വ്യാജ തേൻ എങ്ങിനെ തിരിച്ചറിയാം | 5 ലക്ഷം കിലോ തേൻ വിൽക്കുന്ന കമ്പനിയുടെ വിശേഷങ്ങൾ | FZ ROVER

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 302

  • @RASHEEDKA-xe3vl
    @RASHEEDKA-xe3vl 3 года назад +47

    സൂപ്പർ വീഡിയോസ് ആണ് വന്ന് കൊണ്ടിരിക്കുന്നത്,താങ്കളുടെ അവതരണം പ്രത്യേകം എടുത്ത് പറയേണ്ടതാണ്,ചില വീഡിയോയിൽ സമയം കൂടുന്നുവെങ്കിലും അത് ഉപകാരപ്പെടുന്നു,ബോറടിക്കുന്നില്ല,ആശംസകൾ.

    • @FZROVER
      @FZROVER  3 года назад +7

      വലിയ സന്തോഷം ഉണ്ട് 🥰
      എന്നും കൂടെ ഉണ്ടാവണം.
      ആവശ്യമുള്ള നിർദേശങ്ങൾ തരണം 😊

    • @RASHEEDKA-xe3vl
      @RASHEEDKA-xe3vl 3 года назад +1

      @@FZROVER ഇൻശാ അള്ളാഹ്

    • @mytech545
      @mytech545 3 года назад

      @@FZROVER y0

    • @saharabuilders5920
      @saharabuilders5920 3 года назад

      Your Great habeeebe

    • @pankajavallyp5054
      @pankajavallyp5054 2 года назад

      P

  • @RoyalAvenuePonnani
    @RoyalAvenuePonnani 3 года назад +47

    നല്ല അവതരണം നല്ല വശ്വൽ
    ഫുഡ് ഐറ്റംസിനെക്കെ ഹൈജീനിക്കായി കാണണം
    ഗ്ളൗസ്, മാസ്ക്, അത്പൊലെള്ളവ ധരിക്കണം വിദെശികൾ മാത്രമല്ലാ നാട്ടുകാരും അത് ആഗ്രഹിച്ചുതുടങ്ങീ
    Thanks

  • @johnsJoy
    @johnsJoy 2 года назад +10

    തേനീച്ച കൂട്ടിൽ നിന്നും എടുക്കുന്ന RAW honey ആണ് ഉപയോഗിക്കാൻ ഏറ്റവും നല്ലത്. ഈ പ്രോസസ്സിംഗ് ചെയ്യേണ്ട ആവശ്യകത എന്താണെന്ന് വച്ചാൽ കേരളത്തിൽ മഴ കൂടുതലാണ് അതുകൊണ്ടുതന്നെ തേനീച്ചകൾ ശേഖരിച്ചു കൂട്ടിൽ വെക്കുന്ന തേനിൽ ജലാംശം കൂടുതലാണ്. 25% ആയിരുന്നു മുൻപ് agmark cerification ലഭിക്കുന്ന തേനിന്റെ ജലാംശ ശതമാനം. എന്നാൽ ഇപ്പോൾ 20% ത്തിൽ താഴെയുള്ള തേനിന് മാത്രമേ agmark certification ലഭിക്കുകയുള്ളൂ. അതിനാലാണ് ഇങ്ങനെ process ചെയ്ത് തേനിലെ ജലാംശം കുറയ്ക്കുന്നത്. തേൻ നേരിട്ട് 60° മുകളിൽ ചൂടാക്കിയാൽ തേനിലെ enzymes മറ്റു ഗുണകരമായ contents എല്ലാം ഇല്ലാതാകും പിന്നെ ഉള്ളതിനെ വെറുമൊരു sugar syrup എന്നെ പറയാൻ ആകു, അതുകൊണ്ടാണ് ഇത്രയും സംഗീർണമായ ഉപകരണങ്ങൾ പ്രോസിസിങിന് ഉപയോഗിക്കുന്നത്. തേനിലെ ജലാംശം കുറച്ചില്ലെങ്കിൽ കുറച്ചു മാസങ്ങൾ കഴിഞ്ഞാൽ തേൻ പുളിച്ചു കേടുവരും.
    കേരളത്തിലെ തേനാണ് ഏറ്റവും ഗുണം ഉള്ളതെന്നാണ് പറയുന്നത്. മറ്റു സംസ്ഥാനങ്ങളിൽ തേനിൽ ഇത്രയും ജലാംശം ഇല്ലെന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ നോർത്ത് ഇന്ത്യൻ ലോബികൾ അവരുടെ തേൻ കൂടുതൽ വിറ്റഴിക്കുന്നതിനു വേണ്ടിയാണ് തേനിന്റെ ജലാംശത്തിന്റെ അളവ് 20% താഴെ ഉള്ളതുമാത്രമേ വിപണിയിൽ വിൽക്കാൻ പാടുള്ളു എന്ന നിയമം കൊണ്ടു വന്നതെന്ന് പറയപ്പെടുന്നു.

  • @radamaniamma749
    @radamaniamma749 3 года назад +31

    ഇത്രയും ജോലിയെല്ലാം കഴിഞ്ഞാണ് നമുക്കു കിട്ടന്നത് എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു - അഭിനന്ദനം

  • @anshidkp2970
    @anshidkp2970 3 года назад +14

    ഈ പരിപാടി തന്നെ ആദൃമായി കാണുന്നെ thanks

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +1

    വളരെ നല്ല വിഡിയോ .... ഒരു ഫ്രഞ്ചേസിക്ക് താൽപര്യമുണ്ട് ! നേരിൽ കാണാം ഒരു പ്രവാസി ...! നന്ദി🌹

  • @abduljabbartkpajtkpvparamb2897
    @abduljabbartkpajtkpvparamb2897 3 года назад +5

    ഉപകാര പ്രദമായ വീഡിയോ നന്ദി പറയുന്നു

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @NarayanaSwamy-bi2xe
    @NarayanaSwamy-bi2xe 3 года назад +6

    സർ നല്ല അറിവാണ് കിട്ടിയത് വളരെ നന്ദി ❤

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @ansarmaheen6783
    @ansarmaheen6783 6 месяцев назад

    Orikkalum choodakaruthu .kollilla ellagunavum nashtapetupovum .prakrithiyil ninnu edukupole thanne upayokikkuka

  • @vijay-oj4mk
    @vijay-oj4mk 3 года назад +1

    നമസ്കാരം ചങ്ങായി താങ്കളുടെ വിവരണം വളരെ ഇഷ്ട്ടമായി. ❤❤❤❤❤

    • @FZROVER
      @FZROVER  3 года назад +2

      വളരെ സന്തോഷം 🥰
      എപ്പഴും സപ്പോർട്ട് ഉണ്ടാവണം 😊

  • @sallythomas7346
    @sallythomas7346 3 года назад +4

    Very good, informative video. Thank you very much. Can you clear one of my doubt? Can we use the Honey which is turned into stone ( hard )? Is there any method to melt such type hony? Best of luck for all who are part of this company. May God bless you. Be sure of my prayers. 👍👍👍🙏🏻🙏🏻🙏🏻🙏🏻

    • @melvinsebastian8989
      @melvinsebastian8989 Год назад

      Place it in mild warm water to melt. But never expose to high temperature.

  • @CKRajan-px6im
    @CKRajan-px6im 3 года назад +5

    Program is useful. But there should be mask ,head cap etc..

  • @musthafa4043
    @musthafa4043 3 года назад +23

    തേൻ ചൂടാക്കാൻ പാടില്ല എന്നാണ് ഇതിനെക്കുറിച്ച് അറിയുന്ന പലരും പറയുന്നത്

    • @faizalmh7
      @faizalmh7 3 года назад +1

      Temperature will be less than 72 degree celcius.

    • @msdcreation2366
      @msdcreation2366 2 года назад

      @@faizalmh7 55degree

  • @hamzachelakkadavu8591
    @hamzachelakkadavu8591 3 года назад +61

    മാസ്ക് ഉപയോഗിക്കുക തുപ്പലം തെറിക്കും

    • @satheesankrishnan4831
      @satheesankrishnan4831 3 года назад +4

      പപ്പടം കഴിക്കാറുണ്ടോ??😀😛.

    • @mujeebrahimant2708
      @mujeebrahimant2708 2 года назад +2

      @@satheesankrishnan4831 അദ്ദേഹത്തിന് കാണുന്നതേ പ്രശ്നമുള്ളൂ കാണാതെ തുപ്പലും,ചീറ്റലും എല്ലാം മൂപ്പര് കഴിക്കും

  • @MrNarayananmv
    @MrNarayananmv 3 года назад +7

    അവതരണം ഇഷ്ടപ്പെട്ടു.തീർച്ചയായും അവിടെ പോയി കാണാൻ ആഗ്രഹിക്കുന്നു.

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @anandp5207
    @anandp5207 3 года назад +4

    Hi. Thanks for this informative video. Can we purchase retail quantity directly from them through courier? For personal use..

    • @FZROVER
      @FZROVER  3 года назад +2

      ഡിസ്ക്രിപ്ഷനിലുള്ള നമ്പറിൽ കോൺടാക്ട് ചെയ്താൽ അറിയാൻ സാധിക്കും 😊

    • @anandp5207
      @anandp5207 3 года назад +1

      @@FZROVER സാധാരണ എല്ലാ videosilum ഇക്കാര്യം പറയാറുണ്ട്. ഇതിൽ കണ്ടില്ല. അതു കൊണ്ടു ചോദിച്ചതാ...

    • @FZROVER
      @FZROVER  3 года назад +1

      Comment ചെയ്തതിൽ വലിയ സന്തോഷം 😊
      9447548508 ഈ നമ്പറിൽ കോൺടാക്ട് ചെയ്താൽ എല്ലാ ഡീറ്റൈൽസും അറിയാൻ സാധിക്കും 😊

  • @emmishiji2911
    @emmishiji2911 3 года назад +2

    നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്പെടുന്ന വീഡിയോസാണ്.. പക്ഷെ വേണ്ടത്ര ആളുകളിലേക് എത്തുന്നില്ല.. Sub. കുറവ്.. ഇതുപോലുള്ള വീഡിയോസ് കൂടുതൽ ആളുകളിലേക് എത്തട്ടെ 👍.. നല്ല അവതരണം 👌

    • @FZROVER
      @FZROVER  3 года назад +5

      ഒന്നും ആഗ്രഹിക്കാതെ പ്രവർത്തിക്കുമ്പോൾ ഒരു സുഖം ആണ് 😊... ബാക്കി ഒക്കെ ഇന്ന് അല്ലെങ്കിൽ നാളെ ശരിയാകും 🥰
      നിങ്ങൾ ഒക്കെ കട്ടക്ക് കൂടെ ഇല്ലെ...🥰

  • @theverparambilashraf
    @theverparambilashraf 3 года назад +6

    മലബാർ തേൻ ദുബായിൽ എവിടെ കിട്ടുമെന്ന് പറയാമോ

  • @VenuGopal-cy7ek
    @VenuGopal-cy7ek 3 года назад +8

    തേനീച്ച ഉണ്ടാക്കുന്ന തേൻ, ലെവന്മാർ ലാബിൽ കൊണ്ട് വന്നു ടെസ്റ്റ് ചെയ്യും പോലും,90%തേനും ഇന്ന് മാർകെറ്റിൽ കിട്ടുന്നത് കൃത്രിമമാണ് എന്നാണ് അറിയാൻ കഴിഞ്ഞത് 🙏

    • @favaske
      @favaske 2 года назад +12

      തേനീച്ച അല്ലാലോ ചേട്ടാ കമ്പനിയിൽ കൊണ്ട് കൊടുക്കുന്നത്.. കൊടുക്കുന്നവന്മാർ മായം ചേർത്തോ എന്നറിയാൻ ആണ് ലാബിൽ നോക്കുന്നത്

    • @sajidafnan7104
      @sajidafnan7104 2 года назад +1

      എന്റെ ഒരു കസിൻ കർഷകൻ ആണ്. ഞാൻ ലാബിൽ ടെസ്റ്റിന് കൊടുത്തപ്പോൾ ഗ്ലൂകോസ്, അസിഡിറ്റി, ഈർപ്പം എല്ലാം കൂടുതൽ ആണ്. ടെസ്റ്റ്‌ failed. പക്ഷെ തേൻ ഒറിജിനൽ തന്നെ.ടെസ്റ്റ്‌ fail ആയത് അയാൾ മായം ചേർത്തത് കൊണ്ടെല്ല. കാലാവസ്ഥ മാറ്റം അനുസരിച് തേനീച്ചകൾ നിക്ഷേപിക്കുന്ന തേനുകൾ മാറ്റം സംവഭവിക്കും. മാർകറ്റിൽ കിട്ടുന്ന തേൻ വ്യാജൻ ആണോന്ന് നോക്കാൻ ഇപ്പയും ആളുകൾ വെള്ളത്തിൽ തേൻ ഒഴിക്കലും തേൻ കത്തിക്കലും ഒക്കെ ആണ്. എല്ലാം കാലഹാരണപെട്ടതും, ആശാസ്ത്രീയവുമാണ്.കർഷകരിൽ നിന്ന് നേരിട്ട് എടുത്ത് രാസ പരിശോധന നടത്തി പ്യൂരിറ്റി തെളിഞ്ഞാൽ തേൻ ഗൂഊഊദ്‌. ബാക്കി എല്ലാം ഗോവിന്ദ 🤣

    • @melvinsebastian8989
      @melvinsebastian8989 Год назад

      എന്തിനാണ് ടെസ്റ്റ് നടത്തുന്നതെന്ന് ആദ്യം മനസ്സിലാക്ക് .

  • @dileep2711
    @dileep2711 3 года назад +1

    ഞാൻ കണ്ടിട്ടുണ്ട്. വീണ്ടും കാണിച്ചു തന്നതിന് നന്ദി 👌👌👌👌👌

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @VishnuMohan-di9zp
    @VishnuMohan-di9zp 4 месяца назад

    Engane vangikan patum

  • @kuriachanthannickamattathi2459

    Really very good attempt and may God bless you more

  • @fasilrehman3473
    @fasilrehman3473 3 года назад +1

    മനോഹരൻ ചേട്ടൻ പൊളിയാണ് 🌷🌷

    • @FZROVER
      @FZROVER  3 года назад

      😊😊😊

  • @sait33
    @sait33 3 года назад +3

    Highly appreciate FZ Rover for ground coverage and MD of the company for useful, helpful informative tips on video clip.
    Thanking you with regards 🙏

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @annsebsvechoor5111
    @annsebsvechoor5111 2 года назад

    Is it marketed through supermarkets in kottayam district?. How can we purchase it for personal use.

  • @prakasanc9061
    @prakasanc9061 Год назад

    കാട്ടുതേനും, നാട്ടുതേനും തമ്മിൽ വിലയിൽ വെത്യാസമുണ്ടൊ?

  • @saheersahee2898
    @saheersahee2898 3 года назад +1

    Thaangalaanu thaaram youssfull video thank you👍👍👍

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @raisabanu8747
    @raisabanu8747 8 месяцев назад

    Then enth vilayundde

  • @johnzencilavosmaliyakkaljo850
    @johnzencilavosmaliyakkaljo850 3 года назад +16

    പാർട്ടിക്കാർ കൊടികുത്തി തെലുങ്കാനയിലേക്ക് കൊണ്ടുപോകാതിരുന്നാൽ മതി!

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 3 года назад

      ഇവിടെ നനന്നായി നടക്കുന്ന പല കമ്പനികൾക്കും മറ്റു സ്റ്റേറ്റുകളിലും ബിസിനസ്സുണ്ട് പക്ഷെ ബിസിനസ്സുകാർ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ രാഷ്ട്രീയക്കാർ ബിസിനസ്സ് പൂട്ടിക്കും.കട്ടായമായിട്ടും കിറ്റെക്സിനു സംഭവിച്ചത് അതാണ്.

  • @shahinacv1281
    @shahinacv1281 2 года назад

    Pollen powder കിട്ടുമോ?

  • @jibig09
    @jibig09 3 года назад

    Lucky guy!! Ithre poli honey taste cheyyan pattunethu oru bhaagyamalle..

    • @FZROVER
      @FZROVER  3 года назад +1

      😄😄😄

    • @jibig09
      @jibig09 3 года назад

      @@FZROVER 🤪🤪🤣🤣

  • @rohitkmathew5902
    @rohitkmathew5902 3 года назад +2

    അടിപൊളി video. ഏന്തയാളും എല്ലവർക്കും ഹൃദയം നിരഞ്ജ ഓണം ആശംസകൾ

    • @FZROVER
      @FZROVER  3 года назад +1

      Share ചെയ്യാൻ മറക്കല്ലേ 😊

  • @usmankadu1095
    @usmankadu1095 3 года назад +2

    എങ്ങിനെ ബന്ധപെടും .No കിട്ടുമോ ?

  • @hassannavas5478
    @hassannavas5478 3 года назад +3

    നമ്മൾ കടയിൽ നിന്നും വാങ്ങുന്ന തേ൯ നല്ലതാണോ എന്ന് എങ്ങിനെ നോക്കാം

    • @mathewvj62
      @mathewvj62 3 года назад

      Pls reply

    • @kassimathikkayi1427
      @kassimathikkayi1427 3 года назад

      ലാബിൽ കൊടുക്കുക

    • @hassannavas5478
      @hassannavas5478 3 года назад

      @@kassimathikkayi1427 😁

    • @StanlyTo
      @StanlyTo 10 месяцев назад

      ലാബിൽ ടെസ്റ്റ് ചെയ്യുന്നതിന്റെ വില പറയുന്നത് കേട്ടിട്ട് ഞെട്ടിപ്പോയി പെട്ടിയിൽ ഉണ്ടാക്കിയെടുക്കുന്ന തേൻ ഒരു ലിറ്ററിന് ഞങ്ങൾ വാങ്ങുന്നത് 260 രൂപയ്ക്കാണ് മേടിക്കുന്നവർ ടെസ്റ്റ് ചെയ്യണമെങ്കിൽ വലിയൊരു പൊല്ലാപ്പാണ്🤔

  • @soumyamaneesh
    @soumyamaneesh 2 года назад +1

    Thanks for uploading

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @mohammedniyas2822
    @mohammedniyas2822 3 года назад +3

    Great one❤️👍

  • @vijayanka6992
    @vijayanka6992 3 года назад +1

    Honey yenjineyanu undakkunnath athayath honeybeeyil thudanji venam kanikkan allathe athinte process kandintu karyamilla

  • @dipesh.sekhar
    @dipesh.sekhar 2 года назад

    അറിയാൻ കാത്തിരുന്ന വീഡിയോ

    • @FZROVER
      @FZROVER  2 года назад

      🥰🥰🥰

  • @abdulnayeem3658
    @abdulnayeem3658 2 года назад

    where i will get this honey in kannur

  • @madhusoodanan1698
    @madhusoodanan1698 3 года назад +2

    നല്ല ഒരു വീഡിയോ പിന്നെ അതിൽ പ്രധാനപ്പെട്ട ഒരു കാര്യം ചോദിച്ചു മനസ്സിലാക്കിയില്ല സാധാരണ നമുക്ക് കിട്ടുന്ന തേൻ ഒറിജിനൽ ആണോdupilicate ആണോ എന്ന് തിരിച്ചറിയാനുള്ള എളുപ്പവഴി അതുമാത്രം പറഞ്ഞു. ചില തേനിൽ അധികമായി പഞ്ചസാര ചേർക്കും. എല്ലാവർക്കും ലാബിൽ പരിശോധിക്കാൻ സാധിക്കുകയില്ലല്ലോ

  • @Babu.955
    @Babu.955 3 года назад +1

    Palakkad ജില്ലയിൽ ഷൊർണ്ണൂരിൽ നിങ്ങളുടെ ബ്രാൻഡ് തേൻ കിട്ടുമോ or തൃശൂർ ജില്ലയിൽ വടക്കാഞ്ചേരിയിൽ കിട്ടിയാലും മതി

    • @FZROVER
      @FZROVER  3 года назад

      Pls Contact 9447548508

  • @shafeeqfarsana5661
    @shafeeqfarsana5661 3 года назад +2

    സൂപ്പർ 👍👍👌

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @joshithomas3040
    @joshithomas3040 3 года назад

    . കൈയ്യുറകൾ ' ഉപയോഗിച്ചാൽ
    കൂടുതൽ നന്നായേനെ!
    ഏതായാലും ഗുഡ് പ്രൊഡ്കട്
    ഗുഡ് വി ഡിയൊ !

    • @FZROVER
      @FZROVER  3 года назад

      Gloves ഉപയോഗിക്കുന്നുണ്ടല്ലോ

  • @hamsa0123
    @hamsa0123 3 года назад +18

    Food company മാനേജർ മാസ്ക്, ഇല്ല, ഹെഡ് കവർ ഇല്ല, gloves ഇല്ല ഒരു hygiene സ്റ്റാൻഡേർഡ് ഇല്ലാത്ത ആളുകൾ.

  • @raphaelcheruvalkaran2678
    @raphaelcheruvalkaran2678 3 года назад

    How can I get your product

  • @sydjaferjafer8216
    @sydjaferjafer8216 3 года назад +2

    മാസ്ക് ധരീചചാൽ വളരേ നന്നായി രുന്നില്ലേ

  • @porasc951
    @porasc951 3 года назад

    Good information.

  • @davisvlogskerala3723
    @davisvlogskerala3723 3 года назад

    നല്ല video great

  • @efootballmaster237
    @efootballmaster237 Месяц назад

    Intrested

  • @മാരണംമാരണം
    @മാരണംമാരണം 3 года назад +5

    തേനീച്ച അടക്കം പെട്ടിക്ക് എന്താണ് വില

    • @FZROVER
      @FZROVER  3 года назад

      Pls Contact 9447548508

  • @k.kchandran8814
    @k.kchandran8814 3 года назад

    How to getthis hooney on llin

  • @rameshm1465
    @rameshm1465 2 года назад

    Super, super, proud of u

  • @zakariyakappana8751
    @zakariyakappana8751 2 года назад

    Kuranil thaninae kurich oru addyayam thanae yunde

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @GaneshKumar-es1zo
    @GaneshKumar-es1zo 3 года назад

    ചുവപ്പ് കൊടി എപ്പോൾ വന്നു പൂട്ടും

  • @Purefoods-2K24
    @Purefoods-2K24 3 года назад

    നാട്ടിൻപുറങ്ങളിൽ കിട്ടുന്ന തേനിന് കുറെ നാൾ ഇരുന്നാലും ഇതേ പൊലെ വെളുത്ത coating ഒന്നും മുകളിൽ വരില്ലാലോ .

  • @tonythomas303
    @tonythomas303 Год назад

    Malabar honey പുറത്തുനിന്നും duplicate തേൻ കൊണ്ടുവന്നു നല്ല തേനുമായി mix ചെയ്തു കൊടുക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

    • @westindianiqoo1942
      @westindianiqoo1942 Год назад +1

      ശരിക്കും അത് സത്യമാണോ ആരാണ് പറഞ്ഞത്

  • @MrDONPJ
    @MrDONPJ 2 года назад

    Liked good video audio some closeup not clear

    • @FZROVER
      @FZROVER  2 года назад +1

      ശ്രദ്ധിക്കാട്ടോ 😊

  • @108itsmylife
    @108itsmylife 3 года назад

    Superb video.

  • @noushadhassan4659
    @noushadhassan4659 Год назад

    Thankalke shanil enna brother undo

  • @udhayudhay7178
    @udhayudhay7178 3 года назад

    Society gone running own industry?

  • @gilbertlionel607
    @gilbertlionel607 3 года назад

    Made in kerala and export to China and world????

  • @madhukodayam7817
    @madhukodayam7817 3 года назад +2

    തേൻ കമ്പനി കേൾക്കുമ്പോൾ ചിരി വരുന്നു

    • @FZROVER
      @FZROVER  3 года назад

      അതെന്താ അങ്ങിനെ

  • @flyingmychildren
    @flyingmychildren 3 года назад +4

    തേൻ ചൂടാക്കാൻ പാടില്ല എന്ന് പണ്ട് സ്കൂൾ മുതലേ പഠിച്ചിരുന്നു

  • @abdullatheefp8755
    @abdullatheefp8755 3 года назад

    Agmark എന്നു വെച്ചാൽ🤔🤔

  • @narayanana.p6388
    @narayanana.p6388 3 года назад

    എന്റെ കൈവശം 17 കൊല്ലം പഴക്കമുള്ള 400 ഗ്രാം തേൻ ഉണ്ടു കറുപ്പ് നിറമാണ് ഇപ്പോൾ ,ഉറച്ചു കട്ടിയാണു , അതു ഉപയോഗിക്കാമോ?

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 3 года назад +3

      മോൺസൺ ബ്രോ അടുത്തുതന്നെ ജെയിലിൽ നിന്ന് വരും അദ്ദേഹത്തിന് കൊടുക്കാം അല്ലെങ്കിൽ മറ്റേ പുല്ലയിലിനു കൊടുക്കാം.

  • @sheikhaskitchen888
    @sheikhaskitchen888 3 года назад

    അടിപൊളി

    • @FZROVER
      @FZROVER  3 года назад

      😊😊😊

  • @deonmanoj5262
    @deonmanoj5262 3 года назад +2

    2nd part cheyyuvo

    • @FZROVER
      @FZROVER  3 года назад +1

      തീർച്ചയായും 😊

    • @deonmanoj5262
      @deonmanoj5262 3 года назад

      Thank you

  • @deonmanoj5262
    @deonmanoj5262 3 года назад +2

    Adipoli

  • @MurshidMurshid-qp7lx
    @MurshidMurshid-qp7lx 3 года назад +4

    തേൻ പ്രജീന കാലം തൊട്ടെ മനുഷ്യൻ ഉപയോഗിക്കുകുന്ന ഒരു ഔഷധ മാണ്
    ഇതിനെ കുറിച്ചുള്ള ശാസ്ത്ര പഠനം അത്ഭുത പെടുത്തുന്നു
    എന്നാൽ 95% ജനങളും ഇത്‌ ഉപയോഗിക്കുന്നില്ല
    ആരോഗ്യ വകുപ്പ് തേനി ന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കണം

  • @rajankurungot5025
    @rajankurungot5025 3 года назад +3

    തേൻ ചൂടാക്കാൻ പാടില്ല എന്നാണ ല്ലോപ്രാ യമുള്ളവർ പറയുന്നത്. പിന്നെ എങ്ങിനെ ഹീറ്റിങ്ങ് ചേമ്പർ
    അപ്പോൾതേൻ ചൂടാവില്ലേ?

    • @melvinsebastian8989
      @melvinsebastian8989 Год назад

      ഒരു നിശ്ചിത അളവ് ഉണ്ട്. അതിൽ കൂടാൻ പാടില്ല. അതിനാണ് യന്ത്രങ്ങൾ .

  • @sreekumarapk5527
    @sreekumarapk5527 3 года назад

    എത്ര ഗ്രാം തേൻ കൊണ്ടുവരണം ടെസ്റ്റിങ്ങ് നടത്താൻ ?

    • @FZROVER
      @FZROVER  3 года назад

      Sir Pls Contact 9447548508

  • @ponganthararashaji6657
    @ponganthararashaji6657 3 года назад

    How to Contact

  • @amanivellamundaamanivellam7958
    @amanivellamundaamanivellam7958 3 года назад

    വളർത്തു തേൻ നാച്ചുറൽ ആണോ

  • @tonythomas303
    @tonythomas303 3 года назад +3

    വ്യാജ തേൻ എങ്ങനെ തിരിച്ചറിയാം എന്ന് പറഞ്ഞില്ലല്ലോ .

    • @FZROVER
      @FZROVER  3 года назад

      Quality control head പറഞ്ഞതിൽ ഉണ്ടായിരുന്നല്ലോ 😊

    • @sameerindia484
      @sameerindia484 3 года назад

      ഏത് സമയത്താണ്(time)പറഞ്ഞത് bro

  • @mujinfo7864
    @mujinfo7864 3 года назад

    ചെറുതേൻ ഉണ്ടോ..
    അയച്ചു തരുമോ ഓഡർ ചെയ്താൽ

    • @FZROVER
      @FZROVER  3 года назад

      Pls Contact 9447548508

  • @seekerala2122
    @seekerala2122 3 года назад

    Honey choodaakkaamo..

    • @FZROVER
      @FZROVER  3 года назад

      👍

    • @seekerala2122
      @seekerala2122 3 года назад

      @@FZROVER I mean whether we can heat honey.. I think honey should not be heated.. Please reply..

  • @ishaqpppatroth1574
    @ishaqpppatroth1574 3 года назад

    ഫിറോസ് ബായ് 👍

    • @FZROVER
      @FZROVER  3 года назад

      ഹായ് 😊

  • @fathimakunji9867
    @fathimakunji9867 3 года назад

    Then choodakan paadundo

  • @geethakp1710
    @geethakp1710 2 года назад

    Kundulad ആൾ കാണുന്നുണ്ടോ

  • @mavurusstephen4743
    @mavurusstephen4743 3 года назад

    Minister Riyaz polund

  • @anoop7019
    @anoop7019 3 года назад +1

    Ivide kittunnathu full vyajan aanuu

    • @FZROVER
      @FZROVER  3 года назад +1

      അപ്പൊ ഈ Agmark Certification ഉം വ്യാജൻ ആണോ 🤔

    • @westindianiqoo1942
      @westindianiqoo1942 Год назад

      നിങ്ങളുടെ സ്ഥലം എവിടെയാണ്

  • @kesiyatheresakesiya4567
    @kesiyatheresakesiya4567 2 года назад

    തേൻ ഈച്ചയുടെ കിളിപോയി കാണും കണക്ക്കേട്ടിട്ട്.

  • @ramanbhadrakali9868
    @ramanbhadrakali9868 2 года назад

    Product halal aano ???

  • @farisvlogs6913
    @farisvlogs6913 3 года назад

    ഏത് നമ്പർ ലേക്കാണ് വിളിക്കേണ്ട ത്

  • @jayarajnair310
    @jayarajnair310 3 года назад +3

    ഈ കമ്പനി ടെ brand പോലും കാണിച്ചില്ല.... കഷ്ടം...
    വീഡിയോ നിലവാരം കുറയുന്നു. വേണ്ടത്ര home work ചെയ്യാതെ, വീഡിയോ എടുക്കുന്നത് കൊണ്ടാണ് ഇത്. Take care 👍

    • @FZROVER
      @FZROVER  3 года назад

      Skip ചെയ്യാതെ കാണൂ.. ഒക്കെ വീഡിയോയിൽ പറയുന്നുണ്ട് 😊

    • @theking2355
      @theking2355 3 года назад

      How to buy online

    • @FZROVER
      @FZROVER  3 года назад

      Pls contact 9447548508

    • @krishnanmash7545
      @krishnanmash7545 3 года назад

      Honey Endanu Ennariyathavaru Ethrayum neat aayi cheithittum kuttam parayunnavar Thattukadayiley pottyckum cheenju nariya meeninum orukuttavum parayilla !naadodikaludey chakkaravellam palarkum ponnaanu!

  • @rajanabraham6217
    @rajanabraham6217 3 года назад +1

    Talking without face mask is not healthy practice. 🙏

  • @johnmathew334
    @johnmathew334 3 года назад

    Is it available in kayamkulam

    • @FZROVER
      @FZROVER  3 года назад

      Pls Contact 9447548508

  • @jamsheerjamshi3530
    @jamsheerjamshi3530 3 года назад +6

    മന്ത്രി റിയാസിന്റെ ഫേസ് കട്ട്‌

  • @angelshefi5879
    @angelshefi5879 3 года назад

    Ivare cnct cheyanulla numbr undo...

  • @phsaji4140
    @phsaji4140 3 года назад +1

    100 kg rawhoney process ചെയ്തു കഴിയുന്ബോൾ എത്ര kg തേൻ കിട്ടും.

    • @FZROVER
      @FZROVER  3 года назад

      9447548508 ഇതിൽ കോൺടാക്ട് ചെയ്താൽ കൂടുതൽ വിവരങ്ങൾ അറിയാം 😊

  • @cybercrime4670
    @cybercrime4670 2 года назад +1

    മന്ത്രി മുഹമ്മദ് റിയാസിന്റെ ചെറിയ ഒരു മുഖ ചായ ഉണ്ട് ഏതൊക്കെ ഒരു ഭാഗത്തു നിന്നും നോക്കുമ്പോ 😁😁

    • @FZROVER
      @FZROVER  2 года назад +1

      ആരോടും പറയണ്ട 😜

  • @nikhildasp9732
    @nikhildasp9732 3 года назад

    1.9k views @ 22/08/2021.... It's going to be a Trending

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @johnyputherikkal7735
    @johnyputherikkal7735 2 года назад

    ഒറിജിനൽ ആണെങ്കിൽ നല്ലതു തന്നെ...., ഇപ്പൊ എല്ലാം മായമല്ലേ.... അതുകൊണ്ട്.... പറഞ്ഞുപോയതാ.... 🙏

  • @sreelathasreelathap1899
    @sreelathasreelathap1899 Год назад

  • @ruchiyathra
    @ruchiyathra 3 года назад

    Ivarde video edukan sammathikumo?

  • @mklbalu
    @mklbalu 2 года назад

    Hi FZ Rover good information to promote Our (Kerala) products. You have to share such companies contact details. This very important to save the traders interested in this products to save their web time. Thanks for the video and information.

  • @finalejudge
    @finalejudge 2 года назад

    തേന്‍ പെട്ടി തുറക്കുമ്പോള്‍ മാസ്ക് വച്ച് സംസാരിചൂടെ ?? നിങ്ങളായിട്ട്‌ അതിനെ ഹലാല്‍ ആക്കയാണോ ??

  • @abdulraoof9642
    @abdulraoof9642 3 года назад

    ഹായ് ബോസ് നബര് എവിടെ

    • @FZROVER
      @FZROVER  3 года назад

      Description ൽ
      9447548508

  • @thejusprakash7164
    @thejusprakash7164 3 года назад

    Super bro 😀👌👍

    • @FZROVER
      @FZROVER  3 года назад

      Thank u bro🥰

  • @Kdlrboi
    @Kdlrboi 5 месяцев назад

    Plz reply