മുനീർക്ക നല്ല ഒരു മെക്കാനിക് ആണ്. ആദ്യം തന്നെ പറഞ്ഞു, അഴിച്ച സാധനങ്ങൾ മുഴുവൻ തിരിച്ച് ഇടണമെന്ന്. ചിലർ അഴിച്ചിട്ട് തിരിച്ചു ഫിറ്റ് ചെയ്യുമ്പോൾ സാധനം മിച്ചം വരും
ഓട്ടോ രാവിലെ മുതൽ വൈകുന്നേരം വരെ ഓടിച്ച ശരീരം ക്ഷീണിക്കും എന്ന് പറഞ്ഞാൽ, ലോറി, ബസ്, ജെസിബി ഓടിക്കുന്നവർ എല്ലാം വൈകുന്നേരം ആവുമ്പോഴേക്കും ചത്തിട്ടുണ്ടാവും അല്ലെ,,
ബജാജ് ഓട്ടോ റിക്ഷയുടെ കമ്പനി സ്പ്രിംഗ് എല്ലാം മോശം ആണ് ബജാജ് compact ഡീസൽ ബജാജ് maxima z ബജാജ് maxima x വൈഡ് ബജാജ് maxima കാർഗോ ഗുഡ്സ് കമ്പനി സ്പ്രിംഗ് കൊള്ളില്ല നടുവേദന എടുക്കും ശരിരം വേദന എടുക്കും
സ്ഥലം എറണാകുളം
സ്പ്രിംഗ് വർക്ക് ചെയ്യുന്നതിനും, കൊറിയർ ആയി ലഭിക്കുന്നതിന്
MO:9946060555 Muneer
Maxima x wide front back spring setting rate ?
Rs 3800
Spring rate? 🤔
ടയർ ഊരി മാറ്റണംനില്ല ആദ്യം ഷോക്കിന്റെ അടിയിലെ ബോൾട് അഴിച്ചിട്ടു വണ്ടി കൂടുതൽ പൊക്കിയാൽ മതി അഴിക്കാൻ എളുപ്പമാണ്
മുനീർക്ക നല്ല ഒരു മെക്കാനിക് ആണ്. ആദ്യം തന്നെ പറഞ്ഞു, അഴിച്ച സാധനങ്ങൾ മുഴുവൻ തിരിച്ച് ഇടണമെന്ന്. ചിലർ അഴിച്ചിട്ട് തിരിച്ചു ഫിറ്റ് ചെയ്യുമ്പോൾ സാധനം മിച്ചം വരും
Ernakulath evida
Spring mariyal vandi kidu anu
Bajaj z dsl വണ്ടിക്ക് ബാലൻസ് റാഡ് ഇടുമോ?
ആപെയുടെ ചെയ്യുമോ
ഞാൻ പെരിന്തൽമണ്ണയിൽ നിന്നാണ് ഈ സ്പ്രിംഗ് ഇവിടെ കിട്ടുമോ എങ്ങനെയാണ് മാറ്റേണ്ടത് എത്ര രൂപയാകും
Oru new bajaj maxima Z diesal te full review chyyamooo ikka❤
Ikka ente vandi z aanu enik spring maranam njan palluruthyilan ullath.ivide aduth evideyengilum undo
@@ShamlaKh മാറാം എന്റെ സ്ഥലം ഇടപ്പള്ളി വട്ടേകുന്നം
ഓട്ടോ രാവിലെ മുതൽ വൈകുന്നേരം വരെ ഓടിച്ച ശരീരം ക്ഷീണിക്കും എന്ന് പറഞ്ഞാൽ, ലോറി, ബസ്, ജെസിബി ഓടിക്കുന്നവർ എല്ലാം വൈകുന്നേരം ആവുമ്പോഴേക്കും ചത്തിട്ടുണ്ടാവും അല്ലെ,,
കമ്പനി എന്താ ഇത് ചെയ്യാത്തെ വാങ്ങുന്നവൻ നടു ഓടിയട്ടെ ന്നാവും അല്ലെ 👍🏻👍🏻👍🏻
😍😂🤣😂
@@Autokaran ഞാനും ഒരു ഓട്ടോ ഡ്രൈവർ ആണ് tvm നെടുമങ്ങാട് ഇപ്പോൾ നാട്ടിൽ ഇല്ല @സൗദി ഡ്രൈവർ ആണ് 👋🏻
@@sidhiksidhik3798 😍❤️
Bajaj കുട്ടി ഡീസലിനും സ്പ്രിംഗ് മാറേണ്ടി വരുമോ.. ഞാൻ ഒരു വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
ഇതിന് പ്രശ്നമില്ല
എന്റെ പൊന്നു ബ്രോ combact bs6 ആണെങ്കിൽ ഒരു സ്പ്രിംഗിന്റെയും ആവിശ്യം ഇല്ല യാത്ര ചെയ്യാൻ അത്രയും സുഖം ഉള്ള വണ്ടി ആണ്
@@Parkkar താങ്ക്സ്, ഡിയർ.. ❤️❤️❤️💕💕💕
റിയർ സ്പ്രിംഗ് മാറുന്നതാണ് നല്ലത് കുട്ടി ഡീസൽ സ്പ്രിംങും ഷോക്കും ഇട്ടാൽമതി
👍
വെള്ളിമൂങ്ങയ്ക്ക് സ്പ്രിങ്ങ് മാറ്റി കൊടുക്കുന്നുണ്ടോ
ഇല്ല
ഈ ഫ്രന്റ് സ്പ്രിംഗ് ബജാജ് x wide ന് പറ്റോ...
പറ്റുകയില്ല
X wide നു കുട്ടിഡീസലിന്റെ മാറ്റിയ പഴയ ഷോക്കിന്റെ സ്പ്രിംഗ് ഇട്ടാൽ മതി
ബജാജ് ഓട്ടോ റിക്ഷയുടെ കമ്പനി സ്പ്രിംഗ് എല്ലാം മോശം ആണ് ബജാജ് compact ഡീസൽ ബജാജ് maxima z ബജാജ് maxima x വൈഡ് ബജാജ് maxima കാർഗോ ഗുഡ്സ് കമ്പനി സ്പ്രിംഗ് കൊള്ളില്ല നടുവേദന എടുക്കും ശരിരം വേദന എടുക്കും
Montra ക്കു പറ്റുമോ
ഇല്ല പറ്റത്തില്ല
ഫ്രംൻഡിൽ ഏത് വണ്ടിയുടെ സ്പ്രിംഗ് ആണ് ഇട്ടത്?
ഞാൻ റെഡിയാക്കിയ സ്പ്രിംഗ് ആണിത്
👍
Maxima z front and back spring മാറുന്നതിന് endanu rate
Front 1300
Back 2500
ഓൺലൈൻ ടാക്സികൾക്ക് എറണാകുളത്ത് എന്തെങ്കിലും പ്രശ്നമുണ്ടോ?
ഓൺലൈൻ കുറച്ച് പ്രശ്നമാണ്
Und
No problem atu normal ayi nadakunat government support Anu uber
No problm.
മുൻവശത്തേയും പുറകുവശത്തേയും സ്പ്രിഗിന് എത്രരൂപയാണ് കൊറിയർ ചാർജ് സഹിതം
3800
അയ്യോ
Ape ഓട്ടോയ്ക്ക് പറ്റുമോ
ടയർ ഉരി മാറ്റിവെച്ച് സ്പ്രിങ് ഇറ്റാൽ പോരെ പണി എളുപ്പം ആവും
Kutty deaseli nte pattum
പറ്റുകയില്ല
Rear പറ്റും