Bajaj Maxima X Wide | full review in Malayalam | Devipraseeda

Поделиться
HTML-код
  • Опубликовано: 22 окт 2022
  • Description
    Paul Flint - The Feeling [NCS Release]
    13K
    Likes
    3,93,093
    Views
    22 Jul
    2022
    NCS / NoCopyrightSounds: Empowering Creators through No Copyright & Royalty Free Music
    Follow us on Spotify: ncs.lnk.to/ncsreleasesid
    Free Download / Stream: ncs.io/TheFeeling
    [NCS]
    • / nocopyrightsounds
    • / nocopyrightsounds
    • / nocopyrightsounds
    • / ncsounds
    • / nocopyrightsounds
    [Paul Flint]
    • / paulflintmusic
    • / paulflintmu. .
    • / paulflintmusic
    Join the Discord → ncs.lnk.to/joindiscordid
    Free Download NCS music here → ncs.io
    NCS Lyrics → Learn the lyrics over at: ncs.lnk.to/ncslyricsid
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    When you are using this track, we simply ask that you put this in your description:
    Track: Paul Flint - The Feeling [NCS Release]
    Music provided by NoCopyrightSounds.
    Watch:
    Free Download / Stream: ncs.io/TheFeeling
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Check out our Usage Policy on how to use NCS music in your videos: ncs.io/UsagePolicy
    #auto
    #vandypranthan
    #vandipranthan
    #vandylove
    #auto
    #Devipraseeda

Комментарии • 105

  • @kunjueld
    @kunjueld 2 месяца назад +2

    ദൂരേ നിന്ന് വരുന്ന വണ്ടികളെപോലും മുന്നിലെ ഗ്ലാസ്സിലൂടെ കാണാൻ കഴിയും എന്നത് ഈ വണ്ടിയുടെ വലിയൊരു പ്രത്യേകതയാണ്..🤣

  • @throttlesman4062
    @throttlesman4062 Год назад +4

    TOP detailed review. all the best👍

  • @haseenaraneef2272
    @haseenaraneef2272 Год назад +19

    അല്ലെടോ തനിക് 45 മൈലേജ് കിട്ടുന്നുണ്ടെങ്കിൽ cng വില 45 ആണോ..... ഇനി അതല്ല 45 രൂപക്ക് എവിടെങ്കിലും cng കിട്ടുന്നുണ്ടോ.....

  • @JKMOTTORCOMPANY
    @JKMOTTORCOMPANY Год назад +1

    അടിപൊളി 👍👍🥳🥳🥳

  • @rahulsabu811
    @rahulsabu811 Год назад +2

    power🔥🔥🔥

  • @sunilbabu8965
    @sunilbabu8965 Год назад +4

    ആദ്യമേ ആർജ്ജവത്തിനുള്ള അഭിനന്ദനങ്ങൾ... 🌹🌹🌹
    നമ്മുടെ പെൺകുട്ടികൾ ഇതുപോലെ എല്ലാ മേഖലയിലും ഇടപെടാൻ കഴിയുന്നവരാകണം. നല്ല എനർജിറ്റിക് ആയ അവതരണം. 👍👍
    മൈക്കിന്റെ പ്രശ്നം ആണോ അതോ റെക്കോർഡിങ് പ്രശ്നം ആണോ എന്നറിയില്ല, വോളിയം കൂടിയും കുറഞ്ഞും പോകുന്നു. അതുപോലെ "നമ്മുടെ കമ്പനി.." "നമ്മുടെ കമ്പനി.." എന്നുള്ള അമിതമായ ആവർത്തനം ഒഴിവാക്കിയാൽ കൂടുതൽ മനോഹരം ആകും.
    കൂടാതെ പുകഴ്ത്തലുകൾക്ക് മാത്രമല്ല സംശയങ്ങൾക്കും മറുപടി പറയാൻ സമയം കണ്ടെത്തിയാൽ കുറേക്കൂടി ജനപ്രിയമാകും.
    ഒരിക്കൽക്കൂടി ആശംസകൾ... 🌹🌹🌹
    അഭിനന്ദനങ്ങൾ...🎉🎉🎉

    • @devipraseeda
      @devipraseeda  Год назад +1

      Tq v much for ur feedback...sound problem myke te aarunnu..will consider your comments and surely try to improve more ....🤍✔️

    • @bashirahmaniya9063
      @bashirahmaniya9063 10 месяцев назад

      Crct 😂

  • @ANITTINAA
    @ANITTINAA Год назад +3

    ചേച്ചി വീഡിയോ നന്നായി പറയുന്നുണ്ട്. ഒരു നാലൊരു എഡിറ്റർനെ കൊണ്ട് വീഡിയോ എടുക്കാൻ പറഞാൽ ഒരുപാട് പാർട്ട്‌ പാർട്ട്‌ ആയി ചെയ്യണ്ട ആവിശ്യം ഇല്ല

    • @devipraseeda
      @devipraseeda  Год назад +1

      Set aakm da ✔️🤍🤍tq for the feedback

  • @sayanthanaks8177
    @sayanthanaks8177 Год назад +2

    Nice ❤

  • @vsachuthan1931
    @vsachuthan1931 Год назад +1

    very nice Presentation

  • @kochunnikazrodeandteam4718
    @kochunnikazrodeandteam4718 Год назад +7

    വളരെ നല്ല അവതരണം അഭിനന്ദനങ്ങൾ👍👍👌👌💪💪

  • @mr.safradvlog9494
    @mr.safradvlog9494 5 месяцев назад +1

    Very Nice presentation 👏 👌 👍

  • @throttlesman4062
    @throttlesman4062 Год назад +1

    next video....waiting...............................

  • @sajuaim9774
    @sajuaim9774 10 дней назад +1

    Good presentation

  • @sre_enath4735
    @sre_enath4735 Год назад +1

    🌝💥

  • @jaseerbabum
    @jaseerbabum Год назад +13

    കമ്പനി പറയുന്നത് 45 മൈലേജ്
    കിട്ടുന്നത് 36 37 എന്തിനാ നുണ പറഞ്ഞ ആളെ പറ്റിക്കുന്നത്

  • @savil7056
    @savil7056 Год назад +1

    Niceeeeeeeee 😋😋😋

  • @rifadmr327
    @rifadmr327 Месяц назад +1

    GOOD JOB👍

  • @creativeuwr2802
    @creativeuwr2802 Год назад +2

    Good 👍

  • @remesanvp
    @remesanvp Год назад +1

    എല്ലാം മനോഹരം beautiful attractive. മനോഹരം ഇച്ചിരി കൂടിപ്പോയി.

  • @mathewsjoseph526
    @mathewsjoseph526 Год назад +1

    🥳🥳

  • @lismonicak.j859
    @lismonicak.j859 Год назад +1

    🥳🤩🤩🥰

  • @athiranadaraj437
    @athiranadaraj437 Год назад +1

    ❤❤

  • @vishnumurali7190
    @vishnumurali7190 Год назад +1

    പോളി വീഡിയോ

  • @manimohan8484
    @manimohan8484 Год назад +1

  • @manimohan8484
    @manimohan8484 Год назад +1

    Super

  • @abhiramis7443
    @abhiramis7443 Год назад +2

    Anyway nice review all the best devi♥️🫂

  • @josephab8976
    @josephab8976 8 месяцев назад +1

    👍🏻

  • @midhununni5014
    @midhununni5014 Год назад +1

    review poli🥰

  • @padmanabhannaircp9285
    @padmanabhannaircp9285 3 дня назад

    Thanikkz thande kaalu Odichu vekkan pattumo

  • @amuthanammu8461
    @amuthanammu8461 Год назад +1

    1st of all my hearty congratulations sister ❤️. Thanks so much for making this vedio. Very usefull for 1st time choosing Auto rickshaw business .my name is K.A.Amuthan from kathiramangalam village,Thanjavur dt,Tamil Nadu. Make more good usefull information vedio. Iam going buying tomorrow Maxima X wide cng ...only ofter watch this vedio. Special thanks for u only.

    • @devipraseeda
      @devipraseeda  Год назад +2

      Ok bro...tq for your positive feedback keep supporting ..🤍✔️

  • @midhununni5014
    @midhununni5014 Год назад +1

    costume poliayitt undeee💞

  • @shajahanshaji955
    @shajahanshaji955 9 месяцев назад +5

    8 മാസം മുന്നേ ഈ വീഡിയോ ഞാൻ കണ്ടിരുന്നു . എനിക്ക് ഇഷ്ട്ടം ആയി. എന്റെ കയ്യിൽ അന്ന് വെള്ളിമൂങ്ങ വണ്ടി ആയിരുന്നു . (മാജിക് ഐറിസ് ) ഇപ്പോൾ അത് ഞാൻ കൊടുത്തു ഈ വണ്ടി എടുത്തു ഇതേ പോലെ അല്ല അടിപൊളി ആയി ബോഡി വർക്ക് അതുപോലെ അപ്പോൽസറി അതുപോലെ ബാക്കിലെ സ്പ്രിംങും ഷോക്കപ്പ് സറും എല്ലാം മാറ്റി വണ്ടി മൊത്തം മാറി . അടിപൊളി ആയിട്ടുണ്ട് . പിന്നെ നല്ല സുഖം ആയി ഓടിക്കാനും നല്ല വലിയും ഉണ്ട് വെള്ളിമൂങ്ങ ഉള്ളപ്പോൾ കയറ്റം എല്ലാം കയറാൻ വളരെ ബുദ്ധിമുട്ടിയിട്ടുണ്ട് ഇത് അടിപൊളി ആണ് ടോപ്പിൽ അടക്കം ഗീർ ചെയ്ഞ്ചു ചെയ്യാതെ തന്നെ കയറ്റം കയറി. ഇതുവരെ ഓക്കേ ആണ് ഇനി അങ്ങോട്ട് എങ്ങിനെ ആവും എന്ന് അറിയില്ല ഫസ്റ്റ് സർവീസ് കഴിഞ്ഞിട്ടില്ല. ഇനി പിന്നീട് എന്തെങ്കിലും കുഴപ്പം ഉണ്ടങ്കിൽ ഇതിൽ തന്നെ കമന്റ് ആയിട്ട് വരാം ☺️

  • @mujeebtk2571
    @mujeebtk2571 3 месяца назад +2

    അപ്പോൾ ഗ്യാസ് ന്റെ വില എ ത്ത്ര യാണ് 40രൂപ യാണോ

  • @rajeshkichu3910
    @rajeshkichu3910 6 месяцев назад +1

    Matha matics padipichathe chacko mash aano

  • @VinodRajkumar-im7ce
    @VinodRajkumar-im7ce 9 месяцев назад +1

    Very good presentation

  • @Vi__hnu_
    @Vi__hnu_ Год назад +1

    Mangalasheri Devi🤸

  • @omanadevi
    @omanadevi Год назад

    Good

  • @ganeshraju8020
    @ganeshraju8020 Год назад +4

    ഓട്ടോ ചേട്ടൻ സൂപ്പർ💝💝💝💝💝

  • @fayazkhalid1158
    @fayazkhalid1158 Год назад +2

    Ok guys

  • @Pramodkm-ci2zh
    @Pramodkm-ci2zh 5 месяцев назад +1

    മനോഹരമായ ഗ്രൗണ്ട് ക്ലീയറൻസ്😂😂😂😂😂 എന്തൊന്നെടേയ് ഇത്

  • @nagoormeera8717
    @nagoormeera8717 Год назад +1

    Madam please TVs king CNG 2023 please review

  • @asrafulislam6422
    @asrafulislam6422 Год назад +2

    Mother ,thanks for review bajaj x wide

  • @suryask2192
    @suryask2192 Год назад +1

    Maxima z review

  • @anuthomas2856
    @anuthomas2856 Год назад +2

    Nice❤️

  • @aryalali4423
    @aryalali4423 Год назад +3

    😻😻😻😻

  • @johnpaulfabian46
    @johnpaulfabian46 Год назад +1

    Power 🔥🔥

  • @zayyuvlogs1274
    @zayyuvlogs1274 6 месяцев назад +2

    2രൂപ വരും

  • @fayazkhalid1158
    @fayazkhalid1158 Год назад +3

    Maxima x wide mileage 35 ullu

  • @jephinraju5528
    @jephinraju5528 Год назад +1

    ❤️❤️❤️❤️ Devi powli thaneeee

  • @gopakumargopinathanpillai895
    @gopakumargopinathanpillai895 Год назад +4

    എന്തോന്ന് കത്തിയാണെടാ പൊന്നോ ഇത്.സമ്മതിക്കണം.

  • @hameednaseema9145
    @hameednaseema9145 Год назад +1

    You are a attitude and voice and explain.very.good.thanks.for.you

  • @shameermattancherry8347
    @shameermattancherry8347 7 месяцев назад +5

    ഒരു KM ഓടാൻ 2.50 രൂപ ചെലവ് വരില്ലേ ബ്രോ?

  • @klmsrysajeerskeralaklmsry7900
    @klmsrysajeerskeralaklmsry7900 Год назад +2

    Maths padichittilla alle

  • @pazhayannurkaaran5046
    @pazhayannurkaaran5046 10 месяцев назад +1

    അത് ഡീസൽ അല്ലേ കിലോമീറ്റർ ഒരു ലിറ്ററിൽ ഇത് ഒരു കിലോയും കിലോ കൂട്ടുമ്പോൾ കറക്റ്റ് അല്ലെ ചെറിയ😮😮😮

  • @johnpaulfabian46
    @johnpaulfabian46 Год назад +1

    Good❤

  • @ashrafak7836
    @ashrafak7836 Месяц назад +2

    എന്തിനാണ് ഇങ്ങനെ നുണ പറഞ്ഞ് വീഡിയോ ചെയ്യുന്നത്😊

  • @MuhammadAli-nv8or
    @MuhammadAli-nv8or Год назад +1

    CNG price 84 rs pinne kilomitar kk 1 rs yengane?

  • @aiswaryakrishnats2749
    @aiswaryakrishnats2749 Год назад +2

    Mund poli

  • @JAS.369
    @JAS.369 3 месяца назад +2

    എൻ്റെ ചച്ചു നീ സ്കൂളിൻ്റെ പിടി കണ്ടിട്ടില്ലേ

  • @shajahanshaji955
    @shajahanshaji955 Год назад +3

    നല്ല അവതരണം 👍👍

  • @babuthomas3740
    @babuthomas3740 7 месяцев назад +1

    കൊള്ളാം

  • @ARUNKAVALAM1
    @ARUNKAVALAM1 6 месяцев назад +1

    വണ്ടി അല്ലാലോ ബാക്കിൽ

  • @hameednaseema9145
    @hameednaseema9145 Год назад +2

    Exelent presentetion good girl 👍👍

  • @delmasumith9195
    @delmasumith9195 Год назад +2

    ദേവി മോളെ മുണ്ട് ഉടുത്തിട്ട് കൊള്ളാം
    😍😍😍

    • @gkkumar7444
      @gkkumar7444 Год назад +1

      Eth nalla avataranam Ane Autoyuday

    • @gkkumar7444
      @gkkumar7444 Год назад

      Showroom number Taranay

    • @devipraseeda
      @devipraseeda  Год назад

      Tq v much chetta ..keep supporting 🥰✔️🤍

  • @ashrafch8972
    @ashrafch8972 6 месяцев назад +2

    "ഒരു രൂപ ഒരു കിലോമീറ്ററിന്" അതാണ് ഹൈലൈറ്റ് .... ¡

  • @ashrafak7836
    @ashrafak7836 Месяц назад +1

    പഴയ വണ്ടിക്ക് 27 മൈലേജ് അത് ഓക്കേ സിഎൻജി ഒരു കിലോയ്ക്ക് 45 അപ്പോൾ ഒരു കിലോ സിഎൻജിക്ക് 45 രൂപയാണ് എന്തിനാണ് ഇങ്ങനെ നുണ പറഞ്ഞ വീഡിയോ ചെയ്യുന്നത് 😂

  • @abhiramis7443
    @abhiramis7443 Год назад +1

    Reg fee 9300 ahda

  • @user-nl7wm8fy2o
    @user-nl7wm8fy2o 6 месяцев назад +1

    2rupa klmeeter

  • @bashirahmaniya9063
    @bashirahmaniya9063 10 месяцев назад +2

    Baaki yello okay ..nammale Vandikk pakkaram e vanddiyude, illankill vanddi yenn parayukka ..!!
    (Nammale vanddi.. nammale vanddi)🙆…

  • @arun-ex2uk
    @arun-ex2uk Год назад +17

    CNG GAS - 92 രൂപയല്ലേ..കിലോമിറ്ററിന് 1 രൂപചിലവ് മാത്രമാണങ്കിൽ. അദ്ദേഹം 1 കിലോ ഗ്യാസ് അടിച്ചാൽ 92 km ഓടുമോ 😄..

    • @managerbluetrust2197
      @managerbluetrust2197 Год назад +3

      തള്ളേ കുറച്ചു കൂടി പ്പോയി..ഇന്നത്തെ വില 92...അപ്പോ കിലോമീറ്റർ ഓടാൻ 2 രൂവ.. തേയ്മാനം....അടവു...കൂലി എന്നിവ ഒന്നും ചിത്രത്തിൽ ഇല്ല...നാളെ അഞ്ചു രൂപാ ആയാലും കുഴപ്പങ്ങൾ ഒന്നും ഇല്ല...milage ഉണ്ടല്ലോ...

    • @shajahanshaji955
      @shajahanshaji955 Месяц назад +1

      86 ആണല്ലോ 2024 ജൂണിലും

    • @cctvfootages9637
      @cctvfootages9637 День назад

      ​@@shajahanshaji955കുറഞ്ഞതാണ്

  • @vahidkutti7685
    @vahidkutti7685 11 месяцев назад +1

    തള്ളിയത് കുറച്ച് അതികമായി പോയി

  • @thvloging7452
    @thvloging7452 10 месяцев назад +1

    വിണ്ടി 1 രൂപ പോലും

  • @zayyuvlogs1274
    @zayyuvlogs1274 6 месяцев назад +1

    എത്ര kitti😆😆😆

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +2

    🛺🫰

  • @71571571
    @71571571 Год назад +1

    മുണ്ടാണ് ചേരുന്നത്

  • @crazytrader7684
    @crazytrader7684 11 месяцев назад

    എടാ പൊട്ടാ cng 85 rupa ആണ്....

  • @remesanvp
    @remesanvp Год назад +1

    തള്ളേ തള്ള് കൂടിപ്പോയി

  • @user-mp5vs6zs2l
    @user-mp5vs6zs2l 4 месяца назад +1

    1km1Ruppes, millege40. CngRate90. EtheaSchool

  • @sethulsabu5348
    @sethulsabu5348 Год назад +1

    ♥️♥️♥️

  • @althafmuhammed5333
    @althafmuhammed5333 8 месяцев назад +1