ജീവിതം ഇന്നാണ്, നാളെ അല്ല, 20 വർഷത്തിന് ശേഷമുള്ള ജീവിതം ഇപ്പോൾ സ്വപ്നം കണ്ടാൽ,,ഇന്നത്തെ ജീവിതം പോകും, ഭാവിയിൽ അത് പോലെ ജീവിക്കാൻ കഴിയുമോ എന്ന് ആലോചിക്കേണ്ടി വരും,, ഭാവിയെ കുറിച്ച് ചിന്തികുബോൾ കഴിഞ്ഞു പോയ ഒരു പത്തു വർഷം മുൻപ് പ്രതീക്ഷിക്കുന്ന ജീവിതം ആണോ ഇന്ന് നിങ്ങൾ ജീവിക്കുന്നത്,, അതോ ഇപ്പോൾ എത്തി നിൽക്കുന്ന ഈ വയസ്സിൽ നിങ്ങൾ ഹാപ്പി അല്ല എന്ന് ആണ് എങ്കിൽ ഭാവിയിൽ ജീവിക്കുന്നത് നിർത്തുക,, സേവിങ് നല്ലതാണ് പക്ഷെ നാളെ ജീവിക്കാൻ വേണ്ടി ഇന്നത്തെ സന്ദോഷം മാറ്റി വെക്കുന്നതിൽ അർത്ഥമില്ല,, എന്നതാണ് എന്റെ അഭിപ്രായം
Power of compounding, Basics of investing, Psychology of saving. ഇതൊന്നും നമ്മുടെ നല്ല കാലത്തു ആരും പഠിപ്പിച്ചില്ല. 50 ആം വയസ്സിൽ ആണ് ഇതൊക്കെ തനിയെ പഠിച്ചത്. അത് ഇപ്പൊ practical ആയിട്ട് implement ചെയ്യാൻ ശ്രമിക്കുന്നു. സത്യത്തിൽ financial planning സ്കൂളിൽ പേടിക്കേണ്ട കാര്യം ആണ് എന്ന് വെസ്റ്റേൺ countries ഇപ്പൊ അറിഞ്ഞു തുടങ്ങി. നമ്മൾ ഇപ്പോഴും Get Rich quick സ്കീംസ്ന്റെ പിറകെ പോകുന്നു എന്ന് മാത്രം.
മാസവരുമാനമുള്ളവരുടെ ആദ്യത്തെ ചെലവ് അവരുടെ Savings (വരുമാനത്തിൻ്റെ ഒരു നിശ്ചിത ശതമാനം ) ആയിരിക്കണം . അതു കഴിഞ്ഞ് മറ്റ് ചെലവുകൾ . ഈ രീതി അവലംബിക്കുന്നവർ ധാരാളം ഉണ്ട് .
മാസം 10,000 രൂപയെങ്കിലും പിരിവു കൊടുക്കാൻ വേണ്ടി വരും . . പിരിവും ചാരിറ്റിയുമൊക്കെ വാങ്ങുന്നവൻ വൈകിട്ട് ബീവറേജിൽ ക്യൂ നിൽക്കുന്നത് കാണാം . ഇങ്ങനെ ഒരു നാട് . ..!
ചേട്ടാ, ചേട്ടൻ പണ്ട് ജൂതമതത്തെ കുറിച്ച് ഒരു വീഡിയോ ചെയ്തതുപോലെ ക്രിസ്തു മതത്തെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ചേട്ടന്റെ പണ്ടത്തെ history, science, technology, geography, present situation പറഞ്ഞുകൊണ്ടുള്ള വീഡിയോസുകൾ പോലെ ഒരുപാട് നല്ല വീഡിയോസു കൾ ചേട്ടനിൽ നിന്ന് സ്ഥിരം പ്രേക്ഷകനായ ഞാൻ പ്രതീക്ഷിക്കുന്നു 😊
കമ്പനി പൊളിഞ്ഞു പോയാൽ ഇട്ട ക്യാഷ് ഗോപി അല്ലെ 😄 ഏത് കമ്പനി യുടെ ഷെയർ കേറി പോകും എന്ന് എങ്ങനെ അറിയും മേടിച്ചു കഴിഞ്ഞു ഷെയർ വാല്യൂ താഴെ പോയാൽ ഉള്ളതും പോകും ബൈജുസ് കമ്പനി യിൽ ഒക്കെ നിക്ഷേപം നടത്തിയവർ ഒക്കെ ഇന്ന് കുത്തു പാള എടുത്തില്ലേ? ഇങ്ങനെ റിസ്ക് എടുത്തു എന്ത് കാര്യം?
മോനെ ഭാവിയിൽ കോടീശ്വരൻ ആകാനുള്ള വ്യാമോഹം വിട്ട് , നിത്യ ജീവങ്കലേക്കുള്ള വഴി എന്തെന്ന് ബൈബിൾ പഠിച്ചു മനസ്സിലാക്കുക . ഏതു മനുഷ്യനും ഉറച്ചു നിന്നാൽ ഒരു ശ്വാസം മാത്രം. ഒരു വൻ സർവലോകവും നേടിയാലും തൻ്റെ ആത്മാവിനെ നഷ്ടമാക്കിയാൽ എന്തു പ്രയോജനം - ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്ന് ദൈവം നോക്കിക്കൊണ്ടിരിക്കുന്നു - ഞാൻ തന്നെ വഴിയും, സത്യവും, ജീവനും എന്നു പറഞ്ഞ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു രക്ഷപ്രാപിക്കുക '
ഡ്യൂഡ് 22k സാലറി ഉള്ള ബാക്കി വേറെ ചിലവുകൾ ഇല്ലാത്ത ലോവർ മിഡിൽ ക്ലാസ് ആയ ഒരാൾ 2.5 ലക്ഷത്തിൽ മുകളിൽ വിലയുള്ള ബൈക്ക് emi യിൽ വാങ്ങുന്നത് നല്ല തീരുമാനം ആണോ.? ഇപ്പൊ 22 വയസ് ഒക്ക ആയികാണും.
TATA NFO യേ കുറിച്ച് കൂടുതൽ അറിയാനും നിക്ഷേപിക്കാനും ഈ ലിങ്ക് നോക്കാം tinyurl.com/35pjc3nn
ഇനി ആകെ 3 ദിവസം കൂടിയെ ഉള്ളൂ
Money management, financial trends vedios expect ചെയ്യുന്നു
ജീവിതം ഇന്നാണ്, നാളെ അല്ല, 20 വർഷത്തിന് ശേഷമുള്ള ജീവിതം ഇപ്പോൾ സ്വപ്നം കണ്ടാൽ,,ഇന്നത്തെ ജീവിതം പോകും, ഭാവിയിൽ അത് പോലെ ജീവിക്കാൻ കഴിയുമോ എന്ന് ആലോചിക്കേണ്ടി വരും,,
ഭാവിയെ കുറിച്ച് ചിന്തികുബോൾ കഴിഞ്ഞു പോയ ഒരു പത്തു വർഷം മുൻപ് പ്രതീക്ഷിക്കുന്ന ജീവിതം ആണോ ഇന്ന് നിങ്ങൾ ജീവിക്കുന്നത്,, അതോ ഇപ്പോൾ എത്തി നിൽക്കുന്ന ഈ വയസ്സിൽ നിങ്ങൾ ഹാപ്പി അല്ല എന്ന് ആണ് എങ്കിൽ ഭാവിയിൽ ജീവിക്കുന്നത് നിർത്തുക,, സേവിങ് നല്ലതാണ് പക്ഷെ നാളെ ജീവിക്കാൻ വേണ്ടി ഇന്നത്തെ സന്ദോഷം മാറ്റി വെക്കുന്നതിൽ അർത്ഥമില്ല,,
എന്നതാണ് എന്റെ അഭിപ്രായം
പഴേ പോലെ, Geo politics, Geography, History ഒക്കെ ചെയ്യ് ഇടക്കേലും
Power of compounding, Basics of investing, Psychology of saving. ഇതൊന്നും നമ്മുടെ നല്ല കാലത്തു ആരും പഠിപ്പിച്ചില്ല. 50 ആം വയസ്സിൽ ആണ് ഇതൊക്കെ തനിയെ പഠിച്ചത്. അത് ഇപ്പൊ practical ആയിട്ട് implement ചെയ്യാൻ ശ്രമിക്കുന്നു.
സത്യത്തിൽ financial planning സ്കൂളിൽ പേടിക്കേണ്ട കാര്യം ആണ് എന്ന് വെസ്റ്റേൺ countries ഇപ്പൊ അറിഞ്ഞു തുടങ്ങി. നമ്മൾ ഇപ്പോഴും Get Rich quick സ്കീംസ്ന്റെ പിറകെ പോകുന്നു എന്ന് മാത്രം.
രണ്ടു വയസുള്ള എന്റെ കൊച്ചിനെ ഞാൻ പ്രാക്റ്റിസ് ചെയ്യിപ്പിക്കുന്നു. ഇപ്പോൾ കുടുക്കയിൽ ആണ് അവളുടെ സമ്പാദ്യം. നമുക്ക് കിട്ടാത്ത സമയം അവൾക്ക് കിട്ടട്ടെ
The most underrated channel in Malayalam
മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ജീവിക്കരുത്
Most malayalees live to show others
ആ പഴയ ഹിസ്റ്ററി ഒക്കെ പറയുന്ന dude നേ മിസ്സ് ചെയ്യുന്നു 😢😢😢😢
മാസവരുമാനമുള്ളവരുടെ ആദ്യത്തെ ചെലവ് അവരുടെ Savings (വരുമാനത്തിൻ്റെ ഒരു നിശ്ചിത ശതമാനം ) ആയിരിക്കണം . അതു കഴിഞ്ഞ് മറ്റ് ചെലവുകൾ . ഈ രീതി അവലംബിക്കുന്നവർ ധാരാളം ഉണ്ട് .
It's about choosing the right decision at the right time
എവിടെ ഇട്ടാലും കമ്പനി കൾ ഉഷാറാവും നമ്മൾക്കു നക്കാപിച്ച കിട്ടും. ഉദാഹരണം sbi life
കൈ വിട്ട കളിക്ക് പോയി middle ക്ലാസ്സ് കാർ പിച്ച ക്കാർ ആവാതെ ഇരിക്കുന്നത് അല്ലെ നല്ലത്
Don't invest right now. Market at peak level, at any time it will collapse
മാസം 10,000 രൂപയെങ്കിലും പിരിവു കൊടുക്കാൻ വേണ്ടി വരും . . പിരിവും ചാരിറ്റിയുമൊക്കെ വാങ്ങുന്നവൻ വൈകിട്ട് ബീവറേജിൽ ക്യൂ നിൽക്കുന്നത് കാണാം . ഇങ്ങനെ ഒരു നാട് . ..!
Me who just flips 20$ too 500$+ in good momentum days 😎💪🏻
Reliance power - multibagger
Pidilite, asianpaints godrej, maruti ,ITC, Marico, nestle,TCS,Bajaj finance motherson sumi wiring okke nalle stockanu
Ettan superaa... Very practical speech
ചേട്ടാ, ചേട്ടൻ പണ്ട് ജൂതമതത്തെ കുറിച്ച് ഒരു വീഡിയോ ചെയ്തതുപോലെ ക്രിസ്തു മതത്തെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ചേട്ടന്റെ പണ്ടത്തെ history, science, technology, geography, present situation പറഞ്ഞുകൊണ്ടുള്ള വീഡിയോസുകൾ പോലെ ഒരുപാട് നല്ല വീഡിയോസു കൾ ചേട്ടനിൽ നിന്ന് സ്ഥിരം പ്രേക്ഷകനായ ഞാൻ പ്രതീക്ഷിക്കുന്നു 😊
Please do science related videos like before
These content is very familiar
Very good topic
New fund offerings NFOs ine okke expense ratios comparatively kuduthal ane , so think before you invest.
കൃത്യമായ വാക്കുകൾ
Thanks❤🎉🎉😊
"Consumerism" എന്ന ആധുനീക ലോകക്രമത്തിന്റെ ഒഴുക്കിൽ പ്പെടാതിരിക്കുക🙏
Can you do a video on pre fabricated houses and its opportunity in Kerala?
i hope this is ULIP plan if i am right
Bro old pole geographical science history videos okke cheyuu miss cheyunnu❤️
Gulfil fd ittal Indiayil idunnathil kalum nallathano
100% profit mathramano jeevitham? Nammude body vare depreciation und.pinne aano chetta car
Kodeeshwaran enna padathekal financial independent anu apt😊
Majic of compound 🔥🔥🔥
Invest in crypto
RICH DAD POOR DAD etine pati parayunnundu
👍🏻
A real eye opener for everyone. 👌👌
What about old people
കൂത്തുപറമ്പ് വെടിവെപ്പ്.full story cheyumo?
കമ്പനി പൊളിഞ്ഞു പോയാൽ ഇട്ട ക്യാഷ് ഗോപി അല്ലെ 😄
ഏത് കമ്പനി യുടെ ഷെയർ കേറി പോകും എന്ന് എങ്ങനെ അറിയും
മേടിച്ചു കഴിഞ്ഞു ഷെയർ വാല്യൂ താഴെ പോയാൽ ഉള്ളതും പോകും
ബൈജുസ് കമ്പനി യിൽ ഒക്കെ നിക്ഷേപം നടത്തിയവർ ഒക്കെ ഇന്ന് കുത്തു പാള എടുത്തില്ലേ?
ഇങ്ങനെ റിസ്ക് എടുത്തു എന്ത് കാര്യം?
Ithil SIP undoo?
👌👌👌👌
🙏❤❤❤👍👍👍
Bro.. ഇത് Mutual ഫണ്ട് ആണോ അതോ ETF ആണോ...?
ചേട്ടാ ഷെയർ മാർക്കറ്റിലേയ്ക് നേരിട്ടു പൊയ്ക്കൂടേ?
👍
12:15 athe athe
സുകന്യ സമൃധി യോജന നല്ലതാണോ
ഞാൻ മകളുടെ പേരിൽ ഇടുന്നുണ്ട്
15 yr ഇടണം 21 ആം വയസിൽ മാത്രമേ 15 yr ഇട്ടതിന്റെ 3 ഇരട്ടി കിട്ടുകയുള്ളു
Tata nfo safe ano ?
മോനെ ഭാവിയിൽ കോടീശ്വരൻ ആകാനുള്ള വ്യാമോഹം വിട്ട് , നിത്യ ജീവങ്കലേക്കുള്ള വഴി എന്തെന്ന് ബൈബിൾ പഠിച്ചു മനസ്സിലാക്കുക . ഏതു മനുഷ്യനും ഉറച്ചു നിന്നാൽ ഒരു ശ്വാസം മാത്രം. ഒരു വൻ സർവലോകവും നേടിയാലും തൻ്റെ ആത്മാവിനെ നഷ്ടമാക്കിയാൽ എന്തു പ്രയോജനം - ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻ ഉണ്ടോ എന്ന് ദൈവം നോക്കിക്കൊണ്ടിരിക്കുന്നു - ഞാൻ തന്നെ വഴിയും, സത്യവും, ജീവനും എന്നു പറഞ്ഞ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു രക്ഷപ്രാപിക്കുക '
👏👏👏
🫡👍
ഡ്യൂഡ് 22k സാലറി ഉള്ള ബാക്കി വേറെ ചിലവുകൾ ഇല്ലാത്ത ലോവർ മിഡിൽ ക്ലാസ് ആയ ഒരാൾ 2.5 ലക്ഷത്തിൽ മുകളിൽ വിലയുള്ള ബൈക്ക് emi യിൽ വാങ്ങുന്നത് നല്ല തീരുമാനം ആണോ.? ഇപ്പൊ 22 വയസ് ഒക്ക ആയികാണും.
Savers are losers
3600 ഡോളർ എന്ന് പറഞാൽ എത്ര രൂപ ആണെന്ന് വല്ല ഐഡിയയും ഉണ്ടോ ഡേയ്
It's roughly my RUclips earnings for about two months
അത് പോരെ?
You are doing a great job
👍👍🎉