Bermuda Triangle-സത്യാവസ്ഥകൾ|Mysteries Unfolded|Malayalam|Fact Science|47ARENA

Поделиться
HTML-код
  • Опубликовано: 22 июл 2020
  • We all should have already heard a lot of stories about the mysterious Bermuda Triangle. But, is there really some mysteries lurking in there? See the video to know the truth about Bermuda Triangle.
    Bermuda Triangle | Truth about Bermuda triangle in Malayalam | Mysteries of Bermuda Triangle | Atlantic Ocean | Malayalam | Fact Science Malayalam | Malayalam Science Video
    If you want to know more about our oceans and ocean depths, watch this vide👇
    • Video
    #MalayalamScienceChannel
    #MalayalamScienceVideo
    #BermudaTriangle
    #BermudaTriangleMalayalam
    #BermudaTriangleMysteriesSolved
    #47ARENA
    If you enjoyed this video please like, share and subscribe for more informative and interesting videos like this

Комментарии • 456

  • @superheromovies1117
    @superheromovies1117 4 года назад +86

    പറഞ്ഞത് ഒക്കെ കൊള്ളാം
    എന്നാലും ചില സംശയങ്ങള് ഉണ്ട്‌
    1 അപകടം നടന്ന കൃത്യം സ്പോട് പോലും അറിയില്ലാഞ്ഞിട്ടും ടൈറ്റാനിക് ഷിപ് അടിത്തട്ടിൽ കണ്ടു പിടിക്കുകയും അതിൽ പല തവണ പോവുകയും സാദനങ്ങൾ എടുക്കുകയും ചെയിതു. എന്നാൽ ഇത്രയും ചെറിയ ഏരിയ ആയ ബർമുഡ ട്രയാങ്കിളിൽ പോയ ഒന്ന് പോലും കണ്ടു പിടിക്ക പെടാത്ത nigoodatha അല്ലേ?
    2. ഇല്ല കടൽ ഭാഗവും അപകടം നിറഞ്ഞത് തന്നെ ശരി പക്ഷേ പകട സമയത്തു കപ്പലുകളും വിമാനങ്ങളും ഒരു ഡിസ്ട്രെക്ചട് സിഗ്നൽ കൊടുക്കാറുണ്ട് അതായത് തങ്ങൾ അപകടത്തിലാണെന്നും സഹായം വേണമെന്നും അഭ്യർത്ഥിച്ചു കൊണ്ടുള്ള സിഗ്നൽ ആണത് എന്നാൽ ബർമുഡ ട്രയാങ്കിൾ പെട്ടുപോയ ഷിപ്പുകൾ ഒന്നുംതന്നെ ഈ സിഗ്നൽ അയച്ചിട്ടില്ല എന്നുള്ളത് അതു എന്തുകൊണ്ട്

    • @47ARENA
      @47ARENA  4 года назад +93

      1. Bermuda Triangle ചെറിയ ഏരിയ അല്ല. അവിടെ മുങ്ങിയ ഒന്നു പോലും കണ്ടുപിടിച്ചിട്ടില്ല എന്ന് പറഞ്ഞത് തെറ്റാണ്. 1925-ൽ ബെർമുഡ triangle-ൽ വച്ച് കാണാതെ പോയി എന്ന് പറഞ്ഞ ഒരു കപ്പലിന്റെ അവശിഷ്ട്ടം, ഈ വർഷം(2020-ൽ) കണ്ടു പിടിച്ചു(florida-ക്ക് അടുത്തായിട്ട്). പിന്നെ, Titanic-നു ശേഷം അതിനേക്കാൾ വലിയ കപ്പലുകൾ മുങ്ങിയിട്ടുണ്ട്. അതൊന്നും കണ്ടു പിടിക്കാൻ ശ്രമങ്ങൾ നടത്തിയിട്ടില്ല. പക്ഷെ, Titanic കണ്ടു പിടിച്ച് ഗവേഷണം നടത്താൻ ഒരുപാട് കാരണങ്ങളുണ്ട്. ലോകമെമ്പാടും പ്രശസ്തമായ ഒരു സംഭവമായിരുന്നു അത്. അന്നത്തെ ഏറ്റവും വലുതും ആധുനികവുമായ ഒരു കപ്പലായിരുന്നു Titanic. അപ്പോൾ ആ കപ്പൽ മുങ്ങി എന്ന് കേൾക്കുമ്പോൾ അന്നത്തെ ലോകജനതകൾക്ക് വളരെയേറെ ആശങ്കയും സങ്കടവും ഒക്കെ തോന്നിയിരുന്നു. ആ വികാരങ്ങൾ, പുസ്തകം എഴുത്തുകാരും, സിനിമ സംവിധായകരും ശെരിയായിട്ട് തന്നെ വിനയോഗിക്കുകയും ചെയ്തു. അങ്ങനെയാണ് അത് ലോക പ്രസിദ്ധമായത്. Britain-ഇന്റെ സംസ്കാരത്തിന്റെ ഭാഗമായി മാറിയ കപ്പലായിരുന്നു Titanic. അപ്പോൾ, അത് മുങ്ങിയ സ്ഥലം കണ്ടു പിടിക്കേണ്ടതും, അത് ഗവേഷണം ചെയ്യേണ്ടതും, അവർക്ക് അത്രക്ക് പ്രാധാന്യം ഉള്ള ഒന്നാണ്.
      2. Bermuda triangle-ൽ വച്ച് അപകടം സംഭവിച്ചിട്ടുള്ള ഒരു കപ്പലുകളും distress signal നൽകിയിട്ടില്ല എന്ന് പറയുന്നത് തെറ്റാണ്. 1910-ന് ശേഷമാണ് Radio Communication വാഹനങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയത്(അതും, അന്നത്തെ സംവിധാനങ്ങൾ അത്ര കാര്യക്ഷമത ഉള്ളതല്ലായിരുന്നു). അതിന് മുൻപ് നടന്നിട്ടുള്ള അപകടങ്ങളിലാണ് കപ്പലുകൾക്ക് Distress singnal നൽകാൻ കഴിയാത്തത്(കാരണം, അതിന് മുൻപ് ആ സംവിധാനം ഇല്ലായിരുന്നു). ശേഷമുള്ള എല്ലാ കപ്പലുകളിലും radio communication കൊണ്ട് വരുകയും, distress signal-ഉകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. Bermuda Triangle-ഇൽ വച്ച് അപകടം സംഭവിച്ചിട്ടുള്ള ഒരു വാഹനങ്ങളും Distress Signals തന്നിട്ടില്ല എന്നത്, നിഗൂഢതകൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി പലരും മനപ്പൂർവ്വം പറഞ്ഞുണ്ടാക്കുന്നതാണ്.

    • @MYSTERYTALKSBYHUSNI
      @MYSTERYTALKSBYHUSNI 3 года назад +4

      bermuda triangle malayalam

    • @georgethomas5470
      @georgethomas5470 3 года назад +8

      @@47ARENA
      Yes you are കറക്റ്റ്

    • @georgethomas5470
      @georgethomas5470 3 года назад +9

      താങ്കൾ ആദ്യം പറഞ്ഞതു പൊട്ട തെറ്റാണു. Bermuda triangle ഒരു ചെറിയ area ഒന്നുമല്ല. Keralathinte 70 irattiyill koodudhal undennanu thonnunnathu

    • @georgethomas5470
      @georgethomas5470 3 года назад +5

      @@MYSTERYTALKSBYHUSNI ok I will subscribe

  • @renjusoman5881
    @renjusoman5881 4 года назад +47

    Ente vaka oru👍

  • @teslamyhero8581
    @teslamyhero8581 4 года назад +62

    മിടുമിടുക്കൻ👍🤝അതി മനോഹരമായി ബെർമുഡയെകുറിച്ചുള്ള തെറ്റിദ്ധാരണകൾ പൊളിച്ചടുക്കി. സൂപ്പർ..... വീഡിയോയിലെ എല്ലാ സീനുകളും അത്യുഗ്രൻ.

    • @47ARENA
      @47ARENA  4 года назад +12

      Thank you 🤗

    • @franklinrajss6825
      @franklinrajss6825 2 года назад +1

      ith arkkum kandupidikkan pattilla. ith veruthe parayunnath

  • @avinash8797
    @avinash8797 3 года назад +35

    ഇപ്പോളാണ് ഇതിന്റെ സത്യാവസ്ഥ മനസിലായത്.
    thanks for this information😍👍👌

    • @nasinaseera3062
      @nasinaseera3062 Год назад

      കോപ്പാണ്... അങ്ങനെ ആണേൽ മുകളിൽ കൂടെ പോവുന്ന വിമാനങ്ങൾ അപ്രത്തക്ഷ്യ maayath എങ്ങനെ???? ബാക്കി ഉള്ള വിമാനങ്ങൾ കടലിനു മുകളിലൂടെ പോവുമ്പോൾ എന്ത് കൊണ്ട് കടൽ valichesukkunjilla.. നിങ്ങളൊക്കെ wrum പൊട്ടന്മാർ 🤣👍

  • @remyanandhini8105
    @remyanandhini8105 4 года назад +514

    ഈ വീഡിയോ ബെർമുഡ ഇട്ടുകൊണ്ട് കാണുന്നത് ഞാൻ മാത്രംമാണോ 🤪😝

  • @dude34561
    @dude34561 2 года назад +14

    Bro ഏതോ ഒരു piolet bermuda triangle ഇന്റെ മുകളിൽ കൂടെ പറത്തിയപ്പോൾ നിയന്ത്രണം നഷ്ടപെട്ടെന്നും പിന്നീട് എന്തോ അത്ഭുതം ഒക്കെ സംഭവിച്ചു ടെലിപ്പോർട്ട് pole nimisha സമയത്തിനുള്ളിൽ ന്യൂയോർക്കിൽ എത്തിയെന്നോ മറ്റോ കേട്ടിരുന്നു.... അതിന്റെ സത്യാവസ്ഥ എന്താണ് bro

    • @justinbabu3715
      @justinbabu3715 2 года назад +2

      Bro cinimagicintey video kandaruno

    • @FFCComicTyzonop
      @FFCComicTyzonop 2 года назад

      @@justinbabu3715 bro kandu but thu 1 week nu munpu uplod chythathu anu

  • @mazhuvancherilagency8165
    @mazhuvancherilagency8165 3 года назад +22

    But there are some who has experience of bermuda triangle. They say that they reach 500 km away place within 10 minutes what about that please tell us. Please put a another video.

    • @47ARENA
      @47ARENA  3 года назад +17

      I don't think another video is necessary. All those people claims to have had an "experience" in bermuda triangle, have no proof with them. Also, thousands of navigations are made through that area. Please don't believe some videos claiming the bermuda triangle is mysterious. They are just making myths. Don't fall for that. Always try to seek the truth.

  • @pradeepsivalaya5044
    @pradeepsivalaya5044 4 года назад +10

    പോൾ കണ്ടിട്ട് അതിലെ കമന്റ് നോക്കിയപ്പോൾ കൂടുതല്‍ പേരും ഈ വീഡിയോ ആവശ്യപ്പെട്ടത് കണ്ടു .
    സത്യത്തില്‍ എനിക്ക് വേറെ ഏതെങ്കിലും വിഷയത്തില്‍ ഒരു വീഡിയോ മതി എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം എന്നുണ്ടായിരുന്നു .( ഒരു നിഗൂഡതയായി തന്നെ ബർമുഡ ത്രികോണം ഇരിക്കട്ടെ എന്നും ആഗ്രഹിച്ചിരുന്നിരിക്കാം ) പക്ഷെ ഈ വീഡിയോ കണ്ടപ്പോള്‍ മനസ്സിലായി ഈ വിഷയത്തെ നിങ്ങള്‍ അവതരിപ്പിക്കുമ്പോൾ തികച്ചും വ്യത്യാസം ആയിരിക്കും എന്ന് അറിയാവുന്നവർ ആണ് ആ കമന്റുകള്‍ ഇട്ടത് . വളരെ നന്ദി .

  • @WingsForWinners
    @WingsForWinners 4 года назад +21

    അടിപൊളി വീഡിയോ ആണ് ബ്രോ. ഇത്തരത്തിലുള്ള വീഡിയോ കൂടുതൽ പ്രതീക്ഷിക്കുന്നു😊😊

  • @ksks8949
    @ksks8949 4 года назад +11

    Your great 🙏🙏👍👍👍🥰🥰

  • @haslamvlogs8988
    @haslamvlogs8988 2 года назад +9

    നല്ല അറിവ് 👍

  • @jinivattaparambil333
    @jinivattaparambil333 4 года назад +7

    Good.beautiful explenation

  • @villageblogs22
    @villageblogs22 3 года назад +11

    എന്നാൽ ഒരു കാര്യം?
    ഇതു ഓക്കേ എങ്ങനെ എല്ലാം berimuda triangle വച്ചു കാണാതെ ആകുന്നു????

    • @47ARENA
      @47ARENA  3 года назад +9

      അപ്പോൾ കടലിന്റെ ബാക്കിയുള്ള സ്ഥലങ്ങളിൽ വച്ച് കാണാതെ പോകുന്ന കപ്പലുകളോ? എവിടെ പോകുന്നു?

    • @mustafaem7589
      @mustafaem7589 2 года назад

      @@47ARENA but ivde പോകുമ്പോൾ ഒക്കെ അപകടം sambavikkunnundallo

    • @malayali_here
      @malayali_here 2 года назад

      @@mustafaem7589 ഇല്ല. അതു വഴി ഒരുപാട് പാസഞ്ചർ പ്ലെയിനുകളും കപ്പലുകളും പാസ് ചെയ്യുന്നണ്ട്.
      💥Conspiracy theories💥

  • @d2kking533
    @d2kking533 3 года назад +41

    Ith polichu. thalli thakarkunnavanmark ith oru velluvili ayirikkum,adi poli mone👍👍🤣🤣🤣🤣🤣😍😍😍

  • @thanoossoul
    @thanoossoul 4 года назад +16

    James Cameron (the director of titanic) 10,898 meter depthil poyitund mariana trenchil

    • @47ARENA
      @47ARENA  4 года назад +10

      Yes, the 'Challenger Deep'

  • @NOobGAmeR-mu2rm
    @NOobGAmeR-mu2rm 4 года назад +48

    Great as always 💯👍😎

    • @47ARENA
      @47ARENA  4 года назад +12

      🤗❤️

  • @devapriya7873
    @devapriya7873 3 года назад +7

    Njan oru samshayam chodhichode ee barmuda trayangilinn akarshana shakthi undo??

    • @47ARENA
      @47ARENA  3 года назад +2

      അങ്ങനെ ഒന്നുമില്ല

  • @W1nWalker
    @W1nWalker 4 года назад +5

    ഇങ്ങനെ ഒരു ശാസ്ത്രീയമായ വിശദീകരണം നിങ്ങൾ നൽകുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് നിങ്ങളോട് വീഡിയോ ചെയ്യാൻ പറഞ്ഞത്. അതു ഭംഗിയായി നിങ്ങൾ ചെയ്തു തന്നു. ഒരു വീഡിയോയും ചെയ്യാൻ കഴിയാതെ വരുമ്പോൾ YOU TUBERS ന്റെ മെയിൻ നോട്ടപ്പുള്ളി ആയിരുന്നു ബർമുഡ ട്രയാങ്കിൾ. അതിനു നിങ്ങൾ ഒരു അറുതി വരുത്തി. GOOD EXPLANATION 🤝

    • @47ARENA
      @47ARENA  4 года назад +2

      Thank you 🙂

  • @yourreels.w
    @yourreels.w 2 года назад +8

    Bermuda ennu kettapo freefire ille bermuda map ormavannavar undo❤😄😄

  • @alwyn3329
    @alwyn3329 4 года назад +8

    Machaan poliyaanu

  • @crazythanmayyt3454
    @crazythanmayyt3454 3 года назад +1

    Kidu

  • @jazim_crooz_6881
    @jazim_crooz_6881 4 года назад +25

    Nalla video bro...Bermuda triangle ine kurichulla ente samshayangal ellam bro sheriyaki thannu..👍👍👌👌

  • @minijose5159
    @minijose5159 Год назад +1

    Thank you for this wonderful information about Bermuda triangle

  • @jeevaamruth4667
    @jeevaamruth4667 2 года назад

    Really awesome. Thanks

  • @geegybiju7601
    @geegybiju7601 3 года назад +5

    Ennal titanicum athin shesham mungiya kaplum kandthi. Pinne bermuda tringlnte myklinode poya oru plane driver parangth clouds oke ring shpil ayyi chakravyum pole lock avunu enn ann

  • @sreekamalam1408
    @sreekamalam1408 4 года назад +5

    Good information 👍

  • @devu4240
    @devu4240 2 года назад +1

    Nalla avatharanam

  • @OO-py2sd
    @OO-py2sd 4 года назад +14

    Images and videos evidunna download ചെയ്യുന്നത്

    • @47ARENA
      @47ARENA  4 года назад +5

      Videos are all downloaded from documentaries, copyright free stock footages from youtube and other sites, gifs and movies. Most of the images are downloaded from online wallpaper gallaries.

  • @infinityboy8093
    @infinityboy8093 3 года назад

    Great

  • @sujith282
    @sujith282 4 года назад

    Aahaaa... nalla kadha.... charithram onnukoodi parishothikkunnathu nallathayirikkum...

  • @rainbowsalt1655
    @rainbowsalt1655 4 года назад +2

    Sooper

  • @sheejakv7363
    @sheejakv7363 2 года назад +1

    സൂപ്പർ ആയിട്ടോ

  • @noorshad2851
    @noorshad2851 2 года назад +7

    Joorny 2 എന്നുപറയുന്ന സിനിമയിലെ ഇതിനെപ്പറ്റി ഒരു കഥയുണ്ട്

  • @ajmalajmal9783
    @ajmalajmal9783 2 года назад

    Thank you bro

  • @binshadvh7125
    @binshadvh7125 4 года назад +3

    First like & comment..😁

  • @_saras_block_5755
    @_saras_block_5755 3 года назад +4

    Explnation is very good bro..

  • @ashikxd6319
    @ashikxd6319 2 года назад

    Thanks bro

  • @binshadvh7125
    @binshadvh7125 4 года назад +5

    Enta vaga..👍

  • @killergamer4040
    @killergamer4040 3 года назад +4

    Chetta you are great I LOVE YOU

  • @Plus_one_commerce
    @Plus_one_commerce 3 года назад +4

    Super video😊
    Nice presentation and nice voice👍😊

    • @47ARENA
      @47ARENA  3 года назад +1

      Thanks

    • @anmariyakurian5757
      @anmariyakurian5757 2 года назад

      നിങ്ങളുടെ വീട് എവിടെയാ ? സ്ഥലം

  • @crazythanmayyt3454
    @crazythanmayyt3454 3 года назад +1

    Poli

  • @rahul.a.m7800
    @rahul.a.m7800 4 года назад +2

    I am a big fan of your video

  • @safinraju5711
    @safinraju5711 2 года назад

    Nice video thanks

  • @Roopa415KA
    @Roopa415KA 2 года назад +4

    പ്രേതങ്ങളെ കുറിച്ചുള്ള വീഡിയോ ഇടുമോ?

    • @47ARENA
      @47ARENA  2 года назад

      Preatham enn vachaal enthaanu? Onnu explain cheyyaamo?

  • @aswincs3150
    @aswincs3150 4 года назад +18

    i viewed every single vedio you uploaded i'm a big fan.keep uploading vedios

  • @nanmamaram7114
    @nanmamaram7114 2 года назад +2

    Machaane poliiiuii

  • @shakirnellaya1460
    @shakirnellaya1460 2 года назад +3

    Pls listen the experience of John bruse the only survivor of Bermuda triangle

  • @user-ey7bz8xl7i
    @user-ey7bz8xl7i 4 года назад +2

    Superrr...

  • @shinoobsoman9269
    @shinoobsoman9269 4 года назад +2

    Super..!!

  • @samikatechy9062
    @samikatechy9062 2 года назад +1

    Very nice

  • @woxoff2039
    @woxoff2039 4 года назад +2

    🤩

  • @remaavani1976
    @remaavani1976 Год назад +1

    അവിടെ Hexagonal ഷേപ്പിൽ ഉള്ള ഒരു ചുഴി ഉണ്ടാവുകയാണെങ്കിൽ അതിന്റെ പവർ വളരെ അധികം കൂടുതലായിരിക്കില്ലേ ഇങ്ങനെHexagonal ഷേപ്പിൽ ഇത്രയും വേഗത്തിൽ കറങ്ങുമ്പോൾ അതിന്റെ ഭലമായി ആയിരിക്കുമല്ലോ മുകളിലത്തെ മേഘത്തിന് Hexagonal ഷേപ്പ് കിട്ടുന്നത് എന്നിരിക്കട്ടെ അങ്ങനെ നോക്കുമ്പോൾ ചുഴിയുടെയും മേഘത്തിന്റെയും ഇടയിൽ വരുന്ന ഭാഗത്തെ പ്രഷറും വളരെ അധികം കൂടുതൽ ആയിരിക്കും ഇതിനിടയിൽ വീമാനമോ കപ്പലുകളോ കുടുങ്ങിപ്പോവുകയാണെങ്കിൽ പ്രഷർ മൂലം അവയെല്ലാം തകർന്ന് പോവാനും സാധ്യതയില്ലേ അല്ലെങ്കിൽ മുകളിൽ നിന്നും താഴോട്ട് നല്ല പ്രഷർ അനുഭവപ്പെട്ടാൽ വിമാനവും കപ്പലുകളും താഴ്ന്ന് പോവാനും സാധ്യതയില്ലേ plezz reply

  • @anilkumarv.c6531
    @anilkumarv.c6531 3 года назад +1

    Superr

  • @naseercalicut6824
    @naseercalicut6824 2 года назад

    നല്ല അറിവുകൾ തന്ന വീഡിയോ... ബോധ പൂർവ്വം തെറ്റിദ്ധാരണ പരത്തിയിരുന്ന വാർത്തകൾക്ക് മറുപടി

  • @anazexe
    @anazexe 3 года назад +2

    Worm holine kurich video cheyyo etta

  • @jasminmv326
    @jasminmv326 4 года назад +10

    Super... I like it. God bless you.

  • @suryakirananil8604
    @suryakirananil8604 4 года назад +2

    Supper

  • @binoygeorge8924
    @binoygeorge8924 3 года назад

    super

  • @sojajose9886
    @sojajose9886 2 года назад +1

    Bro nice presentation ..

  • @jerryshibin9423
    @jerryshibin9423 11 месяцев назад

    Polichu🎉🎉🎉🎉🎉

  • @CALLMEABFF
    @CALLMEABFF 2 года назад +2

    Chettan poli ane

  • @user-bc2vb3kr6y
    @user-bc2vb3kr6y 10 месяцев назад

    Thanks

  • @7a7karthiki.r52
    @7a7karthiki.r52 4 года назад +3

    Good video

  • @unfoldedideas7240
    @unfoldedideas7240 4 года назад +3

    Super

  • @baburah8805
    @baburah8805 4 года назад +1

    Bro nice

  • @AjuKRaj
    @AjuKRaj 4 года назад +5

    Amboo pwoli❤️❤️❤️
    മറ്റുള്ളിടത്തൊക്കെ എന്തൊക്കെയാണ് മലപ്പുറം കത്തി മഷീൻ ഗണ്ണ് ഒലക്കടെ മൂട്

  • @Infinitymalayalam
    @Infinitymalayalam 4 года назад +2

    ഇത് എവിടുന്നാ space visuals copyright free videos download ചെയുന്നത്? Asking about the last black hole video...

    • @47ARENA
      @47ARENA  4 года назад +1

      Copyright free stock videos from youtube and online sites, documentaries, Netflix SciFi videos, and movies. പിന്നെ, ചിലതൊക്കെ gifs ആണ്. Gifs-ഇനെ video ആക്കി മറ്റും.

  • @abhijithappus3401
    @abhijithappus3401 3 года назад +1

    Bro onnum parayanilla video polichu...
    Ee 2020 il inage ulla kettukadhakal vushvasikunalukal undallonnu vijarichu enik thanne palavattam chiri vannitund. Bermuda triangle videos orupadu chanelil kanditund but kanda videos il enik manasilinangiya reethiyil bro aanu video create cheyithathu.
    Pinne oru karyam paranjotte ningalu poliyatto ningale onnu kandal kollannu agrahamund. Ningalude samsara shayili woow poliya ella video's um njan kanarund iniyum ulladutholam kalam njan kanum e chanel🥰🥰😘😘😘😘😘😘😍

    • @47ARENA
      @47ARENA  3 года назад +1

      😍 Thank you so much for your support brother ❤️

    • @abhijithappus3401
      @abhijithappus3401 3 года назад +1

      @@47ARENA wlcm dear bro🥰😘

    • @thelastman5555
      @thelastman5555 Год назад

      Bro We know is a drop ,we didn't know is a ocean..!!

    • @abhijithappus3401
      @abhijithappus3401 Год назад

      @@thelastman5555 2 year kazhinju oru cmnt🤣

    • @thelastman5555
      @thelastman5555 Год назад

      @@abhijithappus3401 ippola ith കണ്ടത്😂😂 bermuda traingle ആസ്പദമാക്കി ഒരു series ഇറങ്ങുന്നുണ്ട്..സോ അതിനെ പറ്റി അറിയാൻ വേണ്ടി വന്നതാ😁

  • @bainubainu4382
    @bainubainu4382 4 года назад +3

    Good

  • @vaisakhvishal1872
    @vaisakhvishal1872 4 года назад +2

    Best channel

  • @sreejinmonu1385
    @sreejinmonu1385 4 года назад +6

    ഈ വീഡിയോയിലെ ചിത്രങ്ങൾ കാണാൻ പോലും നല്ല ഭംഗിയുണ്ട് 🤗🤗

  • @user-lm6bt7fi1w
    @user-lm6bt7fi1w 4 года назад +3

    💯💯💯💯

  • @gibutech8675
    @gibutech8675 3 года назад +5

    Thanks for clearing doubts

  • @gibutech8675
    @gibutech8675 3 года назад +2

    👍👍👍👍👍

  • @Fiction_Edits173
    @Fiction_Edits173 2 года назад

    I am your subscriber I like all of your videos

  • @devilsgames2705
    @devilsgames2705 4 года назад +1

    Poli poli poli poli poli poli poli poli poli poli poli

  • @karthikknair6732
    @karthikknair6732 3 года назад +1

    Chetta oru samsayam, njn Barmuda triangle ayi bhandapette kurach book read cheythirunnu athile, paranja vere oru suggestion ayirunnu, bhoomiyude magnetic centre ane ee barmuda triangle, ath konde ane pande kanathaya US Airforce nde piolets avarude magnetic compass aaa area work cheyyunnilla enne report cheythath ennum , colobus pande ee area loode poyappole ethe pole compass ellayidathekkum kidanne thirinju ennum parayanunde, ethile vallom sathyam ondo?

    • @47ARENA
      @47ARENA  3 года назад

      Bermuda triangle-ൽ ഭാഗത്ത്‌ compass കാണിക്കുന്നത് True North ആണ്. കാരണം Magnetic Declination വരുന്നത് ആ ഭാഗത്താണ്. ആ ഭാഗത്ത്‌ മാത്രമല്ല, വേറെയും ഒരുപാട് സ്ഥലങ്ങളിൽ Magnetic Declination ഉണ്ട്‌. പക്ഷേ, compass work ആകാതെ ഇരിക്കില്ല. കാണിക്കുന്ന ദിശയിൽ ചെറിയ വ്യത്യാസം വരും എന്ന് മാത്രം. ആ വ്യത്യാസങ്ങൾ ഒക്കെ Map ഉപയോഗിച്ച് മനസിലാക്കാനും കടൽ യാത്ര ചെയ്യുന്നവർക്ക് സാധിക്കും.

    • @karthikknair6732
      @karthikknair6732 3 года назад

      @@47ARENA thx for reply , but oru karyam entho pisak illa pole thonni, compass le orikkalum true north kanikkilla, magnetic North ane kanikkuka, onne koodi aa bhagam vykatham akkane

    • @SojaSuresh
      @SojaSuresh 3 года назад

      @@karthikknair6732 ys...Compus ഇൽ Magnetic north ആണ് കാണിക്കുന്നത് ....

    • @avinash8797
      @avinash8797 3 года назад

      @@karthikknair6732 ചിലപ്പോൾ അതും ഒരു കാരണം ആയിരിക്കാം

  • @anilkumarv.c6531
    @anilkumarv.c6531 3 года назад

    👌👌👌👌

  • @_rohith_7
    @_rohith_7 2 года назад

    Nice bro

  • @SojaSuresh
    @SojaSuresh 3 года назад +19

    1.1609 ഇൽ കാണാതായി പിന്നെ ആൾക്കാരൊക്കെ രക്ഷപെട്ട ആ കപ്പലിൻറെ പേര് ഒന്ന് പറയാമോ?

  • @shyamachu9312
    @shyamachu9312 4 года назад +5

    Video kandapol Bermuda triangle ne kurichu manasilayi thanks

  • @user-zf9mr1ev7c
    @user-zf9mr1ev7c 2 года назад

    👍

  • @vishakh.m.958
    @vishakh.m.958 4 года назад +8

    Poli👍🏼👍👍👌👌

  • @adhilcn1561
    @adhilcn1561 4 года назад +3

    വേറെ ഒരു ഗ്രഹം ഭൂമിയിൽ വന്നിടിച്ചാൽ എന്ത് സംഭവിക്കും? ഒരു video ചെയ്യുമോ please.

    • @masteroogway3021
      @masteroogway3021 3 года назад

      ഭൂമി നശിഞ്ഞു പോവും ബ്രോ വേറെ ഒന്നും നടക്കില്ല

    • @jayalekshmi8239
      @jayalekshmi8239 3 года назад

      അങ്ങനെ ഒന്നും ഒരിക്കൽലും സംഭവിക്കില്ല

  • @commentersettan9888
    @commentersettan9888 4 года назад +2

    Good video. ഇതിൽ കാണിച്ച വെള്ളത്തിനടിയിൽ കിടക്കുന്ന വിമാനം ശരിക്കും ഉള്ളതാണോ

    • @47ARENA
      @47ARENA  4 года назад +3

      അതെ, പക്ഷെ Bermuda Triangle-ഇൽ ഉള്ളതല്ല.

    • @saheerpoyiloor2560
      @saheerpoyiloor2560 4 года назад

      Allenkil avdeyanu

  • @factbyzone87689
    @factbyzone87689 2 года назад +1

    Kraken enna jeeviye kurich video cheyyamo

  • @benittasaraaby4317
    @benittasaraaby4317 2 года назад

    🥰❤️👌🏻

  • @govindnandu3079
    @govindnandu3079 3 года назад +6

    😱😱😱🤤🤤
    you are great
    എന്റെ അച്ഛൻ Bermuda triangle നെ കുറിച്ചു പറഞ്ഞ് തന്നിട്ടുണ്ട്

  • @dangergamer7969
    @dangergamer7969 3 года назад +8

    ഗ്രാവിറ്റി കൂടുതൽ ബർമുഡയിൽ ഉണ്ടാവും ഭൂമിയിലെ മറ്റെല്ലാ
    സ്ഥലങ്ങളെക്കാളും

  • @vaisakhvishal1872
    @vaisakhvishal1872 4 года назад +1

    Please upload another video fast

  • @ashikmohammad7682
    @ashikmohammad7682 4 года назад +6

    U r sharing a lot...nice video
    Simple and beautiful presentation..😝😜😝

    • @47ARENA
      @47ARENA  4 года назад +3

      Thank you 🤗

  • @pavisankar5273
    @pavisankar5273 4 года назад +1

    Ohhoo....thechathanallaa........

  • @aryaravindran8782
    @aryaravindran8782 4 года назад +9

    Your voice is truly nice

  • @abinpj2080
    @abinpj2080 4 года назад +1

    ❤️❤️❤️❤️

  • @abinff6175
    @abinff6175 2 года назад

    Bro poliya

  • @ssvlog-ez9fi
    @ssvlog-ez9fi 2 года назад +1

    👍👍

  • @appu7762
    @appu7762 4 года назад +9

    ഞാൻ പറയുന്നത് ഒന്ന് കേൾക്കുമോ....please... അടുത്ത വീഡിയോ എങ്കിലും time ട്രാവലിനെ കുറിച്ച് ചെയ്യുമോ....ഏട്ടന്റെ വിഡിയോയിൽ നിന്ന് നല്ലവണ്ണം മനസിലാകും....time ട്രാവലിലെ കുറിച്ച അറിയാൻ താല്പര്യം പ്രകടിപ്പിക്കുന്നു....നന്ദി...
    Replay പ്രതീക്ഷിക്കുന്നു...🙏🙏

    • @47ARENA
      @47ARENA  4 года назад +7

      അടുത്ത video Time Travel തന്നെ, sure👍

    • @appu7762
      @appu7762 4 года назад +2

      @@47ARENA വളരെ നന്ദി...♥️

    • @kannananand3655
      @kannananand3655 4 года назад +3

      @@47ARENA bro അതിന്റെ കുടെ light speedൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിന്റെ head light on ചെയ്താൽ എന്ത് സംഭവിക്കും എന്നതിന്റെ കുറിച്ച് ഒന്നു വിശദീകരിച്ചു പറയണേ please

    • @appu7762
      @appu7762 4 года назад +1

      @@kannananand3655 👍👍✌️

  • @adhithtg6846
    @adhithtg6846 3 года назад +3

    Epol ee vazhi sanjaram sugamam aanel enth kond ipolum aalukal viswsikkunnu avide nigoodatha ind ennu.. 🤷‍♀️

    • @47ARENA
      @47ARENA  3 года назад +3

      അതങ്ങനാ, കുറേ നാളായിട്ട് പ്രചരിക്കുന്ന കേട്ടുകഥകൾ ഇപ്പോഴും വ്യാപകമായിട്ട് തന്നെ പലരും പ്രചരിപ്പിക്കുന്നുണ്ട്. സ്വാഭാവികമായും നിഗൂഢതകൾ ഇഷ്ടപ്പെടുന്നവർ, കേൾക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥകൾ അന്വേഷിക്കാതെ അതൊക്കെ വിശ്വസിക്കും!

    • @SOLO-vu7vg
      @SOLO-vu7vg 2 года назад +1

      Bro അവിടെ കാലാവസ്ഥ മോശം ആണ് എപ്പോഴും, അതുകൊണ്ട് ആരും ആ വഴി പോകാറില്ല,

  • @shreejithshaji7418
    @shreejithshaji7418 3 года назад

    Yes

  • @sandhya9582
    @sandhya9582 4 года назад +8

    Aerospace mechanical engineering നെ പറ്റി വീഡിയോ ചെയ്യാമോ please please please 🥺🙏