20 ലക്ഷം രൂപയുടെ 4 bedroom വീട്|1100 sqft 4 bhk home|Home tour malayalam|House tour|Homedetailed

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 339

  • @skyland0
    @skyland0 Год назад +20

    Perfect planing..... 4 bhk 1100 sqft വളരെ മനോഹരം... 👍👍👍👍👍👍

  • @bettybiju3383
    @bettybiju3383 Год назад +101

    bro.... നല്ല വീടാണല്ലോ. ഇന്നത്തെ കാലത്ത് ഇത്രയും മുതൽ മുടക്കിൽ ആരും കുറ്റം പറയാത്ത സൂപ്പർ വീട്👍👍💯

  • @fairyfacts9678
    @fairyfacts9678 11 месяцев назад +3

    21 lacks ithinu kooduthal aan
    4 bedroom ullath plus point aan.living ntr backil thanne kitchen 👎proper plan illa.hand rail vechit upstair kodukunathanu nallad. Exterior nice.21 lacksnu ithilum adipoli aay cheyam.

    • @selinvarghesemathew8561
      @selinvarghesemathew8561 11 месяцев назад

      You will do?

    • @fairyfacts9678
      @fairyfacts9678 11 месяцев назад

      @@selinvarghesemathew8561 no njn work chyunth ee firm il aan apam idea und ithine paty budget material cost oke

  • @madhun4165
    @madhun4165 11 месяцев назад +3

    എങ്ങനെ കോസ്റ്റ് cut ചെയ്തു എന്ന് വിശദീകരിച്ചാൽ നന്നായേനെ...
    കോൺക്രീറ്റ് ജനലിനെക്കാൾ cost കുറവാണോ ഈ വീട്ടിൽ ചെയ്ത ജനൽ.. GI square pipe direct fit ചെയ്ത രീതി നന്നായിട്ടുണ്ട്.

  • @chithra926
    @chithra926 Год назад +7

    Thank you so much Ajay sir
    ഒരു request email അയച്ചിരുന്നു alappuzha യിൽ budget friendly home ചെയ്യുന്നതിനെപറ്റി ..ഈ hometour അതിൻറ reply ആയി കാണുന്നു.
    You are so genuine and helpful person

  • @LOVERS-SONGS-2023
    @LOVERS-SONGS-2023 Год назад +4

    നല്ല വീട് നല്ല ഡിസൈനിങ്.
    സാധാരണക്കാരന് താങ്ങാൻ പറ്റിയത്

  • @satheesh.kolacheri
    @satheesh.kolacheri 5 дней назад

    അടിപൊളി വീട് ❤❤❤

  • @arunkumarus9871
    @arunkumarus9871 Год назад +4

    അടിപൊളി 😍😘

  • @Praveenaveena98
    @Praveenaveena98 10 дней назад +1

    Chetta, chennai ഇൽ ഇതേ റേറ്റ് ഇൽ വീട് വെച്ചു തരുമോ 🥲

  • @sarathkumar-oh7qz
    @sarathkumar-oh7qz Год назад +1

    അടിപൊളി വീട് ❤️❤️
    ഇത്രയും ഭംഗിയുള്ള സിംപിൾ ആയ വീട് ഇതുവരെ കണ്ടിട്ടില്ല ❤️
    Thank U ബ്രോ,,,,,

  • @jintumary8950
    @jintumary8950 9 месяцев назад +2

    Stair area കൂട്ടാതെ 1100 carpet area aayirikkum. പറഞ്ഞ അളവുകൾ വെച്ച് കണക്കു കൂട്ടി നോക്കിയാൽ മനസിലാകും.

    • @rajan3338
      @rajan3338 5 месяцев назад

      ❤❤❤❤

  • @madhurivinod6253
    @madhurivinod6253 Год назад +2

    mikacha design valare manoharam

  • @FathimaFathima-em3jk
    @FathimaFathima-em3jk 4 месяца назад +1

    Ground floor etre sqft aanu

  • @rajan3338
    @rajan3338 5 месяцев назад +1

    MANOHARAM! 4 BED ROOMS ...UN BELIEVABLE❤❤❤❤❤🎉🎉🎉

  • @Status_world17454
    @Status_world17454 Год назад +2

    Cheta Karnataka kodagu( coorg virajpet)chetan ivide vanu cheyan patumo

  • @krishnanbhasi5316
    @krishnanbhasi5316 11 месяцев назад +1

    Tvm vachu tharumo

  • @shanvas7651
    @shanvas7651 10 месяцев назад +1

    Beautiful 🌹

  • @sulusulu9140
    @sulusulu9140 4 месяца назад

    സൂപ്പർ 👍👌

  • @sugeshsugesh95
    @sugeshsugesh95 Год назад +5

    20 lack Nannayittumdu ❤

  • @nikhils5590
    @nikhils5590 Год назад +5

    Great design and beautiful work

  • @kavyajayan1486
    @kavyajayan1486 9 месяцев назад +1

    Pathanamthitta pandalam cheithu tharumo bro

  • @lijimolthankachanliji4010
    @lijimolthankachanliji4010 Год назад +3

    Good work....super ........

  • @LearnNHire-ne4yg
    @LearnNHire-ne4yg Год назад +4

    Adipoli...No comments... Kollam,punalur areayil construction chyuumo

    • @homedetailed
      @homedetailed  Год назад

      Yes ചെയ്യും 👍❤️

  • @NIJITHRAJ
    @NIJITHRAJ Год назад +3

    Nice work

  • @prasanthsupriya2198
    @prasanthsupriya2198 5 месяцев назад

    Kidu veed

  • @mayavinallavan4842
    @mayavinallavan4842 Год назад +4

    സൂപ്പർ വീട്

  • @avl4416
    @avl4416 Год назад +25

    Hi..... proper പ്ലാനിംഗ് ഇല്ലാത്ത ഒരു വീട് . ഒരു example പറയാം .. ആ dining table ഏരിയയിൽ കുടുംബത്തിൽ ഉള്ളവർക്ക് ഒരുമിച്ചിരുന്നു food കഴിക്കാൻ കഴിയില്ല .. 4 bhk 1100 sqft ഇതിലും നന്നായി requirements meet ചെയ്തുകൊണ്ട് ചെയ്യാൻ കഴിയും.. ഒരു വീട് തോന്നിയത് പോലെ വരച്ചു നിർമിക്കുന്നതിലും നല്ലത് അവിടെ തമാസിക്കുന്നവർക്ക് ഉപയോഗപ്രതമാവുന്ന രീതിയിൽ ഉണ്ടാക്കി കൊടുക്കുന്നതിലാണ് ഊന്നൽ നൽകേണ്ടത് .... ആരെയും വിഷമിപ്പിക്കാൻ പറഞ്ഞതല്ല.. ഒരിക്കലേ നമ്മളെ പോലെയുള്ള സാദാരണക്കാർക്ക് വീട് വെക്കാൻ കഴിയൂ ....AVL

    • @homedetailed
      @homedetailed  Год назад

      🙄

    • @LOVERS-SONGS-2023
      @LOVERS-SONGS-2023 Год назад +2

      ഇത് നിനക്ക് വേണ്ടി ഉണ്ടാക്കിയ വീട് അല്ലല്ലോ. ആ ഫാമിലിക്ക് വേണ്ടി ഉണ്ടാക്കിയ തല്ലേ. നീ പിന്നെ എന്തിന് കുറ്റം പറയാൻ വരുന്നു..

    • @dhaneshkumar6023
      @dhaneshkumar6023 Год назад

      4,5 pere oru veettil undavukayullu appol ithu pore

    • @bijuraveendran8996
      @bijuraveendran8996 Год назад +11

      ​@@LOVERS-SONGS-2023അറിവുള്ളവർ പോരായ്മകൾ ചൂണ്ടി കാട്ടും ബോധം ഉള്ളവർ അംഗീകരിക്കും

  • @minidavis4776
    @minidavis4776 Год назад +3

    Super🎉🎉

  • @Mr.RUN_B
    @Mr.RUN_B Год назад +2

    Ingene onn undakunnathin aare cintact cheyyanm bro

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад +5

    Try include Plan❤

  • @nature10093
    @nature10093 Год назад +5

    For the budget this home is perfect..but just felt that there are many flaws in design, could have been better utilisation of space and design with good interior colour palate. Even the placement of bathroom accessories shows Design flaws.

  • @mariamathew8634
    @mariamathew8634 11 месяцев назад

    Is plan available??

  • @nanikuttynair69
    @nanikuttynair69 10 месяцев назад

    Nalla veedu.ethevideyaanu

  • @deepabivin404
    @deepabivin404 11 месяцев назад +1

    Niggal loan cheyth kodukkunnundo

  • @jessyjob1040
    @jessyjob1040 Год назад +1

    Very good

  • @fathimapathu4630
    @fathimapathu4630 8 месяцев назад

    Ith sight koodaathe aano

  • @BhavikaMohanan
    @BhavikaMohanan 3 месяца назад

    Kottayathill ith pole oru veed chyth tharan pattuvo

  • @bettyveronicapeter5607
    @bettyveronicapeter5607 Год назад +1

    Super House yar

  • @MohanKumar-hf5gz
    @MohanKumar-hf5gz Год назад +4

    Really worth towards the cost 👍

  • @sheebadani3534
    @sheebadani3534 Год назад +3

    Good, but there r some inconveniences l felt, dining area conjusted and a common bathroom should have been downstairs, kitchen should be little more spacious

  • @shadowfight-2196
    @shadowfight-2196 Год назад +2

    നല്ല റിവ്യു പൊളി

  • @vanniedevi8322
    @vanniedevi8322 Год назад +2

    Good budget friendly house....

  • @SEENATHPM-h4j
    @SEENATHPM-h4j 5 месяцев назад

    Thrissur mulloorkara bhagath cheythu therumo

  • @golmeirocokabui2941
    @golmeirocokabui2941 11 месяцев назад

    Why didn't you show the terrace ???

  • @amritha0p101
    @amritha0p101 4 месяца назад

    Namuk Kannur district venam undo

  • @jinsonppayyippilly9882
    @jinsonppayyippilly9882 Год назад

    Pls plan

  • @shinimathew5012
    @shinimathew5012 Год назад +1

    Starting time 2100 sq.feet enna parajath

  • @joeperayam7467
    @joeperayam7467 Год назад +1

    Aliya poli

  • @sidheekk.s8625
    @sidheekk.s8625 11 месяцев назад +2

    ഈ വീട് ന്
    1909 Rs നഷ്ടം ആണ് ഉടമസ്ഥന്

  • @marypolson8499
    @marypolson8499 Год назад +1

    Do you accept payment from credit card if I want to purchase this and put a down payment?

  • @anasanshi2415
    @anasanshi2415 Год назад +2

    Ee veedinte plan kittumooo

  • @mubi7770
    @mubi7770 Год назад +1

    Ethra cent il an? ..4 centil cheyyan pattuo

  • @manojneramannil6642
    @manojneramannil6642 Год назад +1

    Good home

  • @sijojosephpanambal
    @sijojosephpanambal 5 месяцев назад

    👌👌👌

  • @merilex
    @merilex Год назад +1

    Adoor cheytu tarumo

  • @manilkumar6116
    @manilkumar6116 Год назад +1

    Ajai.... Ethu... Speed....

  • @xkxexe
    @xkxexe Год назад +1

    Bro bedroom doors eathann athil ittirikunne?

    • @homedetailed
      @homedetailed  Год назад

      പഴയ മരം മഹാഗണി

  • @sheebasheebashaju7763
    @sheebasheebashaju7763 Год назад +1

    Hlo sir.. Available in manglore

  • @remyamathew5644
    @remyamathew5644 Год назад +1

    U can build in thiruvalla

  • @saranyadevi5278
    @saranyadevi5278 10 месяцев назад +2

    വീട് നന്നായിട്ട് ഉണ്ട് ❤❤തൃശ്ശൂർ ദേശമംഗലം ഭാഗത്തു ചെയ്തു തരുമോ ❤️❤️

  • @vishnuckurup
    @vishnuckurup Год назад +1

    Plan tharumo

  • @jessyjose1964
    @jessyjose1964 Год назад +1

    Adoor pathanam titta areayil construction cheyumo

  • @omananilaparayil3010
    @omananilaparayil3010 Год назад +2

    നല്ല വീടു്.20 ലക്ഷം എന്നു പറഞ്ഞാൽ സാധാരണ ഗതിയിൽ വിശ്വസിക്കാൻ പറ്റില്ല. അത്രക്ക് Planned ആണ്.

  • @sherlimathew8137
    @sherlimathew8137 Год назад +11

    THANK U HOMEDETAILED TEAM FOR INTRODUCING SUCH A BUDGET FRIENDLY HOUSE

  • @jessyjose1964
    @jessyjose1964 Год назад +1

    Adoor pathanam thitta anikku oru veedu cheythu tharamo ee amountil pattumenkil vilikkuka

  • @SumaSumithra-s2j
    @SumaSumithra-s2j 9 месяцев назад

    വടകര കോഴിക്കോട് വീടുണ്ടോ

  • @Jyothi_Rajesh_
    @Jyothi_Rajesh_ Год назад

    Super

  • @sreejithn4511
    @sreejithn4511 Год назад +1

    Place evide

  • @SEENATHPM-h4j
    @SEENATHPM-h4j 5 месяцев назад

    ത്രശൂർ ഭാഗത്ത് ചെയ്‌ത്‌ തെരുമോ

  • @pramodjohn9032
    @pramodjohn9032 Год назад +1

    Will you do in chennai

  • @2020emerging
    @2020emerging Год назад +1

    35 leksham tharam ..ithe pole veed plot ulpede Tvpm il veed vangi tharamo bhai

  • @nafeesathmisiriya5118
    @nafeesathmisiriya5118 Год назад +1

    Super 👍🏻👍🏻 കണ്ണൂർ അഴിക്കൽ ഭാഗത്തു ചെയ്യാൻ പറ്റുമോ 650 sqare ഫീറ്റ് ആണ് തറ കെട്ടിയത്

  • @allkeralarealestate12
    @allkeralarealestate12 9 месяцев назад

    👍👍

  • @preethakumari988
    @preethakumari988 Год назад +1

    First floor cheyyumo Tvm

  • @Anjali-kk2wp
    @Anjali-kk2wp Год назад +1

    തിരുവനന്തപുരത്ത് ഉണ്ടോ

  • @arunimasf1116
    @arunimasf1116 Год назад

    Iyal yhaneeyalle dr interior channel cheyyunnathu?

    • @homedetailed
      @homedetailed  Год назад

      അല്ല അതെന്റെ ഇരട്ട സഹോദരൻ ആണ്

  • @pramodprasannan2846
    @pramodprasannan2846 Год назад +1

    Cherthala cheyumo

  • @S8a8i
    @S8a8i Год назад +1

    ഇത് എന്തോന്ന് plan

  • @sudhakamalasan360
    @sudhakamalasan360 Год назад +6

    Proper well planned house in such reasonable rate Awesome 👍🎉🌹❤️

  • @sunilkumararickattu1845
    @sunilkumararickattu1845 Год назад +2

    Dining is far away from kitchen

  • @premabalakrishnan2636
    @premabalakrishnan2636 Год назад +1

    Place in kannur payagadi want to make home

  • @sathishkls9650
    @sathishkls9650 Год назад +1

    Can you do in ernakulam

  • @sujithakv8029
    @sujithakv8029 Год назад +1

    ഏത് കല്ല ഉപയോഗിച്ചത്

    • @homedetailed
      @homedetailed  Год назад

      സിമന്റ്‌ കട്ട

  • @RAJANCk-hk2lj
    @RAJANCk-hk2lj 8 месяцев назад

    26...lake

  • @nitinrajagopal7990
    @nitinrajagopal7990 Год назад +5

    wooow perfectly crafted.. 20 lkhs 😍😍😍

  • @ThrisyammaKX
    @ThrisyammaKX 11 месяцев назад

    മുകളി ഒരുറും മാത്രമേ കാണിച്ചോള്ള അറ്റാച്ചിടബാത്തും റും കാണിച്ചത്. നാലു Bed Room ഉണ്ട് എന്ന് അല്ലേ പറഞ്ഞത്. ഫോൺ നമ്പർ തരുമോ.

  • @santhoshk2590
    @santhoshk2590 Год назад +1

    Total price including land ano or home construction matram ano

  • @sajeeshPindiyath
    @sajeeshPindiyath Год назад +1

    Bro give me plan please

  • @SEENATHPM-h4j
    @SEENATHPM-h4j 5 месяцев назад

    Hi

  • @shijimol141
    @shijimol141 Год назад +1

    ഇതുപോലത്തെ വീട് കോട്ടയം അയർകുന്നം ഭാഗത്തു കിട്ടുമോ

  • @shaimahbi6988
    @shaimahbi6988 Год назад

    ഞങ്ങൾക്ക് തിരൂർ ഉണ്ടാക്കി തരുമോ?

  • @soorajsajeev5417
    @soorajsajeev5417 Год назад +1

    Thazhe mathram ethra sqrft aahnu??

  • @RamlathKM-yr3so
    @RamlathKM-yr3so Год назад +4

    Thrissur Mannuthy യിൽ 10 സെന്റിൽ ഗ്രൗണ്ട് ഫ്ലോർ 3 ബെഡ് റൂം ബാത്ത് അറ്റാച്ചിട് 1350 Sq - 20 lakh ചെയ്ത് തരാൻ സാധിക്കുമോ

  • @anitharajan4410
    @anitharajan4410 Год назад +4

    എന്റെ വീട് സൂപ്പർ ❤❤❤

  • @sharafudheenpp5176
    @sharafudheenpp5176 2 месяца назад

    സൂപ്പർ അടിപൊളി പക്ഷേ പത്തുവർഷം മുമ്പ് ചെയ്യുന്ന വീടിനേക്കാൾ കുറവാണോ ഇപ്പോൾ ചെയ്യുന്ന വീടുകൾക്ക് ചിലവാകുന്നത് കാരണം മിക്കവാറും വീടിൻറെ ചിലവായ കാശ് പറയുമ്പോൾ അങ്ങനെയാണ് തോന്നുന്നത് അതോ ഈ വീഡിയോ ചെയ്യുന്ന യൂട്യൂബർ ഏകദേശം വെച്ച് പറയുന്നതാണോ പത്തുവർഷംമുമ്പ് വീടെടുത്ത് ചെലവായ കാശ് അനുഭവങ്ങൾ പറഞ്ഞതാണ് ഇത് എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നിയത് അല്ല വീഡിയോ കാണുന്ന ആൾക്കാർക്കും ഇതുപോലെ തോന്നാറുണ്ടോ ഏത് വീടിൻറെ യൂട്യൂബ് കണ്ടാലും ഇതുതന്നെയാണ് വിലകുറച്ച് പറയുന്നതുപോലെ തോന്നുന്നു

  • @shamsudheenpa8519
    @shamsudheenpa8519 Год назад +2

    Bro.ഈ വീട് പണിയാൻ ഏറ്റവും കുറഞ്ഞ സ്ഥലം എത്ര സെൻറ് വേണ്ടിവരും

  • @sujithstanly6798
    @sujithstanly6798 Год назад +1

    ❤❤❤❤

  • @kavithamolps
    @kavithamolps Год назад +1

    House is good ee rate il profit anu but thodupuzha side il ee budject il oru house cheyyumo

  • @vijyakumarivijaya9436
    @vijyakumarivijaya9436 Год назад +1

    ഇത് എവിടെ ആണ്

  • @shinimathew5012
    @shinimathew5012 Год назад +2

    2100 sq.feet ano?