എഫ്.എം റേഡിയോ ആന്റിന എങ്ങനെ നിർമ്മിക്കാം

Поделиться
HTML-код
  • Опубликовано: 25 ноя 2024
  • НаукаНаука

Комментарии • 55

  • @ravipadikkanam223
    @ravipadikkanam223  3 года назад +3

    Like
    Share
    Subscribe

    • @MuhammedaliAli-pf2fg
      @MuhammedaliAli-pf2fg 10 месяцев назад

      ഇത് വിൽക്കുന്നത് ആണോ

  • @RadhakrishnanMM-h9c
    @RadhakrishnanMM-h9c 2 месяца назад +1

    FM റേഡിയോ അന്റീന ഉണ്ടാകാനുള്ള കുറേ വീഡിയോ കണ്ടു. പക്ഷെ ഈ വിഡിയോ കണ്ടപ്പോൾ ആണ് ഇത് ഇത്ര ഈസി ആണല്ലോ എന്ന് മനസ്സിൽ ആയതു..... താങ്ക്സ് ബ്രോ 🙏

  • @abdullap.k.1892
    @abdullap.k.1892 2 года назад +2

    വളരെ നല്ല വിശദീകരണം. വളരെ ഉപകാരപ്രദം. നന്ദി.

  • @muhammedriyas3847
    @muhammedriyas3847 2 года назад +1

    Thanks chetta erth ware radeode evida kodukkunnthu nik ariyathillarunnu ee video kandappol manasilayi orupadu thankz 👍

  • @satheeshjoseph6870
    @satheeshjoseph6870 2 года назад +6

    ഐഡിയ കൊള്ളാം 👍
    ഞാൻ ചെയ്ത് നോക്കിയിട്ട് കമന്റ് ഇടാം😀

  • @ryzindia1883
    @ryzindia1883 Год назад +1

    ആകാശവാണി സമ്പ്രതി വാർത്താഹ സൃയന്താം !!! പ്രവാചകാഹ ബലദേവാനന്ത സാഗരാം.!!!

  • @valsarajkattil5551
    @valsarajkattil5551 9 месяцев назад +1

    സുഹൃത്തേ, താങ്കളുടെ വീഡിയോ കണ്ട്, ഇതുപോലെ ഒരെണ്ണം ഞാനും ഉണ്ടാക്കി. ലൊക്കേറ്റ് ചെയ്യാനാണ് സ്വല്പം പ്രയാസപ്പെട്ടത്.

    • @ravipadikkanam223
      @ravipadikkanam223  9 месяцев назад

      അതിൽ പറഞ്ഞ പോലെ
      ഉണ്ടാക്കിയാൽ
      തീർച്ചയായും
      റേഡിയോ കിട്ടും 👍

  • @babuakbabyak612
    @babuakbabyak612 2 месяца назад +1

    സുഹൃത്തെ ബോഡി പ്ലാസ്റ്റിക് ആണെങ്കിലും നെഗറ്റീവ് കണക്ഷൻ എവിടെ കൊടുക്കും

    • @ravipadikkanam223
      @ravipadikkanam223  2 месяца назад

      അകത്ത് മെറ്റൽ കാണും,
      ഇല്ലെങ്കിൽ fm ബോർഡ്‌ ൽ
      നെഗറ്റീവ് ഉം പോസിറ്റീവ് ഉം
      കാണിച്ചിരിക്കും

  • @babuunni
    @babuunni 7 месяцев назад +1

    Thank you

  • @itsmetorque
    @itsmetorque 2 года назад +2

    Njan undaki nokate ennitbparayam

  • @PrathapsinghSingh-g3u
    @PrathapsinghSingh-g3u 10 месяцев назад

    14:02 ഇപ്പോൾ ളാണ്എധാർത്ത ഐയ് ഡിയ കിട്ടിയത് നന്ദിസഹോദര പ്രതാപൻ കോട്ടയം

  • @pawank.patidar
    @pawank.patidar 2 года назад +3

    Please make video Hindi and English

  • @ajayanpb7297
    @ajayanpb7297 2 года назад +2

    One Aluminium Please

  • @murukesanrajappanachary5758
    @murukesanrajappanachary5758 Год назад +1

    അളവുകൾ ഒന്ന് കൂടി കാണണം
    75 cm X 3
    37 cm x 2 ?

  • @சாச்சன்பாப்பி

    37 CM ൻ്റെ പീസ് ജോയൻറ് ചെയ്യുമ്പോൾ സൈഡിൽ കൊടുക്കണോ അതോ താഴ്ഭാഗത്ത് ആയിട്ട് കൊടുക്കണോ?

    • @ravipadikkanam223
      @ravipadikkanam223  2 года назад

      താഴെ വരുന്നതാണ് നല്ലത്👍

  • @iammujeebppvlogs9642
    @iammujeebppvlogs9642 2 года назад +2

    Nice 👍

  • @vvcreations7848
    @vvcreations7848 3 года назад +2

    Super

  • @muneerpanmana1876
    @muneerpanmana1876 Год назад +3

    ഇ വീഡിയോ എടുത്തവന് രണ്ട് അവാർഡ് കൊടുക്കാം

    • @ravipadikkanam223
      @ravipadikkanam223  Год назад +1

      അതിൽ പറഞ്ഞത് പോലെ ഉണ്ടാക്കി നോക്കു, എന്നിട്ട് റേഡിയോ ലഭിക്കുന്നില്ലെങ്കിൽ പറയൂ

  • @ranjithpk1672
    @ranjithpk1672 Год назад +1

    👍

  • @funandamaze8356
    @funandamaze8356 3 года назад +2

    👍👍👍

  • @dolwinpaul2685
    @dolwinpaul2685 2 года назад +1

    Lights on cheyumbol signal lost avunnu....
    Any solution

    • @ravipadikkanam223
      @ravipadikkanam223  2 года назад

      ട്യൂബിലൈറ് ഓൺ ചെയ്യുമ്പോൾ
      അങ്ങനെ ഉണ്ടാകാറുണ്ട്.
      ബൾബ് മാറ്റി നോക്കുക

    • @RJ_Shotz..
      @RJ_Shotz.. Год назад +1

      Led bulbum .. സിഗ്നലിനെ ബാധിക്കുമോ

  • @vivid38
    @vivid38 Год назад +5

    എന്റെ പൊന്നു സുഹൃത്തേ നിങ്ങൾ ഒന്ന് ശ്രദ്ധിക്കാതെ ആണോ വീഡിയോ ഷൂട്ട് ചെയ്യുന്നത് അതിന്റെ ഷേപ്പ് എങ്ങനെയാന്നോ അതെങ്ങനെ ഫിറ്റ് ചെയ്യുന്നതിന് ഒന്നും കാണിക്കുന്നില്ല ചുമ്മാ പറയുന്നതുകൊണ്ട് കേട്ട് മനസ്സിലാക്കാം വിവരമുണ്ട് അത്രയ്ക്ക് ബുദ്ധിയുള്ളവർക്ക് മാത്രം മനസ്സിലാക്കാൻ പറ്റുള്ളൂ ഇതൊന്നും ശ്രദ്ധിക്കാതെ ആണോ വീഡിയോ ചെയ്യുന്നത് അറിയാവുന്നവരെ കൊണ്ട് ഷൂട്ടി ചേട്ടാ

    • @ravipadikkanam223
      @ravipadikkanam223  Год назад

      വീണ്ടും കണ്ടു നോക്കൂ

  • @dreamlife4550
    @dreamlife4550 2 года назад +5

    വളരെ വളരെ സിബിൾ ആയി പോയി

  • @funandamaze8356
    @funandamaze8356 3 года назад +1

    😍😍

  • @srirajunnithan2815
    @srirajunnithan2815 5 месяцев назад +1

    Pls yr no...

  • @funandamaze8356
    @funandamaze8356 3 года назад +1

    🔥🔥

  • @sovonkarmokar6827
    @sovonkarmokar6827 2 года назад +1

    ঘোড়ার মাথায়ছিট কাজ করে?

    • @ravipadikkanam223
      @ravipadikkanam223  2 года назад

      No

    • @RejimathewReji-no1hq
      @RejimathewReji-no1hq Год назад

      റേഡിയോ ആന്റിനയിൽ എങ്ങനെ കണെക്ഷൻ കൊടുക്കും

  • @Baburaj243
    @Baburaj243 2 года назад +1

    കളർ കോട്ടിംഗ് ഉള്ള അലൂമിനിയം പറ്റുമോ?

  • @ALOORHAJI
    @ALOORHAJI 9 месяцев назад +1

    ss

  • @anilkumarmm6073
    @anilkumarmm6073 2 года назад +2

    4 piece alle ullu

    • @ajayanpb7297
      @ajayanpb7297 2 года назад

      one Aluminium please

    • @ravipadikkanam223
      @ravipadikkanam223  2 года назад

      മൂന്ന് പീസ് ഫുൾ ഉം,മറ്റ്‌ രണ്ടു ചെറിയ പീസുകൾ ചേർന്ന് നാലാമത്തെ പീസു മാകുന്നു.

    • @ravipadikkanam223
      @ravipadikkanam223  2 года назад

      അതെ

  • @devikaav1250
    @devikaav1250 2 года назад +3

    ക്യാബിനറ്റിൽ കണക്ട് ചെയ്യുമ്പോൾ പോസിറ്റീവ് ഷോർട് ആകില്ലേ

    • @mallumasala8245
      @mallumasala8245 2 года назад

      No പോസിറ്റീവ് ആണ് ആന്റിന negative ഗ്രൗണ്ട് ആയും പോകും ..

    • @ravipadikkanam223
      @ravipadikkanam223  2 года назад

      ഇല്ല👍

    • @ravipadikkanam223
      @ravipadikkanam223  Год назад

      ആന്റിനയുടെ നെഗറ്റീവ് end ബോഡിയിൽ കണക്ട് ചെയ്താൽ ഷോട്ട് ആകില്ല

    • @ravipadikkanam223
      @ravipadikkanam223  Год назад

      അങ്ങനെതന്നെയാണ് പറഞ്ഞിട്ടുള്ളത്

  • @ummermoideen7428
    @ummermoideen7428 Год назад

    ഇന്നോ ആൻറിന വല്ലതും ഉണ്ടോ

    • @ravipadikkanam223
      @ravipadikkanam223  Год назад

      ഇന്നും വ്യക്തമായി കേൾക്കുന്നു,
      കേൾക്കുന്നില്ലന്ന് ആരും പറഞ്ഞു കേട്ടിട്ട് ഇല്ല