കുറേ നാളായി ഒരുപാട് ചാനലിൽ ഒരുപാട് തവണ റിക്വസ്റ്റ് ചെയ്ത മൂവി. അപ്‌ലോഡ് ചെയ്തയാൾക്ക് ഒരായിരം നന്ദി. (ദൂരദർശനിൽ ഇങ്ങനെ എത്രയോ സിനിമകൾ കെട്ടിക്കിടക്കുന്നു, അവർ തിന്നുകയുമില്ല മറ്റുള്ളവരെ തീറ്റിക്കുകയുമില്ല.)
ദൂരദർശൻ ന്റെ ഒരു പഴയ മൂവി ഞാൻ കുറെ ആയി തപ്പി നടക്കുന്നു മണിയോർഡർ നെടുമുടിവേണു പോസ്റ്റ്‌മാൻ ആയി അവതരിച്ച സിനിമ ഒരു രേഖയും ഗൂഗിൾ ൽ പോലും കാണുന്നില്ല ആ സിനിമയെ കുറിച്ചു വല്ല അറിവുണ്ടോ @@cherupushpamthankappan7635
30 വർഷം മുന്നേ ഈ സിനിമ doordhashanil കാണുമ്പോൾ ഇഷ്ടമുണ്ടായിരുന്നില്ല പിന്നെ കാണാൻ ഒരു പാട് ഒരു പാട് ആഗ്രഹിച്ചു ഈ പടം യൂട്യൂബിൽ ഇട്ട ആൾക്ക് 100 കുതിര പവൻ 👍👍👍👍👍
എൻ്റെ കുട്ടിക്കാലത്ത് ഡിഡി മലയാളത്തിൽ ഈ സിനിമ കണ്ട ടൈമിൽ അന്ന് എനിക്ക് ഈ സിനിമയുടെ പേര് പോലും അറിയില്ല..😭 എന്നാല് ആ തോണിക്കാരൻ പയ്യൻ ഒരിക്കലും മറക്കാൻ പറ്റുകയില്ല🥰... ഞാൻ വളരും തോറും എൻ്റെ ഉള്ളിൽ ഒരു നൊമ്പരമായി ആ കഥാപാത്രം നിലനിന്നു... വർഷങ്ങൾക്ക് ശേഷം യൂട്യൂബിൽ ഈ സിനിമവീണ്ടും കാണാൻ വേണ്ടി അമിത മോഹം തോന്നിയമ്പോൾ ആ കിട്ടിയ ക്ലൂ ജഗതി ചേട്ടൻ ഡ്രസ്സ് കൊടുക്കുന്ന സീൻ മനസ്സിൽ താങ്ങി കിടക്കുന്നുണ്ട്. അതു വച്ചു ജഗതിചേട്ടൻ്റെ മുഴുവൻ സിനിമയുടെ ലിസ്റ്റ് ഗൂഗിൾ സേർച്ച് ചെയ്ത് അത് യൂട്യൂബിൽ ടൈപ്പ് ചെയ്താണ് ഞാൻ ഈ സിനിമ പേര് കണ്ടെത്തിയത് കടവ്... അപ്പോളും യൂട്യൂബിൽ സിനിമ ഫുൾ ഇല്ല.. 😭😭 അവിടെ നായകൻ വളർന്നമ്പോൾനടത്തിയ ഇൻ്റർവ്യൂ... പിന്നെ കുറച്ച് വീഡിയോകളും... NB:സിനിമ ഫുളായിട്ട് അപ്‌ലോഡ് ചെയ്തത് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു 👏👏👏
10,20 വർഷങ്ങൾ ആയി തിരഞ്ഞ് മടുത്ത സിനിമ. അടൂർ സാറിന് പോലും തരാൻ പറ്റാത്ത പടം. ദൂരദർശൻ്റെ copyrights ഇല് പെട്ട് പൊടി പിടിച്ച് കിടന്ന സിനിമ തപ്പി കുടപ്പനക്കുന്ന് വരെ പോയി 😢 Uploader ന് ഒരായിരം നന്ദി ❤
Bro. ..അടൂർ ചേട്ടൻ വേറെ ലെവൽ ആണ് . അദ്ദേഹം മായി താരതമ്യം ചെയ്യരുത് മലയാള സിനിമ യിൽ ആർക്കും കിട്ടാത്ത അവാർഡുകളും പല പുരസ്‌കാരങ്ങളും നേടിയിട്ടുള്ള ആളാണ് അദ്ദേഹം. കടവ് എന്ന. സിനിമ യെക്കാളും നല്ല കലാ മുല്യം ഉള്ള ചിത്രങ്ങൾ അദ്ദേഹം ഒരിക്കിട്ടുണ്ട് 🙏🥰
അന്ന് ഞായറാഴ്ച ഒരു സിനിമയെ ആകെ ഒരാഴ്ചയിൽ ഒള്ളു , ആറിലോ ഏഴിലോ പഠിക്കുന്ന സമയം ഏറെ പ്രതീക്ഷയോടെ അന്ന് ഈ സിനിമ കണ്ടമ്പോൾ അത്ര ഇഷ്ട്ടപ്പെട്ടില്ല. ക്ലൈമാക്സിൽ ആ പെണ്കുട്ടി അറിയാത്ത പോലെ നിന്നപ്പോ ടൗണിൽ വന്ന് വലിയ ആളായപ്പോൾ അവനെ അറിയാത്ത ഭാവം കാണിച്ചു എന്നാണ്. ഇപ്പോഴാണ് യഥാർത്ഥ അർത്ഥം മനസ്സിലായത്. എങ്കിലും മനസ്സിൽ ഒരു നോവ് പടർത്തുന്നതിൽ ചിത്രം വിജയിച്ചു അന്നും ഇന്നും😢
I owe a thanks to you for uploading this movie. I have been searching for this movie in all archives known to me. There is no word to describe MT's talent to write novels and scripts, it can be summarized in a word. par excellence! I have seen this movie multiple times when DD used to broadcast it long back. Back in 80's and till mid of 90's DD National used to broadcast Regional select movies on Sundays and we used to eagerly wait for different language movies including but not limited to Rudali, Padamudra, Thazhvaram, Kadavu, Rrithubethangal etc... In northern part of India, where I was raised, these regional movie broadcast on Sundays were like finding oasis in an arid land.
ജഗതി ശ്രീകുമാർ നെടുമുടി വേണു സിദ്ദിഖ് ഇവർ ഒക്കെ ഒരു മിനിറ്റ് മാത്രം ഈ സിനിമയിൽ അഭിനയിക്കുന്നു പക്ഷേ അതാണ് കഥയുടെ ശക്തി എത്ര നന്നായിട്ടാണ് ഈ സിനിമ എടുത്തിരിക്കുന്നത്
ഒരു സ്ഥലത്തു ഒരു അത്ഭുത പ്രവർത്തി നടക്കുന്ന ( ക്രിസ്ത്യൻ പള്ളിയും ആയി ബന്ധപ്പെട്ട്) ഒരു പടം ഉണ്ടായിരുന്നു നെടുമുടി വേണു, ബിന്ദു പണിക്കർ ഒക്കെ അഭിനയിച്ചത് ആരെങ്കിലും കണ്ടതായി ഓർക്കുന്നുണ്ടോ
സാവിത്രി ശ്രീധരൻ എന്നാണ് അവരുടെ പേര് കോഴിക്കോട് സ്വദേശിനിയാണ് ആ സിനിമയിലെ സൗബിൻ്റെ അച്ഛൻ കഥാപാത്രം അവതരിപ്പിച്ച KTC അബ്ദുള്ളയും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് ഹോട്ടലിൽ cashier വേഷത്തിൽ
എത്രയോ കാലമായി കാത്തിരുന്ന മൂവി.... അപ്‌ലോഡ് ചെയ്തവർക്ക് നന്ദി... 🌹
ഉണ്ണിക്കുട്ടന് ജോലി കിട്ടി....? ഇതിൻ്റെ കൂടെ അതും You Tubeൽ തോനെ തിരഞ്ഞതാ....
കുറേ നാളായി ഒരുപാട് ചാനലിൽ ഒരുപാട് തവണ റിക്വസ്റ്റ് ചെയ്ത മൂവി. അപ്‌ലോഡ് ചെയ്തയാൾക്ക് ഒരായിരം നന്ദി. (ദൂരദർശനിൽ ഇങ്ങനെ എത്രയോ സിനിമകൾ കെട്ടിക്കിടക്കുന്നു, അവർ തിന്നുകയുമില്ല മറ്റുള്ളവരെ തീറ്റിക്കുകയുമില്ല.)
ഇവർക്ക് ആകെ പോക്കിരി രാജയും വല്യേട്ടൻ കുരുവി ഇത് മാത്രമേ കിട്ടൂ
ദുരദർശൻ ആകാശവാണി ഇവയുടെ കൈ വശമുള്ളത് മറ്റാർക്കും കൊടുക്കാനുള്ളതല്ല കൊടുക്കുകയുമില്ല
@@cherupushpamthankappan7635 ആർക്കും കൊടുക്കേണ്ട. അവർക്ക് അപ്ലോഡ് ചെയ്യാലോ.
ദൂരദർശൻ ന്റെ ഒരു പഴയ മൂവി ഞാൻ കുറെ ആയി തപ്പി നടക്കുന്നു മണിയോർഡർ നെടുമുടിവേണു പോസ്റ്റ്‌മാൻ ആയി അവതരിച്ച സിനിമ ഒരു രേഖയും ഗൂഗിൾ ൽ പോലും കാണുന്നില്ല ആ സിനിമയെ കുറിച്ചു വല്ല അറിവുണ്ടോ @@cherupushpamthankappan7635
ഒരുപാട് വർഷങ്ങളായി നിരന്തരം തിരഞ്ഞോണ്ടിരുന്ന ഒരു സിനിമയാണ്, one of my favorite movies, thanks a million for uploading 🙏
സ്കൂളിൽ പഠിക്കുന്ന കാലത്ത് ദൂരദർശനിൽ കണ്ട സിനിമ . എത്ര പെട്ടെന്നാണ് വർഷങ്ങൾ പോകുന്നത്.
അതെ 😌
Yes, ormayud
2nd sentence. Feels
Yes , ക്ലൈമാക്സ് കണ്ടപ്പോൾ സങ്കടം വന്നിട്ടുണ്ട്😢
ഇതെന്തു തരം F സ്കൂളാണ്?
30 വർഷം മുന്നേ ഈ സിനിമ doordhashanil കാണുമ്പോൾ ഇഷ്ടമുണ്ടായിരുന്നില്ല പിന്നെ കാണാൻ ഒരു പാട് ഒരു പാട് ആഗ്രഹിച്ചു ഈ പടം യൂട്യൂബിൽ ഇട്ട ആൾക്ക് 100 കുതിര പവൻ 👍👍👍👍👍
എൻ്റെ കുട്ടിക്കാലത്ത് ഡിഡി മലയാളത്തിൽ ഈ സിനിമ കണ്ട ടൈമിൽ അന്ന് എനിക്ക് ഈ സിനിമയുടെ പേര് പോലും അറിയില്ല..😭 എന്നാല് ആ തോണിക്കാരൻ പയ്യൻ ഒരിക്കലും മറക്കാൻ പറ്റുകയില്ല🥰... ഞാൻ വളരും തോറും എൻ്റെ ഉള്ളിൽ ഒരു നൊമ്പരമായി ആ കഥാപാത്രം നിലനിന്നു...
വർഷങ്ങൾക്ക് ശേഷം യൂട്യൂബിൽ ഈ സിനിമവീണ്ടും കാണാൻ വേണ്ടി അമിത മോഹം തോന്നിയമ്പോൾ ആ കിട്ടിയ ക്ലൂ ജഗതി ചേട്ടൻ ഡ്രസ്സ് കൊടുക്കുന്ന സീൻ മനസ്സിൽ താങ്ങി കിടക്കുന്നുണ്ട്. അതു വച്ചു ജഗതിചേട്ടൻ്റെ മുഴുവൻ സിനിമയുടെ ലിസ്റ്റ് ഗൂഗിൾ സേർച്ച് ചെയ്ത് അത് യൂട്യൂബിൽ ടൈപ്പ് ചെയ്താണ് ഞാൻ ഈ സിനിമ പേര് കണ്ടെത്തിയത് കടവ്... അപ്പോളും യൂട്യൂബിൽ സിനിമ ഫുൾ ഇല്ല.. 😭😭 അവിടെ നായകൻ വളർന്നമ്പോൾനടത്തിയ ഇൻ്റർവ്യൂ... പിന്നെ കുറച്ച് വീഡിയോകളും...
NB:സിനിമ ഫുളായിട്ട് അപ്‌ലോഡ് ചെയ്തത് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു 👏👏👏
Same as mine
ഒരു പാട് തിരഞ്ഞ സിനിമ നന്ദി വളരെ നന്ദി 🙏🏻❤️
30 വർഷം മുന്നേ ദൂർദർശ നിൽ കണ്ടു പിന്നെ കാണാൻ ഒരു പാട് ആഗ്രഹിച്ചു ഇപ്പോൾ കണ്ടതിൽ ഒരു പാട് സന്തോഷം
എത്രയോ കാലമായി ഈ സിനിമക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയിട്ട് 🙏🙏🙏💐💐നന്ദി ഒരുപാട് നന്ദി 🙏💐
പണ്ട് കുട്ടിയായിരുന്നപ്പോൾ ദൂരദർശനിൽ കണ്ട് കുറ്റം പറഞ്ഞ സിനിമ.. ഇന്ന് ഈ സിനിമയുടെ മൂല്യം മനസ്സിലാകുന്നു.
രണ്ടു ജ്ഞാനപീഠങ്ങളുടെ സംയോജനം എത്രനല്ലചിത്രം കഥാപാത്രങ്ങളും തകർപ്പൻ
ഇത്തരം സിനിമകൾ കാണാൻ ഒരു പ്രത്യേക രസ. എം.ടി തന്നെ എഴുതിയ താഴവാരം സിനിമയും❤
സ്കൂളിൽ പഠിക്കുമ്പോൾ കണ്ട സിനിമയാണ്, ചില സീനുകൾ ഇപ്പോഴും ഓർമ്മയുണ്ട്
10,20 വർഷങ്ങൾ ആയി തിരഞ്ഞ് മടുത്ത സിനിമ. അടൂർ സാറിന് പോലും തരാൻ പറ്റാത്ത പടം. ദൂരദർശൻ്റെ copyrights ഇല് പെട്ട് പൊടി പിടിച്ച് കിടന്ന സിനിമ തപ്പി കുടപ്പനക്കുന്ന് വരെ പോയി 😢
Uploader ന് ഒരായിരം നന്ദി ❤
Bro. ..അടൂർ ചേട്ടൻ വേറെ ലെവൽ ആണ് . അദ്ദേഹം മായി താരതമ്യം ചെയ്യരുത് മലയാള സിനിമ യിൽ ആർക്കും കിട്ടാത്ത അവാർഡുകളും പല പുരസ്‌കാരങ്ങളും നേടിയിട്ടുള്ള ആളാണ് അദ്ദേഹം.
കടവ് എന്ന. സിനിമ യെക്കാളും നല്ല കലാ മുല്യം ഉള്ള ചിത്രങ്ങൾ അദ്ദേഹം ഒരിക്കിട്ടുണ്ട് 🙏🥰
മണിയോർഡർ സിനിമ ഓർമ ഉണ്ടോ
അന്ന് ഞായറാഴ്ച ഒരു സിനിമയെ ആകെ ഒരാഴ്ചയിൽ ഒള്ളു , ആറിലോ ഏഴിലോ പഠിക്കുന്ന സമയം ഏറെ പ്രതീക്ഷയോടെ അന്ന് ഈ സിനിമ കണ്ടമ്പോൾ അത്ര ഇഷ്ട്ടപ്പെട്ടില്ല. ക്ലൈമാക്സിൽ ആ പെണ്കുട്ടി അറിയാത്ത പോലെ നിന്നപ്പോ ടൗണിൽ വന്ന് വലിയ ആളായപ്പോൾ അവനെ അറിയാത്ത ഭാവം കാണിച്ചു എന്നാണ്. ഇപ്പോഴാണ് യഥാർത്ഥ അർത്ഥം മനസ്സിലായത്. എങ്കിലും മനസ്സിൽ ഒരു നോവ് പടർത്തുന്നതിൽ ചിത്രം വിജയിച്ചു അന്നും ഇന്നും😢
2024 ൽ കാണുന്നവർ ഉണ്ടോ?
2024 ആണ് അപ് ലോഡ് ചെയ്തത് 😄🫰🏻
Yes
വല്ല്ലാത്തൊരു ഫീൽ ഓർമകളിലേക്കൊരു മടക്കയാത്ര... ♥️♥️♥️
Several times searched to see this movie. Thanks for uploading. Keep uploading such rare pieces again.
എന്തോ..ഹൃദയം നൊന്തുപോയി..നന്ദി ദൂരദർശൻ..
I owe a thanks to you for uploading this movie. I have been searching for this movie in all archives known to me. There is no word to describe MT's talent to write novels and scripts, it can be summarized in a word. par excellence! I have seen this movie multiple times when DD used to broadcast it long back. Back in 80's and till mid of 90's DD National used to broadcast Regional select movies on Sundays and we used to eagerly wait for different language movies including but not limited to Rudali, Padamudra, Thazhvaram, Kadavu, Rrithubethangal etc... In northern part of India, where I was raised, these regional movie broadcast on Sundays were like finding oasis in an arid land.
Quite the way with words
Thanks എത്ര നാൾ കാത്തിരുന്നു ഈ സിനിമ ക്ക് വേണ്ടി 🙏🙏🙏🙏
ഞാനും 😊🙏
മനസ്സിൽ നൊമ്പരമായി നിക്കുന്ന സിനിമ. നിളയുടെ ഒഴുക്ക് പോലുള്ള തിരക്കഥ🙏🏻. കാണാൻ യൂട്യൂബ്ൽ ഒത്തിരി തിരിഞ്ഞു. നന്ദി 🙏🏻
Ningale daivam anugrahikkatte. Marichu pokunnathinu munpu ee movie kananam ennundayurunnu. Athu sadhichu. Thanx a lot for uploading this movie
നല്ല കഥ. കണ്ടിരിക്കാൻ പറ്റിയത്. പഴയ കാലത്തെ ഒരുപാടു ഓർമ്മകൾ മനസ്സിൽ കൂടി കടന്നു പോയി. 👍🙏
നന്ദി അപ്‌ലോഡ് ചെയ്തതിനു 🙏
thanks for uploading
പണ്ട് 💕ആറിലോ👌എഴിലോ💕പഠിക്കുന്ന സമയത്ത്👍ഞായറാഴ്ച👌ദിവസം❤️4മണിക്ക് 💕ദൂരദർഷനിൽ💯കണ്ട👍ഓർമ്മ 👍നല്ല സിനിമ 👌💯
ആ കാലഘട്ടത്തിൽ ഒട്ടും ഇഷ്ടപെട്ടില്ല..വർഷം 2.3തവണ ഇടും . പക്ഷെ ദുരദർശനെ ശപിച്ചു കണ്ടു തീർക്കും 😂
ഒരുപാട് നന്ദി അപ്‌ലോഡ് ചെയ്തതിനു
പണ്ട് ദൂരദർശൻ ചാനലിൽ കണ്ടായിരുന്നു🥲🥲🥲🥲🥲🥲
പാവം ഞാൻ 🥲🥲🥲🥲🥲
'ഇതിലെ നായകൻ ചെക്കൻ ഇപ്പോൾ കോഴിക്കോട് ജില്ലയിലെ കുടരഞ്ഞി എന്ന സ്ഥലത്ത് ഉണ്ട്.
Thank you So much Sir njan ee padam kaanan oruvaadu agrahichirunnu oruvaadu njanni othiri sneham 🥰🎉🔥👍
ജഗതി ശ്രീകുമാർ നെടുമുടി വേണു സിദ്ദിഖ് ഇവർ ഒക്കെ ഒരു മിനിറ്റ് മാത്രം ഈ സിനിമയിൽ അഭിനയിക്കുന്നു പക്ഷേ അതാണ് കഥയുടെ ശക്തി എത്ര നന്നായിട്ടാണ് ഈ സിനിമ എടുത്തിരിക്കുന്നത്
❤ വളരെ ഇഷ്ടപെട്ട ഒരു സിനിമ... കുറേ തിരഞ്ഞിരുന്നു യൂട്യൂബിൽ..
മോനിഷയെ കാണാൻ കുറെ സെർച്ച് ചെയ്തു. താങ്ക്സ് ❤️❤️❤️❤️❤️❤️
Thanks, and Malayalam old movie vadakakku oru hrudayam kittumo
എത്ര വർഷം ആയി വെയിറ്റ്
*ഒരു 20 വർഷങ്ങൾക് മുൻപ് കണ്ടത് ആണ് പിന്നെ കണ്ടത് ഇപ്പൊൾ*
E nadante vedeo cheyyamo
പഴയ കോഴിക്കോട് നഗരവും പരിസരവും... എന്തൊരു കുളിരുള്ള ഓർമ്മകൾ...
Pandu Kozhikode minus degree celcius aayirunno itra kuliraan😂?
Good movie all cast super performance
thanks for uploading, evideyo oru nombaram
oh god ഒരുപാട് കാലങ്ങൾ ആയി ഈ സിനിമ ആഗ്രഹിച്ചട്ട് ❤❤❤
Pls ഇതൊന്ന് full size ആക്കി upload ചെയ്യാമോ...വര്ഷങ്ങളായി ഞാനിത് അന്വേഷിക്കുന്നു... My favorite movie.. Thank you so much❤️
ഇതാണ് സിനിമ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചത് എസ് കെ പൊറ്റ കാടും MT വാസു ദേവൻന്നായരും രണ്ട് ഇതിഹാസങ്ങളുടെ സംഗമം
ഈ പയ്യനേ ഇപ്പോഴും കാണുമ്പോൾ സങ്കടം വരും
ഏതാ ഈ പയ്യൻ, ഇപ്പോൾ സിനിമയിൽ ഒണ്ടോ
ഇല്ല
പണ്ട് പഠിക്കുന്ന സമയത്ത് ടി വിയിൽ കണ്ട സിനിമ പഴയ ഒരു ഓർമ്മ
ഇത് ഒന്ന് aspect ratio കറക്റ്റ് ആക്കിക്കൂടെ
മനസ്സിൽ എവിടെയോ ഒരു നോവ്.. പ്രിയപ്പെട്ട mt
യൂട്യൂബിൽ...നോക്കി കിട്ടിയിരുന്നു ഇല്ല..❤❤❤
Thanks
Thank you ❤
ഈ സിനിമ കുറേ യൂറ്റൂബിൽ തിരഞു കണ്ടില്ല ഇപ്പോ മുഴുവനും കണ്ടു..
ഒരു മനസുഖം
thank you
Can you please upload manju Mt sir movie
എണ്ണം പറഞ്ഞ അഭിനേതാക്കൾക്കൊപ്പം നിറഞ്ഞു നിന്ന കഥാപാത്രം "രാജു "
Can someone explain climax pls. Y this ending
ഉമ്മാച്ചു സിനിമ ഇടാമോ
Oru paadu antharaashtra thalathil pradarshipicha chitramaanu
😍😍 ithupole iniyum pratheekshikkunnu
മണിയോർഡർ സിനിമ അപ്‌ലോഡ് ചെയ്യുമോ
പഴയ ഓർമ്മകളിലേക്ക് .. .
SK yude kadha + MT yude thirakkadha samvidhanam 💖💖💖
Best Movie
Oru maymasa pulariyil movie idaamo
Great ❣️ Film Old memories Watching 02.03.2024🌺🌹🌺🌹👌
എന്റെ കുട്ടികാലത്തെ സിനിമ ❤
Best moviee
2024, still it's a 💎
ബാലൻ ക് നായരുടെ അവസാന ഫിലിം ആണെന്ന് ഒരോർമ്മ...🙏
കടവ് സിനിമ ദൂരദർശനിൽ കാണുമ്പോൾ എനിക്ക് പത്ത് വയസ്സ് രാജ് എന്ന കഥാപാത്രo അവരിപിച്ച ആ പയനോ കാണാൻ ആഗ്രഹം ഉണ്ട്
എന്റെ ദൈവമേ ഞാൻ കാണാൻ കൊതി ചാസിനിമ എന്റെ മക്കളോട് ഞാൻ പറഞ്ഞിട്ട് ഉണ്ട് ഇങ്ങനെ ഒരു സിനിമ ഉണ്ട് ന് സത്യം
ഒരു വിവാദ വിഷയം നാഗപഞ്ചമി മൂവി കിട്ടുമോ ഒരുപാട് തിരഞ്ഞ മൂവി
Endu pole movie eenyum edooo...😊
Heart touching realistic movie ❤
MAN O MAN THIS IS GEM please post SAMMOHANAM Malayalam movie from DD MALAYALAM if possible 👍👍👍👍
നല്ല സിനിമ 🥰
ഇതിലെ പയ്യൻ ipo ഏതെങ്കിലും ഫിലിമിൽ ഉണ്ടോ
ഇല്ല ഇപ്പോൾ കോഴിക്കോട് ലോറി ഡ്രൈവർ
@@salshasalsha3415😮
@@salshasalsha3415 കഷ്ടം 🙁ഇത്രയും നല്ലൊരു artist
തീർച്ചയായും
Manju movie kure tappi kittiyilla.....arenkenkilum kittiyal parayane
കാഴ്ച ❤
ഇന്നും മായാതെ മനസിൽ ഉണ്ട്
കാഥികൻ എന്ന പ്രയോഗം തെറ്റല്ലേ.കഥാകാരൻ എന്നു വേണം.
Nammalellam annu onnaayirunnu pineed muslim hi du aayi divide chinthagathi aayi..annathe kaalam ethra manoharam
Upload " Manju' and "Varikuzhi" by MT. In "Varikuzhi", MT is Mocking his first wife from Well to do family.
Pavam payyan
❤️❤️❤️നമ്മുടെ നാട് ❤️❤️#പഴയ ഗ്രാമ ഭംഗി ❤️❤️❤️
Mei hoom moosayil thamiyude ammayayi abhinayicha aal ithil abhinayichittund
വേറെ സിനിമ ഇല്ലേ
നിളയുടെ തീരത്താണോ ചിത്രീകരിച്ചത്?
സുന്ദരം❤
Sammohanam movie idamo
ഒരു സ്ഥലത്തു ഒരു അത്ഭുത പ്രവർത്തി നടക്കുന്ന ( ക്രിസ്ത്യൻ പള്ളിയും ആയി ബന്ധപ്പെട്ട്) ഒരു പടം ഉണ്ടായിരുന്നു നെടുമുടി വേണു, ബിന്ദു പണിക്കർ ഒക്കെ അഭിനയിച്ചത് ആരെങ്കിലും കണ്ടതായി ഓർക്കുന്നുണ്ടോ
Ella
@@mayatr3920 😔
നല്ല സിനിമ
പെണ്ണ് ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ഡോക്ടർ. പയ്യൻ കോഴിക്കോട് ലോറി ഡ്രൈവർ യൂ ട്യൂബിൽ സേർച്ച് ചെയ്താൽ കിട്ടും.
Oh my god,
Link undo
Sathyayitum ?
@@fathimasworld8433ഇല്ല ഗൂഗിൾ സേർച്ച് ചെയ്താൽ കിട്ടും 👍
@@keerthyabhilash5196ഈ പടം കാണാൻ വേണ്ടി 28വർഷം കാത്തിരുന്നു അങ്ങനെ അന്വഷിച്ചു കണ്ടെത്തി 👍
👍👍👍
Entha kadha super
ബാലൻ കെ നായർ അവസാന സിനിമ
സുഡാനി ഫ്രം നൈജീരിയ സിനിമയിലെ സൗബിന്റെ ഉമ്മ.. ഇതിൽ ഉണ്ടോ... ആശുപത്രിയിൽ പോകുന്ന സുഖമില്ലാത്ത സ്ത്രീ അവരാണോ
Enikum thonni🙂 same facecut
അത് തന്നെ
സാവിത്രി ശ്രീധരൻ എന്നാണ് അവരുടെ പേര് കോഴിക്കോട് സ്വദേശിനിയാണ് ആ സിനിമയിലെ സൗബിൻ്റെ അച്ഛൻ കഥാപാത്രം അവതരിപ്പിച്ച KTC അബ്ദുള്ളയും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് ഹോട്ടലിൽ cashier വേഷത്തിൽ
അന്ന് നായകൻ, നായിക, അറിയില്ല എന്നാലും കാണും ഇപ്പോൾ മോനിഷ, മുരളി എന്ന് അറിയണത്
കാത്തിരുന്ന ഒന്ന് .
🙏🙏🙏..... കുട്ടിക്കാലം