l am using 4 element Yagi for receiving Akasavsni Kochi FM from year 2000 in Palakkad . Now I am going to make a Quad antenna. Your video is very helpful for me. Receiving stations from very long distance is very interesting. For me radio is better than TV. Thank you very much. Best wishes.
Are you made this Quad antenna and is better for long distance FM stations than Yagi with 4. elements or not , honestly ? :) I'm interesting in receiving long distant FM stations DXing :) 73 ! Planning to buy Yagi with 5. elements but if Quad is the same or similar maybe i made myself Quad antenna :)
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ വിവരിച്ചതിന് ഒരുപാട് നന്ദി. 1 അലുമിനിയം വഷര് കിട്ടിയിൽ അതുകൊണ്ടാണ് ഇരുമ്പ് വഷര് ഇട്ടത് 2അലുമിനിയം പൈപ്പ് നല്ലരീതിയിൽ ടൈറ്റ് ആയിനിൽക്കാനാണ് ഇതുപോലെ ചെയ്‍തത് 3 ചെയ്തു നോക്കണം 4 സാർ പറഞ്ഞ കേബിൾ ഇപ്പോൾ ഇവിടെ കിട്ടാൻ ഇല്ല അതുകൊണ്ടാണ് 5 അതും ചെയ്യാവുന്നതാണ്. നന്ദി
Normal fm റേഡിയോക് ഒരു കേബിൾ അല്ലെ കണെക്ഷൻ കൊടുക്കാൻ പറ്റൂ അപ്പോൾ ഏതു വയറാണ് ആന്റിനയിൽ കൊടുക്കുക റേഡിയോയുടെ.. കാർസ്റ്റീരിയോ റേഡിയോ അത്യാവശ്യം നല്ല രീതിയിൽ കുറഞ്ഞ സിഗ്നലിലും പ്ലേ ആവാറുണ്ട്. നോർമൽ digitalfm radio working കാണിച്ചാൽ നല്ലതാരുന്നു...
കോഴിക്കോടുള്ള എനിക്ക് വയനാട് fm90.4 കാസറഗോഡ് ഫ്‌എം kannurfm 94.3/90.8janvani/101.5 fm/manjeri fm102.7/ kochi fm102.3/107.5 എല്ലാം ക്രിസ്റ്റൽ ക്ലിയറിൽ കിട്ടി.. Thanks........
Bro... ഞാൻ മലപ്പുറത്ത് പാണ്ടിക്കാടാണ്.. ഞാൻ Antenna ക്ക് പകരം ഒരു Wire മുകളിലേക്ക് ഉയർത്തിയിരിക്കുകയാണ്. എനിക്കിവിടെ Kovai Radio City 91.1, Radio mango 91.9, Radio Mirchi 92.7, Red fm 93.5 Radio Mirchi Tamil 98.3 , manjeri Fm 102.7, Real Fm 103.6 , club Fm 104.8, Hello Fm 106.4. കിട്ടുന്നുണ്ട്. പിന്നെ Noise ഓട് കൂടി മറ്റു 5 ചാനൽസും കിട്ടുന്നുണ്ട്. Antenna ഒന്നു ഉണ്ടാക്കി നോക്കണം.
Bro , 3 ദിവസമായി RUclips ൽ നല്ലൊരു FM antina എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കുന്നു. അപ്പോളാണ് താങ്കളുടെ vedio കണ്ടത്. നല്ല രീതിയിൽ ഏവർക്കും മനസ്സിലാവുന്ന തരത്തിൽ ഉള്ളതായി എനിക്കു തോന്നി. 74×74 ൽ ഒരു ഭാഗം center ൽ 1cm gap ഇതല്ലെ സംഭവം. നന്ദി bro.
👍Super sir Really you are great Very useful information I am very much interested in hearing fm radio station in nearby Chennai Coaxial cable center lead antenna socket Another covering lead earth connection or what Please conform
ഞാൻ ഉണ്ടാക്കി പക്ഷെ ഒൺലി ആലപ്പുഴ സ്റ്റേഷൻ ക്ലിയർ ആണ് റേഡിയോ മംഗോ, ക്ലബ് ഫ്എം ബാക്കി ഒന്നും കിട്ടുന്നില്ല , tvm, എറണാകുളം ഒരു പാടെ നോക്കി കൊച്ചി വരും കുറച്ചു കഴിഞ്ഞു ഇരപ്പ് ആണ്, അതോ tvm സ്റ്റേഷൻ വന്നു മിക്സ് ആകുന്നത് ആണോ 9.50 tvm kochi same anu റെഡ് ഫ്എം ക്ലബ് അത് പോലെ 94.30 സെയിം കൊച്ചി tvm അത് കൊണ്ട് ഞാൻ റേഡിയോ മിറിച്ചി കൊച്ചി 104. ഇട്ടു നോക്കി ജസ്റ്റ് വരും പിന്നെ പോകും എന്നാ ഒരു വഴി ഫുൾ സ്റ്റേഷൻ കിട്ടാൻ 🤚
പണ്ട് യാഗി ആൻറിന സർവീസ് ചെയ്തവർക്ക് പെട്ടന്ന് ഐഡിയ കിട്ടും. പിക്ചർ ക്ലിയറില്ല എന്ന് പറയുമ്പോൾ നോക്കി ആൻ്റിന അഴിച്ച് ഡൈ പോൾ കോണ്ടാക്ററ്റ് ചിരണ്ടി ക്ലീനാക്കി വീണ്ടും ഉയർത്തും [ഇത് സർവീസ് ചെയത വർ ഈ ഗ്രൂപ്പിലുണ്ടോ? ] ഏതായാലും പണ്ടത്തേവർക്ക് ഓർമിപ്പിച്ചതിനും താങ്കളുടെ പെർഫെക്റ്റ് ഫിറ്റിങ്ങും എടുത്തു പറയേണ്ടതാണ്. ഓകെ ബ്രോ നന്ദി.
ഞാൻ ഒരു fm വാങ്ങി വെച്ചു.400 രൂപക്ക്. എന്നിട്ട് വീടിന്റെ ടെറസിന് മുകളിൽ ഒരു 8 അടി ഉയരത്തിൽ ഒരു telescopic antenna pvc പൈപ്പിൽ വെച്ചു. അതിൽ coiax കേബിൾconect ചെയ്തു റേഡിയോയിൽ കൊടുത്തു. ഒത്തിരി ചാനൽസ് കിട്ടുന്നുണ്ട്. കൂടാതെ 2 തമിഴ് ചാനലും.106.4 എന്നൊരു ചാനൽ ഉണ്ട്. ചെന്നൈയിൽ നിന്നുമാണ് ആണ് അത് transmit ചെയ്യുന്നത് എന്ന് അറിയാൻ കഴിഞ്ഞു.. But noise ഉണ്ട്. എന്താണ് അതിനൊരു പരിഹാരം. Noise ഒഴിവാക്കാൻ
ചേട്ടാ ഒരു സംശയം ഉണ്ട്...ഇങ്ങനെ നമ്മൾ ഒരു antenna ഉണ്ടാക്കുമ്പോ അതിന്റെ coaxial cable ൽ രണ്ട് ടെർമിനലിൽ വരുന്നില്ലേ (1.copper wire 2.mesh) അത് നമ്മുടെ സാധാരണ ഒരു റേഡിയോയിൽ എങ്ങനെയാണ് കണക്ട് ചെയ്യുന്നത്.
നമ്മുടെ FM radio spectrum 88MHz മുതൽ 108 MHz വരെയാണല്ലോ. അതിന്റെ centre frequency കണക്കാക്കിയാണ് 75 cm നീളം വരുന്നത്. അപ്പോൾ ആവറേജ് റിസപ്ഷൻ എല്ലാ ഫ്രീക്വൻസിയിലും ലഭിക്കും. ഏതൊരു antenna നിർമിച്ചാലും, അത് ഒറ്റ ഫ്രീക്വൻസിയിൽ മാത്രമായിരിക്കും പരമാവധി സിഗ്നൽ സ്വീകരിക്കുക. ആയതിനാൽ നമുക്ക് ഏത് സ്റ്റേഷൻ ആണോ കൂടുതൽ നന്നായി കിട്ടേണ്ടത് എന്ന് മനസ്സിലാക്കി, അതിനനുസരിച്ച് ആന്റിനയുടെ നീളം കണക്കാക്കാം. അത് 70 cm മുതൽ 87 cm വരെ വ്യത്യസ്തമായി വരാം.
പാട്ടുകേൾക്കാൻ എന്തൊക്കെ ഉപകരണം ഉണ്ടായാലും അത് റേഡിയോയിൽ കേൾക്കുന്ന സുഖം കിട്ടില്ല.
സത്യം...
Song selection...better...
Athe
സത്യം പണ്ട് രാവിലെ സുപ്രഭാതം തൊട്ടു റേഡിയോയിൽ കേള്ക്കുന്ന സുഖം
💯Sathyam
I made it according to the measurements you gave and achieved success
Now in my home theater
I can hear FM
Thank you very much
plz give ur no
I am from trikkaripur, I got real fm and madilleri with good quality.thanks
സൂപ്പർ,നല്ല clarity ഇൽ fm kittunnudallo...nalla വിവരണം..
Excellent work . really neat and tidy .. you should start selling it as a kit .
Yes,
l am using 4 element Yagi for receiving Akasavsni Kochi FM from year 2000 in Palakkad . Now I am going to make a Quad antenna. Your video is very helpful for me. Receiving stations from very long distance is very interesting. For me radio is better than TV. Thank you very much. Best wishes.
Are you made this Quad antenna and is better for long distance FM stations than Yagi with 4. elements or not , honestly ? :) I'm interesting in receiving long distant FM stations DXing :) 73 !
Planning to buy Yagi with 5. elements but if Quad is the same or similar maybe i made myself Quad antenna :)
As per my experiance this antenna is equal to 4 element yagi with booster. Good antenna. Thankyou.
റേഡിയോ പാട്ടു കേൾക്കുന്ന സുഖം അതൊന്നു വേറെ തന്നെയാ
Valare nalla video, simple aayi explain cheythu. Ente chila thonnalukal thaazhe kodukkunnu.
1. Antennayil cable connect cheyyunna idathu Irumb washer inu Pakaram aluminium washer upayogikkunnathu nallathaayirikkum. Orikkalum thurumb edukkilla.
2. Vertical PVC pipe il mukalilathe end cap inu pakaram T pidippichaal nallathalle ? Hole idukayum venda, vellavum kerilla.
3. Oru booster koodi undenkil super aayirikkum ennu thonnunnu, kurachim koodi akaleyulla stations kittum (optional)
4. Coaxial cable inu pakaram flat cable use cheythaal gunam kooduthal kittumo ?
5. Vertical PVC pipe il ninnum aluminium pipe irangunna hole inte idathum valathum hole adichu plastic screw ittaal, antenna PVC pipe il ninnum kaattathu nirangi neengaathe nirthaan pattille ? Oru extra pidutham poley.
All the best. 👍
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ ഇവിടെ വിവരിച്ചതിന് ഒരുപാട് നന്ദി.
1 അലുമിനിയം വഷര് കിട്ടിയിൽ അതുകൊണ്ടാണ് ഇരുമ്പ് വഷര് ഇട്ടത്
2അലുമിനിയം പൈപ്പ് നല്ലരീതിയിൽ ടൈറ്റ് ആയിനിൽക്കാനാണ് ഇതുപോലെ ചെയ്‍തത്
3 ചെയ്തു നോക്കണം
4 സാർ പറഞ്ഞ കേബിൾ ഇപ്പോൾ ഇവിടെ കിട്ടാൻ ഇല്ല അതുകൊണ്ടാണ്
5 അതും ചെയ്യാവുന്നതാണ്.
നന്ദി
@@rajelectronic aluminium plate kashnam murichu washer aakkaam.
താങ്കൾ ഒരു സംഭവം തന്നെയാണ്... അടിപൊളിയായിട്ടുണ്ട്.. congrats to you sir for this video uploaded..
0
കൊള്ളാം നല്ല വർക്ക്.ഞാൻ തിരുവനന്തപുരത്താണ് ഒന്ന് ഉണ്ടാക്കി നോക്കാം
താങ്കൾ ഉണ്ടാക്കി നോക്കിയോ? ഞാനും തിരുവനന്തപുരത്താണ്. ഒരെണ്ണം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. താങ്കൾക്ക് ഏതെല്ലാം station's കിട്ടുന്നുണ്ട്?
@@ravindrankm താങ്കൾ ഉണ്ടാക്കി നോക്കി യോ ?
ഞാൻ ഈ anteena undaakki eaniku 12 fm station kittunnundu thanks bro
Aluminium pipe aevide vaangikyan kittum?
@@rajmohan7888 ആലുമിയം ഫാബ്രിക്കേഷൻ ഷോപ്പിൽ കിട്ടും ഒരു 130 രൂപക്ക് ഒരു 12 അടി കിട്ടും (കുറച്ചു നാള് മുന്നേ വാങ്ങിയത്)
Bro... നിങ്ങളുടെ സ്ഥലം എവിടെയാണ് ? ഏതൊക്കെ ചാനൽസ് കിട്ടുന്നുണ്ട് ? മുമ്പ് എത്ര ചാനൽസ് ലഭിച്ചിരുന്നു ?
Good video, Roy sir🙏
Very nice explanation. This is very helpful
It is good that you are getting Kannur AIR from near Kozhikkode. I am trying to get Kozhikode FM from Kannur.
കുറെ കാലമായുള്ള എന്റ ചിന്തയായിരുന്നു. v good.
Aluminium pipe എത്ര mm
ആണ് വാങ്ങേണ്ടത്?
Perfect assembling
FM trasistor board Raj electronics il kittumo?
Normal fm റേഡിയോക് ഒരു കേബിൾ അല്ലെ കണെക്ഷൻ കൊടുക്കാൻ പറ്റൂ അപ്പോൾ ഏതു വയറാണ് ആന്റിനയിൽ കൊടുക്കുക റേഡിയോയുടെ.. കാർസ്റ്റീരിയോ റേഡിയോ അത്യാവശ്യം നല്ല രീതിയിൽ കുറഞ്ഞ സിഗ്നലിലും പ്ലേ ആവാറുണ്ട്. നോർമൽ digitalfm radio working കാണിച്ചാൽ നല്ലതാരുന്നു...
Ok
Shield wire connect to Radio ground
Sooper video. This is a detailed video. Tanks bro
Raj explained well, great
ഇടിമിന്നൽ കൊണ്ട് പ്രശ്നങ്ങൾ ഉണ്ടാകുമോ
Very good work 👍
കോഴിക്കോടുള്ള എനിക്ക് വയനാട് fm90.4 കാസറഗോഡ് ഫ്‌എം kannurfm 94.3/90.8janvani/101.5 fm/manjeri fm102.7/ kochi fm102.3/107.5 എല്ലാം ക്രിസ്റ്റൽ ക്ലിയറിൽ കിട്ടി.. Thanks........
You are welcome
Thanku
Bro... ഞാൻ മലപ്പുറത്ത് പാണ്ടിക്കാടാണ്.. ഞാൻ Antenna ക്ക് പകരം ഒരു Wire മുകളിലേക്ക് ഉയർത്തിയിരിക്കുകയാണ്. എനിക്കിവിടെ Kovai Radio City 91.1, Radio mango 91.9, Radio Mirchi 92.7, Red fm 93.5 Radio Mirchi Tamil 98.3 , manjeri Fm 102.7, Real Fm 103.6 , club Fm 104.8, Hello Fm 106.4. കിട്ടുന്നുണ്ട്. പിന്നെ Noise ഓട് കൂടി മറ്റു 5 ചാനൽസും കിട്ടുന്നുണ്ട്. Antenna ഒന്നു ഉണ്ടാക്കി നോക്കണം.
Good one but valare simple ayi just oru old transformer matram mathy engane ennu ariyan avasyamullavar comment cheythal ariyikkam
yes kananam
@@rajelectronic simple anu brother e chanalil ittittunde time unde onnu kanutto ..fm signal booster ennu title
Bro , 3 ദിവസമായി RUclips ൽ നല്ലൊരു FM antina എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കുന്നു. അപ്പോളാണ് താങ്കളുടെ vedio കണ്ടത്. നല്ല രീതിയിൽ ഏവർക്കും മനസ്സിലാവുന്ന തരത്തിൽ ഉള്ളതായി എനിക്കു തോന്നി. 74×74 ൽ ഒരു ഭാഗം center ൽ 1cm gap ഇതല്ലെ സംഭവം. നന്ദി bro.
75×3
74×1
🤣🤣
ഒറ്റവരിയിൽ മൊത്തം ഒതുക്കിയല്ലോ!
Bro. ചെയ്തു നോക്കി യോ ?
Fm booster circuit chayamo
Pandathe tape record with redio ulllla setylll. Ulllla antina.... entha sanbhavam 🤔....pokkki vakkukal polum Venda.....ennnnathe.mobile. Karanam Anu... frequency kitttathath... pinnnna... AC 230 te. Current not filtered... allllle.. DC. Upayogich nokkkkoooo..no problems 😁😁😁😁😁
ആൻറിന സിഗ്നൽ വയർ ഒന്നേയുള്ളൂ. രണ്ടാമത്തെ ആൻഡ് എവിടെ കണക്ട് ചെയ്യണം ന്യൂട്രൽ കണക്ട് ചെയ്താൽ മതിയോ?
Manjeri fm, KozhikoDe Real FM ,സാധാരണ റേഡിയോയിൽ കേൾക്കുന്നു '
അടിപൊളിയായിട്ടുണ്ട്
Super കിട്ടാത്ത ചാനൽസ് കിട്ടി താങ്ക്സ്
3/4 ഇഞ്ച് അലുമിനിയം പൈപ്പ് ഉപയോഗിക്കാൻ പറ്റുമോ sir.
എനിക്ക് ഇതേ model car stereo ആണ് ഉള്ളത്, അതിൽ Shortwave band കൂടി ഉണ്ട്. ഇതിൽ SW band പരീക്ഷിച്ചു നോക്കിയോ?
Thanks for making this video 👍
Very nice. I must build one.
Very good. Congrats too much.
അലുമിനിയം പൈപ്പ് മുറിക്കാതെ, അളവിന് അനുസരിച് വളച്ചു വെച്ചാൽ സിഗ്നൽ കിട്ടുമോ?
Super, strong signal (Stereo)
What is the size and guage of aluminium pipe?
3/8 inch
Thanks for sharing, interesting.
ഈ അലുമിനിയം ട്യൂബ് എവിടെ കിട്ടും. പണ്ട് ടീവി ആന്റിനയില്‍ കണ്ടിട്ടുണ്ട്.
Contact your nearest Aluminium Fabrication centre
Very good explain thanku
what will be the direction of antenna
Super 👌 pipinte measurement discriptionil idamayirunnu
Great work.. Useful video bro
Shaju brooooooiiiii poli❤️❤️❤️
High quality FM Radio antenna super
Sir near 100km fm stations at what height we have to put this antenna
Fm റേഡിയോ സാധാരണ ഫോണിൽ കിട്ടുന്നുട് കോഴിക്കോട് എല്ലാം fm stationunm ലഭികുന്നു
👍Super sir
Really you are great
Very useful information
I am very much interested in hearing fm radio station in nearby Chennai
Coaxial cable center lead antenna socket
Another covering lead earth connection or what
Please conform
Connect negative points
How match km distance covering signal sir please send me massage sir
Good aqvality work ..
നല്ല വിവരണം
Super work👍
ഇപ്പോ വരുന്ന fm, mp3,usb panel അതിലെ fm ആന്റിനിയിൽ എങ്ങനെ കൊടുക്കണം?
Aa boardinte fm antena varunna wire ill ee coaxial cable nte copper bakkam kodukkam annittu aa outer cable boardinte ground enna bakkathu kodukam
✌✌🥰🥰excellent work
ഞാൻ ഉണ്ടാക്കി പക്ഷെ ഒൺലി ആലപ്പുഴ സ്റ്റേഷൻ ക്ലിയർ ആണ്
റേഡിയോ മംഗോ, ക്ലബ് ഫ്എം
ബാക്കി ഒന്നും കിട്ടുന്നില്ല , tvm, എറണാകുളം ഒരു പാടെ നോക്കി കൊച്ചി വരും കുറച്ചു കഴിഞ്ഞു ഇരപ്പ് ആണ്, അതോ tvm സ്റ്റേഷൻ വന്നു മിക്സ് ആകുന്നത് ആണോ 9.50 tvm kochi same anu റെഡ് ഫ്എം
ക്ലബ് അത് പോലെ 94.30 സെയിം കൊച്ചി tvm അത് കൊണ്ട് ഞാൻ റേഡിയോ മിറിച്ചി കൊച്ചി 104. ഇട്ടു നോക്കി ജസ്റ്റ് വരും പിന്നെ പോകും എന്നാ ഒരു വഴി ഫുൾ സ്റ്റേഷൻ കിട്ടാൻ 🤚
പണ്ട് യാഗി ആൻറിന സർവീസ് ചെയ്തവർക്ക് പെട്ടന്ന് ഐഡിയ കിട്ടും. പിക്ചർ ക്ലിയറില്ല എന്ന് പറയുമ്പോൾ നോക്കി ആൻ്റിന അഴിച്ച് ഡൈ പോൾ കോണ്ടാക്ററ്റ് ചിരണ്ടി ക്ലീനാക്കി വീണ്ടും ഉയർത്തും [ഇത് സർവീസ് ചെയത വർ ഈ ഗ്രൂപ്പിലുണ്ടോ? ] ഏതായാലും പണ്ടത്തേവർക്ക് ഓർമിപ്പിച്ചതിനും താങ്കളുടെ പെർഫെക്റ്റ് ഫിറ്റിങ്ങും എടുത്തു പറയേണ്ടതാണ്. ഓകെ ബ്രോ നന്ദി.
You are welcome
അലുമിനിയം പൈപ്പ് പൗഡർ കോട്ടഡ് ആണ് ഇപ്പോൾ കിട്ടുന്നത്. അത് ഉപയോഗിക്കാൻ പറ്റുമോ?.
ഈ വീഡിയോയിൽ റേഡിയോ വീടിന് പുറത്താണല്ലോ വെച്ചിരിക്കുന്നത്. വീടിനകത്ത് വെച്ചാൽ ഇത് പോലെ ക്ലിയർ ആയി കിട്ടുമോ.....?
Neat work👏
Exalent work please suggest which one good radio I purchase radio
പിലിപ്പ്സ്
കഴിയുമെങ്കിൽ മൊബെൽ സിഗ്നൽ കിട്ടുന്ന ഇത് പോലുള്ള എന്തെങ്കിലും എ കുപ്പ് മെൻ്റ ചെയ്യാമോ!
Super...shaju bro..👍
I am from karnataka mysore i am trying to listen bangalore fm stations at what height I have to put
Interesting and nice. Please present the design in English language.
ചേട്ടാ ഒരു FM ആൻ്റിന ഉണ്ടാക്കി തരാമോ? Price എത്ര? Replay പ്രതിക്ഷിക്കുന്നു
സ്ഥലം എവിടെയാണ്
@@rajelectronic Vaniyamkulam
ഞാൻ ഉണ്ടാക്കി പക്ഷെ ട്യൂബ് ലൈറ്റ് ഓൺ ചെയ്യുമ്പോൾ ഇരപ്പാണ്
അല്ലേൽ ക്രിസ്റ്റൽ ക്ലിയർ ആണ്
Electrical disrurbance കുറക്കാൻ എന്താണ് വഴി
ഞാനും ചെയ്തു നോക്കി എൽഇഡി ട്യൂബ് ലൈറ്റ് ഓൺ ചെയ്യുമ്പോൾ എരപ്പ് കൂടുതലാണ്
കൂടാതെ നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് ഫ്ലൈറ്റ്കൾ പോകുമ്പോൾ വിട്ടു വിട്ടാണ് കേൾക്കുന്നത്
അലുമിനിയം Pipe ന്നു് പകരം Rod ഉപയോഗിക്കാമോ ?
Fm booster ഉപയോഗിച്ചാൽ കൂടുതൽ
ചനലുകൽ കിട്ടും srilenkan chanalukal
Vare kittiyittundu
Fm booter evide kittum
Ennikk orennam kittiyal kollamayirunnu
Evida kittum bro. Buying link undo
Good work.
Supper vinod kollam
How to connect normal board fm ,it's has single wire..
Super Sir 👍
Is this Quad Antenna better for long distant Radios than Yagi with 5. elements (6.5-7.5 db) or not ? :) )) Honestly ?
Chetta super ❤
Hy muthumani poli bro
പഴയ vhf TV booster add ചെയ്താല്‍ കൂടുതല്‍ Station (abroad) കിട്ടുമോ, എന്ന് experiment ചെയ്തു നോക്കുമോ...?
Yes ചെയ്യാം
Kittum, Pandu enikku verum folded dipole maathram and VHF tv booster vechu srilanka, Iran fm okke kittiyittund at Thiruvalla.
ഈ antenna സാദാ റേഡിയോയിൽ connect ചെയ്യാൻ പറ്റുമോ?
Sir please reply u r antenna doing work is superb what height we have to put this antenna to receive 100+ kms
5to6 meter
can we connect the cable at bottom side? with best wishes expecting reply.
ഞാൻ ഒരു fm വാങ്ങി വെച്ചു.400 രൂപക്ക്. എന്നിട്ട് വീടിന്റെ ടെറസിന് മുകളിൽ ഒരു 8 അടി ഉയരത്തിൽ ഒരു telescopic antenna pvc പൈപ്പിൽ വെച്ചു. അതിൽ coiax കേബിൾconect ചെയ്തു റേഡിയോയിൽ കൊടുത്തു. ഒത്തിരി ചാനൽസ് കിട്ടുന്നുണ്ട്. കൂടാതെ 2 തമിഴ് ചാനലും.106.4 എന്നൊരു ചാനൽ ഉണ്ട്. ചെന്നൈയിൽ നിന്നുമാണ് ആണ് അത് transmit ചെയ്യുന്നത് എന്ന് അറിയാൻ കഴിഞ്ഞു.. But noise ഉണ്ട്. എന്താണ് അതിനൊരു പരിഹാരം. Noise ഒഴിവാക്കാൻ
Oru fm booster nirmichal matikkittum
M... Athinte vedio kandu. Onnum manasilakunilla. Vangan kittumo?
ഞാൻ ഒരു വീഡിയോ ചെയുണ്ട്
Omni directional antenna vaangan kittum,ithil paranja pole undakkan aarkkelum budhimuttundel pazhaya tv antenna vachalum nalla clarity kittum
വാങ്ങാൻ കിട്ടുന്ന ലിങ്ക്
അയച്ചു തരാമോ? Pls.
Antenna ഏത് ദിശയിലോട്ട് ആണ് വെക്കേണ്ടത്.
ചേട്ടാ ഒരു സംശയം ഉണ്ട്...ഇങ്ങനെ നമ്മൾ ഒരു antenna ഉണ്ടാക്കുമ്പോ അതിന്റെ coaxial cable ൽ രണ്ട് ടെർമിനലിൽ വരുന്നില്ലേ (1.copper wire 2.mesh) അത് നമ്മുടെ സാധാരണ ഒരു റേഡിയോയിൽ എങ്ങനെയാണ് കണക്ട് ചെയ്യുന്നത്.
കോപ്പർ ആന്റിനയിൽ കൊടുക്കുക അതിന് പുറത്തു ള്ള അലുമിനിയം valapolathe വിരെ ഗ്രൗണ്ടിൽ കൊടുക്ക്.. (നെഗറ്റീവ് )
Thank you sir
Full pipe വാങ്ങി cut ചെയ്യാതെ L shape ഇൽ 75+75+75+74, ഉണ്ടാക്കിയാൽ എന്താ problem,
ചെയ്യാം ഒരു പ്രേശ്നവുമില്ല
Bhahot badiya
Assembled amplifieril ഉപയോഗിച്ചാൽ fm കിട്ടുമോ?
Kittum
Njan cheithu nokki sangathi nallathu tanne enikk oru thamil station kitti 106.4
Superb........
Hii sir , ee length 75 ennathu koodiyaalum kuranjaalum entha undavuka
പറഞ്ഞ അളവ് കിട്ടിയാൽ നല്ലത്
നമ്മുടെ FM radio spectrum 88MHz മുതൽ 108 MHz വരെയാണല്ലോ. അതിന്റെ centre frequency കണക്കാക്കിയാണ് 75 cm നീളം വരുന്നത്. അപ്പോൾ ആവറേജ് റിസപ്ഷൻ എല്ലാ ഫ്രീക്വൻസിയിലും ലഭിക്കും.
ഏതൊരു antenna നിർമിച്ചാലും, അത് ഒറ്റ ഫ്രീക്വൻസിയിൽ മാത്രമായിരിക്കും പരമാവധി സിഗ്നൽ സ്വീകരിക്കുക. ആയതിനാൽ നമുക്ക് ഏത് സ്റ്റേഷൻ ആണോ കൂടുതൽ നന്നായി കിട്ടേണ്ടത് എന്ന് മനസ്സിലാക്കി, അതിനനുസരിച്ച് ആന്റിനയുടെ നീളം കണക്കാക്കാം. അത് 70 cm മുതൽ 87 cm വരെ വ്യത്യസ്തമായി വരാം.
Pipe size ethraya
Bro oru doubt. ആ 75 cm നിന്നും 1 cm ഗ്യാപ് ഇടുന്നില്ലേ.. അത് എങ്ങനെ യാണ്. Correct നടു ഭാഗത്തുനിന്നും 1 cm cut ചെയ്യുകയാണോ?
Yes
Indoor antenna vallathum ndo ingane kittunnath
കേബിൾ tv യുടെ coaxial 75 ohms ആണല്ലോ. അതിനു പകരം 50 ohm coaxial cable ഉപയോഗിച്ചാൽ സിഗ്നൽ strength ൽ കുറവ് വരുമോ? Reply please.
u can use speaker wire .
Maalabulbinde wire meter 2.50 paisa 30 meter 75rs va
Roy Sir ❤️
Yessss
Super bro. Thanks..
ഇത് ഫിറ്റ് ചെയ്യുന്നത് പ്ലാസ്റ്റിക് പൈപ്പിൽ തന്നെ ആവണം എന്നുണ്ടോ ? പാസ്റ്റിക്ക് പൈപ്പ് ഇരുമ്പ് കമ്പി കൊണ്ട് കെട്ടാൻ പറ്റുമോ ? ഉത്തരം പ്രതിക്ഷിക്കുന്നു
ഇരുമ്പ് പറ്റില്ല കാരണം
ഭൂമിയുമായി ആന്റിന
ടച്ച് ഉണ്ടാവാൻ പാടില്ല