പാരസെറ്റാമോള്‍ ഉപയോഗിക്കുന്നവര്‍ ഉടനടി അത് നിര്‍ത്തണം! Dangerous adverse effects of paracetamol!

Поделиться
HTML-код
  • Опубликовано: 24 фев 2024
  • #samuelgeorge #malayalamnews #paracetamol #liverhealth

Комментарии • 101

  • @rynyfrancis5866
    @rynyfrancis5866 5 месяцев назад +10

    ഇന്ന് മൊത്തത്തിൽ ഒരു business ആണ്..മിക്ക ഹോസ്പിറ്റലിൽ,ഡോക്ടർ ഒക്കെ...ആളുകൾ ക്കു കുറച്ച് വിവരം വെച്ച് തുടങ്ങിയ കൊണ്ട്
    ഒക്കെ മനസ്സിൽ ആയി തുടങ്ങി...ഞങൾ covid വാക്സിൻ പോലും എടുത്തില്ല....ഈ sir nte videos സ്ഥിരം കാണുന്ന കൊണ്ട് അതിൽ നിന്നും രക്ഷ പെട്ട്....ദൈവത്തിന് നന്ദി.....

  • @rocksgaming5364
    @rocksgaming5364 5 месяцев назад +12

    Sir നമ്മുടെ ആരോഗ്യ മന്ത്രി ആയിരുന്നെങ്കിൽ ഇ ജനം രക്ഷ പെട്ടെ നെ. സാറിന്റെ അറിവ്, സമയത്തു തന്നെ യുള്ള ഉദ്ബോധനം എല്ലാം കണ്ണ് തുറപ്പിക്കുന്നതാണ്. സാറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

    • @saleemgulfdecor6923
      @saleemgulfdecor6923 5 месяцев назад

      എന്നിട്ട് വേണംമോഹനൻ വൈദ്യരെ കൊന്ന മാതിരി സാറിനെയും അവർ തട്ടാൻ😭

  • @shahanasap2451
    @shahanasap2451 5 месяцев назад +28

    ഒരു മെഡിസിനും ഞാൻ കഴിക്കാറില്ല. :
    എന്റെ കുടുംബവും...
    അതുകൊണ്ട് തന്നെ ഒരസുഖവും വരാറില്ല...
    അക്യുപങ്ങ്ചർ പഠിച്ചതിൽ പിന്നെ മുൻപ് ഉണ്ടായിരുന്ന അസുഖങ്ങളൊക്കെ മാറി.
    സ്ഥിരം ഗ്യാസ് കയറി നെഞ്ച് പിടയുമായിരുന്നു ,
    നടുവേദന കാലിലേക്കിറങ്ങി നടത്തം നിന്നു പോകുമായിരുന്നു.
    ഇപ്പോൾ ഒരു ജലദോഷം വരാൻ വേണ്ടി കാത്തിരിക്കണം ..... മെഡിസിനാണ് ഇമ്യൂണിറ്റി ഇല്ലാതാക്കുന്നത് എന്നർഥം...
    10 വർഷം മുൻപ് എന്റെ ഇണയ്ക് അപ്പന്റിക്സിന്റെ സർജറി ചെയ്തിരുന്നു....
    കോട്ടൺ ഉളളിൽ വച്ചാണ് അവർ തുന്നിട്ടത്...
    വേദനയും, പനിയും വരാറുണ്ടായിരുന്നു.
    ചെക്കപ്പിലൊന്നും ഇത് കണ്ടുമില്ല.
    വീണ്ടും സർജറിയാണ് നിർദ്ദേശിച്ചത്.....
    എന്നാൽ എന്റെ അക്യുപങ്ചർ ടീറ്റ്മെന്റിൽ
    ആ ഭാഗത്ത് കറുത്ത കണ്ണ് പോലെ വരികയും , എല്ലാം പുറത്ത് വരികയും ചെയ്തു... അമർത്തിയപ്പോൾ തെറിച്ച് പോരികയായിരുന്നു......
    ഇത്രയും നല്ല റിസൽട്ട് കിട്ടുന്നതിൽ ഭയന്നാണ് അലോപ്പതി ഇപ്പോൾ കരിവാരി തേക്കാൻ തുടങ്ങിയത് .......
    സത്യം വിളിച്ച് പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.....

    • @jijosfarm8947
      @jijosfarm8947 5 месяцев назад

      👍

    • @genudavel655
      @genudavel655 5 месяцев назад

      എവിടെനിന്നാണ് പഠിക്കുന്നത്?

    • @shihabpu1969
      @shihabpu1969 5 месяцев назад

      Paracetamol പകരം എന്ത്

    • @shahanasap2451
      @shahanasap2451 5 месяцев назад

      അക്യം പണ്ട് ചറിൽ തലവേദന ഇതാന്ന് മാറും, പൂർണ്ണമായി...
      എന്റെ ചികിൽസയിൽ ഒരു പാട് പേർക്ക് മാറീട്ടുണ്ട്..

    • @trendycollections127
      @trendycollections127 4 месяца назад

      @@shahanasap2451 ningal aano chikilsikunnath?

  • @radhakumaril8832
    @radhakumaril8832 5 месяцев назад +10

    Sir പറയുന്നത് എത്രയോ ശരി അണനു കൊറോണ ഇൻജെക്ഷൻറെ കാര്യം തന്നെ എത്ര ശരിയായിരുന്നു sir ആണ്പറഞ്ഞത് കൊണ്ട് എന്റെ vertil🌹 ഞാൻ മാത്രം ഇൻജെക്ഷൻ എടുത്തതുമില്ല കൊറോണ വന്നതുമില്ല sir സാറിന് നമസ്കാരം.. ഇനിയും അറിവുകൾ പറഞ്ഞു തരും എന്ന് വിശ്വാസിക്കട്ടെ........

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb 5 месяцев назад +22

    ഈ ... "മോളെ "....... വേലിക്കകത്ത് കേറ്റരുത്.....!!

  • @sreelayam3796
    @sreelayam3796 5 месяцев назад +4

    എൻ്റെ മകന് ഞാൻ ഒറ്റ പ്രതിരോധ കുത്തിവപ്പോ പോളിയോ വാക്സിനോ നൽകിയിരുന്നില്ല..അതു കാരണം അവന് അത്യാവശ്യം ജലദോഷം ഒഴിച്ച് ഒരസുഖവും വന്നിട്ടില്ല: ഹോസ്പിറ്റലിൽ കാണിക്കേണ്ടി വന്നിട്ടുമില്ല..പക്ഷെ അവൻ ഞാനറിയാതെ അവൻ്റെ ജോലിസ്ഥലത്തു നിന്ന് കോവിഡ് വാക്സിൻ രണ്ടും എടുത്തു. അതിനു ശേഷം അവന് അസുഖങ്ങളുടെ പരമ്പര തന്നെ വന്നു തുടങ്ങി....... ശരീരത്തിൻ്റെ പ്രതിരോധശേഷി നശിച്ചു..😢

  • @Rockey_VR
    @Rockey_VR 5 месяцев назад +12

    കഴിഞ്ഞ ഏഴ് എട്ടു കൊല്ലമായി ഒരൊറ്റ ഗുളിക പോലും കഴിക്കാതെ ഒരു സ്റ്റിച്ച് മാത്രം ഒരു പ്രാവശ്യം ഇട്ട് അന്നേരം തന്ന antibiotic കഴിക്കാതെ വലിച്ചു എറിഞ്ഞ എനിക്ക് ഇത് കേൾക്കുമ്പോൾ ഒരു ചെറിയ സുഖം ഒക്കെ അനുഭവപ്പെടുന്നു😁..

    • @vmc1902
      @vmc1902 5 месяцев назад +2

      എങ്കിൽപ്പിന്നെ അതങ്ങ് നിരോധിച്ചു കൂടെ?

    • @Rockey_VR
      @Rockey_VR 5 месяцев назад

      @@vmc1902 ഇത് ഒരിക്കലും നിരോധിക്കാൻ മരുന്നു കമ്പനിക്കാരും ആശുപത്രികളും സമ്മതിക്കില്ല.അതായത് മരുന്നു കമ്പനിക്കാർ സമ്മർദ്ദം ചെലുത്തിയാൽ ഒരു ഗവണ്മെന്റും ഒന്നും നിരോധിക്കില്ല.പനിയുടെ ചികിത്സയാണു ശരീരം നശിക്കുന്നതിന് ഒരു വലിയ കാരണം.ചികിത്സാ എന്ന് പറഞ്ഞാൽ പനി യെ force ചെയ്ത് അങ്ങു നിർത്തുക.നിലവിൽ അങ്ങനെ force ചെയ്ത് നിർത്തുന്നതിനു പാരാസെറ്റാമോൾ അല്ലാതെ വേറെ മരുന്നു ഉണ്ടോയെന്നറിയില്ല. അങ്ങനെ ഉണ്ടെങ്കിൽ ഇത് നിരോധിച്ചേക്കും.പക്ഷെ ശരീരത്തിന്റെ reaction സ്റ്റോപ് ചെയ്ത് പനിയെ force ചെയ്തു നിർത്തുന്ന ഏത് മരുന്നിനും നല്ല രീതിയിലുള്ള side effects കാണും😁..

    • @genudavel655
      @genudavel655 5 месяцев назад

      പതുക്കെ നിർത്താൻ വേണ്ടിയാണ് ഇനി രോഗത്തിന് എല്ലാം കുത്തിവെപ്പ് ആയിരിക്കും
      ചികിത്സ

  • @geethaxavier4257
    @geethaxavier4257 4 месяца назад +1

    Great information Mr. Samuel.
    God bless You. 🙏🏻

  • @saleemkayakkoth6206
    @saleemkayakkoth6206 4 месяца назад +1

    Great information sir
    God bless you

  • @subairthundiyil7641
    @subairthundiyil7641 5 месяцев назад +2

    നന്നായി പറഞ്ഞു

  • @shabuds1130
    @shabuds1130 5 месяцев назад +2

    Super good message Sir

  • @MrShayilkumar
    @MrShayilkumar 5 месяцев назад +3

    Paracetamol ൻ്റെ കൂടെ Pepsi കഴിച്ച ഒരുത്തൻ പറഞ്ഞത് 2-3 Peg കഴിച്ച പോലെ ആണെന്നാണ് പിന്നീട് അത് സ്ഥിരം ആക്കി ഇപ്പോൾ ഒരു kidney മാറ്റിവെക്കേണ്ടി വന്നു എന്നാണ് കേട്ടത്.

  • @shekeelasheki1590
    @shekeelasheki1590 5 месяцев назад +3

    വളരെ ശരിയാണ്👍👍👍

  • @jayamoldsouza7288
    @jayamoldsouza7288 5 месяцев назад +1

    THANKYOU BROTHER 🌹

  • @jaisammageorge5791
    @jaisammageorge5791 5 месяцев назад +2

    സാർ
    വളരെ വലിയ അറിവ്. സാധാരണക്കാരുടെ സർവരോഗസംഹാരി യാണ് പാരസെറ്റമോൾ 😢😢😢. വെറുതെ യാതൊരു പേടിയുമില്ലാതെ കഴിച്ചുകൊണ്ടിരിക്കുന്ന ഗുളിക. ഇത്‌ ഇത്രയും വലിയ വില്ലനായിരുന്നു. ഓർത്തിട്ടുതന്നെ പേടിയാകുന്നു. സാറിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShaliniRecipes
    @ShaliniRecipes 5 месяцев назад +1

    Sathyam vilichu parayunna sir njanum ingane aanu athu kondu aarkkum ingane ullavare ishtamalla v good sir❤❤

  • @user-ue9fu8ti2i
    @user-ue9fu8ti2i 5 месяцев назад +6

    ഈ ഗുളിക കൊണ്ട് ഒരു ഉപകാരം ഉണ്ട്.ഇസ്തിരി പെട്ടിയുടെ അടിയിൽ പറ്റി പിടിച്ചുട്ടുള്ള കച്ചറ നീക്കാൻ പറ്റും.ഇസ്തിരി പെട്ടി നല്ല വണ്ണം ചൂടാക്കി ഒരു ഗുളിക എടുത്ത് നല്ല വണ്ണം ഉരക്കുക

  • @johnyjoseparampi431
    @johnyjoseparampi431 5 месяцев назад +3

    👍👍👍

  • @godspeed7717
    @godspeed7717 5 месяцев назад +3

    ഒരു രാജ്യത്തും ജനങ്ങളെ നന്നാക്കാൻ സർക്കാർ ശ്രമിക്കില്ല.

  • @Paul-ej8kl
    @Paul-ej8kl 5 месяцев назад

    Correct 👍

  • @ShaliniRecipes
    @ShaliniRecipes 5 месяцев назад +1

    Reshan ati aarum kazhikkaruthennu njan parayarund palshe aarum kellkunnundennu thonnunnilla ende verttil undakkarilla sir thank s ❤

  • @shijeshk3861
    @shijeshk3861 5 месяцев назад

    👍

  • @aneeqaain261
    @aneeqaain261 5 месяцев назад

    👍🏻

  • @babyjkan
    @babyjkan 4 месяца назад +2

    Mouse may not able to digest/ eliminate paracetamol properly. That does not mean it is poisonous to human.

  • @ratheeshkumar2755
    @ratheeshkumar2755 5 месяцев назад

    👍🏻👍🏻👍🏻👍🏻

  • @anilKumar-dc3kk
    @anilKumar-dc3kk 5 месяцев назад +3

    സാർ പറഞ്ഞതുപോലെയും ആവാം.... ശരീരം നമ്മളെ ചികിൽസിക്കുമ്പോഴാണ് വേദനയുണ്ടാക്കുന്നത്, അത് നമ്മൾ അടങ്ങി കിടക്കാൻവേണ്ടിയാണ്. അപ്പൊ ദാ വരുന്നു പാരസെറ്റമോൾ എന്നവിഷം... ഉടനെ ചികിത്സ നിർത്തി വെച്ച് ശരീരം പാര സെറ്റമോളിനെതിരെ തിരിയും.... അപ്പോ തലവേദന പോവും... തലേദിവസം നന്നായി മദ്യപിച്ചു പിറ്റേ ദിവസം തല ഒന്നനക്കാൻ പോലും പറ്റാത്ത വേദന വരും... ഒറ്റ പെഗ്ഗ് കഴിച്ചാൽ തന്നെ വേദന പമ്പകടക്കും ആൾ ഉഷാറാവും.....

  • @sreenivasansree417
    @sreenivasansree417 5 месяцев назад

    🙏🙏🙏🙏

  • @vidhyatk1983
    @vidhyatk1983 5 месяцев назад

    👍👍👍🙏

  • @falconfalcon
    @falconfalcon 5 месяцев назад +2

    പരാസിറ്റാമോൾ എലി വിഷമാണ്, ഭാവിയിൽ പ്രമേഹം ഉറപ്പാണ് People often ignore health advice until their body forces them to rest..

  • @rahmanmuhamed5619
    @rahmanmuhamed5619 5 месяцев назад +5

    ഒരു അലോപതി മരുന്നും കഴിയുന്നതും കഴിക്കാതിരിക്കുക ഒരു രോഗത്തിന് മരുന്ന് കഴിക്കുമ്പോൾ 10 രോഗം അത് കാരണം കിട്ടും

  • @mybeautifuldoggies
    @mybeautifuldoggies 5 месяцев назад

    👏👏👏👏👏👏👏👏👏

  • @jayamoldsouza7288
    @jayamoldsouza7288 5 месяцев назад

    HERE IS NEED WISDOM

  • @user-jh8jw6fi9l
    @user-jh8jw6fi9l 5 месяцев назад

    😮

  • @Faith-dp3mo
    @Faith-dp3mo 5 месяцев назад

    👌👌👌👌👌👌👌👌👍👍👍

  • @zachariamathew3642
    @zachariamathew3642 5 месяцев назад

    Why it's not banned

  • @josephtm9822
    @josephtm9822 5 месяцев назад +4

    എലി തിന്നാൽ എലി പോലും ചാകും ഞാൻ പരീക്ഷിച്ചു

  • @neildd-ju4cz
    @neildd-ju4cz 5 месяцев назад +1

    Shangal chathu potenne

  • @jaleelchand8233
    @jaleelchand8233 5 месяцев назад +3

    ഇത് കേരളീയരെ ആകർഷിക്കുന്നത് അതിൻറെ പേരും തന്നെയാണ് 😂

  • @abijithmaarikkal503
    @abijithmaarikkal503 5 месяцев назад +1

    ചേട്ടാ... Twenty20 kizhakambalatthe കുറിച്ചും അതിൻ്റെ സാധ്യതകളെ കുറിച്ചും ഒരു vdeo ചെയ്യുമോ?

    • @SamuelGeorge
      @SamuelGeorge  5 месяцев назад +1

      I'm trying to be in touch with them

    • @abijithmaarikkal503
      @abijithmaarikkal503 5 месяцев назад +1

      @@SamuelGeorge bcz...കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് മാത്രമേ നിലവിൽ കഴിയൂ....ജനങ്ങളിലേക്ക് നല്ല രീതിയിൽ അത് എത്തണം....

  • @nobodyrre5135
    @nobodyrre5135 5 месяцев назад +1

    Theepole. Panikkumpo...kazhichu...
    Pokum....sir....Nivarthiyillanjitta.....kazhichu...pokunne....

    • @nithinanandarajan2531
      @nithinanandarajan2531 5 месяцев назад

      തീ പോലെ ഉള്ള പനി വരുന്നത് തെറ്റായ ഭക്ഷണ ശീലവും ജീവിത ശീലവും മൂലം ശരീരത്തിൽ ഒരുപാട് വേസ്റ്റ് കടന്നു കൂടുന്നത് കൊണ്ടാണ്. ഞാൻ ഈ ശീലങ്ങളിൽ നിന്നും മാറിയപ്പോൾ ഉള്ള അനുഭവങ്ങൾ കൊണ്ടാണ് പറയുന്നത്. 23 വർഷമായി ഞാൻ മരുന്നുകൾ ഉപയോഗിക്കാറില്ല

  • @kavithakavi9177
    @kavithakavi9177 5 месяцев назад

    നമസ്കാരം sir. ഇന്ന് മന്ത് രോഗത്തിന് മരുന്ന് വേണ്ടെന്നു പറഞ്ഞതുകൊണ്ട് health centre നിന്നും 5ആള് വന്നു. എന്താ കഴിക്കാത്തത് എന്ന് ചോദിച്ചിട്ട്.. Sir ഒരു video ചെയ്യാമോ

  • @Sathyan.t
    @Sathyan.t 5 месяцев назад +2

    ഈ വിഷ ങ്ങൾ ഒക്കെ ഇവിടെ നിലനിർത്തിയാലെ ഇവിടുത്തെ ഭരണകൂടങ്ങൾക്ക് നിലനിൽപ്പുള്ളു.....

    • @arunakumartk4943
      @arunakumartk4943 5 месяцев назад +2

      ആരോഗ്യവകുപ്പ് എന്ന അലോപ്പതി വകുപ്പാണ് ഇതിൻ്റെ ആദ്യത്തെ കാരണക്കാർ

  • @JM-ly1vc
    @JM-ly1vc 5 месяцев назад +1

    ഒരു വയസ്സ് പ്രായമുള്ള കുട്ടിയുടെ പിതാവാണ് ഞാൻ. ഈ കുഞ്ഞ് ചിലപോൾ (സ്ഥിരമായി ഇല്ല കേട്ടോ)രാത്രി പലവട്ടം എഴുന്നേൽക്കും. ഇത് നമ്മുടെ ഉറക്കത്തിന് തടസ്സമാണ്. അതുകാരണം ചിലപ്പോൾ പിറ്റേദിവസം തലവേദന ആണ്. നിങ്ങൾ പറഞ്ഞപോലെ അതിൻറെ കാരണം അറിയാം പക്ഷേ ഈ തലവേദന മറണ്ടെ? ചിലപ്പോൾ ആറ് ഏഴ് മണിക്കൂർ കഴിഞ്ഞാലും ഇത് വിട്ടു മറത്തില്ല. അപ്പോൾ ഒരേ ഒരു പോംവഴി ഈ മരുന്ന് കഴിക്കുക എന്നുള്ളതാണ്. നമുക്ക് പല തിരക്കുകൾ ഉള്ളതാണ്. ഈ വേദന ഒന്നു മാറിയിട്ട് വേണ്ടേ ബാക്കി കാര്യങ്ങൾ ചെയ്യാൻ? പിന്നെ ഇത് പതിവായി കഴിച്ചാൽ കരൾ രോഗം വരുമെന്ന് അതിനകത്തു തന്നെ എഴുതിയിട്ടുണ്ട്. മരുന്നുകമ്പനികൾ ഇത് പറയത്തില്ല എന്ന് പറയുന്നത് വാസ്തവമല്ല.

    • @JAMESPUTHIYARA
      @JAMESPUTHIYARA 5 месяцев назад +2

      Enjoy....

    • @godspeed7717
      @godspeed7717 5 месяцев назад +2

      തിരക്കുകൾ എന്ന് തീരും?

    • @geethaxavier4257
      @geethaxavier4257 4 месяца назад +1

      നല്ല ന്യായീകരണം..
      നിങ്ങളുടെ തിരക്കാണോ വലുത് അതോ കുട്ടിയോ?
      കഷ്ട്ടം
      താങ്കൾ ഇഷ്ടം പോലെ കഴിച്ചോളൂ..
      ആ കുട്ടിയെ വെറുതെ വിടൂ.. 🙏🏻🙏🏻🙏🏻

  • @mathaithomas3642
    @mathaithomas3642 5 месяцев назад +2

    പനി വന്നാൽ അതു കുറക്കാൻ നോക്കാതെ പനിച്ചു തന്നെ തീരണം എന്നുപറയുന്നതിനോട് യോജിക്കാൻ സാധിക്കില്ല. പാരസെറ്റമോൾ ലിവർ കേടാക്കും എന്നത് ശരിതന്നെ. അതു സ്ഥിരമായും അമിതമായും മദ്യത്തിനോടൊപ്പവും കഴിക്കുമ്പോൾ ആണ്. അല്ലാതെ രണ്ടോ മൂന്നോ ദിവസം രണ്ടോ മൂന്നോ നേരം വെച്ച് അല്ലെങ്കിൽ ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രം കഴിച്ചാൽ ആരുടേയും ലിവർ പോകില്ല, പോയിട്ടുമില്ല. പനിയുടെ ശക്തിയും മറ്റു അസ്വസ്ഥതകളും കുറച്ച് പനിയുടെ കാരണത്തിനുള്ള ചികിത്സയും കൊടുക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ പനിച്ചുതന്നെ മാറാൻ വെച്ചോണ്ടിരുന്നാൽ രോഗി അങ്ങേയറ്റം വിമ്മിഷ്ടം അനുഭവിക്കയും രാത്രി ഒരുപക്ഷെ ബ്രയിനിനു താങ്ങാവുന്നതിനപ്പുറം ഊഷ്മാവ് ഉയരുകയും ഫിറ്റ്സ് എന്ന അവസ്ഥയിൽ മരണം വരെ സംഭവിക്കാം. ഡോക്ടറുടെ നിർദേശം അനുസരിച്ചുമാത്രം ടൈലെനോൾ അല്ലെങ്കിൽ അസെറ്റമിനോഫൻ കഴിച്ചാൽ ലിവർ പോകുമായിരുന്നെങ്കിൽ ലോകജനതയിൽ 90%പേർക്കും ലിവർ കാണുമായിരുന്നു! രണ്ടു വയസിനു താഴെയുള്ള കുട്ടികൾക്ക് പോലും കൊടുക്കാവുന്ന ഏറ്റവും മൈൽഡ് ആയിട്ടുള്ള മരുന്നാണ് അസെറ്റമിനോഫൻ

    • @SamuelGeorge
      @SamuelGeorge  5 месяцев назад +2

      A poison, even in small quantities is dangerous to health. In case of continuous fever with extreme symptoms, better to use homoeopathic medicine

  • @itsmevineetha2973
    @itsmevineetha2973 5 месяцев назад +1

    Sat😂😄ഒരിക്കലും ഡോക്ടർ മരുന്നിനെ കുറ്റം പറയില്ല...😄...

  • @reenavinu4320
    @reenavinu4320 5 месяцев назад +4

    പനി വരുമ്പോൾ പിന്ന ന്താ സൊല്യൂഷൻ

    • @sssajitha
      @sssajitha 5 месяцев назад

      അതെ

    • @geethaxavier4257
      @geethaxavier4257 4 месяца назад +1

      പനി വരുമ്പോൾ
      ഇരുവേലി, പണികൂർക്ക, തുള്സി ഇല ഇട്ട് വെള്ളം കുടിക്കുക.

    • @trendycollections127
      @trendycollections127 4 месяца назад

      @@geethaxavier4257 ithil mathram MAARUMOOO

  • @abduljabbarp.a.1593
    @abduljabbarp.a.1593 5 месяцев назад +2

    പനി, തലവേദന , ശരീരം വേദന വരുമ്പോൾ ഹോമിയോ ഗുളിക കഴിക്കുന്നതിൽ വല്ല കുഴപ്പമുണ്ടോ?

    • @godspeed7717
      @godspeed7717 5 месяцев назад

      Yes

    • @godspeed7717
      @godspeed7717 5 месяцев назад +2

      പനി തലവേദന ശരീര വേദന അസുഖം അല്ല. അത് കണ്ടെത്തി ചികത്സിക്കുക.

  • @pauljoseph2811
    @pauljoseph2811 5 месяцев назад +1

    പണ്ട് പനി വന്നാൽ രണ്ടോ മൂന്നോ ദിവസം പൊടിയരിക്കഞ്ഞിയും ചുട്ട പപ്പടവും വിശ്രമവും. ഇന്നോ?

  • @jamesoommen
    @jamesoommen 5 месяцев назад

    Made from coal tar. Behavioral issues in children whose moms consumed excess of this. 600 mg of magnesium + B2 may help with headaches. Nutritional deficiencies may trigger headaches.

    • @Rockey_VR
      @Rockey_VR 5 месяцев назад +1

      Vitamins supplements also may results in lot of damages to the body.I believe same vitamin B,C etc will be different in different foods and not the same..

    • @jamesoommen
      @jamesoommen 5 месяцев назад

      I agree. Majority of Vitamins are made by the Big Pharmaceuticals using synthetic chemicals. Use only natural food-based vitamins.@@Rockey_VR

  • @amalbvas5793
    @amalbvas5793 5 месяцев назад

    പണ്ടൊക്കെ പെട്ടന്നു പെട്ടന്നു പനിയും ജലദോഷവും വരുമായിരുന്നു. ഹോമിയോ മരുന്ന് ശീലം ആകിയതിൽ പിന്നെ അതിനു മാറ്റം ഉണ്ട്

  • @ranjinihannah
    @ranjinihannah 5 месяцев назад

    അധികമായാൽ അമൃതവും വിഷം എന്നാണല്ലോ പഴംചൊല്ല്. So what you are saying applies to every single thing we consume, not just paracetamol. Also, are you a certified medical professional to be giving out health advice? Additionally, please provide the relevant links to the studies which you talk about so that your viewers can see for themselves and make an INFORMED DECISION regarding this topic. I meant, the studies which are conducted on human beings, not rats or any other species.

    • @SaleemEv
      @SaleemEv 5 месяцев назад +2

      Certified medical proffessionals ഇതൊക്കെ പറയുമെന്ന് വിചാരിച്ചു അങ്ങനെ ഇരുന്നോളു, നിങ്ങൾക്ക് വിഴുങ്ങണമെങ്കിൽ നിങ്ങൾ ആ ഗുളിക എടുത്തോളൂ മറ്റുള്ളവരെയും കൂടി നിർബന്ധിപ്പിക്കാതെ ഇരിക്കുക 😇

    • @ranjinihannah
      @ranjinihannah 5 месяцев назад

      Ethoru kaaryavum especially medical advice tharumbo athinu thakkathaaya qualification and scientific backing/research okke evidunnu varunnu ennokke check cheyyendath its common sense. Allaathe oraal ath youtubeil itt video aakki parayunna adisthaanathil maathram vishwasikkunnath verum foolishness aanu. DO YOUR OWN RESEARCH AND TAKE AN INFORMED DECISION INSTEAD OF BLINDLY BELIEVING SOME STRANGER ON THE INTERNET. Ningalum aarem onninum nirbandhikkaathe irikkuka :) @@SaleemEv If this person is qualified to give medical advice then let him answer to my query 😇

  • @edwing9680
    @edwing9680 5 месяцев назад +2

    വിഷയ ദാരിദ്ര്യം ആണല്ലേ...😢 And everything is not true in your description. Some layman will appreciate your video.

    • @SamuelGeorge
      @SamuelGeorge  5 месяцев назад +1

      You can keep on using paracetamol. No issues. My video is for ordinary people and not for you sort of intellectuals

    • @edwing9680
      @edwing9680 5 месяцев назад

      @SamuelGeorge I'm not a fan of paracetamol. Using moderately will not kill you. It helps to ease the discomfort. When someone hears this thinking, it is a killer drug. I'm only against this statement. When it is from a good doctor, even poison can save one's life.

    • @edwing9680
      @edwing9680 5 месяцев назад

      ​@SamuelGeorge So you have a great intolerance to my reply. Why did you delete it. Oh, it's your channel, so you can do anything. Al right.

    • @SamuelGeorge
      @SamuelGeorge  5 месяцев назад

      @@edwing9680 I'm responding to your already deleted comment. Are you alright 🥺

    • @edwing9680
      @edwing9680 5 месяцев назад

      So you agreed you delete it. I have seen you were live when I replied

  • @right-think_right-stand
    @right-think_right-stand 4 месяца назад +1

    ഡിയർ സാമുവൽ ജോർജജ്,
    ഒരു അലോപ്പതി പ്രൊമോഷൻ ചാനലിൽ ഓവർഡോസ് ഇല്ലെങ്കിൽ പാരസെറ്റമോൾ ഒരു കുഴപ്പവുമില്ല എന്ന് ഒരു ഫാർമസിസ്റ്റ് പറയുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്ത് അതിൻെറ താഴെ നിങ്ങളുടെ പേര് വെച്ച് നിങ്ങൾ ഒരു വ്യാജ ചികിത്സകൻ ആണെന്ന ടെക്സ്റ്റോട് കൂടി പ്രചരിപ്പിച്ചുക്കൊണ്ടിരിക്കുന്നു. നിങ്ങൾ ഏതെങ്കിലും ഒരു ചികിത്സകൻ ആണോ?, നിങ്ങളെ ഒന്ന് പരിചയപ്പെടുത്തിയാൽ ഉപകാരമായിരുന്നു.

    • @SamuelGeorge
      @SamuelGeorge  4 месяца назад +1

      That's nonsense. I'm just passing on news. I don't treat even myself

    • @right-think_right-stand
      @right-think_right-stand 4 месяца назад +1

      @@SamuelGeorge സാറെ ഒന്നു പരിചയപ്പെടുത്താമോ?, ജോലി, അക്കാഡമിക് കോളിഫിക്കേഷൻ etc.

  • @josephkj5577
    @josephkj5577 5 месяцев назад

    എന്ത് മണ്ടത്തരങ്ങൾ ആണ് വിളിച്ചു പറയുന്നത് കൊറോണ വന്നാൽ ഒരാഴ്ച കൊണ്ട് മാറും പോലും എത്ര പേര് ലോകത്തു ചത്തു കൊറോണ പിടിച്ചു മറന്നു പോയോ ? ഇപ്പോഴും മരുന്ന് കണ്ടു പിടിച്ചിട്ടില്ല.പനി വന്നാൽ മരുന്ന് കഴിക്കണ്ട എന്ന് പറയുന്നു ഈ 21 ആം നൂറ്റാണ്ടിൽ ഇങ്ങനെയൊക്കെ പറയാമോ ? പനി തുടങ്ങി ഒരാഴ്ച ആയിട്ടും മരുന്ന് കഴിച്ചില്ലെങ്കിൽ ഉള്ള അവസ്ഥ.ജനങ്ങൾ പ്രൊട്ടസ്റ്റന്റ് സഭക്കാർ ആകണം മരുന്ന് കഴിക്കാതിരിക്കാൻ.ഡോളോ എന്നെ മരുന്നിനു പാർശ്വ ഫലങ്ങൾ ഉണ്ടാകാം എല്ലാ ഇംഗ്ലീഷ് മരുന്നിനും പാർശ്വ ഫലങ്ങൾ ഉണ്ട്.

    • @jamesoommen
      @jamesoommen 5 месяцев назад +3

      Be a born again from the medical religion. May I recommend a brand new book- The Final Pandemic by Dr Sam Bailey..

    • @SaleemEv
      @SaleemEv 5 месяцев назад

      അപ്പോൾ വാക്‌സിൻ കോറോണക്ക് കണ്ടുപിടിച്ച മരുന്ന് അല്ലെ 😮

  • @jayamoldsouza7288
    @jayamoldsouza7288 5 месяцев назад +1

    സാമുവൽ സഹോദരനു. SRUSHTTAVILI നിന്നും ഉള്ള ജ്ഞaനം

  • @mohammadkoya1329
    @mohammadkoya1329 5 месяцев назад

    👍👍👍

  • @hajarabasheer765
    @hajarabasheer765 5 месяцев назад

    👍👍👍

  • @anzadmuhammed4427
    @anzadmuhammed4427 5 месяцев назад

    👍👍👍👍👍