@@twinklekollam4541 to you and your family a very happy and prosperous new year with good night and sweet dreams yyyyyyyyy you too baby girl and I will be tt
ഭാരപ്പെടണ്ടാ, “യേശുവിന്റ് രക്ത” ത്താല് ശുദധീകരിക്കപ്പെട്ടിട്ടുണ്ടെംകില്, കൊറോണ അല്ല, നൃൂക്ലിയാറ് ബോംബ് വന്നാലും ഭയപ്പെടേണ്ടാ! ഇല്ലെംകിലോ, വെറും സാധാരണ പനിപോലും നമ്മെ നരകത്തിലെത്തിക്കാം!
@@Toms.George ഇനി വൈകാതെ ആരാധനാലയംഗള് ഇട്ടിട്ടേ അവര് പോകും. സയന്സ് അറിയുകപോലുമില്ല. ഇപ്പോഴും സയന്സിന് അറിയുകയേ ഇല്ല അത് എവിടുണ്ടായി, എംഗനെ വന്നെന്ന് !പക്ഷേ കണ്ടുപിടിച്ചു രാജാവിന്റെ കൊട്ടാരത്തിലും വന്നു കയറിയെന്ന്! ആരും തടഞ്ഞില്ല.
Ente husband Saudiyel and eppol,ente husnu VENDI MATHREM alpa pray cheyyunne,ennepol thanne alle ella familyudem vedhana.Ellavarkum vendi pray cheyyunnu.pedikyenda Dhaivathinte karengalil elpikyu mole.God bless you.
പേടിക്കേണ്ട ആവശ്യമില്ല.. ഒരു വൈറൽ ഫീവർ വരുന്ന പോലെ തന്നെയാണ്.. എന്റെ സുഹൃത്ത് പോസിറ്റീവ് ആയി ഒരു മരുന്നും കഴിക്കാതെ തന്നെ ആൾ നെഗറ്റീവ് ആയി.. നല്ല ഭക്ഷണം കഴിക്കുക ( immunity കിട്ടുന്നത് ) ഒട്ടും പേടിക്കാതെ ഇരിക്കുക
ഷാജാ ഞാനും O positive ആണേ. നമ്മൾ ഒരു ബാച്ചുകാർ. ഞാനും 87 ലാണ് 10 ൽ TM ജേക്കബിന്റെ SSC പരീക്ഷ എഴുതിയത്. അന്ന് ബ്ലഡ് ടെസ്റ്റ് നടത്തിയതും, ഫോട്ടോ എടുത്തതും SSC ബുക്കിൽ അത് രേഖപ്പെടുത്തിയതും ഓർക്കുന്നു. മറ്റൊരു കാര്യം രസകരമാണ്. അന്ന് പരീക്ഷക്ക് മാർക്ക് 1200 ൽ ആയിരുന്നു. തോൽക്കുമെന്ന ലിസ്റ്റിലുണ്ടായ ഞാൻ പക്ഷേ, പാസ്സായി. 537 മാർക്കോടെ. പിന്നീട് പലവട്ടം പലരും എന്നോട് SSLC ക്ക് എത്ര മാർക്ക് കിട്ടി എന്ന് ചോദിച്ചാൽ 537 എന്ന് പറയുമ്പോൾ,600ൽ ആയിരിക്കും എന്ന് കരുതി, പഠിപ്പിസ്റ്റ് ആണല്ലേ എന്ന് ഭാവത്തിൽ എന്നെ നോക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അത് എത്രയോതവണ ആസ്വദിച്ചിരിക്കുന്നു. 😁😁😁😂😂😂
ഞാൻ o+ve ആണ്. ഒരു ജലദോഷം ഉള്ള ആൾ അടുത്തുകൂടെ പോയാൽ അപ്പൊ എനിക്ക് പകരും. എന്റെ വീട്ടിൽ ആർക്കു എന്ത് അസുഖം വന്നാലും ആദ്യം എനിക്കാണ് പകരുക. അതിനാൽ കൊറോണ വരുന്ന കാലത്തിനു മുൻപ് തന്നെ പുറത്തു പോയാലോ പൊതു വാഹനങ്ങളിൽ പോയാലോ ഞാൻ വളരെ കരുതൽ എടുത്തിരുന്നു.എവിടെ പോയി വന്നാലും നേരെ ബാത്‌റൂമിൽപോയി ഫ്രഷ് ആകും. എന്റെ അഭിപ്രായത്തിൽ കൊറോണ മാത്രമല്ല ഏത് രോഗം പകരാതിരിക്കാനും ഈ ശീലങ്ങൾ നല്ലതാണ്.
ഏതു ബ്ലഡ് group ആയാലും, എല്ലാരും മനുഷ്യരാണ്. കൊറോണ കാരണം മനുഷ്യർക്കിപ്പോ സഹതാപവും, മനുഷ്യത്വം കുറയുകയാണ്. ദൈവത്തോട് പ്രാർത്ഥിക്കുക എല്ലാവരും. അമ്മ മരിച്ചു എന്നറിയാതെ അടുത്തിരുന്നു രണ്ടു ദിവസം വിശന്നു കരഞ്ഞ കുഞ്ഞിന്റെ വാർത്ത ഒരുപാട് വേദനിപ്പിക്കുന്നു.എനിക്കും ഒരു കുഞ്ഞുണ്ട്. അവന്റെ മുഖം ആണ് ഞാൻ ഓർത്തത്, അതുകൊണ്ട് തന്നെ സഹിക്കാൻ പറ്റുന്നില്ല. എല്ലാവരും നല്ലൊരു നാളേയ്ക്കു വേണ്ടി പ്രാർത്ഥിക്കണം.
ഞാനും SSC കാരി ആണ് .. 🤝🤝🤝.... ഒരുപ്രായക്കാർ 🤝🤝 നല്ലനലുകൾ... പ്രവാസി... You are Great! Thanks All prompt, Courageous news....... 👌👍Oneday would like too meet You??? Is it possibil...?? Or have a talk for some subject related Pravasi......
@@rahmarahman1641 ആയി സൗദിയിൽ ആണ് ഒരിക്കലും തിരിച്ചു നാട്ടിൽ എത്തും എന്ന് ഞാൻ വിചാരിച്ചില്ല കാരണം ഒറ്റ മുറിയിൽ അടച്ചിട്ട ഒരുമനുഷ്യന്റെ കാര്യം ബ്രോ ഒന്ന് ചിന്തിച്ചു നോക്കിയാലും നമ്മുടെ നാട്ടിലെ ആൾകാർക്ക് പറഞ്ഞാൽ മനസിലാകില്ല ഇപ്പോൾ കിടന്നു നിലവിളിക്കുന്നു ഞാൻ 28ദിവസം കിടന്ന് എന്റെ 10000ഈശ്വന്മാരെയും വിളിച്ചു 2 week ഒന്നും കഴിച്ചില്ല 9കിലോ കുറഞ്ഞു ഞാൻ പിടിച്ചു നിന്ന് പക്ഷങ്കിൽ അവസാനം എന്നെ കാത്തിരുന്ന എന്റ്റെ ഭാര്യേയും മക്കളെയും കാണാൻ കഴിയും എന്ന് ഞാൻ കരുതിയില്ല ഇന്ഷാ അല്ലാഹ് ഈ മാസം അവസാന നാട്ടിൽ പോകാൻ പറ്റും എന്ന് കരുതുന്നു 😭😭😭😭😭😭
ഞാൻ ഇപ്പോൾ നിരീക്ഷണത്തിൽ ആണ് ഒരു റൂമിൽ രണ്ടുപേർ രണ്ടുപേരും കഴിഞ്ഞ ആഴ്ച ടെസ്റ്റ് ചെയ്തു ഒരാൾ കോവിഡ് പോസറ്റീവ് ഇപ്പോൾ ഒരാഴ്ച ആയി എനിക്ക് ഒരു പ്രേശ്നവും ഇല്ല ഞാനും 0 +ആണ് ഈ വാർത്ത എനിക്കും ആശ്വാസം തരുന്നു സർ സോഷ്യൽ ഡിസ്റ്റൻസ് മതി ഞങ്ങൾ ഒരു റൂമിൽ ആയിരുന്നു മാസ്ക്ക് വെച്ചിട്ടില്ല അകലം പാലിച്ചിരുന്നു
പോസറ്റീവായാലും നേകറ്റീവായാലും ഇവിടത്തെ അരിതീർന്നാൽ ഒരു കൊറോണയും വേണ്ട അങ്ങോട്ടു പോകേണ്ടി വരും അത് ഏതു സമയത്തും ആവും അതിനു റെഡിയായി നല്ലത് ചെയ്യാൻ ശ്രമിക്കുക 😥
എന്റെ മക്കൾക്ക് ഒരാൾ o-ve ഒരാൾ o+ve ആണ്. രണ്ടാൾക്കും കൊറോണ +ve ആയി.. മോന് നല്ല ബുദ്ധിമുട്ട് ആയിരുന്നു. പിന്നെ ഒരു സന്തോഷം ഉള്ളത് രണ്ടാൾക്കും ഇത് വരെ കാര്യമായി മറ്റ് രോഗവും വന്നിട്ടില്ല എന്നാണ്
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് എന്റെ വീട്ടിൽ എന്റെ ഭാര്യ, മൂത്ത മകൻ രണ്ടാൾക്കും കൊറോണ വന്നു രണ്ടു പേരും A+ എന്നാൽ ഞാനും രണ്ടാമത്തെ മകനും O+ ഞങ്ങൾ രണ്ടാൾക്കും കൊറോണ വന്നില്ല
I am O+, നിങ്ങൾ പറഞ്ഞത് കറക്റ്റ്, O പോസിറ്റീവ് കാർക്ക് പ്രതിരോധശേഷി കൂടുതലുള്ളതുകൊണ്ട് മറ്റ് ഗ്രൂപ്പുകളെ അപേക്ഷിച്ച് കൊറോണ മാത്രമല്ല മറ്റു അസുഖങ്ങളൊന്നും പെട്ടെന്ന് പിടി വരില്ല. ഞാനൊരു പ്രവാസിയാണ് അന്ന് കൊറോണ ഉണ്ടായ സമയത്ത് ഞാൻ താമസിച്ചിരുന്ന റൂമിന്റെ തൊട്ടടുത്തും എൻറെ റൂമിൽ ഉള്ളവർക്കും പരിസരപ്രദേശങ്ങളിൽ എല്ലാം ഈ അസുഖം കൂടുതലായിരുന്നു. but, എനിക്ക് not a problem. നാട്ടിൽ വന്നതിനു ശേഷം ഞാൻ ക്വാറന്റൈല് 15 ദിവസം ഇരുന്നു. but, ടെസ്റ്റ് ചെയ്തിട്ട് കുഴപ്പമൊന്നുമില്ലായിരുന്നു. So, O, Positive ആണെന്ന് കരുതി ആരും സന്തോഷിക്കാൻ പാടില്ല. ഇതൊക്കെ വെറും സാധ്യതകൾ മാത്രമാണ് ഞാൻ അങ്ങനെയാണ് കരുതുന്നത്. എന്റെ ജീവിതത്തിൽ അസുഖങ്ങൾ, വേദനകൾ, ഒരു "സഹോദരനെ" പോലെയാണ് പത്തു വർഷക്കാലമായി ഞാനത് അനുഭവിക്കാൻ തുടങ്ങിയിട്ട് ആദ്യം മൂത്രക്കല്ല്, പിന്നീട് നടുവേദന, മുട്ടുവേദന, ഫിസ്റ്റുല, കണ്ണിൻറെ കാഴ്ച നഷ്ടപ്പെട്ടു, ശേഷം പ്രമേഹം, ഇപ്പോൾ മുട്ടിനു നടുവിന് വേദന കൂടുതലാണ് ജോലി ഒന്നും ചെയ്യാൻ സാധിക്കില്ല നിൽക്കാൻ കഴിയില്ല ഓരോ അസുഖങ്ങൾക്കും വേദനകൾ മാറിമാറി സഹിച്ചുകൊണ്ട് ദിവസങ്ങൾ കഴിച്ചുകൂട്ടുന്നു. ഇത്രയും അസുഖങ്ങൾ ഉള്ള ഞാൻ ഒരു പോസിറ്റീവ് കാരൻ ആണല്ലോ എന്നോർത്ത് പുച്ഛം തോന്നുന്നു!😒.....
My blood group is O positive... But I want to tell to all those whose blood group is O positive..... We are not completely safe..and never think that we are safe...anything can happen to us in other way also
എന്റെ ബ്ലഡ് ഗ്രൂപ്പ് സ്കൂളിൽ പഠിക്കുന്ന ടൈമിൽ സ്കൂളിൽ വന്ന ടീം ചെക്ക് ചെയ്തപ്പോൾ ഓ പോസിറ്റീവാണ് റിപ്പോർട്ട് ചെയ്തത്.. അതുതന്നെയാണ് എന്റെ എസ്എസ്എൽസി ബുക്കിലും പാസ്പോർട്ടിൽ വരെയും കിടക്കുന്നത. ഗൾഫിൽ പോകുവാൻ മെഡിക്കൽ ചെക്കപ്പ് നാട്ടിൽ വച്ചും ഗൾഫിൽ വച്ചും നടത്തിയപ്പോഴും ഓ പോസിറ്റീവ്( അപ്പോൾ ഗ്രൂപ്പ് ചെക്ക് ചെയ്തു എന്ന് അറിയില്ല ) എന്നാണ് പറഞ്ഞത്. പിന്നീട് നാട്ടിൽ വന്നതിനുശേഷം ഒരാൾക്ക് ബ്ലഡ് കൊടുക്കുവാൻ പോയിട്ട് വന്നപ്പോഴാണ് ഹോസ്പിറ്റലിൽ നിന്നും വിളിച്ചുപറയുന്നത് താങ്കളുടെ ബ്ലഡ് ഗ്രൂപ്പ് ഓ നെഗറ്റീവ് ആണെന്ന്.. പിന്നീട് ഞാൻ വേറെ ലാബിൽ ചെന്ന് ടെസ്റ്റ് ചെയ്തപ്പോഴും ഒ നെഗറ്റീവ് ആയിരുന്നു... അങ്ങനെ ഒരുപാട് വർഷത്തെ എന്റെ ഒരു വിശ്വാസം തിരുത്തിയെഴുതി 😁
എൻ്റെ മകൻ്റെ ജനനസമയം codeblood A പോസിറ്റീവ് ആയിരുന്നു ഇപ്പോൾ Licence നു വേണ്ടി Check ചെയ്തപ്പോൾ o+ve ആണ് അതിനാൽ 3 ലാബുകളിൽ test ചെയ്തു നോക്കി 0 + ve തന്നെ പക്ഷേ ജനന്ന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും A+ve ആയാണ് കിടക്കുന്നത്😢 നമ്മുടെ പരിശോധനക്കാര്😢
എന്റെ A+ ഞാൻ ഒരു കൊറോണ മരുന്ന് കഴിച്ചില്ല എന്റെ അമ്മയുടെ ഉതരത്തിൽവെച്ച് കണ്ട ഒരു ദൈവം മുകളിൽ ഉണ്ട് ആ ദൈവം വിളിക്കുമ്പോൾ നാം പോകാൻ ഒരുങ്ങിരിക്കുക o+ A+ഏതായാലും നാം നമ്മെ സൂക്ഷിക്കുക 🙏🙏🙏🙏🙏
നിറ० ചുവപ്പെങ്കിലു० രക്തം തമ്മിൽ ചേരാത്തപോലെ വിത്യസ്ഥ സ്വഭാവം കാണിക്കുന്നപോലെ മനുഷ്യ വ०ശങ്ങളു० വിത്യസ്ഥ മതസ०സ്കാരങ്ങളുമായി ചേരാനാവാത്തവിധ० വിത്യാസമുണ്ട്...ജീനുകൾ
ഹോ !! ഞാനും , അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ഒരു വർഷം മാത്രം ഉണ്ടായ പരിഷ്കാരത്തിന്റെ ഇര. പിന്നീട് ആ SSLC ബുക്ക് കൊണ്ടുണ്ടായ പൊല്ലാപ്പുകൾ വേറെ.... ഞാനും O+
O പോസിറ്റീവ്‌കാരൊക്കെ ഇവിടെ ലൈക് adi.
Covid positive me
O positive
Negative-കാർക് dislike ചെയ്യാമോ
Enthinaanavo
👍✋
ഞാൻ O+ ve ആണ് വേറെ ആരേലും ഉണ്ടോ
ഞാനുണ്ട്
Njan
Undai
Me too
Me
എനിക്ക് O-ve ആണ് എത്ര പേര് ഉണ്ട് like ചെയുക...
ഞാൻ
Njan
👍
Nnjan
Ellarum number id
O പോസിറ്റീവ്കാർക്ക് ലൈക്കടിക്കാനുള്ള സ്ഥല० 👍
👍
ഞാൻ
ഞാൻ 👍
✌
Yes
ഏത് ബ്ലഡ് ഗ്രൂപ്പ് ആയാലും ആർക്കും കൊറോണ ഉണ്ടാകരുത് ദൈവമേ
🙏
👌👌👌👍👍👍
Aameen
Sathyam
Moli ende mola nokkunno enna
ഞാനും 0+ve ആണ്.+ve കാരൊക്കെ ഒന്ന് like അടിച്ചേ 😜🥰
ഞാനും ഓ പോസിറ്റീവ് ആണ് പക്ഷേ എനിക്ക് കൊറോണ വന്നു മാറി
O -ve ഉള്ളവർ like
O+ve
Yes,lam 0+ Ve.
Rarest blood group
O- ve
Yes
ഓ പോസിറ്റീവ് ലൈക് കൊടുക്കണം
O+ve kar evide like adicho....
O_ve ആണ് എൻ്റെത്, ഉള്ളവർ വരിക❤
O പോസറ്റീവ് ആണ്! കേൾക്കുമ്പോൾ മനസിന് ഒരു പോസറ്റീവ് എനർജി കിട്ടുന്നു! ഗൾഫിൽ ഒറ്റക്ക് നിൽകുമ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ ഒരു സമാധാനം
Anikum
നിന്റെ ടൈം... ബെസ്റ്റ് ടൈം... 😍😍😍
സത്യം
Me too 0+
@@twinklekollam4541 to you and your family a very happy and prosperous new year with good night and sweet dreams yyyyyyyyy you too baby girl and I will be tt
ആർക്കും ഒന്നും വരാതെ നോക്കണേ ദൈവമേ, കാരണം ഇതു ജീവനാണ്, ജീവിതമാണ്, കാത്തുകൊള്ളണമെ നാഥാ 🙏🙏🙏
Yes🙏🙏🙏
Shastrathin mathrame endhelum cheyan kaiyu 💪
Amen
ഭാരപ്പെടണ്ടാ, “യേശുവിന്റ് രക്ത” ത്താല് ശുദധീകരിക്കപ്പെട്ടിട്ടുണ്ടെംകില്, കൊറോണ അല്ല, നൃൂക്ലിയാറ് ബോംബ് വന്നാലും ഭയപ്പെടേണ്ടാ! ഇല്ലെംകിലോ, വെറും സാധാരണ പനിപോലും നമ്മെ നരകത്തിലെത്തിക്കാം!
@@Toms.George ഇനി വൈകാതെ
ആരാധനാലയംഗള് ഇട്ടിട്ടേ അവര് പോകും.
സയന്സ് അറിയുകപോലുമില്ല. ഇപ്പോഴും
സയന്സിന് അറിയുകയേ ഇല്ല അത് എവിടുണ്ടായി, എംഗനെ വന്നെന്ന് !പക്ഷേ
കണ്ടുപിടിച്ചു രാജാവിന്റെ കൊട്ടാരത്തിലും
വന്നു കയറിയെന്ന്! ആരും തടഞ്ഞില്ല.
ഞാൻ o പോസിറ്റീവ് ആണ് എന്ന് കരുതി സന്തോഷമില്ല ..കാരണം എന്റെ ബന്ധുമിത്രാദികളും സുഹൃത്തുക്കളും മറ്റെല്ലാവരും പല group ആയിരിക്കാം . ആർക്കും വരാതിരിക്കട്ടെ
Correct, ente O+ve,hus,makkel A+ve..
@@jnn1441 enteyum o+ve aane hussum molum A+ve aane.njanum molum matannal insha Allah naatilek varukayaan ippol saudiyil aane ullath 6mnth prgnt aane safe aayi ethan prarthikkanee ellarum
Ente husband Saudiyel and eppol,ente husnu VENDI MATHREM alpa pray cheyyunne,ennepol thanne alle ella familyudem vedhana.Ellavarkum vendi pray cheyyunnu.pedikyenda Dhaivathinte karengalil elpikyu mole.God bless you.
@@nasim3226 പേടിക്കേണ്ട ....എല്ലാം നല്ലതിനാവട്ടെ ...അതിജീവനമാണല്ലോ ജീവിതം
👌👌
O-ve and B-ve ഇവിടെ ഒന്ന് Iike അടിച്ചേക്ക് ചിലപ്പോൾ ആവശ്യം വരും😀
_ ve aayaal entha ????
@@kuttyammabiju586 Rare ആണ് ഒരാളെ കിട്ടാൻ ബുദ്ധിമുട്ടാ
Mee
@@jiyashmc I am B-ve. Pakshe njaan India yil illa.
I too am o -ve
B+ എത്ര ആളുകൾ ഉണ്ട് സുഹുർത്തുക്കളെ പെതുവെ കുറവ് ആണ്
ഇത് പൊതുവെ കുറവാണോ
👍
Njanum husbandum makkalum b+ aanu.
മച്ചാനുണ്ട്
Njan B+ aane
ഞാൻ A+ve.... 😒
A +ve ക്കാർ ഇവിടെ ലൈക്കൂ .....
എ പോസിറ്റീവ്
I am ...😊
🙋♀️
Njan
ഞാൻ
My blood is O positive
Me too
Me too
O+ve കാർ Like അടിക്കാനുള്ള നൂൽ ❤️❤️❤️❤️👍👍👍👍👍👍👍
Iam o positive
എന്റെ O+ആണ്. പക്ഷെ കൊറോണയെ എനിക്ക് പേടി ആണ്.
Enikkum
O + കാർ സാധാരണ നിർഭയരും ആവും. Health ആവാം അതിന്റെ പിന്നിൽ !
പേടിക്കേണ്ട ആവശ്യമില്ല.. ഒരു വൈറൽ ഫീവർ വരുന്ന പോലെ തന്നെയാണ്.. എന്റെ സുഹൃത്ത് പോസിറ്റീവ് ആയി ഒരു മരുന്നും കഴിക്കാതെ തന്നെ ആൾ നെഗറ്റീവ് ആയി.. നല്ല ഭക്ഷണം കഴിക്കുക ( immunity കിട്ടുന്നത് ) ഒട്ടും പേടിക്കാതെ ഇരിക്കുക
@@snehapl9078 Yes ente bro kku undayirunnu Dubai rest edutappol mari
രോഗത്തെക്കുറിച്ചുള്ള പേടി ശരീരത്തിന്റെ ഇമ്യൂണിറ്റി കുറയ്ക്കും. ധൈര്യം കൈവിടാതിരിക്കൂ.
അയ്യോ ഇത് ഇങ്ങനെ വിളിച്ചു പറയല്ലേ ഇനി ഞങ്ങളെ തകർക്കാൻ പുതിയ വൈറസ് ഇറക്കും ആരേലും 🙄
😄😄😄😄😄😄ethu 100% true aanu bro.njan saudil aanu roomil ulla allavarkkum corona vannu. Njan maathram safe aee. Ethuvarey kuzhappam ella🙏🙏
😄😄😄😄😄😜
😅
അത് polichu😂
🤣🤣🤣
താങ്കൾ സാധാണക്കാരനും ദഹിക്കുന്ന വിധത്തിൽ കാര്യങ്ങൾ
പറയുന്നു, അഭിനന്ദനങ്ങൾ
I am O+ve, but I caught covid positive 3 times
O positive too...4 times caught
കയ്യ് കഴുകി ഇല്ലേ 😊
Ennittum....e msg Edan ulla.....bhagyam undayilly.....
എന്റെ o+ ആണ് hus o+ ആണ്
ഏത് ബ്ലഡ് ഗ്രൂപ്പ് ആണേലും ഇനി ആർക്കും ഇ മാരക രോഗം വരരുതേ എന്നാണ് പ്രാർത്ഥന 🙏🙏
Yes
Njanum 🙏
രോഗ പ്രതിരോധ ശക്തി അല്പം കൂടുതലാണ്. എന്റേയും blood group O+തന്നെയാണ്....
എന്റെ o+ve ആണ്. എനിക്കു covid anu ithu kanunna njan. Makelku o+ve . Anu avelku kovid anu
ഷാജാ ഞാനും O positive ആണേ. നമ്മൾ ഒരു ബാച്ചുകാർ. ഞാനും 87 ലാണ് 10 ൽ TM ജേക്കബിന്റെ SSC പരീക്ഷ എഴുതിയത്. അന്ന് ബ്ലഡ് ടെസ്റ്റ് നടത്തിയതും, ഫോട്ടോ എടുത്തതും SSC ബുക്കിൽ അത് രേഖപ്പെടുത്തിയതും ഓർക്കുന്നു. മറ്റൊരു കാര്യം രസകരമാണ്. അന്ന് പരീക്ഷക്ക് മാർക്ക് 1200 ൽ ആയിരുന്നു. തോൽക്കുമെന്ന ലിസ്റ്റിലുണ്ടായ ഞാൻ പക്ഷേ, പാസ്സായി. 537 മാർക്കോടെ. പിന്നീട് പലവട്ടം പലരും എന്നോട് SSLC ക്ക് എത്ര മാർക്ക് കിട്ടി എന്ന് ചോദിച്ചാൽ 537 എന്ന് പറയുമ്പോൾ,600ൽ ആയിരിക്കും എന്ന് കരുതി, പഠിപ്പിസ്റ്റ് ആണല്ലേ എന്ന് ഭാവത്തിൽ എന്നെ നോക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അത് എത്രയോതവണ ആസ്വദിച്ചിരിക്കുന്നു. 😁😁😁😂😂😂
🤣🤣👍👍
മറുനാടൻ ആദ്യമായിമനുഷന് കേൾക്കാൻ പറ്റുന്ന കാര്യം പറഞ്ഞു ഇത് പോലുള്ള നല്ല കാര്യം പറയു
സത്യം
O-ഉള്ളവർ ഒന്നു ലൈക്ക് അടിച്ചേ എന്താണ് നിങ്ങളുടെ അഭിപ്രായം. 👌👍👍👍
AB+ ഇവിടെ ലൈക് 💪
Ab+
Ab+
Njan AB+
🙋🏾♀️
AB+😀
ഞാൻ O നെഗറ്റീവ് ആണ് ഒന്ന് Like അടി മോനെ ദിനേശാ .
Iam o-
O പൊസറ്റീവാണ് ഒരു സമാധാനം ഉണ്ട്❤️👍
ദൈവം എനിക്കും എല്ലാവർക്കും ഒ പോസിറ്റീവ് തന്നതിൽ നന്ദി ദൈവമേ, എല്ലാരേം കാത്തു പരിപാലിക്കണമേ ആമേൻ
പാരമ്പര്യം ആടോ, ആരും തന്നതല്ല
എന്റെ A പോസ്റ്റീവ് ആണ് . എന്നാൽ കോറോണക്ക് കീഴടങ്ങാൻ എനിക്ക് മനസ്സില്ല. എന്നെ ആര് കീഴടക്കണമെന്ന് ഞാൻ വിചാരിക്കണം.
സാധാരണ കൊറോണ പിടിക്കുന്നത് ഉറക്കത്തിലാണെന്ന് കേള്‍ക്കുന്നു,,
അഹങ്കാരം തീരെ ഇല്ല.
താങ്കൾ ഒരു കമ്മ്യൂണിസ്റ്റ് ആണോ? 😂😂😂😂
ഉവ്വ......
🤭🤣🤣🤣👌👌👌👌💪
🥰കൊതുക് കടിക്കാൻ സാധ്യത വളരെ കൂടുതൽ ആണ് എന്നും അറിയുക 🥰
എന്റമ്മോ സത്യം !!
Vere GROUP Kare Kadickathille. Blood Test Cheithittanno Kadickunnathu🤔🤔🤔🤔
ഞാൻ o+ve ആണ്. ഒരു ജലദോഷം ഉള്ള ആൾ അടുത്തുകൂടെ പോയാൽ അപ്പൊ എനിക്ക് പകരും. എന്റെ വീട്ടിൽ ആർക്കു എന്ത് അസുഖം വന്നാലും ആദ്യം എനിക്കാണ് പകരുക. അതിനാൽ കൊറോണ വരുന്ന കാലത്തിനു മുൻപ് തന്നെ പുറത്തു പോയാലോ പൊതു വാഹനങ്ങളിൽ പോയാലോ ഞാൻ വളരെ കരുതൽ എടുത്തിരുന്നു.എവിടെ പോയി വന്നാലും നേരെ ബാത്‌റൂമിൽപോയി ഫ്രഷ് ആകും. എന്റെ അഭിപ്രായത്തിൽ കൊറോണ മാത്രമല്ല ഏത് രോഗം പകരാതിരിക്കാനും ഈ ശീലങ്ങൾ നല്ലതാണ്.
വന്നൂർക് വേഗം മാറട്ടെ ഇനി ഉള്ളവർക്കു വരാതെ ഇരിക്കട്ടെ 🙏🙏
ഞാൻ ഇപ്പോൾ അറിഞ്ഞു """""O പോസിറ്റീവ് 👍🏻♥️♥️♥️എന്റേത്
A- ullavar like cheyyu
Same
ഏതു ബ്ലഡ് group ആയാലും, എല്ലാരും മനുഷ്യരാണ്. കൊറോണ കാരണം മനുഷ്യർക്കിപ്പോ സഹതാപവും, മനുഷ്യത്വം കുറയുകയാണ്. ദൈവത്തോട് പ്രാർത്ഥിക്കുക എല്ലാവരും. അമ്മ മരിച്ചു എന്നറിയാതെ അടുത്തിരുന്നു രണ്ടു ദിവസം വിശന്നു കരഞ്ഞ കുഞ്ഞിന്റെ വാർത്ത ഒരുപാട് വേദനിപ്പിക്കുന്നു.എനിക്കും ഒരു കുഞ്ഞുണ്ട്. അവന്റെ മുഖം ആണ് ഞാൻ ഓർത്തത്, അതുകൊണ്ട് തന്നെ സഹിക്കാൻ പറ്റുന്നില്ല. എല്ലാവരും നല്ലൊരു നാളേയ്ക്കു വേണ്ടി പ്രാർത്ഥിക്കണം.
0+ ആയിട്ടും കൊറോണ വന്ന ഞാൻ🤭 എന്ന ഗണത്തിൽ ഉള്ളവർ ലൈക്ക് അടിക്കൂ കൂട്ടുകാരേ.
എനിക്കും കൊറോണ വന്നിരുന്നു 😀
എനിക്ക് കൊറോണ വന്നു
Enikkum corona vannu
എല്ലാരും ബ്ലഡ് ഗ്രൂപ്പ് ഒന്നുകൂടി ചെക്കചെയ്ത് നോക്ക്
ഞാനും ഓ പോസിറ്റീവ് ആണ് പക്ഷേ എനിക്ക് കൊറോണ വന്നു മാറി
ഞാൻ B- ve blood. ഈ ഗ്രൂപ്പിൽ ഉള്ളവർ ലൈക് ചെയുക
ഞാൻ ഒ നെഗറ്റീവാണ്.ആരെങ്കിലും ഉണ്ടോ?
ഉണ്ട്
Undu
ഞാനും SSC കാരി ആണ് .. 🤝🤝🤝.... ഒരുപ്രായക്കാർ 🤝🤝 നല്ലനലുകൾ... പ്രവാസി... You are Great! Thanks All prompt, Courageous news....... 👌👍Oneday would like too meet You??? Is it possibil...?? Or have a talk for some subject related Pravasi......
ssc കാരെ കാണുമ്പോൾ സന്തോഷം 🙏ഞാനും ssc ഒ പോസിറ്റീവ് 🙏
A+ കാർക്ക് like അടിക്കാനുള്ള നൂല്..
😂😂😂😂ഞാൻ o+ആണ് എന്നാൽ കോവിഡ് വന്നിട്ട് മരണത്തെ മുഖമുഖം കണ്ടു ഒരു മാസം
IPO sugaayille.... Alhmdhulillah 👍
@@rahmarahman1641 ആയി സൗദിയിൽ ആണ് ഒരിക്കലും തിരിച്ചു നാട്ടിൽ എത്തും എന്ന് ഞാൻ വിചാരിച്ചില്ല കാരണം ഒറ്റ മുറിയിൽ അടച്ചിട്ട ഒരുമനുഷ്യന്റെ കാര്യം ബ്രോ ഒന്ന് ചിന്തിച്ചു നോക്കിയാലും നമ്മുടെ നാട്ടിലെ ആൾകാർക്ക് പറഞ്ഞാൽ മനസിലാകില്ല ഇപ്പോൾ കിടന്നു നിലവിളിക്കുന്നു ഞാൻ 28ദിവസം കിടന്ന് എന്റെ 10000ഈശ്വന്മാരെയും വിളിച്ചു 2 week ഒന്നും കഴിച്ചില്ല 9കിലോ കുറഞ്ഞു ഞാൻ പിടിച്ചു നിന്ന് പക്ഷങ്കിൽ അവസാനം എന്നെ കാത്തിരുന്ന എന്റ്റെ ഭാര്യേയും മക്കളെയും കാണാൻ കഴിയും എന്ന് ഞാൻ കരുതിയില്ല ഇന്ഷാ അല്ലാഹ് ഈ മാസം അവസാന നാട്ടിൽ പോകാൻ പറ്റും എന്ന് കരുതുന്നു 😭😭😭😭😭😭
@@harikumarkr540 പറ്റും... നിങ്ങൾക്ക് ഒപ്പം സർവേശ്വരൻ ഉണ്ട്.. ഞാനും പ്രാർത്ഥിക്കാം.. നിങ്ങൾക്ക് എല്ലാവരെയും വേഗം കാണാൻ സാധിക്കും...
O + വ് കാർ ഉണ്ടെങ്കിൽ ലൈക് ബട്ടൻ ഒന്ന് അമർത്തിയേരെ
It's difficult be positive always. I am B+Ve. Who else
O positive ഗ്രൂപ്പിൽ ഉളള ആർക്കും വരില്ല എന്നല്ല പറഞ്ഞത്......
ഞാൻ ഇപ്പോൾ നിരീക്ഷണത്തിൽ ആണ് ഒരു റൂമിൽ രണ്ടുപേർ രണ്ടുപേരും കഴിഞ്ഞ ആഴ്ച ടെസ്റ്റ് ചെയ്തു ഒരാൾ കോവിഡ് പോസറ്റീവ് ഇപ്പോൾ ഒരാഴ്ച ആയി എനിക്ക് ഒരു പ്രേശ്നവും ഇല്ല ഞാനും 0 +ആണ് ഈ വാർത്ത എനിക്കും ആശ്വാസം തരുന്നു സർ സോഷ്യൽ ഡിസ്റ്റൻസ് മതി ഞങ്ങൾ ഒരു റൂമിൽ ആയിരുന്നു മാസ്ക്ക് വെച്ചിട്ടില്ല അകലം പാലിച്ചിരുന്നു
പോസറ്റീവായാലും നേകറ്റീവായാലും ഇവിടത്തെ അരിതീർന്നാൽ ഒരു കൊറോണയും വേണ്ട അങ്ങോട്ടു പോകേണ്ടി വരും അത് ഏതു സമയത്തും ആവും അതിനു റെഡിയായി നല്ലത് ചെയ്യാൻ ശ്രമിക്കുക 😥
O+പോസിറ്റീവ് ആണ് മറ്റുള്ളവരെയും കാക്കണേ
എന്റെ o+ve ആണ് but എനിക്ക് കൊറോണ വന്നു വീട്ടിൽ മറ്റാർക്കും ഇല്ല അവരുടെ വേറെ groop
full family O+ anee😝
Fatherum motherum O+ aanel kutti undaakar ila ena ketath.
@@falconfurry6432 aa
@@falconfurry6432 athokke chummatheya..
@@falconfurry6432 thantnakku pirakkathavan yennu parayaan madi alle
@@falconfurry6432 entem hus ntem o+anallo.. But we have a baby boy
O+ അയിട്ടും Covid വന്നു 22 ദിവസം വളരെ ബുദ്ധി മുട്ടിയ ഞാൻ
സാറിന്റെ അടുത്ത നാട്ടുകാരനാണ് രക്ഷപ്പെട്ടു ഞാനും O + ആണ്
2023 ൽ ഇ വാർത്ത കേൾക്കുന്ന വർ ഇവിടെ കമോൺ
My blood group O postive aanu..
Shajan sir, അങ്ങ് വളരെ ഷീണിച്ചു പോയി ... വാർത്ത വായിച്ച ആഹാരം കഴിക്കാൻ മറക്കുന്നുവോ
Njan O+ve 😊😊
എന്റെ മക്കൾക്ക് ഒരാൾ o-ve ഒരാൾ o+ve ആണ്. രണ്ടാൾക്കും കൊറോണ +ve ആയി.. മോന് നല്ല ബുദ്ധിമുട്ട് ആയിരുന്നു. പിന്നെ ഒരു സന്തോഷം ഉള്ളത് രണ്ടാൾക്കും ഇത് വരെ കാര്യമായി മറ്റ് രോഗവും വന്നിട്ടില്ല എന്നാണ്
Njnum o+ve anu ithoke kelkumbol oru happiness 😃
സ്തോത്രം... കർത്താവേ
O+ve ഗ്രൂപ്പുക്കാർ കമോൺട്രാ രാജേഷേ 👍
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് എന്റെ വീട്ടിൽ എന്റെ ഭാര്യ, മൂത്ത മകൻ രണ്ടാൾക്കും കൊറോണ വന്നു രണ്ടു പേരും A+ എന്നാൽ ഞാനും രണ്ടാമത്തെ മകനും O+ ഞങ്ങൾ രണ്ടാൾക്കും കൊറോണ വന്നില്ല
Anikkum molkkum vannilla achanum monum vannu
ഞാനും O + ആണ്.. 🙏
Mmmm velyeil karangy nadakkarudhu ttto😁
ഞാൻ അടങ്ങുന്ന എന്റെ സഹോദരന്മാർ അടക്കം 7 പേരാണ്.എല്ലാവർക്കും ഓ നെഗറ്റീവ് ആണ്.
ഞാനും ssc ആണ്. O Positive ആണ്
Ssc ക്ക് അങ്ങനെ ഒരു ഗുണം ഉണ്ടായി
Njanum
Ente husband ssc aanu
വെറുതെയല്ല ഒരു ജലദോഷം പോലും ഞാൻ അനുഭവിച്ചിട്ടില്ല. താങ്ക്സ് god
O+ve,പക്ഷെ ബന്ധുക്കൾ,സുഹൃത്തുക്കളും ഒക്കെ നമുക്ക് വേണ്ടപ്പെട്ട വർ അല്ലേ,ശത്രുവിന് പോലും ഈ രോഗം വരുത്തല്ലേ എന്ന് പ്രാർത്ഥനയും
Thank you for your valuable information
O
I am O+, നിങ്ങൾ പറഞ്ഞത് കറക്റ്റ്, O പോസിറ്റീവ് കാർക്ക് പ്രതിരോധശേഷി കൂടുതലുള്ളതുകൊണ്ട് മറ്റ് ഗ്രൂപ്പുകളെ അപേക്ഷിച്ച് കൊറോണ മാത്രമല്ല മറ്റു അസുഖങ്ങളൊന്നും പെട്ടെന്ന് പിടി വരില്ല.
ഞാനൊരു പ്രവാസിയാണ് അന്ന് കൊറോണ ഉണ്ടായ സമയത്ത് ഞാൻ താമസിച്ചിരുന്ന റൂമിന്റെ തൊട്ടടുത്തും എൻറെ റൂമിൽ ഉള്ളവർക്കും പരിസരപ്രദേശങ്ങളിൽ എല്ലാം ഈ അസുഖം കൂടുതലായിരുന്നു. but, എനിക്ക് not a problem.
നാട്ടിൽ വന്നതിനു ശേഷം ഞാൻ ക്വാറന്റൈല് 15 ദിവസം ഇരുന്നു. but, ടെസ്റ്റ് ചെയ്തിട്ട് കുഴപ്പമൊന്നുമില്ലായിരുന്നു.
So, O, Positive ആണെന്ന് കരുതി ആരും സന്തോഷിക്കാൻ പാടില്ല. ഇതൊക്കെ വെറും സാധ്യതകൾ മാത്രമാണ് ഞാൻ അങ്ങനെയാണ് കരുതുന്നത്. എന്റെ ജീവിതത്തിൽ അസുഖങ്ങൾ, വേദനകൾ, ഒരു "സഹോദരനെ" പോലെയാണ് പത്തു വർഷക്കാലമായി ഞാനത് അനുഭവിക്കാൻ തുടങ്ങിയിട്ട് ആദ്യം മൂത്രക്കല്ല്, പിന്നീട് നടുവേദന, മുട്ടുവേദന, ഫിസ്റ്റുല, കണ്ണിൻറെ കാഴ്ച നഷ്ടപ്പെട്ടു, ശേഷം പ്രമേഹം, ഇപ്പോൾ മുട്ടിനു നടുവിന് വേദന കൂടുതലാണ് ജോലി ഒന്നും ചെയ്യാൻ സാധിക്കില്ല നിൽക്കാൻ കഴിയില്ല ഓരോ അസുഖങ്ങൾക്കും വേദനകൾ മാറിമാറി സഹിച്ചുകൊണ്ട് ദിവസങ്ങൾ കഴിച്ചുകൂട്ടുന്നു. ഇത്രയും അസുഖങ്ങൾ ഉള്ള ഞാൻ ഒരു പോസിറ്റീവ് കാരൻ ആണല്ലോ എന്നോർത്ത് പുച്ഛം തോന്നുന്നു!😒.....
My blood group is O positive... But I want to tell to all those whose blood group is O positive..... We are not completely safe..and never think that we are safe...anything can happen to us in other way also
എന്റെ ബ്ലഡ് ഗ്രൂപ്പ് സ്കൂളിൽ പഠിക്കുന്ന ടൈമിൽ സ്കൂളിൽ വന്ന ടീം ചെക്ക് ചെയ്തപ്പോൾ ഓ പോസിറ്റീവാണ് റിപ്പോർട്ട് ചെയ്തത്.. അതുതന്നെയാണ് എന്റെ എസ്എസ്എൽസി ബുക്കിലും പാസ്പോർട്ടിൽ വരെയും കിടക്കുന്നത. ഗൾഫിൽ പോകുവാൻ മെഡിക്കൽ ചെക്കപ്പ് നാട്ടിൽ വച്ചും ഗൾഫിൽ വച്ചും നടത്തിയപ്പോഴും ഓ പോസിറ്റീവ്( അപ്പോൾ ഗ്രൂപ്പ് ചെക്ക് ചെയ്തു എന്ന് അറിയില്ല ) എന്നാണ് പറഞ്ഞത്. പിന്നീട് നാട്ടിൽ വന്നതിനുശേഷം ഒരാൾക്ക് ബ്ലഡ് കൊടുക്കുവാൻ പോയിട്ട് വന്നപ്പോഴാണ് ഹോസ്പിറ്റലിൽ നിന്നും വിളിച്ചുപറയുന്നത് താങ്കളുടെ ബ്ലഡ് ഗ്രൂപ്പ് ഓ നെഗറ്റീവ് ആണെന്ന്.. പിന്നീട് ഞാൻ വേറെ ലാബിൽ ചെന്ന് ടെസ്റ്റ് ചെയ്തപ്പോഴും ഒ നെഗറ്റീവ് ആയിരുന്നു... അങ്ങനെ ഒരുപാട് വർഷത്തെ എന്റെ ഒരു വിശ്വാസം തിരുത്തിയെഴുതി 😁
എന്റെ രക്തഗ്രൂപ്പ് O+ ആണ് പക്ഷേ അന്യഗ്രൂപ്പ്കാരായ സഹോദരങ്ങളെ ഓർത്ത് ഭയപ്പെടുന്നു
എൻ്റെ മകൻ്റെ ജനനസമയം codeblood A പോസിറ്റീവ് ആയിരുന്നു ഇപ്പോൾ Licence നു വേണ്ടി Check ചെയ്തപ്പോൾ o+ve ആണ് അതിനാൽ 3 ലാബുകളിൽ test ചെയ്തു നോക്കി 0 + ve തന്നെ
പക്ഷേ ജനന്ന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും A+ve ആയാണ് കിടക്കുന്നത്😢 നമ്മുടെ പരിശോധനക്കാര്😢
ഞാൻ B-ve... ഈ വാർത്തയിൽ.ഒരു ഉപകാരം ഉണ്ടായി.കുറച്ചു പേരെങ്കിലും സ്വന്തം blood grou പറഞ്ഞു.....നാളെ blood ആവശ്യം വന്നാൽ വിളിക്കാല്ലോ..അല്ലാതെ onnulla
മിടുക്കൻ
Yes correct 👍
Correct
അഹങ്കരിക്കാൻ. വരട്ടെ. ബ്ലേഡ്. കിട്ടാൻ. ബുദ്ധിമുട്ടുള്ള. ഗ്രൂപ്പാണ്. എന്റെയും b-ve. ആണ്
കുറച്ച് മാസങ്ങൾക്ക് മുൻപ് അറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു ....പേടി കുറച്ച് കൂടി കുറക്കാമായിരുന്നു ... എന്നാലും കുഴപ്പമില്ല .....നല്ല അറിവ്
ഏത് ബ്ലഡ് ഗ്രൂപ്പ് ആയാലും നിങ്ങൾ ഭയപ്പെടരുത് ധൈര്യം ആയിരിക്കും ആദ്യം നിങ്ങൾക്ക് നിങ്ങളെ ശരീരത്തിന് ആവശ്യമായ വസ്തു
corona chodikunnu ningale blood group o+ano ennan.
എന്റെ A+ ഞാൻ ഒരു കൊറോണ മരുന്ന് കഴിച്ചില്ല എന്റെ അമ്മയുടെ ഉതരത്തിൽവെച്ച് കണ്ട ഒരു ദൈവം മുകളിൽ ഉണ്ട് ആ ദൈവം വിളിക്കുമ്പോൾ നാം പോകാൻ ഒരുങ്ങിരിക്കുക o+ A+ഏതായാലും നാം നമ്മെ സൂക്ഷിക്കുക 🙏🙏🙏🙏🙏
Me O -ve
Number mg
Rare group aan take care.
Negative atijeevikkaan pattumo? Gnaan o- aanu pakshe manjappitham kochile athaayathu 14 15 vayassil vannu athu kondu donation kobukkaan pattillennu tonnunnu.
Me also
ഞങ്ങൾ നാലുപേർ o+ ve ellavarkum COVID vannu എനിക്ക് രണ്ടു പ്രാവശ്യം വന്നു കുറെ ബുദ്ധിമുട്ഠിയെങ്കിലും ഇപ്പോൾ കുഴപ്പമില്ല
നിറ० ചുവപ്പെങ്കിലു० രക്തം തമ്മിൽ ചേരാത്തപോലെ വിത്യസ്ഥ സ്വഭാവം കാണിക്കുന്നപോലെ മനുഷ്യ വ०ശങ്ങളു० വിത്യസ്ഥ മതസ०സ്കാരങ്ങളുമായി ചേരാനാവാത്തവിധ० വിത്യാസമുണ്ട്...ജീനുകൾ
അത് അറിവായി കരുതാം.
Enn thanthayillatha oru mansuhyan
Njan AB Positive 😥😥Ente Bharthave O Positivanu Njan Nerathe Marikulo Bhagyam 🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏
Endeum same
My blood crop o +
Thanks.sunil Kumar laughter yoga ambassador Kerala India
ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ
ആശംസകൾ
o+ ev ആയിരിക്കും അല്ലേ??
ദൈവത്തിന്ന് നന്ദി
ഹോ !!
ഞാനും , അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുടെ ഒരു വർഷം മാത്രം ഉണ്ടായ പരിഷ്കാരത്തിന്റെ ഇര.
പിന്നീട് ആ SSLC ബുക്ക് കൊണ്ടുണ്ടായ പൊല്ലാപ്പുകൾ വേറെ....
ഞാനും O+
Me too...
വർഗീയത പറയാതെ ഇത് പോലെയുള്ള കാര്യങ്ങൾ പറഞ്ഞു കുടെ സാജാ
ഏത് ഗ്രൂപ്പ് ആണ് എങ്കിലും മരണം എന്നത് ഉറപ്പാണ്. ആരും മരിക്കാതിരിക്കില്ല,അതുകൊണ്ട് എല്ലാം ഓ
ഞാൻ O- ആണ്
ആരോടും പറയല്ലേ
ചില ദുർഭൂതങ്ങൾ വന്ന് എന്റെ ചോര ഊറ്റി കുടിക്കും.
തരില്ല.. ഒരു തുള്ളി ചോര ഞാൻ ആർക്കും തരില്ല
👻👻👻👻
🤣🤣🤣🤣
മച്ചാനെ ഞാനും o- ആണ്
@@ananthukrishnan4192
കേറി വാടാ മോനേ... 😇😇
😂😂😂😂😂😁😁😁
😂😂😂😂
വളരെയധികം സന്തോഷം ഉള്ള വാർത്ത എൻറെ 0 ആണ്
അന്നേരം ഞാനും സാജൻ സാറും SSC ആണല്ലോ, ഞങ്ങൾക്ക് ഒരു എല്ലില്ല..o+ ദൈവ കൃപയാൽ ഇതുവരെ കോവിഡ് കിട്ടിയില്ല... Thankyou jesus 🙏🏻🙏🏻
B+ കാർ like അടിച്ച് power കാണിക്കൂ........
👇🏻👇🏼👇🏽👇👇🏾👇🏿
ബഹുമാനപ്പെട്ട സാജൻ അവർകൾ, ഈ ന്യൂസ് മുൻപ് പല ചാനലിൽ വന്നിരുന്നു പക്ഷെ താങ്കൾ പറഞ്ഞപ്പോഴാണ് വിശ്വാസമായത്. ഞാൻ O+ve & SSC....
എനിക്ക് A+ve ആണ് പക്ഷേ ഞാന്‍ ജീവിക്കും
അവതരിപ്പിച്ചത് നന്നായി.
ഏക് o+ ഹാജർ ഹെ ഹും ഹൊ
My blood is O- negative rear group
ശുദ്ധ രക്തം ആണ് പേടിക്കേണ്ട
ആദ്യമായി മറുനാടന്റെ ഒരു ദേദപ്പെട്ട വിഡിയോ കാണുകയാണ്
ഞാനും
അങനെ കരുതി
In india B+ is common. India[Population] 1,342,561,902; (O+)27.85% (A+)20.8% (B+)38.14% (AB+)8.93%
Bombay blood group unddallo athenthaa
ഈ കണക്ക് താങ്കള്‍ക്കെവിടന്നു കിട്ടി?? 2022 march ലെ കണക്കനുസരിച്ച് O+=35%, A+=30%, O-=13%, A-= 8%, B+=8%, B-=6%, AB+=2% ഇങ്ങനെയാണ് കണക്ക്.
Content 20% dialogue 80%
നാളെ മറ്റൊരു ചാനലിൽ O+ എല്ലാം അലവലാതികൾ ആണെന്ന് പറഞ്ഞാൽ എന്ത് ചെയ്യും
Thanks for your information.May God bless you in your future life in all things.
ഷാജൻ പറഞ്ഞത് കേട്ട് പുറത്തു ഇറങ്ങി നടക്കേണ്ട