നമ്മുടെ മിക്ക സിനിമാ താരങ്ങളുടെയും സാമ്പത്തിക അവസ്ഥ ഇതാണ് Reputation and financial discipline

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 103

  • @hareeshkumar3660
    @hareeshkumar3660 25 дней назад +65

    എന്തൊക്കെ പറഞ്ഞാലും 80-90കളാണ് മലയാള സിനിമയുടെ സുവർണ്ണ കാലമെന്നാണ് തോന്നുന്നത്..🤔❤️🙏

  • @zenelectronicsMD
    @zenelectronicsMD 26 дней назад +94

    ഞാനും എൻ്റെ കൂട്ടുകാരും കഴിഞ്ഞ ദിവസങ്ങളിൽ സംസാരിച്ച വിഷയങ്ങൾ അതുപോലെ നിങ്ങൾ പറഞ്ഞിരിക്കുന്നു ,നിങ്ങൾ പറഞ്ഞിരിക്കുന്നത് വളരെ ശെരിയാണ് ,ഇപ്പോൾ കോമഡി സീനുകൾ ഒന്നും തന്നെ സിനിമയിൽ കാണാൻ കഴിയില്ല അതിനു പകരമായി കക്കൂസിൽ പോകുന്നത് ,പല്ല് തേക്കുന്നത് ആണ് ഇപ്പോൾ കൂടുതൽ സിനിമയിൽ കാണാൻ കഴിയുന്നത് " ഇവാൻമാർ എവിടുന്നാണോ സംവിധനം പടിച്ചിട്ടു വരുന്നത് "

  • @athuldominic
    @athuldominic 26 дней назад +101

    സത്യമാണ് എനിക്ക് നേരിട്ട് അറിയാവുന്ന ഒരു കേസ് ഉണ്ട്... അദ്ദേഹം പ്രൊഡ്യൂസർ ആണ്... അദ്ദേഹത്തിന്റെ വിജയ ചിത്രങ്ങളുടെ പേരുകളുടെ ലിസ്റ്റ് ഞാൻ ഇപ്പോൾ പറഞ്ഞാൽ... ജനങ്ങൾ വാ പൊളിച്ചിരിക്കും.. ഇപ്പോഴും ബെൻസ് കാർ ഒക്കെയുണ്ട്.... പക്ഷേ യഥാർത്ഥ ദുരവസ്ഥ കടത്തിൻമേൽ കടമാണ്.. Full rolling ആണ് പരിപാടി 🤷🏻‍♂️

  • @athuldominic
    @athuldominic 26 дней назад +142

    പക്ഷേ എല്ലാവരും മാതൃകയാക്കേണ്ട ചില ജീവിതങ്ങളും ഉണ്ട്... ഉദാഹരണത്തിന് സ്വർഗ്ഗ ചിത്ര അപ്പച്ചൻ... ഒരു കർഷക കുടുംബത്തിൽ നിന്ന് പ്രൊഡ്യൂസർ ആയി വന്നതുകൊണ്ട് ആയിരിക്കാം... മണിച്ചിത്രത്താഴ് പോലുള്ള വമ്പൻ സിനിമകളുടെ നിർമ്മാതാവ് ആയിട്ട് പോലും ... അദ്ദേഹത്തിന്റെ ഏറ്റവും വില കൂടിയ കാർ ഇപ്പോഴും Fortuner ആണ്... ആളുകളുടെ മുമ്പിൽ ഷോ കാണിക്കാൻ യാതൊന്നും ചെയ്യുന്നില്ല... തികച്ചും സാധാരണക്കാരനായ ജീവിതം നയിക്കുന്ന അസാധാരണ വ്യക്തിത്വം!!

    • @infotech5895
      @infotech5895 26 дней назад

      അയാൾ വളരെ crooked ആണ്.. ആദ്യം സിദ്ദിഖ് ലാലിന് അവസരം കൊടുത്തത് അയാൾ ആണ്.. അടുത്ത 3 പടങ്ങൾ അയാൾക്കു ചെയ്തു കൊടുക്കണം എന്ന് എഗ്രിമെന്റ് വൈപ്പിച്ചു സ്വന്തമായോ vere ബാനറിനു വേണ്ടിയോ സിനിമ എടുക്കരുതെന്ന്.. Godfathetinte സമയത്തു

    • @sairabasheer764
      @sairabasheer764 26 дней назад

      allenkilum sadharana jeevitham nayikuna oru dhanavane nilanilpundaku.

  • @JOSEBASTIANE
    @JOSEBASTIANE 25 дней назад +26

    കൊല്ലത്തിൽ ഒന്ന് രണ്ട് പടങ്ങളിൽ സഹ നടിമാരായി അഭിനയിക്കുന്ന ചില സ്ത്രീകൾ ഇത്ര ആഢംബരത്തിൽ ജീവിക്കുന്നതെങ്ങിനെയെന്നത്ഭുതം തോന്നാറുണ്ട്

  • @nightbotIsabot
    @nightbotIsabot 26 дней назад +58

    ശെരിക്കും സിനിമയും സീരിയലും ഒരു സാദാരണ മനുഷ്യന്റ ജീവിതത്തിൽ ആവശ്യമുള്ള കാര്യമല്ലേ അല്ല ഇത് പോലെ പ്രോപ്പഗണ്ടകളും ലോബികളുടെ ബിസിനസ്സുകളും പ്രൊമോട്ട് ചെയ്യാൻ മാത്രമുള്ള ഒരു സംവിധാനം മാത്രമാണ് ഇത് 🤷🙌

  • @sijinjoseph9210
    @sijinjoseph9210 26 дней назад +112

    സിനിമ മേഖലയിൽ എല്ലാം ഒറ്റക്ക് ചെയ്തിരുന്ന ഒരു ആൾ ഉണ്ടായിരുന്നു.....
    ശ്രീനിവാസൻ❤

  • @user-iq2fn4tj7f
    @user-iq2fn4tj7f 26 дней назад +82

    ഏറ്റവും കൂടുതൽ ഇമ്മാതിരി പരുപാടി ചെയ്യുന്നത് മിമിക്രി,കോമഡി സ്കിറ്റ് പ്രോഗ്രാം ചെയ്തു സിനിമയിൽ കയരുന്നവന്മാർ ആണ് അവന്മാരാണ് ഏറ്റവും കൂടുതൽ ഇതുപോലെ ആവുന്നത്😢😢😢😢😢

  • @jojohn103
    @jojohn103 26 дней назад +60

    സിനിമ വിജയിച്ചാൽ തീയേറ്റർ Collect ചെയ്ത amount ൻ്റെ ഒരു 6% എഴുത്ത് കാരൻ്റെ ആയിരിക്കണം .

  • @Ryzo_19
    @Ryzo_19 25 дней назад +13

    പരസ്യത്തിൻ്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ്. വെറുതെ ഒന്ന് പുറത്ത് ഇറങ്ങിയാലും റോഡ് സൈഡ് മൊത്തം പരസ്യം ചെയ്ത് നശിപിച്ചിരിക്കുന്നു. ക്യാഷ് കൊടുത്ത് ഒരു മൊബൈൽ ഫോൺ വാങ്ങിയാൽ അതിലും കാണും പരസ്യം. സോഷ്യൽ മീഡിയ ആപ്‌സിൻ്റെ അവസ്ഥ പരിതാപകരം. കംപ്ലീറ്റ് പരസ്യം

  • @Kk-fr7tj
    @Kk-fr7tj 26 дней назад +14

    എന്റെ സൂഹൃത്തിന്റെ അമ്മാവൻ ഒരു ഫെയിം ഉള്ള നടൻ ആണ് പക്ഷെ ലൈഫ്സ്റ്റൈൽ മെയ്ന്റേൻ ചെയ്യാൻ നല്ല ചിലവാണ് പലതും ഇഎംഐ ആണ് പുള്ളി പറയുന്നത് ഈ മേഖലയിൽ വല്യ വിനയം കാണിച്ചു ടാക്സി ഒക്കെ പിടിച്ച് വന്നാൽ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല അതുപോലെ ഫാഷൻ ഒരിക്കൽ ഇട്ടത് നമ്മളെപ്പോലെ മറ്റൊരിടത്ത് യൂസ് ചെയ്യാനും പറ്റില്ല ഇത്തരം ഇമേജ് നോക്കൽ അവരെ കടക്കെണിയിൽ ആക്കും ഇത്ര അണ്പ്രഡിക്റ്റബിൾ ഫീൽഡിൽ ഇതൊക്കെ കടുത്ത റിസ്ക് ആണ്

  • @Akash_knd
    @Akash_knd 26 дней назад +29

    2:06 chila directors nte അവസ്ഥ ഇതുതന്നെ ആണ്
    Nice information bro💯👍🏻

  • @thomaskurianpulimanamadom6439
    @thomaskurianpulimanamadom6439 26 дней назад +83

    സിനിമ ലോകത്തെ യഥാർത്ഥമായ കാരൃങ്ങൾ ആണ് വെളിപ്പെടുത്തിയത് കഥകൾ മോഷ്ടിച്ച് സ്വന്തം പേരിലാക്കുന്ന വീരന്മാരുടെ കാര്യം കൂടി പറയുമായിരുന്നു.

  • @darksoulera5910
    @darksoulera5910 26 дней назад +29

    നല്ല കഥക്കും തിരക്കഥക്കും ആണ് ഇപ്പോ ഡിമാൻഡ് 👍🏻

  • @KERALAFAME
    @KERALAFAME 26 дней назад +50

    ഉള്ളത് കൊണ്ട് സുഖമായി ജീവിക്കാൻ അറിയില്ല. ഇല്ലാത്തത് കാണിച്ചു സമാദാനംകേട് ആയി ജീവിക്കാനാണ് താല്പര്യം 😮

  • @eldhosekurian8091
    @eldhosekurian8091 26 дней назад +24

    Bro 100% സത്യം.... ഞാൻ ഒരു സ്റ്റോറി line ഉണ്ടാക്കി... ഒരു സിനിമ field ഉള്ള ഒരാളായിട്ട് ചർച്ച ചെയ്തു... അയാൾക്ക് story line ഇഷ്ടപ്പെട്ടു... അയാൾ പറഞ്ഞു ഇത് തിരക്കഥ ആക്കാൻ.... ഞാൻ ചോദിച്ചു എത്ര പ്രതിഫലം കിട്ടും എന്ന്.... അയാൾ പറഞ്ഞു... 3 ലക്ഷം.... ഞെട്ടിപ്പോയി....

  • @infotech5895
    @infotech5895 26 дней назад +25

    ഇപ്പോൾ ഉള്ള താരങ്ങൾക്ക് ഈ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ഉണ്ട്.. ഒന്നാമത് പ്രതിഫലം കൂടുതൽ ആണ്.. അവർ ഇൻവെസ്ട്മെന്റിൽ ശ്രദ്ധിക്കുന്നു.. പിന്നെ യൂട്യൂബിൽ വരുമാനം ഉണ്ടാക്കുന്നു, സ്റ്റേജ് ഷോക്ക് പോകുന്നു..

  • @sreerajs
    @sreerajs 26 дней назад +40

    ED യുടെ ഇടപെടലിന് മുന്നേ എന്തുമാത്രം ചളി പടങ്ങളാണ് മലയാളത്തിൽ ഇറങ്ങിക്കൊണ്ടിരുന്നത് ?? പക്ഷേ, ED യുടെ ഇടപെടലിന് ശേഷം ഇപ്പോൾ വളരെ കുറച്ച്‌ പടങ്ങൾ മാത്രമാണ് ഇറങ്ങുന്നത്. പക്ഷേ, ആ ഇറങ്ങുന്ന പടങ്ങളും കണക്കാ 😂😂

  • @Talk_To_The_Hand
    @Talk_To_The_Hand 26 дней назад +24

    200 - 250 കൊടുത്തു പടം കാണുമ്പോൾ അതിൽ പരസ്യം കാണേണ്ട ഗതികേടിനെ കുറിച്ച് ഞാൻ തിയേറ്റർ il ഇരിന്നു ഓർക്കാറുണ്ട്. ഈ വിഷയം മുഖ്യ ധാരയിലേക്ക് കൊണ്ടുവന്ന അങ്ങേക്ക് അഭിവാദ്യങ്ങൾ.

  • @shajikalarikkal2512
    @shajikalarikkal2512 26 дней назад +36

    കൃത്യമായ വാക്കുകൾ, വരവിൻ്റെ 40 ശതമാനം മാത്രമേ ചിലവാക്കാൻ പാടുള്ളൂ 20 ശതമാനം എമർജൻസി ഫണ്ട് ആക്കി വെക്കുക ബാക്കി 40ശതമാനം സേവിങ്, വളരുന്ന സേവിംഗ് ചെയ്യുക നിങ്ങൽ വളരുക ഉള്ളൂ പെട്ടന്ന് തകരില്ല

  • @Householdmapper
    @Householdmapper 26 дней назад +18

    എൻ്റെ ഫ്ലാറ്റിൽ ഒരു സംവിധായകൻ അമ്മാവൻ ഉണ്ട്, അദ്ദേഹം ഒരുപാട് മികച്ച സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ഞങ്ങളുടെ ഫ്ലാറ്റ് സമുച്ചയത്തിലാണ് താമസിക്കുന്നത്, അമ്മാവൻ്റെ സഹോദരൻ ഒരു ഫുഡ് ഡെലിവറി കമ്പനിയിൽ ജോലി ചെയ്യുന്നു.

  • @user-jk2sy9tp3t
    @user-jk2sy9tp3t 26 дней назад +56

    സിനിമ പൂർണമായും ബിസിനസ് ആയിക്കഴിഞ്ഞു.. അഭിനയ കല എന്നതിന് തീരെ പ്രാധാന്യം കൊടുക്കാതെയായി...
    സർഗ്ഗാത്മകത ഇല്ലാത്ത കുറെ ആളുകളുടെ സൃഷ്ടികളാണ് ഇന്ന് സിനിമ(എഴുത്തുമുതൽ അഭിനയം വരെ ).. കഴിവുള്ളവരെ കണ്ടെത്താനോ അവസരങ്ങൾ കൊടുക്കാനോ ശ്രമിക്കുന്നില്ല...
    മക്കളെ വച്ചും ബന്ധുക്കളെയും സുഹൃത്തുക്കളെയും വച്ചും ഒക്കെ തട്ടികൂട്ടുന്നതാണ് ഇന്നത്തെ സിനിമ.. അതിനു അതിന്റെ നിലവാരമേ ഉണ്ടാകു..

  • @mohammedrafim.s777
    @mohammedrafim.s777 26 дней назад +9

    സത്യമാണ്. എന്റെ ഒരു ബന്ധു 20 ഓളം സിനിമ ചെയ്‌തിടൊണ്ട്. ആദ്യം ഇരിങ്ങിയ സിനിമ നല്ല ഹിറ്റ്‌ ആയിരുന്നു,അതു അനുസരിച്ചു അദേഹത്തിടിൻടെ ജീവിതശൈയലിയിൽ മാറ്റം വരുത്തി. അവസാനത്തെ സിനിമ യിൽ നിന്ന് കളക്ഷൻ കുറഞു വന്നപ്പോൾ കടം കയറി സിനിമ field ഇൽ നിന്ന് പിന്നോട്ട് വരുക aanuchaydatu.

  • @Watchthrough1
    @Watchthrough1 26 дней назад +20

    ഈ കാലത്തെ പല ബിഗ്ഗ് ബജറ്റ് മൂവിയക്കാളും നല്ല ക്രിയേറ്റിവിറ്റി പല RUclips ഷോർട്ട് ഫിലിമിലും കാണപ്പെടാറുണ്ട്..

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 25 дней назад +5

    80കളിലും 90കളിലും ഇറങ്ങിയ സിനിമകൾ ഒരിക്കലും മറക്കാൻ പറ്റാത്തവ ആണ്. ഇപ്പോഴത്തെ സിനിമകളിലെ പാട്ടുകൾ കേട്ടാൽ മനം പുരട്ടും

  • @Johnfrancis918
    @Johnfrancis918 25 дней назад +16

    ഒളിമ്പിക്സിൽ ഇന്ത്യ എങ്ങനെ, എന്തുകൊണ്ട് പരാജയപ്പെടുന്നു എന്നതിനെപ്പറ്റി ഒരു വീഡിയോ തീർച്ചയായും ചെയ്യണേ എന്ന് അപേക്ഷിക്കുന്നു. "നമ്മുടെ അത്രയും തന്നെ ജനസംഖ്യയുള്ള ചൈന മെഡലുകൾ വാരിക്കൂട്ടി. എന്തുകൊണ്ട് ഇന്ത്യക്ക് കഴിയുന്നില്ല?

  • @pgsaji7780
    @pgsaji7780 25 дней назад +12

    മൊബൈൽ ഫോൺ കണക്ഷൻ ഉപഭോകത്താക്കൾ നേരിടുന്ന ഇന്നത്തെ ചൂഷണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ.

  • @rainbowsipup
    @rainbowsipup 26 дней назад +15

    100% Right observation 👍🏻

  • @Varun_Dev-2024_AD
    @Varun_Dev-2024_AD 26 дней назад +7

    പല സോഷ്യൽ മീഡിയ influencers അവസ്ഥ ഇത് തന്നെയാണ്. അവരുടെ ചാനൽ & പേജുകൾ ഒക്കെ ഹാൻഡിൽ ചെയ്യാനും പ്രമോഷൻ നടത്താനും content ഐഡിയ കിട്ടനുമൊക്കെ അവർ കമ്പനികളുടെ സഹായം / പ്രത്യേക ടീമുകളെ വെക്കും. കിട്ടുന്ന വരുമാനം മൊത്തം അവർക്ക് കൊടുക്കാൻ മാത്രമേ ഉണ്ടാവൂ. ബാക്കി ലക്ഷ്വറി മൊത്തം കടമാണ്. അങ്ങനെ ടീമുകളെ വെക്കാതെ പ്രവർത്തിക്കാൻ പാടാണ്. ചാനൽ കുറച്ചു നാൾ ക്ലച്ച് പിടിച്ചാലും പിന്നെ reach പോകും ലക്ഷങ്ങൾ സബ് ഉണ്ടെങ്കിലും

  • @vinodd5870
    @vinodd5870 25 дней назад +13

    മലയാള സിനിമയിലെ മദ്യ/ ലഹരി ലോബ്ബയുടെ കടന്നുകയറ്റത്തിന് തീർച്ചയായും തടയിടണം. നമ്മുടെ ഭാവി തലമുറയെ തകർക്കുന്ന കാര്യമാണ് .

  • @de24de23de22
    @de24de23de22 26 дней назад +32

    സിനിമയിൽ മാത്രമല്ലാ എവിടെയാലും വരവിൽ കൂടുതൽ ചിലവുചെയ്താൽ കടം കേറും

  • @sugathankaruvakkode9879
    @sugathankaruvakkode9879 25 дней назад +17

    പണ്ടൊക്കെ മലയാള സിനിമകളിൽ സംഭാഷണം അച്ചടി ഭാഷയിലായിരുന്നു. ഇപ്പോൾ ഇറങ്ങുന്ന സിനിമകളിലെ സംഭാഷണം പലക്കും മനസ്സിലാകുന്നില്ല. സിനിമകൾക്കുള്ള പ്രാധാന്യം എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.

  • @umeshcristiano7986
    @umeshcristiano7986 25 дней назад +8

    ഡ്രഗ്സ് ഉപയോഗം ഇപ്പോൾ normalise ചെയ്യുന്നുണ്ട് സിനിമകൾ യൂത്ത് അതിൽ വീഴുന്നും ഉണ്ട്

  • @abduaman4994
    @abduaman4994 26 дней назад +24

    സിനിമ നടിമാരെ പറ്റി കേൾക്കുന്ന ഒരു കാര്യമുണ്ട്!അവർ തുടക്കത്തിൽ എന്ത് ചെയ്‌തോ അത് തന്നെ അവസാനവും ചെയ്യേണ്ടി വരുന്നു 🙂

  • @lustrelife5358
    @lustrelife5358 24 дня назад +5

    സിനിമ കാരണം നശിച്ചു വരുന്ന യുവ തലമുറ... പെൺകുട്ടികൾക്ക് ഒരു നാണo പോലും ഇല്ലാതായി. റോഡിൽ നടക്കുമ്പൊ (School പഠിക്കുന്ന വർ) ഭയങ്കര വേഷം കെട്ടലാണ്. ഈ കുട്ടികളുടെ വിചാരം വഴിയിൽ ഇവരെ അന്തം വിട്ട് നോക്കുന്ന വർ ഇവരുടെ സംസാര/പ്രവൃത്തി രീതി കണ്ട് ആസ്വദിക്കുന്നു എന്നാണ്.
    പക്ഷേ പ്രായമായവർക്ക് ഒരു school കാലഘട്ടം ഉണ്ടായിരുന്നു.
    നസ്റിയ യെ അനുകരിക്കൽ ഒരു സമയം , ഇപ്പൊ അനശ്വര , മമിത യെ ഒക്കെ അനുകരിക്കുന്നു....

  • @User70c
    @User70c 25 дней назад +11

    Copy അടി ആയിരുന്നുവെങ്കിലും പണ്ടത്തെ സിനിമ കുടുംബമായി കാണാൻ പറ്റുമായിരുന്നു. ഇന്ന് വെട്ടും, കുത്തും റാപ്പും, കോപ്പും

  • @Maneeshnedungottu
    @Maneeshnedungottu 26 дней назад +7

    പതിവില്ലാതെ ഇന്ന് കുറെ ലൈക് കൊടുത്തിട്ടുണ്ടല്ലോ dude..Good 🥰

  • @RRR.773
    @RRR.773 25 дней назад +10

    സിനിമാനടൻ മധു സാമ്പത്തികമായി ബുദ്ധിമുട്ടുന്നു എന്ന് ഈ ഇടയ്ക്ക് പറയുകയുണ്ടായി.

  • @danielphilipose8998
    @danielphilipose8998 25 дней назад +6

    സിനിമ കൊണ്ട് കൊയ്യുന്നത് ഏറിയാൽ ഇരുപത് പേർ അവർ എപ്പഴും സുഖിച്ചു കഴിയുന്നു

  • @user-zm1qu7tz8h
    @user-zm1qu7tz8h 25 дней назад +5

    കൊച്ചിന് ഹനീഫ്, കലാഭവൻ മണി ഇവരുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണ്..

  • @pradeepputhumana5782
    @pradeepputhumana5782 25 дней назад +13

    ഇപ്പോൾ ഇറങ്ങുന്ന സിനിമയിൽ കൊള്ളാവുന്ന ഏതെങ്കിലും ഒരു നല്ല പാട്ടുണ്ടോ?, " പേനകത്തികൊണ്ട് ഹരിശ്രീ കുറിക്കും "" എന്നൊക്കെ പറയുന്നതാണ് ടീൻ എജിന്റെ ഹരം 😂😂😂.

  • @seat13a35
    @seat13a35 26 дней назад +13

    ആഴ്ചയിൽ പടകം ഇറകുന്ന ഒരു സ്റ്റാർ ഉണ്ട് .... ഇഡിയും ഐടിയും ഏലാം പൊട്ടന്മാരനൊന്നു എന്നിക്ക് പല്ലപോഴും തോന്നിയിട്ടുണ്ട്....

  • @saifashif4835
    @saifashif4835 26 дней назад +15

    emi അടക്കാൻ നാലു ഉത്കടണം ചെയ്യാൻ പോയാൽ മതി
    കഴിവുള്ളവർ കാശ് ഉണ്ടാക്കും

  • @akbarikka5818
    @akbarikka5818 25 дней назад +4

    അഭിവാദ്യങ്ങൾ Bro

  • @amljp3823
    @amljp3823 25 дней назад +17

    ഒറ്റ പേര് മട്ടാഞ്ചേരി മാഫിയ

  • @alikhalidperumpally4877
    @alikhalidperumpally4877 25 дней назад +5

    കൃത്യമായ നിരീക്ഷണം dude 👌👌🔥❤️

  • @bepositive2670
    @bepositive2670 26 дней назад +29

    "ഇപ്പോ സിനിമയൊന്നുമില്ലേ" ഈ ചോദ്യമാണ് പല പുതുമുഖങ്ങളെയും നശിപ്പിക്കുന്നത്.
    സന്തോഷത്തോടെയും സമാധാനത്തോടെയും സ്വന്തം ജീവിതം ആസ്വദിക്കുക എന്നതാണ് പ്രധാനം. മറ്റുള്ളവരെ ബോധിപ്പിക്കുക എന്നതായിരിക്കരുത്.
    കിട്ടുന്നതിൽ നിന്ന് പാതിയെങ്കിലും സേവ് ചെയ്തതിനുശേഷം ഉള്ള ആഡംബരങ്ങൾ ഒക്കെ മതി എന്ന് തീരുമാനിക്കണം.
    അങ്ങനെയായാൽ ഭാവിയിൽ വരുമാനം ഇല്ലാതായാലും അയാളുടെ ജീവിതത്തിൽ പ്രകടമായ വ്യത്യാസങ്ങൾ ഒന്നും മറ്റുള്ളവർക്ക് തോന്നുകയില്ല

  • @Akshyy13
    @Akshyy13 26 дней назад +32

    ഈ ധ്യാൻ ശ്രീനിവാസന് എങ്ങനെ അന്ന് ഇത്രയും സിനിമകൾ കിട്ടുന്നത്? എല്ലാ സിനിമകളും പൊട്ടുകയാണല്ലോ? എന്ത് വിശ്വസിച്ചാണ് പടം നിർമിക്കുന്നത് ധ്യാൻ ഇനി വച്ചു? ?black money????

    • @ashiqmaliyekalcs7066
      @ashiqmaliyekalcs7066 26 дней назад +6

      അത്യാവശ്യം സാറ്റലൈറ്റ് വാല്യൂ ഉണ്ട്.

    • @christyrajan6488
      @christyrajan6488 26 дней назад +23

      മറ്റുള്ളവരെ വച്ച് എടുക്കുന്ന ബജറ്റിന് ധ്യാനിനെ വച്ച് 10 സിനിമ എടുക്കാം..

  • @muralikrishnan9232
    @muralikrishnan9232 26 дней назад +9

    സിനിമമേഖല, കലാപ്രവർത്തനം അല്ലാതായിട്ട് കുറേക്കാലമായി. "ഇന്റസ്ട്രി" എന്നല്ലേ അതിൽ ഉൾപ്പെട്ട എല്ലാവരും അഭിമാനത്തോടെ പറയുന്നത്! ഒരു ബിസിനസ് തന്നെ. മൂന്നാംലോക രാജ്യങ്ങളിലെ ആളുകൾക്ക് , പ്രത്യേകിച്ചും ചെറുപ്പക്കാർക്ക് എത്തിപ്പിടിക്കാൻ ആകാത്ത ഭൗതിക സാഹചര്യങ്ങൾ , മനോരാജ്യത്തലെങ്കിലും നടക്കട്ടെ! വെള്ളിത്തിരയിലെ നായകനിലും നായികയിലും തന്നെത്തന്നെ കണ്ട് , കഷ്ടപ്പാടുകൾ മറക്കാനായിട്ടല്ലേ അവര് സിനിമ കാണുന്നത്. അത് വേണ്ടവിധം ഉപയോഗപ്പെടുത്തുന്ന ഇൻഡസ്ട്രി മനസ്സിലാവും. എന്നാൽ തങ്ങളുടെ ആവശ്യാർത്ഥം ജനമനസ്സിനെ തിരിച്ചുവിടാനുള്ള ഏർപ്പാട് എന്ന "ഇന്റസ്ട്രി" -യുടെ അപകടം നമ്മൾ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു

  • @arunkp2245
    @arunkp2245 26 дней назад +7

    ED vannathynu shesham oru padavum kodi kerunnilla. Athenna. ED vizhungumo

    • @Augustwaves24
      @Augustwaves24 26 дней назад +4

      അതല്ല..... ED-യ്ക്ക് കണക്ക് documents ആയി കാണിക്കേണ്ടിവരുന്നൂ... കോടികള്‍ നേടിയെന്നുള്ള പത്രപരസ്യം പോലെയല്ല സത്യാവസ്ഥ!!

  • @shaheershahi8348
    @shaheershahi8348 25 дней назад +5

    150 സിനിമ എന്തിന് കാണുന്നു 150 rub ക് ഒരു ദിവസം അടിപൊളി ആയിട്ട് food കഴികാം ഇ സിനിമ 15 ദിവസം കഴിന്നാൽ telgram, ott, വരും പിന്നെ എന്തിനാ പോയി കാണണം

  • @jishnups5784
    @jishnups5784 26 дней назад +9

    ലിച്ചി &honey🤩

  • @SNIPER-YT-142
    @SNIPER-YT-142 26 дней назад +4

    നല്ല സ്ക്രിപ്റ്റ് ഉണ്ട്. അന്നും ഇന്നും ഉണ്ട്. പക്ഷേ, വളരെ കുറച്ച് പേർ മാത്രം എന്നത് സത്യം.. ബാക്കി എല്ലാം ചവറ് തന്നെ..😢

  • @sethumadhavanme5754
    @sethumadhavanme5754 26 дней назад +4

    ആ നോവൽ , കഥ എഴുതി പ്രസിദ്ധീകരിച്ചാൽ മുടക്കുമുതൽ പോലും കിട്ടില്ല. വാങ്ങാൻ ആളില്ല. പ്രസാധകൻ്റെ കരുണ കൊണ്ടു് എന്തെങ്കിലും കിട്ടിയാൽ ആയി.

  • @HRKei
    @HRKei 26 дней назад +8

    Bro make videos on topics that are relevant or beneficial!

    • @Augustwaves24
      @Augustwaves24 26 дней назад +9

      Its so relevant bcz most of young people misunderstood and Following them to live like same way.... So must give the clarity of such show off lifestyle......

  • @binu562
    @binu562 26 дней назад

    Absolutely 💯 ❤

  • @adarshkdparavur5247
    @adarshkdparavur5247 25 дней назад +4

    AI വരും എല്ലാം ശരി ആകും

  • @man_u_ggmu
    @man_u_ggmu 25 дней назад +5

    എനിക്ക് മനസിലാകാത്ത കാര്യം ഇതൊക്കെ ചർച്ചിച്ചട്ട് സാധാരണ മനുഷ്യന് എന്ത് കിട്ടാന....

  • @Devdaz
    @Devdaz 25 дней назад +2

    ഇത് കൊണ്ടാണ് ഒരു കഥ കയിൽ തന്നെ വെച്ചോണ്ടിരിക്കുന്നത്. സ്വന്തമായി പ്രൊഡ്യൂസ് ചെയ്യാൻ പറ്റുവോ എന്ന് വൈറ്റ് ചെയ്യുന്നു.

  • @rohithkrishna-zg4gi
    @rohithkrishna-zg4gi 26 дней назад +3

    Exceptional case murali gopi 😎

  • @sureshv9336
    @sureshv9336 26 дней назад +1

    Bro, what you told is right, its a show off and cheating industry

  • @noushadmambra
    @noushadmambra 26 дней назад +1

    💓

  • @thomasmorgan2669
    @thomasmorgan2669 26 дней назад

    100% ശരി.

  • @sajeeshms4390
    @sajeeshms4390 26 дней назад +1

    🎉

  • @dileeptc6736
    @dileeptc6736 25 дней назад

    👍👍👍👍👍

  • @sarathram88
    @sarathram88 26 дней назад +4

    As usual..... You are telling bitter truths...... That is the difference between you and other socalled social media influencer..... Keep going

  • @rajeevk2424
    @rajeevk2424 25 дней назад

    👍👍

  • @sreerajs
    @sreerajs 26 дней назад

    7:0 Well said 👍👍

  • @ksimongeorge5020
    @ksimongeorge5020 26 дней назад

    👍🏻

  • @USAr6z
    @USAr6z 26 дней назад

    👍👍❤❤

  • @Sinayasanjana
    @Sinayasanjana 26 дней назад

    🎉❤️

  • @gireeshkumar2969
    @gireeshkumar2969 25 дней назад +3

    .. താങ്കളുടെ ടെന്‍ഷന്‍ അടിച്ച മുഖം കണ്ടപ്പോള്‍ ഏതോ സിനിമ നടന്‍ ആണെന്ന്‌ തോന്നി ചിരിച്ചു പോയി... 🤭🤭ക്ഷമിക്കണം.

  • @muhammedmidhulajka
    @muhammedmidhulajka 26 дней назад +4

    8:38 ith maaranam

  • @MoonSon-zx8ek
    @MoonSon-zx8ek 26 дней назад +13

    ഒന്നും അല്ല, മാറ്റാഞ്ചേരി മാഫിയ വെളുപ്പിക്കാൻ പണം ഇറക്കുന്നില്ല, ടെർബോ ഒക്കെ 100 കോടി, 150 കോടി എന്നൊക്കെ പറഞിട്ട് ed കണക് ചോദിച്ചപ്പോൾ 35 കോടി ആയി, 100 കൊടുക്ക് കേക്ക് മുറിച്ച നായകൻ ആരായി 🤔🤔

  • @user-uo1jk7gm4b
    @user-uo1jk7gm4b 26 дней назад

    Nice bro

  • @hyderalipullisseri4555
    @hyderalipullisseri4555 26 дней назад +4

    ആറ്
    നൂറ്
    ആക്കി കാണിക്കാൻ വേണ്ടി വെമ്പൽ കൊള്ളുന്ന ആളുകളുടെ എണ്ണവും കൂടി വരുന്നു 😅

  • @shibinom9736
    @shibinom9736 26 дней назад

    💞💞 💯💞💞👏👍

  • @sibichanjoseph2022
    @sibichanjoseph2022 25 дней назад

    ഞാനും അംബാനിയും ബിസിനസ് കാരാ പക്ഷെ എനിക്ക് വാടക കൊടുക്കാൻ പറ്റാത്തത് കൊണ്ട് കടം പറയുകയാ ആരോട് പറയാൻ

  • @muraleedharankailasam9889
    @muraleedharankailasam9889 26 дней назад +2

    ടികെറ്റ് തന്നു വിളിച്ചു സിനിമ ക്കു കയറ്റുന്നു

  • @diyonrobert7466
    @diyonrobert7466 26 дней назад +7

    നല്ല content യുള്ള സിനിമകൾ മറ്റ് സംസ്ഥാനങ്ങളേ അപേക്ഷിച്ച് കേരളത്തിൽ നിന്നാണ്

  • @libinsunny8493
    @libinsunny8493 26 дней назад +1

    🫡👍

  • @shajirkeetandi6647
    @shajirkeetandi6647 25 дней назад +1

    സന്തോഷ് പണ്ഡിറ്റിൻ്റെ സിനിമയ്കൊക്കെ പ്രേക്ഷകരില്ലെങ്കിലും വീണ്ടും വീണ്ടും റിലീസ് ആകും😂

  • @bala794
    @bala794 26 дней назад +1

    അവിടെയാണ് ബുദ്ധി ഉപയോഗിക്കുന്നത്. 10 സിനിമ എട്ടു നിലയിൽ പൊട്ടിയാലും. അതിൽ പതിനൊന്നാമത്തെ സിനിമ ബംബർ ഹിറ്റാവും. താരത്തിനു അതിനപ്പുറം അതു മാത്രം മതി ഇതാണ് ബിസിനസ്. മനസ്സിലാക്കൂ😂😂😂😂😂😊😊😊😊

  • @josephthomas6577
    @josephthomas6577 26 дней назад

    എല്ലാവരും എങ്ങനെ പണം publicity എന്നിവക് വേണ്ടി ഓടി നടക്കുന്നു.

  • @sidhutim5189
    @sidhutim5189 26 дней назад +3

    Honeybee movie

  • @sidhutim5189
    @sidhutim5189 26 дней назад

    Shangar

  • @GEOCARTORY
    @GEOCARTORY 26 дней назад +4

    എൻ്റെ ഫ്ലാറ്റിൽ ഒരു സംവിധായകൻ അമ്മാവൻ ഉണ്ട്, അദ്ദേഹം ഒരുപാട് മികച്ച സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം ഞങ്ങളുടെ ഫ്ലാറ്റ് സമുച്ചയത്തിലാണ് താമസിക്കുന്നത്, അമ്മാവൻ്റെ സഹോദരൻ ഒരു ഫുഡ് ഡെലിവറി കമ്പനിയിൽ ജോലി ചെയ്യുന്നു.

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 26 дней назад

    👍👍👍👍👍👍👍👍

  • @Rosamma-ex9hs
    @Rosamma-ex9hs 26 дней назад

    👍👍👍