താങ്കളെ ഗുരുവായൂർ എവിടെ വന്നാലാണ് കാണാൻ സാധിക്കുക താങ്കൾ പറഞ്ഞത് മുഴുവൻ നുണയല്ല പകുതി നുണയാണ് ഞാനൊരു കല്ലടി കൂട്ടുകാരനാണ് കരിമല. കുറു മുഖം ആറ്റില.മീൻവല്ലഠ.മുത്തികുളഠ
കല്ലടിക്കോട് മലവാര പൂജാവിധികൾ ഉള്ളത് തന്നെയാണ് മുത്തികുളം പോയി വരുന്നത് എല്ലാവർക്കും പറ്റുന്നതല്ല ഘോര വനത്തിൽ ദിവസങ്ങളോളം യാത്രയുണ്ട് പിന്നെ വനപാലകർ പിടിച്ചാൽ വൻകേസാണ് അനുഭവം കല്ലിക്കോട് നീലി കാവ് ഉണ്ട് കരിനീലിയമ്മയുമായി അടുത്ത ബന്ധമുള്ള ഒരു ഗുരു അവിടെയുണ്ടായിരുന്നു പേര് വേലായുധൻ സ്വാമി ഇപ്പോൾ അദ്ദേഹത്തിൻ്റെ മകൻ പള്ളി പൂജാരിയാണ് അവലം കാര്യങ്ങൾ ചെയുന്നത് ഇനി എപ്പോഴങ്കിലും അവിടെ പോകുമ്പോൾ കാണുക
ഞാൻ മണ്ണാർക്കാട് ആണ് ഞാൻ കുറെ അന്നെഷിച്ചിരുന്നു നീലീ കാവ് അത് എവിടെയാണ് കല്ലടിക്കോട് പോയാൽ എവിടെ ചോദിച്ചാണ് ഈ ഗുരുവിന്റെ വീട് കണ്ടെത്താൻ പറ്റുക ഒന്ന് പറഞ്ഞുതരുമോ
അണക്ക് ഒരു തോങ്ങയും നിശ്ചയില്ല അവിടെ പഠിക്കാൻ വരുന്ന അന്തസ് സ്ഥലം ഉണ്ട് Lic ഉള്ള തോക്ക്മായി മലമുകളിൽ പോയി കർമ്മം ചെയ്യുന്ന അച്ഛൻമാരുണ്ട്. വിഷുവിന് 15 ദിവസത്തെ പൂജുകൾ ഉണ്ട്. മലവാരത്ത് നിന്ന് അമ്മയുടെ അരികിലേക്ക് ഭക്തത ജനങ്ങൾ വരാറുണ്ട് മാപ്പിള സ്കൂൾ സ്റ്റോപ്പ് ചോദിക്ക് ഈ പറഞ്ഞ മലച്ചിതങ്കയും എത്താറുണ്ട്.. ഇല്ലാത്തത് പറയുമ്പോൾ ശ്രദ്ധിക്കണം Deepam അല്ല കുരുവേ ദീപ ok തന്നക്ക് ഒന്നും അറിയില്ല.......... ഈ പാണൻമാരിൽ തന്നെയാണ് ഉറവിടം.... നീ എത്തേണ്ടയിടത്ത് എത്തിയിട്ടുമില്ല......
കർമ്മം ചെയ്യുന്ന അച്ഛന്മാരോ..? ക്രൈസ്തവരോ ? 🤔 എവിടെയാണ് കൃത്യം സ്ഥലം... തങ്ക എന്റെ കയ്യിൽ നിന്ന് 10000 രൂപയാണ് വാങ്ങിയത് . ശേഷം പറ്റിച്ചു.... എപ്പോ ചെന്നാലും കള്ളൂ കുടിച്ചു കിടക്കുകയാവും ആ സ്ത്രീ... 🤕
സ്വാമി ചോദിക്കുന്നത് കൊണ്ട് എന്ന് തോന്നരുത് കരിങ്കുട്ടി മന്ത്രം കുരുടൻ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ വലിയ തിരിച്ചടി ഉണ്ടാകുമോ. ഏറ്റവും വലിയ കോപക്കാരനാണല്ലോ കരിങ്കുട്ടി മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു. തിരുമേനി യക്ഷി ഉപാസന കൊടുക്കുന്നുണ്ടോ
@@PAPPUMON-mn1us കരിങ്കട്ടി സേവ് എളുപ്പമുള്ള കാര്യമല്ല എന്ന് എനിക്കറിയാം കർമ്മത്തിൽ ചെറിയ തെറ്റ് സംഭവിച്ചാലും തിരിച്ചടി ഉണ്ടാകും അതിനുവേണ്ടിയാണല്ലോ കൂടെ ഭദ്രകാളി ഉപാസനയും കൂടെ ചെയ്യുന്നത് 😁
തിരിച്ചടി ഒന്നും ഉണ്ടാവില്ല... എന്നാൽ കാര്യം നടക്കില്ല... ഞാൻ പോയതാണ് എന്റെ 10000 ആണ് ആ തങ്ക പറ്റിച്ചത്.... എന്റെ വീട്ടിൽ ഉണ്ട് കരിംകുട്ടി... @@vineeths2554
കരിംകുട്ടി ഉഗ്ര കോപി അല്ല .. അത് തെറ്റ് ധാരണ ആണ്... കൊടുക്കാം എന്ന് സമ്മതിച്ചത് കൊടുത്തില്ലെങ്കിൽ മാത്രമാണ് കരിംകുട്ടി കോപിക്കു... അതും 18 വർഷം കാത്തിരിക്കും.. അതിനു ശേഷം മാത്രമേ അയാളെ കൊല്ലു...... അങ്ങനെ കൊല്ലപ്പെട്ട 5 ആളുകളെ എനിക്ക് അറിയാം... എന്റെ അയൽ വക്കത്തു ഈ അനുഭവം ഉണ്ടായ methan കുടുംബം ഉണ്ട്...
അർക്ക ഋഷി: ആദി ജഗദീ ഛന്ദ: മഹാ കരിംകുട്ടീ ദേവതാ: ധ്യാനം : ഓം ശ്രീം ക്ലീം സൗ ഓം ഹും ഫൾ സ്വാഹാ: ഓം കൃഷ്ണായ കൃഷ്ണവർണ്ണായ ജനായ ജനവല്ലഭായ ഓം കൃഷ്ണവർണ്ണായെ സ്വാഹാ . ഓം കുട്ടി കുട്ടി കരിം കുട്ടി നിന്നെ ഞാൻ അറിഞ്ഞവണ്ണം പഠിച്ചു സേവിക്കുമ്പോൾ നീ എനിക്കു വശമായി എൻ വലം ചുമലിന്മേൽ കുടിയായിരിക്ക സ്വാഹ: മൂലം : ഓം ആദിമൂല ശ്രീ പരമ ഗുരുവേ ഹും ഫൾ സ്വാഹാ:
വളരെ നല്ല കാര്യം സ്വാമി എനിക്ക് പഠിക്കാൻ വളരെ ഇഷ്ട്ടം ആണ് പൂരുരുട്ടാതി rafi ഇഷ്ടമാണ്
നല്ല കാര്യമാണ് പറഞ്ഞത്
കരിവീര കരിംകുട്ടി ചാത്താ ശരണം 🙏🏻
ഗുരു നാഥാ 🙏
നല്ല കർ മ്മി സൂപ്പർ 👏👏👍👍👍👌👌🙏🙏🙏🌹
നല്ല കാര്യമാണ് പറയുന്നത്
Ji sri kamakshi krupa!🎉🎉
Some people are narrow minded
Enikkum ningale kananoragraham
Thankyou
💯.. 🙏
ഇത്രയും തുറന്നു പറഞ്ഞു തന്നിട്ടുള്ള ആരും തന്നെ ഉണ്ടാവില്ല നമിക്കുന്നു 🙏
Mohandasan babu, 23-10-1973,8.15 am, utharam, from Bangalore, my native place, kerala, malapuram district, near chemmad, i want to learn.
🙏🙏🙏
ദോഷം ഉണ്ടാകുമോ
ജന്മം കൊണ്ട് ഈഴവൻ ആയുർവ്വേദം പഠിച്ചിട്ടില്ല - ചാരായത്തിൽ അരിഷ്ടം കലർത്തിവിറ്റതിനും ചാരായം വിറ്റതിനും അറസ്റ്റ് വരിച്ചവൻ ഇയാളെങ്ങിനെ വൈദ്യരായി? ഏതായാലും ഭക്തിമാർഗ്ഗം സൂപ്പർ! മന്ത്രവാദവും ഓകേ ഗുരുജീ
താങ്കളെ ഗുരുവായൂർ എവിടെ വന്നാലാണ് കാണാൻ സാധിക്കുക താങ്കൾ പറഞ്ഞത് മുഴുവൻ നുണയല്ല പകുതി നുണയാണ് ഞാനൊരു കല്ലടി കൂട്ടുകാരനാണ് കരിമല. കുറു മുഖം ആറ്റില.മീൻവല്ലഠ.മുത്തികുളഠ
Please send me your contact number
🌹🙏🙏🌹
😊
❤
Swamiye nerittu kannaamo
Hi
കല്ലടിക്കോട് മലവാര പൂജാവിധികൾ ഉള്ളത് തന്നെയാണ് മുത്തികുളം പോയി വരുന്നത് എല്ലാവർക്കും പറ്റുന്നതല്ല ഘോര വനത്തിൽ ദിവസങ്ങളോളം യാത്രയുണ്ട് പിന്നെ വനപാലകർ പിടിച്ചാൽ വൻകേസാണ് അനുഭവം കല്ലിക്കോട് നീലി കാവ് ഉണ്ട് കരിനീലിയമ്മയുമായി അടുത്ത ബന്ധമുള്ള ഒരു ഗുരു അവിടെയുണ്ടായിരുന്നു പേര് വേലായുധൻ സ്വാമി ഇപ്പോൾ അദ്ദേഹത്തിൻ്റെ മകൻ പള്ളി പൂജാരിയാണ് അവലം കാര്യങ്ങൾ ചെയുന്നത് ഇനി എപ്പോഴങ്കിലും അവിടെ പോകുമ്പോൾ കാണുക
തങ്കയുടെ മകൻ ആണോ പള്ളി പൂജാരി
ഞാൻ മണ്ണാർക്കാട് ആണ് ഞാൻ കുറെ അന്നെഷിച്ചിരുന്നു നീലീ കാവ് അത് എവിടെയാണ് കല്ലടിക്കോട് പോയാൽ എവിടെ ചോദിച്ചാണ് ഈ ഗുരുവിന്റെ വീട് കണ്ടെത്താൻ പറ്റുക ഒന്ന് പറഞ്ഞുതരുമോ
@@സാക്ഷി തങ്ക തട്ടിപ്പാണ് ..
എവിടെയാണ് മുത്തി കുളം
@@PAPPUMON-mn1us അറിയാം മദ്യപിച്ച് ലെക്ക്കെട്ട് കിടന്ന് കട്ടിലിൽ തന്നെ കിടന്നിടത്ത് കിടന്ന് മൂത്രം മെഴുകുന്നവൾ ആണ്...🤣
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️♥️♥️♥️♥️♥️
🎉
Anithapooyam
Deepam alla...deepa
പറക്കുട്ടി ദീക്ഷ കൊടുക്കുന്നുണ്ടോ 💯
അണക്ക് ഒരു തോങ്ങയും നിശ്ചയില്ല അവിടെ പഠിക്കാൻ വരുന്ന അന്തസ് സ്ഥലം ഉണ്ട് Lic ഉള്ള തോക്ക്മായി മലമുകളിൽ പോയി കർമ്മം ചെയ്യുന്ന അച്ഛൻമാരുണ്ട്. വിഷുവിന് 15 ദിവസത്തെ പൂജുകൾ ഉണ്ട്. മലവാരത്ത് നിന്ന് അമ്മയുടെ അരികിലേക്ക് ഭക്തത ജനങ്ങൾ വരാറുണ്ട് മാപ്പിള സ്കൂൾ സ്റ്റോപ്പ് ചോദിക്ക് ഈ പറഞ്ഞ മലച്ചിതങ്കയും എത്താറുണ്ട്.. ഇല്ലാത്തത് പറയുമ്പോൾ ശ്രദ്ധിക്കണം Deepam അല്ല കുരുവേ ദീപ ok തന്നക്ക് ഒന്നും അറിയില്ല.......... ഈ പാണൻമാരിൽ തന്നെയാണ് ഉറവിടം.... നീ എത്തേണ്ടയിടത്ത് എത്തിയിട്ടുമില്ല......
Hi
കർമ്മം ചെയ്യുന്ന അച്ഛന്മാരോ..? ക്രൈസ്തവരോ ? 🤔 എവിടെയാണ് കൃത്യം സ്ഥലം... തങ്ക എന്റെ കയ്യിൽ നിന്ന് 10000 രൂപയാണ് വാങ്ങിയത് . ശേഷം പറ്റിച്ചു.... എപ്പോ ചെന്നാലും കള്ളൂ കുടിച്ചു കിടക്കുകയാവും ആ സ്ത്രീ... 🤕
എനിക്ക് പഠിക്കണം.ഞാൻവിളിക്കാം.
സ്വാമി 25 വർഷമായി ആഗ്രഹിക്കുന്നു നടക്കുമോ സഹായിക്കിമോ ദയവായി സഹായിക്കുമോ
Why not you can contact him
സ്വാമി എനിയ്ക്ക് പഠിക്കണം : സ്വാമിയുടെ പ്രതിഷ്ഠ ഉണ്ട് മന്ത്രം പൂജ അറിയില്ല എന്നാണ് വരേണ്ടത് ബിജു പൂരം
അലോ
താങ്കളേ വിളിച്ചാൽ കിട്ടുന്ന നമ്പർ സ്‌ക്രീനിൽ ഇ ടൂ.
98462 24719
കല്ലടിക്കോട്. ഒരാളെയും അങ്ങോട്ട് അടുപ്പിക്കില്ല.. മോശം കമന്റുകൾ കണ്ടില്ലേ നിർത്തൂ...
അവിടെ മൊത്തം തട്ടിപ്പുക്കാരാണ്... തങ്ക A CLASS തട്ടിപ്പു കാരിയാണ്... എന്റെ 100000 POYI...😢
സ്വാമി ചോദിക്കുന്നത് കൊണ്ട് എന്ന് തോന്നരുത് കരിങ്കുട്ടി മന്ത്രം കുരുടൻ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ വലിയ തിരിച്ചടി ഉണ്ടാകുമോ. ഏറ്റവും വലിയ കോപക്കാരനാണല്ലോ കരിങ്കുട്ടി മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു. തിരുമേനി യക്ഷി ഉപാസന കൊടുക്കുന്നുണ്ടോ
കരിം കുട്ടി സേവ എളുപ്പമുള്ള കാര്യമല്ല ചങ്ങായി....
@@PAPPUMON-mn1us കരിങ്കട്ടി സേവ് എളുപ്പമുള്ള കാര്യമല്ല എന്ന് എനിക്കറിയാം കർമ്മത്തിൽ ചെറിയ തെറ്റ് സംഭവിച്ചാലും തിരിച്ചടി ഉണ്ടാകും അതിനുവേണ്ടിയാണല്ലോ കൂടെ ഭദ്രകാളി ഉപാസനയും കൂടെ ചെയ്യുന്നത് 😁
തിരിച്ചടി ഒന്നും ഉണ്ടാവില്ല... എന്നാൽ കാര്യം നടക്കില്ല... ഞാൻ പോയതാണ് എന്റെ 10000 ആണ് ആ തങ്ക പറ്റിച്ചത്.... എന്റെ വീട്ടിൽ ഉണ്ട് കരിംകുട്ടി... @@vineeths2554
പണ്ട് ഇതെല്ലാം കല്ലടി ക്കൊടുണ്ടായിരുന്നു ... ഇപ്പോളില്ല....
കരിംകുട്ടി ഉഗ്ര കോപി അല്ല .. അത് തെറ്റ് ധാരണ ആണ്... കൊടുക്കാം എന്ന് സമ്മതിച്ചത് കൊടുത്തില്ലെങ്കിൽ മാത്രമാണ് കരിംകുട്ടി കോപിക്കു... അതും 18 വർഷം കാത്തിരിക്കും.. അതിനു ശേഷം മാത്രമേ അയാളെ കൊല്ലു...... അങ്ങനെ കൊല്ലപ്പെട്ട 5 ആളുകളെ എനിക്ക് അറിയാം... എന്റെ അയൽ വക്കത്തു ഈ അനുഭവം ഉണ്ടായ methan കുടുംബം ഉണ്ട്...
അർക്ക ഋഷി:
ആദി ജഗദീ ഛന്ദ:
മഹാ കരിംകുട്ടീ ദേവതാ:
ധ്യാനം :
ഓം ശ്രീം ക്ലീം സൗ ഓം ഹും ഫൾ സ്വാഹാ: ഓം കൃഷ്ണായ കൃഷ്ണവർണ്ണായ ജനായ ജനവല്ലഭായ ഓം കൃഷ്ണവർണ്ണായെ സ്വാഹാ . ഓം കുട്ടി കുട്ടി കരിം കുട്ടി നിന്നെ ഞാൻ അറിഞ്ഞവണ്ണം പഠിച്ചു സേവിക്കുമ്പോൾ നീ എനിക്കു വശമായി എൻ വലം ചുമലിന്മേൽ കുടിയായിരിക്ക സ്വാഹ:
മൂലം : ഓം ആദിമൂല ശ്രീ പരമ ഗുരുവേ ഹും ഫൾ സ്വാഹാ:
😅😅😅😅
Endinada ഇങ്ങനെ നുണ പറയുന്നത്...Nirthada നുണ പറച്ചില്‍...
ഞാൻ താങ്കളെ അടുത്ത ദിവസം വിളിക്കുന്നുണ്ട് 🙏🏼
എന്താടോ ഇത് നിന്റെ യാത്രാവിവരണമോ???
ജന്മം കൊണ്ട് ഈഴവൻ ആയുർവ്വേദം പഠിച്ചിട്ടില്ല - ചാരായത്തിൽ അരിഷ്ടം കലർത്തിവിറ്റതിനും ചാരായം വിറ്റതിനും അറസ്റ്റ് വരിച്ചവൻ ഇയാളെങ്ങിനെ വൈദ്യരായി? ഏതായാലും ഭക്തിമാർഗ്ഗം സൂപ്പർ! മന്ത്രവാദവും ഓകേ ഗുരുജീ
Keralathil ezhavar ayirnnu paramparya vaidyanmar ellaam tanne. Korach namboothiri marum und. Cheth kulathozhil ane nath satyam. Pakshe ellava ezhavarum chettukar ayurunnilla. Kooduthalum krishikkar ayirnnu. Nairs, Antaralar ivark traditional occupation porath parayan padilla.
ഈഴവർ വിളിച്ചാൽ കേൾക്കില്ല എന്ന് ഒരു ദൈവം പറഞ്ഞിട്ട് ഇല്ല
വാൽമീകി ജൻമ്മം കൊണ്ട് ഋഷി ആയിരുന്നില്ല മനുഷ്യനെ കൊള്ള ചെയ്യുകയും ചെയ്തിരുന്നു എന്നിട്ടും രാമായണം എന്ന വിശ്വ ഗ്രന്ധം രജിച്ചു ......
അറിയാത്ത കാര്യങ്ങൾ endinada പറയുന്നത്....നുണ പറയുന്നത് nirthiko....
കല്ലടിക്കേട് മലയുടെ കാര്യം വളരെ ശരിയാണ്
🙏🙏🙏
❤
🙏🙏🙏
😊❤
ന്ത് അറിഞ്ഞിട്ടാ..? 🤔
💕💕🙏
🙏
👍👍👍👍
❤
👍🙏
❤️❤️❤️
🙏
🙏🙏
🙏🙏🙏
🙏