#EP

Поделиться
HTML-код
  • Опубликовано: 7 сен 2024
  • autolife |autovlog |malayalam travalling
    സുഹൃത്തുക്കളെ,
    ഞങ്ങൾ ഓട്ടോറിക്ഷയിൽ ട്രാവൽ ചെയ്യുന്ന വീഡിയോകളാണ് ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നത്❤️... ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ യാത്രകളും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് 😊... പല പ്രതിസന്ധികളും യാത്രകൾ പോവാൻ ഞങ്ങൾക്ക് വരാറുണ്ട്🙂.. ഈ യാത്രയിൽ ഇനിയെന്ത് പ്രതിസന്ധിയാണ് വരിക എന്ന് ഞങ്ങൾക്കറിയില്ല🤯... ഒരു പ്രതിസന്ധിയെ മുന്നിൽ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടരുന്നു.. Please subscribe❤️
    ഞങ്ങളെ നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏
    #flowrest71 #autorickshawlife #malayalamtravelvlogger
    Instagram 👇🏻👇🏻
    www.instagram....
    WhatsApp : 8606898311

Комментарии • 299

  • @Shoban-cz4jl
    @Shoban-cz4jl 3 месяца назад +35

    കുക്കുവിനെയും ഡ്രൈവ് പഠിപ്പിക്കാൻ ശ്രെമിക്കണം ❤️

    • @Flowrest71
      @Flowrest71  3 месяца назад +7

      Ok.. 🥰

    • @mrwhitedevil5197
      @mrwhitedevil5197 3 месяца назад

      Nee thanne Alle e bull jet te cmt lum driving padippikkan parayunna monna

  • @mubarakmohammed8683
    @mubarakmohammed8683 3 месяца назад +10

    വീഡിയോ length കൂട്ടണം ഞങ്ങൾ നിങ്ങളുടെ വീഡിയോസ് ആകാംഷയോടെ കാത്തിരിക്കുകയാണ് പൊളിക്കു മക്കളെ

    • @Flowrest71
      @Flowrest71  3 месяца назад

      വരും വീഡിയോകളിൽ ചെയ്യാവുന്നതാണ്🙏🥰❤️❤️❤️

  • @muhammedfayasva2248
    @muhammedfayasva2248 3 месяца назад +13

    വണ്ടി എപ്പോഴും നിർത്തുമ്പോൾ നമുക്ക് കാണാൻ പറ്റുന്ന സ്ഥലത്തു നിർത്തുക... നിങ്ങൾ രാവിലെ ഫുഡ്‌ കഴിക്കാൻ നദികരയിലേക്ക് പോയപ്പോൾ വണ്ടി ഒരുപാട് ദൂരെ ആയിരുന്നു....

    • @Flowrest71
      @Flowrest71  3 месяца назад +7

      നമ്മുടെ നാടല്ലേ എന്ന് കരുതിയിട്ടാ❤️

    • @rajeevpt9348
      @rajeevpt9348 3 месяца назад +3

      നമ്മുടെ നാട് ഇപ്പോൾ അത്ര സുരക്ഷിതം അല്ല.

  • @bennycorreya4468
    @bennycorreya4468 3 месяца назад +12

    ആദ്യം നല്ലൊരു കാലാവസ്ഥ നിങ്ങൾക്ക് നൽകിയ സർവേശ്വരന് നന്ദി. ഇവിടെ എറണാകുളം വലിയ മഴ ആയിരുന്നു. ഒട്ടുമിക്കയിടങ്ങളിലും വെള്ളക്കെട്ട് ആയിരുന്നു. ക്യാമറ സെറ്റപ്പ് കൊള്ളാം. സാധാരണക്കാരന്റെ യാത്ര. Good luck 👌👍

    • @Flowrest71
      @Flowrest71  3 месяца назад

      ❤️❤️❤️ എറണാകുളത്തേക്ക് വന്നാൽ പെട്ടുപോകുമോ ☹️

    • @bennycorreya4468
      @bennycorreya4468 3 месяца назад

      @@Flowrest71 മേഘ വിസ്‌പോടനം ആയിരുന്നു.

  • @mallupostman7960
    @mallupostman7960 Месяц назад +1

    ഇന്ന് ആണ് ആദ്യം ആയി നിങ്ങളുടെ വീഡിയോ കാണുന്നേ...... Ep - 1 മുതൽ കാണുന്നു........കേരള മുതൽ നോർത്ത് സൈഡ് യാത്ര ഒക്കെ നല്ല രസമാണ്.... പോയ ഒരു അനുഭവം ഉണ്ട്...... ചാനൽ വളരട്ടെ...... 🥰🥰🙏🏻🙏🏻👏🏻👏🏻.......!'

  • @sarath2514-
    @sarath2514- 3 месяца назад +8

    1 Voice kollam
    2 thiranju edutha margam kollam ( ottoyle ulla yathra)
    3 randu perum thammil olla compensation kollam
    4 ennalum endhakkayo korabe ollath pole...poraymakal pariharich munnekke poku..munnilethum

  • @samkuruvilla1705
    @samkuruvilla1705 3 месяца назад +17

    കൂർക്ക 😂

  • @muhammedfayasva2248
    @muhammedfayasva2248 3 месяца назад +5

    രുക്കു ഇരിക്കുന്ന സൈഡിൽ മഴ ഉള്ള സമയം പ്ലെയിൻ ഷീറ്റ് ഇട്.... അതാണെങ്കിൽ നിങ്ങള്ക്ക് കാഴ്ചകളും കാണാം....

  • @shafeekmobile
    @shafeekmobile 3 месяца назад +2

    👌👌👌 supper നമ്മണ്ടേ പാലകട്ടേക്ക് സ്വാഗതം

  • @Sharafu530
    @Sharafu530 3 месяца назад +2

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,, (പ്രവാസി )

  • @pjithinraj453
    @pjithinraj453 3 месяца назад +5

    അത് കൂർക്കയാണ് ബ്രോ

    • @Flowrest71
      @Flowrest71  3 месяца назад

      ❤️❤️🥰🥰

  • @rashidrashi2841
    @rashidrashi2841 3 месяца назад +2

    ഓഡിയോ ചില ക്ലാരിറ്റി പ്രോബ്ലം ഉണ്ടെങ്കിലും വരും എപ്പിസോഡിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു happy safe jurny 👍♥️

    • @Flowrest71
      @Flowrest71  3 месяца назад

      തീർച്ചയായും❤️

  • @devasiamangalath4961
    @devasiamangalath4961 3 месяца назад +2

    വീഡിയൊ ക്വാളിറ്റിയും സൗണ്ടും അത്ര പോര കഴിഞ്ഞ യാത്രകളിലെ വീഡിയോകൾ നല്ല നിലവാരത്തിൽ ആയിരുന്നു
    ❤❤

    • @Flowrest71
      @Flowrest71  3 месяца назад

      ഇറങ്ങിയിട്ടല്ലേ ഉള്ളൂ വരും വീഡിയോകളിൽ ശരിയാക്കാം🙏❤️

  • @muhammedfayasva2248
    @muhammedfayasva2248 3 месяца назад +3

    വണ്ടിയുടെ മുകളിൽ ഒരു career വെക്കു bro.... അങ്ങനെ ആണെങ്കിൽ കുറച്ചു സാധനം അതിൽ വെച്ചു ഷീറ്റ് വെച്ചു മറക്കാം... അങ്ങനെ ആണെങ്കിൽ വണ്ടിക്കകത്തു കുറച്ചു കൂടെ space കിട്ടും....

  • @JessybijuJessybiju
    @JessybijuJessybiju 3 месяца назад +2

    കുറേക്കൂടെ വൃത്തി യുള്ള സ്ഥലങ്ങളിൽ വെച്ച് പാചകം ചെയ്യുക അതാണ് നല്ലത് ok happy juerny 👍👍

  • @user-br9yo4df9y
    @user-br9yo4df9y 3 месяца назад +2

    സഹോദരങ്ങൾ ആയാൽ ഇങ്ങനെ വേണം 👌🏻❤️

  • @scenic9
    @scenic9 3 месяца назад +3

    മുണ്ടിന്റെ സുഖം അത് മഴക്കാലമായാലും വേനൽക്കാലം ആയാലും ✅👌

    • @Flowrest71
      @Flowrest71  3 месяца назад +1

      അതാണ്😃

  • @JamsheerAli-wm4qx
    @JamsheerAli-wm4qx 3 месяца назад +4

    പാവങ്ങളുടെ ഈ ബുൾ ജെറ്റ്

  • @shahidkalluvalappil6864
    @shahidkalluvalappil6864 3 месяца назад +3

    Enikk etavum kooduthal ishttappetta RUclipszhs…kukku & vishnu❤😍😍😍😍😊😍

    • @Flowrest71
      @Flowrest71  3 месяца назад

      ❤️❤️❤️🥰

  • @AsarafMandoor
    @AsarafMandoor 3 месяца назад +4

    Polikka polikka polichadkka😅

    • @Flowrest71
      @Flowrest71  3 месяца назад

      😃❤️❤️🥰

  • @SureshSuresh-tb3om
    @SureshSuresh-tb3om 3 месяца назад +2

    Njagalude nattilekku welcome Machan mare

  • @HARIHARAN.A
    @HARIHARAN.A 3 месяца назад +2

    നല്ല വീഡിയോ 👍👍👍ഇടയ്ക്ക് സൗണ്ട് പ്രോബ്ലം തോന്നുന്നു. കാഴ്ചകൾ മനോഹരം 👌👌👌❤❤❤ആശംസകൾ 🥰🥰🥰

    • @Flowrest71
      @Flowrest71  3 месяца назад +1

      സൗണ്ടിന്റെ പ്രശ്നം പരിഹരിക്കാം💚💚💚

  • @anttiichrist
    @anttiichrist 3 месяца назад +9

    Kukku the superstar❤

  • @anitarajeev2259
    @anitarajeev2259 3 месяца назад +1

    ❤കുക്കൂ വിഷ്ണു.... യാത്ര കൾ വളരെ നന്നാകുന്നുണ്ട്.... ഗ്രാമത്തിൽ നിന്ന് ഗ്രാമങ്ങളിലേക്ക്.... നന്നാകുന്നുണ്ട്.... പിന്നെ ഒരു സ്വകാര്യം പറയാം.... നിങ്ങളുടെ ഒരു പാചക സ്റ്റൈൽ മുട്ട പൊരിക്കുന്നത് ഞങ്ങളും ചെയ്തു നോക്കി... അടിപൊളി taste ആയിരുന്നു... ചപ്പാത്തി കൂട്ടി കഴിച്ചു.... പെട്ടെന്നു ഉണ്ടാക്കാൻ പറ്റുന്ന ടേസ്റ്റി ഐറ്റം..... 👍👍👍👍😘😘

    • @Flowrest71
      @Flowrest71  3 месяца назад

      😃🙏🥰🥰❤️❤️❤️

  • @AsarafMandoor
    @AsarafMandoor 3 месяца назад +3

    Polikka polikka polich adkka

    • @Flowrest71
      @Flowrest71  3 месяца назад

      😃🥰❤️❤️❤️

  • @REDBRO377
    @REDBRO377 3 месяца назад +3

    നിങ്ങള് കേരളത്തിലെ ഗ്രാമങ്ങൾ, ആദിവാസി വിഭാഗങ്ങളുടെ ഊരുകൾ, അവരുടെ രീതികൾ ഒക്കെ കാണിച്ചാൽ കൂടുതൽ നന്നായിരുന്നു. കാരണം എല്ലാ ഫ്ലോഗർമാരും കേരളത്തിന്റെ പ്രധാന സ്ഥാനങ്ങൾ മാത്രം ആണ് കാണിക്കുന്നത് എല്ലാ ജില്ലകളിലേയും ഗ്രാമങ്ങളിലേക്ക് നിങ്ങൾ ഇറങ്ങി ചെന്നാൽ കൂടുതൽ വ്യൂ കിട്ടും 👍👍
    അതുപോലെ തന്നെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എല്ലാം ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാൻ കൂടുതൽ ശ്രമിക്കണം. ഒരു ക്യാമറയും ഒപ്പിയെടുക്കാത്ത പല ഗ്രാമങ്ങളും ആദിവാസി ഊരുകളും ഇപ്പോഴും കേരളത്തിൽ ഉണ്ട്. അതുപോലെ തന്നെ മറ്റുള്ള സംസ്ഥാങ്ങളിലും ഉണ്ട്. അങ്ങനെയുള്ള സ്ഥലങ്ങൾ നിങ്ങൾ കൂടുതൽ കാണിക്കാൻ ശ്രമിക്കുക 👍. ഓരോ വീഡിയോയിലും മാക്സിമം വ്യൂവേഴ്സിനെ ആകർഷിക്കുന്ന തരത്തിലുള്ള കണ്ടന്റ് ഇടുക. 👍👍(ഇപ്പോൾ കണ്ടന്റ് ഇല്ലാ എന്ന് അല്ല പറഞ്ഞത് )

  • @hashim7509
    @hashim7509 3 месяца назад +2

    കൊള്ളാം ബ്രോസ്.... നിങ്ങളോട് അസൂയ തോന്നുന്നു 😄😄❤️❤️

    • @Flowrest71
      @Flowrest71  3 месяца назад

      ❤️🥰

    • @rashidrashi2841
      @rashidrashi2841 3 месяца назад

      ശരിയാണ് ബ്രോ ♥️♥️

  • @johnsoncheeramban7467
    @johnsoncheeramban7467 3 месяца назад +2

    അത് കൂർക്കയാണ്.....😊

  • @sujinckilimanoor1615
    @sujinckilimanoor1615 3 месяца назад +10

    വണ്ടിയുടെ മുകളിൽ ഒരു കരിയർ വെക്കണം ആയിരുന്നു

    • @Flowrest71
      @Flowrest71  3 месяца назад

      Mm❤️

    • @Princeofmars1
      @Princeofmars1 3 месяца назад

      Yes nalla carrier aanel akath space kittum...

    • @Zoro36283
      @Zoro36283 3 месяца назад

      വീഡിയോ എടുക്കുന്ന ടൈം സ്പീഡ് കുറച്ചു പോയാൽ നന്നാവും

  • @sarathmnambiar
    @sarathmnambiar 3 месяца назад +2

    chengayimaree.. evare nammal orupaad munnotuu kondu varanam.. ee videos kaanunna aarum sub chaiyathe povaruth. oro subcribem likem nmle brothersnu orupaad munnotu povanulla prajodhanam aanu

    • @Flowrest71
      @Flowrest71  3 месяца назад

      തീർച്ചയായും അത് ഞങ്ങൾക്ക് വലിയൊരു പ്രചോദനമാണ് ❤️❤️❤️

  • @aneeshvm7962
    @aneeshvm7962 3 месяца назад +2

    കൊല്ലങ്കോട് ഇന്ത്യയിലെ പത്ത് മനോഹര ഗ്രാമങ്ങളിൽ ഒന്ന്

  • @nza359
    @nza359 3 месяца назад +4

    കൂർക്ക യാണ്

  • @user-oz5kz8vc6b
    @user-oz5kz8vc6b 3 месяца назад +2

    നല്ലൊരു യാത്ര ആശംസിക്കുന്നു❤️

  • @hamzakutteeri4775
    @hamzakutteeri4775 3 месяца назад +2

    നല്ല ഒരു തുടക്കമാവട്ടെ

  • @rajeevpt9348
    @rajeevpt9348 3 месяца назад +2

    മുണ്ട് മാറ്റി ബർമുഡ ആക്കിയാലും കുഴപ്പമില്ല. ഇന്ന് കാലാവസ്ഥ വളരെ മോശമാണ്. അടുത്ത ദിവസങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കാം. നിങ്ങൾ അതെല്ലാം അറിഞ്ഞു കൊണ്ടാണല്ലോ യാത്ര തുടങ്ങിയത്.❤

    • @Flowrest71
      @Flowrest71  3 месяца назад

      ഞങ്ങൾ ഏത് നിമിഷവും ഞങ്ങളുടെ റൂട്ട് തിരിക്കുന്നതാണ് 🥰❤️❤️

  • @minirajiv1697
    @minirajiv1697 3 месяца назад +4

    Enthenkilum green vegetables koodi food il add cheyyu.

  • @user-rl4bn9jm8q
    @user-rl4bn9jm8q 3 месяца назад +1

    Kollamkodente soundarriyam super

  • @ashikmp1877
    @ashikmp1877 3 месяца назад +2

    വീഡിയോയുടെ length കൂട്ടണം

  • @hamsachu129
    @hamsachu129 3 месяца назад +2

    Namude pileru poliyale

    • @Flowrest71
      @Flowrest71  3 месяца назад

      ❤️❤️❤️🥰

  • @maneshmohanan8293
    @maneshmohanan8293 3 месяца назад +2

    All the best bro👋

    • @Flowrest71
      @Flowrest71  3 месяца назад

      Thank you so much 🙂

  • @ajeeshmanuvel8958
    @ajeeshmanuvel8958 3 месяца назад +1

    കൊല്ലംകോട് അടിപൊളി സ്ഥലം ആണ്.

  • @3gplus213
    @3gplus213 3 месяца назад +1

    മുകളിൽ ക്യാരിയർ ഫിറ്റ് ചെയ്‌തൂടെ ഭാരക്കുറവുള്ളവ വെക്കാമല്ലോ

  • @y2k193
    @y2k193 3 месяца назад +1

    ഉഷ്‌റാക്കി....❤
    FULL SUPPORT......❤🎉

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 месяца назад +2

    Best wishes

  • @rafeequemakkikaran1693
    @rafeequemakkikaran1693 Месяц назад +1

    Super

  • @AliarAliar-ky4js
    @AliarAliar-ky4js 3 месяца назад +1

    ഹൈവേയിലൂടെ പോകുമ്പോൾ നല്ലവണ്ണം ശ്രദ്ധിച്ചു ഓടിക്കുക

  • @prasanthk5276
    @prasanthk5276 3 месяца назад +1

    ഇനിയുള്ള വീഡിയോ കുറച്ചുകൂടെ ലെങ്ത് കൂട്ട് പെട്ടന്ന് തീർന്ന് പോയി

  • @farhaanwarsadhikkm7289
    @farhaanwarsadhikkm7289 3 месяца назад +4

    ചോറ് കുക്കറിൽ വെച്ച് കൂടെ

    • @Flowrest71
      @Flowrest71  3 месяца назад

      വലിയ കുക്കർ ഇല്ല 😃

  • @user-gk6ig6oz7p
    @user-gk6ig6oz7p 3 месяца назад +2

    God bless you

  • @chandran5673
    @chandran5673 3 месяца назад +1

    നിങ്ങൾ പറയുന്ന😌 ഒരു കാര്യവും കേൾക്കുന്നില്ല വണ്ടിയുടെ ശബ്ദം ഭയങ്കരമാണ്.

    • @Flowrest71
      @Flowrest71  3 месяца назад

      ഭാവിയിൽ പരിഹരിക്കാം ദയവുചെയ്ത് ക്ഷമിക്കണം 🙏

  • @heyme4184
    @heyme4184 3 месяца назад +1

    ningde videos quality koodikond irikuvan machanmare,expensive ackne alattoo oru perfect youtuber ayikondirikuvannan udeshiche,pine ou suggestion ind,modify cheyan ideas kittmbo (ipo autoyinn borann karnm kalanje polathe ideas)ningl youtubeil poll idu,apo elarkm ishtapette ethann adyame manisilavum paint povne pole onum nadkathumilla

  • @Shoban-cz4jl
    @Shoban-cz4jl 3 месяца назад +4

    Machan mare polikuka analo

  • @user-zu1xy5sh3g
    @user-zu1xy5sh3g 3 месяца назад +2

    Wish you happy journey from pune

  • @sintolazar7679
    @sintolazar7679 3 месяца назад +1

    Machans ..❤adipoliii...achar ittu kondu poyal nice ayirikkum ...

    • @Flowrest71
      @Flowrest71  3 месяца назад

      പറയാൻ മറന്നതാണ് അച്ചാർ എടുത്തിട്ടുണ്ട്😃🥰❤️

  • @ot9169
    @ot9169 3 месяца назад +1

    God bless yours niga powli full support ind keep going ❤ love you

  • @geethadharmajan5222
    @geethadharmajan5222 3 месяца назад +2

    Have a nice day

  • @jimmyajosejimmyavalakkai4691
    @jimmyajosejimmyavalakkai4691 3 месяца назад +1

    Aa Ela yude peranu.. Chembila

  • @sureshnair2393
    @sureshnair2393 3 месяца назад +1

    Congratulations for new trip again ❤❤❤

  • @Zoro36283
    @Zoro36283 3 месяца назад +1

    കൂർക്ക

  • @SahadCholakkal
    @SahadCholakkal 3 месяца назад +1

    കിടിലൻ 😍🔥

  • @bestechmalayalam6024
    @bestechmalayalam6024 3 месяца назад +2

    ബ്രോ ups ലോഡ് എടുക്കാതെ ഓഫാകുന്നത് മിനിമം 60watt ലോഡ് കൊടുക്കണം അല്ലെങ്കിൽ നോലോഡ് കട്ടോഫ് സംഭവിക്കും.. അതിനു ഇലക്ട്രോണിക്സ് നന്നായി അറിയാവുന്ന മെക്കാനിക്കിനെ കാണിക്കുക അതിൽ നിന്നും ആ സർക്യൂട് ഒഴിവാക്കിച്ചാൽ ആ പ്രശ്നം പരിഹരിക്കാം... ഹാപ്പി ജേർണി 💪🏻💪🏻👍🏻👍🏻

    • @Flowrest71
      @Flowrest71  3 месяца назад

      ഓഹോ അങ്ങനെയുണ്ടല്ലോ 👍❤️❤️❤️

  • @cocomaksindia3801
    @cocomaksindia3801 3 месяца назад +6

    koorka koorka

  • @JoiceDcunha
    @JoiceDcunha 3 месяца назад +1

    Happy journey both of you 🙏🏾🙏🏾 God bless and keep you both happy and healthy always ❤❤🎉🎉 and safe journey

  • @Rasheed.9833
    @Rasheed.9833 3 месяца назад +1

    അടിപൊളി 👍

  • @shahidkalluvalappil6864
    @shahidkalluvalappil6864 3 месяца назад +2

    15 k lording ❤️🥰❤️❤️

  • @Nutmegchannel9107
    @Nutmegchannel9107 3 месяца назад +2

    സൂപ്പർ

  • @user-ij4bv1rs7c
    @user-ij4bv1rs7c 3 месяца назад +1

    God bless you 🙏 ❤❤
    Happy journeys ❤❤❤

  • @noobyt100k_
    @noobyt100k_ 3 месяца назад +2

    Hello brother❤

  • @user-pj6dp3bt9z
    @user-pj6dp3bt9z 3 месяца назад +1

    Sound കുറച്ചു problum ആണ് വണ്ടിയില്‍ പോകുമ്പോള്‍

    • @Flowrest71
      @Flowrest71  3 месяца назад

      ഭാവിയിൽ എല്ലാം പരിഹരിക്കും🙏

  • @RICHUGAMINGFREFIRE
    @RICHUGAMINGFREFIRE 3 месяца назад +1

    Kukkune dreiwing padichaal sugalle maari maari oodichude padippikkanam tto❤ inde veed pandikkad aan ariyo aa sthalam😂

    • @Flowrest71
      @Flowrest71  3 месяца назад

      പാണ്ടിക്കാട്🔥🔥 നമ്മൾ അടുത്തല്ലേ ❤️

    • @RICHUGAMINGFREFIRE
      @RICHUGAMINGFREFIRE 3 месяца назад

      Yes

    • @RICHUGAMINGFREFIRE
      @RICHUGAMINGFREFIRE 3 месяца назад +1

      Katta suport undaavum set❤ pandikkad kodasseri aan❤

  • @manzoorali7681
    @manzoorali7681 3 месяца назад +1

    Kazhchakal pudhumayulladhakatte

  • @mylittle-ideas
    @mylittle-ideas 3 месяца назад +2

    കൂർക്ക ഇല

  • @user-du6ux6ld7j
    @user-du6ux6ld7j Месяц назад +1

    പട്ടാമ്പി നമ്മുടെ നാട്
    നിങ്ങളെ കാണാൻ പറ്റിയില്ല

  • @somarajr5035
    @somarajr5035 3 месяца назад +3

    Hy hy ഹായ്ചങ്ങായിമാരെ

  • @latheshputhanveedu2444
    @latheshputhanveedu2444 3 месяца назад +1

    Super ❤❤

  • @ManojManoj-lr7ex
    @ManojManoj-lr7ex 3 месяца назад +2

    Kukku ❤❤

  • @JaleelJaleel-vb4mm
    @JaleelJaleel-vb4mm 3 месяца назад +2

    👍🥰⭐⭐

  • @vijayaraghavangopalan5748
    @vijayaraghavangopalan5748 3 месяца назад +1

    Congratulations

  • @jishnunaduvathphotography8993
    @jishnunaduvathphotography8993 3 месяца назад +2

    Kukku fans 👍

  • @user-dy2wc2sn6h
    @user-dy2wc2sn6h 3 месяца назад +2

    👍👍👍👍

  • @shamsumammas9832
    @shamsumammas9832 3 месяца назад +7

    Kurkka

  • @user-sw5gi2ez4h
    @user-sw5gi2ez4h 2 месяца назад +1

    🎉

  • @noushadm9928
    @noushadm9928 3 месяца назад +1

    നിങ്ങൾ പറിച്ചത് കുർക്കൽ കിഴങ്ങിൻ്റെ ഇല

  • @Shafeek539
    @Shafeek539 3 месяца назад +5

    കൂർക്കയുടെ ഇലയാണെന്ന് തോന്നുന്നു

  • @richaagarwal1265
    @richaagarwal1265 3 месяца назад +2

    Aluva fanzz

  • @harisht7550
    @harisht7550 3 месяца назад +1

    Ippo evide ethi bro

  • @abubakerismail8950
    @abubakerismail8950 3 месяца назад +2

    👍👍😍♥️

  • @jaseelajasi-sc3hy
    @jaseelajasi-sc3hy 3 месяца назад +2

    Njaghalude kavasseri aaghane und suprano

    • @Flowrest71
      @Flowrest71  3 месяца назад

      അടിപൊളിയാണ് 💚❤️

  • @jalalwayfarer645
    @jalalwayfarer645 3 месяца назад +2

    Ath pani kurka nte yela aan

  • @user-tv2rw6bg1l
    @user-tv2rw6bg1l 3 месяца назад +1

    Captions kodukkumbool aadyam English yezhudhaan shramikuga yennitt malayaalam yezhudhuga

  • @AsrafKaliya-lo5bn
    @AsrafKaliya-lo5bn 3 месяца назад +1

  • @sudheermanaf
    @sudheermanaf 3 месяца назад +1

    പുതിയ സ്റ്റാൻഡിൽ ഗോപ്രോ വെച്ച് ഒരു ടെസ്റ്റ് ഡ്രൈവ് ആദ്യമേ ചെയ്യേണ്ടതായിരുന്നു. ശ്രദ്ധിക്കണ്ടേ അംബാനെ 😁
    സാരല്യ., അടുത്ത വിഡിയോയിൽ സെറ്റ് ആക്ക്യാ മതി ട്ടാ ✌️

    • @Flowrest71
      @Flowrest71  3 месяца назад

      അതാണ് ഞങ്ങൾ ചെയ്ത തെറ്റ്.. അടുത്ത വീഡിയോയിൽ പരിഹരിക്കും🙏🥰❤️

  • @shaheerthaqwa7572
    @shaheerthaqwa7572 3 месяца назад +1

    Ath koorkka

  • @vijeshvijayan4170
    @vijeshvijayan4170 3 месяца назад +1

    നിങ്ങൾക്ക് വേറെ ബുദ്ധിമുട്ട് ഇല്ലെങ്കിൽ വീഡിയോയുടെ length കുറച്ചു കൂടി കൂട്ടിയാൽ നല്ലതായിരുന്നു 🥰

    • @Flowrest71
      @Flowrest71  3 месяца назад +1

      തീർച്ചയായും കൂട്ടും 😃🥰🥰❤️

  • @matrixoriginals
    @matrixoriginals 3 месяца назад +2

    ❤❤

  • @user-rl4bn9jm8q
    @user-rl4bn9jm8q 3 месяца назад +1

    Autokku orru perrittal mathi k kk ga gha bore aayirrinnu

  • @chandranthekkeparambil8364
    @chandranthekkeparambil8364 3 месяца назад +2

    Koorekka

  • @SidheequeMuthu
    @SidheequeMuthu 3 месяца назад +1

    Angota muthumanikala yatra

    • @Flowrest71
      @Flowrest71  3 месяца назад

      🥰❤️ അങ്ങ് ഉത്തർപ്രദേശിൽ പോയി വരാം

  • @mohammedrafi8327
    @mohammedrafi8327 3 месяца назад +1

    ❤Trivandrum city

    • @Flowrest71
      @Flowrest71  3 месяца назад

      അവിടെ മഴയല്ലേ.. ☹️

  • @rgsRrgs
    @rgsRrgs 3 месяца назад +2

    👍🏻👍🏻👍🏻👍🏻