കുടുംബ ജീവിതത്തിന്റെ സാമ്പത്തിക നേട്ടങ്ങൾ Why Financial Discipline Is Essential In Family Life

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 63

  • @pcdpeoplecallmedude7980
    @pcdpeoplecallmedude7980  5 месяцев назад +32

    വീഡിയോയിൽ ഇടയ്ക്ക് കുടുംബപുരാണം എന്നൊരു സിനിമയെപ്പറ്റി പരാമർശിക്കുന്നുണ്ട്. എന്ന് കരുതി അതൊരു നല്ല സിനിമയാണ് എന്നല്ല. ഇന്നത്തെ കാലത്ത് എന്തുകൊണ്ടും ഒരു "കാലഹരണപ്പെട്ട സിനിമയാണ്" അത്. ഭാര്യ എന്നാൽ ഭർത്താവിൻറെ എല്ലാ കാര്യങ്ങളും ഒരു വേലക്കാരിയെ പോലെ ചെയ്യണം എന്നുള്ളതും അമ്മായിയപ്പന് പോലും തലയിൽ രാസനാതി പൊടി ഇടുകയും ചൂടുവെള്ളം തിളപ്പിച്ച് കൊടുക്കുകയും ഒക്കെ ചെയ്യുന്ന ഒരു സ്ത്രീയെയാണ് അതിൽ നല്ല ഉത്തമയായ ഭാര്യയായി കാണിക്കുന്നത്! ഇതെല്ലാം അന്നത്തെ കാലത്തെ കേവലമായ ചിന്തയുടെ ബാക്കിയാണ്. സാമ്പത്തികമായ ഒരു ഉദാഹരണത്തിന് ആ സിനിമയെ സൂചിപ്പിച്ചു എന്ന് മാത്രമേ ഉള്ളൂ.

  • @unknownfactsforyou8301
    @unknownfactsforyou8301 5 месяцев назад +188

    ഫിനാൻഷ്യൽ stability ഇല്ലത്തവർ marriage ട്രൈ ചെയ്യാതെ നികുന്നത് ആണ് നല്ലത്...കൂട്ടുകാർ വിവാഹം കഴികുമ്പോ ഒന്ന് കഴികാൻ ഒക്കെ തോന്നും....പൈസ ഇല്ലെങ്കിൽ ആദ്യത്തെ ഒന്ന് രണ്ട് മാസം മാത്രേ aa oru രസം കാണു...പിന്നെ ബുദ്ധിമുട്ടാ...ഇതൊന്നും അറിയാതെ ആണ് ചെറുപ്പക്കാർ കെട്ടാൻ വേണ്ടി ക്യൂ നിൽക്കുന്നത്...ഒന്ന് ഓർത്ത മതി കല്യാണം കഴിഞ്ഞ എല്ലാവരും ഹാപ്പി ആയല്ല ജീവികനെ...സിംഗിൾ ആയവർ എല്ലാം വേഷമതോടെയും അല്ല....നമ്മുടെ മനോഭാവം ആണ് എല്ലാം....വിവാഹം കഴിച്ച് ഹാപ്പി ആയി ഇരികുന്നവരെയും കഷ്ടപെടുന്നവരെയും കാണാറുണ്ട്..സിംഗിൾ ആയി ഹാപ്പി ആയി ഇരികുന്നവരെയും കാണാറുണ്ട്... So marriage is not a necessary thing...choose wisely

  • @jithumapper7059
    @jithumapper7059 5 месяцев назад +347

    Love marriage കേരളത്തിൽ ഇങ്ങനെ കൂടി വന്നാൽ പിന്നെ introvertസിന് പെണ്ണ് കിട്ടുകയില്ല 😢

  • @Goliath972
    @Goliath972 5 месяцев назад +143

    Still single
    Its not about financial debt
    Its about happiness 😌

  • @jyothi5563
    @jyothi5563 5 месяцев назад +47

    ഓരോരുത്തർക്കും ഓരോ വിധത്തിൽ ആണ്. മനസ്സുള്ളവർ വിവാഹം ചെയ്യട്ടെ. അല്ലാത്തവരെ ഉന്തി തള്ളി വിവാഹം ചെയ്യിപ്പിച്ചു family കൊളം ആകും. പിന്നെ വിവാഹം ആയില്ലേ എന്ന ചോദ്യം ഒരു 26-35 വരെ കേൾക്കും. അതുകഴിഞ്ഞ് എല്ലാവരും നിർത്തിക്കോളും. നമ്മുടെ നാട്ടിൽ വിവാഹത്തിന് ശേഷം നമ്മുടെ typical രീതി - കുട്ടികൾ, അവരുടെ വിദ്യാഭ്യാസം, വീട് വയ്പ്പ്, loan, അവരുടെ വിവാഹം ഒക്കെ. എല്ലാം കഴിഞ്ഞ് പ്രായം ആവുമ്പോൾ പൂരം ഒഴിഞ്ഞ അമ്പല പറമ്പ് പോലെയാണ്. അന്ന് singles നേക്കാൾ ഏറ്റവും ഒറ്റപ്പെടൽ നേരിടാൻ പോകുന്നത് കൂടെ ഒത്തിരി പേർ ഉണ്ടായിട്ടും ഒറ്റക്ക് ആയി പോയല്ലോ എന്നോർത്ത് വിഷമിക്കുന്ന വിവാഹിതർ തന്നെ ആണ്.

  • @manishsuresh4996
    @manishsuresh4996 5 месяцев назад +52

    ഇത്രയും സത്യങ്ങൾ ഒരിക്കലും പറയല്ലേ😆😆😆😆 പലപ്പോഴും അത് ചുട്ടു പൊള്ളുന്നതാണ്, നിങ്ങള് ചെയ്ത ഏറ്റവും നല്ല വീഡിയോകളിൽ ഒന്ന്👌👌👌

  • @harikrishnankg77
    @harikrishnankg77 5 месяцев назад +64

    7:11 ഈ പറഞ്ഞത് ഒരു വസ്തുത തന്നെ.എനിക്ക് അറിയാവുന്ന ഒരു സ്ത്രീ നല്ലൊരു ഗവണ്മെന്റ് ഉദ്യോഗസ്ഥയാണ് ഒരു ലക്ഷം രൂപക്ക് മുകളിൽ അവർക്ക് മാസം ശമ്പളവും ഉണ്ട്.പക്ഷേ അവർ വിവാഹിത അല്ല.പലർക്കും അവർ വിവാഹം കഴിക്കാത്തതിൽ വലിയ മന പ്രയാസം ആണ്.പ്രായം ആകുമ്പോൾ എന്ത് ചെയ്യും,വീടും കാറും സ്വത്തു വകകൾ ഒക്ക എന്ത് ചെയ്യും എന്നൊക്ക ഉള്ള ചോദ്യങ്ങൾ.അതുപോലെ വിവാഹം കഴിച്ചില്ല എങ്കിൽ ജീവിതത്തിൽ ഒന്നും നേടിയിട്ട് കാര്യം ഇല്ല എന്നൊരു ഉപദേശവും പലരും പറഞ്ഞു കെട്ടിട്ടുണ്ട്.....ഒരുപക്ഷെ അവർ വിവാഹിത ആയിരുന്നു എങ്കിൽ അവർക്ക് ഈ ഉയർന്ന ഉദ്യോഗത്തിൽ എത്തുവാൻ കഴിയുമായിരിക്കില്ല,അതുപോലെ വളരെ ഹാർഡ് വർക്ക് ചെയ്താണ് അവർ ഈ പൊസിഷനിൽ എത്തിയതും.

  • @sajitjoseph6448
    @sajitjoseph6448 5 месяцев назад +75

    Dude oru Nalla Social Scientist Aanu

  • @sunilsivaraman4447
    @sunilsivaraman4447 5 месяцев назад +70

    അർഭാടമായി ചെയ്യുന്ന കല്യാണം, വീട് വെക്കൽ എന്നത്, ഒരുവന്റെ ആയുസ്സിൽ പണിയെടുത്തു സമ്പാദ്യം അടങ്കൽ വെയ്ക്കുകയാണ്. പൊതുവെ ഈ ബാധ്യത വന്നു ചേരുന്നത് അച്ഛൻ, മകൻ എന്നവരിൽ ആണ്. എടുത്ത ലോൺ അടച്ചു തീരാൻ ഉള്ള ജീവിതം ആയി അവശേഷിയ്ക്കും. കയ്യിൽ കാശുള്ളവർ ചെയ്യട്ടെ. അല്ലാത്തവർ പ്രയോഗികമായി നടത്തട്ടെ.

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 5 месяцев назад +135

    ഇന്ന് ഒറ്റക്ക്.. ജീവിക്കുന്നത് നല്ലത്.. പ്രശ്നം സാമ്പത്തികം തന്നെ????

  • @nishadsn06
    @nishadsn06 5 месяцев назад +77

    ഒറ്റക്ക് ജീവിക്കുന്നത് ee സമയം ബുദ്ധിമുട്ടായി തോന്നും.. പക്ഷെ കുറച്ചു വർഷം കണ്ടു, കഴിഞ്ഞു അത് വളരെ ലളിതമായി തോന്നും... കാരണം അന്നേക്ക് സമൂഹം ഇതിനെയൊക്കെ അംഗീരികച്ചു ഉൾക്കൊണ്ട്‌ ആ രീതിയിലേക്ക് പൊരുത്തപ്പെട്ടു ലയിച്ചിരിക്കും..

  • @shadowspeaks.6652
    @shadowspeaks.6652 5 месяцев назад +13

    സ്വന്തമായി ഒന്ന് ആലോചിച്ച് വിലയിരുത്തി ഒരു തീരുമാനമെടുക്കുക വിവാഹം കഴിക്കണോ വേണ്ടയോ എന്ന്... നമുക്കും നമ്മുടെ ജീവിതത്തിലും ഏറ്റവും നല്ലത് ഏതാണെന്ന് തോന്നുന്നുവോ അത് തീരുമാനമായി എടുക്കുക....വ്യക്തിപരമായ തീരുമാനം.....
    സമയമാണ് ജീവിതം. ആ ജീവിതം എങ്ങനെ വിനിയോഗിക്കണമെന്ന് ഒരു ധാരണ നമുക്കുണ്ടായ ഒറ്റയ്ക്ക് ജീവിക്കാം.. അല്ലാത്തപക്ഷം അത് നിരാശ സമ്മാനിച്ചേക്കാം...

  • @renjuv2746
    @renjuv2746 5 месяцев назад +69

    നല്ല relation അല്ലെങ്കില്‍ divorce കിട്ടുന്നത് കുറച്ച് easy ആകണം. മുഴുവന്‍ സ്വത്ത് ചെലവാക്കി കല്യാണം നടത്തരുത്. ഒഴിവാക്കാന്‍ പറ്റാത്ത വിധം cash invest ചെയ്യുന്നത് ആണ് divorce ന് വീട്ടുകാർ സമ്മതിക്കാതെ വരുന്നത്

  • @shayjuantony1524
    @shayjuantony1524 5 месяцев назад +103

    ഇങ്ങനെയുള്ള ചർച്ചകൾ കൂടുതൽ നടക്കണം അങ്ങനെയെങ്കിലും മണ്ടൻ പുസ്തകത്തിൽ വിശ്വസിക്കുന്നവർ രക്ഷപ്പെടട്ടെ🤣🤣🤦‍♂️🤦‍♂️😊

  • @syambro5877
    @syambro5877 5 месяцев назад +12

    Super ബ്രോ, നിങ്ങൾ ചിന്തിക്കുന്നത് വേറെ ലെവൽ ആണ് 👍

  • @veenav5303
    @veenav5303 5 месяцев назад +11

    ഒരുപാട് ചിന്തിപ്പിക്കുന്ന കാര്യങ്ങൾ 👍👍

  • @HaalaMehvish
    @HaalaMehvish 5 месяцев назад +7

    നീ ഒരു ജീനിയസ് ആണ് ബ്രോ 👌👌👌

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp 5 месяцев назад +19

    ഒറ്റക്ക് ജീവിക്കുന്നത് തന്നാണ് നല്ലത്

  • @AGsortz
    @AGsortz 5 месяцев назад +126

    ഇനിയുള്ള കാലം പുരുഷന്മാർ ഒന്ന് കൂടെ പ്രയസപ്പെടും ....കാരണം നമ്മുടെ അമ്മമാരെ പോലെ വീടിലെ മുഴുവൻ ഭാരമൊന്നും സ്ത്രീകൾ എറ്റെടുക്കുകയില്ല
    എല്ലാവർക്കും സുഖവും സ്വതന്ത്രവും മാത്രം ലക്ഷ്യമാക്കുന്ന കാലം ആണ് ഇപ്പോള്. ...സാധാരണ ആണുങ്ങൾക്ക് കമ്പോളത്തിൽ വളരെ വില കുറവാണ് ഈ കല ഘട്ടത്തിൽ

  • @harrynorbert2005
    @harrynorbert2005 5 месяцев назад +38

    Single life ❤❤❤

  • @randy2209
    @randy2209 5 месяцев назад +35

    പണിയെടുക്കുക , കല്യാണം കഴിക്കുക കുട്ടികൾ ഉണ്ടാക്കുക , വീട് വെയ്ക്കുക, മരിക്കുക.

  • @sreejithshankark2012
    @sreejithshankark2012 5 месяцев назад +46

    മാര്യേജ് കൊണ്ട് പറയത്തക്ക ഗുണം ഒന്നും ഇല്ല 🙂

  • @user-yh3gf5jx3e
    @user-yh3gf5jx3e 5 месяцев назад +117

    സെക്സ് എന്നത് മനുഷ്യനും ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് 🥴🥴🥴

  • @sree6938
    @sree6938 5 месяцев назад +5

    Mm dude ന് വിവാഹം ആലോചിച്ചു തുടങ്ങി 😄😄😄

  • @kiran-oj6ge
    @kiran-oj6ge 5 месяцев назад +42

    ഒരു 10 ലക്ഷത്തിൻ്റെ car, 4 rooms ഉള്ള ഒരു വീട്, കുട്ടികൾക്ക് നല്ല education ഇത് സാധരണാക്കാരാൻ ആഗ്രഹിക്കുന്നതിൽ എന്താണ് തെറ്റ്. ഇതെങ്കിലും ജീവതത്തിൽ ചെയ്യ്ത് ഇല്ലെങ്കിൽ പിന്നേ എന്ത് കാര്യം. പിന്നേ ഇപ്പോൾ സാധാരണാ ജോലി ചെയ്യുന്നാ ആണുങ്ങൾക്ക് 30,32 വയസ് ആയാൽ പെണ്ണ് കിട്ടാൻ ഇല്ല. പിന്നേ അവർക്ക് മരിക്കാൻ ഒന്നും പറ്റില്ലല്ലോ. അപ്പോൾ പിന്നേ Single ആയിട്ട് ജീവിക്കേണ്ടി വരും.

  • @bettypurayidam5645
    @bettypurayidam5645 5 месяцев назад +6

    എല്ലാ വിശകലനങ്ങളും നന്നായിരിക്കുന്നു Mr. Dude. You are a very different person. I appreciate your viewpionts very much. ഇത് ഞങ്ങൾ കുടുംബജീവിതം നയിക്കുന്നവർക്കും, ഈശ്വര, മത വിശ്വാസികൾക്കും വളരെയേറെ കാര്യങ്ങൾക്ക് തിരിച്ചറിവ് തരുന്ന ഒരു Video കൂടിയാണ്. Go ahead man, Go ahead 🤝👍

  • @jj_Indian
    @jj_Indian 5 месяцев назад +3

    What you said is pretty true 😊

  • @unniranjith8159
    @unniranjith8159 5 месяцев назад +8

    Single life .....aanu nalath

  • @reshmiv313
    @reshmiv313 5 месяцев назад +12

    വീട് കാറ് ഐഫോൺ ഇങ്ങനെയുള്ള ആർഭാടം ഒഴിവാക്കിയാൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ ❤
    ഏൻ്റമ്മ പറഞ്ഞു തന്ന ഗോൾഡൻ റൂൾ
    നമ്മുടെ വരുമാനത്തിനേക്കാൾ ഒരു ഫടി താഴെ ജീവിച്ചു ശീലിക്കുക.വിവാഹ ബന്ധങ്ങളും അങ്ങനെ തിരഞ്ഞെടുക്കുക
    അല്ലാതെ കല്ല്യാണം കഴിക്കാതിരുന്നാൽ മണ്ടത്തരമാണ്.വിരസമായിരിക്കും
    My life beautiful ❤

  • @terraforming782
    @terraforming782 5 месяцев назад +32

    Bro ഇന്നത്തെ economy തന്നെ ഈ ഇടത്തരക്കാരെ പിഴിഞ്ഞ് കൊണ്ടാണ് മുന്നോട്ട് പോകുന്നത്, എന്നെങ്കിലും അത് ഇല്ലാതെ ആയാൽ ഹൈപ്പർ consumerism തല കുത്തി വീഴും, ഈ നൂറ്റാണ്ടിൽ ഇതിലൊന്നും മാറ്റം വരാൻ സാധ്യത ഇല്ല,
    മാത്രമല്ല അമിതമായ വ്യക്തി സ്വാതന്ത്ര്യം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഉപയോഗിക്കുന്നു, കുടുംബം എന്ന ഉത്തരവാദിത്വം ഇല്ലെങ്കിൽ ജനസംഖ്യ കുത്തനെ താഴെ പോകും ഇടത്തരക്കാരെ വല്ലാതെ പിഴിഞ്ഞാലും അവർ പ്രത്യല്പാദനം പോലും വേണ്ടെന്ന് വയ്ക്കും അല്ലെങ്കിൽ കുറയ്ക്കും, ജപ്പാൻ ഒക്കെ ഉദാഹരണം,
    Western രാജ്യങ്ങളിൽ, വികസിത രാജ്യങ്ങളിൽ ഒക്കെ ജനസംഖ്യ ഇടിയുന്നത് ആയാണ് കാണുന്നത്,
    കുടുംബം എന്ന സങ്കല്പം ഇല്ലെങ്കിൽ സുസ്ഥിരമായ ഒരു സംസ്കാരം മുന്നോട്ട് കൊണ്ട് പോകാൻ പാടാണ്

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 5 месяцев назад +32

    കഴിച്ചപ്പോൾ മനസിലായി

  • @anilkumarsrinivasaraghavan3449
    @anilkumarsrinivasaraghavan3449 5 месяцев назад +6

    As usual another sensible video from you bro😊👌❤

  • @reshmiv313
    @reshmiv313 5 месяцев назад +15

    വീടിനും കാറിനും വേണ്ടി ജീവിച്ചു മരിക്കുന്ന മനുഷ്യൻ 😂👌

  • @abdulrazakfaizy3013
    @abdulrazakfaizy3013 5 месяцев назад +7

    ആമുഖം പറഞ്ഞ് വലിച്ച് നീട്ടാതെ പിന്നെ സബ് സ്ക്രബ് ബെൽ ഐകൺ ഷെയർ മുതലായ വെറുപ്പിക്കൽ പരിപാടി ഇല്ല എന്നുള്ളതാണ് ഈ ചാനലിനെ ഞാൻ ഇഷ്ടപ്പെടുന്നത്.

  • @sajitjoseph6448
    @sajitjoseph6448 5 месяцев назад +15

    Bro Oru Born Genius Alle,Super Video,What a Brilliance,Ho Wonderfull👍👍👍👍👍

  • @HealthyCriticism2000
    @HealthyCriticism2000 5 месяцев назад +28

    ഇതൊക്കെ ഒരു ചാക്രികമാണ്. ഒരു വേലയുമില്ലാത്ത മണ്ട ശിരോമണികൾ കല്യാണപ്രായമായെന്നും പറഞ്ഞ് എന്നും കല്യാണം നടത്തിയിരുന്ന കാലം ഉണ്ടായിരുന്നു. ഗുരുവായൂരിൽ ആയിരം കെട്ട്, റെക്കോഡ് കെട്ട് നടന്നു എന്നൊക്കെ പത്രങ്ങൾ എഴുതും. ഇപ്പൊ ആർക്കും കല്യാണം വേണ്ടാത്തവസ്ഥ. അനുഭവിച്ച് മാത്രം പഠിക്കുന്ന വിദ്യാസമ്പന്നർ! വിദ്യാഭ്യാസം നേടുന്നത് പ്രശ്നങ്ങൾ നേരത്തെ തിരിച് അറിയാനും പരിഹാരം നേരത്തെ കണ്ടു പിടിക്കാനുമാണ്.

  • @thressiakm880
    @thressiakm880 5 месяцев назад +6

    Super

  • @sreejithshankark2012
    @sreejithshankark2012 5 месяцев назад +21

    ഞാൻ സ്വന്തം ആയി ഒറ്റക്ക് ജീവിച്ചു 7 വർഷം.. എല്ലാം ഒറ്റക്ക് മടുക്കും.. Tired ആകും 🙂

    • @MaGicStoRies-jl6jl
      @MaGicStoRies-jl6jl 5 месяцев назад +5

      Bro appol marriage cheyyanamennano parenju varunnath?

  • @abruva07
    @abruva07 5 месяцев назад +44

    ഉപദേശിച്ച് കുഴിയിൽ ചാടിക്കാൻ നോക്കുക ആണല്ലേ 😅 just kidding yaar 😊

  • @midhunbaiju7912
    @midhunbaiju7912 5 месяцев назад +6

    Be wise with PCD.❤

  • @harrynorbert2005
    @harrynorbert2005 5 месяцев назад +12

    20:04 Orikkalum religion enna loop il ninnum namukk purath pokaan saadhikkilla... Especially Islam and political and castists hinduthva... Because nammude political parties, administration okke religions ne aashrayichaanu nilkkunnath.

  • @Regikumar-sx6fg
    @Regikumar-sx6fg 5 месяцев назад +27

    ഇപ്പൊ ഇന്ത്യയിൽ ഓരോ മതത്തിനും വിവാഹമോചനതിന്നു ഓരോ നീയമം ആണ് അത് മാറി ഒരു മാസം കൊണ്ട് തീരുമാനം ആകുന്ന തരത്തിൽ ആയാൽ മിക്കവാറും ഇപ്പൊ ഉള്ള ഫാമിലിസെറ്റ് അപ്പ്‌ കട്ട പൊക ആകും 😜😜😜😜😜

  • @syammv5471
    @syammv5471 5 месяцев назад +9

    എല്ലാം കേട്ടതിനുശേഷം കമന്റ് ഇട്ടാൽ നന്നായിരിക്കും

  • @lucifer3865
    @lucifer3865 5 месяцев назад +7

    മടുപ്പ് തോന്നും എന്ത് പറഞ്ഞാലും 😂മതം പോലത്തെ അന്ധവിശ്വാസം മാത്രം വിവാഹം, ഓരോരുത്തർക്കു പറ്റുന്ന രീതിയിൽ ജീവിക്കുന്നതാണ് നല്ലത് അല്ലാതെ മറ്റൊരാളുടെ വാക്ക് കേട്ട് കല്യാണം കഴിക്കാനോ, കഴിക്കാതെ ഇരിക്കുകയോ ചെയ്യരുത്

  • @Aju_Lonewolf
    @Aju_Lonewolf 5 месяцев назад +18

    കല്യാണം മണ്ടത്തരം ആണ് പ്രത്യേകിച്ചു ആണിന്

  • @Mukesh-zi8gt
    @Mukesh-zi8gt 5 месяцев назад +3

    Dude ❤

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 5 месяцев назад +9

    💀അമ്പാനീടെ കല്യാണം പോലെ 5000കോടി ചിലവാക്കി കല്യാണം കഴിക്കണം അല്ലെക്കിലെന്ത് കല്യാണം

  • @jojohn103
    @jojohn103 5 месяцев назад +78

    Basic cooking തൊട്ട് ബാക്കി എല്ലാം തന്നെ ചെയ്യാൻ അറിയാം എങ്കിൽ..
    സിംഗിൾ ലൈഫ് തന്നെ ആണ് നല്ലത്..
    ചെറിയ പണിക്ക് തന്നെ ആളെ നിർത്തുന്നത് അല്ലേ പ്രസ്‌നം.. ആ പണി തന്നെ ചെയ്യാൻ പഠിച്ചാൽ മതി.. പിന്നെ പൈസ ടെ വരവും ചിലവും mariyaadekku നോക്കാൻ അറിയാം എങ്കിൽ സിംഗിൾ ലൈഫ് തന്നെ choose ചെയ്യുക.. എന്ത് കാര്യത്തിന് പരസഹായം കൂടെ വേണം എന്ന് ഉളളവർ കല്യാണം കഴിക്കുക..

  • @anandakumariis8851
    @anandakumariis8851 5 месяцев назад +8

    സ്ത്രീയെപ്പോലെ കേരളത്തിൽ പുരുഷൻ അദ്‌ധ്വാനിക്കുന്നില്ല

  • @thressiakm880
    @thressiakm880 5 месяцев назад

    👍👍👌👌

  • @Saji325-12
    @Saji325-12 5 месяцев назад +20

    വിവാഹം കഴിക്കുക. കുട്ടികൾ
    ധാരാളം ഉണ്ടാവട്ടെ. വയസ്സാ
    വുമ്പോൾ കാശില്ലാത്തവരെ
    മക്കൾ നോക്കിയേക്കാം

  • @sheejakumari-ot1qo
    @sheejakumari-ot1qo 3 месяца назад

    മതം മനുഷ്യന്റ് ഫ്രീഡം കളയും ഇത് പ്രോത്സാഹിപ്പിക്കരുത്