മൂകാംബിക അമ്മയെ കുറിച്ച് ആര് പറഞ്ഞാലും കേൾക്കാൻ ഞാൻ ഓടി വരും..... എന്നെ അമ്മ കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു 🙏🏻.... ഒരു വിളിക്കായി കാതോർത്തു കാത്തിരിക്കുന്നു
ഞാനും അതെ എവിടെ മൂകാംബിക എന്ന പേര് കേട്ടാലും ഓടി വരും. 4 വട്ടം അമ്മയെ കാണാനുള്ള അനുഗ്രഹം അമ്മ തന്നു. ഇനിയും തരുമെന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.
എത്ര പോയി വന്നാലും മതിവരാത്ത സ്ഥല മാണ് മൂകാംബികാ ക്ഷേത്രം നമ്മൾ ആഗ്രഹിക്കുന്നത് സാധിച്ചും തരും ദേവി. എന്റെ മോൻ ആണ് എന്നെ ആ സന്നിധിയിൽ കൊണ്ടുപോയത്. അവന് ഒരു ജോലി കിട്ടാൻ ഞാൻ അമ്മയോട് പറഞ്ഞു. അത് അമ്മ സാധിച്ചു തന്നു .🙏🙏🙏🙏🙏🙏🙏
ഒരുപാട് അനുഭവങ്ങൾ ഉണ്ട്. കുടചാദ്രി യിൽ ചെന്ന് അല്പം നേരം മൌനത്തിൽ ഇരിക്കു. കുറച്ചു നേരം... ഒരു കാന്തിക വലയത്തിൽ പെട്ടപോലെ നമ്മിലെ ദുഃഖത്തെയും സന്തോഷത്തെയും ആശകളെയും ആശങ്കകളെയും എല്ലാം നാം മറക്കും. മനസിൽ ഭാരമില്ലാത്ത അവസ്ഥ അനുഭവിക്കും. ഒറ്റക്ക് ആയാൽ പോലും അവിടെ നമുക്ക് ഒട്ടും ഭയമോ അസ്വസ്ഥതയോ ഒന്നും ഉണ്ടാകില്ല. കാരണം അവിടം അമ്മയുടെ ലോകം തന്നെയാണ് അമ്മയും മക്കളും മാത്രം ഉള്ള ലോകം. സിദ്ധന്മാരും സന്യാസി വര്യന്മാരും അടങ്ങുന്ന അമ്മയുടെ മക്കൾ സൂക്ഷ്മ രൂപത്തിൽ തപസ്സനുഷ്ടിക്കുന്നു. ഇനിയുമിനിയും അവിടെ എത്തിച്ചേരാൻ അമ്മ ഏവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
അമ്മേ ശരണം 🙏🙏🌹🌹❤️സത്യത്തിൽ മൂകാംബിക അമ്മയെ പ്പറ്റി ഉള്ള ഇങ്ങനെ ഉള്ള പ്രോഗ്രാം കാണുകയും, കഥകൾ കേൾക്കുകയും ചെയ്യുമ്പോൾ കണ്ണിലൂടെ കുടു കുടെ കണ്ണുനീര് ഒഴുകി കൊണ്ടേ ഇരിക്കും എനിക്ക് 🙏🙏🙏എന്താ feel 🙏🙏🙏❤️🥰❤️ഒരിക്കൽ മാത്രം അമ്മയുടെ അടുത്ത് ദർശനഭാഗ്യം ഉണ്ടായി, പിന്നെയും പോകാൻ അതിയായി ആഗ്രഹിക്കുന്നു 🙏പക്ഷെ സാധിക്കുന്നില്ലല്ലോ അമ്മേ 🙏🙏🙏എത്രയും പെട്ടന്ന് സാധിച്ചു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏❤️
മനുഷ്യരുൾപ്പെടെ എല്ലാ ജീവികളും ജഗദംബയുടെ മക്കളാണ്.. എല്ലാവരും ആഗ്രഹിക്കുന്നത് ശാശ്വതമായ ശാന്തിയാണ്. ശാശ്വതമായ ശാന്തിയിലേക്ക് നയിക്കുന്നത് നമ്മുടെ ചിന്തകളും വാക്കുകളും കർമ്മങ്ങളും ആണ്. ക്ഷേത്രത്തിൽ ജഗദംബികയെ ആരാധിക്കുന്നവർ സത്യം ധർമ്മം ദയ സ്നേഹം ത്യാഗം എന്നീ ഈശ്വരീയ ഗുണങ്ങൾ ജീവിതത്തിൽ അനുവർത്തിക്കണം. ഈശ്വര പൂജയുടെ ഒന്നാമത്തെ പടി അതാണ്... ഈശ്വരിയെ ഗുണങ്ങൾ ജീവിതത്തിൽ അനുവർത്തിക്കാതെ ഈശ്വര പൂജ ചെയ്യുന്നത് കൊടിയ ദുഃഖങ്ങൾക്ക് കാരണം ആയിത്തീരും എന്നത് ശാസ്ത്രമാണ്.. ദേവനും അസുരനും എല്ലാം മനസ്സിന്റെ രണ്ട് ഭാവങ്ങളാണ്. നമ്മുടെ മനസ്സിലെ ആസുര ഭാവങ്ങളെ ഇല്ലാതാക്കാൻ ക്ഷേത്ര ആരാധന ഉപകരിക്കുന്നതാണ്.. പുരാണങ്ങളും കഥകളും എല്ലാം മനുഷ്യ സൃഷ്ടിയാണ്.. അവയുടെ അന്തസത്ത മനസ്സിലാക്കണം.. തത്വം അറിഞ്ഞ ഭക്തി ഉണ്ടാകണം.. ഭക്തി എന്നത് തത്വത്തിൽ ആകണം അതായത് അറിവിൽ ആകണം.. ശരിയായ അറിവാണ് ഈശ്വരൻ.. ശാശ്വതമായ സുഖ പ്രാപ്തി അഥവാ ആത്യന്തികമായ ദുഃഖ ശാന്തി കൈവരിക്കുക എന്നതാണ് ഏവരും ആഗ്രഹിക്കുന്നത്.. ഈശ്വര ആരാധനയോടൊപ്പം ജീവിതത്തിൽ സത്യവും ധർമ്മവും പാലിച്ചാൽ മാത്രമേ നമുക്കും ജമ്പയുടെ മക്കളായ സമസ്ത ജീവജാലങ്ങൾക്കും ശാന്തിയും സുഖവും അനുഭവമാകു. ഈ സത്യം അറിഞ്ഞുകൊണ്ട് ആകണം എല്ലാ വിധ ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂജകളും
അമ്മേ ശരണം .ഞാൻ ഇന്ന് അമ്മയെ കണ്ടു തിരിച്ചു വരുന്നു.അമ്മയെ കാണാൻ കഴിയുന്നതിലും വലിയ പുണ്യം വേറെയില്ല. സങ്കട നിവാരിണി യായ അംബികെ aadhiparasakthi യായ അംബികേ അനന്തകോടി പ്രണാമം❤❤❤
എല്ലാ പുരാണ കഥകളിലും മനുഷ്യനെ നിത്യശാന്തിയിലേക്ക് നയിക്കാൻ ഉതകുന്ന തത്വങ്ങളും സന്ദേശങ്ങളും ഗുണപാഠങ്ങളും ഉൾക്കൊള്ളുന്നതാണ്.. സ്വർഗ്ഗവും നരകവും എല്ലാം നമ്മുടെ മനസ്സിന്റെ 2 അവസ്ഥകളാണ്.. അസുരനും ദേവനും എല്ലാം നമ്മുടെ ഉള്ളിൽ തന്നെയാണ്.. ദുഃഖ പര്യവസായി ആകുന്ന ആസുര ഭാവങ്ങളെ ജയിക്കുക എന്നതാണ് ഈശ്വര ആരാധന കൊണ്ട് ആർജിക്കേണ്ടത്.. എല്ലാ പുരാണങ്ങളും സാധാരണക്കാർക്കു തത്വങ്ങളും ദർശനങ്ങളും മനസ്സിലാക്കാൻ വേണ്ടി ജ്ഞാനികളായ ഋഷീ ശ്വരന്മാരുടെ സങ്കല്പ സൃഷ്ടികളാണ്
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂരപ്പ ശരണം അമ്മേ മുകാംബിക ദേവി കാത്തുരക്ഷിക്കണമേ
അമ്മേ നിന്റെ സന്നിധിയിൽ വന്നത് മുത്ജന്മ സുഹൃദം 🙏.... അമ്മ ഇനിയും സന്നിതിയിലേക്ക് ഇനിയും വിളിക്കുമെന്ന് കൊതിക്കുന്നു.... ആ പുണ്യ സന്നിധിയിൽ പോയാൽ വരാൻ തോന്നുന്നില്ല.... അത്രക്കും മനസും ശരീരവും ശുദ്ധിയോടെ.....അമ്മയുടെ ഭക്തരെ എന്നും അംഗ്രഹിക്കാനായി ആ ശ്രീകോവിലിൽ വിളങ്ങും അമ്മ 🙏🙏❤️❤️❤️🙏🙏🙏🙏🙏അമ്മേ.... നാരായണി നിന്റെ കൃപകടക്ഷം എന്നും ഉണ്ടാവാണേ.... 🙏🙏🙏
വീഡിയോ കാണും മുൻപോ ഞാൻ എൻ്റെ മൂകാംബിക അമ്മയെ വിളിച്ചു പോയി ഞാൻ എൻ്റെ മൂകാംബിക അമ്മയെ വിളിച്ചു കാത്തു കാത്ത് അക്ഷമയോടെ അവിടെ ഒന്ന് എത്തിക്കാൻ ഒരുപാട് കരഞ്ഞു പ്രതിച്ച് ഡിസംബർ 23 തിയ്യതി എന്നെ എൻ്റെ അമ്മ അവിടെ എത്തിച്ചു ഒരുപാട് നന്ദി പറയുന്നു തുടർന്ന് ഇനിയും എനിക്ക് അവിടെ പോകണം
One of the best interviews I have seen.The questions asked are so meaning full. Whatever knowledge a comman man should love to hear was bought out by asking apt questions.
ശരിയാണ്, എത്ര തവണ പോയാലും മതിവരാത്ത ഒരു അമ്പലമാണ് മൂകാംബിക ക്ഷേത്രം ❤❤❤❤🙏🙏🙏🙏🙏🙏
❤❤❤❤❤❤❤❤🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
മൂകാംബിക അമ്മയെ കുറിച്ച് ആര് പറഞ്ഞാലും കേൾക്കാൻ ഞാൻ ഓടി വരും..... എന്നെ അമ്മ കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു 🙏🏻.... ഒരു വിളിക്കായി കാതോർത്തു കാത്തിരിക്കുന്നു
ഞാനും അറിയാതെ പറഞ്ഞതിൽ മുഴുവനും കേട്ടു. എത്ര നല്ലൊരു ഭൂമി ഞാൻ അവിടെ പോകുന്ന ഒരു ഭക്തൻ ഇനിയും ഇനിയും തൊഴാൻ ഭാഗ്യം തരണേ അമ്മേ ശ്രീ മൂകാംബിക ദേവി ശരണം.🙏
ഞാൻ മെയ് 19 ന് വരുന്നുണ്ട് 🙏🏻🙏🏻🙏🏻....
അനുഗ്രഹിക്കണേ
ഞാനും
ഞാനും അതെ എവിടെ മൂകാംബിക എന്ന പേര് കേട്ടാലും ഓടി വരും. 4 വട്ടം അമ്മയെ കാണാനുള്ള അനുഗ്രഹം അമ്മ തന്നു. ഇനിയും തരുമെന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.
Njanum
എത്ര പോയി വന്നാലും മതിവരാത്ത സ്ഥല മാണ് മൂകാംബികാ ക്ഷേത്രം നമ്മൾ ആഗ്രഹിക്കുന്നത് സാധിച്ചും തരും ദേവി. എന്റെ മോൻ ആണ് എന്നെ ആ സന്നിധിയിൽ കൊണ്ടുപോയത്. അവന് ഒരു ജോലി കിട്ടാൻ ഞാൻ അമ്മയോട് പറഞ്ഞു. അത് അമ്മ സാധിച്ചു തന്നു .🙏🙏🙏🙏🙏🙏🙏
അമ്മേ ഞാൻ ആഗ്രഹിച്ച ജോലി എനിക്ക് ലഭിക്കണേ ദേവി 🙏🙏🙏
മൂകാംബികദേവിയായ, അമ്മയെ കുറിച്ച് ഇത്രയും നല്ല വിജ്ഞാനം തരുന്ന ഒരു അഭിമുഖത്തിലോടെ അറിവു പകർന്ന ജനം ടീവിക്കു കോടി പ്രണാമം. 🙏🏻🙏🏻🙏🏻🙏🏻🌹🌹
ദേവിയെ കുറിച്ച് ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് നല്ല രീതിയിൽ അവതരിപ്പിച്ച തിരുമേനിക്ക് പാദനമസ്കാരം 🙏🙏🙏
ഏത് പ്രശ്നം മനസിനെ തളർത്തുന്നങ്കിലും കൊല്ലൂർ പോവുക
ആ അമ്മ പരിഹാരം കാണും 100%
വളരെ നാളായുള്ള ആഗ്രഹം ആണ് അമ്മയെ കാണമെന്ന സാധിക്കുമോ എന്നറിയില്ല ഈ വിവരങ്ങൾ മനോഹരമായി പറഞ്ഞു തന്ന മേൽശാന്തിക്കു നമസ്കാരം, 🙏🌹
"മഹാകാളി.... മഹാലക്ഷ്മി... മഹാസരസ്വതി ഐക്യരൂപേ കോലാപുരവാസിനി മൂകാംബികായെ നമഃ "
🙏🙏🙏👍
🙏🙏🙏
മൂകാംബികേ ശരണം .
അഡിഗ കൾ ജൻമാന്തര പുണ്യം ചെയ്തവർ . നമസ്ക്കരിക്കുന്നു.
ഒരുപാട് അനുഭവങ്ങൾ ഉണ്ട്.
കുടചാദ്രി യിൽ ചെന്ന് അല്പം നേരം മൌനത്തിൽ ഇരിക്കു.
കുറച്ചു നേരം...
ഒരു കാന്തിക വലയത്തിൽ പെട്ടപോലെ നമ്മിലെ ദുഃഖത്തെയും സന്തോഷത്തെയും ആശകളെയും ആശങ്കകളെയും എല്ലാം നാം മറക്കും.
മനസിൽ ഭാരമില്ലാത്ത അവസ്ഥ അനുഭവിക്കും. ഒറ്റക്ക് ആയാൽ പോലും അവിടെ നമുക്ക് ഒട്ടും ഭയമോ അസ്വസ്ഥതയോ ഒന്നും ഉണ്ടാകില്ല.
കാരണം അവിടം അമ്മയുടെ ലോകം തന്നെയാണ് അമ്മയും മക്കളും മാത്രം ഉള്ള ലോകം. സിദ്ധന്മാരും സന്യാസി വര്യന്മാരും അടങ്ങുന്ന അമ്മയുടെ മക്കൾ സൂക്ഷ്മ രൂപത്തിൽ തപസ്സനുഷ്ടിക്കുന്നു.
ഇനിയുമിനിയും അവിടെ എത്തിച്ചേരാൻ അമ്മ ഏവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
അമ്മേ ശരണം 🙏🙏🌹🌹❤️സത്യത്തിൽ മൂകാംബിക അമ്മയെ പ്പറ്റി ഉള്ള ഇങ്ങനെ ഉള്ള പ്രോഗ്രാം കാണുകയും, കഥകൾ കേൾക്കുകയും ചെയ്യുമ്പോൾ കണ്ണിലൂടെ കുടു കുടെ കണ്ണുനീര് ഒഴുകി കൊണ്ടേ ഇരിക്കും എനിക്ക് 🙏🙏🙏എന്താ feel 🙏🙏🙏❤️🥰❤️ഒരിക്കൽ മാത്രം അമ്മയുടെ അടുത്ത് ദർശനഭാഗ്യം ഉണ്ടായി, പിന്നെയും പോകാൻ അതിയായി ആഗ്രഹിക്കുന്നു 🙏പക്ഷെ സാധിക്കുന്നില്ലല്ലോ അമ്മേ 🙏🙏🙏എത്രയും പെട്ടന്ന് സാധിച്ചു അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏❤️
ദേവിയുടെ കാരുണ്യം കൊണ്ട് എനിക്കും ദർശന ഭാഗ്യം ലഭിച്ചു. ഇനിയും ഇനിയും ആ തിരുസന്നിധിയിൽ എത്താൻ കഴിയണേ അമ്മേ🙏
മഴ ആണോ അവിടെ? തിരക്ക് ഉണ്ടായിരുന്നോ?
അമ്മേ മഹാമായേ. ജനം TV ക്കു നന്ദി
മനുഷ്യരുൾപ്പെടെ എല്ലാ ജീവികളും ജഗദംബയുടെ മക്കളാണ്.. എല്ലാവരും ആഗ്രഹിക്കുന്നത് ശാശ്വതമായ ശാന്തിയാണ്. ശാശ്വതമായ ശാന്തിയിലേക്ക് നയിക്കുന്നത് നമ്മുടെ ചിന്തകളും വാക്കുകളും കർമ്മങ്ങളും ആണ്. ക്ഷേത്രത്തിൽ ജഗദംബികയെ ആരാധിക്കുന്നവർ സത്യം ധർമ്മം ദയ സ്നേഹം ത്യാഗം എന്നീ ഈശ്വരീയ ഗുണങ്ങൾ ജീവിതത്തിൽ അനുവർത്തിക്കണം. ഈശ്വര പൂജയുടെ ഒന്നാമത്തെ പടി അതാണ്... ഈശ്വരിയെ ഗുണങ്ങൾ ജീവിതത്തിൽ അനുവർത്തിക്കാതെ ഈശ്വര പൂജ ചെയ്യുന്നത് കൊടിയ ദുഃഖങ്ങൾക്ക് കാരണം ആയിത്തീരും എന്നത് ശാസ്ത്രമാണ്.. ദേവനും അസുരനും എല്ലാം മനസ്സിന്റെ രണ്ട് ഭാവങ്ങളാണ്. നമ്മുടെ മനസ്സിലെ ആസുര ഭാവങ്ങളെ ഇല്ലാതാക്കാൻ ക്ഷേത്ര ആരാധന ഉപകരിക്കുന്നതാണ്.. പുരാണങ്ങളും കഥകളും എല്ലാം മനുഷ്യ സൃഷ്ടിയാണ്.. അവയുടെ അന്തസത്ത മനസ്സിലാക്കണം.. തത്വം അറിഞ്ഞ ഭക്തി ഉണ്ടാകണം..
ഭക്തി എന്നത് തത്വത്തിൽ ആകണം അതായത് അറിവിൽ ആകണം.. ശരിയായ അറിവാണ് ഈശ്വരൻ..
ശാശ്വതമായ സുഖ പ്രാപ്തി അഥവാ ആത്യന്തികമായ ദുഃഖ ശാന്തി കൈവരിക്കുക എന്നതാണ് ഏവരും ആഗ്രഹിക്കുന്നത്.. ഈശ്വര ആരാധനയോടൊപ്പം ജീവിതത്തിൽ സത്യവും ധർമ്മവും പാലിച്ചാൽ മാത്രമേ നമുക്കും ജമ്പയുടെ മക്കളായ സമസ്ത ജീവജാലങ്ങൾക്കും ശാന്തിയും സുഖവും അനുഭവമാകു. ഈ സത്യം അറിഞ്ഞുകൊണ്ട് ആകണം എല്ലാ വിധ ആചാരങ്ങളും അനുഷ്ഠാനങ്ങളും പൂജകളും
വളരെ വളരെ ശരി!
അമ്മ വിളിയ്ക്കും പോകും ...!!! ഇത്ര കനിവും കരുതലുകളും സ്നേഹവുമുള്ള അമ്മ
പതിന്നാലുലോകങ്ങളിലുമില്ല !
അമ്മേ... മൂകാംബികേ.....!!!
My Amma Bhargavi Devi.............🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️🌏🌏🌏🌏🌏🌍🌍🌍🌎🌎🌎
അംബിക അനാദി നിധന അശ്വാരൂഢ അപരാജിത🙏🙏🙏🙏🙏🙏
🙏 അമ്മേ മൂകാംബികയെ 🙏 ഒരുപാട് നന്ദി ജനം ടീവി 👍 ഞാൻ അങ്ങേയെ കണ്ടു മൂകാംബികയിൽ നിന്ന് 😍
ഞാനും ഒരുപാട് നാളായി അമ്മയുടെ മുൻപിൽ വരാൻ ആഗ്രഹിക്കുന്നു. അമ്മ ഇതുവരെ അനുവദിച്ചിട്ടില്ലായിരിക്കും. ഞാനും വരും നിന്റെ നടയിൽ നീ അനുവദിക്കണേ 🙏🏼
ഓം ശ്രീ മൂകാംബിക ഭഗവതി സർ വ്വരൂപേമനോഹരീഅബേസധാപാഹിമാംപാഹിമാം🕉️🙏🪔🙏🕉️🙏🕉️🙏🕉️
Big salute janam TV AND Janam staff
അമ്മേ ശരണം .ഞാൻ ഇന്ന് അമ്മയെ കണ്ടു തിരിച്ചു വരുന്നു.അമ്മയെ കാണാൻ കഴിയുന്നതിലും വലിയ പുണ്യം വേറെയില്ല. സങ്കട നിവാരിണി യായ അംബികെ aadhiparasakthi യായ അംബികേ അനന്തകോടി പ്രണാമം❤❤❤
Mookambika kshethrathekkurichu very good explanation gets us pranam pranam
KodiKodi Pranamam Thirumeni 🙏🙏🙏
Thank you 💐
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻ഇതുവരെ അവിടെ വരാൻ സാധിച്ചില്ല അമ്മ അനുഗ്രഹിക്കട്ടെ 🙏🏻
അമ്മേ ദേവി മൂകാംബിക ദേവി അനുഗ്രഹിക്കണേ ആ തിരുനടയിൽ എത്തി ദർശനം കിട്ടാൻ അനുഗ്രഹിക്കണേ ദേവി🙏🙏🙏🙏🙏
വളരെ നന്ദി അഡിഗ കൾക്കും ജനം ടി വി ക്കും അവതാരകനും 🙏🏻
എന്റെ അമ്മേ.... എല്ലാം അറിയുന്ന അമ്മേ..... 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️ എന്നെയും അറിയാല്ലോ?.... അമ്മേ..... 🙏🙏🙏❤️🙏🙏🙏
2 pravasiyam Mookambika Deviye kandu thozhanulla bhagiyam undayi.iniyum Deviye kanan kazhiyanee....🙏🙏🙏👍👍👍
🙏🏻🙏🏻♥️അമ്മേ മഹാമായേസർവ്വ
ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
എല്ലാ പുരാണ കഥകളിലും മനുഷ്യനെ നിത്യശാന്തിയിലേക്ക് നയിക്കാൻ ഉതകുന്ന തത്വങ്ങളും സന്ദേശങ്ങളും ഗുണപാഠങ്ങളും ഉൾക്കൊള്ളുന്നതാണ്..
സ്വർഗ്ഗവും നരകവും എല്ലാം നമ്മുടെ മനസ്സിന്റെ 2 അവസ്ഥകളാണ്.. അസുരനും ദേവനും എല്ലാം നമ്മുടെ ഉള്ളിൽ തന്നെയാണ്.. ദുഃഖ പര്യവസായി ആകുന്ന ആസുര ഭാവങ്ങളെ ജയിക്കുക എന്നതാണ് ഈശ്വര ആരാധന കൊണ്ട് ആർജിക്കേണ്ടത്.. എല്ലാ പുരാണങ്ങളും സാധാരണക്കാർക്കു തത്വങ്ങളും ദർശനങ്ങളും മനസ്സിലാക്കാൻ വേണ്ടി ജ്ഞാനികളായ ഋഷീ ശ്വരന്മാരുടെ സങ്കല്പ സൃഷ്ടികളാണ്
സുബീഷ് ജീ ... നന്നായിട്ടുണ്ട്. തിരുമേനിക്ക് പ്രത്യേക അഭിനന്ദനം ...🙏🙏🙏
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂരപ്പ ശരണം അമ്മേ മുകാംബിക ദേവി കാത്തുരക്ഷിക്കണമേ
അമ്മേ ശരണം
Amme Sharanam 🙏🙏🙏
അമ്മേ ദേവി രക്ഷിക്കണേ 🙏🏼🙏🏼🙏🏼
Mookambika Adiga.pranam pranam humble pranams
Thankyou Thirumeni. Janam TV. 🙏🌹
🙏നന്ദി. രണ്ടുപേരും ക്നാനികളാണ്👍.
അമ്മേ ശരണം ❤❤🌹👏👏
🙏അമ്മേ മൂകാംബികേ ദേവി 🙏കൈവിട്ടു കളയല്ലേ 💕💕ചേർത്ത് നിർത്തണേ 🌷🌷
ഓം മൂകാംബിക ദേവിയെ നമഃ 🙏 അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏🙏
അമ്മേ.. മൂകാംബിക ദേവി..... എല്ലാവരേയും കാത്തോളണേ.... 🙏🙏🙏🙏
Thanks to Janam TV in bringing this topic and sharing a vast knowledge about Shri Mukambika Devi! 🙏🙏🙏
🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
🙏🏻🙏🏻🙏🏻
@@sushamakrishnan3313❤❤🙏🏿🙏🏿
Amme Devi Mookambikae Bagavathy Saranam 🙏🙏🙏🙏🙏
Thanks janam t.v very good programme
Amme Mookambika Devi kathurakshikkane🕉️.
അമ്മേ നിന്റെ സന്നിധിയിൽ വന്നത് മുത്ജന്മ സുഹൃദം 🙏.... അമ്മ ഇനിയും സന്നിതിയിലേക്ക് ഇനിയും വിളിക്കുമെന്ന് കൊതിക്കുന്നു.... ആ പുണ്യ സന്നിധിയിൽ പോയാൽ വരാൻ തോന്നുന്നില്ല.... അത്രക്കും മനസും ശരീരവും ശുദ്ധിയോടെ.....അമ്മയുടെ ഭക്തരെ എന്നും അംഗ്രഹിക്കാനായി ആ ശ്രീകോവിലിൽ വിളങ്ങും അമ്മ 🙏🙏❤️❤️❤️🙏🙏🙏🙏🙏അമ്മേ.... നാരായണി നിന്റെ കൃപകടക്ഷം എന്നും ഉണ്ടാവാണേ.... 🙏🙏🙏
🙏🙏🙏 Amme Mookambikadeviye Sharanam 🙏🙏🙏
SreeSankaacharya Swamikalkkum SreeMookambikaDevikkum kodanukodi Pranamam.Amme Narayana Devi Narayana.Ammayekurichulla Swamijiuday vivaranam kelkkan Sadhichathu punyam.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
അമ്മേ ദേവീ മുകാംബികേ ശരണം 🙏♥️🙏🙏🙏♥️♥️♥️🔥🔥🔥🌹🌹🌹🙏🙏🙏
Amme saranam Devi Saranam Mookambika amme saranam namaste ❤❤❤
Thanks to janam TV 🙏🙏🙏❤️❤️❤️
ഒരു വട്ടമേ പോകാൻ kazijittullu 💕💕ഇനിയും പോകാൻ കഴിയണേ 🌷🌷
🙏🙏🙏അമ്മേ ശരണം,ദേവി ശരണം 🙏🙏🙏💐💐
Pranamam
അമ്മേ ശരണം🙏🙏🙏🙏
അതെ അവിടെ പോയിട് വന്നതിനു ശേഷം വീണ്ടും പോണം എന്ന് തന്നെ ആണ് ആഗ്രഹം
അമ്മ അത്ര സ്വത്തിനിച്ചു 🙏🙏🙏🙏🙏♥♥
Thanks to Janam TV
Amme Mookambika Devi anugrahikane lokathe muzhuvan.ammayude darsanam eniyum kittaneme ennu prarthikkunnu
വീഡിയോ കാണും മുൻപോ ഞാൻ എൻ്റെ മൂകാംബിക അമ്മയെ വിളിച്ചു പോയി ഞാൻ എൻ്റെ മൂകാംബിക അമ്മയെ വിളിച്ചു കാത്തു കാത്ത് അക്ഷമയോടെ അവിടെ ഒന്ന് എത്തിക്കാൻ ഒരുപാട് കരഞ്ഞു പ്രതിച്ച് ഡിസംബർ 23 തിയ്യതി എന്നെ എൻ്റെ അമ്മ അവിടെ എത്തിച്ചു ഒരുപാട് നന്ദി പറയുന്നു തുടർന്ന് ഇനിയും എനിക്ക് അവിടെ പോകണം
നന്ദി
അമ്മേ... ദേവീ.. 🙏🙏🙏
Super amme saranam
One of the best interviews I have seen.The questions asked are so meaning full. Whatever knowledge a comman man should love to hear was bought out by asking apt questions.
Namaskaram thirumeni🙏🙏🙏
Very blissfull discussion 🌹🙏
അമ്മേ ശരണം 🙏🏻
Ente amme devi🙏🙏🙏
അമ്മേ ദേവീ മൂകാംബികേ അവിടുത്തെ കൃപ 🙏🙏
മൂകാംബിക അമ്മേ ഭഗവതി കാത്തു കൊള്ളണമേ🙏🙏🌹🌹♥️♥️♥️
നമസ്ക്കാരം സ്വാമിജി ഹരി ഓം
Amme devi saranam.....🙏🙏🙏
ജയ് മൂകാംബികേ ജയിക്ക ജഗദംബികേ
See the Lord ganesh behind them and listen this entire conversation any one notice that what a blessed
Ethrayo naalaayi aagrahikkunnu Amme Mahamaye !!!🙏🔥🌹
Amme Mookambike 🙏
Amme devi Mukambike saranam 🕉🕉🕉🙏🏼
🙏അമ്മേ ശരണം 🙏
എന്റെ അമ്മ. ..🙏🙏മൂന്നു വട്ടം പോകാൻ അമ്മ അനുഗ്രഹിച്ചു. .
❤നമസ്തേ..🙏
_
Amme narayana ❤❤❤❤❤❤❤❤
Amme Devi Mookambike🙏🙏🙏🙏🙏🙏🙏enne onnuveran anuvadikkane🙏🙏🙏🙏🙏🙏🙏
Amme kanan ulla agraham kerunnu 🙏🙏🙏🙏🙏🙏🙏 amma
ജയ ജയ ദേവീ മൂകാംബികേ ജയ ജയ ദേവീ ജഗദംബികേ അമ്മേ നാരായണാ ദേവീനാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🙏🙏🙏🙏🌹🌹🌹
Amme saranam Devi saranam saranam me thava charana yugamy🙏
അമ്മേ മൂകാംബിക 🙏🙏❤️
🙏🙏🙏🙏🙏🙏 അമ്മേ അനുഗ്രഹിക്കു
അമ്മ എപ്പോഴും മനസ്സിൽ കുടികൊള്ളുന്നു അമ്മയില്ലത്ത ജീവിതമില്ല
Namaskaram 🙏 Janam T V
Thirumeni.
Amme Saranam 🌹🌹🌹🪔🪔🪔🙏
🙏🏻🙏🏻🙏🏻 മൂകാംബിക ദേവിയെ ഒത്തിരി ഇഷ്ടാണ്.... ആഗ്രഹിച്ചു കാത്തിരിക്കുന്നു ദർശനത്തിനായി..... അഡിഗയെയും കാർത്യായനി അമ്മയെയും കാണാൻ ആഗ്രഹം ഉണ്ട് 😍😍
Enikkum
🙏🏻🕉️🙏🏻മൂകാംബിക ദേവി ശരണം 🙏🏻🕉️🙏🏻
എനിക്ക് അവിടെ വന്നു എൻ്റെ അമ്മയെ ഒന്ന് കാണാൻ ഉള്ള ഭാഗ്യം തരുമോ എൻ്റെ അമ്മേ ❤🎉
Amme Mookambika Devi Saranam
🙏🙏Amme Mookambike saranam🙏
❤❤❤❤
Amma devi..Mookambikeeeaa...
Edhuvare ammaye kanulla bagyam kittitilla.Devi eniku aa bagyam tharumenna. Pradhishayillanu.
Kollaramme,Adhiparashakdhi namo namaha❤❤
Great knowledge &devotion.
Correct... Vilichaal maathrame ethippedukayullu... Devi maa.... 🙏🙏🙏
Ente amme Mookambika Amme Kali Amme Saranam.