യൂട്യൂബ് വീഡിയോസ് 😍കണ്ട് ഒരു സാധാരണകാരൻ പ്ലാൻ വരച്ചു ഇന്റീരിയർ ചെയ്ത് നിർമിച്ച ഒരു മനോഹരമായ വീട്

Поделиться
HTML-код
  • Опубликовано: 15 мар 2023
  • AREA 2000 SQFT , PLOT 7.5 CENT, OPEN KITCHEN , WORK AREA , BED ROOM 3 NOS , ATTACHED TOILET , SIT OUT , DINING ROOM , LIVING AREA BALCONY
  • КиноКино

Комментарии • 267

  • @micheljoseph4611
    @micheljoseph4611 Год назад +23

    നല്ല super വീട് 👌👏👏👏. ചെയ്ത് എക്സ്പീരിയൻസ് എല്ലാവരോടും share ചെയ്യാനും കാണിച്ച മനസിന്‌ ഒരു salute

  • @safz....1964
    @safz....1964 11 месяцев назад +6

    ഇ വീടിന്റ എലിവേഷൻ വളരെ ട്രെൻഡിംഗ് ആയ ഒരു ഡിസൈൻ ആണ്, ഒത്തിരി വീടുകൾ, ഈ സ്റ്റൈലിൽ പണിതതായി കണ്ടിട്ടുണ്ട്,Sajeendran കൊമ്മർ, എന്ന ഡിസൈനർ ആണ്, ഇത് രൂപ കല്പന ചെയ്തത് ❤️❤️✌🏻

  • @shafihamza9509
    @shafihamza9509 9 месяцев назад +6

    Nice വീട്.. നന്നായി ഇഷ്ടായി.. ഞാനും കുറെ കാലങ്ങളായി youtube ഇൽ ഒരു വീട് എന്ന ആവേശത്തിൽ മുഴുകി ഒരുപാട് വീഡിയോസ് കണ്ടു കൊണ്ടിരിക്കുന്നു.. കണ്ടതിൽ വെച്ച നല്ലൊരു inspired video.. Thanks brother for your kind video❤

  • @sreelakshmiakhil_
    @sreelakshmiakhil_ Год назад +12

    സാദാരണക്കാർക്ക് ഒരു മാതൃക ആണ് നിങ്ങൾ. Good job👏🏻Total cost എത്ര ആയി?

  • @skyland0
    @skyland0 Год назад +93

    ഇയാളുടെ ഉള്ളിൽ ഒരു എഞ്ചിനീയർ ഉണ്ട്...... കഴിവുള്ള ആളാണ് 👍👍

    • @Dreamhomekerala
      @Dreamhomekerala  Год назад +1

      True 👌

    • @arunalexanderm5073
      @arunalexanderm5073 Год назад

      @@Dreamhomekerala Hi Dream home
      Could you please share Jaimon's contact number?

    • @user-lp7ev1fz2g
      @user-lp7ev1fz2g 10 месяцев назад

      sajeedrante kood kanda madi ningalkum akaam @@Dreamhomekerala

  • @thafseerrahath2453
    @thafseerrahath2453 Год назад +6

    Adipoli . Elavation super (sajeendran)

  • @abdulnasarp3733
    @abdulnasarp3733 Год назад +5

    ഗംഭീരം... മനോഹരം 🥰🥰

  • @eksathyanath264
    @eksathyanath264 Год назад +2

    നന്നായിട്ടുണ്ട്. Congratulations for your good efforts.

  • @olivarantony3195
    @olivarantony3195 Год назад +6

    മാതാവേ എനിക്ക് ഒരു ഭവനം വക്കുന്ന തിനുള്ള അവസരം ഒരിക്കി തരണമേ

    • @Dreamhomekerala
      @Dreamhomekerala  Год назад

      എല്ലാം നടക്കും don't lose your hope 😍

  • @ameerameer-we5yz
    @ameerameer-we5yz Год назад +2

    നിങ്ങൾ അള് പുലിയാണ് അടിപൊളി വിട് എനിക്ക് ഇഷ്ടപെട്ടു ❤️❤️❤️❤️👍👍👍👍👍👍👍🙏🙏🙏🙏🙏

  • @miniskumar4511
    @miniskumar4511 Год назад +5

    Super ആണ്. കിച്ചൻ അടിപൊളി.

  • @jojijoseph4414
    @jojijoseph4414 Год назад +10

    ചേട്ടൻ സൂപ്പറാ കേട്ടോ 🔥...അടിപൊളി ഒന്നും പറയാനില്ല

  • @RajeshN-oi3mh
    @RajeshN-oi3mh Год назад +6

    നിങ്ങൾ എന്തൊരു ആളാണ് അടിപൊളി ഡിസൈൻ ആണ് നിങ്ങളുടെ വീട് 🤝🤝🤝🥰

    • @SELFHOME.
      @SELFHOME. Год назад +2

      ❤🙏🏼

    • @user-px4ll1pg6e
      @user-px4ll1pg6e 5 месяцев назад

      sajeendran kommeri enna alude disin anu edu

  • @itsmekadambanadan3320
    @itsmekadambanadan3320 Год назад +2

    ചേട്ടൻ തകർത്തു മച്ചാനേ

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Год назад +1

    എന്തായാലുംമനസ്സിലെ ഐഡിയ കലക്കി നല്ല സൂപ്പർമോഡലായിട്ടുണ്ട്

  • @bindukishor3948
    @bindukishor3948 Год назад +1

    Adipoli veed bro.ella workum nannayitunu.iniyum orupadu uyarathil Ethan sadhikkatte

  • @jamsheerpaikkarathodi
    @jamsheerpaikkarathodi Год назад +6

    നല്ല ഐഡിയ ഉള്ള ആളാണ് ❤❤

  • @bijudevasia4416
    @bijudevasia4416 Год назад +2

    Midukkan..manasu niranju..kurekalamayi njan veedupaniyanulla mohavumayi nadakkunnu..onnum angot shariyakunnilla..u gave me confidence bro.

  • @binupaul8945
    @binupaul8945 Год назад +3

    മനോഹരം 👍

  • @S8a8i
    @S8a8i Год назад +5

    കലാകാരൻ 👌

  • @shanueyelight4459
    @shanueyelight4459 Год назад +4

    Bedroomന് ഒരു പ്രാധാന്യം കണ്ടില്ലന്ന് തോന്നുന്നു... ബാക്കി മുഴുവൻ പൊളി😊

  • @KidsKids-dx7jo
    @KidsKids-dx7jo 9 месяцев назад +2

    ബ്രോ നല്ല വീട് നല്ല എലിവേഷൻ മൊത്തത്തിൽ അടിപൊളി ❤❤❤❤❤❤❤❤❤❤സൂപ്പർ ബ്രോ 🌹🌹

  • @remyakrishnan3587
    @remyakrishnan3587 Год назад +3

    👌👌👌👌👌👏👏👏👏Excellent work

  • @user-jc2qb4wp2g
    @user-jc2qb4wp2g Год назад +2

    Well done,great work

  • @karma---123
    @karma---123 Год назад +3

    ഞാൻ കണ്ട് വെച്ച idea ടെ ഏകദേശം ഒരേ പോലെ.... Stair, kitchen ഒക്കെ മാറ്റം ഒള്ളൂ... പിന്നെ ഒരു pool 😁.. അത് എന്റെ അഹങ്കാരം ആണ് 😌

  • @deepakravi8126
    @deepakravi8126 Год назад +3

    മിടുക്കൻ..🎉

  • @bindumekkara3368
    @bindumekkara3368 Год назад +1

    സൂപ്പർ... അടിപൊളി സൂപ്പർ..

  • @Buildingmaterialsexpert
    @Buildingmaterialsexpert Год назад +1

    good idea , ❤
    ഒരു വീട് വെക്കുമ്പോൾ നമ്മൾ എങ്ങനെയൊക്കെ പറ്റിക്കപ്പെടും . എൻ്റെ പുതിയ ചാനലിലൂടെ എല്ലാ അറിവും നിങ്ങൾക്ക് മനസ്സിലാക്കാം❤

  • @abey1257
    @abey1257 9 месяцев назад +6

    Cost കൂടി പറയണമായിരുന്നു

  • @jayashankari1940
    @jayashankari1940 9 месяцев назад +1

    Amazing well planned

  • @user-cc2vo3kr4l
    @user-cc2vo3kr4l 6 месяцев назад +1

    Nice exterior and interior work, good job, bathroom work also did properly, congratulations 🎉if common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, thank you 😊

  • @sarafudheenputhiyaveetil7646
    @sarafudheenputhiyaveetil7646 Год назад +2

    Good job 👏

  • @ajeshvarghesevarghese
    @ajeshvarghesevarghese 9 месяцев назад +2

    നല്ല ഒരു വീഡിയോ
    അതിൻെറ ചിലവായ പൈസ കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു
    ഞാനും ഒരു വീട് പണിയുകയാണ് സിമന്റ് വർക്ക് കഴിഞ്ഞു

  • @mithunlalm4746
    @mithunlalm4746 Год назад +1

    Excellent 👏👏👌👌👌👌

  • @rajeshc7740
    @rajeshc7740 Год назад +1

    Exalent work

  • @nihalnishan3327
    @nihalnishan3327 Год назад +12

    You are an excellent planner 👍🏻

  • @lorancepv6391
    @lorancepv6391 Год назад +1

    Very good work

  • @haneefam-pe2nc
    @haneefam-pe2nc Год назад +5

    മനോഹരം 🌹🌹👍

  • @ashas9367
    @ashas9367 Год назад +1

    Amazing 👏

  • @rinuthomas4027
    @rinuthomas4027 Год назад +1

    Super bro, 👌👌👍

  • @jayasreejayamohan7314
    @jayasreejayamohan7314 Год назад +2

    All the best ..😃👌👍🌹

  • @celinerobert3060
    @celinerobert3060 Год назад +1

    Excellent 👍

  • @shafikanhirangadan1628
    @shafikanhirangadan1628 Год назад +4

    Nalla രീതിയിൽ കാര്യങ്ങൽ പഠിച്ചു ചെയ്തിട്ടുണ്ട്

  • @fathimaansar7871
    @fathimaansar7871 Год назад +5

    Woow adipoli, sooper House owner parannathellam correct

  • @rajiththirumangalam55
    @rajiththirumangalam55 Год назад +4

    ഈ പ്ലാൻ സ്ജീന്ദ്രൻ കൊമ്മേരിയുടെ പ്ലാനുകളുടെ exact പതിപ്പാണ്

  • @josephnorton6859
    @josephnorton6859 4 месяца назад +1

    Super വീട്

  • @soumyak.s610
    @soumyak.s610 5 месяцев назад +1

    Super ❤❤

  • @alexanderchacko5170
    @alexanderchacko5170 Год назад +4

    Very good house planning and execution!
    Big salute 👏

  • @user-bk2co2hl7o
    @user-bk2co2hl7o 11 месяцев назад +1

    Great work

  • @noushadma9075
    @noushadma9075 11 месяцев назад +1

    Sooper sooper

  • @RoshnaRasik
    @RoshnaRasik Год назад +1

    Superb

  • @bindumekkara3368
    @bindumekkara3368 Год назад +4

    എത്ര സെന്റ് സ്ഥലത്താണ് ഈ വീട് നിൽക്കുന്നത്. മൊത്തം ഇന്റീരിയർ ഉൾപ്പെടെ എത്ര ചെലവ് വന്നു. ഇന്റീരിയർ വർക്ക്‌ ചെയ്തവരുടെ നമ്പർഅല്ലെങ്കിൽ താങ്കളെ contact ചെയ്യാൻ നമ്പർ കിട്ടുമോ

  • @hayzuvlog
    @hayzuvlog Год назад +7

    നല്ലവീട് മാഷ അല്ലഹ്🤲🤲🤲

  • @andrews13
    @andrews13 Год назад +1

    Perfect👍👍

  • @abrahamsimpson585
    @abrahamsimpson585 Год назад +1

    Excellent

  • @user-yy2po8sn6e
    @user-yy2po8sn6e Год назад +2

    Good

  • @delmajose8626
    @delmajose8626 Год назад +1

    Super hatta🥺🤣🤣🤣😀😄🌹

  • @hambhamda5879
    @hambhamda5879 Год назад +1

    സൂപ്പർ

  • @sajithajain1899
    @sajithajain1899 Год назад +3

    Jaimon... Adipoli👍👍👍

  • @adnanmuhammed556
    @adnanmuhammed556 Год назад +2

    Super

  • @sreekumarkc2651
    @sreekumarkc2651 11 месяцев назад +1

    നിങ്ങൾ ബുദ്ധിയും സമയവും വ്യക്തമായി ഉയോഗിച്ചു.

  • @ehvlog8669
    @ehvlog8669 11 месяцев назад +1

    Gud information bro, stair wallpaper total ethraya

  • @vinodmhril4726
    @vinodmhril4726 Год назад +2

    Super 💕💕

  • @sudhishps9824
    @sudhishps9824 Год назад +4

    ❤ beautiful

  • @ambikaambujakshan4242
    @ambikaambujakshan4242 Год назад +2

    Orupad eshttapettu... Beautiful house..👍👍👍

  • @smithak5485
    @smithak5485 Год назад +5

    Veed super.total cost etrayayi

  • @laangels9774
    @laangels9774 Год назад +1

    God bless you🙏

  • @stronglife5789
    @stronglife5789 8 месяцев назад +1

    Super ❤

  • @ratheeshthampytv
    @ratheeshthampytv Год назад +1

    ചേട്ടാ hall ഇട്ടിരിക്കുന്ന ടൈൽസ് ന്റെ details ഒന്ന് തരാമോ.. ഏത് brand.. ആ tiles ന്റെ model.. ഒന്ന് തരാമോ... എവിടുന്നു എടുത്തു ന്ന് പറയണേ..

  • @techntravel1212
    @techntravel1212 Год назад +2

    Firste 😍😍😍

  • @jyothilakshmi167
    @jyothilakshmi167 Год назад +3

    Total budget onne parayamo??

  • @ashrafnasi4361
    @ashrafnasi4361 Год назад +7

    കേരളത്തിലെ ഏറ്റവും വലിയ പ്ലാനർ 👍👍❤

  • @user-yd3fd2tj3u
    @user-yd3fd2tj3u Год назад +1

    Super ethinde plan kittumo

  • @nishanthsree
    @nishanthsree Год назад +2

    Very inspirational

  • @reshmaraj1803
    @reshmaraj1803 Год назад +1

    Great job 👌 congratulations 🎉🌹 God bless

  • @saraladevadas271
    @saraladevadas271 9 месяцев назад +1

    Soopper

  • @keralahomedesigns
    @keralahomedesigns Год назад +1

    ആശംസകൾ 😊

    • @SELFHOME.
      @SELFHOME. Год назад +2

      സാറിന്റെ ആശംസകൾ എനിക്ക് വളരെയധികം സന്തോഷം നൽകുന്നു ❤ഇത്ര മനോഹരമായ വീട് നിർമ്മിക്കുവാൻ എനക്ക് സാധിച്ചത് സാറിന്റെ വീഡിയോകൾ വഴിയാണ്. ഞാൻ സാറിനെ വളരെയധികം ബഹുമാനിക്കുന്നു ❤ നന്ദി 🙏🏼🙏🏼

    • @keralahomedesigns
      @keralahomedesigns Год назад +1

      ❤❤❤❤❤❤❤🎉

  • @MohammadAli-ey6vd
    @MohammadAli-ey6vd Год назад +1

    Supper yethreyan bro idinde cost

  • @sibisadasivan7582
    @sibisadasivan7582 Год назад +1

    Next episode pettannu idu...

  • @jinu3624
    @jinu3624 Год назад

    Ith ethra cent il aan panitjirikkunnath?
    Mothathil ethrayay...?

  • @Happyworlddre
    @Happyworlddre 11 месяцев назад +2

    man....aprox cost koodi onn paraj tharo 😊

  • @jijomathew6197
    @jijomathew6197 Год назад +7

    Beautiful exterior... I too made my home with almost in the same exterior..

  • @thafseerrahath2453
    @thafseerrahath2453 Год назад +1

    Exterior glading entane cheyde

  • @Zaisha75
    @Zaisha75 Год назад +11

    Total cost?

  • @nasheethabdulla8397
    @nasheethabdulla8397 Год назад +1

    steel windows use cheyyumbol veyiletaal expand aavumbo deform aavan chance ille?

  • @rahmashameem7855
    @rahmashameem7855 Год назад +1

    👏👏👏

  • @nazeemamanzil1260
    @nazeemamanzil1260 8 месяцев назад +1

    E veedinte plan tharumo sir

  • @marjanff8420
    @marjanff8420 10 месяцев назад +1

    Mashallah

  • @knightrider4117
    @knightrider4117 Год назад +2

    Door palakkad evidyaaa kitta

  • @usefulknots7698
    @usefulknots7698 Год назад +3

    Total cost

  • @anupamasreenath5624
    @anupamasreenath5624 Год назад +2

    Ee veedinte Total cost atraya varum.atu mathram paraunilalo

  • @johnsam1526
    @johnsam1526 Год назад +2

    Evan pooliyanutoo😊😊😊

  • @athulshaji3657
    @athulshaji3657 Год назад +3

    Budget?

  • @Nilav93
    @Nilav93 Год назад +1

    Pysa koode vende..nalla amount akoole

  • @arjunt5857
    @arjunt5857 Год назад +1

    Sakala kala ballavan❤

  • @user-zl1ty5ok8t
    @user-zl1ty5ok8t 9 месяцев назад +1

    Nice .total cost

  • @mssooraj04
    @mssooraj04 11 месяцев назад +2

    Total cost, place

  • @Word9276
    @Word9276 Год назад +1

    Full rate??

  • @user-px4ll1pg6e
    @user-px4ll1pg6e 5 месяцев назад +1

    koodu kanu orginal video kanam

  • @brandworld2452
    @brandworld2452 Год назад +1

    Total cost parayu bro