അത്യാവശ്യം ആഗ്രഹിച്ചു ഒരു മീൻ വറുത്തുഭക്ഷണം കഴിക്കാൻ ഇത്രയും ഒക്കെ പരീക്ഷിക്കണോ മാഷേ? വീഡിയോ ചെയ്യുന്ന നിങ്ങളെ പോലെ ഉള്ളവർ ഒരു കാര്യം മനസിലാക്കുക. നിങ്ങളെ പോലെ പരീക്ഷണം നടത്താൻ വീഡിയോ കാണുന്ന എല്ലാവർക്കും സമയം കിട്ടി എന്ന് വരില്ല. വളരെ സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റുന്ന രീതി അല്ലേ അവതരിപ്പിക്കേണ്ടത്, കഷ്ടം.?
കിളിമീൻ 😋😋😋
Nei meen ennu m kilimeen ennum paraum
തമിഴ്നാട്ടിൽ ശങ്കര മീൻ കേരളവിൽ പുതിയാപ്പിള കുട്ടൻ എന്നാണ്
കോഴിക്കോട്
കോര
പുത്യാപ്ല കോര
ചിലർ കിളിമീനെന്നുഠ പറയുഠ
പുയ്യാപ്ലകോര
പുതിയാപ്ല, ഉണ്ണിമേരി. ചെമ്പല്ലി കോര, കിളി മീൻ അങ്ങനെ പോകുന്നു ലിസ്റ്റ്. ഞാൻ ഇട്ട പുതിയ പേര് "ദുബായിക്കാരി ബിജി ചേച്ചി"
😂😂
Vanakkam vanakkam 👋🤠
Chetayi ee channel instayil undo
Njaan meen masaala tekkal ingineyaan
ഇടുക്കിയിലും പത്തനംതിട്ടയിലും ഇതിന്റെ പേര് കിളിമീൻ എന്നാ
🎉🎉🎉🎉. Poli. Chettaayi
കണ്ണൂർ പുയ്യാപ്ല അല്ലെങ്കിൽ പുതിയാപ്ല
Chappelle koraennum parayum🎉
പുതിയാപ്ല കോര എന്നും വയനാട് ജില്ലയിൽ പറയുന്നുണ്ട്.
“പുതിയാപ്ല” മീൻ എന്ന് കണ്ണൂരിൽ പറയും.
ചോപ്പൻ എന്നും പറയും
കൊല്ലത്ത് ponnaarra
പുതിയാപ്ല
Kottayam kilimeen❤
ചോപ്പൻകോര ,Kollam
KASARAGOD. PUDHINAATTI. KATTLA. ..ENN. PARAYUM
Kora bro...Andaman great Nicobar island Campbell bay ❤
Rani 😂..( Mumbai)
👌🏻👌🏻👌🏻👌🏻 ചെങ്കലവ.
Puthumapla Ernakulathukar parayunnqthu❤
കൊല്ലത്തു ഇതിന്റെ പേര് ചെങ്കലവ എന്നാണ്
ponnaran
Thiruvananthapuram Najvara Meen
uyyantappa nammale puyyaappla
നവരാ എന്നും പറയും
Chempallikora Alleppey
Unconditional taste🎉
Chenkalava. Meen attingal 😅
Athe
കിളിമീൻ പാലക്കാട് മണ്ണാർക്കാട്
Kollam-killi meen
Kilimeen😊😊😊
Shà nkara çhební
Kilimeen kottayam
Puthiyapla kora Malappuram
Shankara chennai
Pudinatti katla
First😊
ചെമ്പല്ലി തൃശ്ശൂർ വടക്കാഞ്ചേരി
പുയാപ്ലാ കട്ട്ള😅 കണ്ണൂര്‍
Delicious. Kilimeam
രാജ റാണി എന്നാണ് ഞങ്ങളുടെ ഇവിടെ (Mumbai) പറയുന്നത്.
റാണി മാസ 😊
കിളിമീൻ. തിരുവല്ല
Nhangale nattil pudhiyappila kora😂
കിളി മീൻ.
Shankara mean in Tamil Nadu👌👌👌
Kilimeen idukki
Manjakora
❤️❤️❤️
ഞങ്ങടെ നാട്ടിൽ പുതിയാപ്ല ക്കോര എന്ന് പറയും
അറബി നാട്ടിൽ സുൽത്താൻ ഇബ്രാഹിം എന്ന് പറയും .. അവിടെ ഫിഷറീ സിൽലാണ് ജോലി ചെയ്തിരുന്നത്
വടകരയിൽ ചോന്ന കുട്ടൻ എന്ന് പറയും
❤️❤️
Suprrr ❤️❤️❤️❤️❤️
This fishes name is Rani telling in goa geetha sasikumar goa
ഇവിടെ ശങ്കര മീൻ
Raja Rani in Mumbai
Unnimary
എറണാകുളം കിളിമീൻ
പുതിയാപ്ല കോര
കിളിമീ൯,മഞ്ഞകോര എന്ന് പറയു൦
സൗദിയിൽ 'സുൽത്താൻ ഇബ്രാഹിം 'എന്നാണ് പറയുന്നത്
Nice❤️
Pudiyapila kattila
കിളിമീൻ എന്ന് പറയും
❤️❤️
കിളിമീൻ എറണാകളം
👌🏻👌🏻
super
❤❤❤❤❤
ആലുവയിൽ കിളിമീൻ എന്നു പറയും
ചെങ്കലവ എന്നാണ് പറയുന്നത് നിരണം ക്കാര് പറയുന്നത്
Arackan water nu pakaram vinegar cherkunnathanu nallathu
നവര..നെയ്യാറ്റിൻകര..😂
😃😃😃😃😃👌👌👌👌
കിളി മിൻ മലബാർ
ചെങ്കലവ
ഞങ്ങളുടെ നാട്ടിൽ (തലശ്ശേരി) ഇതിന് പുയ്യാപ്ല , ചോന്നാ കുട്ടൻ എന്നൊക്കെ പറയും
സുൽത്താൻ
Chengalava
Kili meen
മഞ്ഞ കോര 😂
Sultan ebrahim in arabic
കിളിമീൻ
പുതിയാപ്പിള അല്ല, പിയ്യാപ്പിള കോര
Sultan
Kuyappila Meen,
Mandan meen
Navara
Kilimeen in Vypin : Shankara in Chennai.
കിളി മീൻ
കിളിവരണ്ട
Ka nava
Klimeen
കോൺ ഫ്ലോർ കൂടി add ചെയ്താൽ നന്നായേനെ
Kilimeen
നവര
Kuttan Koran or puthiyaapla koran
അത്യാവശ്യം ആഗ്രഹിച്ചു ഒരു മീൻ വറുത്തുഭക്ഷണം കഴിക്കാൻ ഇത്രയും ഒക്കെ പരീക്ഷിക്കണോ മാഷേ? വീഡിയോ ചെയ്യുന്ന നിങ്ങളെ പോലെ ഉള്ളവർ ഒരു കാര്യം മനസിലാക്കുക. നിങ്ങളെ പോലെ പരീക്ഷണം നടത്താൻ വീഡിയോ കാണുന്ന എല്ലാവർക്കും സമയം കിട്ടി എന്ന് വരില്ല. വളരെ സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റുന്ന രീതി അല്ലേ അവതരിപ്പിക്കേണ്ടത്, കഷ്ടം.?
" കോര '
Sulthan
തിരുവനന്തപുരത്ത് നവര മീൻ എന്നാണ് പറയുന്നത്
Puyapla kuttan kannur
Pudiyapila kattila