കുമ്പളങ്ങയുടെ ഔഷധ ഗുണങ്ങൾ | health benefits of ash gourd | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 1 мар 2021
  • കേരളത്തിൽ സാധാരണയായി ഇത് ഒരു പച്ചക്കറിയായി ഉപയോഗിച്ചുവരുന്നു. വള്ളിയായാണ്‌ ഈ ചെടി വളരുന്നത്. ഓലൻ പോലുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിനാണ്‌ കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്. കുമ്പളങ്ങനീര്‌ ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്.
    എന്നാൽ ഇതിന്റെ ശരിയായ ഗുണങ്ങൾ നമ്മളിൽ പലർക്കും അറിയില എന്നത് ഒരു വസ്തുതയാണ്. ഈ വീഡിയോയിലൂടെ കൂടുതൽ കുമ്പളങ്ങയെക്കുറിച്ച് പരിചയപ്പെടാം.
    രസം :മധുരം
    ഗുണം : സ്നിഗ്ധം, ഗുരു
    വീര്യം :ശീതം
    വിപാകം :കടു
    *ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക*
    Ph: +91 6238781565
    ബുക്കിങ് സമയം - 10:00 am to 12:00pm
    #healthaddsbeauty
    #DrJaquline
    #kumbalanga
    #ashgourd
    #ayurvedam
    #Ayurvedavideo
    #homemade
    #homeremedies
    #malayalam

Комментарии • 512