Ee veedu rathri kanan vere thanne oru azhakanu… i have seen this house many times on my travel from kozhikode to kannur/kasaragod. This home is…chumma love❤❤❤
Collage povmbo ennm busnn kanum apo ennm njnm.nte frndm parayum ennelm orikal ee veednte ullonn kananenmnn😅😻... thankyou for this video❤❤such a beautiful heaven💕
ഹൗസ് ഓണർ ഇസ്മായിൽ ക്കാ ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ കാണുമ്പോൾ തന്നെ തോന്നുന്നു പക്ഷെ എനിക്ക് മനസ്ഇൽ തോന്നിയ കാര്യം ഞാൻ പങ്കു വെക്കുന്നു 3 മക്കൾ എന്ന് പറയുന്നു 2 പെണ്ണ് ആണെങ്കിൽ അവർ കല്ലിയാണം കഴിഞ്ഞു പോകും പിന്നെ ഈ മൂന്നു പേര് മാത്രം അവർക്ക് ആണ് പിന്നെ ഈ വീട് 🤔ഞാൻ ഇത് കാണാൻ തുടങ്ങുമ്പോൾ തന്നെ ഫലസ്തീൻ ജനത യെ അവിടെ യുള്ള മനുഷ്യമക്കളെ ഓർത്തു പോയി 🤔
You should also tell the viewer where this villa is and the year of completion and the cost etc. ..... Anyway, it is one of the best properties I have come across in recent times. So our Kerala is improving.... Anand Channar, Artist, Amazing Art Gallery, Kochi
Allahooo ath owneroo oru jadayum illa... Ath mathram alla allam owner idth kanich tharunnu.. Thadasam ullath nadakan matti tharunnu cool manushyan... ❤
Veedu kndal nyettikkum engilum.... Owner de samsaaram ketaal ariyum ethre hardworking anu to reach this luxury. The humility comes from knowing he is an underdog to far richer and more opulent people
masha aalllaah idh aa kakante hard work maatrem aan ayalude oru sympathy aadyayitta itrek rasalla veed over work cheydh kolakkadhe modern home pole kanine nice masha allahhhhhhh❤
Good dolly, drone shots. But always unique the presentation. Anyone can buy gadgets but to get perfect vlog, charming presentation is everything. You guys are awesome.
Enthinu ikkalaththu makkalu polum oru time കഴ്യ്ഞ്ഞാൽ കൂടെ ഇല്ല ₹ഉണ്ട് എങ്കിലും ജോലി ക്കാര് കിട്ടില്ല. വലിപ്പം കുടയാൽ, prayam ആകുബോൾ neat ആക്കാൻ എന്ത് പാട് anu
ഞാൻ ആദ്യമായിട്ടാ ഇത്രേം luxurious ആയിട്ടുള്ള വീട് വീഡിയോ യിൽ പോലും കാണുന്നത്.. Owner down to earth......😍
RUclips videos kandathil vech best,athu pole thane House owner oru jada illatha manushyan 🤟
Really😍❤
ഇസ്മായിൽ എലൈറ്റ്
Ellenkilum nella paisa ullavanum theere paisa illathavanum jaada undakula....
Nella vidyabhasam ullavanum theere illathavanum ahengharam undakula...
@@shuhaibrehman9482ആരു പറഞ്ഞു വിദ്യാഭ്യാസമുള്ള തന്നെ അഹങ്കാരം ഉണ്ടാകില്ലെന്ന്.
ശരിയാ ,അല്ലെങ്കി തന്നെ എന്തിനാ jada കാണിക്കുന്നേ
Its fabulous..... 👌🏻ലൈഫിൽ ഇതുപോലെയൊരു വീട് സ്വപ്നം തന്നെ ആണ്. 👌🏻❤️
ഇതിൽ എല്ലാം ആ ഹോരാത്രം പണി എടുത്ത ഒരു പച്ച മനുഷ്യൻ കൂടിയുണ്ട്
അളിയൻ കരീംക്ക
കരീം കാക്ക് ഒരു ❤Big സലൂട്ട് സലൂട്ട്❤❤
Ee veedu rathri kanan vere thanne oru azhakanu… i have seen this house many times on my travel from kozhikode to kannur/kasaragod. This home is…chumma love❤❤❤
Collage povmbo ennm busnn kanum apo ennm njnm.nte frndm parayum ennelm orikal ee veednte ullonn kananenmnn😅😻... thankyou for this video❤❤such a beautiful heaven💕
ഇതു വഴി പോകുമ്പോൾ എപ്പോഴും ആഗ്രഹിക്കുന്നതാണ് ഇതൊന്ന് കാണണം എന്ന് .എതിർ വശത്തെ വീട് ഇതിലും ഭംഗി ആയി തോന്നി
ഇസ്‌മായിൽക്ക ഗ്രൈസ്
ഒരു പാവംമനുഷ്യൻ അഹങ്കാരംതീരെഇല്ലാത്ത നല്ലഒരുവ്യക്തി
നല്ല മനസ്സിന്റെ ഉടമ
ദൈവം നല്ലആരോഗ്യം ദീർഘായുസും കൊടുക്കട്ടെ
❤❤❤😍😍😍
Mashallah mabrook
അള്ളാഹു ഇസ്മായിൽ കാക്കും അവരുടെ കുടുംബത്തിനും ആരോഗ്യത്തോടെ യുള്ള ആയുസ്സിനെ പ്രധാനം ചെയ്യട്ടെ
😍😍
Aameen❤
ഹൗസ് ഓണർ ഇസ്മായിൽ ക്കാ ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ കാണുമ്പോൾ തന്നെ തോന്നുന്നു പക്ഷെ എനിക്ക് മനസ്ഇൽ തോന്നിയ കാര്യം ഞാൻ പങ്കു വെക്കുന്നു 3 മക്കൾ എന്ന് പറയുന്നു 2 പെണ്ണ് ആണെങ്കിൽ അവർ കല്ലിയാണം കഴിഞ്ഞു പോകും പിന്നെ ഈ മൂന്നു പേര് മാത്രം അവർക്ക് ആണ് പിന്നെ ഈ വീട് 🤔ഞാൻ ഇത് കാണാൻ തുടങ്ങുമ്പോൾ തന്നെ ഫലസ്തീൻ ജനത യെ അവിടെ യുള്ള മനുഷ്യമക്കളെ ഓർത്തു പോയി 🤔
Very nice . Architect has done a fantastic job. Well deserved for the homeowner
Great work results in a super home 👌
Cot size larger than bed likely to cause accidental leg hits...
സച്ചിൻ കിടന്നും ഇരുന്നും ചരിഞ്ഞും വീശിയും കുറെ കഷ്ടപ്പെട്ട് എടുത്ത എപ്പിസോഡ്... ബല്ലാത്ത എനർജി ലെവൽ
😝😝😝😝😍😍😍
എന്റെ നാട് നന്തി ബസാർ❤️
ഇതിൽ എനി വരാൻ പോകുന്ന അനിയന്റെ വീടാണ് ഏറ്റവും Luxurious 😎
It's not a house..its a modern looking palace ❤❤❤❤❤
😍😍😍😍😍
🥰💕❤️❤️
@@comeoneverybody4413ഈ വീടിന് കൃതയം എത്ര രൂപ ആയി പണിഞ്ഞു കഴിഞ്ഞപ്പോൾ ??
Well done. Excellent architecture ❤
House is superb also Owner is very humble man
Super.. Ee veedu panithu kittiya cash kond Architect inu swanthayi oru kochu veedu vakkam 😊
House owner 😘 down to earth.....
😍😍
Ys ❤
Kandal hotel aanenne thonnu . Nice 👍
❤❤
മനസ്സ് നിറഞ്ഞു. അഭിനന്ദനങ്ങൾ
😍😍
You should also tell the viewer where
this villa is and the year of completion and the cost etc. ..... Anyway, it is one of the best properties I have come across in recent times. So our Kerala is improving.... Anand Channar, Artist, Amazing Art Gallery, Kochi
I don't know how to express my feelings... it's superb
ruclips.net/video/s6BejLNy0mI/видео.html
Allahooo ath owneroo oru jadayum illa... Ath mathram alla allam owner idth kanich tharunnu.. Thadasam ullath nadakan matti tharunnu cool manushyan... ❤
What a magnificent craft you have done Arc Sobin.
Thank you for choosing Kurikkal ambiente calicut.
Veedu kndal nyettikkum engilum.... Owner de samsaaram ketaal ariyum ethre hardworking anu to reach this luxury. The humility comes from knowing he is an underdog to far richer and more opulent people
Budget ethra ayee kanum ethu .... Supper home 🏡🏡
Camera man ❤️🔥 adipoli shots🔥
masha aalllaah idh aa kakante hard work maatrem aan ayalude oru sympathy aadyayitta itrek rasalla veed over work cheydh kolakkadhe modern home pole kanine nice masha allahhhhhhh❤
Nalla sahodarangal ❤
ഞാൻ എന്നു ബസിൽ പൊക്കുബോൾ കാണുന്ന വിട്ട് ✨️
Ithuvare kandathil vach enik ettavum istappetta oru vdo ❤❤❤athupole veedum oru rekshayum illa poli 😍 ❤
Simply looking good as generally like middle class people.🎉
nice home. kudos to this channel for not specifically showing kakkoos. i'll appreciate.
സൂപ്പർ വീട് എല്ലാം ക്രോസ്റ്റലി
House Owner❤❤
അൽ പൊളി 👌❤❤❤❤❤
😍😍😍😍
Ismailka ❤❤👍
❤❤
Super!!!👍👍
Thank you 👍
You are a proud of us
😍😍
Good dolly, drone shots. But always unique the presentation. Anyone can buy gadgets but to get perfect vlog, charming presentation is everything. You guys are awesome.
Architecture valara simple aanu
😍
ഞാൻ daily കാണുന്ന വീട് ആണ്
😍😍
ഇതിപ്പോ കാലി ബസിൽ കയറി ഏത് സീറ്റിൽ ഇരിക്കണമെന്ന് കൺഫ്യൂഷൻ വരുന്നപോലെ.......😮😮😮😮
😄😄
Nalla quality home ❤
Hi , just wondering what they used on window grill ? Is it SS pipes ? . Looks very thin and elegant not breaking much views ..
I wish to buy a house like this... my dream house ❤❤❤❤❤❤❤......
Wooww masha allah ❤❤❤owner 👍👍
😍😍 masha allaha super
ഈ വീടിന്റെ house warming ന് ഞങ്ങൾ പോയിരുന്നു.❤👍
Mid century Morden style clean line
wow amazing….
Nmmle swndham naaad nandi
😍😍
shower : 15 lakhs ..
Completely automated ❤️👍
😍😍😍
Koyilandiyil thene calicut to kannur verumbo left sidil ayit oru veed ind athinde home tour on cheyamo
Aa roof shutter/ sun roof open/close de supplier de detail taramo please.
How many years it took to complete this project include planning +execution??
See the Full video
25:49 15 lakhs for a shower set? which brand?
അത്രേം ഉണ്ടെങ്കിൽ എനിക്കൊരു വീട് പണിയായിരുന്നു
Powli hom 10 / 10
എന്റെ നാട്ടിൽ കൊയിലാണ്ടി മൂടാടി
ഒരു കോടിയുടെ വീട് പൊളിച്ചിട്ടാണ് ഈ വീട് പണിതത് 😀👍
Great designed home!!!
Thank you!
@@comeoneverybody4413 your welcome
Brother house video share please share🙌🏻
Mobile zone Samadkka❤❤
Introduction valich neettathe churukki kanichal nallatharunnu
Very beautiful house but it's maintenance will also cost much
If they can buy a shower set for 15Lakh they can definitely afford the maintenance 😂
superb!!
Thanks a lot
Ee veedinte nnere opposite thanne veroru palace kind of veed und..Athnte video koodi cheyyuo..
Evde onnu pariyo
One day i will🤝
Elite group nte veed alle
Enthinu ikkalaththu makkalu polum oru time കഴ്യ്ഞ്ഞാൽ കൂടെ ഇല്ല ₹ഉണ്ട് എങ്കിലും ജോലി ക്കാര് കിട്ടില്ല. വലിപ്പം കുടയാൽ, prayam ആകുബോൾ neat ആക്കാൻ എന്ത് പാട് anu
Ith clean aayi konddunadalkunna jolikkaarkk venm sherikk like
Athe kurukkan
brother endhe house link undo?
ഇസ്മായിൽക.. സോബിൻ ഭായ്..❤
😍😍
House owner 💞💞💞
Rich people can have, can spend
Brothernte home tour chytha vdeo ethan??
One of the best homes in kerala
Gafoor maman ❤️
😍
Masha Allah ❤❤
Worth content
Neighborhood Ismailkka❤
25:49😳😳😳😳😳
😉
Master bedroom lae shower kando..
Gambeeram, ignae okay undalo enna chindhikunath
😍😍
Wishes....
😍😍
ഷവറിന് 15 ലക്ഷം എന്നാണോ പറഞ്ഞത്😮
7* suites. 🌹🌹🌹🌹🌹🌹
Total cost etre aytind ? I'm guessing aroung 25M$ ?
Masha allah..❤❤❤❤❤❤❤❤❤
Super
Thanks
Nice 🙂
Thanks
Wow❤❤
Cost of building?
Ee architectinte vereyum works cheyyumo
Look like renewated house
Sachin chettayi motham marilo...😂😂😂😂
വളരെയധികം ഭംഗിയുള്ള ലളിതമായ സിംപിളായ ഇക്കണോമിക്കലായ ഫൻറാസ്റ്റിക്കായ വീട്.. എന്താലേ...
Shower mathram 15lakh aanenkil, total Oru 20cr aayittundakum alle..
Excellent work.congrats .v
Thanks 😆
Swapnagalil Mathram
Super😊
😊
Mashallah ❤