ഈ ടിപ്സുകൾ അറിഞ്ഞിരുന്നാൽ പയർ പറിച്ചു മടുക്കും😍 | Mini's Lifestyle

Поделиться
HTML-код
  • Опубликовано: 27 сен 2022
  • ഈ ടിപ്സുകൾ അറിഞ്ഞിരുന്നാൽ പയർ പറിച്ചു മടുക്കും😍 | Mini's Lifestyle #MinisLifestyle #Payar #Farming #recipe #payarkrishi
    Buy Seeds & Grow Bags from our website at www.minislifestyle.com
    For Business & Collaboration mail us at info@minislifestyle.com
    👇Buy Krishi Product from amazon👇
    Modular Thotti :amzn.to/3E7uV6p
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/minislifestyle
    Website : www.minislifestyle.com

Комментарии • 496

  • @orupazhjanmam9894
    @orupazhjanmam9894 Год назад +23

    ഹായ് മിനിചേച്ചി നിങ്ങൾക്കും കുടുംബത്തിനും സുഖമാണോ. മിനിചേച്ചി യുടെ ടിപ്സും ട്രിക്സുമൊക്കെ എല്ലാർക്കും വളരെ ഉപകാര പ്രതമാണ് താങ്ക്സ് മിനിചേച്ചി

  • @alexkollelil8523
    @alexkollelil8523 Год назад +19

    താങ്കൾ കൃഷി ഓഫീസ് സന്ദർശിക്കുക. നാട്ടറിവ് നല്ലതാണ്. അവിടെ വീട്ടിൽ അടുക്കള തോട്ടം ഉള്ളവർക്ക് പരിശീലനം കൊടുക്കുക. 👍👍

  • @rashivlog1421
    @rashivlog1421 Год назад +6

    ഞാൻ 70തടം വള്ളി പയർ നട്ടു ഇന്ന് പറിച്ചു തുടങ്ങി ❤

  • @sakkenavk8131
    @sakkenavk8131 Год назад +1

    ഹായ് ചേച്ചി.. ഞാൻ എല്ലാം നാട്ടിട്ടുണ്ട് പയർ കായ ആയി . തക്കാളിയിൽ ഞാൻ തോറ്റു 😄വാട്ട രോഗം ഉണ്ടായി പയറിൽ പുളി ഉറുമ്പിനെ പിടിച്ചിട്ട് അവർ മുഞ്ഞയെ നശിപ്പിച്ചു

  • @sophiashraf7160

    എന്റെ പയർ നന്നായി പടർന്നു കയറി നടുമ്പ്പോൾ വളം ഇട്ടിരുന്നു പിന്നൊന്നും ചെയ്‌തില്ല പറമ്പിലാണ് കൃഷി

  • @girijaprasad117
    @girijaprasad117 Год назад +2

    പയർ ഉണ്ടായി പക്ഷെ പ്രാവ് എല്ലാം തിന്നുന്നു ഇതിനെ ഓടിക്കാൻ വല്ല ടിപ്സ് ഉണ്ടോ ദയവായി പറഞ്ഞു തരണേ

  • @aswathymurali9302
    @aswathymurali9302 Год назад

    Website ൽ error കാണിക്കുന്നു

  • @nishavibes
    @nishavibes Год назад

    Hi chechi sugamille. Sound maariyatjupole.njan 4 payar nattu.vilaveduppayichechi.ippol vere 4 thy maatti nattu. Chathurapayarinte reethi onnu kaanickamo.leaves manjalickunnu. Enthanu pariharam.malli yude video onnu idavo.enicku e thavana Kure doubts und. Sorry.,,😊😊

  • @bindhushiju2811
    @bindhushiju2811 Год назад +1

    ഹായ് ചേച്ചി അമ്മ നല്ല വീഡിയോ ഞാനും ആദ്യം കുറച്ചു പയർ നട്ട് അതിൽ നിന്ന് വിളവ് കിട്ടുകയും ചെയ്തു ഇനിയും നടന്നു എന്ന് ആഗ്രഹമുണ്ട് ചേച്ചി അമ്മ ഒരു സംശയം ടെറസിന്റെ മുകളിൽ ഗ്രോ ബാഗ് കൊണ്ടു വച്ച് അതിനുശേഷം അവിടെത്തന്നെ വച്ച് വിത്തു മുളപ്പിക്കാൻ പറ്റുമോ വെയിൽ കാരണം വാടി പോകുമോ അവിടെത്തന്നെ വെച്ചിരുന്നാൽ മതിയോ മുകളിൽ ഭയങ്കര വെയിലാണ് ബാക്കിയുള്ളതെല്ലാം ഞാൻ മുളപ്പിച്ചതിനുശേഷമാണ് ടെറസിന്റെ മുകളിൽ കൊണ്ട് വയ്ക്കാറുള്ളത് സമയമുണ്ടെങ്കിൽ ഇതിനൊരു മറുപടി തരണേ ചേച്ചി അമ്മ

  • @geethavirunnukandi3189
    @geethavirunnukandi3189 Год назад +3

    മിനി ഉപകാരപ്രദമായ വീഡിയോ ആയിരുന്നു എനിക്ക് ചതുരപയറിന്റെ, നിത്യവഴുതനയുടെ സീഡ് വേണമായിരുന്നു ഉണ്ടാകുമോ മിനി ഉണ്ടെങ്കിൽ തരണേ

  • @sumikrishna3649
    @sumikrishna3649 Год назад +5

    വളരെയധികം ഉപകാരപ്രദമായ video ചേച്ചികുട്ടി 👍🏻👍🏻👍🏻. Thanku. 🙏🏻

  • @sheebakumaryg8115
    @sheebakumaryg8115 Год назад +4

    Mini🥰 ഞാനും പയർ നട്ടു ബാക്കി കാര്യങ്ങളൊക്കെ കണ്ടു പഠിക്കട്ടെ. എന്നിട്ട് അതുപോലെ ചെയ്യണം

  • @sheejarathnakumar1548
    @sheejarathnakumar1548 Год назад

    Thanku chechy. Good information.

  • @k.pleelavathy7602
    @k.pleelavathy7602 Год назад +4

    നല്ല വിവരണം

  • @manjuzacharias4990
    @manjuzacharias4990 Год назад

    Vedio is super & thank you for usefull information

  • @jayakumars107
    @jayakumars107 Год назад +3

    ഉപകാരപ്രദമായ ഒരു വീഡിയോ ഇഷ്ടായി 👌👍🥰

  • @omaskeralakitchen6097
    @omaskeralakitchen6097 Год назад

    Good 👍Information Thankuuuu Chechi God bless you 🙏

  • @mathewmammen5772
    @mathewmammen5772 Год назад +3

    beautiful presentation

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 Год назад +2

    ഇത്രയും അറിവുകൾ thannathinu നന്ദി!

  • @reshooslifestyle4063
    @reshooslifestyle4063 Год назад +3

    Super ചേച്ചി. എല്ലാ tipsum അടിപൊളി