ആന്റണി ചേട്ടന്റെ അടുക്കൽ നിന്ന് തൈകൾ വാങ്ങിയവരാരും നിരാശപ്പെട്ടില്ല

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 15

  • @thomasthozhala6043
    @thomasthozhala6043 4 месяца назад +4

    ഫോൺ നമ്പർ സ്ഥലം ഒന്നും കൊടുക്കാതെ വീഡി ഇട്ടിട്ട് എന്താ കാര്യം

  • @jobyabraham1184
    @jobyabraham1184 4 месяца назад

    ഇതു എത്ര വർഷം മുൻപ് ഉള്ള വീഡിയോ ആണ്

  • @jamesjoseph9309
    @jamesjoseph9309 4 месяца назад

    ഇത് ഏതെങ്കിലും ഏലിയൻ നടത്തുന്ന നഴ്സറി ആണോ, മൊബൈൽ നമ്പർ ഒന്നും ഇല്ലല്ലോ

  • @udeeshthayyilunnikrishnan9892
    @udeeshthayyilunnikrishnan9892 4 месяца назад +1

    ഓരോരുത്തർ വ്ലോഗ് എന്ന് പറഞ് ചെയ്യുന്നത് വാലും തലയും ഉണ്ടാക്കില്ല

  • @diputc5669
    @diputc5669 4 месяца назад +1

    ബ്രോ ഇപ്പൊൾ സാറിന് നഴ്സറി ഉണ്ടോ ഇതു പഴയ video അല്ലേ

    • @gopivinod4008
      @gopivinod4008 4 месяца назад

      ചേട്ടനെങ്കിലും ഒന്നു പറഞ്ഞ് തരാമോ ഈനഴ്സറി എവിടയാ ന്ന്

    • @diputc5669
      @diputc5669 4 месяца назад

      @@gopivinod4008 ബ്രോ ഇത് ഇടുക്കി ജില്ലയിലെ കാർഷിക മേഖല തോപ്രാംകുടി ഭാഗത്ത് മേലെ ചിന്നാർ എന്ന സ്ഥലത്താണ് പണ്ടു ഉണ്ടായിരുന്നത്
      ഇപ്പോള് ഉണ്ടോ എന്ന് അറിയില്ല

  • @jamesjoseph9309
    @jamesjoseph9309 4 месяца назад +1

    ഇതെവിടാ സ്ഥലം?.

  • @PathroseVu
    @PathroseVu 4 месяца назад

    😂

  • @gopivinod4008
    @gopivinod4008 4 месяца назад

    കോൺ,,, no

  • @PathroseVu
    @PathroseVu 4 месяца назад

    😂😢😮😅