പാചകവാതക കണക്ഷനുള്ളവര്‍ മസ്റ്ററിങ് നടത്തണം; എങ്ങനെ നടപടികള്‍ പൂര്‍ത്തിയാക്കാം | LPG Mustering

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 33

  • @regimathew5699
    @regimathew5699 3 месяца назад +22

    ആനുകൂല്യം ഇല്ലെങ്കിലും മസ്റ്ററിംഗ്
    നടത്താനോ ?😮 ജനങ്ങളേ ബുദ്ധിമുട്ടിയ്ക്കാൻ ഓരോ നിയമങ്ങൾ.😮

  • @jayakrishnanr3030
    @jayakrishnanr3030 3 месяца назад +4

    ജോലി കിട്ടിയല്ലോ. ഇതു മതി. ഇനിയും ഇതുപോലുള്ള നല്ല ആചാരങ്ങൾ കൊണ്ടുവരണേ.

  • @abdulgafoor-de7rz
    @abdulgafoor-de7rz 3 месяца назад +1

    ഒരോ വീട്ടിലും ഗ്യാസ് supply ചെയ്യുന്ന സമയത്ത് salesman ൻ്റെ Mobile Aap വഴി Mastering ചെയ്യുവാനുള്ള സൗകര്യം ഉണ്ടാക്കുകയാണങ്കിൽ വളരെ സൗകര്യപ്രദമായിരുന്നു.

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 3 месяца назад +3

    ജനങ്ങൾക്ക് ഇടക്കിടക്ക് ഓരോ പണി കൊടുക്കണമല്ലോ...
    ജയിപ്പിച്ചു വിട്ടില്ലേ......

  • @anjalibiji2829
    @anjalibiji2829 3 месяца назад +1

    ഉടമ വിദേശത്തു ആണെങ്കിൽ എങ്ങനെ ചെയ്യും. ഓൺലൈൻ ചെയ്യാൻ പറ്റുന്നില്ല. App വർക്ക്‌ ആകുന്നില്ല.

  • @ushapillai6471
    @ushapillai6471 3 месяца назад +1

    വിദേശത്തുള്ളവർക്ക് ആനുകൂല്യം മിക്കതും ഇല്ല. വിദേശത്ത് ഇതിനായി ഒരു സെൻ്റർ കേന്ദ്രം അനുവദിച്ച് ഈ procedure ചെയ്തു തീർക്കാൻ സഹായിക്കണം. പല കാരണത്താൽ വരാൻ സാധിക്കാത്തവർ എന്തു ചെയ്യും?

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 3 месяца назад +3

    A great tension for the people. Government should understand the situation of. Senior citizens and. Bed ridden patients. First of all government should solve the unemployed problem s of the nation

  • @deldom570
    @deldom570 3 месяца назад

    ഇതുപോലെ ഉപയോക ശൂന്യമായ പരിപാടികൾ എന്തിനാണ്. മറ്റു രാജ്യങ്ങളിൽ സൂപ്പർമാർക്കറ്റിൽ ലും ചെറിയ കടകളിലും വരെ വിൽക്കുന്ന സാധനം ആണ്.

  • @FOULGAMERYT
    @FOULGAMERYT 3 месяца назад +1

    എന്തൊരു ബുദ്ധിമുട്ട് ആണ്.. 🙏

  • @justinbabubabu9595
    @justinbabubabu9595 3 месяца назад

    ഇനി വിട്ടിൽ ഉള്ള കട്ടിലിൽ കുടി കൊണ്ട് ലിങ്ക് ചെയ്യ്യണ്ടി വരുമോ 😂😂😂😂

  • @FOULGAMERYT
    @FOULGAMERYT 3 месяца назад +1

    2:11 name chane cheyan ഇന്ന് കൊടുത്താൽ അടുത്ത കൊല്ലം കിട്ടും 😂...

  • @krishnanpotty5908
    @krishnanpotty5908 3 месяца назад

    സ്വantham പണം എടുക്കാൻ നോട്ടു നിരോധിച്ച സമയത്ത് ബാങ്കിൽ ക്യൂ നിന്ന കാര്യം ഓർമ്മയുണ്ടാകമല്ലോ!ഇനി പെട്രോൾ വാങ്ങുന്നതിനും മസ്റ്ററിംഗ് ആയാൽ എന്താ? ജനത്തിനും എന്തെങ്കിലും ഒരു പണി ഇടയ്ക്കിടെ കൊടുക്കണമല്ലോ!

  • @mariyasalam5072
    @mariyasalam5072 3 месяца назад

    Kyc ethrayo varsham mumb nadathi
    Subsidy thannirunna kalath
    ini okke chathu poyo ennayanayirikkum

  • @jexysoman2976
    @jexysoman2976 3 месяца назад +3

    ഞാനെടുക്കുന്ന indian agency പറഞ്ഞത് 4മാസം time ഉണ്ട് എന്നാണ്.

    • @sashidharanmenon9776
      @sashidharanmenon9776 3 месяца назад +1

      സമയം കൂടുതൽ kotuthal നല്ലത്.

  • @gkitbhu
    @gkitbhu 3 месяца назад

    റേഷൻ കടകളിൽ എല്ലാ പ്രാവശ്യവും finger print scanner ൽ thump കാണിച്ചു റേഷൻ വാങ്ങുന്നുണ്ടല്ലോ? അത്രയേ ഉള്ളൂ. ഓൺലൈൻ ചെയ്യണമെങ്കിൽ ഗ്യാസ് കണക്ഷൻ വാങ്ങിയ കാലത്തെ മൊബൈൽ number വേണം. അതിലേക്കാണ് OTP വരുന്നത്. വളരെ പഴയ കണക്ഷൻ ഉള്ളവർക്ക് പഴയ NUMBER ഉണ്ടാകാൻ പ്രയാസമാണ്. അതിനാൽ ഏജൻസി യിൽ തന്നെ പോകേണ്ടി വരും. ക്യു ഇല്ലെങ്കിൽ 3 മിനിറ്റ് കൊണ്ടു MUSTERING പൂർത്തിയാക്കാം. ഗ്യാസ് ബുക്കും ആധാർ കാർഡും മാത്രം മതി.

  • @26simcorner
    @26simcorner 3 месяца назад

    On line ayi cheyam

  • @VisalamBalanBalan
    @VisalamBalanBalan 3 месяца назад

    ഇതുവടച്ചയണം

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 3 месяца назад +1

    കേന്ദ്രം എന്താ tharunnath വെറുതെ allee menekeduthhan

  • @SreedaranChadikkuzhi-kk9qr
    @SreedaranChadikkuzhi-kk9qr 3 месяца назад +2

    ഗ്യാസ് കണക്ഷൻ ഉപേക്ഷിക്കാനെന്ത് ചെയ്യണം? ഒരു 5000 രൂപ Deposit ചെയ്താണ് ല്ലൊ singe Silinder എടുത്തിട്ടുള്ളത്? അത് cancell ചെയ്ത് ഈ പൊല്ലാപ്പ് അവസാനിക്കാലൊ? Deposit എപ്പോൾ തിരിച്ച് കിട്ടും

    • @babukuttykalarickal2606
      @babukuttykalarickal2606 3 месяца назад

      എടുക്കാതിരുന്നാൽ മതി

    • @purushothaman5269
      @purushothaman5269 3 месяца назад +1

      ആരും മസ്റ്ററിംഗ് ചെയ്തില്ലെങ്കിൽ ഇവരെന്തു ചെയ്യും ? 🤩🤩🤩

    • @SreedaranChadikkuzhi-kk9qr
      @SreedaranChadikkuzhi-kk9qr 3 месяца назад

      @@babukuttykalarickal2606 എടുത്തതിൻ്റ കാര്യം പറയുമ്പോൾ എടുക്കാതിരുന്നാൽ മതിയെന്നോ?

    • @SreedaranChadikkuzhi-kk9qr
      @SreedaranChadikkuzhi-kk9qr 3 месяца назад

      @@babukuttykalarickal2606 എടുത്തതിൻ്റെ കാര്യം പറയുമ്പോൾ എടുക്കാതിരുന്നാൽ മതിയെന്നോ?

  • @girijat.s6677
    @girijat.s6677 3 месяца назад

    Bharat തുടങ്ങിയോ.

  • @ajkuttan
    @ajkuttan 3 месяца назад

    Gas company applicationil keri cheyyavunne oll 🫡

  • @VinodVincy-g8s
    @VinodVincy-g8s 3 месяца назад +1

    മാസ്റ്ററിങ് സുഖമായിട്ട് നടത്താം ഞാൻ ഇന്നലെ എൻറെ ഫോണിൽ നിന്നും ചെയ്തു ഓൺലൈൻ വഴി ഏജൻസിയുടെ മുന്നിൽ ചെന്ന് ക്യൂ നിൽക്കേണ്ട ആവശ്യമൊന്നുമില്ല

    • @nishad.kundukulam
      @nishad.kundukulam 3 месяца назад +1

      ഞാനും ചെയിതു.. പക്ഷെ ഇവർ പറയുന്നത് പോലെ. തബ്. ഫേസ് ചെയ്യണമെങ്കിൽ അവിടെത്തന്നെ പോവണം 🙄

  • @MakdonMak
    @MakdonMak 3 месяца назад

    'എന്താണാവോ സാധാരണ പാചക വാതക ഉപഭോക്താവിന് മോഡി സർക്കാർ കൊടുക്കുന്ന ആനുകൂല്യം😮😮
    400 ഉണ്ടായത് 1100 ആക്കി ഉയർത്തി 100 താഴ്ത്തി കൊടുത്തതോ😡😡🐂🐂🐂