#Patharamattu

Поделиться
HTML-код

Комментарии • 149

  • @achukannan418
    @achukannan418 4 дня назад +476

    മുത്തശ്ശി :ദേവയാനി ഇതറിഞ്ഞോ nayana: ഇല്ല അറിഞ്ഞാൽ അമ്മ സ്വയം വയറുകീറി കരളെടുത്തു പുറത്തു കളയും അതോണ്ട് അറിയിച്ചില്ല

  • @MumthasMunthu-c8h
    @MumthasMunthu-c8h День назад +11

    കാലുമാന്നാണെന്നു തോന്നുന്നു കരൾ എടുത്തത് മുടന്തി നടക്കുന്നു 😂😊

  • @Ameenaasi79
    @Ameenaasi79 3 дня назад +26

    അയ്യോ കമന്റ്സ്😂🤣🤣🤣നമിച്ചു മക്കളെ 👍

  • @sreelekshmikishore2034
    @sreelekshmikishore2034 4 дня назад +165

    പതറാമാറ്റു എന്ന പേര് മാറ്റി നയനപുരാനം എന്നു വൈകു....അതാ ബെസ്റ്....

    • @DevikaDevu-v9c
      @DevikaDevu-v9c 4 дня назад +3

      Ningalkk onnum vere paniyillee.veruthe serialine pazhikkunnathinekkaalum Kaananda enn vechuudee😒😒

    • @adwaithrajeshtrainvideos8065
      @adwaithrajeshtrainvideos8065 4 дня назад +1

      നല്ല സീരിയൽ ആണ് പത്തരമാറ്റ്. ഈ സീരിയൽ ഇഷ്ടപെടുന്ന ഒരുപാട് പേർ ഉണ്ട്.

  • @deviMaidhili
    @deviMaidhili 4 дня назад +65

    നന്മമരമെന്നതിന്
    ഞങ്ങൾ നൽകുന്ന മറുപേര്🤌🏻
    ഇന്നോളം തന്നതിന്
    ഇന്നുമേ ഏഷ്യാനെറ്റ്
    കൈകൂപ്പുന്നേ...🙏🏻
    നയന...ന ന ന ന ന ന
    നയന...ന ന ന ന ന ന😌
    - നയന സ്തുതി🙏🏻😇

  • @jissageorge
    @jissageorge 4 дня назад +225

    ആ കരളിനെ ഇങ്ങനെ അപമാനിക്കരുത്😂

  • @Idukkigirl5280
    @Idukkigirl5280 3 дня назад +10

    അമ്മ അറിഞ്ഞാൽ കരളേടുത് ദൂരെ ഏറിയും 😂😂

  • @FousiAfsal
    @FousiAfsal 3 дня назад +97

    കമന്റ് വായിക്കണം പോകണം 😂😂

    • @Neziyashajahan
      @Neziyashajahan 3 дня назад +5

      Njanum 😂😂😂serialinekkal superanu coments 😂😂

    • @FousiAfsal
      @FousiAfsal 3 дня назад

      @Neziyashajahan 😂

  • @jyothikabs8829
    @jyothikabs8829 3 дня назад +40

    ഒരു കരൾ കൊണ്ട് ഒരു 10 വർഷം eppisod കൊണ്ട് പോകും അതാ ഈ സീരിയൽ ഒരു ഏറ്റവും നല്ല കഥ.... കഷ്ടം.. ഒരു കരളിനെ അപമാനിക്കാൻ ഇനി ഒന്നും ഇല്ല 🤦‍♀️🤦‍♀️🤦‍♀️

  • @achukannan418
    @achukannan418 4 дня назад +123

    ലെ നയന : ഈശ്വര കണ്ടുപിടിച്ചു ഇനി എന്തെങ്കിലും ദാനം ചെയ്യാൻ പറയോ എന്തോ

  • @KichuKumar.78.
    @KichuKumar.78. 4 дня назад +47

    പത്തരമാറ്റ്❌നയന പുരാണം✅

    • @AthiraShine-k9f
      @AthiraShine-k9f 4 дня назад +5

      പത്തരവട്ട് മാറ്റിയോ ☝️, എന്നും കാണാറുണ്ട് അല്ലേ കിച്ചുവെ എന്നിട്ട് കുറ്റവും പറയും 😆

  • @blaawww
    @blaawww 4 дня назад +23

    🧠ഇല്ല...ഉണ്ടെങ്കിൽ നയന മോള് അതും കൊടുത്തേനെ....😢😢😢😢😢😢

  • @emeraldafiakkufamilyvlog
    @emeraldafiakkufamilyvlog 4 дня назад +173

    ലെ നയന: മുത്തശ്ശി മുതശ്ശാ ഇനി 2 കിഡ്നി ഉണ്ട് അതും തരാം അത് കഴിഞ്ഞ് 2 കണ്ണും ഉണ്ട്

  • @hinasubasheer328
    @hinasubasheer328 4 дня назад +35

    കരളേ കരളിന്റെ കരളേ എന്നോടൊന്നുചിരിക്കൂ

  • @ShyniKallu
    @ShyniKallu 2 дня назад +8

    ഇതെന്താ.. കരൾ മാറ്റ് സീരിയലോ 🤣

  • @LawJustice-o3y
    @LawJustice-o3y 3 дня назад +10

    E oru avasthayilum meckup idanulla nayanayude manaseee😂

  • @HannaRamees-z6v
    @HannaRamees-z6v 4 дня назад +64

    Repeat ഡയലോഗ് ഉണ്ട് ഇതിൽ...അമ്മായി അമ്മ ഇഷ്ടപ്പെടാത്ത മരുമകൾ, എൻ്റെ മരുമകൾ,aah കൂട്ടത്തിലാ ee കൂട്ടത്തിലാ... kalyani Mole പോലെ നല്ല കൂട്ടത്തിലാ...വയറ്റിൽ ഒരു കുഞ്ഞ്....unsahikkable

    • @ishanimom622
      @ishanimom622 4 дня назад +10

      😂😂sathyam mole mole mole kett maduthu..

    • @hinasubasheer328
      @hinasubasheer328 4 дня назад +2

      അനാമിക മോൾ

    • @Tiana_Tovino
      @Tiana_Tovino 3 дня назад +6

      Navya ennu parayunnaval, ente chechy ennu parayunnaval...., ente bharthavu ennu parayunnavan😂😂😂😂

    • @ShebinaShebi-ud4up
      @ShebinaShebi-ud4up 3 дня назад

      സത്യം സത്യം 😂😂😂😂

    • @Vocal._dudy
      @Vocal._dudy 3 дня назад +1

      Pinna onnum kudi ind Adarsh mone Nayana mole Oruthi indallo😂 same dialog mounaragathilum und Kiran mone kalyani mole😂

  • @AyanaAyana-z4p
    @AyanaAyana-z4p 4 дня назад +10

    Enthayalum kalyaniyaa itjilum better 💯 manavimm😂😂

  • @evuevaan
    @evuevaan 3 дня назад +7

    ഇനി ഇത് അറിയുന്ന വരെ കരൾ പുരാണം ആയിരിക്കും 🤦‍♀️

  • @ShajnaAsi
    @ShajnaAsi 4 дня назад +8

    Ini nanduvum ammayiammak ishttamillathe kayari chenn oru kidney koodi angott koduppik writer siree appo randaleyum angeegarikumallo😂😂😂

  • @hinasubasheer328
    @hinasubasheer328 4 дня назад +15

    അമ്മായി അമ്മ അമ്മായിഅമ്മ അമ്മായിഅമ്മ അമ്മായിഅമ്മ അമ്മായിഅമ്മ അമ്മായിഅമ്മ

  • @shafnathesni8696
    @shafnathesni8696 День назад +2

    എന്തോന്നെടേയ് ഇത് 🤣🤣ചിരിക്കാൻ കോമഡി movie യെക്കാൾ നല്ലത് ippo ഈ സീരിയൽ ആണ് 🤣🤣മിട്ടായി കൊടുത്തെന്നു പറയുന്ന പോലെയാ കരൾ കൊടുതെന്നു പറയുന്നേ 🤭🤭ഈ ഡയലോഗ് okke പറയുമ്പോ ഇവർക്ക് ചിരി വരൂലേ ഈശ്വര 🤭😂🤣🤣

  • @NishanaPv-n8b
    @NishanaPv-n8b 4 дня назад +12

    Karaleee🤓

  • @KichuKumar.78.
    @KichuKumar.78. 4 дня назад +17

    ഈ സീരിയലിനെക്കാൾ നല്ലത് tamil ആണ് പ്രദീപ്‌ പണിക്കറിന്റെ സ്ഥിരം പരിപാടിയാണ് നായിക അമ്മായി അമ്മയ്ക്ക് കരൾ or കിഡ്നി കൊടുക്കുന്നത്

  • @oursmallnest
    @oursmallnest 4 дня назад +5

    Atheee atheee eni aa karaline purathoot eduthu mataan patulaaa . Eni elaarodum paranjudeee... Hallaaa pineeee😂

  • @yathukrishnan882
    @yathukrishnan882 4 дня назад +7

    Devayani thalla vadi ayal santhosham undayene

  • @shereenasadik1445
    @shereenasadik1445 3 дня назад

    Kidney kodthathinu ival njondi njondi nadkknth nthnu😂😂😂😂😂

  • @safuvansafuvan7907
    @safuvansafuvan7907 3 дня назад +1

    Ani Nandu vegam onnippikkuu director sirr plzz avar onnikkunnath kanan vendi waitting ann director sir ippo kure ayi serial kanditt thennee ini Ani Nandu onnikkumbozhee serial kanolluu ath urappaaaa Ani Nandu vegam onnippikkuu director sirr plzz

  • @user-gm9ov9qm4p
    @user-gm9ov9qm4p 3 дня назад +3

    Ethrayum veruppikunoru serial.. Oru nayana puranam nanmamaram

  • @VishnuKannan-b8z
    @VishnuKannan-b8z 4 дня назад +1

    Hi

  • @AfnaAfnaappu
    @AfnaAfnaappu 4 дня назад +9

    Vayyatha lookil enthinann make up?

    • @shabanashameer1151
      @shabanashameer1151 3 дня назад +4

      Aah ith serial anen engilum orkam... Ente husband nte cousin sister manjapitham pidich treatment nu vanat vech nokumbm nayana very simple make up aadaa😂..

    • @AfnaAfnaappu
      @AfnaAfnaappu 3 дня назад

      @shabanashameer1151 😄😄😄😄

  • @SurumiiVkd-b9p
    @SurumiiVkd-b9p 4 дня назад +1

    Tamil sireal ❤

  • @cheyynaaz1838
    @cheyynaaz1838 3 дня назад

    😂😂😂

  • @shabnasalam988
    @shabnasalam988 3 дня назад

    Ithile seerials ellam oru pole

  • @sanus9471
    @sanus9471 4 дня назад +1

    Thamizhil ingane ano🤔

    • @Krgnair123
      @Krgnair123 4 дня назад +4

      Alla. Tamil l Aadarsh nte kunju ennum paranju oru kunjine konduvarum. Athinu shesham aanu Ammayi ammakku sneham varunnathu

    • @sanus9471
      @sanus9471 3 дня назад

      @@Krgnair123 oh ath sari

  • @afnaafna2888
    @afnaafna2888 4 дня назад +1

    Devayanik ichiri budhikodukkavo ada korav

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos8065 4 дня назад +9

    എന്തായാലും കരൾ കൊടുത്തത് നയന ആണെന്ന് മുത്തശ്ശനും, മുത്തശ്ശിയും ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോ. ഇനി ദേവായണി കൂടി അറിയണം കരൾ കൊടുത്തത് നയന ആണെന്ന്. അപ്പോൾ ദേവായണി അറിയും സ്വന്തം മരുമകളുടെ സ്നേഹം എന്താണെന്ന്. ഈ സത്യം അറിയുമ്പോൾ ഉറപ്പായും ദേവായാണി നയനയെ സ്നേഹിച്ചു തുടങ്ങും.

    • @Ayshasaleem-m2s
      @Ayshasaleem-m2s 4 дня назад +1

      ഇങ്ങനെ ആണിയടിക്കല്ലേ... 😂 അല്ലെങ്കിലും ദേവയാനിക്ക് അങ്ങനെ തന്നെ വേണം 😂

    • @RishiVardhan-f7c
      @RishiVardhan-f7c 4 дня назад +6

      അറിയും ഒരു 500 episode കൂടി കഴിയണം 😌

    • @jissy5698
      @jissy5698 13 часов назад

      കണ്ടറിയണം

  • @NeethuP-l7f
    @NeethuP-l7f 3 дня назад +2

    Verppa e serial

  • @adwaithrajeshtrainvideos8065
    @adwaithrajeshtrainvideos8065 4 дня назад +8

    ഏഷ്യാനെറ്റിൽ കാണാൻ കൊള്ളാവുന്നതിൽ വെച്ച് അത്യാവശ്യം നല്ല സീരിയൽ ആണ് പത്തരമാറ്റ്. ഈ സീരിയലിൽ ഇനി കരൾ കൊടുത്ത സത്യം ദേവായാണി തിരിച്ചറിഞ്ഞാൽ നയനെ സ്നേഹിച്ചു തുടങ്ങുന്ന എപ്പിസോഡ് കൂടി ഇടണം.

  • @user-gm9ov9qm4p
    @user-gm9ov9qm4p 3 дня назад

    Onnu nirthuo

  • @sonamolsonaworld
    @sonamolsonaworld 4 дня назад +1

    ruclips.net/video/8ln97lFUTp8/видео.htmlsi=Ht0aKB2sTD-IcOM2. പ്രണവ് മോഹൻലാൽ വിവാഹിതനാകുന്നു