Cng Bajaj Bs6 X wide 50000km ഓടി അതിനുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 22

  • @Kozhikodenrickshaw
    @Kozhikodenrickshaw Год назад +2

    ഞാൻ കരുതിയത് ഒരു ലക്ഷം കിലോമീറ്റർ കഴിഞ്ഞാലാണ് ടൈം ചെയ്യുന്ന മാറ്റേണ്ടത് എന്ന്😢

  • @Singam
    @Singam Год назад

    Cng auto working good or making any problem

  • @vineeshvijayan737
    @vineeshvijayan737 Год назад +1

    Bro വണ്ടി പണിയാൻ പോകുന്നതിനു മുൻപ് എൻജിൻ ഭാഗം വാട്ടർ സർവീസ് ചെയുന്നത് നല്ലതാണ് വണ്ടി പണിയുന്ന മെക്കാനിക് വണ്ടി പണിയാൻ ഒരു മുടുവരും

    • @Pilakunnth
      @Pilakunnth  Год назад +1

      ബജാജിന്റെ കമ്പനി സർവീസ് ആണ് അവിടെ മെക്കാനിക്ക് പണി കഴിഞ്ഞിട്ട് വാട്ടർ സർവീസ് ചെയ്യുകയുള്ളൂ

  • @Buchan234
    @Buchan234 Год назад

    Bro ethra rupa ayinnha paranja 5000 anno

    • @Pilakunnth
      @Pilakunnth  Год назад +1

      ഓയിൽ ചേഞ്ച് അടക്കം5000

  • @jaseerbabum
    @jaseerbabum Год назад

    Bro oil കുറവ് വരാറുണ്ടോ

    • @Pilakunnth
      @Pilakunnth  Год назад

      ഇല്ല 5000km കൂടുമ്പോൾ നോക്കിയാൽ മതി

  • @shuhaibsb5195
    @shuhaibsb5195 Год назад

    വണ്ടി എങ്ങനെ ഉണ്ട് എനിക്ക് എടുക്കണം എന്നുണ്ട്

    • @Pilakunnth
      @Pilakunnth  Год назад

      മൈലേജ് 35 ആണ് കിട്ടുന്നത് 55,000 കിലോമീറ്റർ ഓടി കുഴപ്പമൊന്നും കാണുന്നില്ല

    • @shuhaibsb5195
      @shuhaibsb5195 Год назад

      @@Pilakunnth സ്പ്രിംഗ് മാറിയിരുന്നോ ചാട്ടം എങ്ങനെയുണ്ട്

    • @Indian-gk8bn
      @Indian-gk8bn Год назад

      Chaattam x wide z aano nallath

  • @shajivk70
    @shajivk70 2 месяца назад

    പൈസ പറഞ്ഞത് വ്യക്തമല്ല

  • @shyamlin1818
    @shyamlin1818 Год назад

    ബജാജ് x വൈഡ് സ്‌പേർ പാർട്സ് നു വലിയ വില ആണെന്ന് പറയുന്നു അതുള്ളതാണോ ❓️ ഇതിന്റെ സൈലൻസർ നു 40000/- രൂപയ്ക്കു മുകളിൽ വില എന്നൊക്കെ ആളുകൾ പറയുന്നു. ചേട്ടന് ഇതിനെ പറ്റി ഒന്ന് അന്വേഷണം നടത്തമോ ❓️ പലയാളും പലതും പറയുന്നു..
    ഒരു വണ്ടി എടുക്കണം എന്നുണ്ടായിരുന്നു..

    • @Pilakunnth
      @Pilakunnth  Год назад

      23000₹

    • @Pilakunnth
      @Pilakunnth  Год назад

      സൈലൻസർ കേടായിട്ട് ആരെങ്കിലും മാറ്റിയത് ആയിട്ട് എനിക്കറിയില്ല പെയിന്റ് അടിച്ച് കൊണ്ട് നടന്നാൽ മതി

  • @jayankarunakaran7867
    @jayankarunakaran7867 8 месяцев назад

    ആ.. വണ്ടി.. ഒന്നു.. കഴുകുവാൻ.. പാടില്ലായിരുന്നോ?.. ചെയ്യും തൊഴിൽ.. ദൈവം