Ponnum Kudathinum Pottu | Malayalam Comedy Full Movie | Mukesh | Jagathy | Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 29 ноя 2023
  • #unlimitedcomedy #malayalamcomedyscenes #jagathycomedyscenes
    #ponnumkudathinupottu #ponnumkudathinupottucomedy #ponnumkudathinupottufullmovie
    Ponnum Kudathinum Pottu | Malayalam Comedy Full Movie | Mukesh | Jagathy | Malayalam Comedy Scenes
    #malayalamcomedy #mukeshcomedyscenes #JagathyComedy #InnocentComedy #UnlimitedComedy #Salimkumar #MamukkoyaComedy #Kuthiravattampappu #IndransComedy#MalayalamComedyScenes #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes
    ponnum kudathinum pottu movie : Eraviraman is a greedy rich man who goes to any extent to make more money. He learns about a hidden treasure in his property land and faces many hardships in the process of finding it.
  • ПриколыПриколы

Комментарии • 109

  • @penmedia4u
    @penmedia4u 4 месяца назад +66

    ഈ പടം ആദ്യമായി കാണുന്നവർ ഉണ്ടോ

  • @praveenpraveen2600
    @praveenpraveen2600 3 месяца назад +7

    അവലോസിൻ്റെ😅 അല്ല പൗലോസിൻ്റെ ഭ ഗ്യം തെളിഞ്ഞിരിക്കുന്നു😂😂 ജഗതി

  • @baburaj9516
    @baburaj9516 4 месяца назад +71

    2024 കാണുന്ന ഞാൻ 😊😊

  • @Gkm-
    @Gkm- 4 месяца назад +18

    വെള്ളം ചേർക്കാത്ത പാലാ 😁

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 4 месяца назад +1

    Extraordinary 🎉😊superb

  • @keralaTNcouplevlog
    @keralaTNcouplevlog 4 месяца назад +3

    Super movie 🎬

  • @vinodnarayanan8467
    @vinodnarayanan8467 3 месяца назад +18

    2024march 16. ൽ..വീണ്ടും കാണുന്ന ഞാൻ.. 😃

  • @MediaTube2
    @MediaTube2 4 месяца назад +13

    Comedy രാജാക്കന്മാർ മത്സരിച്ചു അഭിനയിച്ച സിനിമ 😀😀😀👌👌

  • @nithin_jakzz1800
    @nithin_jakzz1800 Месяц назад +3

    എല്ലാരും അടിച്ചു കേറി വാ 🥂🍻

  • @loveyouworld8567
    @loveyouworld8567 3 месяца назад +2

    nice movie

  • @sureshsindhu121ss4
    @sureshsindhu121ss4 4 месяца назад +6

    ഇന്ന് 15/2/2024 കൂട്ടുകാർ എടുത്ത ടിക്കറ്റിൽ അറിയാതെ ലോകം ചുറ്റുന്ന വളിബൻ കണ്ടൂ.... നല്ലതാണ് നല്ല മുഹൂർത്തങ്ങൾ അണിയറയിൽ നടന്നു എന്ന് വ്യക്തം....but സ്ക്രീനിൽ വന്നപ്പോൾ അത് ആ പഴയ ലോലോലിസം ടച്ച് വീണ്ടൂം ആയതു പോലെ..... ഈ സിനിമ ഒന്ന് കാണുക..... പൊന്നും കുടത്തിന് പൊട്ട്.........just warning.... malayalam movie industry.......see the movie....every one ജൂനിയർ ആർട്ടിസ്റ്റ് are performing their platform....... But the വളിബൻ ame only hero......

    • @abdullatheefrap785
      @abdullatheefrap785 3 месяца назад

      Nee enthu. Mayraa nu. Parayunnath
      Onnum mansilakunilla llo😂😂😂😂😂 onnu. Podaa.tendeee

  • @ashiqmy4920
    @ashiqmy4920 3 месяца назад +2

    മാള😍🙏

  • @indian6346
    @indian6346 Месяц назад

    സൂപ്പർ പടം.

  • @mmanil6934
    @mmanil6934 4 месяца назад +12

    കണ്ടോ വർഗീയത ഇല്ലാത്ത കാലം.... കമ്മ്യൂണിസ്റ്റ്‌ ആയാലും കോൺഗ്രസ്‌ ആയാലും എന്ന് അമ്പിളി ചേട്ടൻ...

    • @manukrishnasadhak1320
      @manukrishnasadhak1320 3 месяца назад +9

      ജിഹാദ് വിളിച്ചു പാകിസ്ഥാൻ ഉണ്ടാക്കിയ മുസ്ലിം ലീഗ് ഉള്ള കാലം... മാപ്പിള ലഹള നടന്ന മനോഹര കാലം!

    • @Hhh93556
      @Hhh93556 Месяц назад +2

      എന്താ ആണ് മുസ്ലിംകൾ എല്ലായിരുന്നോ 😂😂

    • @RunningWalking12
      @RunningWalking12 21 час назад

      Mammadolikalkk ithu maathram vichaaram kaaranam manassil muzhuvan matham

  • @sreekalavijayan5981
    @sreekalavijayan5981 Час назад

    തിരുവനന്തപുരം ആക്കുളത്ത് ഉള്ള ചിത്രലേഖസ്റ്റുഡിയേ ആണ് ജഗതിയുടെ ആദ്യത്തെ സീൻ Last ആക്കുളവും പരിസരവും ആക്കുളം വേളിക്കായാൽ ആണ് ഇപ്പോൾ ഇവിടെ എയർ കമോൺറ്റ് ഓഫീസ് പട്ടാളത്തിൻ്റെ ഇപ്പോൾ പോയാൽ അവര് നമ്മളെ വെടി വെയ്ക്കും😂😂 ഇത്തിക്കരപ്പക്കി, ലോറി ആവനാഴി പത്താമുദയം അങ്ക കുറി ഏതേ ഒരു സ്വപ്നം കൗരവർ സത്യപ്രതിഞ്ഞ കൊടിയേറ്റം' അമ്പല വിളക്ക് പപ്പു മാള ജഗതി ഏപ്രിൽ 18 അന്ന കുട്ടി കോടമ്പാക്കം വിളിക്കുന്നു കിരീടം ഇനിയും ഉണ്ട് films ഏതോ ഒരു സ്വപ്നം പൂമാനം പൂത്ത് ഉലഞ്ഞ് പാട്ട് ജയൻ്റെ സീൻ ഇന്ന് അവിടെ ആക്കുളം ബോട്ട് ക്ലബ്😂😂😂 ഇനിയും ഉണ്ട് films

  • @anasm7629
    @anasm7629 Месяц назад

    അടിപൊളി

  • @vishnu_kumbidi
    @vishnu_kumbidi 4 месяца назад +10

    ഈ പടത്തിലെ 80% നടീ നടന്മാരും ഇന്ന് ജീവിച്ചിരിപ്പില്ല 😢 Those days ❤

    • @Pushpuvlogs
      @Pushpuvlogs 4 месяца назад +3

      80%ഒന്നും ഇല്ല തള്ളരുത്

    • @vinaydivakaran1651
      @vinaydivakaran1651 3 месяца назад

      Nee undallo athu mathi🤣

    • @dreamshore9
      @dreamshore9 2 месяца назад

      🤣😂

    • @viswanathravunni58
      @viswanathravunni58 2 месяца назад

      മുഖ്യമായ 9 പേർ ഇന്നില്ല

  • @Karthik123ms
    @Karthik123ms 4 месяца назад +12

    നമ്മുടെ സുവർണ കാലം.1990 year ❤️❤️❤️

    • @bazi1707
      @bazi1707 2 месяца назад +2

      Ponnum kudathinu pottu (1986)

    • @Anoop-k23
      @Anoop-k23 21 день назад +1

      Yes 👍

  • @ManojManoj-xx8ko
    @ManojManoj-xx8ko 4 месяца назад +2

    2 ulluvakku uragiya mathi😂😂😂

  • @shijeeshvt3815
    @shijeeshvt3815 8 дней назад

    ❤❤❤❤❤supper

  • @jamshiclr
    @jamshiclr 4 месяца назад +9

    7:24 മാമുകോയ ശബ്ദം പക്ഷെ ആരോ 😄😄

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 4 месяца назад +1

    Subtitle 🎉😊EXCELLENT

  • @SHILUSVLOG
    @SHILUSVLOG 5 месяцев назад +2

    Nice movie😄

  • @User098-uv6sr
    @User098-uv6sr 3 месяца назад +1

    1.57.42 ആക്കുളം കായൽ ഭാഗം.
    ഇവിടെ യാണ് ബാലചന്ദ്രമേനോൻറെ
    ഏപ്രിൽ 18 സിനിമയിൽ ഡെഡ് ബോഡി വെള്ളത്തിൽ നിന്നും എടുക്കുന്ന ഭാഗം ചിത്രീകരിച്ചത്.

  • @vishnuvijayakumarakurup695
    @vishnuvijayakumarakurup695 4 месяца назад

    🎉🎉

  • @sabeersas1299
    @sabeersas1299 Месяц назад

    👍🏻⚡

  • @vinods869
    @vinods869 Час назад

    500 kollam pazhakkamulla veedu😂😂😂

  • @Pathuumma486
    @Pathuumma486 Месяц назад

  • @Ajeesh1985
    @Ajeesh1985 5 месяцев назад +4

    എല്ലാവരും അടിപൊളി 😂

  • @JISMON-RAMBO
    @JISMON-RAMBO Месяц назад

    Shankar❤❤❤

  • @vishnuvedhav123
    @vishnuvedhav123 Месяц назад

    😎

  • @Bob-ic8lg
    @Bob-ic8lg 2 месяца назад +1

    Innocent pwolichaduki😂😂😂😂😂😂

  • @satheeshchandranc8763
    @satheeshchandranc8763 4 месяца назад +55

    പടത്തിലെ തറവാട് എന്നു പറയുന്ന വീട് ' കാണിച്ചത് നല്ല പഴക്കം ചെന്ന ഒരു വീട് കാണിക്കുവാരുന്നങ്കിൽ ശകലം കൂടി നല്ലതായിരുന്നു

    • @SajeemInd-gj8ws
      @SajeemInd-gj8ws 4 месяца назад +27

      അത് നെടുമുടി വേണു ചേട്ടന്റെ സ്വന്തം വിട് ആണ്

    • @Kunjayisha__
      @Kunjayisha__ 4 месяца назад

      😊😊​@@SajeemInd-gj8ws

    • @razams0077
      @razams0077 4 месяца назад +1

      ​@@SajeemInd-gj8wspalakkadalle

    • @TjgVgg
      @TjgVgg Месяц назад +1

    • @Gobs11
      @Gobs11 Месяц назад +2

      2024 ൽ എങ്കിലും പറഞ്ഞതു നന്നായി

  • @HealthisWealthbyIsmailMTP
    @HealthisWealthbyIsmailMTP Месяц назад +2

    2024/04/02/im watching this movie time 1.40pm😂😂😂

  • @lkpvuk7414
    @lkpvuk7414 3 месяца назад

    Money and man till the same 😊

  • @jithinlalp4882
    @jithinlalp4882 3 месяца назад +1

    15/3/24 00.04am😂

  • @shijeeshvt3815
    @shijeeshvt3815 8 дней назад

    Njan innu kanunnu

  • @kaleelumon
    @kaleelumon 3 месяца назад +2

    10-03-2024 (5.30 pm)😊

  • @sreerajmh4290
    @sreerajmh4290 3 месяца назад +3

    01:15:22 Sanju Samson

  • @Favas-xr5le
    @Favas-xr5le 5 месяцев назад +3

    😅😅😅

  • @vishnumukundan3014
    @vishnumukundan3014 4 месяца назад +3

    Point മനസിലായോ😂

  • @Duaduaduaduaz
    @Duaduaduaduaz 4 месяца назад +1

    Hi

  • @dreamshore9
    @dreamshore9 2 месяца назад +1

    സിനിമ മാറി വരുന്നതും comedy റ്റൈപ്സ് മാറി വരുന്നതും വളരെ വൈകിയാണ് മാള മനസ്സിലാക്കി തുടങ്ങിയത്.....

  • @nikhilpv06
    @nikhilpv06 6 месяцев назад +3

    😂nys movie

  • @vinuvinod5122
    @vinuvinod5122 3 месяца назад +1

    പടത്തിന്റെ തുടക്ക ഭാഗം എവിടെ. പോസ്റ്റ്‌ മാനേ

  • @user-uy1qs2xc4w
    @user-uy1qs2xc4w 4 месяца назад +1

    29/2/2024
    Super movie
    Feb 29 നു കമന്റ്‌ idanamnekil

  • @sarathprakash4992
    @sarathprakash4992 12 дней назад

    🙏

  • @GiriKrishna-dy7wg
    @GiriKrishna-dy7wg 3 месяца назад

    March 29 kaanunnu

  • @abdulnasarponmalathodiponm6437
    @abdulnasarponmalathodiponm6437 4 месяца назад

    19/5/2040

  • @jibinjoseph2939
    @jibinjoseph2939 3 месяца назад +2

    2024 marchil kanunna njan😀

  • @gvrmedia6326
    @gvrmedia6326 Месяц назад

    2024 ൽ മെയ്‌ 9 ന് കാണുന്ന ഞാൻ 😁😁

  • @JacobChacko3008
    @JacobChacko3008 5 месяцев назад +3

    1:57:41 😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣😂🤣🤣😂🤣

  • @saneeshm8955
    @saneeshm8955 Месяц назад +1

    5/5/2024

  • @chirakkalkalidasan9373
    @chirakkalkalidasan9373 3 месяца назад +1

    Oru karyam chotichotteee ee bhumiyil kittuna entum engna sarkarinte konothilottu akuneeee🤣🤣🤣🤣🤣🤣🤣🤣

  • @sajanjames4852
    @sajanjames4852 4 месяца назад +1

    16/4/2024

  • @remyamithrapuram
    @remyamithrapuram 3 месяца назад +1

    2024 മാർച്ച്‌ 22 😅

  • @user-nx9jc8pv7t
    @user-nx9jc8pv7t 4 месяца назад +1

    01:03:2024💥

  • @viswanathravunni58
    @viswanathravunni58 2 месяца назад

    2024 ഏപ്രിൽ ലിൽ വീണ്ടും കാണുന്ന ഞാന്‍ .😊

  • @akhilakhillalettan5082
    @akhilakhillalettan5082 2 дня назад

    2056 കാണുന്നവർ ഉണ്ടോ

    • @mubeenamubi169
      @mubeenamubi169 18 часов назад

      2058 ൽ കാണുന്നവർ ഉണ്ട്

  • @jobinjobi8462
    @jobinjobi8462 2 месяца назад +1

    1/05/2024

  • @075ashok
    @075ashok 4 месяца назад +1

    25 2 2024

  • @user-vx6vq5up9k
    @user-vx6vq5up9k Месяц назад

    25/5/24

  • @manumathew-wj6qd
    @manumathew-wj6qd 19 часов назад

    2024 june29 kanunnu

  • @User098-uv6sr
    @User098-uv6sr 3 месяца назад +1

    1:56:30 ആക്കുളം, പുലയനാർ കോട്ട ഭാഗം ?

  • @user-gb7yi1bc8z
    @user-gb7yi1bc8z Месяц назад +1

    2098 😵😵 11:42

  • @remyapraveen225
    @remyapraveen225 2 месяца назад +1

    2024 april 28

  • @innale.marichavan
    @innale.marichavan 3 месяца назад +1

    2030 ൽ കാണാൻ വന്നവരുണ്ടോ 😁

  • @usmankhan-fp9kn
    @usmankhan-fp9kn 2 месяца назад +1

    01 05 2024 at night in salmiya from. kuwait

  • @ebrahimkp6003
    @ebrahimkp6003 21 день назад

    ഈ പടത്തിൽ അഭിനയിച്ചവരിൽ
    ഇപ്പോൾ ജഗദീഷ് മാത്രമേ ജീവിച്ചിരിക്കുന്നുള്ളു

  • @SyamkrishnanSivadas
    @SyamkrishnanSivadas 4 месяца назад +2