ഇങ്ങനെയാണ് ഒരു അച്ചാർ കമ്പനി പ്രവർത്തിക്കേണ്ടത് | FZ ROVER | Malayalam

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 248

  • @sakkeenakk8745
    @sakkeenakk8745 3 года назад +48

    നല്ല സൂപ്പര്‍ അച്ചാറുകള്‍ ആണ് ഞാന്‍ എന്നും വാങ്ങി ഉഭയോഗിക്കുന്ന ഒന്നിനോന്ന് മെച്ചം മായ അടി പോളി അച്ചാറാണ് ട്ടോ , നിങ്ങളും ഒന്ന് വങ്ങി ജനപ്രിയം അച്ചാര്‍ രുചി എങ്ങനെ ഉണ്ടെന്ന് നോക്കണേ സൂപ്പര്‍ , സൂപ്പര്‍ സൂപ്പര്‍ ആണ്

  • @santhoshcc5286
    @santhoshcc5286 3 года назад +42

    നല്ല വൃത്തിയായി അച്ചാർ നിർമ്മിക്കുന്നു. അഭിനന്ദനങ്ങൾ 🙏👌👍♥️🏅😷

  • @SHVajiVlog
    @SHVajiVlog 3 года назад +13

    മാഷാഅല്ലാഹ്‌ ലൈല അമ്മായിയും മക്കളും 🌹

  • @shamilt9122
    @shamilt9122 3 года назад +3

    ബ്രോ നല്ല രീതിയിൽ അവതരിപ്പിച്ചു......കര്യങ്ങൾ നല്ല രീതിയിൽ മനസ്സിലായി

    • @FZROVER
      @FZROVER  3 года назад +2

      Thank u🥰
      എല്ലാ വീഡിയോസ് കാണണേ

  • @ajimonpr4037
    @ajimonpr4037 Месяц назад

    നല്ല video ✌🏻
    നല്ല പ്രചോദനം നൽകുന്നു 🙏

  • @mallu536
    @mallu536 2 года назад +2

    അടിപൊളി നല്ല വൃത്തി ഉണ്ട് ഇതുപോലെ വീഡിയോ കണ്ടിട്ടില്ല

  • @chandansvlog7231
    @chandansvlog7231 3 года назад +20

    മലയാളിക്ക് വേണ്ടത് നല്ലവൃത്തിയുള്ള ഭക്ഷണം ആണ്.. വൃത്തിയുടെ കാര്യത്തിൽ 💯/💯 കൊടുകാം..

  • @santhoshkumarraghavanpilla3830
    @santhoshkumarraghavanpilla3830 3 года назад +5

    സൂപ്പർ. പെരുത്തിഷ്ടായി 😍

  • @dmofalltrades..6056
    @dmofalltrades..6056 3 года назад +34

    വിദേശത്ത് കാണുന്നത് പോലത്തെ നല്ല വൃത്തിയുള്ള കമ്പനി .

    • @FZROVER
      @FZROVER  3 года назад +2

      സത്യം 😊

  • @junaid2188
    @junaid2188 3 года назад +2

    100% clean company oru international look und. Njan naattil store nadathiyirunnu pinne saudi super markettil 5 year joli.

  • @MustafaP-uo3ee
    @MustafaP-uo3ee 3 года назад +3

    My favorite achar and i only buy this one...I miss it for last two years...as i am in Riyadh and it is not available here...

    • @FZROVER
      @FZROVER  3 года назад

      അതെ നല്ല ടേസ്റ്റ് ആണ്... റിയാദിൽ ഈ പ്രോഡക്റ്റ് കിട്ടാൻ ഇല്ലെ

    • @MustafaP-uo3ee
      @MustafaP-uo3ee 3 года назад

      @@FZROVER illa...njaan super/hyper marketil okke nokaarund..pakshe illa...

  • @shamshadcp4768
    @shamshadcp4768 3 года назад +4

    സൂപ്പർ അച്ചാർ കമ്പനി റെയ്സ് ഗുഡ്

  • @krishnakripaenterprises3648
    @krishnakripaenterprises3648 3 года назад +5

    Good tasty pickle, i like her vegetable pickle and mango pickle

    • @FZROVER
      @FZROVER  3 года назад

      അതെ അടിപൊളിയാ... ഗൾഫിൽ ഒക്കെ ഇവരുടെ pickle കിട്ടാനുണ്ട്.. നല്ല അഭിപ്രായം ആണ് 😊

  • @anishsasindran8938
    @anishsasindran8938 3 года назад +3

    Fantastic facilities 👍... generous owner too...

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @akhilamburebelz3606
    @akhilamburebelz3606 3 года назад +6

    എന്റെ കമ്പനിയിലേക്ക് അതായത് UAE യിലേക്ക്‌ export ചെയ്യുന്നുണ്ട് home made ആണ് ..വെറൈറ്റി അച്ചാർ ആണ് ചേന. പുളി. മാങ്ങ.നാരങ്ങാ.മിക്സഡ്.garlic ..etc...

    • @FZROVER
      @FZROVER  3 года назад +1

      ആണല്ലേ... നല്ല ടേസ്റ്റ് ഉള്ള അച്ചാർ ആണ്😊

    • @johnsonmt8521
      @johnsonmt8521 3 года назад

      ഞാനും പ്രതീക്ഷിക്കട്ടെ ചില സഹകരണങ്ങൾ

    • @FZROVER
      @FZROVER  3 года назад

      @@johnsonmt8521 മനസ്സിലായില്ലാലോ 🤔

    • @muhammedarshad6537
      @muhammedarshad6537 3 года назад

      Ningalude contact number tharumo @akhil ambu rebelz

  • @മലപ്പുറംസുൽത്താൻസുൽത്താൻ

    New subscriber..avadaranam adipoli best of luck

    • @FZROVER
      @FZROVER  3 года назад

      Thank u🥰
      കൂടെ തന്നെ ഉണ്ടാവണം 😊

  • @ASTDreams
    @ASTDreams 3 года назад +4

    Rayees bhaaai.... 👍👍👍

  • @anziyaworld2993
    @anziyaworld2993 3 месяца назад +1

    Njan ithupole pickle start chithittund

    • @saranm9143
      @saranm9143 3 месяца назад

      Machinary okke vangiyo??

  • @KoshyJesusLovesYou
    @KoshyJesusLovesYou 3 года назад +2

    അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @abdullatheef1099
    @abdullatheef1099 3 года назад +5

    ഇതിൽ മാങ്ങ നാരങ്ങ എല്ലാം കട്ട് ചെയ്യുന്നതു എങ്ങനെ ആണ് എന്നറിയാൻ താൽപര്യം ഉണ്ട്

  • @fidharayan8510
    @fidharayan8510 3 года назад +4

    Eniyum uyarangalil athaan saadikkatte❤️❤️❤️

  • @ayishahaneen8752
    @ayishahaneen8752 3 месяца назад

    Online class undekil arekil paragu tharamo

  • @dealaneal3351
    @dealaneal3351 3 года назад +4

    Great ❤❤😍😍 janapriyam😋😋😋

  • @kunhippa-muhinudheen.alaya9834
    @kunhippa-muhinudheen.alaya9834 3 года назад +1

    നല്ല set up clean

  • @unaisunaisph8809
    @unaisunaisph8809 3 года назад

    Nalla sound nalla avadaranam sooper

    • @FZROVER
      @FZROVER  3 года назад

      Thanks alot🥰

  • @freshbakes786
    @freshbakes786 3 года назад +4

    Wow......my favourite pickle 😍😍😋😋

  • @latheeflatheef1327
    @latheeflatheef1327 3 года назад +2

    Sooperr.polich
    Rayees.kalacki

  • @ദൈവം-ഢ3ഷ
    @ദൈവം-ഢ3ഷ 3 года назад +2

    നല്ലത് വരട്ടെ 👍😅

    • @FZROVER
      @FZROVER  3 года назад

      Thanks alot🥰

  • @shahanasunappy6752
    @shahanasunappy6752 3 года назад

    Vineger use cheyyumo

  • @jptraders1227
    @jptraders1227 3 года назад +2

    Excellent wrk bro❤❤❤👍👍👍

    • @FZROVER
      @FZROVER  3 года назад +1

      Thank u😊

  • @vishnuvlogs4461
    @vishnuvlogs4461 2 года назад +2

    Kollam 😍😍😍😍😍

  • @sarammapg7101
    @sarammapg7101 3 года назад +1

    നല്ല acharukal👍👍👌👌👌👌👌👌

    • @FZROVER
      @FZROVER  3 года назад

      😊😊😊

  • @puthukkudil
    @puthukkudil 3 года назад +1

    Great job Raees kaaa
    Best wishes

  • @gopikatg1415
    @gopikatg1415 2 года назад

    What type of wad is that?? (

  • @sp9635
    @sp9635 2 года назад

    Super items, I tried

  • @Minnu-m2i
    @Minnu-m2i 3 года назад +5

    Start ചെയ്യാൻ എത്ര cost വരും? Franchise ലഭിക്കുമോ?

  • @jobsziyajobnews9094
    @jobsziyajobnews9094 3 года назад +2

    ആഹാ അടിപൊളി 😍

    • @FZROVER
      @FZROVER  3 года назад

      Thank u🥰Share ചെയ്യാൻ മറക്കല്ലേ

  • @shamshadcp4768
    @shamshadcp4768 3 года назад +1

    സൂപ്പർ അച്ചാർ കമ്പനി വെരിഗുഡ്

  • @Malu-gu4fd
    @Malu-gu4fd 3 года назад

    Sir njan achar cheriya rethiyil ettu kodukkunuddu enikku rate karyangalum onnu paranju tharamo

  • @antonypj8579
    @antonypj8579 3 года назад

    Nice GODbless You😊

  • @musthafakp95
    @musthafakp95 2 года назад

    *നല്ല വൃത്തിയുള്ള കബ്ബനി* 👍🏻👍🏻👍🏻

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @sameeralidilkush2371
    @sameeralidilkush2371 3 года назад +1

    Very Good

  • @junaid7468
    @junaid7468 3 года назад +1

    സൂപ്പർ 💚💚

    • @FZROVER
      @FZROVER  3 года назад

      Thank u🥰
      മുന്നോട്ടും നല്ല സപ്പോർട്ട് ഉണ്ടാവണം 😊

  • @കുട്ടിപ്പട്ടാളം-ഝ5വ

    പുതിയൊരു അച്ചാർ യൂണിറ്റ് തുടങ്ങാൻ പോകുന്നു ചെറുതായി തുടങ്ങുന്നു ഇതിനുവേണ്ടി ചെറിയ മിഷനറിയും പാത്രങ്ങളുടെയും കൊട്ടേഷൻ എടുക്കാൻ പറഞ്ഞു എന്തൊക്കെയാ കൊട്ടേഷൻ ഉൾപ്പെടുത്തേണ്ടത് എന്ന് അറിയില്ല അതൊന്നു പറഞ്ഞു തരാമോ

  • @shahanasunappy6752
    @shahanasunappy6752 3 года назад

    Acharil koyupp koodan enth cheyya plzz reply (thikkness)

    • @Rayeeskp6
      @Rayeeskp6 3 года назад +1

      Mango paste
      Lemon paste

  • @davies384
    @davies384 2 года назад

    Congrts

  • @meerafoodproducts6048
    @meerafoodproducts6048 3 года назад +1

    Ajency kittumo

    • @FZROVER
      @FZROVER  3 года назад +1

      Discriptionil ഉള്ള നമ്പറിൽ contact ചെയ്തോളു 😊

  • @sinduk.k7042
    @sinduk.k7042 3 месяца назад

    Suppr

  • @zayanu577.
    @zayanu577. 2 года назад +1

    250g mixed അച്ചാറിന് എത്രയ റേറ്റ് എന്നൊന്നുറിപ്ലൈ തരുമോ.. Pls 🙏🏻🙏🏻

  • @bindujp8209
    @bindujp8209 2 года назад +2

    അച്ചാർ കേടു കൂടാതെ ഇരിക്കാൻ എന്തു ചെയ്യും മറുപടി പ്രതീക്ഷിക്കുന്നു 👍

  • @sameershami9476
    @sameershami9476 3 года назад +2

    Masha Allah 😋

  • @antonyruban6086
    @antonyruban6086 3 года назад

    ഗുഡ് ബ്രദർ

  • @ratheeshsr1412
    @ratheeshsr1412 3 года назад

    Adipoli good maintenance

  • @sahalathshafeeque6223
    @sahalathshafeeque6223 3 года назад

    Achar kedavathirikkan enthanu Cheyyal

  • @MuhammadYaseen-x3s
    @MuhammadYaseen-x3s 7 месяцев назад

    അച്ചാർ കച്ചവടം ചെയാൻ കൊടുക്കുമോ

  • @shajikodiyatu161
    @shajikodiyatu161 3 года назад

    Acharinta kooda BP ikum ulla kura tablet koodi arachu charkanam. 8 varsham munpu doctor paranjathinu sasham achaar thotita ella.

  • @fatherhang
    @fatherhang 2 года назад

    ❤️❤️thanku

    • @FZROVER
      @FZROVER  2 года назад

      😊😊😊

  • @dineeshchelakkara2912
    @dineeshchelakkara2912 2 года назад

    NARASUS അച്ചാർ കമ്പനിയുടെ ഒരു വീഡിയോ ചെയ്യുമോ

  • @fariskp2133
    @fariskp2133 3 года назад +3

    Tasty pickle❤❤

  • @noushashadz
    @noushashadz 3 года назад +6

    Endinum edinum janapriyam @ siraj n fairoz😜

  • @lifeisbeautiful2023
    @lifeisbeautiful2023 Год назад

    My fav pickle

  • @azeezpadattil5551
    @azeezpadattil5551 3 года назад +9

    ith pole ella food product fieldilum janapriyam niranjunilkatte

  • @shalimavineeth2795
    @shalimavineeth2795 2 года назад

    Ithrem neat Aya achar company enthayalum trust cheythu vangan patum ee company achaar

  • @shafitravel
    @shafitravel 3 года назад

    5.... 6... കമ്പനി 🤩🤩🤩🤩

  • @disinaksreejesh8434
    @disinaksreejesh8434 3 года назад +1

    Bichoo poliyattto

    • @FZROVER
      @FZROVER  3 года назад

      Thank u😊Share ചെയ്യാൻ മറക്കണ്ട

  • @afseeradam6777
    @afseeradam6777 3 года назад +1

    Place evdya

    • @FZROVER
      @FZROVER  3 года назад

      Kannur, kuthuparamba, valiyavelicham

  • @rukhiyajumana4akhadeejarid583
    @rukhiyajumana4akhadeejarid583 3 года назад +3

    Adipoli 👍👍

  • @media7317
    @media7317 3 года назад

    ഗംഭീരം

  • @bushrav.793
    @bushrav.793 2 года назад

    Sir oru joli sheriyaakki tharo pls

  • @MuhammedAli-br1ey
    @MuhammedAli-br1ey 3 года назад +1

    Masha allah

  • @sweetsponnus
    @sweetsponnus 3 года назад

    Suppar👌👍

  • @saleenavaji
    @saleenavaji 3 года назад +5

    Masha allah nannayitund

    • @saleenavaji
      @saleenavaji 3 года назад

      Eth yentte ammayiya

    • @FZROVER
      @FZROVER  3 года назад

      😊

    • @bushrav.793
      @bushrav.793 2 года назад

      @@saleenavaji
      Ore number onn tharo

    • @saleenavaji
      @saleenavaji 2 года назад

      @@bushrav.793 ആരുടെ നമ്പർ

    • @bushrav.793
      @bushrav.793 2 года назад

      @@saleenavaji
      Enikk namber kitti oru jobin vendiyaayirunnu. Achaar comboniyil avide vekensy illa.

  • @hariwelldone2313
    @hariwelldone2313 Год назад +2

    ഇതിന്റെയൊക്കെ കോഴ്സ് എവിടെയാണ് കിട്ടുക എന്ന് ആരെങ്കിലും ഒന്ന് പറയാമോ food പ്രോസസ്സിംഗ് കോഴിക്കോട്

    • @bushra4154
      @bushra4154 8 месяцев назад +1

      നിങ്ങൾ എവിടെയാ place

    • @hariwelldone2313
      @hariwelldone2313 8 месяцев назад

      @@bushra4154 calicut

  • @karunakaranav4618
    @karunakaranav4618 3 года назад

    സൂപ്പർ

  • @malaz2982
    @malaz2982 3 года назад +21

    ഇതുപോലെ പുതുതായി തുടങ്ങാ ൻ ആർക്കും കഴിയില്ല . വർഷങ്ങളുടെ പരിചയവും പ്രയത്നവും ക്രമേണ ഈ നിലയിലെത്തിച്ചു. ആര് തുടങ്ങിയാലും വിജയിക്കാൻ വർഷങ്ങളെടുക്കും.

    • @FZROVER
      @FZROVER  3 года назад

      എല്ലാത്തിനും അതിന്റെതായ സമയം എടുക്കുമല്ലോ 😊

    • @adnaankanderi785
      @adnaankanderi785 3 года назад

      Company 30വർഷം ആയിക്കാണും start ചയ്തിട്ട് ഇപ്പോൾ copany intrstel മാറ്റി എന്നെ ഉള്ളൂ

    • @globonfinance8099
      @globonfinance8099 2 года назад +1

      Speed and accuracy will help you to achieve your goals .....!!!

  • @RAFI-vi1pr
    @RAFI-vi1pr Год назад

    saheerka sooper

  • @MuhammadRashid-vy4rb
    @MuhammadRashid-vy4rb 2 года назад

    Mt bottils eavidanna eadukkunne

  • @jafarkc615
    @jafarkc615 2 года назад +4

    അച്ചാറ്കൂടുൽ നാൾ കേടാവാതെരിക്കാൻ എന്താണ് ചേർക്കുന്നത്. (നാച്ചുറൽ ആയിരിക്കം.)

    • @AswathiDimil
      @AswathiDimil Год назад +1

      Nallennayilundakyamathy. Coconut oil cherkaruth ottum vellam cherkaruth.

    • @jafarkc615
      @jafarkc615 Год назад

      @@AswathiDimil 👍

  • @shijuc1412
    @shijuc1412 3 года назад

    കൊല്ലം പുനലൂരിൽ കിട്ടുമോ ചേട്ടാ

  • @hafseenaappi8412
    @hafseenaappi8412 3 года назад +3

    Super

  • @raghudaskattungal
    @raghudaskattungal 3 года назад

    അവിടെ വന്നാൽ ഈ കമ്പനി കാണുവാൻ പറ്റുമോ?

  • @rameez_khd3604
    @rameez_khd3604 2 года назад

    Hygiene 👍

  • @sabushan1300
    @sabushan1300 3 года назад +3

    റിയാസിൻ്റെ ഒര് കട്ട് ഉണ്ടോ സംശയം

  • @kunhippa-muhinudheen.alaya9834
    @kunhippa-muhinudheen.alaya9834 3 года назад

    Good

  • @sudeersudeervk5260
    @sudeersudeervk5260 3 года назад +1

    👍👍

  • @alankotmusthafa3859
    @alankotmusthafa3859 6 месяцев назад

    ഇത് കൂത്ത് പറമ്പ് എവിടെയാണ്. വില നിലവാരം അറീക്കുമോ.

  • @jojojosephvjoseph6367
    @jojojosephvjoseph6367 Год назад

    Ente company il njan otakanu ithu muzhuvan cheyunathu lippy medikunathun nirakunathum kondu vikunathum njan otakanu

  • @haneefachethilhaneefa8664
    @haneefachethilhaneefa8664 3 года назад

    GOOD

  • @BlackCat809l
    @BlackCat809l 3 года назад

    Super pickle

    • @FZROVER
      @FZROVER  3 года назад

      അതെ 😊

  • @rinsparapurath5245
    @rinsparapurath5245 3 года назад +2

    ❤️❤️❤️

  • @anoop_adoor8278
    @anoop_adoor8278 Год назад

    Lab test cheythal ella koottum kittum😂😊

  • @mohamednoufal1
    @mohamednoufal1 3 года назад +2

    ഇതുപോലെ ഒരു കമ്പനി തുടങ്ങാൻ എന്തു ചിലവ് വരും

    • @FZROVER
      @FZROVER  3 года назад +1

      വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ എല്ലാ ഡീറ്റൈൽസും അവർ പറഞ്ഞു തരും 😊

  • @sareeshmadhu
    @sareeshmadhu 3 года назад

    Machine cost parayamo?

  • @noushadfkr1832
    @noushadfkr1832 3 года назад

    Nallh avathranam

    • @FZROVER
      @FZROVER  3 года назад

      Thank u🥰
      നല്ല സപ്പോർട്ട് ഉണ്ടാവണം.

    • @noushadfkr1832
      @noushadfkr1832 3 года назад

      @@FZROVER thiricha ayitum

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @PrajithTekkepat
    @PrajithTekkepat 3 года назад +1

    👍

  • @sunilkumarcn5719
    @sunilkumarcn5719 2 года назад

    Distribution kitto

  • @anees7678
    @anees7678 3 года назад +1

    ❤️❤️❤️🔥🔥🔥🔥

  • @shajahanshaji3106
    @shajahanshaji3106 3 года назад

    👏👏👏👏

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @kayyoppu-83
    @kayyoppu-83 Год назад

    250 ഗ്രാമിന് എത്രയാ പൈസ... ആ ബോട്ടിൽ അച്ചാറിന്

  • @muhammedshifan6398
    @muhammedshifan6398 Год назад

    അച്ചാർ കേടു വരാതിരിക്കാൻ എന്താ ചെയ്യാ