ജാതി കൃഷിയിൽ വ്യത്യസ്തനായ കർഷകൻ വൈറലാവുന്നു | Multi root Nutmeg viral farmer
HTML-код
- Опубликовано: 8 фев 2025
- #Multi_Root_Nutmeg_Farming
#Njaanoru_malayali
#farming_malayalam
Published on May 19, 2024
------------------------------------------------------------------
ശ്രദ്ധാപൂർവ്വം ഇവിടെവായിക്കുക! ഈ ചാനൽ കർഷകരെയു൦ കാർഷിക , വിധക്തരേയു൦ അവരുടേതായ കാർഷിക മേഘലകളിലെ കൂടുതൽ അനുഭവങ്ങളു൦ അറിവുകളു൦ പങ്ക് വക്കുക
എന്ന ഉദ്ദേശത്തോടെ മാത്ര൦ ആര൦ഭിച്ചതാണ്.
യാതൊരു വിധ ബിസിനസ് ഉദ്ദേശവുമില്ല. കൃഷി അറിവുകൾ പങ്കു വക്കുക മാത്രമാണ്
ലക്ഷ്യ൦. ഏതെങ്കിലു൦ തരത്തിലുള്ള പണമിടപാട് , ഡീൽവാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല സ്വന്ത൦ റിസ്കിൽ ആലോചിച്ച് കാര്യങ്ങൾ ചെയ്യുക.
---------------------------------------------------------------
NOTE
------------
thengu krishi , kamukukrishi, viral video, intermangala, t mohitnagar, kutyadi, gangabondam coconut, coccofarming malayalam, Njodial bee, stinglessbee, neuton box, theneecha farming, Mushroom farming, mushroomfarming malayalam , farming malayaam, chippikoon, buttonkoon, vegitable farming, nutmeg farming, edavarambel gold nut meg, Hass avocado, avacado farming, avacado,malayalam, benefits of hass avocado, cardamom farming, cardamom india, cardamom, cardamom kerala, kaniparamban cardamom, thiruthalicardamom, panikulangara cardamaom, nine bold cardamom plantation, hydrogen peroxide, applications of hydrogen peroxide, 9mm cardamom plant, cardamom plantation malayalam, malayalam medium, bhfp, indianagri culture, agricultue university, chemica lfertilizers, irrigation process, nut meg, nutmeg farming, vegitable garden, flowersgarden, gardening, kitchen, fishing, fishingfreaks, sudomonas, honey harvesting, beauty tips malayalam, christiandevotional songs, healthtips malayalam, premaculture, history of farming, hostoryof indian agri culture, agriculture nursery, agriculturefarm house, rabbit, rabbit farm, rabbit care, muya lkrisi, aadu valarthal, goatfarm malayalam, honey bee, honey bee keeping, jaivavala krishi, cardamom plants, ground nut cakes, peanut cake benefits, bio farming tips, cardamom auction, agriculture indiaa, agriculture kerala, banned pestisides, nematodes, Fizerium disease, cardamom price decreases, pesticides kerala, chemical fertilizers, bio fertelizer, bio pesticides, soil test, micro nutrients, primary nutrients, faram india, cardamom platation, bio farming, compost making, nine bolt cardamom, kinds of cardamom, organicgardening, construction , livingsoil, soilgrown, grow, life, homegrown, engineering, flower, concrete,soilfoodweb, dirt, seeds, marijuana, agriculturelife, healthysoil, agronomy, permaculture, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil,agriculture, nature, organic, gardening, garden, plants, cannabis, growyourown, soilhealth, plant, soilscience, farming, compost, photography, water, weed, green, cannabiscommunity, horticulture, earth, flowers, hydroponics, landscape, love #art #tree #fertilizer #farm #bhfyp, soil factors, importance of soil ph, importance of soil test, Foliar fertilizers, bacillus, tips&tricks, organic tips, flowering tonic making, bloosom technique, egg amino preparations, house making, home and garden, gardeningtips, cardamom plant at home malayalam, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil, agriculture, fertilizers, bacillus, organic fertilizers vs chemical fertilizers, fertilizers making for cardamom plantation, nutmeg farming malayalam, jathikrishi, Cardamom plant, cardamom live, hydroponics, hydrogen peroxide, fertilizer, gardening, flowering, pine apple tonic, apple garden, apple farming, apple , farmers india, indian apple, dorsett apple, apple anna, tropical dorset, apricot, grapes india, apple farming malayalam, avocado farm, benefits of apple, appletree, apple, nature, apples, garden, tree, auroramusic, applepicking, iphone, applepie, spring, aurora, fruit #orchard, adkoh, naturephotography, flowers , queendom, gardening, love, autumn, WDC benefits, Tricho derma, psudomonus, theneecha valarthal, cherutheneecha valarthal, stingless bee keeping, grassfarming, thailand napier grass farming, ch three grass, pullu krishi malayalam, garden malayalam, kurumul, precssion farming, technology revolution, ultra high density,
psudomanasculturing,methylo bacteria aduvalarthal malayalam, kozhivalarthal malayalam, kadakozhi malayalam, gini panni valarthal, guinea pig farming malayalam, muyal valarthal, rabittfarm malayalam, duck farming malayalam, duck farm, birds farming malayalam, tharavu valarthal malayalam, strawberry farming, strawberry krishi malayalam, vattavada idukki, airpot videos, airpot malayalam, airpot for plants, hydrogen peroxide, sworgam medu, idukki tourism, foodforest malayalam, natural farming, fruit, pine apple tonic making, floweting tonic making
ഗോപി ചേട്ടൻ്റെ നേഴ്സറിയിൽ വില വളരെ കൂടുതലാണ്.
ഇതേ ഫാബ് ജാതിതൈകൾ കാട്ടുജാതിയിൽ ബഡ്ഡു ചെയ്തത് ആനവിരട്ടി സുമിത്തിൻ്റെ Fab നേഴ്സറിയിൽ 800-ന് കൊടുക്കുന്നു. ഇതേ ഫാബ് ജാതി തൈകൾ കാട്ടുജാതിയിൽ ബഡ്ഢു ചെയ്തത് നിരപ്പേൽ പോൾസൺ ചേട്ടൻ്റെ നേഴ്സറിയിൽ 300 to 400-ന് വിൽക്കുന്നു. കർഷകർ ജാതിതൈകൾ വാങ്ങുന്നതിന് മുൻപേ ശരിക്കും അന്വേഷിച്ചിട്ടു വാങ്ങുക. ഹൈറേഞ്ചിൽ കായ്ക്കുന്നതുപോലെ ലോറേഞ്ചിൽ ഇവ കായ്ക്കില്ല.
Gopi oru Gpopiyanennu Ellavarkum Arriyam Thani Kallan
😡
മൾട്ടി റൂട്ട് പോലും. കവറില്‍ അല്ലേ തൈ വളർത്തി കൊടുക്കുന്നത്. അതിന്റെ തായ് വേര് സ്പ്രിങ് പോലെ വളഞ്ഞിരിക്കും. പിന്നെ എത്ര റൂട്ട് ഉണ്ടായിട്ട് എന്തുകാര്യം. അമിത വില വാങ്ങാൻ ഒരു മാർഗ്ഗം. അത്രതന്നെ.
ഇതിൻ്റെ തൈകൾ പട്ടിക്കാട് നെരപ്പേൽ നഴ്സറിയിൽ 300 രൂപക്ക് കിട്ടും ഇത് ഫാബ് ഇനത്തിൽ പെട്ട തൈകൾ തന്നെയാണ്
Multi root budding , അതാണ് ചെറുകുന്നേൽ ഉള്ളത്, ജാതി വെറൈറ്റി പലതാണ്
@@NjaanoruMalayaliമഴതുള്ളി പോലുള്ള കായ ഉള്ളത് Fab ഇനം ജാതിയാണ് .Fab -ൻ്റെ മദർ പ്ലാൻ്റ് ആനവിരട്ടി Fab നേഴ്സറിയിലാണുള്ളത് . അവിടെ നിന്നും തൈവാങ്ങി വളർത്തി അതിൽ നിന്നും ബഡ്ഡ് എടുത്ത് പിടിപ്പിച്ച് പലരും പല പേരിൽ വൻ വിലയ്ക്ക് വിൽക്കുന്നു.🤣
ഡെന്നിസ് hspm ന്റെ അപ്ഡേറ്റഡ് വീഡിയോ ഒന്നുമില്ലേ???
ഉണ്ട്, sir വരണം
Ata ki tree aache
Fab ne kattu peru Longanaakiya Kattu Kallan😂
ഇത് ഇവന്മാരെ പോലെ ഉള്ളവരുടെ സ്ഥിരം തട്ടിപ്പാണ്, multi root ജാതിക്കു ബലം കുറയും എന്ന് കോടി കണക്കിന് തൈകൾ വിൽക്കുന്ന പോൾസൺ nirappel മറ്റൊരു വീഡിയോ യിൽ വ്യക്തം ആയി പറയുന്നുണ്ട്
അതെ, പക്ഷെ അതിലും വലിയ തട്ടിപ്പാണ് നിരപ്പെൽ നഴ്സറി. എല്ലാം വെറും കച്ചവടം മാത്രം. നിരപ്പെൽ തൈ മേടിച്ചു 150 എണ്ണം അതിൽ 50എണ്ണം വലിയ കുഴപ്പമില്ല. എന്നാൽ മികച്ചതും അല്ല. ബാക്കി എല്ലാം മുരടിച്ചുനിൽക്കുന്നു. ഇവരൊക്കെ യൂട്യൂബിൽ പരസ്യം ചെയ്ത് കാശുണ്ടാകുന്നു നമ്മൾ ആയിസുകളയുന്നു ☺️
Shari ann ettayum chedi kedaayi.vallarchayum inla
നട്ടവരുടെ റിവ്യൂ വീഡിയോ ചെയ്യാമോ
നഴ്സറി കാർ പകുതി തട്ടിപ്പ്
Ok