Это видео недоступно.
Сожалеем об этом.

ഹിമാലയത്തിലെ നിഗൂഡ സ്ഥലം ! മരണമില്ലാത്ത സന്യാസിമാര്‍ | Gyan Gunj/Siddhashrama Explained in Malayalam

Поделиться
HTML-код
  • Опубликовано: 19 июл 2020
  • ഹിമാലയത്തിലെ നിഗൂഡ സ്ഥലം ! മരണമില്ലാത്ത സന്യാസിമാര്‍ | Gyan Gunj/Siddhashrama Explained in Malayalam
    ഗ്യാന്‍ ഗഞ്ച്
    സിദ്ധാശ്രമം
    ജ്ഞാന്‍ ഗഞ്ച്
    'Umayappa Online Media'

Комментарии • 814

  • @sreedevink4787
    @sreedevink4787 4 года назад +127

    babajii.... 🙏🙏🙏 ... എല്ലാം അറിയുന്നു എന്നു അഹങ്കരിക്കുന്നവർ ഇങ്ങനെ ഒരുപാടു കാര്യങ്ങൾ ഉണ്ടെന്നു മനസ്സിലാക്കട്ടെ.. ജഗത് ഗുരുക്കന്മാർ ഇന്നും അർഹത ഉള്ളവർക്ക് മാർഗ്ഗനിർദ്ദേശം നൽകികൊണ്ടേ ഇരിക്കുന്നു.... സിദ്ധാശ്രമങ്ങളെ പറ്റി ഒരു ചെറിയ അളവ് കാര്യങ്ങൾ എങ്കിലും ഈ ചാനലിൽ അവതരിപ്പിച്ചതിന് ഒരുപാട് thanks....

  • @pvdeeba2174
    @pvdeeba2174 Год назад +11

    ഈ മഹാ പ്രപഞ്ചത്തിൽ സയൻസ് പകച്ചു നിൽക്കുന്ന ഒത്തിരി കാര്യങ്ങളുണ്ട്. അതിലൊന്നാണ് ഹിമാലയത്തിലെ അത്ഭുതങ്ങൾ

  • @E4entereldhose
    @E4entereldhose 4 года назад +47

    ജന്മം, കർമ്മം, തപസ്സു, അനുഗ്രഹം എന്നിവ എല്ലാം കൂടി ചേർന്ന് അനുഗ്രഹീതം ആയ ഒരു ജീവന് മാത്രം ആണ് അങ്ങോട്ട് ഉള്ള വഴി തെളിയുക ഒള്ളു. സാദാരണ ഒരു ജീവന് ഇതെല്ലാം എന്താണെന്ന് മനസിൽ ആക്കാനുള്ള പാരികഞ്ജാനം പോലും ഉണ്ടാവില്ല.

  • @saktipriyansreekumar6387
    @saktipriyansreekumar6387 3 года назад +53

    സ്വാമി അവധൂത നാദാനന്ദ അവിടെ പോയിട്ടുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്നു. പുസ്തകം - ഒരു അവധൂതൻ്റെ ആത്മകഥ, - മാതൃഭൂമി. The Pyre of the destined.

    • @surendrankalapurakkal2244
      @surendrankalapurakkal2244 Год назад

      നിങ്ങൾ ഏതു സദാനന്ദ സ്വാമിയെ കുറിച്ചാണ് പറയുന്നത്. വടകര സദാനന്ദ സ്വാമി ആണോ അതാവ റിഷീകേശിലെ ശിവാനന്ദ ആശ്രമത്തിലെ സദാനന്ദ സ്വാമിയെ ആണോ നിങ്ങൾ ഉദ്ദേശിക്കുന്നത്.

  • @vanajaharidas12
    @vanajaharidas12 2 года назад +126

    ഹിമാലയം ഒരു മഹാത്ഭുതമാണ്.... അവിടെ യില്ലാത്തത് ഒന്നും തന്നെയില്ല... ഭാരതത്തിന്റെആത്മാവ്.. ആർഷ സംസ്കാരത്തിന്റെ ഉറവിടം.. 🙏

  • @subashk2015
    @subashk2015 3 года назад +29

    അൽഭുതങ്ങൾ അനേകമാണ് .
    ആത്മീതയുടെ ഗിരിശൃങ്കങ്ങളിൽ പാറിപറന്നു നടക്കുന്നു അവർ.

  • @user-vg6ys5oy7h
    @user-vg6ys5oy7h 4 года назад +18

    പ്രാണായാമ യോഗ സാധനയിലൂടെ നമ്മുടേ സൂക്ഷ്മ ശരീരാവസ്ഥക്ക് ഇവിടങ്ങളേ പ്രാപിക്കാനും കഴിയാനും സാധിക്കും

  • @rohithkr2648
    @rohithkr2648 4 года назад +84

    പരിപാവനമായ ഹിമാലയൻ യാത്രകൾ നടത്തിയ mk രാമചന്ദ്രൻ സാറിന്റെ യാത്രാവിവരങ്ങളിൽ അദ്ദേഹം സിദ്ധാശ്രമത്തെ കുറിച്ചു വിവരിക്കുന്നുണ്ട് 👏👏👏

    • @user-zk7gv4kf4h
      @user-zk7gv4kf4h 4 года назад +6

      Correct

    • @munnab407
      @munnab407 3 года назад +6

      👍

    • @TheJohn2272
      @TheJohn2272 3 года назад +1

      Adeham avide poyittundo?

    • @shajuny52
      @shajuny52 Год назад +1

      അദ്ദേഹത്തിൻ്റെ പുസ്തകത്തിൽ പലതും അദ്ദേഹത്തിൻ്റെ ഭാവനയാണ് .

    • @naatuvisesham
      @naatuvisesham Год назад +1

      ​@@shajuny52hiw do u knw that ,, adheham.avude poi tund ,ningal poyitundo

  • @phenomaneltravel
    @phenomaneltravel 4 года назад +174

    Mk രാമചന്ദ്രൻ സാർ ഹിമാലയ യാത്രകൾ ഇതിനെ പറ്റി വക്തമായി പറഞ്ഞിട്ടുണ്ട് 👌

  • @Sandhya7441
    @Sandhya7441 4 года назад +133

    ഈശ്വരാ.. നിന്റെ ലോകം എത്ര അദ്ഭുതകരമാണ്..🤔🤔

    • @user-ly3fk7md5n
      @user-ly3fk7md5n 3 года назад +3

      😂

    • @satheeshoc3545
      @satheeshoc3545 3 года назад +2

      🙏🙏🙏

    • @krishnakumariek3780
      @krishnakumariek3780 3 года назад +2

      Sidhasram or gyan ganj is a reality.it was created by viswakarma
      according to instructions given by Brahma the creator. it is situated at the north of Kaila's n manasasarov
      ar,There is mention of sidhasram
      in Ramayana n Mahabharatha
      more details can be had from
      the book"sidhasram ka yogi" n
      there are audio n video CD about
      Sidhasram.it cab be had from
      nmvguruji@gmailcom

    • @paputtykn2240
      @paputtykn2240 3 года назад +1

      @@satheeshoc3545
      9
      I

    • @clt5872
      @clt5872 3 года назад +1

      കഷ്ടം.. നിങ്ങള്ക്ക് വിദ്യാഭ്യാസമില്ലേ..😏😏

  • @unnikrishnanuk9390
    @unnikrishnanuk9390 3 года назад +24

    കൈലാസനാഥൻ മനുഷൃർക്ക് കാണാതിരിക്കൻവേണ്ട സംരക്ഷണവലയം
    ബലപ്പെടട്ടെ

  • @apsanthoshkumar
    @apsanthoshkumar 4 года назад +74

    അത്യുത്തരസ്യാം ദിശിദേവതാത്മാ ഹിമാലയോ നാമ നാഗാധിരാജ 🌹🙏

    • @renuka8728
      @renuka8728 3 года назад +7

      കുമാരസംഭവത്തിന്റെ മംഗള ശ്ലോകം അല്ലേയിത്. അനുഷ്‌ടുപ്പ് വൃത്തത്തിൽ ആണ് ഈ ശ്ലോകം.

    • @remadevi9676
      @remadevi9676 2 года назад +4

      അസ്തിത്ത്യുരസ്യാം ദിശി ദേവതാത്മ
      ഹിമാലയോ നാമ നഗാധിരാജ:
      പൂർവാപരൗ വാരിനിധീ വഗാഹ്യ
      സ്ഥിത പൃഥിവ്യാ ഇവ മാനദണ്ഡ:
      വടക്കേ ദിക്കിൽ പർവതരാജനായ ദേവതാത്മാവായ ഹിമാലയം.കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രത്താൽ ചുററപ്പെട്ട് ഭൂമിയുടെ അളവുകോലെന്ന പോലെ സ്ഥിതിചെയ്യുന്നു.

    • @XD123kkk
      @XD123kkk 2 года назад +2

      @@remadevi9676 Sanskrit language padhikkumbo.. U. P school il ee slokam padhichittund...

    • @radamaniamma749
      @radamaniamma749 2 года назад +2

      ന ഗാധി രാജ

    • @remadevi9676
      @remadevi9676 2 года назад +1

      @@renuka8728 അനുഷ്ടുപ്പ് വൃത്തമല്ല.ആവൃത്തത്തിൽ8 അക്ഷരമേ ഓരോവരിയിലും കാണൂ.വാല്മീകി രാമായണം അനുഷ്ടുപ്പ്വൃവൃത്തമാണ്

  • @Kanakkath
    @Kanakkath 4 года назад +149

    ഓം നമ:ശിവായ🙏

  • @optimusprime1504
    @optimusprime1504 4 года назад +295

    ഓം നമഃ ശിവായ 🔱

  • @sureshkumarraman5287
    @sureshkumarraman5287 4 года назад +46

    താങ്കൾ രാജ്യസ്നേഹി മാത്രമല്ല, ആത്മീയ ത്വരയും ഉള്ള ആളാണ് എന്നു മനസ്സിലായി. താങ്കളുടെ ശബ്ദത്തിനു തന്നെ ഒരു ആകർഷണീയതയുണ്ട്.യേശുദേവൻ പറഞ്ഞതു പോലെ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാൽ എന്തു പ്രയോജനം. ആത്മീയ ഉന്നതിക്കുതകുന്ന സ്ഥല വ്യക്തി വിവരണങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @AthiraMani-iz5gq
    @AthiraMani-iz5gq 4 года назад +66

    Good video 😍😍

  • @peethambera4474
    @peethambera4474 4 года назад +60

    Hinduism is a great knowledge in the world and difficult to find out the definition .
    American Universities are conducting P. Hd in Hinduism.

  • @reghurraghavan9571
    @reghurraghavan9571 4 года назад +78

    ഞാൻ ഹിമാലയത്തിലാണ്
    ജോലിചെയ്യുന്നത്.(കേദർനാഥ് ,ബദ്രിനാഥ് സ്ഥലങ്ങളിൽ)

  • @vidhukalinga7067
    @vidhukalinga7067 4 года назад +27

    കൂടുതൽ അറിവിലേക്കായി മലയാളി ആയ സഞ്ചാര സാഹിത്യകാരൻ M K രാമചന്ദ്രന്റ "ഡാകിനി മാരുടെ നാട്ടിൽ" എന്ന പുസ്തകത്തിൽ അദ്ദേഹം ഇവിടെ സന്ദർശിച്ചതായി അഭിപ്രായപ്പെടുന്നു ... ( ഗന്ധരുന്മാരുടെ നാട്)
    ശ്രീ M.. എന്ന മലയാളിയുടെ ഗുരു സമക്ഷം എന്ന പുസ്തകത്തിലും നിരവധി വിദേശ സഞ്ചാരികളും ഹിമാലയത്തിലെ അത്ഭുതങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട് ..

    • @sivahari4649
      @sivahari4649 3 года назад

      പബ്ലിക്കേഷൻ ഏതാണ് Dc ബുക്സ് ano

    • @vidhukalinga7067
      @vidhukalinga7067 3 года назад

      @@sivahari4649 ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ..DC ആണെന്ന് തോന്നുന്നു ഞാൻ Amazon ന്നാണ് വാങ്ങിയത്

    • @lekhabinu3228
      @lekhabinu3228 Год назад

      Read The autobiography of a yogi.. about mahavathar babaji

  • @pramodav2017
    @pramodav2017 3 года назад +9

    മരണം ഇല്ല എന്ന് മനസ്സിലാക്കാൻ ഹിമാലയത്തിൽ ഓ അല്ലെങ്കിൽ മറ്റുള്ള ഏതെങ്കിലും സ്ഥലങ്ങളിൽ സന്ദർശിക്കേണ്ട കാര്യമില്ല നമ്മൾ നമ്മുടെ മനസ്സിനെയും ശരീരത്തെയും പ്രപഞ്ചത്തെയും അറിഞ്ഞാൽ മതി ഈ പ്രപഞ്ചവും പ്രകൃതിയും യും നശിക്കുകയും ജനിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു ലോകമാണ് നമ്മൾ എവിടെ നിന്ന് ഉണ്ടായോ അവിടെ തന്നെ വീണ്ടും വരും പക്ഷേ സ്ഥല അത് മനസ്സിലാക്കാൻ അന്തർ ജ്ഞാനവും മനനവും വേണം kala സമയ വ്യത്യാസങ്ങൾ ഉണ്ടാകും എന്ന് മാത്രം അത് നമ്മൾ നമ്മളെ ആന്തരികമായും ബാഹ്യമായും അറിഞ്ഞാൽ മാത്രമേ മനസ്സിലാക്കാൻ പറ്റുകയുള്ളു മറ്റുള്ളവർക്ക് ശല്യം ഇല്ലാതെ ജീവിക്കുക എന്നുള്ളതാണ് ഏറ്റവും പ്രാധാന്യം മനസ്സും ശരീരവും എപ്പോഴും പുഷ്കലം ആക്കി വയ്ക്കുക എന്നുള്ളതാണ് നമ്മുടെ കർത്തവ്യം ശരിക്കും നമ്മൾ ക്ക് മരണമില്ല മരണവും ജനനവും ഒരു തോന്നലുകളാണ്

  • @sathyaprakashgb545
    @sathyaprakashgb545 4 года назад +109

    ശ്രീ എം.കെ രാമചന്ദ്രൻ സാറിൻ്റെ ബുക്കുകളിൽ കൂടുതൽ വിവരണം ഉണ്ട്

    • @mountmusic4623
      @mountmusic4623 4 года назад +1

      Could you please mention book name?? I have read his two books, very much exciting

    • @bindhumurali2504
      @bindhumurali2504 4 года назад +10

      Ys. ആദി കൈലാസ യാത്ര

    • @mountmusic4623
      @mountmusic4623 4 года назад +1

      Bindhu Murali thank you

    • @jitheeshps9628
      @jitheeshps9628 4 года назад +9

      @@mountmusic4623 ഉത്തരാഖണ്ടിലൂടെ കൈലാസ് മനസസരസ് യാത്ര, തപോ ഭൂമി ഉത്തരാഖണ്ഡ്.., ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ

    • @sajikrishnan3944
      @sajikrishnan3944 4 года назад +3

      Njàn vayichitund amazing ....

  • @adarshps834
    @adarshps834 3 года назад +18

    ഓം നമശിവായ 🙏

  • @minjurajan7015
    @minjurajan7015 4 года назад +22

    Sri M തൻ്റെ ആത്മകഥയിൽ (ഗുരു സമക്ഷം ) ഈ സ്ഥലത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്

    • @jithinraj2585
      @jithinraj2585 4 года назад

      Athe

    • @jayasaji1673
      @jayasaji1673 2 года назад

      വായിച്ചിട്ടുണ്ട് അത് മനസ്സിലാക്കാൻ നമ്മൾ ആത്മീയമായി ഉയരണം എങ്കിലെ അത് മനസ്സിലാക്കാൻ കഴിയു

  • @gayathri8825
    @gayathri8825 2 года назад +9

    ആത്മീയതയുടെ പരമകോടി. 🙏🙏🙏👏👏

  • @kuttapi3255
    @kuttapi3255 3 года назад +66

    ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ 124 വയസുള്ള ഒരു baba ആണ്

    • @sreejithrs7977
      @sreejithrs7977 3 года назад +1

      It's believed that Devi mayiamma in kanyakumari lived more than this and later samadhi at Salem who is looked after by maestro Ilayaraja

    • @ratheeshkumar9557
      @ratheeshkumar9557 3 года назад +17

      അല്ല തികച്ചും തെറ്റാണ്. ഇന്ന് 184 വയസ്സുള്ള ഒരു യോഗി ദ്വാരകയിൽ ജീവിച്ചിരിക്കുന്നു. 2000 വർഷത്തിലും മേൽ പ്രായമുള്ള ധാരാളം ഹിമാലയൻ യോഗിമാർ ജീവിച്ചിരിക്കുന്ന രാഷ്ട്രമാണ് ഭാരതം. ഭാരതം എന്ന അദ്ധ്യാത്മിക രാഷ്ടത്തേക്കുറിച്ച് നമുക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല. അതാണ് സത്യം

    • @kuttapi3255
      @kuttapi3255 3 года назад +1

      @@ratheeshkumar9557 ok

    • @UNDERWORLD7977
      @UNDERWORLD7977 2 года назад

      @@ratheeshkumar9557 ശരിയാണ് കഴിഞ്ഞദിവസം രാവിലെ ആകാശത്തു കൂടി 2022 വയസ്സുള്ള ഒരു യോഗി കടന്നുപോയി .എന്നെ വിളിച്ച് ലോകത്തിലുള്ള എല്ലാ ഭാഷയിലും ഗുഡ്മോർണിംഗ് പറഞ്ഞു . എവിടെ നിന്നാണെന്ന് ചോദിച്ചപ്പോൾ ഹിമാലയത്തിന്റെ അകത്തുനിന്നാണെന്ന് പറഞ്ഞു .437 പേര് ചാടാൻ തയ്യാറെടുക്കുകയാണ് എന്നും പറഞ്ഞു .ഇതിലെ വരുമായിരിക്കും .ചിലപ്പോൾ കാറ്റടിച്ചെങ്ങാനും പാക്കിസ്ഥാൻ്റെ മുകളിൽ ചെന്നാലുള്ള അവസ്ഥയോർത്ത് ഞാൻ കുണ്ടിതപ്പെടുകയാണ് .

    • @ratheeshkumar9557
      @ratheeshkumar9557 2 года назад +5

      @@UNDERWORLD7977 ചത്തിട്ട് മൂന്നാം ദിവസം എണീറ്റ് വന്ന ഒരു സേട്ടനെ ആരാധിക്കുന്ന ഒരുത്തൻ ഇതേ പേരിൽ എന്റെ അയൽപക്കത്ത് ഉണ്ടായിരുന്നു. അവനിപ്പം ഒണ്ടോ ആവോ?

  • @vikkuna3314
    @vikkuna3314 4 года назад +30

    കൂടുതൽ അറിയണമെങ്കിൽ "എം കെ രാമചന്ദ്രൻ സാറിന്റെ പുസ്തകങ്ങൾ വായിക്കുക അല്ലെങ്കിൽ അദ്ദേഹത്തെ നേരിട്ട് കാണുക

    • @madhunair5471
      @madhunair5471 4 года назад +1

      അയാൾ ഒരു തള്ളൽ വിദഗ്ധൻ ആണ്

    • @ambikadevi5536
      @ambikadevi5536 3 года назад

      @@madhunair5471 ningalkk engane ariyam???🤔🙄

    • @rocky821
      @rocky821 3 года назад

      pls tell the name of the book ?

  • @smithap.m2571
    @smithap.m2571 3 года назад +5

    നല്ല അവതരണം. ഓം നമ:ശിവായ

  • @pillaikannan2361
    @pillaikannan2361 4 года назад +10

    Amazing information thank u keep it up 👌👌👌🙏🙏👍

  • @pradeepank9453
    @pradeepank9453 4 года назад +24

    ഹിമാലയത്തിൽ മനുഷ്യർക്ക് എത്തിപ്പെടാൻ സാധിക്കാത്ത എത്രയോ സ്ഥലങ്ങൾ ഇനിയും ഉണ്ട് , മഹാദേവന്റെ വാസസ്ഥലമായ കൈലാസത്തിന് മുകളിൽ എത്തിച്ചേരാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല, മഹാവിഷ്ണുവിന്റ വൈകുണ്ഠവും ഹിമാലയത്തിന് ഉള്ളിൽ തന്നെ, കൈലാസത്തിന്റെ താഴ് വാരത്തിൽ മനുഷ്യർക്ക് എത്താൻ സാധിച്ചെങ്കിലും , വൈകുണ്ഠത്തിന്റെ സമീപത്തു പോലും പോകാൻ കഴിഞ്ഞില്ല ...... ധ്യാൻ ഗഞ്ചിന്റെ അടുത്തും മനുഷ്യർക്ക് പോകാൻ കഴിയില്ല " .... ഹരി ഓം ഹരി .....

    • @gilroythomas1076
      @gilroythomas1076 4 года назад

      🤣🤣 എന്റെ അമ്മോ

    • @arunthomas6130
      @arunthomas6130 4 года назад

      Poda aaana potta

    • @999vsvs
      @999vsvs 4 года назад

      മഹാദേവൻ, വിഷ്ണു, കൈലാസം, വൈകുണ്ഠം ഇവയൊക്കെ ആളുകളും അവരുടെ വാസസ്ഥലങ്ങളുമാണെന്നു ധരിച്ചുവശായാൽ പ്രശ്നമാണ്. എല്ലാം തത്വങ്ങൾ മാത്രമാണ്. ഈ സ്ഥലങ്ങളൊക്കെ ഉണ്ട്. പക്ഷെ ആലങ്കാരികമായി പറയുന്നു എന്നേയുള്ളൂ. അല്ലാതെ എടുത്താൽ 72 ഹൂറികളും മദ്യപ്പുഴയും എന്നൊക്കെ പറയുന്ന പോലെ ആയിപ്പോകും.

    • @anugrahohmz512
      @anugrahohmz512 3 года назад +1

      Sathyam 🙏🙏

    • @DILLI.
      @DILLI. 8 месяцев назад

      ​@@gilroythomas1076വെള്ളം വീഞ്ഞ് ആക്കി തരുവോ

  • @sreekusree7412
    @sreekusree7412 3 года назад +13

    ശ്രീ കൃഷ്ണൻ, യേശു ക്രിസ്തു, മഹ അവതാർ ബാബജി, ലാഹിരി മഹശയൻ, ശ്രീയുക്തശ്വര് സ്വാമി, പരമഹംസ യോഗാനന്ദ എന്നിവരെയല്ലേ ആ ചിത്രത്തിൽ കാണിച്ചു ഇരിക്കുന്നത്??

  • @doctordaughter4327
    @doctordaughter4327 3 года назад +15

    ഒരു അവധൂതൻ്റെ ആത്മകഥ വായിക്കുക.
    MK രാമചന്ദ്രൻ്റെ അഞ്ചാമത്തെ ബുക്കിൻ്റെ Last Chapter വായിക്കുക
    ശ്രീ.എം ൻ്റെ ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ വായിക്കുക. ഒരു പാട് നിഗൂഢ രഹസ്യങ്ങൾ നിങ്ങൾക്കറിയാം

    • @sreekusree7412
      @sreekusree7412 3 года назад +1

      ഒരു യോഗിയുടെ ആത്മകഥ പരമഹംസ യോഗാനന്ദ വായിച്ചാലും ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കും.

    • @himalayababanagraj533
      @himalayababanagraj533 3 года назад

      🙏🙏🙏🙏❤

  • @aneeshcr9612
    @aneeshcr9612 4 года назад +19

    Good video❤️❤️🕉️🕉️🙏🙏

  • @geethubaiju3721
    @geethubaiju3721 4 года назад +31

    ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു

  • @kssubramanian4793
    @kssubramanian4793 4 года назад +5

    Pinnacle of Knowledge is Gyan Yoga. By renunciating everything one can realize this State.

  • @zoomixinfohelp8995
    @zoomixinfohelp8995 3 года назад +12

    ഈ ലോകം എത്ര വിശാലമാണ്

  • @sreekanthsreenivas6543
    @sreekanthsreenivas6543 4 года назад +62

    ശംഭലിനെ കുറിച്ച് ഭാഗവതത്തിൽ പറയുന്നുണ്ട്.
    ഹിറ്റ്ലർ ഇത് കണ്ടെത്താൻ ശ്രമിച്ചിരുന്നു എന്ന് പറയുന്നു.!?

    • @sasidharank1711
      @sasidharank1711 3 года назад +4

      ഭാഗവതത്തില്‍ ഏത് ഭാഗം?? അറിയാമോ?? 🤔😊

    • @sreekanthsreenivas6543
      @sreekanthsreenivas6543 3 года назад +10

      @@sasidharank1711 12 സ്കന്ധം 2 അദ്ധ്യായം 18 മത്തെ ശ്ലോകം

    • @syamalakumari1585
      @syamalakumari1585 3 года назад

      @@sasidharank1711 llavrutham varana undu Bhagavathil

  • @ajeshajesh2925
    @ajeshajesh2925 4 года назад +34

    ഒര് തെളിവും ഇല്ലാതെ തനെങ്ങനെ ആണ് ഇത്രയും പറഞ്ഞത്

  • @das3das903
    @das3das903 3 года назад +8

    ഇതൊരു സാങ്കൽപികം മാത്രമാണ് , കാരണം ഈ ലോകത്തെ .അനശ്വരമായി ഒന്നും തന്നെയെല്ല .ഒരു സസ്യം, ഒരു മൃഗം , ഒരു കുന്ന് .പാടം അiങ്ങനെ ഇന്ന് കാണുന്ന പോലല്ലാ നൂറു വർഷത്തിനപുറം 'പിന്നെ മനുഷ്യൻ 200 വർഷം ജീവിക്കുന്നതിൻ്റെ പൊരുളെന്താണ് ,ആയതിനാൽ ഇതൊരു സ്വപ്നമായി മാത്രമേ ക്യണാൻ സാധിക്കു

  • @null354
    @null354 4 года назад +12

    Nice video

  • @yadhu9515
    @yadhu9515 4 года назад +15

    🕉️ Shanti

  • @Boss20001.
    @Boss20001. 4 года назад +22

    നല്ല food, നല്ല വെള്ളം, യോഗ,പ്രാണായാമം മെഡിറ്റേഷൻ... ഇവയൊക്കെ ഉണ്ടേൽ ആർക്കും പറ്റും... നമ്മുടെ കിഡ്നി, ലിവർ 500 വർഷം നിലനിർത്താൻ കപ്പാസിറ്റി ഉണ്ടെന്നു ഡോക്ടർമാർ പറയാറുണ്ട്....ഒന്ന് ചിന്തിച്ചാൽ മതി നമ്മുടെ മുത്തശ്ശന്മാർ 80-100 വയസു ആണ് ആയുസു.... പക്ഷെ നമ്മുടെ ജനറേഷൻ അത്ര കിട്ടില്ല... പലരും 50 തികകുനില്ല... ടിബറ്റ്, ഹിമാചൽ, സിക്കിം സ്ഥലങ്ങളിൽ ആളുകൾക്ക് ആയുസും കൂടുതൽ ആണ്.. സൗത്തിന്ത്യക്കാർക് ആണ് ആയുസു കുറവ്

    • @satheeshoc3545
      @satheeshoc3545 3 года назад +1

      👍👌

    • @rejulal111lal7
      @rejulal111lal7 3 года назад +1

      Yes

    • @gayathridevi4069
      @gayathridevi4069 3 года назад

      Pazhaya gen aalkarde avg life 24vayassayirun

    • @Boss20001.
      @Boss20001. 3 года назад

      @@gayathridevi4069 അങ്ങനെ ഒരു കഥ എന്റെ മുത്തച്ഛൻ മുത്തശ്ശി പറഞ്ഞിട്ടില്ല അവരുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന കുറെ കാർണോർമാറോടു ഞാൻ ചോദിച്ചിട്ടുണ്ട് എന്റെ ഇഷ്ട subject ആണ് പഴയതു തപ്പുക എന്നത്...എന്റെ അച്ഛമ്മ 98 not out ആണ് ഇപ്പോഴും... ഞാൻ പഴയ കാര്യങ്ങൾ ചോദിക്കും...എന്റെ അപ്പന് 3 സഹോദരി സഹോദരങ്ങൾ ഉണ്ട് എല്ലാവരും 80 മുകളിൽ ജീവിച്ചവർ ആണ്...tb വന്നു ചെറുപ്പത്തിൽ കുട്ടികൾ മരിക്കും അത് അപൂർവം മാത്രം ..avg 24 വയസ് എന്നൊക്കെ പറയുന്നത് വിഢിത്തം ആണ്...ബ്രിട്ടീഷുകാർ കൃഷിക്കാരിൽ നിന്നു കച്ചവടക്കാരിൽ നിന്നും ഫുഡ്‌ വാങ്ങിച്ചു ബ്രിട്ടനിലേക്ക് കടത്തി ഉള്ള പട്ടിണി മരണം ബംഗാളിലും നോർത്തിലും ഉണ്ടായിട്ടുണ്ട് അത് ആരോഗ്യം ഇല്ലാഞ്ഞിട്ടല്ല ഫുഡ്‌ ബ്രിട്ടീഷ് ഗവണ്മെന്റ് അവരുടെ ജന്മിമാരും പാവപ്പെട്ടവന് കൊടുക്കാതെ മറിച്ചത്‌ കൊണ്ട് ആണ്...ഒരാളെ പട്ടിണികു ഇട്ടാൽ ഏത് മനുഷ്യനും ചാവും ആധുനിക മനുഷ്യൻ ആയാലും ചാവും... ഒരു പ്രളയം വന്നപ്പോൾ താൽക്കാലികം ആയെങ്കിലും ഫുഡിന് ബുദ്ധിമുട്ടിയ ഫാമിലികൾ കേരളത്തിൽ ഉണ്ട് ക്യാഷ് ഇല്ലാതെ അല്ല അവർ ബുദ്ധിമുട്ടിയത്.. ഫുഡ്‌ supply നിന്നു... ഈ ഫുഡ്‌ supply മനഃപൂർവം ബ്രിട്ടീഷുകാർ നിർത്തിയത് കൊണ്ട് ആണ് ഇന്ത്യയിലെ ജനങ്ങൾ പട്ടിണി കൊണ്ട് മരിച്ചത്‌...അല്ലാതെ ആരോഗ്യം ഇല്ലാത്തത് കൊണ്ട് അല്ല.. കേരളത്തിൽ ഇ.എം.എസ് ഉണ്ടാക്കിയ നിയമം ആണ് സാധാരണ ജനങ്ങൾക് നിലനിൽപ്പിനു കൂടുതൽ ശക്തി കിട്ടിയത്...

  • @kurianjacob3113
    @kurianjacob3113 4 года назад +9

    I like it.....👍

  • @shihabponni4485
    @shihabponni4485 3 года назад +18

    കണ്ടത്തുകയും ഇല്ല മരണം അതു എല്ലാവരെയും പിടികൂടുകതന്നെ ചെയ്യും മരണം ഇല്ലാത്തതായി ഒന്നും തന്നെയില്ല.

    • @sreejithrs7977
      @sreejithrs7977 3 года назад +6

      But there is some thing undisclosed even today that science can't disclose like the mutation in Corona viruses,how pathetic this science has become even though vast human effort and money has been spent by mankind

  • @sreekumarannairtp1833
    @sreekumarannairtp1833 4 года назад +46

    ശുദ്ധവായു തന്നെ ധാരാളം. ശുദ്ധജലം ധാരാളത്തിലധികം. പഴങ്ങളും.

    • @jayarajvirat18vm88
      @jayarajvirat18vm88 4 года назад +2

      അവടെ ഓക്സിജൻ കുറവാണ് മനുഷ്യ

    • @sreekumarannairtp1833
      @sreekumarannairtp1833 4 года назад +3

      @@jayarajvirat18vm88,
      എന്നാലും പുകയില്ലല്ലോ. ഇവിടെ നമ്മൾ പുകച്ച് ഓക്സിജന്റെ അളവു കുറയ്ക്കുന്നുണ്ടല്ലോ...

    • @jayarajvirat18vm88
      @jayarajvirat18vm88 4 года назад +1

      @@sreekumarannairtp1833 അത് ശെരിയ സമുദ്ര നിരപ്പിൽ നിന്നും ഉയരം കൂടും തോറും ഓക്സിജൻ കുറയും

    • @binoymathew7714
      @binoymathew7714 4 года назад

      Vazhapazham

    • @sreekumarannairtp1833
      @sreekumarannairtp1833 4 года назад

      @@binoymathew7714,
      What do you mean?

  • @user-ih6re2io1k
    @user-ih6re2io1k 4 года назад +7

    Good information

  • @thequeenhasarrived258
    @thequeenhasarrived258 4 года назад +11

    Good one brother..😍😍😍

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +5

    നമസ്കാരം
    ശാസ്ത്രം ഈ അടുത്ത കാലത്ത് അല്ലെ വികസിച്ചു വന്നത്
    ശാസ്ത്രത്തിനു തെളിയിക്കാൻ സാധിക്കാത്ത എത്രയോ വിഷയങ്ങൾ ഭൂമിയിൽ തന്നെ ഉണ്ട്

  • @jayaprakashg9805
    @jayaprakashg9805 3 года назад +30

    അഘോരികൾ ജീവിക്കുന്ന ഇടം 🙏

    • @vijyan8613
      @vijyan8613 3 года назад +3

      അഘോരി കളെ കുറിച്ച് ഒരു വീഡിയോയും വിവരണങളും ചെയ്യുന്ന വർ ഉൻടെകിൽ നന്നായി രുനു

    • @UNDERWORLD7977
      @UNDERWORLD7977 2 года назад

      ആരെങ്കിലും കണ്ടിട്ടുണ്ടോ

  • @commandorc3902
    @commandorc3902 4 года назад +19

    ഹിമാലയത്തിലേക്ക് റൈഡ് പോകാൻ എത്ര രൂപ ചെലവാകും എന്നുള്ള വീഡിയോ ചെയ്യാമോ

    • @mr_Oswald_
      @mr_Oswald_ 4 года назад

      Koodi poyal 65

    • @shijin8918
      @shijin8918 4 года назад +6

      MPL ൽ ഗേം കളിക്കൂ

    • @mr_Oswald_
      @mr_Oswald_ 4 года назад +1

      @@shijin8918 🤣🤣🤣

    • @habeebrahman8218
      @habeebrahman8218 4 года назад +1

      50 k okke mathiyakum

    • @renjithpr1170
      @renjithpr1170 3 года назад

      എന്തിനാ ബ്രോ ദേവഭൂമി കുളമാക്കുന്നത് 🙏..

  • @sachinsachuzz9405
    @sachinsachuzz9405 4 года назад +5

    Poliii video....himalayathe kurichum nigoodathakale kurichum iniyum anweshanangal nadathukaka.....

  • @sachinsachuzz9405
    @sachinsachuzz9405 4 года назад +3

    Thankal iniyum himalaya rahasyangalude series thudaranam.ath thiranjedukapedunnavanu ayalude lekshyathilethicheran sahayikum.athinte anugraham ningalkum undavum.

  • @sreekuttys4499
    @sreekuttys4499 4 года назад +7

    ഹിമാലയത്തിൽ നഗ്നരായി നടക്കുന്ന പല അഘോര നാഗ സന്യാസിമാർക്കും അറുനൂറും ആയിരവും മൂവ്വായിരവും ഒക്കെ പ്രായമുള്ളവർ ഉണ്ട് , കേരളത്തിൽ ജീവിച്ചിരുന്ന ശിവ പ്രഭാകര സിദ്ധ യോഗി തന്നെ അറുനൂറിൽ കൂടുതൽ വയസ്സ് ജീവിച്ചിരുന്നു ,

    • @ajithk2903
      @ajithk2903 4 года назад

      Thallu

    • @sabinanand2454
      @sabinanand2454 4 года назад +1

      @@ajithk2903
      Ariyan pattatha karyangal mindathirunoode manda

  • @ragesh.s9507
    @ragesh.s9507 4 года назад +6

    Good video 👏👏👏

  • @one-eyedgaming6767
    @one-eyedgaming6767 4 года назад +10

    Death is inevitable
    Change is inevitable
    Inevitable is evitable
    ✌✌✌✌✌✌✌✌✌✌✌✌✌✌✌✌

  • @Yogamaaya
    @Yogamaaya 4 года назад +5

    I love Himalaya Kailas

    • @cvjoseukken8259
      @cvjoseukken8259 4 года назад

      I went there in1967 and visited the wonderful Mandir and Manasarovar.
      It was the most Auspicious day in my Life.
      Shambo Mahadev.
      Jai Hind.

  • @cvjoseukken8259
    @cvjoseukken8259 4 года назад +8

    It is a truth.
    My experience before 52 years.

    • @riseshine7328
      @riseshine7328 4 года назад

      Sir can you describe it. Would like to know more about your experience.

    • @vjayank4715
      @vjayank4715 4 года назад

      Yes sir plz send me ur expreance

    • @rajeswariradhakrishnan6484
      @rajeswariradhakrishnan6484 4 года назад

      Yes please define your experience

    • @syamkumar6402
      @syamkumar6402 4 года назад

      അങ്ങയെ contact ചെയ്യാൻ pattumo? My phon number 7907097806

  • @sunithaparu8817
    @sunithaparu8817 4 года назад +9

    Hindu mathamennal athoru samskaramau dayavayi athil oru rathrteeyavum matha theevravathvum konduvaralle ellavarum manushyaranennu chinthikkuka🙏

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 3 года назад +2

    Shri shri Ravishankar ( guruji once talked about sanyasis of 450 and 250 years of age .

  • @akvideosmallu3338
    @akvideosmallu3338 4 года назад +13

    👌

  • @sreepathykariat7228
    @sreepathykariat7228 Год назад +2

    അതിനെ ആർക്കും കണ്ടെത്താൻ സാധിക്കില്ല.. സ്വർഗ്ഗം പോലൊരു സങ്കല്പ ദേശം..
    അവിടെ എത്തിയവർ ആരും മരിച്ചിട്ടില്ല.. ആരും തിരിച്ച് വന്നിട്ടില്ല

  • @a_v_a_t_a_r9146
    @a_v_a_t_a_r9146 4 года назад +13

    ഭൂട്ടാൻ എന്ന ചെറു രാജ്യത്തെ കുറിച്ച് ഒരു സ്പെഷ്യൽ വീഡിയോ ചെയ്യൂ ഉമ്മയപ്പ

  • @suryathejusr4604
    @suryathejusr4604 4 года назад +12

    First like

  • @radhikasunil9280
    @radhikasunil9280 4 года назад +2

    thank you...ummaayyappa

  • @everydaymeating3098
    @everydaymeating3098 4 года назад +2

    ഞാൻ കണ്ടു പിടിച്ചു അവിടെ 10 ഇൽ കുറവ് സന്യാസി മാരെ ഉള്ളു. അവർ ആത്മീയ ലെവലിൽ എത്തിയവരാണ്. അവരെ അവർ വിചാരിക്കുന്ന ആളുകൾക്ക് മാത്രമേ കാണാൻ പറ്റുള്ളൂ. അപ്രത്യക്ഷ മാകാനുള്ള കഴിവ് എവിടെയും സഞ്ചരിക്കാനുള്ള കഴിവ് പിന്നെ ലോകത്തെ കുറിച്ചുള്ള അറിവുകൾ എല്ലാം ഇവർക്ക് ഉണ്ടാകും. ഈ ഭൂമിയിൽ തന്നെ 3 സിവിലൈസേഷനിൽ ഉള്ള ആളുകൾ ഉണ്ട്. സ്റ്റെപ് 1 സിവിലൈസേഷനിൽ ഉള്ളവർക്ക് സാധാരണ ആളുകളെ പോലെ അല്ല അവർക്കു 300 വർഷം മുന്നേ ഉള്ള കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയും. സ്റ്റെപ് 2 അവർ ക്ക് സ്വന്തം ഗ്രഹത്തിലെ എല്ലാവരെയും നിയന്ദ്രികാൻ കഴിയും. സ്റ്റെപ് 3 അവരാണ് ഏറ്റവും ടോപ് കോടാനുകോടി കോടി വര്ഷങ്ങള്ക്കു മുന്നേ വരാൻ പോകുന്നതും കഴിഞ്ഞ കാലവും ഗ്രഹിക്കാനും നിയന്ദ്രികാനും കഴിവുണ്ട് അവരാണ് ഈ ലോകം തന്നെ നിയന്ദ്രിക്കുന്നതു അവരാണ് പരബ്രഹ്മം അഥവാ യൂണിവേഴ്സൽ പവർ എന്ന് പറയുന്നത്

  • @RAJESHR-fv1ht
    @RAJESHR-fv1ht 4 года назад +6

    Babajiii🙏🙏🙏🙏🙏

  • @ARUNRAJ-ey6pw
    @ARUNRAJ-ey6pw 4 года назад +4

    Ohm namashiya

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 года назад +4

    OM Nama Shivaya 🌹🙏

  • @TR-qe9zj
    @TR-qe9zj 4 года назад +8

    Athee Engane oru sthalum ondu Avde yaanu kaliki janekkunnnathu

  • @subeeshac6115
    @subeeshac6115 4 года назад +2

    M... super... miracle... wonderful.. place

  • @rajeshkn1766
    @rajeshkn1766 3 года назад +5

    ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @fathimasajra4987
    @fathimasajra4987 3 года назад +2

    Interesting

  • @dhanalakshmik9661
    @dhanalakshmik9661 Год назад +2

    ഒരു പുണ്യ ഭൂമി ഹിമാലയം 🙏🙏

  • @sanjayvijayan7809
    @sanjayvijayan7809 4 года назад +4

    u must
    go kumbamela i can visit more thab 500 ears Old sadu

  • @GoodVibeswithAishu
    @GoodVibeswithAishu 3 года назад +6

    Autobiography of a yogi🙏

  • @krishnankp335
    @krishnankp335 Год назад

    ഈശ്വരമങില കൃഷ്ണ ഭട്ട് അവിടെ പോയിട്ടുണ്ട് ,അദ്ദേഹം പോവാൻ യിരങ്ങുമ്പോൾ മരണാന്ദര ക്രിയഗൽ ഒകെ കഴിച്ചിട്ടാൻ പോയത് നേപ്പാാൽ വഴിയാൻ തിരുമേനി പോയി വന്നതിന് ശേഷം ഒരു ഗണേശോത്സവത്തിന് അദ്ദേഹത്തിന്റെ പ്രഭാഷണം ഉണ്ടായിരുന്നു വളരെ ദുർഘടവസ്ഥ ആയിരുന്നു കേട്ടിരുന്ന ഞങ്ങൾക് അവിടെ എത്തിയ അനുഭൂതി ,

    • @binumon2831
      @binumon2831 3 месяца назад

      അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ

  • @sobhanapavithran352
    @sobhanapavithran352 3 года назад +3

    Read,The autobiography of a Yogi...
    Book by Paramahansa Yogananda.
    Many misterious events are written in it.

  • @sincr5361
    @sincr5361 4 года назад +12

    Umayappa back to action

  • @jishanair6623
    @jishanair6623 3 года назад +1

    Very good information Namesthe

  • @mgsivadasannair9577
    @mgsivadasannair9577 Год назад +1

    Aum Shri Sai Ram🙏🌺♥️🌹🙏 Thank you, very informative🙏🙏🙏

  • @vinodar6605
    @vinodar6605 4 года назад +2

    Super video

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 года назад +4

    🕉OM Nama Shivaya 🌹🙏

  • @amruthanv9987
    @amruthanv9987 3 года назад +1

    ഈശ്വരൻ അനുഗ്രഹിച്ചാൽ ഞാനും പോവും

  • @reenajose5528
    @reenajose5528 3 года назад +1

    Ariyaaatha. Kaaranam. Chothikkukaya. Vimanathil. Kayari. Chutti. Kaanan. Patto????

  • @sahadevanpk5954
    @sahadevanpk5954 2 года назад +2

    ഓം ശിo ശിവായ നമഃ ഹ 🙏

  • @rajumon2503
    @rajumon2503 4 года назад +6

    Umayappa fans ADI like

  • @valasalal27
    @valasalal27 3 месяца назад

    Good,Sar

  • @abhi-ib3wz
    @abhi-ib3wz 4 года назад +2

    Good video

  • @kunjammamathew3706
    @kunjammamathew3706 4 года назад +3

    A rare description of Himalayan “Knowledge Centre “which control world incidences by Yogis through their deep meditations may be?

    • @harishrs7862
      @harishrs7862 4 года назад

      Yes,
      By the help of his teacher(Guru).

    • @gopinathantv3706
      @gopinathantv3706 3 года назад +1

      ആർക്കും പോകാൻ പറ്റില്ലെന്ന് എവിടെയും പറഞ്ഞു കേട്ടില്ല.അതിനുള്ള തയ്യാറെടുപ്പുകൾ നടത്തണം.മനസ്സിനെ പാകപ്പെടുത്തി എടുക്കാൻ കഴിയണം. ഞാൻ മനസ്സിലാക്കിയത് അതാണ്.ഇങ്ങിനെ ഒരു പാട് കടമ്പകൾ കടന്ന് വരുന്നവർക്കു പറ്റുമെന്ന് കേട്ടിരിക്കൂ ന്നു

  • @suseelasuseelak4240
    @suseelasuseelak4240 2 года назад

    ഈ അറിവിനെ തന്നതിന് നന്ദി

  • @user-jf6gy8fi8l
    @user-jf6gy8fi8l 4 года назад +3

    ഞാനൊരു ക്ലു തരാം.
    എന്തായാലും ആ സ്ഥലം ഒരു നദിക്കരയായിരിക്കും.
    നദിക്കരയിയിലൂടെ യുള്ള യാത്രയിൽ കണ്ടെത്താനാവുമോ?

  • @dhanalakshmik9661
    @dhanalakshmik9661 Год назад +1

    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @rajagopalmenon6906
    @rajagopalmenon6906 3 года назад

    ലോസ്റ്റ് ഹോറൈസൻ എന്ന ഒരു നോവൽ ഉണ്ട് അതിൽ ഈ സ്ഥലത്തിൽ പെട്ടു പോയ ഒരു ഗായകണ്ടെറെ കഥയാണ് വർഷങ്ങൾക്ക് ശേഷം രക്ഷപെടുന്ന നായകൻ ഒരു വിധം ഒരുകപ്പലിൽ കയറി രക്ഷപ്പെടുന്നു ആ യാത്ര കപ്പലിൽ ഗായക സംഘം പാടുന്ന പാട്ടിൽ ശ്രധിചനായകൻ ആ പാട്ടിനെ പറ്റി ചോദിചപ്പോൾ പാടുന്ന വ്യക്തിയുടെ മതു മുത്തചൻ പാടിയിരുന്ന പാട്ടാണ് അത് അദ്ദേഹം ഒരു വിമാന അപകടത്തിൽ ഹിമാലയത്തിൽ വച്ച് മരിച് പോയി എന്നും പറയുന്നു ആ പുസ്തകം ഒരു ഇംഗ്ലിഷ് സിനിമ ആക്കിയിട്ടുണ്ട്

  • @jpgroups554
    @jpgroups554 4 года назад +2

    Please make more videos like this bro

  • @sweeetheartofbty12
    @sweeetheartofbty12 8 месяцев назад

    അത് fourth dimension ഇൽ ഉള്ള സ്‌ഥലം ആണ്. ബൈബിൾ ലെ paradise ❤

  • @mobil.number.placesobin7608
    @mobil.number.placesobin7608 4 года назад +3

    സന്യാസിമാരുടെ മാന്ത്രിക വിദ്യകളേ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ

  • @reesagomez1527
    @reesagomez1527 4 года назад +3

    സുഖ ലോലുപ ജീവിതം അല്ല. സുഖലോലുപ ജീവിതം എന്നതാണ് ശരി.

  • @jibeeshjibi1674
    @jibeeshjibi1674 4 года назад +1

    Super

  • @asokanuttolly5846
    @asokanuttolly5846 Год назад +1

    സിദ്ധ ആശ്രമം. വടകര. തൃശൂർ. ഋഷികേശ്.ബദരിനാഥ്‌. എല്ലാ ഇടതു ഉണ്ട്. അവിടെ ഒന്നും ഈ പറയു ന്ന ഒന്നും ഇല്ല.... മിഥ്യ മാത്രം.😢😢😢😢😢😢😢😢

  • @adamkutty3028
    @adamkutty3028 3 года назад +4

    വ്യക്തത ഇല്ലാത്ത കാര്യങ്ങളെ കുറിച്ച് പറയാതിരുന്നാൽ നല്ലതല്ലേ

  • @abhijithashick9595
    @abhijithashick9595 3 года назад +1

    I like this video 😎😎😎