Venchandralekha Romantic Video Song | Chukku Movie | Madhu | Sheela | KJ Yesudas | Vayalar

Поделиться
HTML-код
  • Опубликовано: 4 окт 2023
  • Presenting Venchandralekha Romantic Video Song From the Malayalam Movie Chukku.
    Music - G Devarajan
    Lyrics - Vayalar
    Singer - KJ Yesudas
    Chukku is a 1973 Indian Malayalam film, directed by K. S. Sethumadhavan and produced by M. O. Joseph. The film stars Madhu, Sheela, Adoor Bhasi, and Muthukulam Raghavan Pillai in the lead roles. The film had musical score by G. Devarajan.
    Directed by - K. S. Sethumadhavan
    Written by - Thakazhi Sivasankara Pillai, Thoppil Bhasi
    Produced by - M. O. Joseph
    Starring - Madhu, Sheela, Adoor Bhasi, Muthukulam Raghavan Pillai
    Cinematography - Balu Mahendra
    Music by - G. Devarajan
    #VenchandralekhaRomanticVideoSong #VenchandralekhaVideoSong #VenchandralekhaSong
    #VenchandralekhaRomanticSong #kjyesudas #kjyesudassongs #malayalammoviesongs #oldmalayalamsong #evergreenmalayalamsongs #evergreensongs #evergreenhits
    || ANTI-PIRACY WARNING ||
    This content is Copyrighted to Sreeragam Music. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ВидеоклипыВидеоклипы

Комментарии • 343

  • @udhayankumar9862
    @udhayankumar9862 9 месяцев назад +356

    എത്ര കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @udhayankumar9862
    @udhayankumar9862 8 месяцев назад +52

    എന്നും ഈ പാട്ടിന് 16 വയസ്സ് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @udhayankumar9862
    @udhayankumar9862 8 месяцев назад +44

    ദൈവം ഭൂമിയിലേക്കു അയച്ച ഗന്ധർവ്വൻമാർ വയലാർ സാർ ദേവരാജൻ മാഷ് യേശുദാസ് സാർ ഇവരുടെ കാലഘട്ടത്തിൽ ജന്മം നൽകിയ മഹാ പ്രകൃതി മുന്നിൽ സാഷ്ടാംഗ പ്രണാമം

  • @udhayankumar9862
    @udhayankumar9862 8 месяцев назад +103

    ഈ പാട്ടു 2024ലും കേൾക്കുന്നവർ ഉണ്ടോ

    • @muralidharan5696
      @muralidharan5696 4 месяца назад +2

      ഉണ്ട്

    • @sukumaribabu6960
      @sukumaribabu6960 3 месяца назад +1

      24 നു എന്തെങ്കിലും എടുത്തുപറയാൻ ഉണ്ടെങ്കിൽ അതു പഴയകാല സിനിമകളും ആ മനോഹരമായ പാട്ടുകളും മാത്രമാണ്. അല്ലാതെ 24 അല്ല ഇനിയങ്ങോട്ടും എടുത്തു പറയാൻ ഒന്നുമില്ല.

    • @ammuaadi4204
      @ammuaadi4204 3 месяца назад

      Pinnillea

    • @user-dk8fy3lw9p
      @user-dk8fy3lw9p 3 месяца назад

      Yes

    • @sheelajak2098
      @sheelajak2098 3 месяца назад

      Yes

  • @BaburajVythiri-we7ey
    @BaburajVythiri-we7ey 2 месяца назад +9

    ഗാന ഗന്ധർവ്വൻ എന്ന പദത്തിന് നൂറല്ല ആയിരം ശതമാനവും.. ശരി..ഓ.... എന്തൊരു ഭാവം...അയ്യോ ദാസേട്ടൻ ജീവിച്ച കാലം ഞാനും ഉണ്ടല്ലോ അൽഭുതം... ഈ പാട്ട് അപൂർവ്വ സൃഷ്ടി...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chandraRaj.c
    @chandraRaj.c 9 месяцев назад +105

    ഒന്നാന്തരം ഗാനം എത്രകേട്ടാലും മതിയാകില്ല. ഈ ഗാനം ഒരുപാടന്വേഷിച്ചു. ആദ്യമായാണ് ഇതിന്റെ ചിത്രീകരണം കാണുന്നത്. നന്ദി.

    • @MeenuSajeev
      @MeenuSajeev 9 месяцев назад +5

      ഞാനും 👍👍 ഒരുപാട് സന്തോഷം ❤❤❤ ഇഷ്ടപ്രാണേശ്വരി നിന്റെ ഏദൻതോട്ടം എന്ന ഗാനവും കൂടി അപ്‌ലോഡ് ചെയ്യണം കേട്ടോ

  • @dhyanvpavithran7580
    @dhyanvpavithran7580 9 месяцев назад +112

    യുട്യൂബ് പരിചയപ്പെട്ട കാലം മുതൽ തേടുന്ന സിനിമയും ഗാനവും. ഇതൊരു ഭാഗ്യം തന്നെ.

    • @rajeeshkrishnanr
      @rajeeshkrishnanr 9 месяцев назад +8

      സത്യം. ഞാനും...

    • @ponnambal3693
      @ponnambal3693 9 месяцев назад +9

      ഇത്രകാലങ്ങളായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ദൈവമേ ഇപ്പോഴെങ്കിലും കിട്ടിയല്ലോ

    • @maheswaripillai8866
      @maheswaripillai8866 9 месяцев назад +4

      Ethra കാലമായി തേടുന്നു ഈ പാട്ട്...thank you lot

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 9 месяцев назад +3

      അതെ ,ഞാനും

    • @sobhal3935
      @sobhal3935 9 месяцев назад +3

      സിനിമ വന്നിട്ടില്ല.

  • @babeeshkaladi
    @babeeshkaladi 9 месяцев назад +56

    വൗ...ആകാശ വാണിയിലൂടെ കേട്ട് കേട്ട് അഡിക്ഷൻ ആയ പാട്ട്.
    വയലാർ, ദേവരാജൻ മാഷ്, ദാസേട്ടൻ
    ആ അനുപല്ലവി ഒക്കെ പോകുന്ന പോക്ക് ❤️‍🔥
    താങ്ക്സ് ഫോർ ഷെയർ.

  • @007unnikrishnan
    @007unnikrishnan 9 месяцев назад +67

    വയലാർ സാറിന്റെ മാസ്മരിക തൂലികയിൽ പിറന്ന അതിമനോഹരമായ ഗാനം ദേവരാജൻ മാഷിന്റെ സംഗീത്തിൽ ദാസേട്ടൻ മുഖരിതമാക്കി. ❤

  • @VaradharajTk
    @VaradharajTk 6 месяцев назад +17

    എത്ര കേട്ടീട്ടും മതി വരുന്നില്ലല്ലോ ദാസേട്ടാ എത്ര മനോഹരമായ വരികൾ ഈ ഗാനത്തിന്റെ സൃഷ്ടി കർത്താക്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ നന്ദി നമസ്കാരം

  • @user-so6pi3bi4g
    @user-so6pi3bi4g 9 месяцев назад +86

    ദാസേട്ടന്റെ പഴയ കാല ശബ്‌ദം, എന്തൊരു മാസ്മരികത

    • @stylesofindia5859
      @stylesofindia5859 9 месяцев назад

      Ippol athra pora

    • @lakshminair1552
      @lakshminair1552 9 месяцев назад

      ​​@@stylesofindia585983 vayasu aye.. Ningal 10 vayasil odiya pola ipo pattumo.. Yesudasm oru manushyan anu..

    • @minimathew7572
      @minimathew7572 9 месяцев назад +3

      I think now he is 83. ❤️

    • @shyjujoseph5965
      @shyjujoseph5965 12 часов назад

      Now also his voice is goden

  • @ritsh1995
    @ritsh1995 10 месяцев назад +46

    ഈ പാട്ട് കേട്ടിട്ടുണ്ട്‌ പക്ഷേ കണ്ടതില്ല ഇത് വരെ....ഇതിൽ ആരാണ് അഭിനയിച്ചത്.... ഗാനരംഗം എങ്ങിനെ ആയിരിക്കും ഇതൊക്കെ ഒരു പാട് ചിന്തിച്ചതാണ്.. ഇന്ന് പാട്ട് ആദ്യമായ് യൂട്യൂബിൽ.
    ഈ ഒരു പാട്ട് കാണാൻ അവസരം നൽകി യതിന് ചാനലിന് നന്ദി...

    • @satheeshkumar6026
      @satheeshkumar6026 2 месяца назад

      At eniway ദാസേട്ടൻ.💯👍👌🙏👋😊

  • @sasidharamenon2366
    @sasidharamenon2366 8 месяцев назад +20

    പഴയ കാല കാമുകന്മാർക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഗാനം

  • @user-bj8kl1cv6v
    @user-bj8kl1cv6v 9 месяцев назад +48

    ഈ ഗാന രംഗം കാണാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷം ഇവിടെ രേഖപെടുത്തട്ടെ. 1973 ലോ മറ്റൊ ആണന്നു തോന്നുന്നു ഈ ചിത്രം റിലീസ് ചെയ്തപ്പോൾ കാണാൻ കഴിഞ്ഞില്ല, എങ്കിലോ ആ ചിത്രഗാനങ്ങൾ മലയാന്മ ഇക്കാലമത്രയും ആസ്വദിക്കുകയായിരുന്നില്ലേ. . 👏👌🎶

    • @markosemv8028
      @markosemv8028 9 месяцев назад +3

      ഗാനരംഗം കാണാൻ ഏറെനാളായി കാത്തിരുന്നത്. സന്തോഷം....

    • @josekuttyjose6995
      @josekuttyjose6995 3 месяца назад

      മധുവിനെപ്പോലെ സുന്ദരനല്ലാത്ത ഒരാൾ ഈമനോഹര ഗാനത്തിന്റെ രംഗാവിഷ്കാരം ചെയ്തത് കണ്ടപ്പോൾ നിരാശ തോന്നി മധുവിന്റെ തടിച്ച ശരിരവും ചപ്പിയ മൂക്കും..... ഒരുറൊമാന്റിക് യുവാവിന്റെ ഭാവമേയില്ല.

  • @beenar6163
    @beenar6163 7 месяцев назад +10

    വശ്യമനോഹരമായ പ്രണയം നിറഞ്ഞു തുളുമ്പുന്ന വരികൾ......... എത്ര കേട്ടാലും മതിയാകാത്ത അതിമനോഹരമായ
    ഗാനം.....
    വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ.......

  • @sureshkumarc3396
    @sureshkumarc3396 9 месяцев назад +35

    വയലാറിന് മാത്രം സാധ്യമായ പ്രയോഗം 'വിപ്രലംഭശൃംഗാരം'
    വിരഹത്തിലധിഷ്ഠിതമായ ശൃംഗാരം...
    വയലാർ - ദേവരാജൻ ടീമിന് ബിഗ് സല്യൂട്ട് ഈ സിനിമയിലെ എല്ലാ ഗാനങ്ങൾക്കും. ഇഷ്ടപ്രാണേശ്വരി, കാദംബരി പുഷ്പ, യെറുശലേമിലെ സ്വർഗ്ഗ...

    • @mohankumarc2767
      @mohankumarc2767 9 месяцев назад

      ഈ വരികളിൽ വിപ്റലംഭശ്റംഗാരം അല്ലേ തിരുമേനി ഉദ്ദെശിക്കുന്നത്?

    • @sureshkumarc3396
      @sureshkumarc3396 9 месяцев назад

      @@mohankumarc2767 പ്രണയികൾ വേർപിരിഞ്ഞിരിക്കുമ്പോൾ വിരഹത്തിലധിഷ്ഠിതമായ ശൃംഗാരം വിപ്രലംഭ ശൃംഗാരം,
      അടുത്തിരിക്കുമ്പോൾ
      സംഭോഗ ശൃംഗാരം..
      ടൈപ്പ് ചെയ്തപ്പോൾ പറ്റിയ അബദ്ധമാണ്.
      താങ്കൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് ശ്രദ്ധയിൽ പെട്ടത്.
      നന്ദി...

    • @myentertainment2679
      @myentertainment2679 9 месяцев назад

      വിപ്രൻ =ബ്രാഹ്മണൻ
      ലംബ =ലഭിക്കുന്ന

    • @sureshkumarc3396
      @sureshkumarc3396 9 месяцев назад +2

      @@myentertainment2679 വിപ്രൻ = ബ്രാഹ്മണൻ
      ശരി തന്നെ. പക്ഷെ , വിപ്രലംഭ ശൃംഗാരം എന്ന വാക്കിനർത്ഥം ബ്രാഹ്മണൻ്റെ ശൃംഗാര ഭാവം എന്നല്ല. ഒരു കാലത്ത് ഞാനും അങ്ങിനെ കരുതിയിരുന്നു.
      എന്നാൽ പിന്നീട് അതേക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോഴാണ് അകന്നിരിക്കുന്ന പ്രണയികളുടെ ശൃംഗാര ഭാവത്തിനാണ് വിപ്രലംഭ ശൃംഗാരം എന്ന് പറയുന്നത് എന്ന് മനസ്സിലായത്

    • @mohankumarc2767
      @mohankumarc2767 9 месяцев назад +1

      അതും ജാതി അടിസ്ഥാനത്തിൽ പോകട്ടെ എന്നു കരുതി അല്ലേ?
      ബ്രാഹ്മണ ൻറെ തലയിണ കിടക്കട്ടെ, അല്ലേ?
      വിരഹം എന്നേയുള്ളൂ ആ വാക്കിൻറെ അർത്ഥം.

  • @mohanankg-ps3rv
    @mohanankg-ps3rv 9 месяцев назад +35

    വീഡിയോ കാണാൻ കൊതിച്ച മനോഹര ഗാനം🎉🎉

  • @VenuGopal-nb6bz
    @VenuGopal-nb6bz 9 месяцев назад +16

    ഈ പാട്ടിന് ഇങ്ങനെ ഒരു version ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്.
    റെക്കോർഡ് version തന്നെയാണ് ഉജ്ജ്വലമായിട്ടുള്ളത്. ഇരട്ട വരയിൽ വടിവൊത്ത അക്ഷരങ്ങളിൽ എഴുതുന്നതു പോലെ വളരെ കൃത്യമായി ശ്രദ്ധയോടെയുള്ള ആലാപനം.
    എത്ര കേട്ടാലും മതി വരില്ല എന്നത് സത്യം.
    മറക്കും എല്ലാം മറക്കും ഞാനൊരു മായാ ലോകത്തിലെത്തും...

  • @joharyousaf2
    @joharyousaf2 9 месяцев назад +43

    ആഗ്രഹിച്ച ഗാനം കാണാൻ കഴിഞ്ഞതിൽ സന്തോഷം വളരെ നന്ദി ഈ പാട്ട് അപ്‌ലോഡ് ചെയ്തതിൽ ❤❤❤❤

  • @vijayancr8133
    @vijayancr8133 9 месяцев назад +31

    ഇതു് സംഭോഗശൃംഗാരമാണ്. ധ്വന്യാത്മകം. സൂപ്പർ. അകന്നിരുന്ന് ഓർമിയ്ക്കുന്നതാണ് വി പ്രലംഭം

    • @harikrishna5332
      @harikrishna5332 9 месяцев назад +1

      Imagination of a moon as a woman

    • @vijayancr8133
      @vijayancr8133 9 месяцев назад +1

      സിനിമയിലെ മധു ഷീല രംഗമാണ് പറഞ്ഞത്

    • @harikrishna5332
      @harikrishna5332 9 месяцев назад +1

      @vijayancr8133 ok sir.. thank you

  • @nairjay2945
    @nairjay2945 9 месяцев назад +46

    ദേവരാജൻ മാസ്റ്റർ.. വയലാർ... .. സ്വപ്ന തുല്യമായ ശ്രേഷ്ഠ സംഗമം.. ഈ സിനിമയിലെ ഏതു ഗാനം ആണ് കൂടുതൽ മികച്ചത് എന്ന് പറയുക പ്രയാസം ❤

  • @vasukuttanpj2009
    @vasukuttanpj2009 8 месяцев назад +13

    ആഗ്രഹിച്ചിരുന്ന മനോഹര ഗാനം
    വയലാർ- ദേ വരാജൻ ടീമിന് നമ
    സ്കാരം

  • @user-kk9ns3io9m
    @user-kk9ns3io9m 8 месяцев назад +11

    എന്റെ ഇഷ്ട ഗാനങ്ങളിൽ മുന്നിൽ നിൽക്കുന്ന മനോഹര ഗാനം. ഞാൻ കുറെ പ്രാവശ്യം സ്റ്റാർ മേക്കറിൽ പാടിയിട്ടുണ്ട്.❤

  • @sanathanannair.g5852
    @sanathanannair.g5852 9 месяцев назад +35

    വളരെയേറെ കാലമായി അന്വേഷിക്കുന്നു ഈ ഗാനത്തിൻെറ വീഡിയോക്കായി. അപ്ലോഡ് ചെയ്തതിൽ വളരെയേറെ നന്ദി. തകഴിയുടെ ചുക്ക്. മധുസാറും ഷീലാമ്മയും, മഞ്ഞിലാസിൻെറ നിർമ്മാണം, സേതുമാധവൻ സാറിൻെറ സംവിധാനം. വയലാർ ദേവരാജൻ ടീമിൻെറ അതിമനോഹര ഗാനങ്ങൾ ദാസേട്ടനും ജയേട്ടനും, ലീലചേച്ചിയും, സുശീലമ്മയും ഹൃദ്യമായി ആലപിച്ചിരിക്കുന്നു. ഈ ചിത്രം ഇതുവരെ കാണാൻ കഴിയാത്തതിൽ അതിയായ വിഷമമുണ്ട്. ചിത്രം പരിപൂർണ്ണമായി അപ്ലോഡ് ചെയ്താൽ വളരെ സന്തോഷം.

    • @visionsandtheseasonsofblos7249
      @visionsandtheseasonsofblos7249 9 месяцев назад +3

      ഗാനം മധുര തരം. എന്നാൽ രംഗം പോ രാ...

    • @vasuvlm6421
      @vasuvlm6421 9 месяцев назад +3

      നെഗറ്റീവ് നശിച്ചുപോയി സോങ് visuals തോംസൺ വീഡിയോ കാസറ്റ് ശേഖരത്തിൽ നിന്ന് എടുത്തതാണ്

    • @sanathanannair.g5852
      @sanathanannair.g5852 9 месяцев назад

      @@visionsandtheseasonsofblos7249 മരം ചുറ്റാത്തതു കൊണ്ടാണോ രംഗം പോരായെന്ന് പറഞ്ഞത്. മധുസാറും ഷീലാമ്മയും എത്ര ഭംഗിയായിട്ടാണ് ഈ ഗാനരംഗം അവതരിപ്പിച്ചിരിക്കുന്നത്.

  • @rajagopathikrishna5110
    @rajagopathikrishna5110 9 месяцев назад +20

    വയലാർ ദേവരാജൻ സഖ്യം ഒരുക്കിയ ശ്രേഷ്ഠ ഗാനങ്ങളിൽ ഒന്ന്.
    ഈ റെക്കോഡിൽ ചെറിയ ശബ്ദ പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്.
    ശീലാവതിയിലെ വല്ക്കല മൂരിയ വസന്ത യാമിനി എന്ന ഗാനം പ്രതീക്ഷിയ്ക്കുന്നു.

  • @gouriganga8070
    @gouriganga8070 9 месяцев назад +15

    ഈ പാട്ടിന്റെ സീനുകൾ ഇനിയൊരിക്കലും കാണാൻ കഴിയില്ല എന്നു കരുതിയിരുന്നു ഒരുപാട് നന്ദി

  • @tpvinodtpv
    @tpvinodtpv 9 месяцев назад +36

    ഇതുപോലെയുള്ള ഗാനങ്ങൾ ഒന്നും ഇനി പ്രതീക്ഷ വേണ്ട 😘...പ്രണയവും ജീവിതവും ഒക്കെ മാറിയില്ലേ 🤷‍♂️.... നിഷ്കളങ്കമായ പ്രണയം മരിച്ചു 🙏സത്യം മരിച്ചു... പ്രണയനോവുകളും... പ്രതീക്ഷകളും ഇല്ല.. കളങ്കമായ ലോകത്ത് ജീവിച്ചു തീർക്കുമ്പോൾ പ്രണയനോവ് ആരറിയാൻ 😫

    • @ambilymv5008
      @ambilymv5008 5 месяцев назад +3

      ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ....

  • @BabyBaby-is1qq
    @BabyBaby-is1qq 9 месяцев назад +9

    കുഞ്ഞുപ്രായത്തിലേ കേട്ടുകൊണ്ടിരിക്കുന്ന പാട്ടാണ്, പക്ഷേ ആദ്യമായാണ് ഗാനരംഗം കാണുന്നത്, സൂപ്പർ 👍

  • @SudarsananPillai-pf5jl
    @SudarsananPillai-pf5jl 5 месяцев назад +4

    🙏എത്ര കെട്ടാലാണ് മതിവരിക 🥰🥰🥰മതിയാകാത്ത sabdam💝💝💝ദാസേട്ടൻ ജീവിച്ചിരുന്ന ഈ യുഗത്തിൽ ഇത്തരം ഗാനങ്ങൾ ആവോളം നുകർന്ന് ഹായ് ❤❤❤അവർണനീയം ഈ അനുഭവം 🥰🥰🥰പ്രണാമം വയലാർ, ദേവരാജൻ മാഷേ 🙏🙏🙏ഗന്ധർവ്വ ഗായകാ ഒരു കോടി നമസ്കാരം 🙏🙏🙏

  • @padmakumar8565
    @padmakumar8565 9 месяцев назад +152

    ഇതുപോലൊരു പാട്ട് എഴുതാൻ കഴിവുള്ള ആരെങ്കിലും ഇന്ന് കേരളത്തിൽ ഉണ്ടോ. ദാസേട്ടൻ 👌👌👌

    • @rajeevkp5399
      @rajeevkp5399 9 месяцев назад +27

      മലയാള സർവ്വ കലാശാല വിചാരിച്ചാൽ പോലും നടക്കില്ല. പഴയകാല വിദ്യാഭ്യാസ ഗുണം

    • @sukumaribabu6960
      @sukumaribabu6960 9 месяцев назад +6

      ​@@rajeevkp5399you are very correct.

    • @sukumaribabu6960
      @sukumaribabu6960 9 месяцев назад +14

      ഇല്ലെന്നു ഞാൻ തറപ്പിച്ചു പറയുന്നു. പാട്ട് മാത്രമല്ല കഥയും അതുപോലെ തന്നേ. എന്തൊക്കെയാണ് ഇന്നു സിനിമ എന്ന് പറഞ്ഞു കാണിക്കുന്നത്.

    • @shivankp9454
      @shivankp9454 9 месяцев назад +14

      മാത്രമല്ല സ്ത്രീകളെ ഇത്ര വർണിച്ച കവിയുണ്ടോ എന്ന് സംശയം

    • @arjunmodularhomes2963
      @arjunmodularhomes2963 9 месяцев назад

      ​@@rajeevkp5399സൂപ്പർ ഇന്ന് രാഷ്ട്രീയ തൊഴിലാക്കി നടക്കുന്ന കോളേജിൽ കയറാതരാഷ്ട്രീയ കർ വിദ്യാർത്ഥി കൾ

  • @satheesanv7081
    @satheesanv7081 9 месяцев назад +14

    വളരെ സന്തോഷം ഇതിന്റെ വീഢീയോ കാണാൻ സാധിച്ചതിൽ കുറെ നാളായി ആഗ്രഹിച്ചിട്ട് നന്ദി പറയുന്നു. 🙏

  • @muhammedashrafmanu8834
    @muhammedashrafmanu8834 9 месяцев назад +8

    ആദ്യമായിട്ടാണ് ഈ ഗാനത്തിന്റെ visual കാണുന്നത്... നന്ദി..

  • @renukapc
    @renukapc 9 месяцев назад +13

    കാത്തിരുന്നതിന് അവസാനമായി ഒരുപാട് കാണാനാഗ്രഹിച്ച നിത്യഹരിത ഗാനം. നന്ദി..

  • @kumkum4527
    @kumkum4527 9 месяцев назад +8

    ഇന്ദ്രിയങ്ങളിൽ വിദ്യുദ് തരംഗം തീർത്ത ഗാനം ...💖... ഈ പാട്ടൊക്കെ കേൾക്കാൻ കഴിയുന്ന നമ്മൾ എത്ര ഭാഗ്യ മുള്ളവർ 🙏🏻... ഈ മൂവിയിലെ . കാദംബരി പുഷ്പ സരസിൽ അതും അതിമനോഹരം ❤️❤️❤️.

  • @nazeerabdulazeez8896
    @nazeerabdulazeez8896 9 месяцев назад +7

    പെട്ടന്ന് കാല യവനികക്കു പിന്നിൽ മറഞ്ഞ ഗന്ധർവ്വൻ വയലാർ 🙏🙏🙏🙏🙏🙏

  • @ranjithr1419
    @ranjithr1419 9 месяцев назад +13

    Music and lyrics are great, but the magical voice takes this song to another level

  • @anjanagnair6151
    @anjanagnair6151 9 месяцев назад +19

    One of my favourite thank you for uploading 🎉🎉🎉 Dasettan ❤

  • @mssalil4288
    @mssalil4288 9 месяцев назад +8

    Ultimate singing of kJY. What a voice

  • @karthikkrishna7311
    @karthikkrishna7311 2 месяца назад +2

    ഒരു സുവർണ കാലഘട്ടത്തിന്റെ ഓർമ 🙏 വയലാർ🙏 ദേവരാജൻ🙏 യേശുദാസ് 🙏

  • @udhayankumar9862
    @udhayankumar9862 4 месяца назад +3

    അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ 👍👍👍👍🙏🙏🙏

  • @sreekumargangadharan7693
    @sreekumargangadharan7693 9 месяцев назад +16

    Confluence of all my favorites. Vayalar, Devarajan, Yesudas, Madhu, Sheela, Manjilas, KS Sethumathavan... This film belongs to Sheelamam. Oh what a performance as Molly, the Central character. Please upload the full movie, if available.

  • @manjulavijayakumar8886
    @manjulavijayakumar8886 9 месяцев назад +11

    എത്ര നാളായി ഈ പാട്ടിൻ്റെ ചിത്രീകരണം കാണാൻ കൊതിച്ചു നടക്കുന്നു. ഒരു ഭാഗ്യം പോലെയാണിത്.❤❤ Thank you
    ഇഷ്ടപ്രാണേശ്വരീ എന്ന പാട്ടും കൂടി കിട്ടിയിരുന്നെങ്കിൽ.

    • @vasuvlm6421
      @vasuvlm6421 9 месяцев назад +1

      തോംസൺ വീഡിയോ ശേഖരത്തിൽ ഉണ്ട്

    • @shibupaul2719
      @shibupaul2719 9 месяцев назад

      ഇഷ്ടപ്രാണേശ്വരി. സിനിമയുടെ അവസാനം ആണുള്ളത് അതും പകുതിക്കുവച്ചാണ് തുടങ്ങുന്നത് അതുകൊണ്ടാവും വീഡിയോ ഇടാത്തത്

  • @iloveindia1076
    @iloveindia1076 9 месяцев назад +11

    ദാസേട്ടാ, പാട്ട് കേട്ടിട്ട് ഒരോ രോമവും എഴുനേറ്റ് നിൽക്കുന്നു ❤️🙏

  • @shaju2540
    @shaju2540 9 месяцев назад +10

    വയലാർ ദേവരാജൻ
    ❤❤❤❤❤

  • @ck-nd6tm
    @ck-nd6tm 8 месяцев назад +4

    ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ നിശ്ചയമില്ല !!!. ഇതിന്റെ ശില്പികള്‍ക്ക് 🙏🙏🙏🙏🙏.

  • @tresasojan8979
    @tresasojan8979 9 месяцев назад +12

    Very enchanting everlasting song. Heavenly voice thanks.

  • @jyothiamar5120
    @jyothiamar5120 9 месяцев назад +5

    മറക്കാൻ പറ്റുമോ ഈ ഗാനമൊക്കെ. aa കാലത്ത് ജനിച്ച് മരിക്കാനുള്ള ഭാഗ്യം പോലും ഇല്ലാതായിപ്പോയി.😢😢😢😢❤❤❤❤

  • @dayanandanmk1691
    @dayanandanmk1691 9 месяцев назад +20

    Thanks a lot for uploading this song. A great performance of veterans Sheela and Madhu 4:15 through out the movie. Hat's off to Director KSethu Madavan.

  • @damodaranem609
    @damodaranem609 9 месяцев назад +7

    എത്ര മനോഹരമായ ഗാനം. എത്ര കേട്ടാലും മതിവരില്ല

  • @divinshyami
    @divinshyami Месяц назад

    എന്ത് കൊണ്ടാണ് ഇത്തരം പഴയ ഗാനങ്ങളുടെ പുതുമ നഷ്ടപ്പെടാത്തത് 🤔 എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നും.. ഇന്നത്തെ കാലത്തെ പാട്ടുകൾക് അങ്ങനൊരു പ്രത്യേകത ഇല്ല

  • @prasannakumarcheruvathur8625
    @prasannakumarcheruvathur8625 9 месяцев назад +11

    Thank u very much for uploading my most favourite song🙏

  • @mohammedansari5213
    @mohammedansari5213 20 дней назад

    എത്ര മനോഹരം.. വയലാർ.. ദേവരാജൻ.. യേശുദാസ്.. Interlude violin വായിക്കുന്നത് ഔസേപ്പച്ചൻ ആണെന്ന് തോന്നുന്നു.. അതി മധുരം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anandakrishnan9501
    @anandakrishnan9501 9 месяцев назад +15

    നവ്യമായൊരു ദൃശ്യഅനുഭവം.... 🙏 വളരെക്കാലമായി മഞ്ഞിലാസിന്റെ ചുക്ക് എന്ന ചിത്രത്തിലെ ഗാനങ്ങൾ കാണുവാൻ ആഗ്രഹിച്ചവനാണ് ഞാൻ.. ഇന്നത് സഫലമായി.. മുൻപൊരിക്കൽ ഇതിലെ സുശീല പാടിയ കാദംബരി പുഷ്പ തടത്തിൽ... എന്ന ഗാനത്തിന്റെ visuals കണ്ടു... ഷീല നസീറുമായി അകന്നു നിന്ന കാലത്ത് ഈ ചിത്രത്തിൽ അഭിനയിക്കുവാൻ സേതുമാധവൻ സാർ മധുവുമായി കരാർ ചെയ്തു... നസീർ വെല്ലുവിളി ഏറ്റെടുത്തു വിജശ്രീയെ നായികയാക്കി ഉയർത്തി. ചുക്ക് release ചെയ്ത സമയത്ത് സുബ്രമണ്യം സ്വാമി നീലായുടെ ബാനറിൽ കാട് എന്ന ചിത്രവും release ചെയ്തു... ആക്കാലത്തു ഈ രണ്ടു ചിത്രങ്ങളും തകർത്തോടി.... ഷീലയുടെ ആരാധകർ അന്ന് പറഞ്ഞിരുന്ന വാക്കുകൾ ഇന്നും ഓർക്കുന്നു..
    വിജയശ്രീയുടെ കാട് ഷീലക്ക് ചുക്കാണ്...

    • @sajeendrakumarvr9716
      @sajeendrakumarvr9716 9 месяцев назад +4

      നേരാണ്, അവസാനം പറഞ്ഞ വരികൾ എന്റെ ഉള്ളിൽ തെളിഞ്ഞുവരുന്നു. ഇതുപോലുള്ള വിവരണങ്ങൾ കുറിക്കുന്നവരോട് ആരാധന തോന്നാറുണ്ട്. കാരണം എന്റെ ഉള്ളിലെ ചിന്താഗതികൾ മറ്റൊരാൾ പറയുമ്പോൾ.

    • @girijaek8912
      @girijaek8912 9 месяцев назад +1

      👍👍👍👍👍👍👍👍👍👍❤️❤️

  • @chandusurendran9001
    @chandusurendran9001 9 месяцев назад +5

    എത്ര നാളായി ഈ പാട്ടിന്റെ വീഡിയോ തിരയുന്നു 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️

  • @salimvs3768
    @salimvs3768 9 месяцев назад +7

    ഇഷ്ട ഗാനം ❤
    കാണാൻ സാധിച്ചു ❤️
    സന്തോഷം ❤️❤️❤️

  • @saralagovind1699
    @saralagovind1699 11 дней назад

    👍🏼👍🏼👌🏼👌🏼🌹🌹❤️❤️റേഡിയോ യിൽ ക്കൂടി കേട്ടിരുന്ന സുന്ദര ഗാനം. ഗൃഹാതുര്വത്വം ഉണർത്തുന്നു.
    Share ചെയ്തതിനു നന്ദി

  • @divakaranparakkad2697
    @divakaranparakkad2697 9 месяцев назад +2

    എത്രയൊ കാലമായി ഈ പാട്ടു കേൾക്കുന്നു ഇന്നാണു ആദ്യമായി പാട്ടു രംഗം കാണാൻ പറ്റിയതു. വളരെ നന്ദിയുണ്ട്‌.സിനിമ കാണാൻ പറ്റിയില്ല.

  • @S.A.K.916
    @S.A.K.916 9 месяцев назад +16

    ഈ ഗാനം ശരിക്കും പ്രേംനസീർ പാടുന്നതായിട്ടാണ് അനുഭവപ്പെടുന്നത്.

  • @sreekantannair6614
    @sreekantannair6614 3 месяца назад +3

    സത്യം
    എത്ര മനോഹരമായ പദപ്രയോഗം.

  • @vasavanmattathiparambil8164
    @vasavanmattathiparambil8164 7 месяцев назад +3

    ചിലപ്പോൾ ആരെങ്കിലും ഉണ്ടെന്നും വരാം. ഏതായാലും അസാമാന്യ പ്രതിഭ തന്നെ. പാന്ദിത്യവും അപാരം 🙏

  • @padmakumar6677
    @padmakumar6677 8 месяцев назад +4

    ഷീലയുടെ സൗന്ദര്യം വയലാർ സാറിന്റെ വരികളിലൂടെ നമ്മുക്ക് കാണാം . സാർ❤❤❤❤🙏🙏🙏🙏

  • @thulasishankar8243
    @thulasishankar8243 9 месяцев назад +6

    ഈ സിനിമ ഒന്നു കാണാൻ എത്ര നാളായി കാത്തിരിക്കുന്നു.

  • @radhamanika8499
    @radhamanika8499 9 месяцев назад +3

    ഈ ഗാനത്തിന്റെ വീഡിയോ കാണാൻ ആഗ്രഹിച്ചിട്ടു ഒരുപാടു നാളായി ഇന്നാണ് ഞാൻ കാണുന്നത് ഒരു പാട്ട് സന്തോഷം

  • @premanpremanreena4571
    @premanpremanreena4571 6 месяцев назад +4

    ഈ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് മഹാഭാഗ്യം
    അതിനാൽ ഇത് പോലുള്ള ഗാനം കേൾക്കാൻ പറ്റി
    ഇത് എന്താണ് സ്വർഗതുല്യം ഉള്ള ഗാനം 🙏🙏🙏🙏❤️❤️❤️❤️

  • @rajankumaran1152
    @rajankumaran1152 9 месяцев назад +4

    Song and acting ,...
    Madhu Sar is something else.

  • @Snair269
    @Snair269 10 месяцев назад +6

    Great 👍 awaiting

  • @sobhavijayan8118
    @sobhavijayan8118 9 месяцев назад +3

    എത്ര കേട്ടാലും മതി വരാത്ത ഗാനം. ആദ്യമായാണ് അതിന്റെ visual കാണുന്നത്. Thanks

  • @praveenkuruppath
    @praveenkuruppath 9 месяцев назад +27

    നമ്മുടെ ഗന്ധർവ്വൻ ഹോ എന്താ ശബ്ദമാധുര്യം ❤️❤️❤️❤️❤️

    • @minimathew7572
      @minimathew7572 9 месяцев назад

      ❤️🌹🙏

    • @manojkunnamkulam5570
      @manojkunnamkulam5570 8 месяцев назад

      ഭയങ്കരം കണ്ടു പിടിച്ചു കളഞ്ഞു
      ഇത് പാടാൻ പറ്റുന്നോ 😮😮😮😮

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 10 месяцев назад +9

    Waiting the movie chukku also

    • @ritsh1995
      @ritsh1995 10 месяцев назад +1

      Really...
      I didn't think this channel has this movie...

  • @AnilKumar-gu8ok
    @AnilKumar-gu8ok 9 месяцев назад +4

    Thanks for uploading Sri Madhu Sir's great songs and movies

  • @lathaichandran2487
    @lathaichandran2487 9 месяцев назад +6

    Athi manoharamaya gaanam ♥️♥️

  • @sunnyvarkey2519
    @sunnyvarkey2519 2 месяца назад +1

    ഈ സിനിമ ഒന്ന് കാണേണ്ടത് തന്നെയാണ് ഞാൻ 50 വർഷം മുമ്പ് കണ്ടത് ഇന്നും മനസ്സിൽ കിടക്കന്നു

  • @sargamsargam9071
    @sargamsargam9071 7 месяцев назад +3

    പണ്ട് കാലത്തെ ചന്ദ്ര നിലാവിലെ പ്രണയവും. ഈ ഗാനത്തിൽ.

  • @manjua.r1171
    @manjua.r1171 9 месяцев назад +4

    എത്ര കേട്ടാലും മതി വരാത്ത പാട്ട് 😍😍😍😍

  • @Snair269
    @Snair269 10 месяцев назад +10

    Please upload full movie Chukku. I had watched the movie when I was in 5th std (1973) Can't remember the songs, but only a few scenes of the movie when someone reads a news from newspaper of a missing child.

  • @venugopal3181
    @venugopal3181 8 месяцев назад +2

    എങ്കിലും എന്റെ ദാസേട്ടാ ❤🙏🤩

  • @mkmohanan2658
    @mkmohanan2658 2 месяца назад +1

    എന്തൊരു പാട്ട്. ഇതുപോലുള്ള പാട്ടുകൾ ഇപ്പോൾ ഉണ്ടാകാത്തതെന്ത്. പ്രതിഭ ഉള്ളവർ ഇല്ലാത്തത്കൊണ്ടായിരിക്കാം

  • @jayasreemadhavan312
    @jayasreemadhavan312 9 месяцев назад +2

    Wow beautiful song കേൾക്കാൻ കൊതിച്ചിരുന്ന ഗാന०❤❤

  • @lalupillai
    @lalupillai 10 месяцев назад +4

    never on youtube or any other medium. Eagerly awaiting

  • @balasubramaniankn2597
    @balasubramaniankn2597 4 месяца назад +1

    Young sheelamma and madhusir combination super the superlative
    Super song .super acting.living performance.nice act of sheelamma.marvbalanmash

  • @BabyLatha-ws3jt
    @BabyLatha-ws3jt 7 месяцев назад +2

    Supper alapanam manoharam❤❤❤🎉❤

  • @ganeshb4626
    @ganeshb4626 10 месяцев назад +4

    I am waiting

  • @binojcerebra5462
    @binojcerebra5462 6 месяцев назад +3

    ആരൊക്കെ നിറഞ്ഞ ഫീലോടെ ആസ്വദിക്കുന്നു... ഇനിയും അർത്ഥമറിയാത്ത ആ വിപ്രലംബ ശൃംഗാരം.

  • @omanaraghavan7903
    @omanaraghavan7903 9 месяцев назад +2

    എത്ര മാസ്മരിക ഗാനമാണ് എത്ര കാലമായി ഈ ഗാനം കേൾക്കാൻ കൊതിച്ചത് അനശ്വര വയലാർ ദേവരാജൻ ദാസേട്ടൻ ടീമിൻ്റെ ഒരു സംഗമം എത്ര കേട്ടാലും മതിയാകില്ല full movie onnu കാണിക്കാമോ

  • @rajankumaran1152
    @rajankumaran1152 9 месяцев назад +1

    What a song and visualization. Madhu, Sheela score like anything.

  • @sreejavijaykumar3320
    @sreejavijaykumar3320 9 месяцев назад +2

    ഇതൊക്കെ അല്ലേ ഗാനം..മറക്കില്ല മായില്ല...ഹൊ എന്തൊരു മാസ്മരിക വരികൾ..

  • @kpa1891
    @kpa1891 3 месяца назад

    ഏറ്റവും അത്ഭുദം ഈ സിനിമയോട് ബന്ധപ്പെട്ടവർ,അഭിനയിച്ചവർ,പാടിയവർ,നിർമാതാക്കൾ ഈ 2024 ഇലും ജീവിച്ചുകൊണ്ടു ഈ ഗാനം ആസ്വധിക്കുന്നു ഈ 5ജി ഡിജിറ്റൽ യുഗത്തിൽ ചുക്ക് സിനിമ ഒരു ഭാഗ്യ ചിത്രം ..❤❤ഈ സിനിമയ്ക്ക് ഉള്ള പ്രത്യേകത ഇപ്പോഴും 98% ചുക്ക് സിനിമ ബന്ധങ്ങൾ ഉള്ളവർ ജീവിച്ചിരിക്കുന്നു എന്നത് തന്നെ..സർവേശ്വരന്റെ അനുഗ്രഹം❤

  • @sreesankaran7694
    @sreesankaran7694 9 месяцев назад +3

    Thank you! The movie version has more lines and details than what was available on the LP records, like most songs from this era

  • @susansooraj7492
    @susansooraj7492 9 месяцев назад +3

    കേൾക്കാൻ കൊതിച്ച പാട്ട് ❤

  • @ratheeshbabu78
    @ratheeshbabu78 9 месяцев назад +1

    എത്ര കേട്ടാലും മതിവരാത്ത ഗാനമാണ്. ഈ ഗാനം എപ്പോൾ എവിടെ വെച്ച കേട്ടാലും വാഹനത്തിൽ യാത്രയിൽ അല്ലെങ്കിൽ മുഴുവനും കേട്ടതിനു ശേഷമെ പോകാറുള്ളു വയലാൽ ദേവരാജൻ ടീമിൻ്റെ മാസ്മര സംഗീതം ഇത് മുഴുകാത്ത സംഗീതപ്രേമികൾ ഉണ്ടാ?

  • @vijayakumaris6632
    @vijayakumaris6632 7 месяцев назад +1

    വയലാറിൻ്റെ വരികൾ ആണ് സൂപ്പർ കേട്ടാലും മതിവരില്ല അത്രക്ക് മനോഹരം ആണ് എനിക് ഒരുപാടു് ഒരുപാട് ഇഷ്ടം ആണെന്ന് പറഞ്ഞത് സത്യം തന്നെ

  • @SureshKumar-js3pn
    @SureshKumar-js3pn 9 месяцев назад +2

    ഈ ഗാനം ഇട്ടതിൽ ,കാണാൻ കഴിഞ്ഞതിൽ ഒത്തിരി നന്ദി,, സന്തോഷം അറിയിക്കുന്നു.

  • @jithbathery8421
    @jithbathery8421 9 месяцев назад

    എത്ര നാളായി ഈ ഗാനത്തിൻ്റെ ചിത്രീകരണം കാണാൻ ആഗ്രഹിക്കുന്നു.ഇതു നഷ്ടപ്പെട്ടു കാണുമെന്നു കരുതി.നന്ദി

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 месяца назад

    A romantic scene that leaves viewers mind to get romanticaaly intoxicated by the power of it. Equally powerful was the manner in which Yesudas the magical singer presented it.

  • @ajaykrishnanaj
    @ajaykrishnanaj 9 месяцев назад +4

    Thanks for uploading this song ! Please upload the movie also

  • @kpvkumar6764
    @kpvkumar6764 10 месяцев назад +4

    Very fine.

  • @shylajoseph365
    @shylajoseph365 27 дней назад

    Super, super, super

  • @kv3610
    @kv3610 9 месяцев назад +1

    ❤❤❤ ഫീൽ ... എന്തൊരു ഭംഗി ഐശ്വര്യം ....❤❤❤

  • @udhayankumar9862
    @udhayankumar9862 4 месяца назад

    ഈ ജനറേഷനിലും ഈ ഗാനം ഇപ്പോഴും ഇഷ്ടപ്പെടുന്നവർ ഉണ്ടോ

  • @DevanKaruvath
    @DevanKaruvath 9 месяцев назад +7

    മനസ്സു നിറഞ്ഞു. വളരെ മനോഹര ഗാനം.