Hridayam Devalayam
Hridayam Devalayam
  • Видео 37
  • Просмотров 1 157 621

Видео

തെക്കൻ കേരളത്തിലെ ഏക കിരാതമൂർത്തീ ക്ഷേത്രം | Kakkayam Kirathamoorthy Temple
Просмотров 29411 месяцев назад
തെക്കൻ കേരളത്തിലെ ഏക ക്ഷേത്രമായ കക്കയം ക്ഷേത്രത്തിന്റെ ഉല്പത്തിക്ക് പിന്നിലെ ഐതിഹ്യ കഥ. The legendary story behind the origin of Kakkayam Temple, the only temple in southern Kerala where the main deity Sri Parameswara is worshiped as a Kirathamoorthy.
വാഞ്ഛകൽപ്പലത ശ്രീവിദ്യഗണപതി ഹോമം
Просмотров 10911 месяцев назад
കേരളത്തിൽ അത്ര സുപരിചിതമല്ലാത്ത വാഞ്ഛകൽപ്പലത ശ്രീവിദ്യഗണപതി ഹോമത്തിന്റെ പ്രത്യേകതകളെ കുറിച്ചു പറയുന്നു.
തെക്കൻ കേരളത്തെ കിരാതമൂർത്തീ ക്ഷേത്രം | Kakkayathappan
Просмотров 33011 месяцев назад
തെക്കൻ ഒരേയൊരു കേരളത്തെ കിരാതമൂർത്തീ ക്ഷേത്രം. The only Kirathamurthy Temple in South Kerala.
Theyyam - The Story of 'Dancing Gods' | Malayalam Documentary Part -1
Просмотров 360Год назад
കേവലം ഒരു കലാരൂപം എന്നതിലുപരി നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളും ആചാര-അനുഷ്ടാനങ്ങളും നിറഞ്ഞ ഒരു ജനതയുടെ സംസ്കാരത്തിന്റെ - ചരിത്രത്തിന്റെ ഭാഗമായ തെയ്യത്തെ കുറിച്ച്ത്തി ഈ വിഡിയോയിലൂടെ നമുക്കടുത്തറിയാം. Theyam is a centuries-old ritual art form in the Indian state of Kerala. Through this documentary we present the legendary story of these dancing gods.
നിങ്ങൾക്കേറ്റവുമിഷ്ടപ്പെട്ട അയ്യപ്പ ഗാനമേതാണ്? | What is your favorite Ayyappa song?
Просмотров 15 тыс.Год назад
#sabarimala #devotional #ayyappanpadalgal എക്കാലത്തെയും മികച്ച അയ്യപ്പ ഭക്തിഗാനങ്ങളിലൂടെയുള്ള ഒരു തിരനോട്ടമാണ് ഈ വീഡിയോ. This video is a walkthrough of the best Ayyappa devotional songs of all time.
ശബരിമലയുടെ കഥ | Part 10 | Sabarimala Pilgrimage | Devotional Stories
Просмотров 279 тыс.Год назад
#sabarimala #devotional #ayyappanpadalgal 1903 ലെയും, 1950 ലെയും ശബരിമല തീപിടുത്തവും, അതിനുശേഷം പഞ്ചലോഹ വിഗ്രഹം നിർമ്മിക്കുന്നതിൽ ചെങ്ങന്നുരിന്റെ പെരുമയെകുറിച്ചുമാണ് ഈ വീഡിയോ വിവരിക്കുന്നത്. 2 വട്ടം തീകത്തി നശിച്ച ശബരിമലയുടെ കഥ This video describes the Sabarimala fire in 1903 and 1950. It also describes the renovation process carried out thereafter.
ശബരിമലയുടെ കഥ | Part 9 | Sabarimala Pilgrimage | Devotional Stories
Просмотров 45 тыс.Год назад
#sabarimala #devotional #pilgrimage #ayyappan അയ്യപ്പൻ, ശാസ്താവ്, മണികണ്‌ഠൻ - ഒന്നുതന്നെയോ ? ഐതീഹ്യങ്ങളുടെയും, ചരിത്രങ്ങളുടെയും അടിസ്ഥാനത്തിൽ ശബരിമലയിലെ പ്രതിഷ്ഠയെ കുറിച്ചുള്ള ഒരവലോകനമാണ് ഈ വീഡിയോ. അയ്യപ്പനോ - ശാസ്താവോ? ശബരിമലയിലെ പ്രതിഷ്ഠയാര്? Ayyappan and Shasta - What is the difference? This video is an overview of the deity of Sabarimala based on legends and history.
ശബരിമലയുടെ കഥ | Part 11 | Sabarimala Pilgrimage | Devotional Stories
Просмотров 15 тыс.Год назад
#sabarimala #devotional #pilgrimage #ayyappan പന്തള രാജാവും അയ്യപ്പനും തമ്മിൽ പിതൃ-പുത്ര ബന്ധമാണുള്ളതെന്നു നമുക്കേവർക്കുമറിയാം. ആ ബന്ധത്തിന്റെ പരിപാവനതയും തിളക്കവും ഭക്തിനിർഭരമായ നിരവധി ചടങ്ങുകളിലൂടെ ഇന്നും തുടർന്നു പോകുന്നു. ഈ ചടങ്ങുകൾ സ്പദമാക്കിയുള്ള വിവരണമാണ് ഇന്നത്തെ വീഡിയോ. We all know that King of Pandala and Ayyappan had a father-son relationship. The grace and luster of that relationshi...
ശബരിമലയുടെ കഥ | Part 8 | Sabarimala Pilgrimage | Thiruvabharanam
Просмотров 47 тыс.Год назад
#sabarimala #devotional #pilgrimage #ayyappan #thiruvabharanam ശബരിമല ശ്രീ അയ്യപ്പൻറെ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളെക്കുറിച്ചു വിവരിക്കുന്നതാണ് ഈ വീഡിയോ. This video describes the places where the Thiruvabharan procession of Sabarimala Sri Ayyappan passes.
ശബരിമലയുടെ കഥ | Part 7 | Sabarimala Pilgrimage | Devotional Stories
Просмотров 6 тыс.Год назад
#sabarimala #devotional #pilgrimage #ayyappan ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്ന മകരസംക്രാന്തി ഉത്സവത്തെക്കുറിച്ചാണ്‌ ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നത്. ഒപ്പം ശബരിമല ക്ഷേത്രത്തിലെ മകരജ്യോതിയുടെയും, മകര വിളക്കിന്റേയും പ്രത്യേകതകളും വിവരിക്കുന്നു. This video explains about Makarasankranti festival celebrated in different states of India. Also describes Makarajyoti and Makara lamp in Sabar...
ശബരിമലയുടെ കഥ | Part 6 | Sabarimala Pilgrimage | Devotional Stories
Просмотров 109 тыс.Год назад
#sabarimala #devotional #pilgrimage #ayyappan ശബരിമലയിലെ സത്യമായ പൊന്നു പതിനെട്ടാം പടിക്കു ആചാര്യപരമായി പല അർത്ഥതലങ്ങളും കല്പിച്ചുനല്കിയിട്ടുണ്ട് . ഇവ അറിയാതെആണ് പല ഭക്തരും ഇന്ന് പതിനെട്ടാം പടി ചവിട്ടുന്നത്. പതിനെട്ടാം പടിയുടെ പുണ്യങ്ങളിലൂടെയും, പൊരുളുകളിലൂടെയും ഉള്ള ഒരു പടികയറ്റമാണ് ഇന്നത്തെ അധ്യായം.. The eighteen golden steps of Sabarimala are ritually assigned many meanings. Many devotees tr...
ശബരിമലയുടെ കഥ | Part 5 | Sabarimala Pilgrimage | Devotional Stories
Просмотров 12 тыс.Год назад
#sabarimala #devotional #pilgrimage #ayyappan ശബരിമലയിലെ ഒരു ദിവസം എങ്ങനെ ക്രമീകരിച്ചിരിക്കുന്നു എന്നതിനെ കുറിച്ചും പൂജകളെ കുറിച്ചുമുള്ള ഒരു ചെറിയ വിവരണമാണ് ഈ വീഡിയോ. This video is a short description of how a day at Sabarimala is structured and also about the 'poojas'.
ശബരിമലയുടെ കഥ | Part 4 | Sabarimala Pilgrimage | Devotional Stories
Просмотров 45 тыс.Год назад
#sabarimala #devotional #pilgrimage #ayyappan ശബരിമലയിൽ പുതുതായി സ്ഥാപിച്ച കൊടിമരത്തെ കുറിച്ചുള്ള വിവരണവും, അതിനുള്ള കരണവുമാണ് വിഡിയോയിൽ പറയുന്നത്. The video describes the restoration work that took place after the Sabarimala fire in 1950. Courtesy: ശബരിമല വിജ്ഞാന കോശം by K.S വിജയനാഥ്
ശബരിമലയുടെ കഥ | Part 3 | Sabarimala Pilgrimage | Devotional Stories
Просмотров 281 тыс.Год назад
ശബരിമലയുടെ കഥ | Part 3 | Sabarimala Pilgrimage | Devotional Stories
ശബരിമലയുടെ കഥ | Part 2 | Sabarimala Pilgrimage | Devotional Stories
Просмотров 23 тыс.Год назад
ശബരിമലയുടെ കഥ | Part 2 | Sabarimala Pilgrimage | Devotional Stories
ശബരിമലയുടെ കഥ | Part 1 | Sabarimala Pilgrimage | Devotional Stories
Просмотров 99 тыс.Год назад
ശബരിമലയുടെ കഥ | Part 1 | Sabarimala Pilgrimage | Devotional Stories
വായുവിനെ ശിവലിംഗ രൂപത്തിൽ ആരാധിക്കുന്ന ക്ഷേത്രം | Srikalahasti Temple
Просмотров 2,2 тыс.Год назад
വായുവിനെ ശിവലിംഗ രൂപത്തിൽ ആരാധിക്കുന്ന ക്ഷേത്രം | Srikalahasti Temple
Kotilingeshwara Temple Kolar | KGF | 1 കോടി ശിവലിംഗങ്ങളുള്ള ക്ഷേത്രം
Просмотров 6972 года назад
Kotilingeshwara Temple Kolar | KGF | 1 കോടി ശിവലിംഗങ്ങളുള്ള ക്ഷേത്രം
Dakshina Mookambi Temple | Kottayam | ദക്ഷിണമൂകാംബി ക്ഷേത്രം
Просмотров 1,6 тыс.2 года назад
Dakshina Mookambi Temple | Kottayam | ദക്ഷിണമൂകാംബി ക്ഷേത്രം
Vellamassery Garudan Kavu Temple | ഗരുഡൻകാവ് ക്ഷേത്രം
Просмотров 6 тыс.2 года назад
Vellamassery Garudan Kavu Temple | ഗരുഡൻകാവ് ക്ഷേത്രം
Navamukunda Temple | Thirunavaya | നാവാ മുകുന്ദക്ഷേത്രം | തിരുനാവായ
Просмотров 40 тыс.2 года назад
Navamukunda Temple | Thirunavaya | നാവാ മുകുന്ദക്ഷേത്രം | തിരുനാവായ
ഓണം - മിത്തും, ചരിത്രവും | Onam - Myth and History Explained
Просмотров 3972 года назад
ഓണം - മിത്തും, ചരിത്രവും | Onam - Myth and History Explained
Hridayam Devalayam | ഹൃദയം ദേവാലയം | Malayalam Channel
Просмотров 8352 года назад
Hridayam Devalayam | ഹൃദയം ദേവാലയം | Malayalam Channel
Kollur Mookambika Temple | Malayalam | കൊല്ലൂർ മൂകാംബികയെ ഇങ്ങനെ ഉപാസിക്കണം
Просмотров 17 тыс.2 года назад
Kollur Mookambika Temple | Malayalam | കൊല്ലൂർ മൂകാംബികയെ ഇങ്ങനെ ഉപാസിക്കണം
നാലമ്പല ദർശന പുണ്യം | Nalambala Darshanam | Karkidakam | Ramapuram Temple
Просмотров 56 тыс.2 года назад
നാലമ്പല ദർശന പുണ്യം | Nalambala Darshanam | Karkidakam | Ramapuram Temple
കൊല്ലൂർ ക്ഷേത്രോൽത്തിയുടെ പിന്നിലെ ഐതീഹ്യ കഥ | Legend of Mookambika Temple Part 2
Просмотров 16 тыс.2 года назад
കൊല്ലൂർ ക്ഷേത്രോൽത്തിയുടെ പിന്നിലെ ഐതീഹ്യ കഥ | Legend of Mookambika Temple Part 2
Legend of Mookambika Temple | കൊല്ലൂർ മൂകാംബിക ദര്ശനത്തിന് പോകുന്നവര് അറിഞ്ഞിരിക്കുക
Просмотров 33 тыс.2 года назад
Legend of Mookambika Temple | കൊല്ലൂർ മൂകാംബിക ദര്ശനത്തിന് പോകുന്നവര് അറിഞ്ഞിരിക്കുക
രാമായണ പാരായണം | കർക്കിടകം ഒന്നാം ദിവസം | Recitation of Ramayana | Kilippaatu
Просмотров 4252 года назад
രാമായണ പാരായണം | കർക്കിടകം ഒന്നാം ദിവസം | Recitation of Ramayana | Kilippaatu
Hridayam Devalayam | ഹൃദയം ദേവാലയം
Просмотров 1,7 тыс.2 года назад
Hridayam Devalayam | ഹൃദയം ദേവാലയം

Комментарии

  • @raghunathanpp9270
    @raghunathanpp9270 3 дня назад

    Amme Jagadambike Mookambika Amme 🙏🙏🙏🙏🙏

  • @narayanann1436
    @narayanann1436 5 дней назад

    🙏🙏

  • @jijieshnjijiesh8837
    @jijieshnjijiesh8837 7 дней назад

    സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻

  • @ranjithkk1163
    @ranjithkk1163 7 дней назад

    🙏🙏🙏

  • @bhaskarankv6916
    @bhaskarankv6916 10 дней назад

    🙏🙏സ്വാമി ശരണം 🙏🙏

  • @SANALKSANKAR-m6y
    @SANALKSANKAR-m6y 11 дней назад

    ശബര തന്ത്ര

  • @sijoyram1379
    @sijoyram1379 15 дней назад

    എല്ലാ അയ്യപ്പ ഗാനങ്ങളും മനസിന് കുളിര്മയേകുന്നതാണ് എന്നാലും മലയിലെത്തി അയ്യപ്പന്റെ ഉറക്ക് പാട്ട് മലയിൽ നിന്ന് കേൾക്കുമ്പോൾ എല്ലാ മനസുകളും ദേവലോകത്താണെന്ന് തോന്നിപ്പോകും അയ്യപ്പന്റെ കാടാക്ഷം എല്ലാവർക്കും ഒരുപോലെ നൽകുമാറാകട്ടെ സ്വാമിയേ ശരണ മയ്യപ്പ

  • @PradeepPradeep-vw4vc
    @PradeepPradeep-vw4vc 17 дней назад

    Swamiye sara nam ayyappa

  • @shyamalakk7484
    @shyamalakk7484 18 дней назад

    അമ്മേ 👏🏻👏🏻👏🏻🌹🌹🎉🎉

  • @abhinandp7951
    @abhinandp7951 21 день назад

    Ayyappaa 🙏🕉️

  • @sajeevankunjupennu34
    @sajeevankunjupennu34 24 дня назад

    നായർ പറഞ്ഞ കള്ളക്കഥ പറയാതെ പേട

  • @ratheeshkannan9810
    @ratheeshkannan9810 25 дней назад

    സ്വാമിയേ ശരണം 🙏🙏🙏

  • @arunveena85
    @arunveena85 27 дней назад

    സ്വാമിയെ 🙏🔥ശരണം അയ്യപ്പാ 🙏🙏

  • @eshwarswaminathan3031
    @eshwarswaminathan3031 Месяц назад

    Best wishes

  • @sudheercp739
    @sudheercp739 Месяц назад

    🙏🕉️🙏

  • @JayalakshmiV-w3n
    @JayalakshmiV-w3n Месяц назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @swarajswargam7889
    @swarajswargam7889 Месяц назад

    ഓം കിരാത മൂർത്തിയെ നമഃ

  • @revathyrk18690
    @revathyrk18690 Месяц назад

    ❤ അവിടെ എത്തി ഭഗവാനെ കണ്ടത് ഈ ജന്മം മറക്കാൻ കഴിയില്ല..🥹🙏🙏.അതിന് ശേഷം ജീവിതത്തിൽ നടന്നതെല്ലാം ഭഗവാന്റെ ഇച്ഛകളാണ്... എന്തൊക്കെയോ ആത്മബന്ധം തോന്നീട്ടുള്ളത് പറയാൻ അറിയില്ല....തൃപ്പങ്ങോട്ടപ്പനേയും ശ്രീ നാവാമുകുന്ദനേയും ഒരു ദിവസം കണ്ട് തൊഴാൻ ഭഗവാൻ അനുഗ്രഹിച്ചു🙏🙏🥹

  • @raghavan-gt7zv3
    @raghavan-gt7zv3 Месяц назад

    സ്വാമിയേ അയ്യപ്പ കാത്തോളണേ 🙏🙏🙏🙏

  • @prasennapeethambaran7015
    @prasennapeethambaran7015 Месяц назад

    സ്വാമിയേ ശരണമയ്യപ്പാ 🙏🏻🙏🏻

  • @KrishnankutyyPR
    @KrishnankutyyPR 2 месяца назад

    ഞാൻ മുൻപ് ഒരുപാട് പ്രാവശ്യം ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടുണ്ട്

  • @sudhakaranmp9313
    @sudhakaranmp9313 2 месяца назад

    SWAMI SARANAM

  • @Mollykitty9463
    @Mollykitty9463 2 месяца назад

    Swamiye saranam ayyappa

  • @valsanck7066
    @valsanck7066 2 месяца назад

    പല ക്ഷേത്ര വീഡിയോകളും കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര മനോഹരമായ, പദശുദ്ധിയോടെയുള്ള വിവരണം അധികം കേട്ടിട്ടില്ല.അഭിനന്ദനങ്ങൾ.

  • @BijiRaj-cf9mc
    @BijiRaj-cf9mc 2 месяца назад

    Sharanam Ayyappa

  • @Shylaja-io1jy
    @Shylaja-io1jy 2 месяца назад

    നാവാമുകുന്ദ ഹരേ ഗോപാലക പാഹി മുകുന്ദ ഹരേ...

  • @Shylaja-io1jy
    @Shylaja-io1jy 2 месяца назад

    🙏🙏🙏

  • @sreehari983
    @sreehari983 2 месяца назад

    ॐ गरूडाय नमः

  • @RemyaRS-w1q
    @RemyaRS-w1q 2 месяца назад

    Adhi parashakdhi kolluril vazhum mookabikaye Devi enikum deviye kananulla janma sabalyam tharanee Mookabikaye Devi namo namaha❤❤

  • @rajeswarir7560
    @rajeswarir7560 2 месяца назад

    Ayyappentakayennuketeyathonnumpora..ventathakaryathelakupoyalpalathumeneumanbhavekatevarum...

  • @sharusaravanan3553
    @sharusaravanan3553 2 месяца назад

    ചാത്തൻ(ശാസ്താവ്)🔱🔥

  • @arithottamneelakandan4364
    @arithottamneelakandan4364 2 месяца назад

    ❤❤❤❤❤❤❤

  • @jijukumar870
    @jijukumar870 2 месяца назад

    Nammazhwar alla,only king among 12 Azhwars ie..Chera King Kulasekhara Azhwar.Mukundamala in praise of NavaMukundan was written by Kulasekhara Azhwar.🙏🙏🙏

  • @manikandanc7163
    @manikandanc7163 2 месяца назад

    പാലക്കാട്‌ നിന്ന് വരികയാണെങ്കിൽ, എങ്ങനെ അങ്ങോട്ടെത്താം

  • @mayansbudha4317
    @mayansbudha4317 3 месяца назад

    🙏🙏🙏

  • @ashasadasivan4371
    @ashasadasivan4371 3 месяца назад

    Om Namo Narayanaya..

  • @manu.r.v7197
    @manu.r.v7197 3 месяца назад

    ഓം നമോ നാരായണായ

  • @valsalakumari9829
    @valsalakumari9829 3 месяца назад

    hare krishna...

  • @Shibikp-sf7hh
    @Shibikp-sf7hh 3 месяца назад

    എന്റെ സ്വന്തം നാട് തിരുന്നാവായ. നവാമുകുന്ദാ ഹരേ 🙏🙏🙏

    • @n.unnikrishnanpillai1052
      @n.unnikrishnanpillai1052 3 месяца назад

      @@Shibikp-sf7hh ഇപ്പോഴത്തെ സ്ഥലപേര് എന്താ.

  • @babuchalat3420
    @babuchalat3420 3 месяца назад

    നല്ല അവതരണം ...നന്നായി വരും...

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 3 месяца назад

    🕵️👉👤👈👉😊 സിദ്ധ: ഭാന്ധാരം7🎯🛕

  • @thampikrishnan4532
    @thampikrishnan4532 3 месяца назад

    Swamiye saranamayyappa

  • @sunilkumarp3741
    @sunilkumarp3741 3 месяца назад

    🌹🌹🌹🌹🌹🌹🌹🌹🌹

  • @roopeshkumar6635
    @roopeshkumar6635 3 месяца назад

    അബിക് അനാദി നിതിനെ അശോരുട്. അപരാജിത

  • @kumarimohanan4587
    @kumarimohanan4587 3 месяца назад

    സൂപ്പർ

  • @jayaratnakumaripk1441
    @jayaratnakumaripk1441 3 месяца назад

    Om Namo Narayanaya

  • @nootham7152
    @nootham7152 3 месяца назад

    Nava Mukunda Hare mukunda Hare..... oru vattam kanan kazhinju bhagagavane Mukunda Hare

  • @radhakrishnannair4499
    @radhakrishnannair4499 3 месяца назад

    Hare Nava Mukunda Hare.

  • @andhanandhanaanakaalil-4094
    @andhanandhanaanakaalil-4094 3 месяца назад

    50 % വിഹിതത്തിനാവാത്തതിനാൽ നിള മണൽ പുഴ യായ് -----

  • @manjutbmanjutb5399
    @manjutbmanjutb5399 3 месяца назад

    🙏🙏🙏