കൊല്ലൂർ 🙏🏻മൂകാംബി അമ്മയുടെ സന്നിധിയിൽ...ജാതി മത ഭേദമന്യേ ഏവർക്കും ചെന്ന് ദർശിക്കാവുന്ന മാതൃകാസ്ഥാനം... നന്ദി അവിടെ എത്തി വീഡിയോ എടുത്തതിനു...ഈ യാത്രക്ക് അമ്മയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാവും... ഉണ്ട്...അമ്മ വിളിക്കാതെ ആ സന്നിധിയിൽ എത്താൻ കഴിയില്ല എന്നാണ് വിശ്വാസം... അപ്പോൾ നിങ്ങൾ രണ്ട് പേരും അവിടത്തെ അനുഗ്രഹം കിട്ടിയവരാണ്... 😊
നാനാ ജാതി മതസ്ഥർക്കും പ്രവേശനം ഉള്ള അമ്പ്പലം. Thank you bro.If you are visiting this temple you will get an extraordinary feeling and a Peacefull mind .
ഈ ക്ഷേത്രത്തെ പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത് മോഹൻലാലിന്റെ ബാലേട്ടൻ എന്ന സിനിമയിൽ നെടുമുടി വേണു എപ്പോഴും പോകുന്നതായിട്ട് പറയുന്നുണ്ട്, പക്ഷേ ഇപ്പോൾ ആണ് മലയാളികൾക്ക് ഇത്രയധികം പ്രിയപ്പെട്ട ഒരു ക്ഷേത്രമാണ് ഇതെന്നറിയുന്നത് Nice video 🙏
കൊല്ലൂരിൽ നാലഞ്ചു വർഷം മുൻപ് ഞാനും പോയിരുന്നു. ഭക്തിയുള്ളവർക്ക് ആ ഒരു സായൂജ്യവും അല്ലാത്തവർക്ക് ആ പർവത സാനുക്കളുടെ മനോഹാരിതയും ഒരിക്കലും മറക്കാനാവില്ല തന്നെ!അവിടെ നിന്നും ഉദയാർക്കന്റെ ചെമപ്പിൽ കുടജാദ്രി മലയുടെ ആ കാഴ്ച അവര്ണനീയം തന്നെ! ഒപ്പം കുടജാദ്രിയിലേക്കുള്ള ദുർഗട മായ വഴിയിലൂടെ ഒരു യാത്ര!എല്ലാം കൂടി മൂകാംബികയാത്ര നമുക്ക് ഒരിക്കലും മറക്കാനാവാത്ത ഒരനുഭൂദി പകർന്നു തരും,തീർച്ച!🙏🙏🙏
Respected video... ഭക്തജനങ്ങൾ അവരുടെ വിശ്വാസപ്രകാരം നടത്തുന്ന ആരാധനകൾ.. എത്ര ഭക്തിയോടും ബഹുമാനത്തോടും ചെയ്യുന്ന കർമ്മങ്ങൾ... ഇത് കണ്ടപ്പോൾ എനിക്ക് മനസ്സിലായത്.. ഇതിന്റെ നേരെ എതിരാണ് നാട്ടിൽ നടക്കുന്ന മതവർഗീയത.. അവർക്കൊക്കെ ദൈവഭക്തി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയ നിമിഷം...
ഇന്ന് നിങ്ങളെ 12 ാം എപ്പിസോടുമുതൽ 16ാം എപിസോടുവരെ ഒറ്റടിക്ക് കണ്ടുതീർത്തു നാല് പൂക്കളും കമൻ്റി... ബി ബ്രോയുടെ 3 എണ്ണവും കണ്ടുതീർത്തു.. ഇനി അടുത്തതിനുളള കാത്തിരിപ്പ്.. ഇത്രക്കും കണ്ടുത്തീർത്തപ്പോഴേക്കും .. 450 കിലോമീറ്റർ ഞാൻ ഓടിത്തീർത്തു.. നിങ്ങളെ തുടക്കംമുതൽ .. നാല് പൂക്കൾ കമൻ്റ് ചെയ്ത് നിങ്ങളുട കൂടെതന്നെയുണ്ട്... എല്ലാം സൂപ്പർ ... 🌹🌹🌹🌹
ഇക്കാ വീഡിയോയുടെ ആദ്യം അമ്മയുടെ തിരുനട വീണ്ടും കാണാൻ കഴിഞ്ഞല്ലോ എന്ന് സന്തോഷിച്ചിരുന്നപ്പോൾ അവസാനം വളരെ ദുഃഖം തോന്നി.. ആ അച്ഛനും മകനും ദേവി എല്ലാം സഹിക്കാൻ മനസിന് കരുത്ത് നൽകട്ടെ..
പോകണം എന്നു വിചാരിച്ച സമയത്തൊന്നും സാധിച്ചില്ല. പിന്നെ തുടങ്ങിയപ്പോൾ എല്ലാ വർഷവും പോകാൻ സാധിച്ചു കഴിഞ്ഞ 15 വർഷമായി സ്ഥിരമായി പോകാൻ സാധിക്കുന്നുണ്ട് എല്ലാം അമ്മയുടെ അനുഗ്രഹം എന്ന് കരുതുന്നു.
വിശ്വാസവും അന്ധവിശ്വാസവും എല്ലാം നമ്മുടെ മനസ്സിൽ ആണ് ദൈവം ഉള്ളതും ഇല്ലാത്തതും നമ്മുടെ മനസ്സിൽ തന്നെയാണ് പാവപ്പെട്ടവന് വിശക്കുന്നവനും ഒരു നേരത്തെ ഭക്ഷണവും സഹായവും ചെയ്യുന്നവന്റെ മനസ്സിൽ ദൈവം ഉണ്ട് അത് കണ്ടില്ല എന്ന് വിചാരിച്ചു നടക്കുന്നവന്റെ മനസ്സിൽ ദൈവം ഇല്ല അപ്പോൾ അതിൽ നിന്ന് എന്തു മനസ്സിലാക്കാം ദൈവം നല്ലതും മോശവും ഒക്കെ ഭൂമിയിലുണ്ട് അത് നമ്മുടെ മനസ്സിൽ തന്നെയാണ് അത് നമ്മൾ ആകുന്നു തത്വമസി എന്താണ് തത്വമസി അത് നമ്മൾ തന്നെയാണ് അപ്പോ ഞാൻ പറഞ്ഞു വന്നത് ഭണ്ഡാരത്തിൽ പൈസ ഇട്ടിട്ടോ, വർഷംതോറും അമ്പലത്തിൽ പോകുന്നതല്ല ഭക്തി നമ്മുടെ മനസ്സിൽ ആണ് അത് വേണ്ടത്
Bro ഞങ്ങളെ പോലെ ജീവിതത്തിൻ്റെ അങ്ങറ്റവും ഇങ്ങറ്റവും എത്തിക്കാൻ പ്രവാസിയായ ഒരുപാടു പേർക്ക് ഈ വീഡിയോകൾ വളരെ ആശ്വസം നൽകുന്നു നാട്ടിൽ വരുമ്പോൾ കിട്ടുന്ന വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ ഒരു യാത്രയും സാധിക്കാറുമില്ല അതുപോലെ തന്നെ താങ്കളുടെ വീഡിയോകൾക്ക് Comment ഇടുമ്പോൾ Reply കിട്ടുമ്പോൾ നമ്മൾക്കും ആരൊക്കെയോ ഉള്ള ഒരു Feel അതു പറഞ്ഞറിയിക്കാൻ പറ്റില്ല താങ്കൾക്ക് ഈ യാത്രയുടെ ഇടവേളകളിൽ കിട്ടുന്ന ചെറിയ സമയത്തിൽ 1 Second എങ്കിലും നമുക്കു വേണ്ടിയും മാറ്റിവയ്ക്കാൻ താങ്കൾ കാണിക്കുന്ന നല്ല മനസ്സിനു നന്ദി.
ഞാൻ രണ്ടു തവണ മൂകാംബിക ക്ഷേത്രത്തിൽ പോയിട്ടുണ്ടെങ്കിലും അമ്പലത്തിന്റെ പരിസര പ്രദേശങ്ങൾ നടന്നു കണ്ടിരുന്നില്ല. താങ്കളുടെ വീഡിയോ കണ്ടപ്പോഴാണ് ഇത്രയും നല്ല കാഴ്ചകൾ അവിടെയുണ്ടായിരുന്നു എന്നറിയുന്നത്. വീണ്ടും മൂകാംബികയുടെ സന്നിധിയിലെത്താൻ മനസ്സ് വെമ്പുന്നു. ഒപ്പം ആ സഹോദരിയുടെ ദുരന്തത്തിൽ ദു:ഖിക്കുകയും ചെയ്യുന്നു.
ദേവി വിചാരിച്ചാൽ മാത്രമേ പോകാൻ കഴിയു എന്ന് പറഞ്ഞത് വളരെ ശരി യാണ് കഴിഞ്ഞമാസം അനുജന്റെ യും സഹോദരി യുടെ മകന്റെ കുട്ടിയെയും എഴുതിരുത്താൻ പോയിരുന്നു ഞങ്ങളെ വിളിച്ചിരുന്നു (ഞാനും ഭാര്യഃ യെയും )പോകാൻ പറ്റിയില്ല,പോകണം പക്ഷെ ദേവി വിളിക്കണം 🙏🙏🙏
അതിമനോഹരമായ ഭക്തി സാന്ദ്രമായ വീഡിയോ. അഷറഫ് ബ്രോ ബി ബ്രോ ഒരായിരം നന്ദി. ഈ വീഡിയോക്ക് അത്രയും ഗംഭീരമായി ഒപ്പം ആ കുടുംബ തിൻ്റെ ദുഖ ത്തിൽ നിങ്ങളോടൊപ്പം ഞാനും പങ്കുചേരുന്നു
എന്റെ പ്രിയപ്പെട്ട ക്ഷേത്രം, വർഷത്തിൽ ഒരു തവണയെങ്കിലും പോകാറുണ്ട്, ഞാനും വീഡിയോ ചെയ്തിട്ടുണ്ട് ദീപാവലി കഴിഞ്ഞ് പോകുന്നുണ്ട്, അതിൻ്റെ വീഡിയോയും ചെയ്യുന്നു. ആ ദുരന്തവാർത്ത ശരിക്കും കണ്ണ് നിറഞ്ഞു,
നല്ല വീഡിയോകൾ Bro, എന്റെ പുതിയ RUclips അക്കൗണ്ട് ഉപയോഗിച്ച് ഞാൻ നിങ്ങളുടെ ചാനൽ വീണ്ടും കണ്ടെത്തി, 2GIERR, ഫിലിപ്പൈൻസ്, ബ്യൂട്ടാൻ ട്രിപ്പ് വീഡിയോകൾ ഞാൻ binge watch ചെയ്തു. നിങ്ങളുടെ വീഡിയോകളിൽ എനിക്ക് പ്രത്യേകമായി തോന്നിയത്, അവ യഥാർത്ഥമാണ്, നിങ്ങൾ അവതരിപ്പിക്കുന്ന രീതി ലളിതവും അതിഗംഭീരവുമാണ്
Thank you Ashraf.. one of my favourite temple.. not much restrictions like kerala temple.. the road you took left is going to shimoga, nice scenic route through mookambika wildlife sanctuary.. in between there is malayali majority panchayath also there, a mini kottayam..
എല്ലാവീഡിയോസും കാണുന്നുണ്ട് തിരക്കിലായതിനാൽ അഭിപ്രായങ്ങൾ പറഞ്ഞില്ലെന്നു മാത്രം ഒരു സ്ഥലങ്ങളും സംഭവങ്ങളും വ്യത്യസ്തമായ അനുഭവമായിരുന്നു . കുടജാദ്രി യാത്രാനുഭവത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു . എല്ലവിധ ആശംസകളം അറിയിക്കട്ടെ..
Sringeri യിൽ കൂടി പോകേണ്ട സ്ഥലമാണ്.ആദി ശങ്കരാചര്യ സ്വാമികളും മൂകാംബികാ ക്ഷേത്രവുമായുള്ള ബന്ധവും ഏറ്റവും കൂടുതൽ കേരളീയർ മൂകാംബികാക്ഷേത്രത്തിൽ ദർശനത്തിന് വരുന്നതിന് ഒരു കാരണമാണ്.
ഞാൻ ദിവസവും രാത്രി11 മണി കഴിയും കിടക്കാൻ നിങ്ങളുടെ vlog കണ്ടിട്ട്. ബിബിന്റെ ട് TN vlog സ്റ്റോക്ക് കഴിഞ്ഞോ , എനിക് വലിയ ഇഷ്ട അവനെ, നല്ല ഡ്രൈവറും കൂടി ആണ് seriyalle ashrafe👍❤️ fondly
വീഡിയോ നല്ല ഭക്തിയോടുകൂടി കണ്ടുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് സങ്കടകരമായ വാർത്ത എന്ത് ചെയ്യാം എല്ലാം ദൈവത്തിൻറെ കയ്യിൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല 😥😥
ഒഴുവാക്കാമായിരുന്നു എന്നാണ് ആദ്യം തോന്നിയത് എന്നാൽ ഇതുപോലെ ഉള്ള കാര്യങ്ങൾ ഉൾകോളിച്ചാൽ മേലിൽ ഇതുപോലെ ഒരു അവസ്ഥ മറ്റൊരാൾക്കു ഉണ്ടാകാതിരിക്കാൻ സഹായിക്കും എന്ന് തോന്നി ..യാത്ര ജീവിതവും ഇതുപോലെ ആണ്
ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നും മൂകാംബിക അമ്മയുടെ നടയിൽ ,പക്ഷേ അവിടെ പോകണമെങ്കിൽ അമ്മ വിളിക്കണം.സഹോദരാ നിങ്ങൾക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🙏🏻❤️❤️
Yesudas on his every birthday comes to Kollur, Kacheri avatarippikkum. also my Valiachan and Valliamma is there at Kollur for 3 days, it's their 45th wedding anniversary
Paranjariyikan kazhiyunnilla ullile sngadamano Santhosh mano, ennenkilum Amma vilikum enna viswasathode irikkunnu,e ingane oru video kanichu thannathinu nandhi thankalkum kudumbathinum Amma ellla aiswaryangalum tharatte
ക്ഷേത്രത്തിലെ ഭക്തിഗാനം കേട്ടപ്പോൾ മനസ്സ് ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ചു നാട്ടിലെത്തി, നാട്ടിലെ സന്ധ്യകൾ അത്രയ്ക്ക് സജീവം ആണല്ലോ..
,👍
🙏🙏🙏
മതത്തിന്റെ അസഹിഷ്ണുത ഇല്ലാതെ അമ്പലത്തിൽ കയറാൻ തോന്നിയ നിങ്ങൾക്കു ദേവി യാത്രയിൽ എല്ലാ അനുഗ്രഹവും നൽകട്ടെ
മതത്തിന്റെ പേരിൽ പോരടിക്കുന്നവർ ചില രാഷ്ട്രീയക്കാരല്ലേ ബ്രോ ...
കൊല്ലൂർ 🙏🏻മൂകാംബി അമ്മയുടെ സന്നിധിയിൽ...ജാതി മത ഭേദമന്യേ ഏവർക്കും ചെന്ന് ദർശിക്കാവുന്ന മാതൃകാസ്ഥാനം... നന്ദി അവിടെ എത്തി വീഡിയോ എടുത്തതിനു...ഈ യാത്രക്ക് അമ്മയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാവും... ഉണ്ട്...അമ്മ വിളിക്കാതെ ആ സന്നിധിയിൽ എത്താൻ കഴിയില്ല എന്നാണ് വിശ്വാസം... അപ്പോൾ നിങ്ങൾ രണ്ട് പേരും അവിടത്തെ അനുഗ്രഹം കിട്ടിയവരാണ്... 😊
😍
Athe🙏🏾🙏🏾🙏🏾
@പ്രേംജി നന്നാവും... പെട്ടു കഴിഞ്ഞു എന്ന് തോന്നുന്നിടത്തുനിന്ന് ഉയർത്തികൊണ്ട് വരും...
🙏
എന്റെ ഈ രണ്ടു കൂട്ടുകാർക്ക് എന്നും ഈ യാത്രയിൽ ഉടനീളവും മൂകാംബിക ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു🙏 മനസ്സുനിറഞ്ഞ വീഡിയോ👌👌
Eee snehavum sohardavum ennum nila nilkate ........vargeeeyadha thulanj pote .manushyan onnikate .....🎊
എത്ര ഭാരതീയർക്ക് അഷ്‌റഫിനെ പോലെ 3,4 പ്രാവശ്യം മൂകാംബികയിൽ പോകാൻ സാധിച്ചിട്ടുണ്ടാവും...??!!!
ഭാഗ്യവാൻ! 👍 🙏
ഒരു ക്രിസ്ത്യൻ ആയ എനിക്ക് അമ്മയുടെ അനുഗ്രഹത്താൽ 3 പ്രാവശ്യം പോകാൻ സാധിച്ചു 🙏🙏🙏
അമ്പലത്തിന്റെ ആചാരങ്ങൾ നോക്കി വെജിറ്ററിയൻ കഴിച്ച നിങ്ങൾക്കു എന്റെ ഒരു big സല്യൂട്ട്
നാനാ ജാതി മതസ്ഥർക്കും പ്രവേശനം ഉള്ള അമ്പ്പലം. Thank you bro.If you are visiting this temple you will get an extraordinary feeling and a Peacefull mind .
Super thanks b bro and ashraf
സന്തോഷത്തോടെ വീഡിയോ കണ്ടോണ്ടിരുന്നു. അവസാനം ആയപ്പോഴേക്കും എല്ലാ സന്തോഷവും പോയി. ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰💪🏻 കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി 🥰❤️
ഈ ക്ഷേത്രത്തെ പറ്റി ഞാൻ ആദ്യമായി കേൾക്കുന്നത് മോഹൻലാലിന്റെ ബാലേട്ടൻ എന്ന സിനിമയിൽ നെടുമുടി വേണു എപ്പോഴും പോകുന്നതായിട്ട് പറയുന്നുണ്ട്, പക്ഷേ ഇപ്പോൾ ആണ് മലയാളികൾക്ക് ഇത്രയധികം പ്രിയപ്പെട്ട ഒരു ക്ഷേത്രമാണ് ഇതെന്നറിയുന്നത്
Nice video 🙏
കൊല്ലൂരിൽ നാലഞ്ചു വർഷം മുൻപ് ഞാനും പോയിരുന്നു. ഭക്തിയുള്ളവർക്ക് ആ ഒരു സായൂജ്യവും അല്ലാത്തവർക്ക് ആ പർവത സാനുക്കളുടെ മനോഹാരിതയും ഒരിക്കലും മറക്കാനാവില്ല തന്നെ!അവിടെ നിന്നും ഉദയാർക്കന്റെ ചെമപ്പിൽ കുടജാദ്രി മലയുടെ ആ കാഴ്ച അവര്ണനീയം തന്നെ! ഒപ്പം കുടജാദ്രിയിലേക്കുള്ള ദുർഗട മായ വഴിയിലൂടെ ഒരു യാത്ര!എല്ലാം കൂടി മൂകാംബികയാത്ര നമുക്ക് ഒരിക്കലും മറക്കാനാവാത്ത ഒരനുഭൂദി പകർന്നു തരും,തീർച്ച!🙏🙏🙏
Thanks brow ജാതി മതം നോക്കാതെ ചെയ്ത വീഡിയോ ക്കു 🙏🙏🙏🙏🙏❤❤ ഇഷ്ട്ടപെട്ടു ❤
Respected video... ഭക്തജനങ്ങൾ അവരുടെ വിശ്വാസപ്രകാരം നടത്തുന്ന ആരാധനകൾ.. എത്ര ഭക്തിയോടും ബഹുമാനത്തോടും ചെയ്യുന്ന കർമ്മങ്ങൾ...
ഇത് കണ്ടപ്പോൾ എനിക്ക് മനസ്സിലായത്.. ഇതിന്റെ നേരെ എതിരാണ് നാട്ടിൽ നടക്കുന്ന മതവർഗീയത.. അവർക്കൊക്കെ ദൈവഭക്തി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയ നിമിഷം...
സത്യം ബ്രോ.........
Ningalude manassinte nanmayayirikkam ningalkku Deviye thozhan bhagyam kittiyath 🙏🙏🙏
ഞാനും എൻ്റെ സുഹൃത്ത് അഫ്സലും കൂടെ ഇവിടെ പോയിട്ടുണ്ട്.. ഉള്ളിൽ ഒക്കെ കേറി ഞങ്ങൾ തൊഴുതു.. നല്ലൊരു ഫീൽ ആണ് ഈ temple l പോവുമ്പോ..❤️
ഇന്ന് നിങ്ങളെ 12 ാം എപ്പിസോടുമുതൽ 16ാം എപിസോടുവരെ ഒറ്റടിക്ക് കണ്ടുതീർത്തു നാല് പൂക്കളും കമൻ്റി...
ബി ബ്രോയുടെ 3 എണ്ണവും കണ്ടുതീർത്തു..
ഇനി അടുത്തതിനുളള കാത്തിരിപ്പ്..
ഇത്രക്കും കണ്ടുത്തീർത്തപ്പോഴേക്കും ..
450 കിലോമീറ്റർ ഞാൻ ഓടിത്തീർത്തു..
നിങ്ങളെ തുടക്കംമുതൽ ..
നാല് പൂക്കൾ കമൻ്റ് ചെയ്ത് നിങ്ങളുട കൂടെതന്നെയുണ്ട്...
എല്ലാം സൂപ്പർ ...
🌹🌹🌹🌹
❤️
ഈ വീഡിയോ കാണുന്നവരോണ്ട് ഈ യാത്ര കഴിയുന്നതിനു മുന്നേ നമ്മൾ എല്ലാവരും ചേർന്ന് B ബ്രോ യുടെ ചാനൽ 100 k ആക്കി കൊടുക്കാമോ 😊🌹🙏🏻
ഞാൻ 100% റെഡി നിങ്ങളോ........?
ഇക്കാ വീഡിയോയുടെ ആദ്യം അമ്മയുടെ തിരുനട വീണ്ടും കാണാൻ കഴിഞ്ഞല്ലോ എന്ന് സന്തോഷിച്ചിരുന്നപ്പോൾ അവസാനം വളരെ ദുഃഖം തോന്നി.. ആ അച്ഛനും മകനും ദേവി എല്ലാം സഹിക്കാൻ മനസിന് കരുത്ത് നൽകട്ടെ..
പോകണം എന്നു വിചാരിച്ച സമയത്തൊന്നും സാധിച്ചില്ല. പിന്നെ തുടങ്ങിയപ്പോൾ എല്ലാ വർഷവും പോകാൻ സാധിച്ചു കഴിഞ്ഞ 15 വർഷമായി സ്ഥിരമായി പോകാൻ സാധിക്കുന്നുണ്ട് എല്ലാം അമ്മയുടെ അനുഗ്രഹം എന്ന് കരുതുന്നു.
വിശ്വാസവും അന്ധവിശ്വാസവും എല്ലാം നമ്മുടെ മനസ്സിൽ ആണ് ദൈവം ഉള്ളതും ഇല്ലാത്തതും നമ്മുടെ മനസ്സിൽ തന്നെയാണ് പാവപ്പെട്ടവന് വിശക്കുന്നവനും ഒരു നേരത്തെ ഭക്ഷണവും സഹായവും ചെയ്യുന്നവന്റെ മനസ്സിൽ ദൈവം ഉണ്ട് അത് കണ്ടില്ല എന്ന് വിചാരിച്ചു നടക്കുന്നവന്റെ മനസ്സിൽ ദൈവം ഇല്ല അപ്പോൾ അതിൽ നിന്ന് എന്തു മനസ്സിലാക്കാം ദൈവം നല്ലതും മോശവും ഒക്കെ ഭൂമിയിലുണ്ട് അത് നമ്മുടെ മനസ്സിൽ തന്നെയാണ് അത് നമ്മൾ ആകുന്നു തത്വമസി എന്താണ് തത്വമസി അത് നമ്മൾ തന്നെയാണ് അപ്പോ ഞാൻ പറഞ്ഞു വന്നത് ഭണ്ഡാരത്തിൽ പൈസ ഇട്ടിട്ടോ, വർഷംതോറും അമ്പലത്തിൽ പോകുന്നതല്ല ഭക്തി നമ്മുടെ മനസ്സിൽ ആണ് അത് വേണ്ടത്
@@varathanfromwayanad6922 ,👍👍👍
@@varathanfromwayanad6922ippo nee paranjathum oru viswasam mathram😂
മൂകാംബികയിലെത്തിയാൽ ഒരു പ്രത്യേക ഊർജ്ജമാണ്. മറ്റെവിടെയും കിട്ടാത്ത എന്തോ ഒരു പ്രത്യേകത. നന്ദി ...
Bro ഞങ്ങളെ പോലെ ജീവിതത്തിൻ്റെ അങ്ങറ്റവും ഇങ്ങറ്റവും എത്തിക്കാൻ പ്രവാസിയായ ഒരുപാടു പേർക്ക് ഈ വീഡിയോകൾ വളരെ ആശ്വസം നൽകുന്നു നാട്ടിൽ വരുമ്പോൾ കിട്ടുന്ന വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ ഒരു യാത്രയും സാധിക്കാറുമില്ല അതുപോലെ തന്നെ താങ്കളുടെ വീഡിയോകൾക്ക് Comment ഇടുമ്പോൾ Reply കിട്ടുമ്പോൾ നമ്മൾക്കും ആരൊക്കെയോ ഉള്ള ഒരു Feel അതു പറഞ്ഞറിയിക്കാൻ പറ്റില്ല താങ്കൾക്ക് ഈ യാത്രയുടെ ഇടവേളകളിൽ കിട്ടുന്ന ചെറിയ സമയത്തിൽ 1 Second എങ്കിലും നമുക്കു വേണ്ടിയും മാറ്റിവയ്ക്കാൻ താങ്കൾ കാണിക്കുന്ന നല്ല മനസ്സിനു നന്ദി.
❤️❤️
Thanks BRO
Wellsaid bro
അഷ്റഫ് bro പറഞ്ഞത് പോലെ മനസ്സിന് വല്ലാത്തൊരു വിങ്ങൽ
ദേവിയുടെ സന്നിധിയിൽ പോയി ഇങ്ങനെ ഒരു വീഡിയോ എടുത്തു ഞങ്ങളിൽ എത്തിച്ച താങ്കൾക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ...🙏
ഞാൻ രണ്ടു തവണ മൂകാംബിക ക്ഷേത്രത്തിൽ പോയിട്ടുണ്ടെങ്കിലും അമ്പലത്തിന്റെ പരിസര പ്രദേശങ്ങൾ നടന്നു കണ്ടിരുന്നില്ല. താങ്കളുടെ വീഡിയോ കണ്ടപ്പോഴാണ് ഇത്രയും നല്ല കാഴ്ചകൾ അവിടെയുണ്ടായിരുന്നു എന്നറിയുന്നത്. വീണ്ടും മൂകാംബികയുടെ സന്നിധിയിലെത്താൻ മനസ്സ് വെമ്പുന്നു. ഒപ്പം ആ സഹോദരിയുടെ ദുരന്തത്തിൽ ദു:ഖിക്കുകയും ചെയ്യുന്നു.
ദേവി വിചാരിച്ചാൽ മാത്രമേ പോകാൻ കഴിയു എന്ന് പറഞ്ഞത് വളരെ ശരി യാണ് കഴിഞ്ഞമാസം അനുജന്റെ യും സഹോദരി യുടെ മകന്റെ കുട്ടിയെയും എഴുതിരുത്താൻ പോയിരുന്നു ഞങ്ങളെ വിളിച്ചിരുന്നു (ഞാനും ഭാര്യഃ യെയും )പോകാൻ പറ്റിയില്ല,പോകണം പക്ഷെ ദേവി വിളിക്കണം 🙏🙏🙏
മരിച്ചത് എന്റെ ഫ്രണ്ടിന്റെ ബന്ധു ആണ്.തിരുവനന്തപുരത്തു ഉള്ളവർ ആണ്😢😥😥
@@deepanair5510 saralya Devi sannithiyil alle avar valare santhoshathode poyitundakum ....nammal sagadapett prathi banthagal avark theerkaruth ....samathanamayi swanthamayi pokatte....ammede madilott poyathalle
മനോഹരമായ കാഴ്ചകൾ..
എല്ലാ വീഡിയോകളും കാണാറുണ്ട്. ഒരുപാട് സ്നേഹം ഒമാനിൽ നിന്നും..❤️
അതിമനോഹരമായ ഭക്തി സാന്ദ്രമായ വീഡിയോ. അഷറഫ് ബ്രോ ബി ബ്രോ ഒരായിരം നന്ദി. ഈ വീഡിയോക്ക് അത്രയും ഗംഭീരമായി ഒപ്പം ആ കുടുംബ തിൻ്റെ ദുഖ ത്തിൽ നിങ്ങളോടൊപ്പം ഞാനും പങ്കുചേരുന്നു
അരവിന്ദന്റെ അതിഥികൾ -സിനിമയും അതിലെ സംഗീതവും ഓർമ്മ വന്നു 😊❤️
എനിക്കേറ്റവും ഇഷ്ടമുള്ള വ്ലോകർ... സത്യം.... എപ്പോഴും നോക്കാറുണ്ട് 😘😘😘😘
അമ്മയെ നേരിൽ തൊഴുതു എന്ന പ്രതീതി.. നിങ്ങളുടെ യാത്രയിൽ അമ്മയുടെ അനുഗ്രഹം തീർച്ചയായും ഉണ്ട് 🙏🙏
ഇത്രയും ഭംഗിയായായി മൂകാംബിക ക്ഷേത്രത്തെ കുറിച്ച് വിഡിയോ ഞാൻ കണ്ടിട്ടില്ല വളരെ ഉപകാരം .നല്ലതു വരട്ടെ
❤️
എന്റെ പ്രിയപ്പെട്ട ക്ഷേത്രം, വർഷത്തിൽ ഒരു തവണയെങ്കിലും പോകാറുണ്ട്, ഞാനും വീഡിയോ ചെയ്തിട്ടുണ്ട് ദീപാവലി കഴിഞ്ഞ് പോകുന്നുണ്ട്, അതിൻ്റെ വീഡിയോയും ചെയ്യുന്നു. ആ ദുരന്തവാർത്ത ശരിക്കും കണ്ണ് നിറഞ്ഞു,
ഞങ്ങൾ ഈ അമ്പലത്തിൽ എല്ലാവർഷവും പോകാറുണ്ട് 🥰
Route. Recods. ന്റെ. വീഡിയോയിൽ. ഇങ്ങനെയൊരു. വാർത്ത. ഞാനാദ്യമായി കേൾക്കുകയാണ്. ഒത്തിരി. സങ്കടംതോന്നി.. 🙏🙏🙏....... സുധി. എറണാകുളം.
ഹിമാലയം പോലെ മനസ്സിനെ കീഴ്പ്പെടുത്തിയ ഭൂമിക.... മനസ്സിൽ തോന്നുമ്പോഴൊക്കെ പോകാനുള്ള മഹാഭാഗ്യം ഉണ്ടാകാറുണ്ട്.... 🧡🔥
🙏🙏🙏🙏അമ്മേ മൂകാംബികേ 🙏🙏🙏🙏
മൂകാംബികയിൽ പോയ ഒരു ഫീൽ അഷ്‌റഫ് 👍👍👍👍👍👍
സന്തോഷത്തോടെ കണ്ടു അവസാനം സങ്കടമായി
ഈ വിജയദേശമി ദിനത്തിൽ അമ്മയെ കാണാൻ പോയി വളരെ നല്ല രീതിയിൽ അമ്മയെ കണ്ടു തൊഴുതു. വലിയ തിരക്ക് ഇല്ലായിരുന്നു ❤ വീഡിയോ അവസാനം വിഷമം ആയി
നല്ല വീഡിയോകൾ Bro, എന്റെ പുതിയ RUclips അക്കൗണ്ട് ഉപയോഗിച്ച് ഞാൻ നിങ്ങളുടെ ചാനൽ വീണ്ടും കണ്ടെത്തി, 2GIERR, ഫിലിപ്പൈൻസ്, ബ്യൂട്ടാൻ ട്രിപ്പ് വീഡിയോകൾ ഞാൻ binge watch ചെയ്തു. നിങ്ങളുടെ വീഡിയോകളിൽ എനിക്ക് പ്രത്യേകമായി തോന്നിയത്, അവ യഥാർത്ഥമാണ്, നിങ്ങൾ അവതരിപ്പിക്കുന്ന രീതി ലളിതവും അതിഗംഭീരവുമാണ്
Thank you Ashraf.. one of my favourite temple.. not much restrictions like kerala temple.. the road you took left is going to shimoga, nice scenic route through mookambika wildlife sanctuary.. in between there is malayali majority panchayath also there, a mini kottayam..
എല്ലാവീഡിയോസും കാണുന്നുണ്ട് തിരക്കിലായതിനാൽ അഭിപ്രായങ്ങൾ പറഞ്ഞില്ലെന്നു മാത്രം
ഒരു സ്ഥലങ്ങളും സംഭവങ്ങളും വ്യത്യസ്തമായ അനുഭവമായിരുന്നു .
കുടജാദ്രി യാത്രാനുഭവത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു .
എല്ലവിധ ആശംസകളം അറിയിക്കട്ടെ..
അടിപൊളി, എന്നാലും ഒരാൾ ഒഴുകി പോയെന്നു അറിഞ്ഞപ്പോൾ വളരെ സങ്കടം തോന്നി 😭😭😭
അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ. നല്ല രണ്ട് മനുഷ്യമനുസ്സുകൾ കണ്ടു.
Sringeri യിൽ കൂടി പോകേണ്ട സ്ഥലമാണ്.ആദി ശങ്കരാചര്യ സ്വാമികളും മൂകാംബികാ ക്ഷേത്രവുമായുള്ള ബന്ധവും ഏറ്റവും കൂടുതൽ കേരളീയർ മൂകാംബികാക്ഷേത്രത്തിൽ ദർശനത്തിന് വരുന്നതിന് ഒരു കാരണമാണ്.
സന്തോഷത്തോടെ കണ്ടിരുന്ന വീഡിയോ അവസാനം സങ്കടം ആയി അഷ്‌റഫ് ബായിക്കും ബിബിൻ ബ്രോക്കും ആശംസകൾ
പുണ്യ സ്ഥലം കാണാൻ അവസരം തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരെ ദു:ഖകരമായ വാർത്തയാണല്ലോ bros എന്തായാലും അവരെ തിരിച്ചു കിട്ടിയാൽ മതിയായിരുന്നു.
Ammayude anugraham undavatte bro. Hapy journey 🥰🥰🙏🙏🙏amme saranam devi saranam
ഒരു കുട വാങ്ങിക്കു എന്തായാലും ആവശ്യമാണല്ലോഒരു സങ്കടമായി വാർത്തയാണ് വളരെയധികം സങ്കടമുണ്ട്ആ കുടുംബത്തിന് ദൈവം ധൈര്യം കൊടുക്കട്ടെ
ആ അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു, ഒന്നും സംഭവിക്കാതൊരിക്കട്ടെ, എനിക്കും പോകണം മൂകാംബികയിൽ, 🥰
Super, super, super നെയ് വിളക്കുക ളുടെ നിറദീപത്തിന്റെ ഗന്ധ൦ അനുഭവിച്ചപോലെ 🌺🌺🌺🌺
ഈ മാർച്ചിൽ ആദ്യമായി മൂകാംബിക അമ്മയെ തൊഴാൻ പോയി .ഇനിയും പോകാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ .രണ്ട് പേർക്കും നന്ദി
കായ്ച്ചകൾ മനോഹരം 🥰🥰അതാണ് സാറെ ഇവിടുത്തെ മെയിൻ 😍😍👌
രണ്ട് ദിവസം കാത്തു നില്‍ക്കുന്നതിന് ഉള്ള ദൈര്‍ഘ്യം ഇപ്പോൾ വീഡിയോക്ക് ഇല്ല....anyway good video...
Wow maravante beach, mookabika devi kshetram extra sundaram ende kundapuram😍
നിങ്ങള് അമ്മയുടെ സന്നിധിയിൽ പോയി എല്ലാ കാര്യങ്ങളും കാണിച്ചു തന്നതിലും, വിവരിച്ചതിലുo വളരെ സന്തോഷം 🙏 എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ!
Ambalathile kazchagal kandu,manasil positive energy kitti.🙏
മൂകാംബികയിൽ പോയ പോലെയുണ്ട്.അവസാനം സങ്കടമായി.
മസ്തി ഘട്ട് വന ദുർഗ്ഗ ക്ഷേത്രം
വളരെ ശക്തിയുള്ള ക്ഷേത്രം
ഈ ക്ഷേത്രത്തിന് എന്റെ ജീവിതവുമായി വളരെ ബന്ധുണ്ട്
എന്താണ് അത്
@@pushpanair9573 മൂകാംബിക ദേവിക്ഷേത്രം എത്തുന്നതിന് മുമ്പുള്ള വന ദുർഗ്ഗ ക്ഷേത്രം
ആ ക്ഷേത്രം ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്
ഇക്ക.... ഞാൻ ഇതുവരെ മുകമ്പിക ക്ഷേത്രം നേരിട്ടു കണ്ടിട്ടില്ല.. ഈ വീഡിയോ കണ്ടപ്പോൾ നേരിട്ടു കണ്ടതുപോലെ തോന്നി.. അവസാനം വന്നപ്പോൾ വളരെ വിഷമം വന്നു... 😔
മനസ്സു കൊണ്ട് കൊല്ലൂരിൽ എത്തി 🙏
അമ്മയ്ക്ക് നമ്മളെ കാണണം എന്നു തോന്നുമ്പോഴാണ് നമ്മൾ അവിടെ ചെല്ലുന്നത് എന്നാണ് വിശ്വാസം,, നിങ്ങൾക്ക് ആ ഭാഗ്യം ഉണ്ടായി ..
ഞാൻ ദിവസവും രാത്രി11 മണി കഴിയും കിടക്കാൻ നിങ്ങളുടെ vlog കണ്ടിട്ട്. ബിബിന്റെ ട് TN vlog സ്റ്റോക്ക് കഴിഞ്ഞോ , എനിക് വലിയ ഇഷ്ട അവനെ, നല്ല ഡ്രൈവറും കൂടി ആണ് seriyalle ashrafe👍❤️ fondly
അവിടെയൊന്നും പോവാൻ സാധിക്കാത്ത എന്നെ പോലെ ഉള്ളവർക്കു നല്ലൊരു വീഡിയോ അവസാനമായപ്പോൾ സങ്കടം വന്നുപോയി 2 ആൾക്കും നല്ലത് വരട്ടെ 🙏
വീഡിയോ നല്ല ഭക്തിയോടുകൂടി കണ്ടുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് സങ്കടകരമായ വാർത്ത എന്ത് ചെയ്യാം എല്ലാം ദൈവത്തിൻറെ കയ്യിൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല 😥😥
Beautiful video eni orupade uyaragali ethate ammyude anugraham 🙏🏾🙏🏾🙏🏾🙏🏾
Hello im happy to see your vedios with b.bro love from Philippines 🇵🇭🇵🇭🇵🇭👍🏻👍🏻👍🏻👍🏻
അഷറഫ് ഇക്ക, ഞാൻ കണ്ടിരുന്നു നിങ്ങളെ മൂകാംബികയിൽ
Nalla video aayirunnu avasaanam aake veshamam aayippoi aaa kudumbatthin samadaanam nalkatte
മൂകാംബിക സന്നിധിയിൽ ഒരു പ്രത്യേക അനുഭൂതിയാണ്. അഷ്‌റഫ് ഭായ്. അമ്മയുടെ അനുഗ്രഹം ഉണ്ടാകും രണ്ടു പേർക്കും.❤
3 വർഷം മുന്നേ പോയത് ഇപ്പോഴും ഇന്നലെ പോയത് പോലെ ഓർക്കുന്നു ഇത് കണ്ടപ്പോൾ.. ❤️ അവസാനം സങ്കടകരമായ അവസ്ഥ ആയി.. 😢
ഒരു കുട എടുക്കുന്നത് നല്ലതാണ് ഇക്കാ...♥️🙂
Loved this episode becz, mookambika is personal attach for me, especially pratabh chettan said things all... Thankz ashraf bro anf bb bro
അമ്മേ ......എന്നെ വിചാരി ക്കതെ അമ്മ അവിടെ എത്തിച്ചു .....ഒരാഴ്ച മുൻപ് 🙏🙏🙏🙏🙏🌹🌹🌹♥️♥️♥️
ഒഴുവാക്കാമായിരുന്നു എന്നാണ് ആദ്യം തോന്നിയത് എന്നാൽ ഇതുപോലെ ഉള്ള കാര്യങ്ങൾ ഉൾകോളിച്ചാൽ മേലിൽ ഇതുപോലെ ഒരു അവസ്ഥ മറ്റൊരാൾക്കു ഉണ്ടാകാതിരിക്കാൻ സഹായിക്കും എന്ന് തോന്നി ..യാത്ര ജീവിതവും ഇതുപോലെ ആണ്
സ്നേഹം ❤️❤️
മതമേതായാലും മനുഷ്യൻ നന്നായാൽ മതി. അവിടെ സംഭവിച്ച ദുരന്തത്തിൽ സങ്കടപ്പെടുന്നു. ആ ഫാമിലിക്ക് ക്ഷമ നൽകണേ അല്ലാഹ്...
അഷ്‌റഫ്, ബിബിൻ ബ്രോ സഹോദരൻ മാ രെ മൂകാംബിക ദേവി അനുഗ്രഹിക്കട്ടെ
വളരെ സങ്കടമായ ദിവസ൦😥😥
ഞാൻ രണ്ടു തവണ കുടജാദ്രി പോയിട്ടുണ്ട് ഇനിയും പോകാൻ പറ്റിയാൽ പോകണം എന്ന് ആഗ്രഹം ഉള്ള സ്ഥലം വെയിറ്റ് ഫോർ നെക്സ്റ്റ് വീഡിയോ ❤️❤️😍😍👍
Asharafka really we involved your videos..
Thanks for your information ❤👍
Chickmangalore poyi neelakkurinji special video cheyy💜💜💜💜
മൂകാംബിക നല്ല ഒരു സ്ഥലം
ഒരു വലിയ കാലൻ കുട വാങ്ങി വക്കയിരുന്ന് ....
Video's ❤️👍
Devi avare rakshikane....mookambikee🙄🥺🥺🥺🙏🙏🙏🙏🙏🙏
കടലിൻ്റെ അവിടെ വണ്ടി പാർക്ക് ചെയ്തപ്പോ റോഡിൽ നിന്നും ഇറക്കി നിർത്താമായിരുന്നു.ശ്രദ്ധിക്കുമല്ലോ❤️
സ്നേഹം മാത്രം... അടുത്ത വീഡിയോക്കായ് കാത്തിരിക്കുന്നു. 💖💖
ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നും മൂകാംബിക അമ്മയുടെ നടയിൽ ,പക്ഷേ അവിടെ പോകണമെങ്കിൽ അമ്മ വിളിക്കണം.സഹോദരാ നിങ്ങൾക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🙏🏻❤️❤️
Good roads... nalla vivaranam.
That’s heartbreaking news. Let’s hope for the best. 💔
കാറിൽ ഒരു കുടയുടെ കുറവില്ലെ..? ഉണ്ട്!
ആ ഭക്തിഗാനം baground music ആകിയതിൽ ഒരു സന്തോഷം.... അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ... 🙏🏿🙏🏿🙏🏿
,,👍
Aa sahodarikku orapathum varalle ente Devi🙏🙏🙏
ചിക്കമംഗ്ലൂർ നീലക്കുറിഞ്ഞി പുത്തിട്ടുണ്ട് ഒന്ന് പോകണം അഷറഫ് ഇക്കാ. നല്ല ഭംഗി ഉണ്ട് sabari the travaller കണ്ടായിരുന്നു
Yesudas on his every birthday comes to Kollur, Kacheri avatarippikkum.
also my Valiachan and Valliamma is there at Kollur for 3 days, it's their 45th wedding anniversary
ഹായ് അഷ്‌റഫ് ബ്രോ ബി ബ്രോ സൂപ്പർ വീഡിയോ🙏🙏🙏🙏💕💕💕💕
Waiting 600k celebration.. 🥳
Hi Bro.
Kollur kudajadri വഴി jog falls പോകാം,
Ferry service ഉണ്ട്. അവിടുന്ന് yana cave പോകാം, അവിടുന്ന് kumta NH 30km only👍
Paranjariyikan kazhiyunnilla ullile sngadamano Santhosh mano, ennenkilum Amma vilikum enna viswasathode irikkunnu,e ingane oru video kanichu thannathinu nandhi thankalkum kudumbathinum Amma ellla aiswaryangalum tharatte
Went there yesterday. I dnt know the 'why' part , but yes the beautiful positive energy that helps one become creative is definitely there .
താങ്കളുടെ vds എപ്പോഴും kanunnu🌹🌹🌹
താൻ മാത്രമല്ല ഞാൻ ഉൾപ്പെടെ ഏറെക്കുറെ എല്ലാവരും അങ്ങനെ തന്നെയാണ്🤫
ഏതാ ഈ വേട്ടാവളിയൻ 🤔🤔🤔
ബാക്കിയുള്ളവർ വല്ലപ്പോഴും ആണോ കാണുന്നത്
ഇജ്ജാതി തോൽവികൾ
Amma vilikkaathe ethaan pattilla avide.....aa sannidhiyil ethi ente ashraf bro...b bro....
Mookambikayum,kudajadriyum veendum veendum povan agrahikunna sthalam