*പക്ഷെ, രസം എന്താണെന്ന് വെച്ചാൽ.. ഫൈൻ അടിച്ചിട്ടുണ്ടെങ്കിൽ ചൊവല ബുള്ളെറ്റ് കാരൻ ഇനി അത് അടക്കണം.. കാരണം ഇവന്മാരുടെ സൈറ്റിൽ ഫൈൻ മായിച്ചു കളയുന്ന പരുപാടി ഇല്ല*
ഈ സംഭവം കേവലം ചുവപ്പ് - പച്ച ബുള്ളറ്റുകൾ എന്ന നിലയിൽ കാണാതെ,ഇത് സി പി എം - ഉം മുസ്ലിംലീഗ്മായുള്ള അന്തർധാരയുടെ ആഴം വ്യക്തമാക്കുന്ന സംഭവമായി വേണം ഇതിനെ കാണാൻ.
@ANU APPU RTO ഓഫീസിൽ ആണ് ജോലി അല്ലേ? ഡ്രൈവിംഗ് ലൈസൻസ് fee, renewal fee ഇതെല്ലാം govt പറയുന്നതാണോ പൊതുജനം അടക്കുന്നത്? ഏതെങ്കിലും ഡ്രൈവിംഗ് സ്കൂൾ വഴിയോ സേവാ centre ലോ അടക്കും. 500 രൂപയാണ് DL fee. അത് ആണോ ചേട്ടാ യഥാർത്ഥത്തിൽ നിങ്ങൾ വാങ്ങുന്നത് Renewal of DL fee 250 രൂപയാണ് govt പറയുന്നത്. 1200 രൂപയാണ് ചേട്ടന്മാർ വാങ്ങുന്നത്. പുതിയ വണ്ടിയുടെ രെജിസ്ട്രേഷന് കൈക്കൂലി ഏജന്റുമാരിൽ നിന്ന് മാസപ്പടി ആയിട്ടാണ് RTO യിൽ നിങ്ങൾക് എത്താറുള്ളത് എന്ന് നിങ്ങൾക്കറിയാമല്ലോ. പിന്നെ ഇന്നുവരെ 100 രൂപപോലും എന്റടുത്തു നിന്ന് നിങ്ങൾക്ക് കിട്ടാനുള്ള അവസരം ഞാൻ ഉണ്ടാക്കിയിട്ടില്ല. യാഥാർഥ്യം പറയുമ്പോ, നിങ്ങൾക്ക് ഉണ്ടച്ചോറ് തികട്ടിവരും... എന്നാലും കുറ്റബോധം ഉണ്ടാവാറില്ല
ഇവിടെ പച്ചയും ചുവപ്പും ആയിരുന്നു എങ്കിൽ കോതമംഗലം rto ക്കു കീഴിൽ ഒരേ കളറിൽ ഉള്ളത് ഒരേനമ്പർ ഉള്ളത് രണ്ടു കാറുക ൾ ഉണ്ട്.... എന്റെ കാർപോർച്ചിൽ കിടന്ന കാർ കൈ കാണിച്ചിട്ട് നിർത്തിയില്ല എന്നും പറഞ്ഞു കോതമംഗലം പോലീസ് സ്റ്റേഷനിൽ നിന്നും കാൾ വന്നു..... വിളിച്ചത് 5 മിനിറ്റ് ന് ഉള്ളിൽ ആയതുകൊണ്ട്.. ഉടനെ തന്നെ ഷെഡിൽ കിടക്കുന്ന കാറിന്റെ ഫോട്ടോ അയച്ചു കൊടുത്തു......5 മിനിറ്റ് കൊണ്ട് 20 km ദൂരം ഓടില്ലല്ലോ..... അങ്ങനെ ആണ് കേസ് ഒഴിവായതു....
ഡല്‍ഹിയില്‍ നിന്ന് ഞങ്ങള്‍ ഒരു ബുള്ളറ്റ് എടുത്തു. പലരും പറഞ്ഞു നല്ലോണം ആലോചിച്ചു മതി എന്ന്, പക്ഷെ സാധനം കെെവിട്ടു പോകുമെന്നായപ്പോള്‍ ഒന്നും നോക്കിയില്ല. എല്ലാ ഡോക്യുമെന്‍റും ക്ലിയര്‍. 98 മോഡല് നല്ല കിണ്ണംകാച്ചി ബുള്ളറ്റ്. നാട്ടില് കണ്ണടച്ച് ഒന്നര ലക്ഷം കിട്ടും. അത്ര കിടിലന്‍. എണ്‍പത്തി ആറ് രൂപക്ക് സാധനം എടുത്ത് നാട്ടില്‍ എത്തിച്ചു. മൂന്ന് കൊല്ലം ഓടി. ഇതിനിടയില്‍ വീണ്ടും ഇരുപത്തയ്യായിരം ചെലവ് ചെയ്ത് വണ്ടി ഒന്ന് മിനുക്കി. വണ്ടി ടെസ്റ്റിനു കയറ്റി. വണ്ടിയുടെ ഹിസ്റ്ററി അറിഞ്ഞതും അവര് ചില സംശയങ്ങള്‍ പറഞ്ഞു. ഇതേ സമയത്ത് ഡല്‍ഹിയില്‍ നിന്ന് എടുത്ത രണ്ട് വണ്ടി ഇപ്പോള്‍ വ്യാജമാണ് എന്ന് തെളിഞ്ഞിട്ടുണ്ടെന്നും ചേസിസും എന്‍ജിനും വിശദമായി നോക്കണമെന്നും പറഞ്ഞ് ചേസിസ് നമ്പര്‍ ഭാഗത്തെ മൊത്തം പെയ്ന്‍റും സൃക്രാച്ച് ചെയ്ത് പരിശോദിച്ചപ്പോള്‍ അത് വളരെ വിദഗ്ധമായി വെല്‍ഡ് ചെയ്ത് പ്ലെയ്ന്‍ ചെയ്ത ശേഷം വീണ്ടും പഞ്ച് ചെയ്ത് ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞു. ഡല്‍ഹിയില്‍ ഞങ്ങള്‍ ഡീലറെ കോണ്‍ടാക്ട് ചെയ്തു. കിട്ടിയില്ല. ഡല്‍ഹി പോലീസില്‍ പരാതിപ്പെട്ടു. അന്ന് ഞങ്ങള്‍ NOC വാങ്ങിയില്ലായിരുന്നു. അതിന് ഡല്‍ഹി പോലീസും ഞങ്ങളെ ശകാരിച്ചു. വണ്ടി എത്രയും പെട്ടെന്ന് പൊളിക്കാന്‍ പറഞ്ഞു.
മണ്ടത്തരം പറയാതെ. നിയമപരമായി ഉള്ള restrictions 70% ഉം impose ചെയ്യാതെ വച്ചിരുന്നത് ഇപ്പോൾ പ്രാബല്യത്തിൽ കൊണ്ട് വന്നത് ആണ്. വോട്ട് ചെയ്തു ജയിപ്പിച്ചവർ തന്നെയാണ് ഇത് നടപ്പിലാക്കിയതും.. നിയമപരമായി അല്ലാതെ എന്ത് പിടിച്ചു പറി ആണ് അവര് നടത്തിയത് 😂😂😂 വാഹനം രൂപമാറ്റം നടത്തരുത് എന്ന് പറയുന്നത് തന്നെ ഇന്ത്യ മുഴുവൻ ഉള്ള നിയമം ആണ്. അത് കൃത്യമായി നടപ്പിലാക്കിയത് കേരളവും.
എന്തോ ഭാഗ്യം കൊണ്ട് പോലീസുകാരന് കളർ ഓർമ ഉള്ളത്.. അല്ലെങ്കിൽ ചുവപ്പുകാരന് fine അടച്ചു വീട്ടിൽ പോകാമായിരുന്നു.. അങ്ങനെയാണ് പതിവ്.. ഇതിപ്പോ എന്ത് പറ്റി നമ്മുടെ കേരള പോലീസിന്..
ക്ഷമിക്കണം അങ്ങ് തെറ്റിദ്ധരിച്ചിരിക്കുന്നു. കാര്യം ഇത്രയൊക്കെയാണെങ്കിലും fine അടക്കേണ്ടത് ചുവപ്പ് വണ്ടിക്കാരനാണ്. അയാളാണ് അസൽ. ഇനി ചുവപ്പായ സ്ഥിതിക്ക് പാർട്ടി ഇടപ്പെട്ടാൽ മാത്രം മാറ്റം പ്രതീക്ഷിക്കാം.
@@muhammadshebin30 ശരി രാജാവേ 🫢 അറിവുകൾ മറ്റുള്ളവരിൽ നിന്നൊക്കെ ആണ് ലഭിക്കുന്നത്, ഒരാൾക്ക് അറിയില്ല എങ്കിൽ അത് പറഞ്ഞു മനസ്സിലാക്കണം അല്ലാതെ കളിയാക്കാൻ നിൽക്കരുത്. ഞാനും ഈ MVD police department ഭാഗം ആണെന്നു ആണ് വിചാരിച്ചത്. അതേ വിവരം കുറച്ച് കുറവാണ്, അതിലെനിക് ഒരു നാണക്കേടും ഇല്ല. ഞാൻ മറ്റുള്ളവരിൽ നിന്നും ആണ് നല്ല കാര്യങ്ങൾ പഠിക്കുന്നത് അല്ലാതെ എന്തെങ്കിലും അറിയാം എന്ന് വെച്ച് ചേട്ടൻ വലിയ കിടിലം ആണെന്നു അർഥം ഇല്ല 😂😂
മനുഷ്യർക്ക് മേൽസിലാസം വേണ്ടപുക ,ടെസ്റ്റ് പോലും വേണ്ട.. ഒന്നും ഇടുകയും വേണ്ടാ... പക്ഷെ അവർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ജീവനുണ്ട്.. ജീവിതവും... 🤩🤣എന്റെ നടേ 🤣🤣🙏
എനിക്കും അനുഭവം ഉണ്ട്... മലപ്പുറത്തുള്ള എനിക്ക് കൊല്ലത്തുള്ള ഒരു പോലീസ് sir എന്റെ ബൈക്ക് പിടിച്ചെടുത്തു എന്നും പറഞ്ഞു വിളിച്ചിരുന്നു.... But ബൈക്ക് എന്റെ വീട്ടിലും...
3 years before എനിക്കും വന്നു ഇതുപോലെ ഒരു fine ന്റെ notice.. But ഞങ്ങൾ ആ sideil poyitte ഇല്ല ... Calicut university sideil... Police stationil അന്വേഷിച്ചപ്പോ അവർ പറയുന്നു .. White swift തന്നെ ആയിരുന്നു ... Same number... കൈ കാണിച്ചിട്ട് നിര്‍ത്തിയില്ല ഒരു ... So number note ചെയതു എന്ന് ... But... ഞങ്ങൾ ആ പറയുന്ന timeil gulfil ആയിരുന്നു .. അന്ന് ഇതുപോലെ further enquiry ഒന്നും ഉണ്ടായില്ല .. ഒരുപാട് tension അടിച്ചു ... ഇനി എന്നെങ്കിലും ഇതുപോലെ വല്ല caseum വരുമോ എന്നാണ് പേടി ... ഒരു GPS tracker വെക്കണം എന്ന് vijarikunund...
ഇവന്റെയൊക്കെ വർത്തമാനം കേട്ടാൽ ഭയങ്കര മാന്യതയാണ്. കേരളത്തിലെ ഏറ്റവും നശിച്ച ഡിപ്പാർട്ട്മെന്റാണ്. മോട്ടോർ വെഹിക്കൾ പോലീസ്കാരെ 100എണ്ണിയാൽ 60പേരെങ്കിലും നല്ലവരുണ്ട് ഇവന്മാരിൽ 10 എണ്ണം പോലും ഉണ്ടാകാൻ സാധ്യതയില്ല എനിക്ക് ഒരുപാട് അനുഭവം ഉണ്ട്.
Yes well done. Good message as reminder! Update the individual mobile number with RC and other vehicles online databases. Otherwise the vehicle owner will become guilty.This is also the First step to prevent the root cause of a robbery or a crime.
ഹൈദരാബാദ് ഉള്ള പൾസർ NS ന് കേരളത്തിലൂടെ ഹെൽമെറ്റ് ഇല്ലാതെ ഓടിച്ചു എന്ന് പറഞ്ഞ് ഫൈൻ അടിച്ചപ്പോ വണ്ടി ഇവിടെ ഇല്ല എന്ന് അറിയിച്ചിട്ടും അതിൻ്റെ നിജസ്ഥിതി അന്വേഷിക്കാതെ ഫൈൻ അടച്ചിട്ടു പോയാൽ മതി എന്ന് പറഞ്ഞ പോലീസ് ആണ് ഞങ്ങടെ നാട്ടിൽ ഉള്ളത്. സ്റ്റേഷൻ : മുവാറ്റുപുഴ
Paper illatha vandi eduth itrayum Kalam odichittum Ivar arinjille ...... Paper illathe oral vandi medikkumo ..... Oru fake paper enkilum vende. Full udayip thanne .....
പാർക്കിങ്ങിൽ വണ്ടി വെച്ചപ്പോൾ വന്ന് ഫൈൻ അടിച്ച ടീം ആണ് mvd.... ബുള്ളെറ്റ് സൈലന്സർ മാറ്റിന്നു പറഞ്ഞു.... പക്ഷെ അത് മാറ്റിയിട്ടില്ല... കമ്പനി അങ്ങനെ ആണ് ഇറക്കിയത്... 7000 rs ഫൈൻ അടിച്ചു
CCTV യുടെ പ്രയോജനം പല വിധത്തിൽ ആണ്. എല്ലാ സ്ഥാപനങ്ങളിലും cctv നിർബന്ധം ആക്കണം ഇല്ലെങ്കിൽ പോലീസ് എല്ലാ ചെറിയ സിറ്റികളിലും ജക്ഷനുകളിലും cctv ക്യാമെറകൾ സ്ഥാപിക്കണം, സ്ഥാപിച്ചാൽ പോലീസിന് പല രീതിയിലും പണി എളുപ്പം ആകും.എല്ലാ വീടിന്റെയും ബാക്‌ടോറിൽ ഒരു ചെറിയ cctv ക്യാമറ എങ്കിലും വെക്കണം back ഡോർ വഴിയുള്ള മോഷണം ഒരുപാടാണ്...... ഏകദേശം എല്ലായിടത്തും cctv ആയി കൊണ്ടിരിക്കുന്നു
ഇതിപ്പോ കടിച്ചതും പോയി. പിടിച്ചതും പോയി. മരിയാദയ്ക്കു MVD വിളിച്ചപ്പോൾ ആ പച്ച ബുള്ളറ്റും കൊണ്ട് പോയാൽ മതിയായിരുന്നു. ഇപ്പോൾ ചുവന്നതും പോയി പച്ചയും പോയി...
Ee same avastha enik ondayi.. enta same number ula veroru bullet.. jammu kashmiril odunnu.. Complaint cheythitum, further enthayiinn oru vivaravumila.. chodichit informationumila...
എനിക്ക് ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്, ബുലറ്റ് അല്ല പൾസർ, അണ്ണേ എന്ന വെത്യാസം, പക്ഷ് പരാതി കൊടുത്തിട്ട് ഇതുവരെ പിടിച്ചിട്ടില്ല, ഒരുപാട് പ്രാവിശ്യം ഇവർ എന്ന് വിളിച്ചു, ഞാൻ പറഞ്ഞു നിങ്ങൾ അത്യം വണ്ടി പിടിക്കാൻ പറഞ്ഞു, എന്നിട് ഞാൻ വരാം സ്റ്റേഷനിൽപറഞ്ഞു
ഇത് ആർമി വണ്ടിയാണ്.. ആർമി ബുള്ളറ്റുകൾ ക്ലാസ്സ് 5 ആയതിനു ശേഷം depoyil ജമയാകും.. അവിടുന്ന് തുച്ഛമായ വിലക്ക് ലേലം വിളിച്ചു എടുത്തു repair ചെയ്തു നാട്ടിലോട്ട് ഒരുപാട് ബുള്ളറ്റുകൾ വരുന്നുണ്ട്.. ഇതിന്റെ പിന്നിൽ ഒരു സംഘം തന്നെ ഉണ്ട്..ആർമി വണ്ടി ആയതിനാൽ നിങ്ങളുടെ സൈറ്റിൽ ഇത് കാണില്ല..🙏
Rc ബുക്കിലെ മൊബൈൽ നമ്പർ എപ്പോളും updated ആയിരിക്കണം പോലും എന്നിട്ട് വേണം നേരിട്ട് വിളിച്ഛ് ഫൈൻ തരാൻ ഹെൽമെറ്റ് വെക്കാതെ പോകുന്നത് എന്തോ വലിയ കുറ്റ കൃത്യങ്ങളിൽ പെടുന്ന നാടാണ് 😏
@@sreenathmaths ഇവിടുത്തെ റോഡിൽ വണ്ടി മറിഞ്ഞു കിടന്നാലും വണ്ടി തട്ടി അങ്ങ് മരിച്ചു പോയാലും എനിക്ക് നാണക്കേട് ആണ് അത് ഇവിടുത്തെ റോട്ടിൽ ആകരുത് എന്നൊരു ആഗ്രഹം ഉണ്ട്...
കഴിഞ്ഞ വർഷം കേരളത്തിലെ ഹെൽമെറ്റ് വയ്ക്കാതെയോ സ്ട്രാപ് ഇടാതെയോ തല പൊട്ടി മരിച്ചവർ 400+ ആണ്.. തമിഴ്‌നാട്ടിൽ 6000ന് മേലെയാണ്.. ഇതൊന്നും വലിയ കാര്യം അല്ല അല്ലേ.. ഹെൽമെറ്റ് വയ്ക്കുന്നതിന്റെ ഗുണം പറഞ്ഞാൽ മനസിലാകാത്ത പൊട്ടന്മാർക്ക് ഫൈൻ കൊടുത്ത് അനുസരിപ്പിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.. 100രൂപയിൽ നിന്ന് ഫൈൻ 500 ആക്കിയപ്പോ ഒരുവിധം ആളുകളൊക്കെ ഹെൽമെറ്റ് വയ്ക്കുന്നുണ്ട്
@@sbabeditz842 നിയമം പാലിച്ച് വണ്ടി ഓടിക്കാൻ കഴിയില്ലെങ്കിൽ നിങ്ങൾ വണ്ടി ഓടിക്കാതിരിക്കുന്നതാണ് നല്ലത്.. അല്ലെങ്കിൽ ഇങ്ങ് കോയമ്പത്തൂർക്ക് വാ.. ലൈസൻസ് ഇല്ലേൽ പോലും 100 രൂപ കൊടുത്താൽ മതിയെന്നാണ് ഇവിടുള്ളവർ പറയുന്നത്.. അത്രയ്ക്ക് നല്ല പോലീസ് ആണിവിടെ.. കേരളത്തെ പോലെ 5000ഫൈൻ ഇടില്ല.. കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ റോഡ് അപകടത്തിൽ മരിച്ചവർ 15384 പേർ ആണ്. കേരളത്തിൽ 777പേരും..
മോട്ടോർ വാഹന വകുപ്പും ഏജൻ്റ് മാഫിയയും തമ്മിൽ ഉള്ള അന്തർധാര ആണ് ഇതിന് കാരണം.... ഏജൻ്റ്ന് ക്യാഷ് കൊടുത്താൽ ഏത് വണ്ടിയും retest എടുത്ത് കൊടുക്കും ... എൻജിൻ നമ്പർ അവർ കൊത്തി എടുക്കാറാണ്.... 🤣🤣🤣🤣
@@muhammadshebin30 👍 കൊള്ളാം . സ്ത്രീ പീഢന കേസ്സ് , പോക്സോ കേസ്സ് , ബലാത്സംഗം , കുഴൽപ്പണ ഇടപാട് , കള്ളനോട്ട് ഇടപാട് , രാജ്യദ്രോഹ പ്രവർത്തനങ്ങൾ , മയക്കുമരുന്ന് ഇടപാട് എന്നിവയിലെല്ലാം ഒന്നാം സ്ഥാനത്തുള്ള ആഗോള ഇസ്ലാമിക തീവ്രവാദത്തിൻ്റെ തലസ്ഥാനമായ ഇന്ത്യയിലെ No 1 സംസ്ഥാനം ഏതാണെന്നറിയ്യോ ?
ഇതൊക്കൊ കേരളത്തിൽ കേസാണ്,, ഇന്ത്യയിൽ രണ്ട്നിയമം ഉണ്ടോ,, യുപിയിൽ നമ്പർ പ്ളേറ്റ് തെന്നെ ഇല്ലാത്ത എത്രയോ ബൈക്ക് ഓടുന്നത് കണ്ടിട്ടുണ്ട്,, നമ്പർ പ്ളേറ്റ് ൽ നമ്പറിനു പകരം ഓം എന്നും, യോഗി എന്നും, മോദിജി എന്നും രാം എന്നും നമോ എന്നുമൊക്കോ എഴുതിയാലും മതി,, അങ്ങ് യൂപിയിൽ,,, 😂😂😂
Ente ponnu jihaadi bro, eppozhum enthu paranjaalum UP UP UP....pakisthan turkey Afganisthan visheshanghal koodi parayuka... Iranil okke die hard fans of POCSO criminal ippol kuranju kuranju varunnu....
ശവം ഗുദം മൃഗം ഭോഗി പോക്സോ പ്രതി നബിയുടെ വർഗം ഭൂമിയിൽ ഇല്ലാതാകുന്നു അന്ന് ലോകത്തിനു മൊത്തം സമാധാനം,, 👍👍ആരാണ് മുസ്ലിം 👍👍തൂറാൻ 3 അദ്ധ്യായം, ആലു ഇമ്രാൻ,,8 അൽ അൻഫാൽ,9 അത് തൗബ വായിക്കുക 👍👍അപ്പോൾ മനസിലാകും ശവഭോഗി നബിയുടെ വർഗം എന്താണ് എന്ന് 👍👍👍
@@krishnasankar6541 പച്ച ബുള്ളറ്റ് ആൾക്ക് ഒരു CT100 ഉം ഉണ്ടാരുന്നു. ഇന്ന് അതിനും ആദരാജ്ഞലികൾ നേർന്നു.. ആ വണ്ടിയും ഇത് പോലെ ഉടായിപ്പായിരുന്നു. ഇന്ന് അതും പിടിച്ചെടുത്തോണ്ട് പോയി
മാസമോ എല്ലാ ദിവസവും testinu കണക്കു പറഞ്ഞു vaghum കുറഞ്ഞു പോയാൽ kokikinu പിടിച്ചു vaghum മാമന്മാര് 😂💥 500-1500 രൂപ ആണ് oru ആളു pass ayal ഇടക്കുന്നത് kaikuli ☹️☹️ എന്നു ഒന്നു വിജിലൻസ് ഈ kaikuli veranamare pokumo ☹️☹️
@@BIRD_MAN_009 എല്ലാ നിയമവും വേണമെന്നില്ല, അത്യാവശ്യം നിയമം പാലിച്ചാൽ തന്നെ 10പൈസ കൊടുക്കേണ്ടതില്ല.. ഞാൻ 2010മുതൽ 2വീലർ ഓടിക്കുന്നതാണ്.. 2022ഡിസംബർ വരെ നാട്ടിൽ തന്നെ ആയിരുന്നു.. ഈ 12വർഷത്തിനിടെ മാസത്തിൽ 3-4 തവണ വച്ച് പത്തഞ്ഞൂറു തവണ ചെക്കിങ് നേരിട്ടിട്ടുള്ളതാണ്.. ഇതുവരെ 10രൂപ പോലും ഫൈൻ വരുത്തിച്ചിട്ടില്ല.. കള്ളകടത്ത് നടത്തുന്ന ചെറ്റകൾക്കാണ് ചെക്കിങ് കണ്ടാൽ ചൊറിച്ചിൽ.. അവർ തന്നെയാണ് മാസപ്പടി എന്ന പ്രയോഗവും കൊണ്ട് വരുന്നത് 🤣🤣
@@SudheerBabu-AbdulRazak അന്യ ഭാഷാ പദങ്ങൾ ഉപയോഗിക്കുമ്പോൾ അതിൻ്റെ കൃത്യതയോടെയും ഉച്ഛാരണ ശുദ്ധിയോടെയും ഉപയോഗിക്കാൻ ശ്രദ്ധിക്കണം' പ്രത്യേകിച്ച് ദുശ്യ ശ്രാവ്യ മാധ്യമ രംഗത്തുള്ളവർ. പ്രായഭേദമന്യേ അനേകം ആൾക്കാർ ഇത് കേൾക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. തെറ്റായ ഉച്ഛാരണം കേൾക്കുന്നവർ അത് ശെരിയാണെന്ന് കരുതി സ്വയം തിരുത്തുകയുമില്ല. "മാപ്ര കൾ" അല്പം കൂടി ശ്രദ്ധിക്കേണ്ടതാണ്
ഇതിൽ റിപ്പോർട്ടർ വളരെഉഷാറാണ്.... യാതൊരു തപ്പിപ്പിഴയും ഇല്ലാത്ത വിശദീകരണം...
Reporter tv ലെ സൂപ്പർ റിപ്പോർട്ടർ പ്രവീൺ പുരുഷോത്തമൻ ❤
@@bijeeshbijeesh2553pariyane mvd de andinakki onakkameen
വളരേ മനോഹരമായ അവതരണം... വ്യക്തവും കൃത്യവുമായി വിശദാംശങ്ങൾ നൽകി... റിപ്പോർട്ടർ കൊള്ളാം👏👏👏
👏👌 പച്ചയും ചുവപ്പും കൂടി കൂട്ടിക്കലർത്താതെ വകതിരിവോടെയുള്ള അവതരണം !👍🙏
അവസാനം റിപ്പോർട്ടറെ കാണിച്ചപ്പോൾ ആദ്യം ഇയാൾ തന്നെ ആണോ ഇത് അവതരിപ്പിച്ചത് എന്ന് തോന്നിപ്പോയി
@@hussainthuppakkal1695 body shaming cheyyathedo 😂
✌
@@hussainthuppakkal1695 body shaming
കേരളത്തിൽ ഇതുപോലെ ഇനിയും ഒരുപാട് ബുള്ളറ്റുകൾ ഉണ്ട് എനിക്ക് അനുഭവം ഉണ്ട്
നല്ല മാന്യതയോടെ സംസാരിക്കുന്ന ഉദ്യോഗസ്ഥൻ. പലരും കണ്ടുപഠിക്കേണ്ട മാതൃക. സല്യൂട്ട് sir
ക്യാമറയുടെ മുന്നിൽ ആണ് അയാൾ ഇരിക്കുന്നത് അതുകൊണ്ട് മാത്രം...
Koppan
ഇതിലെന്താ ഇത്ര മാന്യത അയ്യാൾ ചോദിക്കുന്നതിന്ന് മറുപടി പറയുന്നു അത്ര തന്നെ ഇയ്യാളെ വേറൊരവസരത്തിൽ തെറി പറയാനുള്ള സാഹചര്യവും തനിക്ക് ഉണ്ടാവും
ക്യാമറയുടെ മുന്നിൽ എല്ലാവരും ഇങ്ങനെ തന്നെ
ക്യാമറ ഓൺ 😆
*പക്ഷെ, രസം എന്താണെന്ന് വെച്ചാൽ.. ഫൈൻ അടിച്ചിട്ടുണ്ടെങ്കിൽ ചൊവല ബുള്ളെറ്റ് കാരൻ ഇനി അത് അടക്കണം.. കാരണം ഇവന്മാരുടെ സൈറ്റിൽ ഫൈൻ മായിച്ചു കളയുന്ന പരുപാടി ഇല്ല*
Vandi idich arkkelum enthenkilum pattanam appo manasilaavum karyangal
😄😄😄
അത് കൊണ്ട് നീ ജീവനോടെ നടക്കുന്നു...
സത്യം.
പൈസ കുറ്റം കാണിച്ച ആളുടെ കയ്യിൽ നിന്ന് ഈടാക്കി അടപ്പിക്കും
ഈ സംഭവം കേവലം ചുവപ്പ് - പച്ച ബുള്ളറ്റുകൾ എന്ന നിലയിൽ കാണാതെ,ഇത് സി പി എം - ഉം മുസ്ലിംലീഗ്മായുള്ള അന്തർധാരയുടെ ആഴം വ്യക്തമാക്കുന്ന സംഭവമായി വേണം ഇതിനെ കാണാൻ.
🤣🤣
😅
Ente moone😆😁
😂😂😂
Maadhyamangal angane aakki maatum. Athaanu mediayude mosham avastha.
ഇതൊക്കെ കൃത്യ സമയത്ത് വീഡിയോ എടുത്ത ക്യാമറാമാനാണ് താരം 🔥😁
Athe
ഇത് പോലെ ഒരു പരാതി താങ്കൾ നൽകി നോക്കൂ ഇവർ ഒന്നും അറിഞ്ഞ ഭാവം കാണില്ല
കേരളത്തിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന വിഭാഗം. RTO. എന്നാൽ എല്ലാവരും ഹരിചന്ദ്രന്മാർ
@ANU APPU RTO ഓഫീസിൽ ആണ് ജോലി അല്ലേ?
ഡ്രൈവിംഗ് ലൈസൻസ് fee, renewal fee ഇതെല്ലാം govt പറയുന്നതാണോ പൊതുജനം അടക്കുന്നത്? ഏതെങ്കിലും ഡ്രൈവിംഗ് സ്കൂൾ വഴിയോ സേവാ centre ലോ അടക്കും. 500 രൂപയാണ് DL fee. അത് ആണോ ചേട്ടാ യഥാർത്ഥത്തിൽ നിങ്ങൾ വാങ്ങുന്നത്
Renewal of DL fee 250 രൂപയാണ് govt പറയുന്നത്. 1200 രൂപയാണ് ചേട്ടന്മാർ വാങ്ങുന്നത്.
പുതിയ വണ്ടിയുടെ രെജിസ്ട്രേഷന് കൈക്കൂലി ഏജന്റുമാരിൽ നിന്ന് മാസപ്പടി ആയിട്ടാണ് RTO യിൽ നിങ്ങൾക് എത്താറുള്ളത് എന്ന് നിങ്ങൾക്കറിയാമല്ലോ.
പിന്നെ ഇന്നുവരെ 100 രൂപപോലും എന്റടുത്തു നിന്ന് നിങ്ങൾക്ക് കിട്ടാനുള്ള അവസരം ഞാൻ ഉണ്ടാക്കിയിട്ടില്ല. യാഥാർഥ്യം പറയുമ്പോ, നിങ്ങൾക്ക് ഉണ്ടച്ചോറ് തികട്ടിവരും... എന്നാലും കുറ്റബോധം ഉണ്ടാവാറില്ല
ഏറ്റവും നന്നായി പോകുന്ന വകുപ്പ് ആണ് mvd
@@armygirl9832 olakka
@@armygirl9832 thegha aanhu😔
😹
ഇവിടെ പച്ചയും ചുവപ്പും ആയിരുന്നു എങ്കിൽ കോതമംഗലം rto ക്കു കീഴിൽ ഒരേ കളറിൽ ഉള്ളത് ഒരേനമ്പർ ഉള്ളത് രണ്ടു കാറുക ൾ ഉണ്ട്.... എന്റെ കാർപോർച്ചിൽ കിടന്ന കാർ കൈ കാണിച്ചിട്ട് നിർത്തിയില്ല എന്നും പറഞ്ഞു കോതമംഗലം പോലീസ് സ്റ്റേഷനിൽ നിന്നും കാൾ വന്നു..... വിളിച്ചത് 5 മിനിറ്റ് ന് ഉള്ളിൽ ആയതുകൊണ്ട്.. ഉടനെ തന്നെ ഷെഡിൽ കിടക്കുന്ന കാറിന്റെ ഫോട്ടോ അയച്ചു കൊടുത്തു......5 മിനിറ്റ് കൊണ്ട് 20 km ദൂരം ഓടില്ലല്ലോ..... അങ്ങനെ ആണ് കേസ് ഒഴിവായതു....
Paavam Jihaadiyuteth aayathu kondu case eduthilla😢
Photo എടുത്ത് കൊടുത്താൽ ഏങ്ങനെ വിടും വീഡിയോ കോൾ
അണെങ്കിൽ ok 😂😂
ബൈക്കിന് ഇതേ അവസ്ഥ വന്നു. പക്ഷേ വണ്ടി ഹൈദേരബാദിൽ ആണ് ഉള്ളത്. എന്നിട്ടും ഫൈൻ അടക്കേണ്ടി വന്നു. മുവാറ്റുപുഴ സ്റ്റേഷൻ
@@midnightRaider07 water mark location n time
The car movie 😂
ആർമി ഡിപ്പോ കണ്ടം ചെയ്യുന്ന ബൈക്ക് ആരെക്കിലും ഡെപ്പോയിൽ നിന്നു ലേലത്തിൽ എടുത്തതാണ് അതാണ് പച്ച നിറം
ഇത്തരം കേസുകൾ കണ്ടുപിടിക്കാൻ എളുപ്പമാണെങ്കിൽ ആ ബ്രഹ്മപുരത്തെ അഴിമതി ഒന്ന് കണ്ടുപിടിക്കാൻ പോലീസിൽ ഇത്രയും സമയം പോലും വേണ്ടല്ലോ
Police ൽ efficient officers ഉണ്ട് പക്ഷേ സമ്മതിക്കണ്ടേ?
കണ്ടു പിടിയ്ക്കേണ്ടതും, പിടിയ്ക്കേണ്ടാത്തതും വേർതിരിയ്ക്കുന്നത് " നമ്മൾ " ആണല്ലോ ? അതിനാലാശ്വസിയ്ക്കാം
ഡല്‍ഹിയില്‍ നിന്ന് ഞങ്ങള്‍ ഒരു ബുള്ളറ്റ് എടുത്തു. പലരും പറഞ്ഞു നല്ലോണം ആലോചിച്ചു മതി എന്ന്, പക്ഷെ സാധനം കെെവിട്ടു പോകുമെന്നായപ്പോള്‍ ഒന്നും നോക്കിയില്ല. എല്ലാ ഡോക്യുമെന്‍റും ക്ലിയര്‍. 98 മോഡല് നല്ല കിണ്ണംകാച്ചി ബുള്ളറ്റ്. നാട്ടില് കണ്ണടച്ച് ഒന്നര ലക്ഷം കിട്ടും. അത്ര കിടിലന്‍. എണ്‍പത്തി ആറ് രൂപക്ക് സാധനം എടുത്ത് നാട്ടില്‍ എത്തിച്ചു. മൂന്ന് കൊല്ലം ഓടി. ഇതിനിടയില്‍ വീണ്ടും ഇരുപത്തയ്യായിരം ചെലവ് ചെയ്ത് വണ്ടി ഒന്ന് മിനുക്കി. വണ്ടി ടെസ്റ്റിനു കയറ്റി. വണ്ടിയുടെ ഹിസ്റ്ററി അറിഞ്ഞതും അവര് ചില സംശയങ്ങള്‍ പറഞ്ഞു. ഇതേ സമയത്ത് ഡല്‍ഹിയില്‍ നിന്ന് എടുത്ത രണ്ട് വണ്ടി ഇപ്പോള്‍ വ്യാജമാണ് എന്ന് തെളിഞ്ഞിട്ടുണ്ടെന്നും ചേസിസും എന്‍ജിനും വിശദമായി നോക്കണമെന്നും പറഞ്ഞ് ചേസിസ് നമ്പര്‍ ഭാഗത്തെ മൊത്തം പെയ്ന്‍റും സൃക്രാച്ച് ചെയ്ത് പരിശോദിച്ചപ്പോള്‍ അത് വളരെ വിദഗ്ധമായി വെല്‍ഡ് ചെയ്ത് പ്ലെയ്ന്‍ ചെയ്ത ശേഷം വീണ്ടും പഞ്ച് ചെയ്ത് ഉണ്ടാക്കിയതാണെന്ന് തെളിഞ്ഞു. ഡല്‍ഹിയില്‍ ഞങ്ങള്‍ ഡീലറെ കോണ്‍ടാക്ട് ചെയ്തു. കിട്ടിയില്ല. ഡല്‍ഹി പോലീസില്‍ പരാതിപ്പെട്ടു. അന്ന് ഞങ്ങള്‍ NOC വാങ്ങിയില്ലായിരുന്നു. അതിന് ഡല്‍ഹി പോലീസും ഞങ്ങളെ ശകാരിച്ചു.
വണ്ടി എത്രയും പെട്ടെന്ന് പൊളിക്കാന്‍ പറഞ്ഞു.
😣
ഒരുത്തനെ കൊന്നിട്ട് പോയാൽ ഇങ്ങനെ ഇത്പോലെ പിടിച്ചിരുന്നെങ്കിൽ 🥸🥸🥸
നാട്ടിൽ അതിനുള്ള ഫെസിലിറ്റി ഇല്ലാഞ്ഞിട്ടല്ല, പോലീസ് പോരാഞ്ഞിട്ടും എല്ലാ, നെറികെട്ട ഭരണം കൊണ്ടാണ്.
ഇത് MVD ആടെ... ഇവരല്ല കൊലപാതകം അന്വേഷിക്കുന്നത്... 🤣🤣🤣
Avar Ellaarum thanos nte fans aanu
ഇതുപോലെ യാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയവും 😀
True
കേരളത്തിൽ ഏറ്റവും കൂടുതൽ പിടിച്ചു പറിയന്മാർ ഉള്ള വകുപ്പ് *
മണ്ടത്തരം പറയാതെ. നിയമപരമായി ഉള്ള restrictions 70% ഉം impose ചെയ്യാതെ വച്ചിരുന്നത് ഇപ്പോൾ പ്രാബല്യത്തിൽ കൊണ്ട് വന്നത് ആണ്. വോട്ട് ചെയ്തു ജയിപ്പിച്ചവർ തന്നെയാണ് ഇത് നടപ്പിലാക്കിയതും.. നിയമപരമായി അല്ലാതെ എന്ത് പിടിച്ചു പറി ആണ് അവര് നടത്തിയത് 😂😂😂
വാഹനം രൂപമാറ്റം നടത്തരുത് എന്ന് പറയുന്നത് തന്നെ ഇന്ത്യ മുഴുവൻ ഉള്ള നിയമം ആണ്. അത് കൃത്യമായി നടപ്പിലാക്കിയത് കേരളവും.
കേരളത്തിൽ ഏതു വാഹനവും Rc ഓണർ പോലും അറിയാതെ വേറെ ആരുടെ പേരിൽ വേണമെങ്കിലും വിറ്റുകൊടുക്കുന്ന mvd ഒരു വലിയ കാര്യം ചെയ്തു...
എന്തോ ഭാഗ്യം കൊണ്ട് പോലീസുകാരന് കളർ ഓർമ ഉള്ളത്.. അല്ലെങ്കിൽ ചുവപ്പുകാരന് fine അടച്ചു വീട്ടിൽ പോകാമായിരുന്നു.. അങ്ങനെയാണ് പതിവ്.. ഇതിപ്പോ എന്ത് പറ്റി നമ്മുടെ കേരള പോലീസിന്..
ക്ഷമിക്കണം അങ്ങ് തെറ്റിദ്ധരിച്ചിരിക്കുന്നു. കാര്യം ഇത്രയൊക്കെയാണെങ്കിലും fine അടക്കേണ്ടത് ചുവപ്പ് വണ്ടിക്കാരനാണ്. അയാളാണ് അസൽ. ഇനി ചുവപ്പായ സ്ഥിതിക്ക് പാർട്ടി ഇടപ്പെട്ടാൽ മാത്രം മാറ്റം പ്രതീക്ഷിക്കാം.
നല്ല വിവരം.
അയാൾ പോലീസ് അല്ല, MVD ആണ് .
അറിയില്ലെങ്കിൽ മിണ്ടാതെ ഇരുന്നൂടെ
Police alladey.
@@muhammadshebin30 അയ്യോടാ അറിയില്ലായിരുന്നു... തേങ്ക്സ്.. ഇയാളെ പോലെ അറിവുള്ളവർ മാത്രം മിണ്ടിയാൽ മതിയല്ലോ... അറിവില്ലാത്തവരൊക്കെ മിണ്ടാതിരുന്നോളാമേ രാജാവേ.. Sir ആരാണാവോ??? IAS?
@@muhammadshebin30
ശരി രാജാവേ 🫢
അറിവുകൾ മറ്റുള്ളവരിൽ നിന്നൊക്കെ ആണ് ലഭിക്കുന്നത്, ഒരാൾക്ക് അറിയില്ല എങ്കിൽ അത് പറഞ്ഞു മനസ്സിലാക്കണം
അല്ലാതെ കളിയാക്കാൻ നിൽക്കരുത്. ഞാനും ഈ MVD police department ഭാഗം ആണെന്നു ആണ് വിചാരിച്ചത്. അതേ വിവരം കുറച്ച് കുറവാണ്, അതിലെനിക് ഒരു നാണക്കേടും ഇല്ല. ഞാൻ മറ്റുള്ളവരിൽ നിന്നും ആണ് നല്ല കാര്യങ്ങൾ പഠിക്കുന്നത്
അല്ലാതെ എന്തെങ്കിലും അറിയാം എന്ന് വെച്ച് ചേട്ടൻ വലിയ കിടിലം ആണെന്നു അർഥം ഇല്ല 😂😂
രക്ഷ ഇല്ല 🥰മക്കളെ ഭൂമിയിൽ സമാദാനം നിലച്ചു 😁..... ഓരോന്ന് ഓരോന്ന് 😁
ഇതു പോലെ പിഴച്ച.... ഒരു.... വകുപ്പ്.... വേറെയുണ്ടോ
ഇത് ചെറുത്.. കേരളമാണ് സ്ഥലം ഓർക്കണം 😇
Oo pinne….baaki states okke swargam aanello 😂 100% punyaalanmaar jeevikunna mansuhyar aakum lle baaki states’il
അപ്പൊ.. ഹെൽമെറ്റ് പരിശോധന എന്തിനാണെന്ന് ഇപ്പോൾ മനസ്സിലായി... 🤣
ഒരു ദിവസം ഏറ്റവും കുറഞ്ഞത് ഒരാൾക്ക് 30000 രൂപ കൈക്കൂലി കിട്ടുന്ന കേരളത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ വിഭാഗം
Aano
ഒറ്റ തള്ള്
ഇതെന്താ ആസനത്തിൽ സ്വർണ്ണം കൊണ്ടൊവുന്ന പരിപാടി ആണോ
🤞🤞
Aaha ennit ennit
മനുഷ്യർക്ക് മേൽസിലാസം വേണ്ടപുക ,ടെസ്റ്റ് പോലും വേണ്ട.. ഒന്നും ഇടുകയും വേണ്ടാ... പക്ഷെ അവർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ജീവനുണ്ട്.. ജീവിതവും... 🤩🤣എന്റെ നടേ 🤣🤣🙏
ചിലപ്പോൾ ആർമി ലേലം ചെയ്ത വണ്ടിയാകാം അതായിരിക്കാം ഡാറ്റ ബേസിൽ കിട്ടാത്തത്
പച്ച കളർ ആയതു കൊണ്ട് ആർമി ബുളളറ്റ്😂🙄
😅😅😅
Correct 👍👍👍
നല്ല അറിവ് നൽകുന്ന വാർത്ത👏👏👏💐💐
😂
എനിക്കും അനുഭവം ഉണ്ട്... മലപ്പുറത്തുള്ള എനിക്ക് കൊല്ലത്തുള്ള ഒരു പോലീസ് sir എന്റെ ബൈക്ക് പിടിച്ചെടുത്തു എന്നും പറഞ്ഞു വിളിച്ചിരുന്നു.... But ബൈക്ക് എന്റെ വീട്ടിലും...
3 years before എനിക്കും വന്നു ഇതുപോലെ ഒരു fine ന്റെ notice.. But ഞങ്ങൾ ആ sideil poyitte ഇല്ല ... Calicut university sideil... Police stationil അന്വേഷിച്ചപ്പോ അവർ പറയുന്നു .. White swift തന്നെ ആയിരുന്നു ... Same number... കൈ കാണിച്ചിട്ട് നിര്‍ത്തിയില്ല ഒരു ... So number note ചെയതു എന്ന് ... But... ഞങ്ങൾ ആ പറയുന്ന timeil gulfil ആയിരുന്നു .. അന്ന് ഇതുപോലെ further enquiry ഒന്നും ഉണ്ടായില്ല .. ഒരുപാട് tension അടിച്ചു ... ഇനി എന്നെങ്കിലും ഇതുപോലെ വല്ല caseum വരുമോ എന്നാണ് പേടി ... ഒരു GPS tracker വെക്കണം എന്ന് vijarikunund...
Nyan university an veed
@@390output6 ayn..
@@vipin2336 oomp
വളരെ തന്ത്രപൂർവ്വം ആ ഫീകരനെ പിടികൂടി,
മുക്കിന് മുക്കിന് ട്രാഫിക് പോലീസുള്ള ഒരു സംസ്ഥാനത്തിന്റെ കാര്യം !😨😱🙏
ന്തു
fineyethraya
പച്ച പച്ച പച്ച കേട്ട് കേട്ട് മടുത്ത് 😂😂
Looks like Military specific bullet , heard somewhere that
Military specific bullet are available in Palakkad
ഇവന്റെയൊക്കെ വർത്തമാനം കേട്ടാൽ ഭയങ്കര മാന്യതയാണ്. കേരളത്തിലെ ഏറ്റവും നശിച്ച ഡിപ്പാർട്ട്മെന്റാണ്. മോട്ടോർ വെഹിക്കൾ പോലീസ്കാരെ 100എണ്ണിയാൽ 60പേരെങ്കിലും നല്ലവരുണ്ട് ഇവന്മാരിൽ 10 എണ്ണം പോലും ഉണ്ടാകാൻ സാധ്യതയില്ല എനിക്ക് ഒരുപാട് അനുഭവം ഉണ്ട്.
സത്യം സത്യം.. 👍
Yes well done. Good message as reminder! Update the individual mobile number with RC and other vehicles online databases. Otherwise the vehicle owner will become guilty.This is also the First step to prevent the root cause of a robbery or a crime.
ഹൈദരാബാദ് ഉള്ള പൾസർ NS ന് കേരളത്തിലൂടെ ഹെൽമെറ്റ് ഇല്ലാതെ ഓടിച്ചു എന്ന് പറഞ്ഞ് ഫൈൻ അടിച്ചപ്പോ വണ്ടി ഇവിടെ ഇല്ല എന്ന് അറിയിച്ചിട്ടും അതിൻ്റെ നിജസ്ഥിതി അന്വേഷിക്കാതെ ഫൈൻ അടച്ചിട്ടു പോയാൽ മതി എന്ന് പറഞ്ഞ പോലീസ് ആണ് ഞങ്ങടെ നാട്ടിൽ ഉള്ളത്. സ്റ്റേഷൻ : മുവാറ്റുപുഴ
😂😂😂
ഇതൊക്കെ കൊള്ളാം, സാറന്മാരുടെ കൈക്കൂലീം കൂടെ നിർത്തിയ കൊള്ളാം
👍😄😄
Yes
അത്ഞങ്ങളുടെജന്മാവകാശമാണ്
കൈക്കൂലി കൊടുത്ത് ടെസ്റ്റ് പാസാകുന്ന നന്മയോളികൾ അല്ലെ തെറ്റുകാർ വാങ്ങുന്നവർ മാത്രമാണോ?
Kaikukuli illel 500 kodukkunnadh 5000 government inu kodukkendi varum
ലോകത്തിലെ ഒരു നിറത്തിനും പച്ച നിറത്തിന്റെ ഗതി ഉണ്ടാകല്ലേ 🤣😂
പകൽ ചുവപ്പ്❤️❤️❤️
രാത്രി പച്ച💚💚
അന്തർധാര സജീവം🥵🥵🥵🥵
Hahaha
രാത്രിയിൽ കാവി നിക്കർ 😝😝😝😝🤪🤪
ഇവിടുത്തെ ഡാറ്റബേസിൽ ഇല്ലെങ്കിൽ ഏതെങ്കിലും അന്യഗ്രഹ ജീവി ഓടിച്ചു പോയപ്പോൾ താഴെക്ക് വീണതായിരിക്കും 😁😁
😂
ഒരിടത്തും റെക്കോർഡ് ഇല്ല അപ്പോ handmade വണ്ടി ആയിരിക്കും😂
Paper illatha vandi eduth itrayum Kalam odichittum Ivar arinjille ......
Paper illathe oral vandi medikkumo ..... Oru fake paper enkilum vende.
Full udayip thanne .....
😂
പാർക്കിങ്ങിൽ വണ്ടി വെച്ചപ്പോൾ വന്ന് ഫൈൻ അടിച്ച ടീം ആണ് mvd.... ബുള്ളെറ്റ് സൈലന്സർ മാറ്റിന്നു പറഞ്ഞു.... പക്ഷെ അത് മാറ്റിയിട്ടില്ല... കമ്പനി അങ്ങനെ ആണ് ഇറക്കിയത്... 7000 rs ഫൈൻ അടിച്ചു
കോടതിയിൽ പരാതി നൽകണം
CCTV യുടെ പ്രയോജനം പല വിധത്തിൽ ആണ്. എല്ലാ സ്ഥാപനങ്ങളിലും cctv നിർബന്ധം ആക്കണം ഇല്ലെങ്കിൽ പോലീസ് എല്ലാ ചെറിയ സിറ്റികളിലും ജക്ഷനുകളിലും cctv ക്യാമെറകൾ സ്ഥാപിക്കണം, സ്ഥാപിച്ചാൽ പോലീസിന് പല രീതിയിലും പണി എളുപ്പം ആകും.എല്ലാ വീടിന്റെയും ബാക്‌ടോറിൽ ഒരു ചെറിയ cctv ക്യാമറ എങ്കിലും വെക്കണം back ഡോർ വഴിയുള്ള മോഷണം ഒരുപാടാണ്...... ഏകദേശം എല്ലായിടത്തും cctv ആയി കൊണ്ടിരിക്കുന്നു
ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോ എന്ന് അറിയില്ല ആ സ്പ്ലണ്ടർ കൊടുക്കാൻ ഉള്ളതാണോ 😁😁😁
ജനങ്ങൾ റോഡിൽ നിൽക്കരുത്..കറുത്ത വസത്രം ധരിക്കരുത്...കറുത്ത മാസ്ക് ഇടരുത് 😂😂😂എന്നാൽ അദ്ദേഹത്തിന്..കറുത്ത കാറിൽ കേരളം മൊത്തം നടക്കാം 😂😂😂കലികാലം
കാറിൽ എങ്ങനാ നടക്കുന്നത്
ബ്രോ ഇങ്ങനെ മെഴുകാൻ ഡെയിലി എത്രയാ 🔥
അതും ഇതും തമ്മിൽ എന്താണ് ബന്ധം പോയി ചത്തൂടെ ശവമേ
@@abhilashsuraj9783 കാറിൽ നടക്കാo വേണേൽ അതി വേഗത്തിൽ ഓടുകയും ചെയ്യാം തൂറാൻ മുട്ടിയാൽ മതി ചിലപ്പോൾ പറക്കും വളീ.........
പ്രയാണമന്ത്രീടെ പരിപാടിക്കെത്തിയ ഒരു നാല് വയസ്സൂകാരന്റെ കറുത്ത കുപ്പായം അഴിപ്പിച്ചത് മിത്രം അറിഞ്ഞായിരുന്നോ
ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടർ ഓടിച്ച് എന്ന് പറഞ്ഞ് താമരശ്ശേരി പോലീസ് സ്റ്റേഷൻ നിന്ന് വിളിച്ച്.ഞാൻ പോയി നോക്കിയപ്പോൾ എൻ്റെ കാറിൻ്റെ നമ്പർ.
ലെ red bullet നോട് mvd : എന്തായാലും വന്നതല്ലേ, എന്തെങ്കിലും fine അടച്ചിട്ട് പൊയ്ക്കോളു...
ഇതിപ്പോ കടിച്ചതും പോയി. പിടിച്ചതും പോയി. മരിയാദയ്ക്കു MVD വിളിച്ചപ്പോൾ ആ പച്ച ബുള്ളറ്റും കൊണ്ട് പോയാൽ മതിയായിരുന്നു. ഇപ്പോൾ ചുവന്നതും പോയി പച്ചയും പോയി...
ഇത്രയും കാലം ഇൻഷുറൻസ് എടുത്തപ്പോ ഇത് മനസ്സിലായില്ലേ. ഒരു വണ്ടിക്ക് രണ്ട് ഇൻഷുറൻസ് കിട്ടുമോ
Kittum
എത്രയോ ഇൻഷുറൻസ് കമ്പനി ഉണ്ട് ഇന്ത്യയിൽ
Number illa pinne lle insurance😅
ഒരു റെക്കോർഡും ഇല്ലത്രെ 😂
RC copy undenkil insurance renew cheythukonde irikkaam.
Late aayal aanu pinne vandi kaananam.. Chassis number kaananam ennokke parayuka
Ee same avastha enik ondayi.. enta same number ula veroru bullet.. jammu kashmiril odunnu.. Complaint cheythitum, further enthayiinn oru vivaravumila.. chodichit informationumila...
നിറം നോക്കി പിഴയിട്ട എമ്മന്മാർ 😂😂
എനിക്ക് ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്, ബുലറ്റ് അല്ല പൾസർ, അണ്ണേ എന്ന വെത്യാസം, പക്ഷ് പരാതി കൊടുത്തിട്ട് ഇതുവരെ പിടിച്ചിട്ടില്ല, ഒരുപാട് പ്രാവിശ്യം ഇവർ എന്ന് വിളിച്ചു, ഞാൻ പറഞ്ഞു നിങ്ങൾ അത്യം വണ്ടി പിടിക്കാൻ പറഞ്ഞു, എന്നിട് ഞാൻ വരാം സ്റ്റേഷനിൽപറഞ്ഞു
പച്ച വണ്ടിയുടെ ഉടമ മുക്കാലാണെന്ന കാര്യത്തിൽ സംശയമില്ലല്ലോ!
വായിലെടുപ്പിലാണോ നായരണ്ണാ ഡാക്റേറ്റ് കിട്ടിയത് ??
കളറ് കണ്ടപ്പോഴേ സൈസ് മനസ്സിലാക്കിയ അണ്ണന് ഇരിക്കട്ടെ ്് ഒരുതങ്ക നാണയം
പച്ച വണ്ടിടെ ഉടമ പോളിയാണ്.. അവന്റെ വീട്ടിൽ നിന്ന് ഇന്ന് ഇതേ രീതിയിൽ ഉള്ള ഒരു CT100 പൊക്കി കൊണ്ട് പോയിട്ടുണ്ട്
മാന്യമായ സംസാരം😍😍😍
ഇത് ആർമി വണ്ടിയാണ്.. ആർമി ബുള്ളറ്റുകൾ ക്ലാസ്സ് 5 ആയതിനു ശേഷം depoyil ജമയാകും.. അവിടുന്ന് തുച്ഛമായ വിലക്ക് ലേലം വിളിച്ചു എടുത്തു repair ചെയ്തു നാട്ടിലോട്ട് ഒരുപാട് ബുള്ളറ്റുകൾ വരുന്നുണ്ട്.. ഇതിന്റെ പിന്നിൽ ഒരു സംഘം തന്നെ ഉണ്ട്..ആർമി വണ്ടി ആയതിനാൽ നിങ്ങളുടെ സൈറ്റിൽ ഇത് കാണില്ല..🙏
The കാർ സിനിമ ഓർമ്മവരുന്നു
This is a Good information.. Thanks for video.
Rc ബുക്കിലെ മൊബൈൽ നമ്പർ എപ്പോളും updated ആയിരിക്കണം പോലും എന്നിട്ട് വേണം നേരിട്ട് വിളിച്ഛ് ഫൈൻ തരാൻ ഹെൽമെറ്റ് വെക്കാതെ പോകുന്നത് എന്തോ വലിയ കുറ്റ കൃത്യങ്ങളിൽ പെടുന്ന നാടാണ് 😏
Helmet vekkathath kuttaman sahodhara. Oru divasam thaan vandi marinh roadil veezhbo manasilavum helmet enthinenn
@@sreenathmaths ഇവിടുത്തെ റോഡിൽ വണ്ടി മറിഞ്ഞു കിടന്നാലും വണ്ടി തട്ടി അങ്ങ് മരിച്ചു പോയാലും എനിക്ക് നാണക്കേട് ആണ് അത് ഇവിടുത്തെ റോട്ടിൽ ആകരുത് എന്നൊരു ആഗ്രഹം ഉണ്ട്...
കഴിഞ്ഞ വർഷം കേരളത്തിലെ ഹെൽമെറ്റ് വയ്ക്കാതെയോ സ്ട്രാപ് ഇടാതെയോ തല പൊട്ടി മരിച്ചവർ 400+ ആണ്.. തമിഴ്‌നാട്ടിൽ 6000ന് മേലെയാണ്.. ഇതൊന്നും വലിയ കാര്യം അല്ല അല്ലേ.. ഹെൽമെറ്റ് വയ്ക്കുന്നതിന്റെ ഗുണം പറഞ്ഞാൽ മനസിലാകാത്ത പൊട്ടന്മാർക്ക് ഫൈൻ കൊടുത്ത് അനുസരിപ്പിക്കേണ്ടി വരുന്നത് അതുകൊണ്ടാണ്.. 100രൂപയിൽ നിന്ന് ഫൈൻ 500 ആക്കിയപ്പോ ഒരുവിധം ആളുകളൊക്കെ ഹെൽമെറ്റ് വയ്ക്കുന്നുണ്ട്
@@sbabeditz842 athra naanakedanel naadu vittu poykude
@@sbabeditz842 നിയമം പാലിച്ച് വണ്ടി ഓടിക്കാൻ കഴിയില്ലെങ്കിൽ നിങ്ങൾ വണ്ടി ഓടിക്കാതിരിക്കുന്നതാണ് നല്ലത്.. അല്ലെങ്കിൽ ഇങ്ങ് കോയമ്പത്തൂർക്ക് വാ.. ലൈസൻസ് ഇല്ലേൽ പോലും 100 രൂപ കൊടുത്താൽ മതിയെന്നാണ് ഇവിടുള്ളവർ പറയുന്നത്.. അത്രയ്ക്ക് നല്ല പോലീസ് ആണിവിടെ.. കേരളത്തെ പോലെ 5000ഫൈൻ ഇടില്ല.. കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ റോഡ് അപകടത്തിൽ മരിച്ചവർ 15384 പേർ ആണ്. കേരളത്തിൽ 777പേരും..
ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന ഒരു ഡിപ്പാർട്മെന്റ് ,നേരത്തെ ഇവർ തന്നെ ഒപ്പിച്ചു കൊടുത്തതായിരിക്കും 😄😄😄😄
നിറം പച്ചയാണങ്കിൽ🤔ഉറപ്പാണ് പാകിസ്ഥാനിൽ നിന്നും കടത്തി കൊണ്ട് വന്ന മുതലാണ്🤐 താലിബാന്റെ വണ്ടിയാവാനാണ് സാധ്യത😇 എന്നാലും എങ്ങനെ ഇവിടെ എത്തിപെട്ടു🤔
😏
Bike ഓടിക്കാൻ അറിയാൻ വയ്യാത്ത ആൾഡെ പേരിൽ വരെ ബുള്ളറ്റ് ഓടുന്നുണ്ട്.
ഇവൻ്റെ ഒരു സാഹസം ഇതുപോലൊരു waste വകുപ്പു്: മൊത്തം അഴിമതി
സാധാരണ ഇങ്ങനൊരാൾ വന്നാൽ ' കളറൊന്നും ഞങ്ങൾക്കറിയില്ല. ഫൈൻ അടച്ചു പൊക്കോളാൻ' പറയുകയാണ് പതിവ്. ഇതിപ്പോ എന്തു പറ്റിയോ.....
High security number plate പഴയ വാഹനങ്ങൾക്കും നിർബന്ധമാക്കണം.
ഇത് വളരെ മുന്നേ തുടങ്ങിയതാണ് അപ്പോൾ സംസ്ഥാന വ്യാപകമായി ഒരു പരിശോധന നടത്തി എല്ലാം എല്ലാ തര വാഹനങ്ങളും കണ്ടെത്തി ശിക്ഷ കൊടുക്കണം??
എങ്ങനെ no add cheyum???
ശ്രദ്ധിച്ചു നോക്കിക്കൊള്ളു എല്ലാ ഉടായിപ്പിലും ഒരു പച്ചമയം ഉണ്ടാകും
പ്രത്യേകിച്ച് കഞ്ചാവ് മയക്കുമരുന്ന് എം ഡിഎ കച്ചവട കേസുകളിൽ...
🤣🤣🤣👍patta പണി കൊടുത്തു...ആരാണ് ആ പഹയന്‍...മാനസിക രോഗി ആണോ...
ഇങ്ങനൊരു സംഭവം ണ്ടായത് ഞാൻ ഇന്നാണ് അറിയുന്നത്
Beautiful red bullet❤
Thanks
റിപ്പോർട്ടർ പറയുന്നു mvd അത് ഏറ്റ് പറയുന്നു. എന്റെ പൊന്ന് റിപ്പോർട്ടർ സാറെ ഒന്നുങ്കിൽ നിങ്ങൾ പറ അല്ലെങ്കിൽ ആ mvd സാറിനെ കൊണ്ട് പറയിപ്പിക്കു.
എന്തിനുള്ള ഫൈൻ ആണ്
അമ്പട ഏമാനെ കൊള്ളാലോ 🤣🤣
രണ്ട് കളറും കയ്യിൽ കിട്ടിയ സ്ഥിതിക്ക് തോളിലെ നക്ഷത്രവും ചേർത്താൽ ഇതിന് പിന്നിൽ SDPI ക്ക് ഒരു സാധ്യത കാണുന്നുണ്ട്.
ഈ പച്ച ബുള്ളറ്റു കാരന്റെ പേരു പറയാത്തതുകൊണ്ട് ഞമ്മന്റെ മതത്തിൽ പെട്ട ആളാണെന്നു കരുതാം. .
😂😂
എന്തായാലും പച്ച ബുള്ളറ്റ് പോളിയാണ്
മോട്ടോർ വാഹന വകുപ്പും ഏജൻ്റ് മാഫിയയും തമ്മിൽ ഉള്ള അന്തർധാര ആണ് ഇതിന് കാരണം.... ഏജൻ്റ്ന് ക്യാഷ് കൊടുത്താൽ ഏത് വണ്ടിയും retest എടുത്ത് കൊടുക്കും ... എൻജിൻ നമ്പർ അവർ കൊത്തി എടുക്കാറാണ്.... 🤣🤣🤣🤣
Chellan prepare cheyumpo vechicle colour nthanu nokila?
കൈകൂലി ആണ് മെയിൽ സാറേ 🙏🏼😊
നല്ല റിപ്പോര്‍ട്ട്. പൂര്‍ണ്ണമായ വാര്‍ത്ത.
പച്ചയും ചോപ്പും ആയത് കറുപ്പ് ആകാഞ്ഞത് നന്നായി... അല്ലെങ്കിൽ അടുത്ത കേസും വന്നേനെ...
Mvd became usefull for the first time
നമ്പർ പ്ലേറ്റ് Government തന്നെ issue ചെയ്യണം മറ്റുള്ള രാജ്യങ്ങൾ പോലെ
അങ്ങനെ ചെയ്താൽ പിന്നെ ആർക്കും ഡൂപ്ലിക്കേറ്റ് ഉണ്ടാക്കാൻ പറ്റില്ല. നല്ല ഐഡിയ.
Ivideyum puthiya registration angane thanne alle
പച്ച ബുള്ളറ്റ് അവിടെ കിടന്നു പച്ച പിടിക്കും
Ellaaa bulletinm white adich oru violet line edd 🙌🏿🤍🤍
കുമ്പിടി ആണ്. മഹാ സിദ്ദനാ 7സ്ഥലത്ത് വരെ കണ്ടവരുണ്ട്
😃😃😃
Good information... 👌👌👌
ഇത് ഉത്തർപ്രദേശ് അല്ല , കേരളമാണ്.
athu kondu kandu pidichu
UP അല്ലാത്തത് കൊണ്ട് ആണ് ലതികേ ഈ തട്ടിപ്പ് ഉദ്യോഗസ്ഥർ കണ്ടുപിടിച്ചത്.
കേട്ടോ 😂
@@nps5483 🤣🤣🤣
@@muhammadshebin30 👍 കൊള്ളാം . സ്ത്രീ പീഢന കേസ്സ് , പോക്സോ കേസ്സ് , ബലാത്സംഗം , കുഴൽപ്പണ ഇടപാട് , കള്ളനോട്ട് ഇടപാട് , രാജ്യദ്രോഹ പ്രവർത്തനങ്ങൾ , മയക്കുമരുന്ന് ഇടപാട് എന്നിവയിലെല്ലാം ഒന്നാം സ്ഥാനത്തുള്ള ആഗോള ഇസ്ലാമിക തീവ്രവാദത്തിൻ്റെ തലസ്ഥാനമായ ഇന്ത്യയിലെ No 1 സംസ്ഥാനം ഏതാണെന്നറിയ്യോ ?
@@Cxfhb
ഏറ്റവും കൂടുതൽ കള്ളക്കടത്ത് നടക്കുന്ന തുറമുഖം സംഘികളുടെ ഗുജറാത്ത്. പോയി പത്രം വായിക്ക് .
ശാഖാ പൊട്ടന്മാരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല.
ഏത് വാഹനം വാങ്ങിയാലും Eng- No / chaee No ഇവ കൃത്യമായി പരിശോധിക്കണം
ഇതൊക്കൊ കേരളത്തിൽ കേസാണ്,, ഇന്ത്യയിൽ രണ്ട്നിയമം ഉണ്ടോ,, യുപിയിൽ നമ്പർ പ്ളേറ്റ് തെന്നെ ഇല്ലാത്ത എത്രയോ ബൈക്ക് ഓടുന്നത് കണ്ടിട്ടുണ്ട്,, നമ്പർ പ്ളേറ്റ് ൽ നമ്പറിനു പകരം ഓം എന്നും, യോഗി എന്നും, മോദിജി എന്നും രാം എന്നും നമോ എന്നുമൊക്കോ എഴുതിയാലും മതി,, അങ്ങ് യൂപിയിൽ,,, 😂😂😂
Ente ponnu jihaadi bro, eppozhum enthu paranjaalum UP UP UP....pakisthan turkey Afganisthan visheshanghal koodi parayuka...
Iranil okke die hard fans of POCSO criminal ippol kuranju kuranju varunnu....
ശവം ഗുദം മൃഗം ഭോഗി പോക്സോ പ്രതി നബിയുടെ വർഗം ഭൂമിയിൽ ഇല്ലാതാകുന്നു അന്ന് ലോകത്തിനു മൊത്തം സമാധാനം,, 👍👍ആരാണ് മുസ്ലിം 👍👍തൂറാൻ 3 അദ്ധ്യായം, ആലു ഇമ്രാൻ,,8 അൽ അൻഫാൽ,9 അത് തൗബ വായിക്കുക 👍👍അപ്പോൾ മനസിലാകും ശവഭോഗി നബിയുടെ വർഗം എന്താണ് എന്ന് 👍👍👍
water melon effect 🍉
5:14 ഇരുചക്ര വാഹനം മാത്രമാണോ???? എന്തുവാഡേ
Pacha bulletinu adaranjalikal nerunnu 🙏🙏
Oola comedy😜
@@joker2.069 eni nadakan pokunnathu tragedy ayathukondu oru oola comedy akam 😂
@@krishnasankar6541 പച്ച ബുള്ളറ്റ് ആൾക്ക് ഒരു CT100 ഉം ഉണ്ടാരുന്നു. ഇന്ന് അതിനും ആദരാജ്ഞലികൾ നേർന്നു.. ആ വണ്ടിയും ഇത് പോലെ ഉടായിപ്പായിരുന്നു. ഇന്ന് അതും പിടിച്ചെടുത്തോണ്ട് പോയി
ഫൂരിഫാഗം കേസുകളും റിപ്പോർട്ട് ചെയ്തു
ഭയങ്കരൻ മാർ. കഷ്ടം
രാമസേന ഭീകരവാദി യാണെന്ന് കേട്ടു
Ivar police alla MVD aanu. Ithu thanne aanu ivarde duty!
ഇനി എഞ്ചിൻ നമ്പറിനും ചെയ്‌സ് നമ്പറിനും കൂടി ഒരു പിടുത്തം 💰
എമാനെ ഈ മാസം ഡ്രൈവിംഗ് സ്കൂളിൽ നിന്നും മാസപ്പടി കിട്ടിയോ.ഇവന്മാർ കാണിക്കുന്ന ഉടായിപ്പ് വച്ച് നോക്കുമ്പോൾ ഇതൊക്കെ എന്ത്
നിയമം പാലിച്ചാൽ പോരെ.. അതിന് കഴിയാത്ത പൊട്ടന്മാർ അല്ലേ ഫൈൻ അടക്കേണ്ടി വരുന്നത്
മാസമോ എല്ലാ ദിവസവും testinu കണക്കു പറഞ്ഞു vaghum കുറഞ്ഞു പോയാൽ kokikinu പിടിച്ചു vaghum മാമന്മാര് 😂💥 500-1500 രൂപ ആണ് oru ആളു pass ayal ഇടക്കുന്നത് kaikuli ☹️☹️ എന്നു ഒന്നു വിജിലൻസ് ഈ kaikuli veranamare pokumo ☹️☹️
@@m4streaming മാസപ്പടിയും ഫൈനും തമ്മിൽ എന്ത് ബന്ധം
@@muhammedkandoth7191 നീയെന്താ കള്ളക്കടത്ത് വല്ലതും നടത്തുകയാണോ മാസപ്പടി കൊടുക്കാൻ?? ചെക്കിങ് കണ്ടാൽ ഇഷ്ടപെടാത്ത ടീംസ് അതാണല്ലോ
@@BIRD_MAN_009 എല്ലാ നിയമവും വേണമെന്നില്ല, അത്യാവശ്യം നിയമം പാലിച്ചാൽ തന്നെ 10പൈസ കൊടുക്കേണ്ടതില്ല.. ഞാൻ 2010മുതൽ 2വീലർ ഓടിക്കുന്നതാണ്.. 2022ഡിസംബർ വരെ നാട്ടിൽ തന്നെ ആയിരുന്നു.. ഈ 12വർഷത്തിനിടെ മാസത്തിൽ 3-4 തവണ വച്ച് പത്തഞ്ഞൂറു തവണ ചെക്കിങ് നേരിട്ടിട്ടുള്ളതാണ്.. ഇതുവരെ 10രൂപ പോലും ഫൈൻ വരുത്തിച്ചിട്ടില്ല.. കള്ളകടത്ത് നടത്തുന്ന ചെറ്റകൾക്കാണ് ചെക്കിങ് കണ്ടാൽ ചൊറിച്ചിൽ.. അവർ തന്നെയാണ് മാസപ്പടി എന്ന പ്രയോഗവും കൊണ്ട് വരുന്നത് 🤣🤣
"ചെയ് സിസ് " ഹ ഹ ഹ 😀🤣
ഷാസി
Chasis പിന്നെ എങ്ങനെ വായിക്കണം, ജർമനോ ഫ്രഞ്ചോ സ്കാൻഡിനെവിയൻ രാജ്യങ്ങളിലൊ അവർക്ക് തോന്നും പോലെ അവർ പ്രൊനൗൻസ് ചെയ്യും ഇവിടെ മാത്രേ ഉള്ളൂ ഈ പരിഹാസം 😬
@@roshan2023sb 👌
@@SudheerBabu-AbdulRazak അന്യ ഭാഷാ പദങ്ങൾ ഉപയോഗിക്കുമ്പോൾ അതിൻ്റെ കൃത്യതയോടെയും ഉച്ഛാരണ ശുദ്ധിയോടെയും ഉപയോഗിക്കാൻ ശ്രദ്ധിക്കണം' പ്രത്യേകിച്ച് ദുശ്യ ശ്രാവ്യ മാധ്യമ രംഗത്തുള്ളവർ. പ്രായഭേദമന്യേ അനേകം ആൾക്കാർ ഇത് കേൾക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. തെറ്റായ ഉച്ഛാരണം കേൾക്കുന്നവർ അത് ശെരിയാണെന്ന് കരുതി സ്വയം തിരുത്തുകയുമില്ല. "മാപ്ര കൾ" അല്പം കൂടി ശ്രദ്ധിക്കേണ്ടതാണ്
@@kshivadas8319 താങ്കൾ അന്യരെ പരിഹസിക്കാത്തത് കൊണ്ട് ജീവിതത്തിൽ വൻ വിജയമായിരിക്കും 😀
ചുവന്ന ബുള്ളറ്റിന് തെറ്റായി ഇട്ട പിഴയുടെ അവസ്ഥ എന്തായി. അതുംകൂടി അന്വേഷിച്ചു പറയണമായിരുന്നു
അപ്പോൾ അങ്ങേര് ഇൻഷുറൻസ് ഒന്നും നടക്കാറില്ലേ?
Super explain