അന്തരീക്ഷത്തിലെ OXYGEN അളവ് ഇരട്ടിച്ചാൽ?|What If Oxygen Level is Doubled in Earth's Atmosphere?

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Oxygen is a vital element for all living beings. Do you know What Happens If the Oxygen Level in the Earth's Atmosphere is Doubled? Even though it won't happen, it is good to know what happens in sucha situation.
    What if oxygen is doubled? | What happens when Oxygen in the Atmosphere is Doubled, Explained in Malayalam? | Doubled Oxygen | Malayalam |Result of Doubled Oxygen in the atmosphere | Probelms of too much Oxygen | Much more things Explained in Malayalam
    #47ARENA
    #MalayalamScienceChannel
    #WhatIfOxygenLevelIsDoubled
    #DoubledOxygen
    #DoubledOxygenExplainedinMalayalam
    #OxygenMalayalam
    History of Earth from formation to now
    • Formation of Earth and...
    Astronomical Events we can see in our lifetime
    • Astronomical Events in...
    Where is Planet X(9)?
    • Planet X(9)|സൗരയൂഥത്തി...
    If you enjoyed this video please like, share and subscribe for more informative and interesting videos like this 🙂

Комментарии • 407

  • @keralapayyanvlogs8609
    @keralapayyanvlogs8609 4 года назад +342

    എനിക്ക് ഈ ചാനൽ ഭയങ്കര ഇഷ്ടം ആണ് , ഈ ചാനൽ ഒരു മികച്ച ചാനൽ ആയി ഇനിയും വളരണം

  • @vishnudev8593
    @vishnudev8593 4 года назад +24

    47 Arena is one of my favourite RUclips channels... Great video...

  • @ambilyrajesh1359
    @ambilyrajesh1359 4 года назад +19

    Chettan ella kaaeyangalum vivarichu thanne paranju tharunnund... Good work..❤️

  • @bijuv6309
    @bijuv6309 4 года назад +132

    ഓക്സിജൻ്റെ അളവ് പകുതിയായി കുറഞ്ഞാൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് കൂടി വ്യക്തമാക്കാമോ?

  • @nsworld4882
    @nsworld4882 3 года назад +4

    നിങ്ങളുടെ channel ഞങ്ങള്ക്ക് ഒരു പാട് use full anu ഇനിയും ഇങ്ങനത്തെ vedios ഇടണേ

  • @mdrimsadparakkattil1764
    @mdrimsadparakkattil1764 4 года назад +179

    ഓക്സിജൻ ഇരട്ടിയായാൽ കൂർക്കംവലി നിൽക്കും😄😄😄

  • @KhalidKhalid-qp7sm
    @KhalidKhalid-qp7sm 4 года назад +49

    വലിയ പ്രാണികൾ ദിനോസരുടെ വലുപ്പം വച്ചാൽ അവർ 2×കൂടൂതൽ danger ആകും

  • @rajeevd343
    @rajeevd343 3 года назад +16

    എങ്ങനെ കുടന്ന നമ്മൾ ഇല്ല മരങ്ങളും വെട്ടി നശിപ്പിക്കുകയല്ലേ. പഴയകാലത്ത് എല്ലാടത്തും മരങ്ങൾ ആയിരുന്നു ഇപ്പോൾ ഇല്ല മരങ്ങളും നശിക്കുകയാണ് അപ്പോൾ നമ്മുടെ പുതിയ തലമുറ ഓക്സിജൻ എല്ലാതെയായിരിക്കും മരിക്കുവാ 😢😢

    • @knowledgemalayalam7377
      @knowledgemalayalam7377 3 года назад +1

      നമ്മുടെ പൂവികർ മരങ്ങളെ യും പ്രകൃതിയെയും ആണ് ആരാധിച്ചു ഇരുന്നത് എന്നാൽ ഇന്ന് കുറെ മനുഷ്യ ദൈവങ്ങളെയും..🤧😒

  • @Realpsycho5
    @Realpsycho5 4 года назад +31

    ങ്ഹും ഈ പ്രപഞ്ചത്തിൽ എന്ത് സാധനവും കൃത്യമായ അളവിൽ അല്ലെങ്കിൽ മൊത്തം പ്രശ്നമാകുമല്ലോ...

  • @ചെകഞ്ചചെകഞ്ച
    @ചെകഞ്ചചെകഞ്ച 4 года назад +16

    എൻറെ ഒരു ചെറിയ ബുദ്ധിയിൽ ഉദിച്ച കാര്യമാണ് ഞാൻ പറഞ്ഞോട്ടെ സകല ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കണമെങ്കിൽ ഓക്സിജൻ വേണം ഈ ഓക്സിജനെ ഒരു വിഷവാതകം ആക്കി മാറ്റി കഴിഞ്ഞാൽ ഈ ഭൂമിയിലെ സകല ജീവജാലങ്ങളും ഇല്ലാതാകും എന്നുള്ള കാര്യത്തിൽ തർക്കമില്ല എൻറെ ഈ കമൻറ് പ്രൈവറ്റായി സൂക്ഷിക്കുക അത് ബാക്കിയുള്ളവർ ആരും കാണാൻ ഇടയാകരുത് കാരണം പുതിയ പുതിയ ആയുധങ്ങൾ കണ്ടുപിടിക്കും

    • @user-kt5mf9hy3l
      @user-kt5mf9hy3l 4 года назад

      Psycho😂😂

    • @rishadshan8721
      @rishadshan8721 3 года назад

      You are great 😱

    • @vishnuraj7880
      @vishnuraj7880 3 года назад +2

      അതൊക്ക എന്നെ ആയുധങ്ങൾ ആക്കി പല രാജ്യങ്ങളും വച്ചിട്ടുണ്ട്..അതല്ലേ ഇനി ഒരു യുദ്ധം ഉണ്ടായാൽ ഒന്നും ബാക്കി ഉണ്ടാവില്ല എന്ന് പറയുന്നത്.

  • @bleswinjoy1942
    @bleswinjoy1942 3 года назад +8

    what happenes if carbon dioxide is increase 2X please mention in next video

  • @jinusajan3375
    @jinusajan3375 4 года назад +222

    ഞാൻ Thumbnail ഇൽ kanda പഴുതാര ചിലന്തി കണ്ടിട്ട് ആണ് വന്നത്
    Thumbnail കണ്ട് വന്നവർ ഉണ്ടോ

  • @abymohanan2043
    @abymohanan2043 4 года назад +71

    Oh my oxygen 😮😱🦕🦖💪🏻

  • @abhinavkrishna.a.u3975
    @abhinavkrishna.a.u3975 4 года назад +22

    Oxygen is decreasing nowadays not increasing

  • @taglinehere3785
    @taglinehere3785 2 года назад

    കൊള്ളാം ബ്രോ ക്കുള്ള ഇത് കൊറേ അടിപൊളി വീഡിയോസ്

  • @abusufiyankp4039
    @abusufiyankp4039 4 года назад +12

    ഒരു മനുഷ്യൻറെ ശരീരത്തിലേക്ക് എടുക്കാവുന്ന ഓക്സിജന് അളവ് എത്രയാണ് എങ്ങനെയാണ് അതിലൊരു മാറ്റം വരുന്നത് ഈ അന്തരീക്ഷത്തിൽ 20% ഓക്സിജൻ ഉണ്ടായിട്ടുപോലും മനുഷ്യൻ മനുഷ്യന് അധികം ഓക്സിജൻ എന്തുകൊണ്ട് എടുക്കാൻ കഴിയുന്നില്ല

  • @gamingrg3371
    @gamingrg3371 3 года назад +4

    Omu god ഏട്ടൻ പോളിയാ എല്ലാം അൽ പൊളി 😍😍😍😍😊😊😊😊🙏🥰

  • @sinanvp6906
    @sinanvp6906 3 года назад +1

    😍🤩🥰 ഇനിയും വീഡിയോസ് ഇടണം എനിക്ക് ഈ ചാനൽ ഇഷ്ടമാണ് വളരെ വളരെ ഇഷ്ടമാണ്

    • @sinanvp6906
      @sinanvp6906 3 года назад

      😍🤩🥰🤩🤩😍🤩🤩💒🥰🥰🥰

  • @JB-eb2vr
    @JB-eb2vr 4 года назад +21

    അധികമായാൽ അമൃതും വിഷമാണ്

  • @kalpanajitha8221
    @kalpanajitha8221 4 года назад +23

    Oxygen 10% ayal manusharkku 100 vayassil kooduthal jeevikkamo

    • @Alnaptr001
      @Alnaptr001 3 года назад +6

      Mm geevikkum
      Swargathil

    • @bleswinjoy1942
      @bleswinjoy1942 3 года назад

      no

    • @darksidegaming4700
      @darksidegaming4700 3 года назад

      Illa oxygen shamam akum oxygen upayogichu jeevikuna jeevikal allam chakum cheriya allavil oxygen vendiya jeevikal mathram sheshikum athil manishan ondu annu oru nirbandhavum illa

  • @vinithashaiju8915
    @vinithashaiju8915 3 года назад +1

    good kolam eniku eshtamayi

  • @kesavan999
    @kesavan999 3 года назад +18

    Dragon fly യെ നമക്ക് Dragon ആക്കാം
    "Dragareas" 🔥🐲🔥🐲🔥🐲

  • @unfoldedideas7240
    @unfoldedideas7240 4 года назад +9

    Good video

    • @47ARENA
      @47ARENA  4 года назад +3

      Thankyou ❤️

    • @Darksoulyt321
      @Darksoulyt321 3 года назад

      Njan aa chilanthiye kanditta vannathu pakshe kollam keeto

  • @anzara8123
    @anzara8123 3 года назад +2

    This is a super channel ithil. Earth ine kurichu nammude solar system thee kurichanu kuduthal pareyunnath enik inganeyulla kariyangal ishtamanu ee channel inu ente ellavitha support um Undavum

  • @sreejae2617
    @sreejae2617 4 года назад +2

    Prapanchathekurichu ariyunna nalla channel

  • @krishna1987
    @krishna1987 4 года назад +5

    Vimanangalkum rocketukalkum budhimuttakille?

  • @_jeon_jk_8025
    @_jeon_jk_8025 3 года назад +1

    Super and entrained video good

  • @ayubemohammad2874
    @ayubemohammad2874 3 года назад +5

    അന്തരീക്ഷത്തിൽ ഓക്‌സിജന്റെ അളവ് കൂടിയത് കൊണ്ടു മാത്രം നമ്മൾ സ്വീകരിക്കുന്ന ഓക്സിജന്റെ അളവ് എങ്ങനെയാണ് കൂടുന്നത്..?

    • @robinpaul2372
      @robinpaul2372 3 года назад +2

      udayipp

    • @darksidegaming4700
      @darksidegaming4700 3 года назад

      Nammal shwasikumbol nitrogen adakum pala gas namude shwasakoshathil athununde athil ninnu oxygen mathram annu namude shariram swekarikunathu koode vere chila gasum appol vayuvil oxygen kudombol namal oro shwasathil adukuna oxygente allavum swabhabhikam ayie kodum

  • @pnrworld6027
    @pnrworld6027 4 года назад +8

    If oxygen limit increase we should change our life style suits to them

  • @reyzhmaahdsr3718
    @reyzhmaahdsr3718 6 месяцев назад

    Its a great new information❤

  • @sreekumars3643
    @sreekumars3643 4 года назад +15

    പണ്ട് കളിച്ച ഒരു ഗെയിം ഓർമ വരുന്നു. ഓരോ വാതകവും ഇത്ര ശതമാനത്തിൽ കൂടിയാൽ എന്ത് സംഭവിക്കും എന്നത്....

    • @arunkappil9096
      @arunkappil9096 4 года назад +1

      Name please

    • @rishadshan8721
      @rishadshan8721 3 года назад

      ആ കളി ഏതാ?

    • @nejuneju3601
      @nejuneju3601 3 года назад

      Eh ...? Adhedh kali name parayuuuuu inkonn kalikkaana pkzz🤗🤗

  • @മലയാളി-ള3ഞ
    @മലയാളി-ള3ഞ 4 года назад +28

    അതികമായാൽ അമൃതവും വേഷം.

  • @four_idiots5085
    @four_idiots5085 3 года назад +1

    Chettan supara

  • @instamanhere2613
    @instamanhere2613 3 года назад +1

    കാർബൺ ഡൈ ഓക്സൈഡ് കൂടിയാൽ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?🙏🥺

  • @sandhya9582
    @sandhya9582 4 года назад +5

    Aerospace mechanical engineering നെ പറ്റി video ചെയ്യാമോ please

  • @rayhaanlatheef159
    @rayhaanlatheef159 4 года назад +1

    Very informative channel

  • @rayanaman3740
    @rayanaman3740 3 года назад

    Amazing channel😮

  • @ToonTalesEleven
    @ToonTalesEleven 3 года назад +2

    2:20 കാണിച്ച ജിവിയുടെ ചെറുതിനെ ഞാൻ കണ്ടിട്ടുണ്ട്.....

  • @cbzdarkyt
    @cbzdarkyt 3 года назад +1

    Big fan

  • @mrstark5409
    @mrstark5409 3 года назад +2

    Manushyar valuthavilla 2 madag

  • @rahadilrilu5586
    @rahadilrilu5586 4 года назад +2

    Good explanation

    • @47ARENA
      @47ARENA  4 года назад

      Thank you so much

  • @adhumon55
    @adhumon55 3 года назад +2

    Permian, Jurrassic, cretaceous period ill oxygen double aayirnnu ennan ariyapedunne... If that happends today.. Ellam repile enaghalude valarcha koodan saathyadha ind.

  • @priyadarshank1087
    @priyadarshank1087 3 года назад +1

    Super👍🏻👍🏻

  • @ekalavyain1131
    @ekalavyain1131 4 года назад +1

    Nice video man

  • @priyasuresh1068
    @priyasuresh1068 3 года назад

    Super chetta
    👍👍👍👍👍👍👍

  • @sameenayunas8735
    @sameenayunas8735 4 года назад +1

    Ice age movies kazhinjo ice age 5 vareyullo ennoru video cheyyumo plz

  • @bijubiju1814
    @bijubiju1814 4 года назад +2

    Your video super and upload more videos.

  • @abhijithappus3401
    @abhijithappus3401 4 года назад +2

    Good bro

  • @vishnuashok1330
    @vishnuashok1330 3 года назад

    വളരെ ഉപകാരം

  • @arivinguruji-kidsvlog
    @arivinguruji-kidsvlog 4 года назад +41

    എങ്കിൽ കൃത്രിമമായി ഇരട്ടി ഓക്സിജൻ ശ്വസിച്ചാൽ പോരെ

  • @AKJRMUSIC
    @AKJRMUSIC 4 года назад +3

    chetta.. light straight linel koodi aanallo pass cheyyunnath .
    ath valanj poyal enthokke pattum enna vishayathepatti oru video idamo
    please............

    • @Helo-ms1xs
      @Helo-ms1xs 4 года назад +1

      ഒരാൾ കൂട്ടത്തിൽ നമ്മുടെ ഫ്രണ്ട് ഉണ്ടന്ന് vijarkya😁..avane നേരെ ടോർച്ച് അടിച്ചു.. രാത്രി.. അപ്പോ കുറച്ചു side മാറി ഒരു അറിയാത്ത ചേച്ചി ഉണ്ടന്ന് സങ്കല്പിക്കാ . അപ്പോ light ന്റെ ദിശ മാറി ചേച്ചി ടെ മുകത് അടിച്ച.. ടോർച്ച് അടിച്ച ആളുടെ കരണകുറ്റിക് നല്ല അടി കിട്ടും.. പിന്നെ ഓൻ ജീവിതത്തിൽ ടോർച്ച് അടികൂല🏃🏃🏃🏃🏃🏃🏃🏃🏃..ഇതാണ് പ്രകാശം വളഞ്ഞു പോയാൽ ഉള്ള പ്രശ്നം🏃🏃🏃🏃🏃😝😝😝

    • @Rare_alt
      @Rare_alt 4 года назад

      @@Helo-ms1xs 🤦

  • @LEGEND-ds6zo
    @LEGEND-ds6zo 4 года назад +3

    Gravitational force ill enthenkilum change varuo ?

    • @47ARENA
      @47ARENA  4 года назад

      Mass കൂടുമ്പോൾ Gravity കൂടും. പക്ഷെ Oxygen ഇരട്ടിയാകുമ്പോൾ വളരെ വളരെ ചെറിയ രീതിയിൽ മാത്രേ Mass വര്ധിക്കു. അതുകൊണ്ട് Gravity-ക്ക് വല്യ വ്യത്യാസം ഒന്നും സംഭവിക്കില്ല

  • @argamers9733
    @argamers9733 3 года назад

    Super video i like your channel

    • @47ARENA
      @47ARENA  3 года назад

      Thank you so much ❤️

    • @argamers9733
      @argamers9733 3 года назад

      @@47ARENA pls follow Rk Creations pls

  • @ambareeshsa7610
    @ambareeshsa7610 3 года назад +1

    Appo humansum nalla valuppam vekkumo

  • @vyshnav.m11
    @vyshnav.m11 4 года назад +1

    Hallo
    You are so amazing
    I like your video very much

  • @mummuv5081
    @mummuv5081 4 года назад +3

    Adhikam aayal amruthum visham

  • @___-___AKHIL_----.___I-AM-IN
    @___-___AKHIL_----.___I-AM-IN 3 года назад +1

    Okay I like 👍

  • @jasminmv326
    @jasminmv326 4 года назад +4

    Dinosaur kalk ethram valupom vekan karanam oxygen nta alave kodiyathu karanamano. A... Samayath oxygen nta alave koduthalane enu ketitune.

  • @sasidharannair8317
    @sasidharannair8317 3 месяца назад

    Pranikal valuthayal budhimuttundakum for example kitchenile paattakal valuthaayaal

  • @sprogaming4326
    @sprogaming4326 3 года назад +1

    പണ്ട് ജുറാസിക് കാൽഘട്ടത്തിൽ ippol ഉള്ളതിനേക്കാളും ഡബിൾ ആയിരുന്നു ഓക്സിജൻ. ആ സമയത്ത് മരങ്ങൾ, ഡിനോസോറുകൾ എല്ലാത്തിനും നല്ല വലിപ്പം ഉണ്ടടായിരുന്നു. എന്നാൽ ഇപ്പോൾ ഓക്സിജൻ double ആയാൽ എന്നതാണ് ഇത്രേം പ്രശ്നം? നമുക്ക് നോക്കാം........

  • @മാവേലിക്കരകാരൻ

    Super bro

  • @kathir3684
    @kathir3684 4 года назад +2

    Super

  • @D2R.Gaming.zone.malayalam
    @D2R.Gaming.zone.malayalam 3 года назад +8

    ഭൂമിയെ എത്രയും നന്നായി ക്രെമികരിച്ച കർത്താവിന് നന്ദി

  • @gautam3171
    @gautam3171 3 года назад +2

    Oxygen കൂടിയാലും കുഴപ്പം കുറഞ്ഞാലും കുഴപ്പം☹️😕

  • @bastardofwinterfell9809
    @bastardofwinterfell9809 4 года назад +2

    Poli 👍

  • @abdulrahimfami8494
    @abdulrahimfami8494 4 года назад

    Dey da
    Ninta voice kolllam😊✌️

  • @thomasshelby9766
    @thomasshelby9766 4 года назад +6

    oxygen koduthalayal pinne patients inu oxygen mask um cylinder um onnum venda

    • @darksidegaming4700
      @darksidegaming4700 3 года назад +1

      Sadhyatha illa karanam palla patientsnum vayuvil ninnu shawsikan pattathavare akkum kooduthal athu kondu thana avarude mask matiyal marichu pokan vare chance onde

  • @noname-ui7ek
    @noname-ui7ek 3 года назад +2

    30% oxygen ulath konde ayirikum pandukalath dinoser oke undayath

  • @kannananand3655
    @kannananand3655 4 года назад +16

    Bro Pure oxygen ശ്വസിച്ചാൽ മരിച്ചുപോക്കുമെന്ന് കേട്ടിട്ടുണ്ട് ശരിയാണോ???

    • @47ARENA
      @47ARENA  4 года назад +7

      ശ്വസിച്ച ഉടൻ മരിക്കില്ല. പക്ഷെ മണിക്കൂറുകളോളം ശ്വസിച്ചാൽ നമ്മുടെ കോശങ്ങളും DNA-യും നശിച്ചു തുടങ്ങുകയും അതെ തുടർന്ന് ധാരാളം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. പല ദിവസങ്ങളോളം ശ്വസിച്ചാൽ മാത്രമേ മരണം സംഭവിക്കുകയുള്ളൂ.

    • @kannananand3655
      @kannananand3655 4 года назад +3

      @@47ARENA bro വിഡിയോയിൽ പറയുന്നുണ്ട് ബഹിരാകാശ സഞ്ചാരികൾ ശ്വസിക്കുന്നത് pure oxygen ആണെന്ന്. അങ്ങനെയെങ്കിൽ international space stationനിൽ മാസങ്ങളോളം പരിക്ഷണം നടത്തുവർക്ക് കുഴപ്പം സംമ്പവിക്കേണ്ടതല്ലേ??

    • @47ARENA
      @47ARENA  4 года назад +6

      @@kannananand3655 അല്ല, ISS-ഇൽ Pure Oxygen അല്ല. ഭൂമിയിലുള്ളത് പോലെ Oxygen-Nitrogen mix ആണ് ISS-ഇൽ ഉള്ളത്.

    • @kannananand3655
      @kannananand3655 4 года назад +2

      @@47ARENA thanks bro

    • @Realpsycho5
      @Realpsycho5 4 года назад +3

      ശരിയാ ഇത് ഞാൻ ബാലരമേൽ വായിച്ചിട്ടുണ്ട്.

  • @VoximusGaming1232
    @VoximusGaming1232 3 года назад

    Sir super aanu

  • @christotalks7871
    @christotalks7871 3 года назад

    Namukku 2x valuppam kittumo

  • @harikrishna6246
    @harikrishna6246 4 года назад +62

    ഈ ജീവികളെ 2 ഇരട്ടി അതായത് ഇപ്പോ ഉള്ളതിനേക്കാൾ കൂടുതൽ ഓക്സിജൻ നൽകി കുറച്ചു കാലം വളർത്തിയാൽ ഇവറ്റകൾ വലുതാവില്ലേ🤪

    • @raidenytgaming6669
      @raidenytgaming6669 3 года назад +1

      Brilliant

    • @kesavan999
      @kesavan999 3 года назад +5

      പരിണാമം നടക്കാൻ വർഷങ്ങൾ എടുക്കും

    • @darksidegaming4700
      @darksidegaming4700 3 года назад

      Athe pakse kodi kanakinu varsham adukum

  • @Darksoulyt321
    @Darksoulyt321 3 года назад +1

    Njan a chilanthiye kanditta vannathu kollam

  • @sangeethasg7871
    @sangeethasg7871 3 года назад

    Brother oru doubt
    Kalakremena oxygen koodunathanusarich cheriya jeevikal valuthakum athu avarude biological changes anu including in DNA. Angane akumbo manushyanum evolution kanumalo koodiya oxygen ula andhareekshathil jeevikanula adaptation manushyan enna jeeva vibhagavum kayivarikile. Apo athinanusrithamayi lungsm DNA yum matu koshangalum roopandharapedum anganeyenkil enganayanu manushyan oxygen toxicity ondakuka

  • @cjirfan8708
    @cjirfan8708 4 года назад +2

    poli anna

  • @roopajk9755
    @roopajk9755 2 года назад

    എനിക്ക് ജന്തുശാസ്ത്രം വളരെ ഇഷ്ടമാണ്

  • @ReenaReena-ft6hp
    @ReenaReena-ft6hp 4 года назад +1

    Nice

  • @amaltp8105
    @amaltp8105 4 года назад +1

    Appo oraalkk 2iratti oxigen kittiyaal ayaal valiya aalu aavumo

  • @jitheshkumarkk1845
    @jitheshkumarkk1845 4 года назад +3

    5.48... വെള്ളത്തിൽ ജീവിക്കുന്ന മൃഗങ്ങൾക്ക്... there is mistake bro

    • @47ARENA
      @47ARENA  4 года назад +1

      🙄'ജീവികൾ' എന്ന് പറയണമായിരുന്നല്ലേ?

    • @jasminmv326
      @jasminmv326 4 года назад

      Atheham uthesichath Water Animals enayirikum. So ignore it

    • @gowriminnu2213
      @gowriminnu2213 3 года назад

      @@47ARENA oxygen waterill adhikam ayal water animals chattupokum

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 года назад

    good vedi0

  • @binduvinod9944
    @binduvinod9944 3 года назад

    Bro, pakshe Oxygen irattiyaayirunnenkil nammude shareeram athinod Yojichu porumallo, Athinanusarich Ella mrgangalkkum athe pole jenathikamaattam varum. Appol ellam saatharane pole aakum.

  • @paddock0945
    @paddock0945 4 года назад +5

    5:58 kailasavum keezhadakkan pattumo😀😁

  • @vidhuk5547
    @vidhuk5547 3 года назад

    🙏thanks 🥰

  • @rafimuhammad2623
    @rafimuhammad2623 3 года назад

    Super wow

  • @farispaachuzzpaachuzz1976
    @farispaachuzzpaachuzz1976 3 года назад +1

    Video ishtamayall adiii monusee
    like

  • @Sanjaysanju-tr7cq
    @Sanjaysanju-tr7cq 3 года назад

    Bro, ഇപ്പോഴത്തെ തലമുറക് നമ്മുടെ രാജ്യത്തിന്റെ യും രാജ്യം നമുക്ക് നേടിത്തന ഗാന്ധിജി ഉൾപ്ടെയുള്ളവരുടെയും ത്യാഗത്തെ കുറിച്ചും മഹത്വത്തെ കുറിച്ചും ഒന്നും വല്യ ദാരണ ഇല്ല എന്നു മാത്രല്ല കളിയാകാനും പുച്ഛിക്കാനും തുടങ്ങിയിരിക്കുന്നു.
    അടുത്ത 2 video സ്വതന്ത്ര സമര സേനണികളെ കുറിച്ചുള്ളത് ഇടാമോ?
    അധഃപധിച്ചുകൊണ്ടിരിക്കുന്ന തലമുറയെ തിരുത്താൻ കഴിഞ്ഞാൽ അത് ചെറിയ കാര്യം അല്ല 💕

  • @preethajob5332
    @preethajob5332 4 года назад +2

    Good viedo

  • @mashadoyt2362
    @mashadoyt2362 4 года назад +4

    Oxygen double ayal boomi kathan sadyatha und pinne photosynthesis slow avum ath pinne nikkum....

  • @beenakk9960
    @beenakk9960 3 года назад +1

    Spr video like adi

  • @villagetech5349
    @villagetech5349 3 года назад

    What will happen sir

  • @lunaaaa456
    @lunaaaa456 3 года назад +2

    Plants..treeskk pokumo..🙄

  • @nejuneju3601
    @nejuneju3601 3 года назад +2

    Cheriya praanikal kond thanne pedich nikkaanu nnittaa ippo valya praanikal 🙄

  • @subashsubu1644
    @subashsubu1644 3 года назад

    Ulla kadum malayum nasipicha oxygen erattiyavualla cheyya ullathinnum kurayum

  • @pavanmanoj2239
    @pavanmanoj2239 4 года назад +1

    5.50 ,vellathil jeevikkunna mrugangal ennu parayendi irunnilla . please note.

    • @47ARENA
      @47ARENA  4 года назад

      okay bro, thanks for your suggestion

  • @KUTTY_CORNER
    @KUTTY_CORNER 4 месяца назад

    പണ്ടത്തെ music ന് ആയിരുന്നു ഒരു feel കിട്ടിയത്

  • @gametechnologicalmalayalam1615
    @gametechnologicalmalayalam1615 3 года назад +1

    ബയാനേകമാണ്

  • @gost_mp417
    @gost_mp417 3 года назад +1

    സ്പയ്‌സിൽ കോടി എങ്ങനെ അയാൻ പാറുന്നത്?

  • @പാകകരൻവാഴ
    @പാകകരൻവാഴ 3 года назад +1

    Kaatakada ente veedineduthennu wane

  • @ummuhady823
    @ummuhady823 3 года назад +1

    Pranikal veluthayal ubaddravam ubaddravam undaville 🤔🤔🤔🤔🤔 nammalk manushark

  • @nandutech8054
    @nandutech8054 3 года назад

    Macha sweet voice