തീര്‍ച്ചയായും......തെറ്റുകള്‍ പറഞ്ഞ് മറ്റുള്ളവരിലേക്ക് തെറ്റായ അറിവുകള്‍ നല്‍കാതെ ശരിയായ അറിവുകള്‍ തേടി കണ്ടെത്തിയതിനു ശേഷം മറ്റുള്ളവരിലേക്ക് നിങ്ങള്‍ പകര്‍ന്നു നല്‍കുക....
താങ്കൾ പറഞ്ഞ 390 Buddhist reference എവിടുന്നു വന്നു എന്നു പറഞ്ഞു തരാമോ? ഇതിനെ കുറിച്ച് പറഞ്ഞ Dr Ramananthinte പ്രഭാഷങ്ങളിൽ കേട്ടിട്ടുണ്ട്. ഞാൻ 390 എന്നു എവിടെയും കണ്ടില്ല online. Kindly provide the reference if you have any ❤
ശിവ പാർവ്വതിമാരാണ് നല്ലച്ഛനും കരിനീലിയും. - ഈയൊരു പുരാണം കല്ലടിക്കോട് മലയുമായി ബന്ധമുള്ള പുരാണം ആണ്. കല്ലടിക്കോട് മല പൊട്ടിപിളർന്നു സകല ദൈവങ്ങളും ഉണ്ടായി എന്നും. എല്ലാ മലവാര ദേവതകളും വന്നിറങ്ങുന്നത് കല്ലടിക്കോട് മലയിൽ എന്നും വിശ്വാസം ഉണ്ട്. ആ കല്ലടിക്കോട് സമ്പ്രദായത്തിൽ പട്ടാമ്പി തൊട്ടു വടക്കു കിഴക്കോട്ടു വിഷ്ണുമായ - കൂളിവാക എന്ന സങ്കൽപം ഇല്ല . അവിടെല്ലാം കരിനീലിയും മകൻ കരിംകുട്ടിയും ആണ്. വിഷ്ണുമായയുടെ 'അമ്മ ആയി കൂളിവാക എന്ന സ്ത്രീ സങ്കൽപം പ്രബലമാകുന്നത് തൃശൂർ പ്രദേശത്താണ്. അത് എങ്ങനെ വന്നു എന്നതിന് കൃത്യമായ ഒരു വിവരണം പല ഗുരുക്കന്മാരും പൂർണ്ണമായി വെളിവാക്കിയിട്ടില്ല. ഇന്നുള്ള ചില ഗുരുക്കന്മാർ നീലിയും മലവാരത്തമ്മയുംകൂളിവാകയും എല്ലാം ഒന്ന് തന്നെ എന്നും , സാഹചര്യങ്ങൾക്ക് അനുസരിച്ചു പാർവ്വതി സ്വരൂപയി അതാത് സമയത്ത് ഓരോ രൂപം കൈക്കൊള്ളുന്നു എന്നും പറഞ്ഞു തരുന്നു.
കുറച്ചൊന്നുമല്ല തെറ്റുകൾ.. കൃത്യമായ അറിവുണ്ടെങ്കിൽ മാത്രം വിവരണം കൊടുത്താൽ നന്നായിരിക്കും. പതിനാലു വർഷം മുന്നേ njn പോയി തൊഴുത്തിട്ടുണ്ട്.ഒരു മൂപ്പനാണ് vazhi കാണിച്ചു തന്നത്. അടിവാരത്തിൽ മുത്തിയുടെ അനുഗ്രഹം വാങ്ങിയാണ് ,പോയി തൊഴുതു,ഇഷ്ട്ടായി...ഇനിയും പോകണമെന്നുണ്ട്..😍😍
വനവാസകാലത്ത് ശ്രീരാമ ലക്ഷ്മണൻമാർ ശബരിമല വനാന്തരങ്ങളിൽ എത്തി എന്നും തപസ്വിനി ആയ ശബരി യുടെ ആതിഥേയത്വം സ്വീകരിച്ചു എന്നുംചില കഥകളുണ്ട് ശബരിമല ഉൾപ്പെടുന്ന തെക്കൻ കേരളത്തിൽ കരിനീലി എന്ന ഒരു ആരാധന മൂർത്തിയുള്ളതായും അറിവില്ല
Keralthillle dravidarude amma dhaivaaam.... Nelli thanne annu pinnudu keralathil badrakali ayi arinyapedunath... Ellathe ivade evide kali vidhanaam... Pazhe mikka kavukalum neli ammayude annu . ..tantrathinte ozhukkk varunath... Munne ivade amma devi aradhanaa.....nadanirunnu... Pritekich malavaraa dhivaaamngalude
കല്ലടികോഡ് നീലി ഭഗവതിയുടെ അടുത്ത് പോയി മാന്ത്രികം പഠിച്ച ഒരാൾ ആണ് ശ്രീ കണ്ടത്തു രാമൻ നായർ , ശ്രീ കണ്ടത്താർ ഭഗവതി ടെംപിൾ എന്റെ നാട് ആയ പാലക്കാട് കോട്ടയിൽ ആണ്. അദ്ദേഹം നീലി ഭഗവത്‍ഗിയുടെ ചൈതന്യത്തെ കോട്ടയിലോട് കൊണ്ടു വന്നു എന്നു അതു കൊണ്ടു തന്നെ കോട്ടയിൽ ഉള്ള ആളുകൾക്ക് കല്ലടി കോടൻ മലയിലേക്കു പ്രേവേശനം വിലക്കി എന്നാണ് പൂർവികർ പറയുന്നതു...
ഒരു പാടിഷ്ട്ടം, കാവും, കുളങ്ങളും, മനകളും എന്നും സംരക്ഷിക്കപ്പെടണം ,നല്ല വിവരണം
Thank you
ഇതൊക്കെ കേൾക്കാൻ നല്ല രസം ഉണ്ട്.... മുത്തശിമാർ ഇല്ലല്ലോ പകരം ചേട്ടനെ ഞങ്ങൾക്കു kittillo ഇതൊക്കെ കേൾക്കാൻ താങ്ക്സ്
😀😀❤️❤️ thank you
തന്ന ക്ക് മുൻപ് ഉണ്ടായ സന്തതി അതാണ് നീ
കരിനീലി കരിങ്കുട്ടി എന്നി ദേവതകളെ അറിയാൻപറ്റി നല്ല അവതരണം 🕉️🕉️🕉️🙏🙏🙏
Thank you
@@Dipuviswanathanமுகவரி எங்க
Njangade തറവാട്ടിൽ കുടി iruthitu ind കരിനിലിയമേയെ 🙏
Evda
നല്ല വിവരണം... ഉപകാരമുള്ള ഒരു വീഡിയോ.... Thank you
Thank you
Ipozha brother ith kanumnath . Gambheera Avatharanam !!..
Thank you❤️
Presentetion super 👌 bro ❤
Thank you so much bro🙂🧡
Nalla oru kadha kelkunna oru santhosham
Orupad kadhakal ketta nalloru vlog 🤗🤗
Thank you
Ende naaduu❤️❤️
Sajith contact no pls
കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ
🙏🙏
വളരെ നല്ല വീഡിയോ
Super aayittund.kalakki
Nannayittundu avatharanam
Thank you
Thanks chetta
❤️❤️
നല്ല വിവരണ....
Thank you
Adipoli ayitundu ithu 👏👏
Orupad rasamnd kandirikkan 😍😍
Thank u
Ketttapoll varan kothiyayi neeli anugrahichal yetham oru vazji thuranu tharumoo ? Yethan
ഈ മലയിറങ്ങി വന്ന ദൈവമുണ്ട് ഞങ്ങളുടെ നാട്ടിൽ
Puthiya arivukal kollam nannayitundu
🙏🙏🙏
സൂപ്പർ
Thank you
Super video
ഗുഡ് ഉടനെ വീണ്ടും വരുക വേഗം
👍👍
ഗംഭീരം
Thank u
നല്ല വിവരണം
Thank you
@@Dipuviswanathanஉங்கள் போன் நம்பர் தருமோ
Excellent video,superb😍😍😍
💓💓
മിത്ത് ആണെകിലും
കേൾക്കാൻ രസമുണ്ട്.... 👍👍
Thank you
ചേട്ടാ പൊളിച്ചൂ...
Thank u
Beautiful Presentation 👏👏👏
Thank u
വളരെ നല്ല അറിവുകൾ... ഇനിയും പ്രതീക്ഷിക്കുന്നു
Creation aparam avatharanam pwolich 😍♥️♥️♥️
Thank you❤️❤️❤️
About @@Dipuviswanathan
Nice
Thank you
Kalladikode arum udo
Ariyillaatto
Njn
Nice video
Thank you
Namaste
Manichitrathaze film inte background music ozhivakaam aayirunnu
Baakhi ellaam nanayitunde
Thanks for your comment.sorry appo angane thonni ..oru dramatic moodinu vendi ittatha alambayo.🙏🙏keep support ...ini sradhikkam
കല്ലടിക്കോട് കരിനീലിയും പടിമാന മക്കളും അനുഗ്രഹിക്കട്ടെ 🙏 പിന്നെ ഒരു തെറ്റുണ്ട് ഉദിപനത്തപ്പൻ എന്നാണ്.
പറഞ്ഞു വന്നപ്പോ പിഴച്ചതാണ് ക്ഷമിക്കണം🙏🙏
നിങ്ങൾക്ക് കല്ലടിക്കോട് ഭാഗത്തെ കുറിച്ച് അറിയോ?
@@Dipuviswanathan
Karineeliyammayude nalla oru upasakante contact number ariyumengil tharumo?
Ivre kurich kooduthl aroyamo
Kooduthal ariyilla kittiya vivarangal anu puthiya oru video cheyyunnund appol ella vivarangalum cherkkam
Palakkade ഇത്ര വലിയ മല സ്വപ്നത്തിൽ മാത്രം
❤️❤️
a tip: you can watch series on kaldroStream. Been using them for watching lots of of movies during the lockdown.
@Yosef Alfredo Definitely, have been watching on KaldroStream for since november myself :)
Super
Thank you
ചരിത്രം ഇഷ്ടപെടുന്നവർക് മാത്രമായി ഒരിടം
എല്ലാ വിധഅനുഗ്രഹവും ലഭിക്കട്ടെ
@@PAKARTHATTAM pls join with history insights
@@HistoryInsightsതീർച്ചയായും ജോയിൻ ചെയ്യാം
@@HistoryInsights എങ്ങനെ ആണ് ജോയിൻ ചെയുക
@@PAKARTHATTAM pls subscribe
Njn Ketittupolumilla Ith🤕But,kettapo Muthal Very interesting Athoke Kanan Pinne ithokke Photoshoot Chyyan Adipoli Aayrikum💯Ingot povan patumo Ellavarkum🤔🤔
Kurachu restrictions und avide but povam kuzhappamonnumilla
@@Dipuviswanathan 👍Ini Achanodo Chettanodo Paranj Okay Aakanam😄
🤝all the best👍👍
@@Dipuviswanathan 😊
തീർച്ചയായും വന്നോളൂ എന്റെ വീട്ടിൽ നിന്ന് ആകെ 2km ഉള്ളു പക്ഷെ ഞാൻ ഇതുവരെ ഇ കഥ കേട്ടിട്ടില്ല ഞാൻ പോയിട്ടും ഉണ്ട്
My Mama dileep house in kallidikode, Palakkad, Kerala, 💖😘😘👍.
❤️❤️❤️
കടലടിക്കോട്
Superb historical mythology
Thank u
My Mama dileep district Palakkad Kerala.
ഞാൻ ഇതിന്റെ കഴിഞ്ഞ 2020 ഇതു വഴി പോയിട്ടുണ്ട്
அட்ரஸ் இருக்கா
❤❤❤❤❤❤❤❤❤❤❤❤❤❤
once upon a time in india...
Payyannur pilthara arathil bhadrapurm temple
നമസ്തേ സർ ഡീറ്റൈൽസ് ഒന്നു തരാമോ
ഹായ് ഞങ്ങളുടെ നാട് കല്ലടിക്കോട്
Phone no onnu tharavo
No thrumo
കോൺടാക്ട് നമ്പർ തരുമോ
🙏🙏🙏🙏🙏❤️
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
👍👌
🙏🙏🙏
🙏🙏🙏👍
💙💙
ഉദിപ്പനത്തപ്പൻ എന്നാണ് കേട്ടുകേൾവി..
ഉവ്വ് പറഞ്ഞത് തെറ്റിയതാണ്🙏
👍👍👍👍👍👍
👍🙏
നന്ദി ഇഉഉ
Chettoiiii..... ഉദ്ധിപനത്തപ്പൻ എന്ന പറയാ
😀😀ചെറിയൊരു പിശക് പ്രശ്നമാക്കരുത്🤗🤗🙈
@@Dipuviswanathan 🤣🤣
എല്ലാം മനസിലായി.... പ്ലിംഗ്
Engane evide pokan pattum
Just google search
👌👌👌🙏😳
Plz full location pkd
Ente veed kalladikottillan
🙏
Deepu kannur payyannurinte
Aduth meenkulam srikrishna Temple
Thank you
Gangadharan Nair karineely Name shatakotypranamam
പോകാനുള്ള വഴി പറയാമോ
Ith thettaya pravajanam mallavarathamayude kadha manasillaki parayi ningal
കിട്ടിയ വിവരങ്ങൾ ആയിരുന്നു .അവിടെ പോയി തീർച്ച ആയും ചെയ്യുന്നതാണ് .വന്ന തെറ്റുകൾക്ക് ക്ഷമിക്കുക🙏
തീര്‍ച്ചയായും......തെറ്റുകള്‍ പറഞ്ഞ് മറ്റുള്ളവരിലേക്ക് തെറ്റായ അറിവുകള്‍ നല്‍കാതെ ശരിയായ അറിവുകള്‍ തേടി കണ്ടെത്തിയതിനു ശേഷം മറ്റുള്ളവരിലേക്ക് നിങ്ങള്‍ പകര്‍ന്നു നല്‍കുക....
🙏🙏🙏🙏🙏
🙏
Crcct place edayanu
❤️
💙💙🤗
പത്തനംതിട്ട മല ദൈവകളുടെ കുറിച്ചു പറയാമോ കല്ലേലി അപ്പൂപ്പനെ കുറിച്ചു ഒക്കെ plz
പ്ലാൻ ഉണ്ട് .ഈ situtiaon ഒന്നു മാറിയിട്ട് ചെയ്യാട്ടോ
Inganeyum oru story undalle
🙏🙏🙏🙏🙏🙏🙏🙏🙏🙏
👏👏👏👏
,🙏🙏🙏🙏🙏.....
അവിടെ എത്താനുള്ള വഴിയോ ബന്ധപ്പെട്ടവരുടെ നമ്പരോ തരുമോ 🙏
ഇത് ശെരിക്കും എവിടെയാ സ്ഥലം
അവിടുത്തെ നമ്പർ കിട്ടുവോ
താങ്കൾ പറഞ്ഞ 390 Buddhist reference എവിടുന്നു വന്നു എന്നു പറഞ്ഞു തരാമോ? ഇതിനെ കുറിച്ച് പറഞ്ഞ Dr Ramananthinte പ്രഭാഷങ്ങളിൽ കേട്ടിട്ടുണ്ട്. ഞാൻ 390 എന്നു എവിടെയും കണ്ടില്ല online. Kindly provide the reference if you have any ❤
ശിവ പാർവ്വതിമാരാണ് നല്ലച്ഛനും കരിനീലിയും. - ഈയൊരു പുരാണം കല്ലടിക്കോട് മലയുമായി ബന്ധമുള്ള പുരാണം ആണ്. കല്ലടിക്കോട് മല പൊട്ടിപിളർന്നു സകല ദൈവങ്ങളും ഉണ്ടായി എന്നും. എല്ലാ മലവാര ദേവതകളും വന്നിറങ്ങുന്നത് കല്ലടിക്കോട് മലയിൽ എന്നും വിശ്വാസം ഉണ്ട്.
ആ കല്ലടിക്കോട് സമ്പ്രദായത്തിൽ പട്ടാമ്പി തൊട്ടു വടക്കു കിഴക്കോട്ടു വിഷ്ണുമായ - കൂളിവാക എന്ന സങ്കൽപം ഇല്ല . അവിടെല്ലാം കരിനീലിയും മകൻ കരിംകുട്ടിയും ആണ്. വിഷ്ണുമായയുടെ 'അമ്മ ആയി കൂളിവാക എന്ന സ്ത്രീ സങ്കൽപം പ്രബലമാകുന്നത് തൃശൂർ പ്രദേശത്താണ്. അത് എങ്ങനെ വന്നു എന്നതിന് കൃത്യമായ ഒരു വിവരണം പല ഗുരുക്കന്മാരും പൂർണ്ണമായി വെളിവാക്കിയിട്ടില്ല.
ഇന്നുള്ള ചില ഗുരുക്കന്മാർ നീലിയും മലവാരത്തമ്മയുംകൂളിവാകയും എല്ലാം ഒന്ന് തന്നെ എന്നും , സാഹചര്യങ്ങൾക്ക് അനുസരിച്ചു പാർവ്വതി സ്വരൂപയി അതാത് സമയത്ത് ഓരോ രൂപം കൈക്കൊള്ളുന്നു എന്നും പറഞ്ഞു തരുന്നു.
🙏
Shastav thanna vishnumaya. Palaedathum eth prathipadhich kanunnu.
Karimkutty tamil nattil karuppswamy ayi aradich povunnu.. ramayanathil karimkutty hanuman swamy yumayi oru sankadanam pardipadich kanunnu. (Udhakandam).
@@Smashon-zs2rx shashtav alla vishnumaya... 2um ravum palakalum vethysam und
Interesting Aayi Ah Background Music Feel Chyumbozha Advertisements😠😠😠😠
Thank you ❤️❤️sreelakshmi keep supporting🙏
😄
കൊട്ടാരവയ്
palakad evideyanu temple..... ph nbr undo...
🙏🙏🙏🙏q
Kurachu thettu undu
Sorry kittiya vivarangal ayirunnu. Lets correct it next time....
കുറച്ചൊന്നുമല്ല തെറ്റുകൾ..
കൃത്യമായ അറിവുണ്ടെങ്കിൽ മാത്രം
വിവരണം കൊടുത്താൽ നന്നായിരിക്കും.
പതിനാലു വർഷം മുന്നേ njn പോയി തൊഴുത്തിട്ടുണ്ട്.ഒരു മൂപ്പനാണ് vazhi കാണിച്ചു തന്നത്.
അടിവാരത്തിൽ മുത്തിയുടെ അനുഗ്രഹം വാങ്ങിയാണ് ,പോയി തൊഴുതു,ഇഷ്ട്ടായി...ഇനിയും പോകണമെന്നുണ്ട്..😍😍
Chetta location evdy ane egane ane povuaa@@sunilmk6993
മുത്തി കുളം ❌siruvani ഡാം
ഇതു എവിടെ സ്ഥലം
പാലക്കാട്ടു മണ്ണാർക്കാട്
വനവാസകാലത്ത് ശ്രീരാമ ലക്ഷ്മണൻമാർ ശബരിമല വനാന്തരങ്ങളിൽ എത്തി എന്നും തപസ്വിനി ആയ ശബരി യുടെ ആതിഥേയത്വം സ്വീകരിച്ചു എന്നുംചില കഥകളുണ്ട് ശബരിമല ഉൾപ്പെടുന്ന തെക്കൻ കേരളത്തിൽ കരിനീലി എന്ന ഒരു ആരാധന മൂർത്തിയുള്ളതായും അറിവില്ല
എന്തോ ഒരു connection ഉണ്ട് എന്നു പറയുന്നു ചിലർ പക്ഷെ വ്യക്തമല്ല
Ammeshyam andBrothers didall shobhana Bhratanatyam shodashabhishekam panchmhani vedhyam in goldvessels alankarM sahasra amarchana Shatachandika sreeRudra mhaganapathy subrammanya mhamrutunjaya Tila shtachzndika mhasudarshna mhaganapathy subrammanya mhamrutunjaya Tila shtachzndika homams see bless Ammehuggs lotusfeets
Keralthillle dravidarude amma dhaivaaam.... Nelli thanne annu pinnudu keralathil badrakali ayi arinyapedunath... Ellathe ivade evide kali vidhanaam... Pazhe mikka kavukalum neli ammayude annu . ..tantrathinte ozhukkk varunath... Munne ivade amma devi aradhanaa.....nadanirunnu... Pritekich malavaraa dhivaaamngalude
ഉദിനപ്പൻ അല്ല ഉദിപനത്തപ്പൻ
Paranjathu thettiyathanutto😁🙏
Suppsr
Thank you
ഇവിടെ പോകാനുള്ള വഴി അറിയാമോ
Sir google mapil correct location kittum
Ya
@@Dipuviswanathan sir no tharamo
@@Dipuviswanathanഗൂഗിൾ 2ലൊക്കേഷൻ കാണിക്കുന്നുണ്ട് പക്ഷെ എന്ത് എന്ന് ഒരു കൺഫ്യൂഷൻ
Horror
കരിനീലിയുടെ നമ്പർ തരുമോ
No ഇല്ലല്ലോ
@@Dipuviswanathan രാത്രി ഒര് 1:30 രായ്ക്ക് ആ മല കയറിയാൽ നിനക്ക് നമ്പറും അഡ്രസും എല്ലാവിവരങ്ങളും കിട്ടും നിങ്ങക്ക്
@@PAKARTHATTAM 🙏🙏🙏
@@PAKARTHATTAMcorrect 😂😂
Nothing complete
I know sir .Let's fix it next time...
All thse are horror.but this much demonc things n kerala.
Dont try to classify other religions as demonic , that is utter stupidity
കല്ലടികോഡ് നീലി ഭഗവതിയുടെ അടുത്ത് പോയി മാന്ത്രികം പഠിച്ച ഒരാൾ ആണ് ശ്രീ കണ്ടത്തു രാമൻ നായർ , ശ്രീ കണ്ടത്താർ ഭഗവതി ടെംപിൾ എന്റെ നാട് ആയ പാലക്കാട് കോട്ടയിൽ ആണ്.
അദ്ദേഹം നീലി ഭഗവത്‍ഗിയുടെ ചൈതന്യത്തെ കോട്ടയിലോട് കൊണ്ടു വന്നു എന്നു അതു കൊണ്ടു തന്നെ കോട്ടയിൽ ഉള്ള ആളുകൾക്ക് കല്ലടി കോടൻ മലയിലേക്കു പ്രേവേശനം വിലക്കി എന്നാണ് പൂർവികർ പറയുന്നതു...
Thanks for the information🙏
കണ്ടത്ത് നായരുടെ ദുഷ് പ്രവൃത്തി കാരണം ആ വൃക്തിയുടെ തലവെട്ടി അമ്മ തിരിച്ചു പോന്നു
തള്ള്
എന്റെ അടിമ കാവ് ആണ് കണ്ടതാര് കാവ് എന്റെ വീട്ടിൽ ഉണ്ട് കണ്ടതാര് കാവ്
ഉണ്ട. വെറുതെ ഇല്ലാത്തത് പറയാൻ നിൽക്കരുത്. ചെറ്റത്തരം പറയരുത് പ്ലീസ്