അൻവറും സഗാക്കളും ഒരു ഭാഗത്ത് പിണറായി വിജയനും കൂട്ടരും മറുഭാഗത്ത് എട്ടും പൊട്ടും തിരിയാതെ പൊട്ടൻ കളികുന്ന പാർട്ടി സെക്രട്ടറിക് തന്നെ തിരിയുന്നില്ല താനേത് ഭാഗത്താണെന്നു.
എത്രയോ കുട്ടി , യുവ, മുതിർന്ന സഖാക്കളുടെയും ചോര നീരാക്കിയും ബലിയാടാക്കിയും മറ്റും പടുത്തുയർത്തിയ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം അവസാനം ബൂർഷ്വാ വത്ക്കരണത്തിനും സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി സങ്കികൾക്ക് കൊണ്ടുപോയി അടയറവു നൽകിയത് തന്നെ ഏറ്റവും ഹീനമായ പ്രവർത്തി തന്നെ. അല്പം വേദനയോടുകൂടി പറയട്ടെ ഈ അടിയറവിനേക്കാൽ എത്ര ഭേദമായിരുന്നു സഖാക്കളേ ബ്രിട്ടീഷുകാരുടെ കാൽ നൽക്കിയ സവർക്കർ. കേരളത്തിൻ്റെ ഇരട്ട ചങ്ക് എന്നൊക്കെയുള്ള തള്ളു ഇപ്പൊൾ അംഗൺവാടി കുട്ടികൾ പോലും കോമഡിയായ കാണുന്ന കാലഘട്ടം ആയി മാറി സഖാക്കളേ. സ്വന്തം പാർട്ടിയുടെ അന്തകരായി മാറിയ രാഷ്ട്രീയ പാർട്ടി ഇന്ത്യാ ചരിത്രത്തിൽ വേറെ ഉണ്ടോ എന്നുള്ളത് തന്നെ ആശ്ചര്യാജനകം.
മാധ്യമങ്ങള്‍ അങ്ങനെയാണ് പ്ലേറ്റ് മാറ്റി കൊണ്ടേയിരിക്കും 😆 ജനങ്ങളെ കണ്‍ഫ്യൂഷന്‍ ആക്കി കൊണ്ടിരിക്കും but പൊതുജനം കഴുതകളാണെന്ന് കരുതരുത് കേട്ടോ ഉണ്ണി കുട്ടാ 🤣
കാരണഭൂതന് വേണ്ടി ഒരു പാർട്ടിയെ ബലികൊടുക്കരുത് സഖാക്കളേ....! ഇന്ത്യയിൽ ഇനി നമ്മുടെ കൊച്ചു കേരളത്തിൽ മാത്രമേ ഈ പാർട്ടിയുള്ളൂ..! ഇനിയും കാരണഭൂതൻ്റെ മൂട് താങ്ങിയാൽ കമ്മ്യൂണിസ്റ്റ് കാർ ഇല്ലാതാവും. "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട"
മുമ്പ് Rss cpim ന്റെ ഇടയിലെ പാലം പിണറായി ആയിരുന്നു ആദ്യമായി MLA ആയതും ജനസംഘത്തിന്റെ വോട്ട് വാങ്ങി കൊണ്ടാണ് ഇന്നും ആ ബന്ധം തുടരുന്നു ഇന്നാ പാലം ഡ്യൂട്ടി Ep ജയരാജൻ നിർവഹിക്കുന്നു... തൃശൂർ ബിജെപി ക്ക് കൊടുത്ത ശേഷം വീണ വിജയനും ഇല്ല കരുവന്നൂർ കേസും ഇല്ല...
ഉണ്ണി സർ ഏതെങ്കിലുമൊരു ഭാഗത്തു ഉറച്ചു നിൽക്കണം അങ്ങനൊരു അവിശുദ്ധ ബന്ധമില്ലെങ്കിൽ എന്തിനു ഈ കാര്യം 16 മാസമായി ഒളിപ്പിച്ചുവച്ചു. ഇതിലിനി എന്താണ് വ്യക്തത വരുത്തേണ്ടത്
കഴിഞ്ഞ ലോകസഭ ഇലക്ഷൻ അവലോകനത്തിൽ CPM ൻ്റെ വോട്ട് ബാങ്ക് എല്ലാ കാലത്തും ഹിന്ദുകളാണ് , മുസ്ലിം, ക്രിസ്ത്യൻ വോട്ട് വല്ലതും കിട്ടിയാൽ ആയി എന്ന് പറഞ്ഞ ഉണ്ണി ഇപ്പോ തിരിച്ച് പറയുന്നു.
ഇവിടെ ആരും പിണറായിയെ ദുർബലമാക്കാൻ ശ്രമിച്ചിട്ടില്ല സത്യം തിരിച്ചറിഞ്ഞു നല്ലൊരു നിക്ഷ്പക്ഷ റിപ്പോർട്ട് തേടി ഫലപ്രദമായ നടപടി നമ്മുടെ ജനങ്ങൾക്കു വേണ്ടിയെടുത്താൽ പിണറായിയുടെ പെരുമ ഒരു മുഴം വർധിക്കുകയെ ഉള്ളു,, ഒരു പൊൻതൂവൽ കിരീടവും!!!
സ്വർണ്ണക്കൊളള, സ്വർണ്ണക്കടത്ത്, ലൈഫ് കൊള്ള, ലാവ്ലിൻ കേസ്, മാസപ്പടി തുടങ്ങിയ കേസുകളിൽ പിണറായിക്ക് എല്ലാ സംരക്ഷണവും നൽകുന്ന BJP യാണ് ഒന്നാം പ്രതി.. എന്നിട്ട് BJP അണികളെ നിന്ദ്യരായ പമ്പര വിഢികളാക്കി തെരുവിലിറക്കി സമരം ചെയ്യിപ്പിച്ച് തല്ല് കൊള്ളിക്കുന്നു.. എല്ലാ വർഗീയ വാദികളും എറ്റവും കൂടുതൽ നിന്ദ്യരാക്കുന്നത് സ്വന്തം സമുദായത്തിലെ ജനതയെയാണ് എന്നതിന് മറ്റൊരു ഉദാഹരണം വേണ്ട
യൂസഫലി- അസ്ത്രം ഗഫൂർ - Kt ജലീൽ- പോപ്പുലർ ഫ്രണ്ട്- കേരള മാധ്യമ സിന്ധിക്കേറ്റ് - മുസ്ലിം ലീഗിന്റ്റ കേരളത്തിലുടനീളം ഒറ്റക്ക് മത്സരിക്കാനുളള തീരുമാനം = വിജയൻ കേരളത്തിലെ അവസാന ഹിന്ദു നാമമുളള മുഖ്യമന്ത്രി. അടുത്ത ഉപമുഖ്യ മന്ത്രി സഖാവ് ഗോവിന്ദൻ. അടുത്ത ടേമിൽ BJP യുടെ ഭൂരിപക്ഷം ഇനിയും കുറയും. അതായത് Muslim league ഭരണത്തിന്റ്റ അവസാന ഘട്ടത്തിൽ കേരളത്തിന്റ്റ നിയമനിർമാണ ചരിത്രത്തിൽ അടിമുടി മാറ്റം സംഭവിക്കും
സംഘപരിവാറിനും നന്നായി രാഷ്ട്രീയം കളിക്കാൻ അറിയും എന്ന് CPIM മനസിലാക്കിക്കൊണ്ടിരിക്കുന്നു..... CPIM ആണ് വലിയ സംഭവം എന്ന ചിന്ത സഖാക്കൾക്ക് മാറിയിരിക്കുന്നു..
(അ) സത്യ സന്ധനും , (അ) ധാർമ്മികതയും മാത്രം അടിസ്ഥാനമാക്കി കച്ചവടം ചെയ്യുന്നവനും തികഞ്ഞ മതേതരനു (തരാതരം ) മായ ഒരു കച്ചവടക്കാരൻ്റെ ദുരുഹ ലക്ഷ്യങ്ങൾക്ക് വേണ്ടി സഖാവ് പിണറായിയെ വേട്ടയാടാൻ നടക്കുന്ന മാപ്രകൾക്ക് നല്ല നമസ്കാരം !!!! ഒന്നോർത്തോ നിൻ്റെയൊനും ലാളനയിൽ വളർന്നവനല്ല അദ്ദേഹം ! ഏതെങ്കിലും കള്ളപ്പണക്കാരനിൽ നിന്നും വല്ല എച്ചിലും കിട്ടുമെങ്കിൽ വാങ്ങി നക്കിക്കോ? ഈ പാർട്ടി വേറെയാണ് ഇന്നലെ കുരുത്ത തകരകളുടെ തണലില്ല ഈ പാർട്ടി !!! നല്ലഅടിവേരുണ്ട്. മുകളിൽ കാണുന്ന ഈ പന്ന വേരുകൾ എപ്പോൾ വേണമെങ്കിലും കരിയും എന്ന് പാർട്ടിക്കറിയാം ❤
even if you think pinarayi will not entrust a police official , there ur mistaken. Normally ,when people r in trouble , they try all the tricks and fall . kETTITTILLE , PALANAL KALLAN ORUNAL PIDIYIL
Why you guys making this meeting such a big thing ?? RSS leader is not a anti national. UDF must be more worried for this because muslims were with UDF .
പാർട്ടിക്ക് വിധേയമാകുന്നില്ല എന്ന പാപമാണല്ലോ പാവം Vs ൽ ആരോപിച്ചത് മറന്നിട്ടില്ല.
അൻവറും സഗാക്കളും ഒരു ഭാഗത്ത് പിണറായി വിജയനും കൂട്ടരും മറുഭാഗത്ത്
എട്ടും പൊട്ടും തിരിയാതെ പൊട്ടൻ കളികുന്ന പാർട്ടി സെക്രട്ടറിക് തന്നെ തിരിയുന്നില്ല താനേത് ഭാഗത്താണെന്നു.
😂😂😂
Sathyam...Mattoru pinarayi aakan ulla ampere appathinilla...alla pinne..
😂
😂😂😂😂😂😂😂😂😂😂
ഞാൻ ആയിരിക്കണം അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എനിക്ക് ശേഷം പ്രളയം എന്റെ കുടുംബത്തിനുവേണ്ടി എന്റെ പ്രസ്ഥാനത്തെ നാം നശിപ്പിക്കാൻ ഉദ്ദേശിച്ചു
പിണറായി പാർട്ടിയെ തകർക്കാൻ ഇറങ്ങിയ ഗോർബചേവ്
Molk ...toyise kiteele😂😂
Abinava "K - Gorbachev".......😂
Ath kond aanallo budhimane tudarbharnam kittiyath🤭
@@JJoseph7 ഒടുക്കത്തെ ഭരണം ആകാതിരിക്കാൻ ഇപ്പോൾ എങ്കിലും ശ്രമം തുടങ്ങിയല്ലോ നന്ദി
പിണുങ്ങാണ്ടി വിജയനോട് കൂടി ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാകും എല്ലാ ഊളൻകമ്മികളും കമ്മ്യൂണിസത്തിന്റെ ശവപെട്ടിയിൽ ആണി അടിക്കാൻ ഒരുങ്ങി ഇരുന്നോ
എത്രയോ കുട്ടി , യുവ, മുതിർന്ന സഖാക്കളുടെയും ചോര നീരാക്കിയും ബലിയാടാക്കിയും മറ്റും പടുത്തുയർത്തിയ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം അവസാനം ബൂർഷ്വാ വത്ക്കരണത്തിനും സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി സങ്കികൾക്ക് കൊണ്ടുപോയി അടയറവു നൽകിയത് തന്നെ ഏറ്റവും ഹീനമായ പ്രവർത്തി തന്നെ.
അല്പം വേദനയോടുകൂടി പറയട്ടെ
ഈ അടിയറവിനേക്കാൽ എത്ര ഭേദമായിരുന്നു സഖാക്കളേ ബ്രിട്ടീഷുകാരുടെ കാൽ നൽക്കിയ സവർക്കർ.
കേരളത്തിൻ്റെ ഇരട്ട ചങ്ക് എന്നൊക്കെയുള്ള തള്ളു ഇപ്പൊൾ അംഗൺവാടി കുട്ടികൾ പോലും കോമഡിയായ കാണുന്ന കാലഘട്ടം ആയി മാറി സഖാക്കളേ.
സ്വന്തം പാർട്ടിയുടെ അന്തകരായി മാറിയ രാഷ്ട്രീയ പാർട്ടി ഇന്ത്യാ ചരിത്രത്തിൽ വേറെ ഉണ്ടോ എന്നുള്ളത് തന്നെ ആശ്ചര്യാജനകം.
സഖാവിൻ്റെ ബാനറിൽ മുസ്ളീം ഭീകരൻ
ആർഎസ്എസിന്റെ തണലിൽ ഹിന്ദു ഭീകരൻ @@devdev4742
@@devdev4742 കാര്യങ്ങൽ തുറന്നു പറയുമ്പോൾ ഉള്ള പൊതു സമീപനം മുസ്ലിം ഭീകരൻ എന്ന് മുദ്ര ചാർത്തൽ. ഹൊ ബല്ലാത്ത ജാതി തന്നെ.
Athinu taankal cpim aano😂.. Party durbalam aaya ningal santoshikka alle vende.. Pinne ningal congress bharichapo ulla schoolinteyum psc niyamanatinteyum sarkar hospitalinteyum pension schemeinte karyam onum parayipikaruth.. Congressinte bhavana padathiyude peru para🤭.. Dialogue adichitt karyam illa vallatum okke Janagalk cheyyanm
കേരളയോഗിയെ പുറത്താക്കുക
ഉണ്ണി പ്ലേറ്റ് മാറ്റിയല്ലോ? ഇന്നലെ ഇതല്ലല്ലോ പറഞ്ഞത്?
മാധ്യമങ്ങള്‍ അങ്ങനെയാണ് പ്ലേറ്റ് മാറ്റി കൊണ്ടേയിരിക്കും 😆 ജനങ്ങളെ കണ്‍ഫ്യൂഷന്‍ ആക്കി കൊണ്ടിരിക്കും but പൊതുജനം കഴുതകളാണെന്ന് കരുതരുത് കേട്ടോ ഉണ്ണി കുട്ടാ 🤣
ഉണ്ണി മാറി നിങ്ങൾ ശ്രദ്ധിച്ചിരുന്നേ എന്നറിയില്ല തെരഞ്ഞെടുപ്പ വിശകലനത്താലും ഉണ്ണി ഒറ്റ ദിവസം കൊണ്ട് മാറി ഞെട്ടിച്ചിരുന്നു ഇരട്ടത്താപ്പാണ് മുഖമുദ്ര
വളരെ വ്യക്തമായ വിശകലനം ഉണ്ണി ബാലകൃഷ്ണൻ 👍
ഇത്രയും തീവ്ര മായ ആരോപണം വേറെ ഏതെകിലും പാർട്ടിക്ക് വന്നിട്ട് ഉണ്ടോ
ഉണ്ണി സർ , താങ്കളുടെ ആരാധകരുടെ ചങ്ക് കുത്തിപ്പിളർക്കരുത് .......😔😔😔😔🥴🥴🥴
ഉണ്ണി സർ💯💯
ഉണ്ണി വിചാരിക്കുന്നില്ല എന്നത് ശരി എന്നാൽ എന്നെപ്പോലെ നിരവധി പേർ വിചാരിക്കുന്നുണ്ട്😂
ഒരൊറ്റ ന്യായീകരണ തൊഴിലാളികൾ ഇപ്പോ ചാനലിൽ ചർച്ചക്ക് പോലും വരുന്നില്ല
Rss യുമായി ബന്ധമുണ്ടാക്കിയത്.. പിണറായിടെ സ്വെന്തം കാര്യത്തിനാണ്.. അല്ലാതെ cpm nu വേണ്ടി അല്ലല്ലോ.. ഉണ്ണി സാറേ
Well said unni
A good logical analysis.
പിണുവിനെ വെള്ള പൂശണ്ട.
എത്ര നിഷ്‌കു ആണ് ഉണ്ണി..☺️
സിപിഎം തകരുന്നത് ഇഷ്ടം പിണറായി ക്ക്
അഭ്യൂഹം അല്ലാത്തത് എന്തുണ്ട് ലോകത്ത് ? ജനാധിപത്യ സമൂഹത്തിൽ ഒരാളുടെ വിശ്വാസത്തിന് എന്തു വില
ഉണ്ണി നന്നായി ക്യാപ്സൂൾ പഠിച്ചിട്ടുണ്ട്.
ഒരു സംശയം ഉണ്ണി സാർ. പോയ പിറ്റേന്ന് പിണറായി അറിഞ്ഞിട്ട് എന്തേ ഇടപെടാനെ...
Forest thieves sitting and discussing politics itself is a joke
കാരണഭൂതന് വേണ്ടി ഒരു പാർട്ടിയെ ബലികൊടുക്കരുത് സഖാക്കളേ....!
ഇന്ത്യയിൽ ഇനി നമ്മുടെ കൊച്ചു കേരളത്തിൽ മാത്രമേ ഈ പാർട്ടിയുള്ളൂ..!
ഇനിയും കാരണഭൂതൻ്റെ മൂട് താങ്ങിയാൽ കമ്മ്യൂണിസ്റ്റ് കാർ ഇല്ലാതാവും.
"സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട"
ഉണ്ണി ... ഏതെങ്കില്ലും കാര്യത്തിൽ ഉറച്ച് നിൽക്കു.. എcപ്പാഴാണ് ഈ മാറ്റം...? നിങ്ങൾ റേറ്റിങ്ങ് കുറക്കും...
വരികൾക്കിടയിൽ ഏറെ മറയ്ക്കാനും ഓരോരുത്തനും ശ്രദ്ധിച്ചിട്ടുണ്ട്!
Unni ❤👍
പിണറായി ദുർബലനാണ്. ഇനി ആരും ആക്കേണ്ടതില്ല.
Nice ayt inn angu plate mattyaleh.. Kollam😂
ഷംസീറിനും ഗോവിന്ദനും ഉൾപ്പെടെ നേതാക്കൾക്ക് എല്ലാവർക്കും കിളി പോയി 😊😂
ഉണ്ണി വല്ലാതെ വെളുപ്പിക്കുന്നുണ്ടല്ലോ...
👍🏼👍🏼👍🏼
അല്ലെങ്കിൽ വലിയ ശക്തൻ ആണല്ലോ മൂപ്പർ
Unni sir,,100% truth👌👌👌👍👍👍
ഇന്നത്തെ പ്രഭാഷണം യോജിക്കാൻ സാധിക്കില്ല
ഹിറ്റ്ലർ തോറ്റു, മുസ്സലിനി തോറ്റു, പിണറായി വിജയൻ തോറ്റിട്ടില്ല, തോറ്റ ചരിത്രം കേൾക്കുകയുമില്ല, ധീര സഖാവ് നീണാൾ വാഴട്ടെ
Unni orupad parayannuuu
പിണു എന്നെ ദുർബലനായി കഴിഞ്ഞു, ഒന്നിനും കൊള്ളാത്ത മരവാഴ
ഇന്നലത്തെ ഉണ്ണി അല്ലല്ലോ ഇന്ന്?
Ok
എന്നാൽ അജിത്കുമാറിനെതിരെ നടപടി എടുക്കു.
Unniy ser ningal janangalea pottanmarakaruthe pls
He is trying to whitewash pinarayi
😂 ഹഹ ഉണ്ണിസാറിന് മുകളിൽ നിന്ന് പിടി വീണു.. ജനങ്ങൾ മണ്ടന്മരല്ല eannakarayam റിപ്പോർട്ടർ മറക്കുന്നു.
ഉണ്ണി കുട്ടന് അറിയാത്തതായി ഒന്നുമില്ല 😂😂
മോഡി തന്നെ പിണറായിയെ കേസുകളിൽ നിന്ന് രക്ഷിക്കാൻ ഉള്ളപ്പോൾ അജിത് കുമാറിനെ അയക്കേണ്ട കാര്യം പിണറായിക്ക് ഇല്ല.
പിണറായുടെ യഥാർത്ഥ മുഖം താമസിയാതെ പുറത്തുവരുമെന്ന് സത്യസന്തരായ പാർട്ടിപ്രവർത്തകർക്ക് ariyam
എം.വി ഗോവിന്ദൻ ഒരു കഴിവുമില്ലാത്തയാൾ. വിജയൻ നോക്കിയാൽ വാലും ചുരുട്ടി പോകും
മകളെ കേസിൽ നിന്നും രക്ഷിക്കാൻ പുരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിച്ചു പാർട്ടിയെ ബലി കൊടുത്തു പിണു 😢😢😢
ഇവിടെത്തെ കമ്യുണിസ്റ്റ് പേരിൽ മാത്രമേ ഉള്ളൂ ഉണ്ണി
മുമ്പ് Rss cpim ന്റെ ഇടയിലെ പാലം പിണറായി ആയിരുന്നു ആദ്യമായി MLA ആയതും ജനസംഘത്തിന്റെ വോട്ട് വാങ്ങി കൊണ്ടാണ് ഇന്നും ആ ബന്ധം തുടരുന്നു ഇന്നാ പാലം ഡ്യൂട്ടി Ep ജയരാജൻ നിർവഹിക്കുന്നു... തൃശൂർ ബിജെപി ക്ക് കൊടുത്ത ശേഷം വീണ വിജയനും ഇല്ല കരുവന്നൂർ കേസും ഇല്ല...
ഇരട്ടച്ചങ്കൻ
ദുർബലനോ ?😮😮😢
ഉണ്ണി ഇന്ന് അവിടെയും ഇവിടെയും തൊടാതെ നല്ലൊരു ക്യാപ്സൂള് ആയിരുന്നു 😂😂😂
ഉണ്ണിയുടെ സിപിഎം ഇഷ്ടം എങ്ങനെ ആയാലും പുറത്ത് വരും
അതാണ് നല്ലത് ഇല്ലങ്കിൽ ഇന്ത്യ ഉണ്ടാവില്ല
ഞാനൊരു ഇടതുപക്ഷ അനുഭാവിയായിരുന്നു ഇപ്പോൾ ഭരണം നടത്തുന്ന ആഭ്യന്തര വകുപ്പിനെ തള്ളുന്നു .
എത്ര കിട്ടി ഉണ്ണി നിനക്ക്😂😂😂
അജിത് കുമാറിന്റെ കൂടെ കൂടി വിജയനും പാപിയായി
ഉണ്ണി തമാശയാ ഓരോ ദിവസവും ഓരോന്ന് പറഞ്ഞു വിഡഡികളാകും എന്ത് മാധ്യമപ്രവർത്തനം ഇത് ലേശം നാണം വേണം
ഉണ്ണിയുടെ വെളുപ്പിക്കൽ കൊള്ളാം. 10ൽ 1 മാർക്ക് കൊടുക്കാം....
ഉത്തരം മുട്ടുമ്പോൾ മുക്കിയ മന്ത്രിക്ക് ഇപ്പോളും എപ്പോളും മൗനത്തിലാണ് 😂
ഉണ്ണി, നിങ്ങളെ സമ്മതിച്ചിരിക്കുന്നു, വാസ്തവത്തിൽ മൊട്ട പോലും ഇത്ര ചവറ് വർത്തമാനം പറയില്ല, നിങ്ങൾ തരം താണിരിക്കുന്നു,
സഗാവിന് കുറെ ഒളിപ്പിക്കാൻ ഉണ്ട് എന്ന് ഇപ്പോൾ ഉറപ്പിക്കുന്നു മടിയിൽ കനം ഉണ്ട്
എല്ലാത്തിനും ഒരു പരിധി ഉണ്ട് പാർട്ടിക്ക് മേലെ പിണറായിക്ക് ഏത് കാലവും തുടരാനാവില്ല
ഡി രാജയും ബിനോയ് വിശ്വവും എവിടെ നിൽക്കുന്നു... സ്പീക്കർ ഷംഷീർ എവിടെ നിൽക്കുന്നു..
ഇത് ജനങ്ങൾക്ക് വ്യക്തമായ ധാരണയുണ്ട്
പിണറായിക്കു അല്ലെങ്കിൽ ഭയങ്കര ബലം അല്ലെ
ഉണ്ണി മാറിയോ ഇങ്ങനെ അല്ലല്ലോ ഇന്നലവരെ പറഞ്ഞത് അങ്ങിനെ അല്ലെങ്കിൽ പിന്നെന്തിനാ ഈ ' ഒളിച്ചുകളി
ഉണ്ണി സർ ഏതെങ്കിലുമൊരു ഭാഗത്തു ഉറച്ചു നിൽക്കണം
അങ്ങനൊരു അവിശുദ്ധ ബന്ധമില്ലെങ്കിൽ എന്തിനു ഈ കാര്യം 16 മാസമായി ഒളിപ്പിച്ചുവച്ചു. ഇതിലിനി എന്താണ് വ്യക്തത വരുത്തേണ്ടത്
കഴിഞ്ഞ ലോകസഭ ഇലക്ഷൻ അവലോകനത്തിൽ CPM ൻ്റെ വോട്ട് ബാങ്ക് എല്ലാ കാലത്തും ഹിന്ദുകളാണ് , മുസ്ലിം, ക്രിസ്ത്യൻ വോട്ട് വല്ലതും കിട്ടിയാൽ ആയി എന്ന് പറഞ്ഞ ഉണ്ണി ഇപ്പോ തിരിച്ച് പറയുന്നു.
പിണറായി ഇനിയും തുടർന്നാൽ പാർട്ടിക്ക് തന്നെ ദോഷം. ആളുകൾ വളരെ അകന്നു. അടുത്ത തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.
ഉണ്ണിക്കും കിട്ടി പണം
റിയാസിൻ്റെ റീലുകൾ ഒന്നും വർക്കാവുന്നില്ല
ഇവിടെ ആരും പിണറായിയെ ദുർബലമാക്കാൻ ശ്രമിച്ചിട്ടില്ല സത്യം തിരിച്ചറിഞ്ഞു നല്ലൊരു നിക്ഷ്പക്ഷ റിപ്പോർട്ട് തേടി ഫലപ്രദമായ നടപടി നമ്മുടെ ജനങ്ങൾക്കു വേണ്ടിയെടുത്താൽ പിണറായിയുടെ പെരുമ ഒരു മുഴം വർധിക്കുകയെ ഉള്ളു,, ഒരു പൊൻതൂവൽ കിരീടവും!!!
മാപ്രകൾ എന്തൊക്കെയോ ആഗ്രഹിക്കുന്നുണ്ട് ഒന്ന് പോയിനെടാ 🌹കളെ
Ooo uni😢😢😢 ask your boss that , what would be his interest to cover the intigence reports regarding both meetings??
ഉണ്ണി ഉണർന്നല്ലോ
😂😂😂 ബിജെപി അടുത്ത വെട്ടം കേരളം ഭരിച്ചാലോ ഏറ്റവും വലിയ ഒറ്റകക്ഷി അയലോ അൽഭുതപെടാനില്ല. കേരള രാഷ്ട്രീയത്തിൽ ബിജെപി പ്രധാന game player ആയി.
സ്വർണ്ണക്കൊളള, സ്വർണ്ണക്കടത്ത്, ലൈഫ് കൊള്ള, ലാവ്ലിൻ കേസ്, മാസപ്പടി തുടങ്ങിയ കേസുകളിൽ പിണറായിക്ക് എല്ലാ സംരക്ഷണവും നൽകുന്ന BJP യാണ് ഒന്നാം പ്രതി..
എന്നിട്ട് BJP അണികളെ നിന്ദ്യരായ പമ്പര വിഢികളാക്കി തെരുവിലിറക്കി സമരം ചെയ്യിപ്പിച്ച് തല്ല് കൊള്ളിക്കുന്നു.. എല്ലാ വർഗീയ വാദികളും എറ്റവും കൂടുതൽ നിന്ദ്യരാക്കുന്നത് സ്വന്തം സമുദായത്തിലെ ജനതയെയാണ് എന്നതിന് മറ്റൊരു ഉദാഹരണം വേണ്ട
Cm മറുപടി പറയാതിടത്തോളം ഈ പാർട്ടിക്ക് ഇനി വോട്ട് ചെയ്യില്ല. പിന്നെ ഉള്ള കഞ്ഞിക്കുഴി സതീശാനാണ്😣😣😣
യൂസഫലി- അസ്ത്രം ഗഫൂർ -
Kt ജലീൽ-
പോപ്പുലർ ഫ്രണ്ട്-
കേരള മാധ്യമ സിന്ധിക്കേറ്റ് - മുസ്ലിം ലീഗിന്റ്റ കേരളത്തിലുടനീളം ഒറ്റക്ക് മത്സരിക്കാനുളള തീരുമാനം
=
വിജയൻ കേരളത്തിലെ അവസാന ഹിന്ദു നാമമുളള മുഖ്യമന്ത്രി.
അടുത്ത ഉപമുഖ്യ മന്ത്രി സഖാവ് ഗോവിന്ദൻ.
അടുത്ത ടേമിൽ BJP യുടെ ഭൂരിപക്ഷം ഇനിയും കുറയും.
അതായത്
Muslim league ഭരണത്തിന്റ്റ അവസാന ഘട്ടത്തിൽ കേരളത്തിന്റ്റ നിയമനിർമാണ ചരിത്രത്തിൽ അടിമുടി മാറ്റം സംഭവിക്കും
പാർട്ടിയിൽ മുഖ്യമന്ത്രി ഒറ്റപ്പെടുന്നോ?
ഉണ്ണീ നിങ്ങൾ ഇത്രക്ക് അധഃപതിക്കരുത്, താൻ കമ്മി ആയിക്കോ ഇങ്ങനെ തരം തഴുന്നതിനേക്കാൾ മിണ്ടാതിരിക്കണം
ഉണ്ണി.ബാലകൃഷ്ണൻ.അവസരതിന്ന്.ഒത്ത്.മാറുന്നുണ്ടോ..എന്ന്.ഒരു.സംശയം
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് സർക്കാറുകളുടെ അവസാനം കുറിക്കുന്ന ചടങ്ങുകൾക്കു വേണ്ട ഒരുക്കങ്ങൾ തുടങ്ങാൻ സമയമായി.
കമ്മ്യൂണിസ്റ്റ് എന്താണ് എന്ന് പിണറായി പഠിക്കണം
Agdp RSS നേതാവിനെ കാണാൻ പോയത്, മലപ്പുറം ജില്ലയെ ക്രൈം 12,000 തിൽ നിന്ന് 45,000ത്തിൽ എത്തിച്ച കാര്യം പറയാൻ പോയതായിരിക്കും.
@@KabeerVKD നിനക്ക് ഊണും ഉറക്കവും ഇല്ലേ കുറേ ദിവസം ആയി അല്ലോ എല്ലാറ്റിലും ഓടി നടന്നു Comment ഇടുന്നത് നീ ഒന്നാം തരം ജമാഅത്തെ ഇസ്ലാമി അനുഭവി തന്നെ
സംഘപരിവാറിനും നന്നായി രാഷ്ട്രീയം കളിക്കാൻ അറിയും എന്ന് CPIM മനസിലാക്കിക്കൊണ്ടിരിക്കുന്നു..... CPIM ആണ് വലിയ സംഭവം എന്ന ചിന്ത സഖാക്കൾക്ക് മാറിയിരിക്കുന്നു..
He is already DURBALAN... 😅😅
The last communist cheif minister of kerala pinarayi vijayan......
Cpm നു എവിടെയാടോ ന്യൂനപക്ഷ വോട്ട് ബാങ്ക് 😂.. Bjp ആയാലും കമ്മ്യൂണിസ്റ്റ് കാരോട് ചേരാത്തവരാണ് 70% ന്യുനപക്ഷവും
ആളു വരും പോകും പാർട്ടി നിൽക്കുന്നു
(അ) സത്യ സന്ധനും , (അ) ധാർമ്മികതയും മാത്രം അടിസ്ഥാനമാക്കി കച്ചവടം ചെയ്യുന്നവനും തികഞ്ഞ മതേതരനു (തരാതരം ) മായ ഒരു കച്ചവടക്കാരൻ്റെ ദുരുഹ ലക്ഷ്യങ്ങൾക്ക് വേണ്ടി സഖാവ് പിണറായിയെ വേട്ടയാടാൻ നടക്കുന്ന മാപ്രകൾക്ക് നല്ല നമസ്കാരം !!!!
ഒന്നോർത്തോ നിൻ്റെയൊനും ലാളനയിൽ വളർന്നവനല്ല അദ്ദേഹം ! ഏതെങ്കിലും കള്ളപ്പണക്കാരനിൽ നിന്നും വല്ല എച്ചിലും കിട്ടുമെങ്കിൽ വാങ്ങി നക്കിക്കോ?
ഈ പാർട്ടി വേറെയാണ് ഇന്നലെ കുരുത്ത തകരകളുടെ തണലില്ല ഈ പാർട്ടി !!! നല്ലഅടിവേരുണ്ട്. മുകളിൽ കാണുന്ന ഈ പന്ന വേരുകൾ എപ്പോൾ വേണമെങ്കിലും കരിയും എന്ന് പാർട്ടിക്കറിയാം ❤
കൊള്ളയടിച്ച സമ്പത്തുമായി വിജയൻ മുങ്ങാൻ സമയമായി😂
Today's pannel is very good❤❤❤
CPIM ne white wash cheyyan vanna reporter team.
പിണറായി ഞൊട്ടും
😂😂 നിങ്ങള് തന്നെ അഞ്ച് തട്ടിലാ😂😂 പിന്നെയല്ലേ
Keep the purpose of media, don't play with assumptions.. No👹👹
പിണറായി മറ്റൊരു ഗോർബാചെവ് ആയി മാറിയിരിക്കുന്നു
ഇപ്പോൾ ഉണ്ണികൃഷ്ണൻ കാര്യം പറയുന്നു
even if you think pinarayi will not entrust a police official , there ur mistaken. Normally ,when people r in trouble , they try all the tricks and fall . kETTITTILLE , PALANAL KALLAN ORUNAL PIDIYIL
Why you guys making this meeting such a big thing ?? RSS leader is not a anti national. UDF must be more worried for this because muslims were with UDF .