10 Strangest Planets in the Universe | Malayalam Space Fact Science | Exoplanets | 47 ARENA

Поделиться
HTML-код
  • Опубликовано: 13 окт 2020
  • Top 10 Strangest Planets in the Universe. We had found so many exoplanets beyond our solar system. Most of them are non habitable planets. Some of those planets are extremely strange and wierd. One of them is Super Saturn and Super Jupiter. They are almost similar to our Jupiter and Saturn but, only much more extreme! Another one awesome planet is 55 Cancri E. It is also known as Diamond Planet. There are more planets which resembles some of the planets in our own Solar System. Watch this video to know more about those extremely awesome planets.
    10 Strangest Planets in the Universe | Malayalam Space Fact Science | Planets | Exoplanets | Diamond Planet | Planets Malayalam | Jupiter Malayalam | Saturn Malayalam | Awesome Planets in Malayalam | 47 ARENA | Malayalam Space Video | Space Malayalam | Space Science Malayalam | Malayalam Science Video | Solar System Malayalam | Sourayoodham Malayalam | Science Facts | Planets in the Universe Malayalam
    #47ARENA
    #PlanetsMalayalam
    #SpaceMalayalam
    #MalayalamScienceVideo
    #SolarSystemMalayalam
    If you enjoyed this video please like, share and subscribe for more informative and interesting videos like this 🙂

Комментарии • 920

  • @47ARENA
    @47ARENA  3 года назад +345

    10:29 15 ലക്ഷം kms അല്ല, 15 കോടി kms ആണ്. Record ചെയ്തപ്പോൾ തെറ്റിപ്പോയതാ. ക്ഷമിക്കണേ🙏

    • @coolgamerzyt1451
      @coolgamerzyt1451 3 года назад +26

      Kuzhapamilla bro
      Chettan oru nalla karyama cheyyunno
      Chetante age ethreya 😅
      Plz reply

    • @47ARENA
      @47ARENA  3 года назад +38

      @@coolgamerzyt1451 25🙂

    • @yadhu9515
      @yadhu9515 3 года назад +7

      അയ്യോ അയ്യോ യോ അടി ☝️😜

    • @asifalikptotto8145
      @asifalikptotto8145 3 года назад +2

      Kshamichirikkunnu

    • @coolgamerzyt1451
      @coolgamerzyt1451 3 года назад +6

      @@47ARENA okkkkkkk

  • @Cherry__vlogs
    @Cherry__vlogs 3 года назад +87

    കേരളത്തിൽ തന്നെ ഒരു പാട് സ്ഥലം കാണാൻ ബാക്കിയുണ്ട് അതു കഴിയട്ടെ പിന്നെ നോക്കാം

  • @akkukichus2662
    @akkukichus2662 3 года назад +62

    Diamond planet , twin brother of earth ❤❤❤❤ ആ വലയങ്ങളുടെ ഗ്രഹം നമ്മുടെ ഭൂമിയിൽ കാണാൻ പറ്റിയിരുന്നുങ്കിൽ 😍😍😍😍

    • @Vickyrainbow.
      @Vickyrainbow. 3 года назад +1

      🖒🖒🖒🖒🖒👍👍👍👍

    • @pmgamer768
      @pmgamer768 3 года назад +1

      Set🤩🤩🤩🤩

    • @jayasri3501
      @jayasri3501 2 года назад

      bro level sence🥰

  • @Black._and_White
    @Black._and_White 3 года назад +17

    എനിക്കിത്തിരി കടം ഉണ്ട്...
    തീർക്കാൻ daimond ഗ്രിഹത്തിലോട്ട് വിട്ടാലോ ന്ന് ആലോചിക്കുവാ... 😁😇

  • @thetwosistersfun6800
    @thetwosistersfun6800 3 года назад +31

    ഭൂമിയോട് സാതൃഷ്യമുള്ള ഗ്രഹത്ത് ❤️

  • @kannananand3655
    @kannananand3655 3 года назад +125

    എന്തായാലും ഇ കാലത്ത് സര്യയുദത്തിന് പുറത്തേക്ക് പോക്ക് നടക്കില്ല ആപ്പോൾ പിന്നെ വഴിതെറ്റി അവിടെ എത്തുമെന്ന് ചിന്തിക്കുകയും വേണ്ട 😁

  • @akkukichus2662
    @akkukichus2662 3 года назад +37

    10:37 ഓ കാഴ്ച ഒക്കെ നമ്മുടെ ഭൂമിയിൽ കാണാൻ പറ്റിയിരുന്നകിൽ

    • @nived6717
      @nived6717 2 года назад

      Shariya😍😍😍

  • @GKKING988
    @GKKING988 3 года назад +24

    ഞങ്ങൾക്ക് diamond ഗൃഹത്തിൽ പോകാൻ ആണ് ആഗ്രഹം

  • @aalu82
    @aalu82 3 года назад +21

    ആ"ഗ്രഹം" 😃😃

  • @thanoossoul
    @thanoossoul 3 года назад +55

    can you make a video about olympus mons? 🙏

    • @thanoossoul
      @thanoossoul 3 года назад +3

      @@graphmaker3175 hii 😊

    • @thanoossoul
      @thanoossoul 3 года назад +4

      @@graphmaker3175 Indonesia yil aarelum undo thante?
      I'm in West jawa

    • @thanoossoul
      @thanoossoul 3 года назад +2

      @@graphmaker3175 ivide weather predict cheyan pattilla but ippol rain illa, now here is midnight bro 😂

    • @thanoossoul
      @thanoossoul 3 года назад +2

      @@graphmaker3175 one day try to visit here 👍😊

    • @thanoossoul
      @thanoossoul 3 года назад +2

      @@graphmaker3175 study well after come here 🤗

  • @ramsansaeee2027
    @ramsansaeee2027 3 года назад +21

    എനിക്ക് ഇതിൽ ഏതെങ്കിലും ഒരു ഗ്രഹത്തിൽ പോകാൻ അവസരം കിട്ടിയാൽ ഞാൻ 55 cancri E എന്ന ഗ്രഹത്തിൽ പോകാനായിരിക്കും ആഗ്രഹിക്കുക. Sweet planet 😘😘😘

  • @arunrharisree
    @arunrharisree 3 года назад +9

    55 cancrie . I already heard about this planet. There is another info I heard that in satrun or uranius there was a rainfall in which rain come in the way of diamonds

  • @kichuzzmedia626
    @kichuzzmedia626 3 года назад +28

    ഞാൻ 2 ഗ്രഹങ്ങളിൽ ആണ് പോകാൻ ആഗ്രഹിക്കുന്നത് ഭൂമിയുടെ സാദൃശ്യമുള്ള ഗൃഹത്തിലും വേറൊന്ന് ഡൈമണ്ട് വീഴുന്ന ഗൃഹത്തിലും ആണ് പോകാൻ ആഗ്രഹിക്കുന്നത് പക്ഷേ മനുഷ്യന് ഉപയോഗപ്പെടുന്നത് ഭൂമിയുടെ സാദൃശ്യമുള്ള ഗ്രഹം ആയിരിക്കും എന്തെങ്കിലും കാരണത്താൽ ഭൂമി നശിച്ചാൽ ഉപയോഗപ്പെടുന്നത് ചിലപ്പോൾ ആഗ്രഹവും ആകാം പ്രകാശ വേഗതയിൽ സഞ്ചരിച്ചാൽ മാത്രം🙂🙂

    • @athulgeo2k23
      @athulgeo2k23 3 года назад

      I also

    • @vishnuvinod1896
      @vishnuvinod1896 3 года назад +2

      Warp drive use cheyyu, light speedine vettikam 😜

    • @vishnudev8593
      @vishnudev8593 3 года назад +2

      @@vishnuvinod1896 Yah ! പക്ഷേ Warp drive technology യാഥാർത്ഥ്യം ആക്കാൻ വർഷങ്ങളെടുക്കും അപ്പൊ ആര് ജീവിച്ചിരിക്കാൻ ?😒😁

    • @vishnuvinod1896
      @vishnuvinod1896 3 года назад +1

      @@vishnudev8593 sun red giant aayi, earth ne engulf cheyyan time undalla, aa samayam konde chilappo ee warp drive undakkiyalo ? 😉. Ithumayi bhandhapetta, negative weight okke ippo kandupidikunna thirakkil aane 😁.

    • @vishnudev8593
      @vishnudev8593 3 года назад +1

      @@vishnuvinod1896 Mmm...😉😁

  • @muhammadshihas8196
    @muhammadshihas8196 3 года назад +12

    Diamond ഗ്രഹത്തിൽ മനുഷ്യനെത്തിയാൽ .
    ആ ഗ്രഹത്തെ തന്നെ അവർ കൊണ്ട് വരും. 😂😂😂

  • @Eleanor_World
    @Eleanor_World 3 года назад +17

    പ്ലാനറ്റിന്റെ സ്വഭാവം എങ്ങനെ ആണ് കണ്ടുപിടിക്കുന്നത്?
    ഇത്രയും ദൂരം അല്ലെ...

    • @47ARENA
      @47ARENA  3 года назад +9

      അതിനെക്കുറിച്ച് ഒരു വിഡിയോ ഞാൻ ചെയ്തിട്ടുണ്ട്. അതൊന്ന് കണ്ടു നോക്കൂ. Watch it here 👇
      ruclips.net/video/VUbfJnbRvIw/видео.html

  • @dangerdude3705
    @dangerdude3705 3 года назад +5

    nice video interesting very interesting anyway thank you for the new informations keep it up you are videos helpful to me😊😉😎

  • @drawingcorner8995
    @drawingcorner8995 3 года назад +18

    Diamond💎💎 planet, ഭൂമിയുടെ സാദൃശ്യമുള്ള ഗ്രഹത്തിലും

  • @karthikvs7814
    @karthikvs7814 3 года назад +15

    55 CANCRI E
    പൊളി VIDEO ബ്രോ
    THANKS FOR NEW INFORMATION❣️❣️👍🤝

  • @adhilad8306
    @adhilad8306 3 года назад +5

    Eppozhum bro yude videos nu vendi waiting aanu
    Always love this channel

  • @user-ko6uh6vf9g
    @user-ko6uh6vf9g 3 года назад +2

    അടിപൊളി 😃

  • @febin2217
    @febin2217 3 года назад +5

    Gliese planetilaekku oru tour poyal kollaam!

    • @47ARENA
      @47ARENA  3 года назад +2

      Yes, enikkum valya aagrahamund. Pakshe, sambhavikkilla!!🙁

    • @febin2217
      @febin2217 3 года назад +2

      @@47ARENA haha nokkam believe in technology , may be some miracle will happen,, I really love space and astronomy! 😄😃😃

  • @sunithavinish5950
    @sunithavinish5950 3 года назад +28

    Sun to Earth (ഭൂമി ) കിലോ മീറ്റർ 14 കോടി 👍

    • @47ARENA
      @47ARENA  3 года назад +8

      അതെ, അത്രയും വ്യാസമുണ്ട് അവസാനം പറഞ്ഞ J1 407 b എന്ന ഗ്രഹത്തിന്റെ വലയങ്ങൾക്ക്

    • @midhunraj4294
      @midhunraj4294 3 года назад +5

      @@47ARENA ( 10.30 ) എന്നിട്ട് 15 lakhs എന്നാണല്ലോ പറഞ്ഞത് 🤔

    • @47ARENA
      @47ARENA  3 года назад +3

      @@midhunraj4294 😮thank you for notifying bro. 15 കോടി ആണ്. Record ചെയ്തപ്പോൾ പറ്റിയ തെറ്റാണ്

    • @hannahjonah9965
      @hannahjonah9965 3 года назад

      @@47ARENA gliese planet

    • @user-se7tc6nv9i
      @user-se7tc6nv9i Год назад

      9.3 മുതൽ 15 കോടി.

  • @weird_dreamer_cy23
    @weird_dreamer_cy23 3 года назад +13

    ഞാൻ സൂപ്പർ സാറ്റേണിലായിരിക്കും പോകുക

  • @muhammedsameeh746
    @muhammedsameeh746 3 года назад +18

    Did aliens live or not it is my whole dout

    • @sajeevkumar8434
      @sajeevkumar8434 3 года назад

      yes

    • @47ARENA
      @47ARENA  3 года назад +8

      Yes, definitely there will be life somewhere in the universe other than earth

    • @vishnudev8593
      @vishnudev8593 3 года назад +1

      ഉറപ്പ്

    • @aswinvreghu6161
      @aswinvreghu6161 3 года назад

      @@47ARENA ennellum manushyan avare kandupikkum, urap

    • @VINGETTE2455
      @VINGETTE2455 3 года назад +2

      I think they are not like we see in films they are like humans

  • @ahammedahammedp7664
    @ahammedahammedp7664 3 года назад +3

    55 cancri e 🙂povan avasaram undengill ath 55 cce thanne aanu😎thiran edukuka

  • @Etainment
    @Etainment 3 года назад +9

    Poli

  • @renjithrajr2006
    @renjithrajr2006 3 года назад +2

    എന്തായാലും പോകാൻ കഴിയില്ല. പിന്നെ പറഞ്ഞിട്ടെന്താ😁😁

  • @nexusyt1400
    @nexusyt1400 3 года назад +2

    47 arena കാരണം കുറെ പഠിക്കാൻ കഴിഞ്ഞു nee pwoli

  • @carlsagan8879
    @carlsagan8879 3 года назад +8

    Brown dwarf നെ പറ്റി വീഡിയോ ചെയ്യാമോ?

    • @47ARENA
      @47ARENA  3 года назад +3

      Brown dwarfs യഥാർത്ഥത്തിൽ failed stars ആണ്. വിഡിയോ ചെയ്യാം. Everything about stars എന്ന title വച്ച് വിഡിയോ ചെയ്യാം

    • @carlsagan8879
      @carlsagan8879 3 года назад +2

      @@47ARENA im waiting 😍

  • @thussaiththelord7687
    @thussaiththelord7687 3 года назад +5

    ആയിരത്തി 500 മില്യൺ ലൈറ്റ് ഇയർ. നക്ഷത്രക്കൂട്ടം കാണുന്നില്ല. എവിടെപ്പോയി.

  • @mereenamj3575
    @mereenamj3575 3 года назад +1

    Njaan diamond grahathil pokum😁

  • @ashikmohammad7682
    @ashikmohammad7682 3 года назад +2

    Thanks for the new information broo❤️❤️

    • @47ARENA
      @47ARENA  3 года назад

      Bro🤩❤️

  • @ajinbiju3847
    @ajinbiju3847 3 года назад +11

    Bro നിങ്ങളുടെ വീട് എവിടെയാ

    • @knowledgemalayalam7377
      @knowledgemalayalam7377 3 года назад +1

      47 arenayuda ആണോ പേര് prashand
      വീട് ട്രിവാൻഡ്രം 👍💕

  • @3cgamers534
    @3cgamers534 3 года назад +4

    Spr daa

  • @roshanpravi7943
    @roshanpravi7943 3 года назад +1

    Well presented🖤

  • @jometcpaul2151
    @jometcpaul2151 3 года назад +4

    Bro Asteroid mining ,allengi alienns ,space updates cheyamo

  • @shijinshaji7299
    @shijinshaji7299 3 года назад +4

    3:56 hoo bhagium paranjath eni angoot povandallo😂

  • @abhiramak7411
    @abhiramak7411 3 года назад +3

    🛸

  • @newgencraft205
    @newgencraft205 3 года назад

    Love you bro
    Poli video🤩👌

  • @gauthamss7637
    @gauthamss7637 3 года назад +1

    Nice...good work keep doing...all the v best bro

    • @47ARENA
      @47ARENA  3 года назад

      Thank you 🤗

  • @anugraht.vforanugrahdas9979
    @anugraht.vforanugrahdas9979 3 года назад +7

    ഡയമണ്ട് ഗൃഹ

  • @abdullakutty930
    @abdullakutty930 3 года назад +3

    👍👍👍😍👽👩‍🚀 adipoli

  • @jasminmv326
    @jasminmv326 3 года назад +1

    I like ur video. Super presentation. 55 cancri E is liked plant😍😍😍

  • @ksks8949
    @ksks8949 3 года назад +2

    Wow you learn much more details

  • @nithinnithin286
    @nithinnithin286 3 года назад +3

    Adipoli

  • @arung9132
    @arung9132 3 года назад +12

    പ്രപഞ്ചത്തിന്റെ ഒരു അംശം അറിവ് മാത്രമുള്ള മനുഷ്യന് ഇത്രയും വിസ്മയമാണ് ഈ ലോകം അപ്പോൾ മൊത്തവും അറിഞ്ഞാലോ😂

  • @bookdetector851
    @bookdetector851 3 года назад +1

    Chettante channel eppozhum valare informative anu

  • @Renjith369_b
    @Renjith369_b 3 года назад

    Bro TITANIC patti oru video cheyamo??
    Topic different aanennu ariyam. Ennallum

  • @sindhucathrinedsilva1676
    @sindhucathrinedsilva1676 2 года назад +3

    55 CANCRI E, GLIESE 581 C എന്നി ഗ്രഹങ്ങളിൽ പോവാൻ ആഗ്രഹം ഉണ്ട് 😁

  • @JV-fn6fb
    @JV-fn6fb 3 года назад +3

    Good vedio

  • @wearemalayali2479
    @wearemalayali2479 3 года назад

    Superb..........

  • @anirudh06sep
    @anirudh06sep 3 года назад +2

    55 Cancri E. അതിലേക്കാണ് എനിക്ക് പോകാൻ താല്പര്യം.

  • @alan23455
    @alan23455 3 года назад +5

    55 cancri E

  • @veenaramesh2523
    @veenaramesh2523 3 года назад +6

    9th one

  • @midhun5263
    @midhun5263 3 года назад +1

    Poli bro

  • @shinoopca2392
    @shinoopca2392 3 года назад +1

    New information,👌👌👏👏👍🥰😍

  • @rinukuwait1021
    @rinukuwait1021 3 года назад +3

    👍👍👍

  • @appu7762
    @appu7762 3 года назад +3

    🔥🔥🔥

  • @nimishasony9739
    @nimishasony9739 3 года назад

    Very interesting vedio. 🥰👍

  • @alanjose5083
    @alanjose5083 3 года назад +1

    Avatar ലെ Pandora planet real ആയിട്ട് ഉണ്ടായിരുന്നെങ്കിൽ 😇

  • @_iam.the.ak_
    @_iam.the.ak_ 3 года назад +3

    കല്ലുകൾ വന്നു വീണു ചമ്മന്തി പരുവം ആവുകയും ചെയും 😂😂😂

  • @sreelakshmi3202
    @sreelakshmi3202 3 года назад +3

    What is the meaning of light years

    • @47ARENA
      @47ARENA  3 года назад +1

      It is the distance that light can travel 1 year

    • @VINGETTE2455
      @VINGETTE2455 3 года назад

      1 lightyear means it takes 1year to reach the light from that star

  • @SHRUTHY_
    @SHRUTHY_ 3 года назад +1

    Super video nice

  • @gamegladiators4615
    @gamegladiators4615 3 года назад +1

    OUESC581C njan paranja diamond planetne kurichu etravegam video cheyyum ennu vecharichilla super video ☺☺☺☺👍👍👍👍👍

  • @sureshchungath8728
    @sureshchungath8728 3 года назад +7

    I want dimond planet then i am the richest man in the world like. Mukesh Ambani

    • @47ARENA
      @47ARENA  3 года назад +2

      🤩

    • @ahammedahammedp7664
      @ahammedahammedp7664 3 года назад +1

      Nanum😁✌️

    • @ahammedahammedp7664
      @ahammedahammedp7664 3 года назад

      Mukesh ambani okke ang maaei nikandi varom.. modijiii namade adkalekk varum pinne nammall aara😁😁😁😁😁enik orkaan vayya

    • @blueguy3885
      @blueguy3885 3 года назад

      mukesh ambaani onnum onnum alla ee planerinte mumbil oru 999999999999999999999 roopa enkilum athil undaakum

    • @mayhen1999
      @mayhen1999 3 года назад

      Athellam eng bhoomiyil konda vannalalle pattu bhoomiyilelle athinokk vila

  • @antonyfrancis2165
    @antonyfrancis2165 3 года назад +12

    ചൊവ്വയുടെ ഫോട്ടോ ഇട്ടിലല്ലോ 😐

    • @vaigavipin9364
      @vaigavipin9364 3 года назад +2

      Onnu pooda. Ithil marsinde photo endina?

  • @vaigavipin9364
    @vaigavipin9364 3 года назад +2

    Munpulla video il paranchatu starinde bright light karanam athinde planetsinde surphasoo athinde colouro kanan pattilla ennanallo pinne engane ithu manasilakum? [Please give me a replay.][🙏]

    • @47ARENA
      @47ARENA  3 года назад +1

      Bro, അതിനെ കുറിച്ച് ഞാൻ മറ്റൊരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. അതൊന്ന് കണ്ടു നോക്കൂ. Watch it here 👇
      ruclips.net/video/VUbfJnbRvIw/видео.html

    • @vaigavipin9364
      @vaigavipin9364 3 года назад

      Ooo, Tanks for the information.

    • @vaigavipin9364
      @vaigavipin9364 3 года назад

      And I am only 14 years old.

  • @t1world767
    @t1world767 3 года назад

    EE..CHETTAN INIYUM. ITHUPOLEY NALLA VIDEOS IDANAM.. ✌✌✌❤🧐🙂🙂😍🙂🙂

  • @alan23455
    @alan23455 3 года назад +4

    Adipoly

    • @47ARENA
      @47ARENA  3 года назад +1

      Thanks 🙂

    • @alan23455
      @alan23455 3 года назад +1

      @@47ARENA welcome

  • @babithm6175
    @babithm6175 3 года назад +3

    55cancri E
    😊

  • @alvineditzz77
    @alvineditzz77 3 года назад +1

    I like dimond planet 🤩 nalla rasamaayirikkum

  • @minhamahrin6918
    @minhamahrin6918 3 года назад +1

    Can you make a vedio about vy canis majoris

  • @yadhu9515
    @yadhu9515 3 года назад +9

    എനിക്ക് 55 cancri e പോയാൽ കൊള്ളാമെന്നുണ്ട് പക്ഷേ അവിടെ 700 degree Celsius അല്ലേ അവിടെ ഇറങ്ങുമ്പോൾ പൊളി ചാവും 😂😂😂

  • @Noushad9990
    @Noushad9990 3 года назад +3

    ❤❤❤from NAS

  • @hakkipaika9765
    @hakkipaika9765 2 года назад

    Wow nice

  • @alwin4002
    @alwin4002 3 года назад +1

    Saturn ring ene patti Oru vdo cheyyavo

  • @Sreyahhh.
    @Sreyahhh. 3 года назад +4

    👍

  • @brothersgroupf3182
    @brothersgroupf3182 3 года назад +5

    😮😮😮

  • @mummuv5081
    @mummuv5081 3 года назад +1

    Njan ente bhoomi vittu engottum Ella. Ethellam kelkkan mathrame rasamullU.. Ee grahangale pattiyulla vivaranam enikku oru puthiya arivanu.thanks bro SUPERRRRRRR

  • @sheelamathaithankyousir9379
    @sheelamathaithankyousir9379 Год назад +2

    I can't go anywhere from earth,but I love all planets.💕

  • @fanoffcgoav9797
    @fanoffcgoav9797 3 года назад +3

    Bro ഒരു പ്രകാശവർഷം എത്ര കിലോ മീറ്റർ ആണ്

    • @carlsagan8879
      @carlsagan8879 3 года назад +1

      ഒരു സെക്കൻഡിൽ ഏകദേശം 3ലക്ഷം k. M പ്രകാശം സഞ്ചരിക്കുന്നുണ്ട് അങ്ങനെ ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്നതിനെ

    • @sreeragpadmanabhan7301
      @sreeragpadmanabhan7301 3 года назад +1

      കിലോമീറ്ററിൽ കണക്ക് കൂട്ടാൻ കഴിയില്ല bro...പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരം

    • @kannananand3655
      @kannananand3655 3 года назад +1

      ഏകദേശം 9 Trillion kilometres വരും

  • @alan23455
    @alan23455 3 года назад +3

    Anike diement olla planet poganemanne unde but adinulla avasaramilla

    • @akhilakhil.4604
      @akhilakhil.4604 3 года назад +1

      ഒരു മനുഷ്യ ആയുസ്സിൽ എത്താൻ പറ്റില്ല

  • @armink3947
    @armink3947 3 года назад

    Thanks

  • @abinantony7067
    @abinantony7067 3 года назад

    പോളിചു

  • @ananthansp6902
    @ananthansp6902 3 года назад +4

    GLIESE 581 C

  • @midhunraj4294
    @midhunraj4294 3 года назад +3

    🎈🎈🎈

  • @amalb5230
    @amalb5230 3 года назад +2

    Your channel is very nice❤️❤️❤️

    • @47ARENA
      @47ARENA  3 года назад +1

      ❣️🤗 thanks

    • @amalb5230
      @amalb5230 3 года назад +1

      @@47ARENA welcome❤️❤️❤️

  • @shinoobsoman9269
    @shinoobsoman9269 3 года назад +1

    Super..✌️✌️🤩🤩😃😃

    • @47ARENA
      @47ARENA  3 года назад

      Thanks bro 🤗

  • @humanatheist345
    @humanatheist345 3 года назад +5

    Which telescope you use

  • @akhilakpixel875
    @akhilakpixel875 3 года назад +3

    ❤️❤️

  • @sreejae2617
    @sreejae2617 3 года назад +1

    Awesome

  • @um7_bgminstagram525
    @um7_bgminstagram525 3 года назад +1

    GreaT worK Broiii

    • @47ARENA
      @47ARENA  3 года назад +1

      Thank you 🤗

  • @abishekph5101
    @abishekph5101 3 года назад +12

    I will go to dimond planet

  • @hrishikeshanil1040
    @hrishikeshanil1040 3 года назад +1

    Thanks for this imformations

  • @madcreatives4335
    @madcreatives4335 3 года назад +1

    Kollam poli. Sanam

  • @Etainment
    @Etainment 3 года назад +3

    Adutha video yenne

    • @47ARENA
      @47ARENA  3 года назад +1

      ആഴ്ചയിൽ 3-4 videos ചെയ്യാൻ പരമാവധി ശ്രമിക്കുന്നുണ്ട്

    • @Etainment
      @Etainment 3 года назад +1

      @@47ARENA yente channel suscribe cheyyaaamoooooo

  • @Naseehnesi
    @Naseehnesi 3 года назад +6

    Dimond മുക്യം ബിഗിലേ..... 😁

  • @Etainment
    @Etainment 3 года назад +2

    Best science fiction films video idaamo

  • @Rahul-iu7jl
    @Rahul-iu7jl 3 года назад

    Super

  • @drawingcorner8995
    @drawingcorner8995 3 года назад +6

    എനിക്കു Diamond💎💎💎 ഗ്രഹത്തിലാണ് പോകാൻ ആഗ്രഹിക്കുന്നതാ