Это видео недоступно.
Сожалеем об этом.

കൊല്ലൂർ ക്ഷേത്രോൽത്തിയുടെ പിന്നിലെ ഐതീഹ്യ കഥ | Legend of Mookambika Temple Part 2

Поделиться
HTML-код
  • Опубликовано: 28 июл 2022
  • #mookambikadevi #mookambikatemple #kollur
    കൊല്ലൂർ മൂകാംബിക ക്ഷേത്രോത്പത്തിയുടെ പിന്നിലെ ഐതീഹ്യ കഥകളും, സ്വയംഭൂ ജ്യോതിർലിംഗത്തിന്റെ മാഹാത്മ്യവുമാണ് ഈ വീഡിയോയിലൂടെ വിശദീകരിച്ചിരിക്കുന്നത്.
    This video explains the legendary stories behind the construction of Kollur Mukambika Temple and the glory of Swayambhu Jyotirlingam.
    Courtesy:
    Namaste Jagaddhatri : Dr.S.P.Balasubramanyam

Комментарии • 33

  • @jayanthianil4512
    @jayanthianil4512 2 года назад +6

    🙏🙏🙏ഇതുവരെ പോകാൻ കഴിയാത്ത എനിക്ക് ഇങ്ങനെ അമ്മയുടെ സന്നിധിയിൽ എത്താൻ കഴിഞ്ഞല്ലോ 🙏🙏🙏ഇത്ര വിശദമായി ക്ഷേത്രത്തെ കുറിച്ച് അറിവ് പകരുന്ന ഒരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല 😍ഒരുപാട് നന്ദി 🙏🙏🙏

  • @raghunathraghunath7913
    @raghunathraghunath7913 2 года назад +1

    ഇവിടെ എത്താൻ എനിക്കു കഴിഞ്ഞ് വളരെ പുണ്യമായി . പറയാൻ വർണ്ണിക്കാൻ നമ്മുടെ നമ്മുടെ നാവിനെ കഴിയില്ല അമ്മെ അമ്മേ അമ്മെ 🙏🙏🙏

  • @remavenu6727
    @remavenu6727 2 года назад +1

    അമ്മ മൂകാംബിക ദേവി ഇതുവരെ അമ്മയുടെ
    നടയിൽ വരാൻകഴില ഇന്ന് എനിക്കു കണ്ടതുപോലെ എന്റെ മണം നിറഞ്ഞു അമ്മ ശരണം എന്റെ കുടുംബത്തെ കഷ്ടതുകൊല്ലണം amma

  • @sreelathaunnikrishnan2457
    @sreelathaunnikrishnan2457 2 года назад +1

    അമ്മേ മൂകാംബിക ദേവി
    മൂകാംബിക ക്ഷേത്രത്തിൽ പോയി അമ്മയെ ദർശിക്കാനുള്ള ഭാഗ്യം എനിക്ക് അമ്മ തന്നു
    എത്ര പോയാലും മതിയാവില്ല
    അമ്മേ അനുഗ്രഹിക്കണേ

  • @prasanthprasanth809
    @prasanthprasanth809 2 года назад +2

    Time kitumbo njan matevideyum povilla....njan odivarum kollurilekk

  • @paniea7063
    @paniea7063 2 года назад +2

    🙏🙏🙏

  • @user-ej3so7ph2g
    @user-ej3so7ph2g 2 года назад +2

    അമ്മേ ദേവീ മൂകാംബികേ

  • @sreelakshmi4662
    @sreelakshmi4662 2 года назад

    🙏അമ്മേ ഇനിയും ആ സന്നിധിയിൽവരാൻ അനുഗ്രഹിക്കണേ 🙏🌹🙏🌹🙏അമ്മേ ജഗദംബേ 🙏💕🪷❤️🙏🙏🙏ശരണം 🙏🙏🙏🙏🙏

  • @lathankurup5386
    @lathankurup5386 Год назад

    എനിക്ക് 60 വയസ്സ് ആയി ഈ കർക്കിടകത്തിൽ ആണ് എനിക്ക് അമ്മ യുടെ അടുത്ത് എത്താൻ പറ്റിയത് ദർശനം അമ്മ തന്നപ്പോൾ മനസ് നിറയെ ആഗ്രഹിച്ചതിലും ഇരട്ടിയിൽ കൂടുതൽ തന്ന് അനുഗ്രഹിച്ചു ഇനിയും അമ്മ അനുഗ്രഹിച്ചാൽ പോകും

    • @mydevalayam
      @mydevalayam  Год назад

      അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ🙏🙏 🙏!

  • @bijukumarb6899
    @bijukumarb6899 Год назад +1

    Kollooredevate💞mookambe🔥saradeamme💞mookambe❤🙏🏿🙏🏿🙏🏿🌹🌹🔥🔥🔥

  • @prasanthprasanth809
    @prasanthprasanth809 2 года назад +1

    Manushyasirasukondalla swayamboo moodunnadu...adu gowri mugam ennuparayum.... Karnataka yile oru brass handicraft model anu...

  • @rajeshgp9912
    @rajeshgp9912 2 года назад +1

    Amme narayanaya

  • @prasanthprasanth809
    @prasanthprasanth809 2 года назад +1

    Chennamajiyanu ennukanunna seevelivigrahangal nirmichkoduthadu...

  • @bilnapk8630
    @bilnapk8630 2 года назад +1

    Amme mookambike

  • @nalinip5764
    @nalinip5764 2 года назад

    അമ്മേ മൂകാംബിക ദേവീ ശരണം

  • @jobyjoseph6419
    @jobyjoseph6419 2 года назад +3

    അമ്മേ മൂകാംബികേ 🙏🙏🙏

    • @hitheshyogi3630
      @hitheshyogi3630 2 года назад +1

      ജോബീ നമസ്കാരം

    • @jobyjoseph6419
      @jobyjoseph6419 2 года назад +1

      @@hitheshyogi3630 നമസ്കാരം ഹിതേഷ് 🙏🙏

    • @hitheshyogi3630
      @hitheshyogi3630 2 года назад +1

      @@jobyjoseph6419 🙏🙏

  • @prasanthprasanth809
    @prasanthprasanth809 2 года назад +1

    Keladhi Raja sivappanayaka nirmichadanu temple...pinned Rani chennammaji eteduthu

  • @amalbai8069
    @amalbai8069 2 года назад

    🙏🏻🙏🏻

  • @anandhuap9409
    @anandhuap9409 2 года назад

    ♥️♥️

  • @sreelethasuresh811
    @sreelethasuresh811 2 года назад

    അമ്മേ മൂകാംബിക

  • @ajithagouri9451
    @ajithagouri9451 2 года назад

    🙏❤❤❤❤❤❤🙏

  • @somanmenon9872
    @somanmenon9872 2 года назад

    🙏🙏🙏🙏🙏

  • @hitheshyogi3630
    @hitheshyogi3630 2 года назад

    ജ്ഞാൻ എത്രയോ പ്രാവശ്യം അവിടെ പോയിട്ടുണ്ട്

  • @bose7039
    @bose7039 Год назад

    🙏🙏🙏

  • @sreelethasuresh811
    @sreelethasuresh811 2 года назад

    🙏🙏🙏🙏🙏

  • @satheeshks2301
    @satheeshks2301 2 года назад +1

    🙏🙏🙏

  • @subilababuraj3759
    @subilababuraj3759 2 года назад

    🙏🙏🙏

  • @prajitharajendran9069
    @prajitharajendran9069 2 года назад

    🙏🙏🙏