പ്രധാനമന്ത്രിക്ക് ബോധ്യപ്പെട്ടതെന്ത്?; കേന്ദ്രം കയ്യയച്ച് സഹായിക്കുമോ? |Counter Point

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 28

  • @shajigk1720
    @shajigk1720 Месяц назад +3

    നിഷ പുരുഷോത്തമൻ നമ്പർ വൺ മാപ്ര,
    കൈക്കൂലി വാങ്ങുന്ന ഒരു വില്ലേജ് ഓഫീസറെ പോലെ തന്നെ ഉണ്ട് 😂

  • @PapaSelva
    @PapaSelva Месяц назад +6

    പപ്പു കുലി രമയെ വേറെ പണിയൊന്നുമില്ലെ 😂

  • @varghesepaul6974
    @varghesepaul6974 Месяц назад +1

    അരുൺ കുമാറിന് രാഷ്ട്രീയം പറയാൻ മാത്രേ അറിയൂ. കഷ്ടം

  • @P91699
    @P91699 Месяц назад +1

    ആരെങ്കിലും മുല്ലപ്പെരിയാർ എന്ന ടൈം ബോംബിന്റെ കാര്യം പ്രൈമിനിസ്റ്റരുടെ ശ്രദ്ധയിൽ കൊണ്ടു വന്നോ.

  • @varghesepaul6974
    @varghesepaul6974 Месяц назад +5

    ചോദിച്ച 2000 കോടി ഇങ്ങോട്ട് കിട്ടിയിട്ട് വേണം മോദിയെ തെറി പറയാൻ. അതുവരെ മാപ്രകളും ഇടതു വലതും സുഖിപ്പിക്കും

  • @baijunairm3883
    @baijunairm3883 Месяц назад +1

    ഇപ്പൊ മോദി പറഞ്ഞ ഹിന്ദിയുടെ അർത്ഥം എല്ലാവർക്കും മനസ്സിലായി 15ലക്ഷത്തിന്റെ അർത്ഥം അതാണ് മനസ്സിലാവാഞ്ഞത് കഷ്ട്ടം 😂

  • @user-lo2dc7qh7q
    @user-lo2dc7qh7q 27 дней назад

    നമ്മുടെ പ്രധാനമന്ത്രിയെ ഇങ്ങനെ പുകഴ്ത്തല്ലേ ജയശങ്കർ.... ഫണ്ട് പ്രഖ്യാപിക്കുമ്പോൾ അറിയാം......

  • @mysticaljugnu
    @mysticaljugnu Месяц назад +1

    പക്ഷേ ഒരു ചാക്ക് ചോതിച്ചു 1/2 ചാക്കെ തന്നുള്ളൂ.. ഏന്നു പറഞ്ഞു പോയി വാങ്ങിക്കാതെ ഇരിക്കരുത് കേരള ഗവൺമെൻ്റ്.. മനസ്സിൽ ആയല്ലോ..

  • @RajeshMattathil
    @RajeshMattathil Месяц назад +1

    പിണു എങ്ങനെ പറഞ്ഞു യേത് ഫാഷ

  • @mysticaljugnu
    @mysticaljugnu Месяц назад +1

    പറഞ്ഞാൽ കിട്ടും.. അതു കേന്ദ്ര ഗവൺമെൻ്റ് അങ്ങിനെ ആണ്. ഇല്ല പറഞ്ഞാൽ കിട്ടില്ല.. കിട്ടും. അതാണ് കേന്ദ്ര ഭരണ വ്യത്യാസം

  • @Muhammedhaneef-r4i
    @Muhammedhaneef-r4i Месяц назад

    ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞതൊന്നും ഇവിടെ സാധിക്കാൻ വേണ്ടി ജയചന്ദ്രനെ പോലുള്ള ആൾക്കാർ പ്രവർത്തിക്കും കാരണം കൊടുക്കാൻ പാടില്ലാത്ത കൊടുക്കരുത് എന്ന് തന്നെ പറയും ഈ ജയചന്ദ്രനും അതിനോട്

  • @fghjkkknnbvccfgh
    @fghjkkknnbvccfgh Месяц назад +3

    മുൻപ് കേന്ദ്രം 2ലക്ഷം കൊടുക്കും എന്ന് പറഞ്ഞിട്ട് ആ പൈസയും കാത്ത് നിൽക്കുന്ന എത്ര ജനങ്ങൾ ഉണ്ട് ഇപ്പോൾ ഈ ചർച്ച കാണാൻ

  • @TheRajansai
    @TheRajansai Месяц назад

    as usual Malayala Manorama's caption itself negative.

  • @bijoypillai8696
    @bijoypillai8696 Месяц назад +1

    കവളപ്പാറ ദുരന്തം ഉണ്ടായിട്ട് 5 വർഷം.. കോടതി ഇടപെട്ട് നിർബന്ധിച്ചിട്ടുപോലും പിണറായി സർകാർ കൊടുത്തത് 28 വീട്.. 132 വീടുകൾ വിവിധ ചാരിറ്റികൾ കൊടുത്തു ... ബാക്കിയുള്ളവർക്ക് ഒന്നും കിട്ടിയില്ല. 😢😢... ഇതൊന്നും ചോദിക്കാൻ ഇവിടെ പ്രതിപക്ഷം ഇല്ല ; VD സതീശൻ പിണറായിയുടെ അടിമ...എം വയനാട് ദുരന്ധത്തിലും ഇരകളെ പിണറായി പറ്റിക്കും ; നിസ്സാര നക്കാപ്പിച്ചക്ക് വേണ്ടി പോലും കോടതി കയറേണ്ടി വരും..

  • @user-ss9lb8mj2l
    @user-ss9lb8mj2l Месяц назад +4

    സന്ദർശനത്തിലെ ആശ്വാസം മനോരമയുടെ വീഡിയോ എല്ലാം കണ്ടു ഒരു തൃപ്തി ആയില്ല മനോരമയ്ക്ക് അല്ലെ

  • @user-gs2xe8wh4u
    @user-gs2xe8wh4u Месяц назад

    Yellow rama 😂😂😂😂😂😂

  • @joshy43kdr
    @joshy43kdr Месяц назад

    The prize for the best actor goes to -----. Nothing will happen.

    • @TheRajansai
      @TheRajansai Месяц назад

      the commend looks like from someone who lost and hopeless

  • @fghjkkknnbvccfgh
    @fghjkkknnbvccfgh Месяц назад

    കേന്ദ്രത്തിൽ നിന്നും പിടിച്ചു വാങ്ങാൻ mp മ്മാര് തയ്യാറാവണം അത് കേരളത്തിന് കിട്ടേണ്ട അവകാശം ആണ്

    • @abhilash.p1518
      @abhilash.p1518 Месяц назад

      കള്ള പേരിൽ വന്ന് കുറ്റം പറയാൻ തനിക്കെ പറ്റു

  • @Ashokan-e8u
    @Ashokan-e8u Месяц назад

    ചാനലിൽ കയറിയിരുന്നു വായിൽ തോന്നുന്നത് ഒക്കെ വിളിച്ചു പറഞ്ഞാൽ ഇവിടുത്തെ മലകൾ ഒന്നും ഇടിയാതിരിക്കില്ല അതുകൊണ്ട് ഉടനടി ജീവൻ നഷ്ടപ്പെട്ടവർക്ക് അതിനുവേണ്ടി വില കൽപ്പിക്കുകയും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര ഗവൺമെന്റ്o കേരള ഗവർമെന്റo വേണ്ട നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത് മലമുകളിൽ കയറിയവർകൊക്കെ പട്ടയം നൽകുന്ന സമ്പ്രദായം അവസാനിപ്പിക്കുകയും സ്വാമിനാഥൻ കമ്മീഷൻ ഗാർഗിൽ കമ്മീഷൻ പറഞ്ഞ കാര്യങ്ങൾ എത്ര ശരിയാണ് ഇനിയെങ്കിലും മനസ്സിലാക്കുകയും ചെയ്യുക അതിനുവേണ്ട നടപടികൾ ഉണ്ടാക്കുകയും ഇനിയും മനുഷ്യജീവനകളുൾ നഷ്ടപ്പെടാതെ നോക്കുകയും ചെയ്യേണ്ടത് കേന്ദ്ര കേരള ഗവർമെന്റ്കളുടെ ബാധ്യതയാണ് കൊടുക്കുന്ന നഷ്ടപരിഹാരത്തോടൊപ്പം ജീവനും വില കൽപ്പിച്ചു കൊണ്ടുള്ള ഒരു നടപടി ഉടനെ എടുത്തേ മതിയാകൂ

  • @ajithgopal9397
    @ajithgopal9397 Месяц назад

    Kuthithiruppu maprakal

  • @fghjkkknnbvccfgh
    @fghjkkknnbvccfgh Месяц назад

    കേരളത്തിലെ ബിജെപി നേതാക്കൻ ക്കാർ മിക്കവാറും കേരളത്തിന്‌ അവസാനം പാര വെക്കുമോ?

  • @felixjoseph1559
    @felixjoseph1559 Месяц назад

    എന്റെ പൊന്നു സാറേ 200 കോടി മതി ആകെ മൊത്തം ഈ ദുരിതാശ്വാസ പാക്കേജ് കൊണ്ട് ആൾക്കാരെ രക്ഷിച്ച് എടുക്കാൻ 50 കോടി അടുത്ത് ഇപ്പോൾ ദുരിതാശ്വാസനിധിയിലേക്ക് കിട്ടിയിട്ടുണ്ട് അതുകൂടാതെ കുറെ ആൾക്കാരെ സ്ഥലങ്ങളും വീടുകളും വച്ചു കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട് അങ്ങനെ നോക്കുമ്പോൾ ഏതാണ്ട് 100 കോടിക്ക് അടുത്ത് ഇപ്പോൾ ആയിട്ടുണ്ട്.. ഇനി വെറും ഒരു 100 കോടിയും കൂടെ മതി... കൂടുതൽ കൊടുത്തു കഴിഞ്ഞാൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തേക്ക് കൊണ്ടുപോകും... അതുകൊണ്ട് അത് വേണ്ട മൊത്തം ഒരു 200 കോടി മതി അതിൽ കിട്ടിയതിനുശേഷം ബാക്കി തികയാതെ വരുന്നത് മാത്രം കൊടുത്താൽ മതി