PATTARAI KATTA KARUVAD | മണ്ണിൽ നിന്നും കുഴിച്ചെടുത്ത ഉണക്കമീൻ

Поделиться
HTML-код
  • Опубликовано: 12 сен 2024
  • dried fish making in village

Комментарии • 303

  • @karthiarangath6163
    @karthiarangath6163 18 дней назад +750

    വില്ലേജ് ചാനലിൽ നിന്ന് വന്നവർ ഇവിടെ കമോൺ❤

  • @kollammiracles2565
    @kollammiracles2565 17 дней назад +163

    തമിഴ് മക്കൾ എല്ലാവരോടു നല്ല ബഹുമാനം കൊടുക്കുന്നവരും , സ്നേഹം ഉള്ളവരും ആണ് .❤

  • @sainulabdeen.ASainu
    @sainulabdeen.ASainu 18 дней назад +196

    അണ്ണൻ സൂപ്പർ ചിരിച്ച മുഖം മാത്രം!

  • @MyDreamsMyHappiness
    @MyDreamsMyHappiness 17 дней назад +43

    അടിപൊളി ഒത്തിരി ഇഷ്ടം ആണ് ഉണക്കമീൻ
    ഫിറോസിക്ക മീൻ കട്ടിങ് അടിപൊളി 🥳🥳

  • @Plakkadubinu
    @Plakkadubinu 17 дней назад +23

    പട്ടര് കട്ട കരുവാട് . പട്ടര് (മീൻ കൂട്ടാത്തവർ) കട്ടെടുത്ത് കഴിച്ച ഉണക്കമീൻ. അത്രക്ക് ടേസ്റ്റാണെന്നാണ് അതിനർത്ഥം

  • @muhammedshabeer6852
    @muhammedshabeer6852 18 дней назад +99

    ധീരനായ ധീന അണ്ണൻ ❤️‍🔥👍

  • @AnuAnshif-mb5tu
    @AnuAnshif-mb5tu 17 дней назад +29

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാഴ്ച😃

  • @zahidhassan6604
    @zahidhassan6604 17 дней назад +16

    U A E യില് പഴയ ആൾക്കാർ ഉണ്ടാക്കാറുണ്ട്
    അവര് ഇത് ഉപ്പിട്ടി 2 മാസത്തോളം ബക്കറ്റിൽ മൂടി വെക്കും. ഇതിനെ ' മാലാ '
    എന്നാണ് പറയാറ്
    അടിപൊളി സാധനമാണ്

  • @mskolathur3757
    @mskolathur3757 18 дней назад +24

    2 വീഡിയോയും കണ്ടു പൊളി 👍🏻👍🏻👍🏻

  • @vishnusubramanyan5332
    @vishnusubramanyan5332 17 дней назад +32

    ക്ലൈമാക്സ്‌ കണ്ട് ചിരിച്ചവരും കണ്ണുനിറഞ്ഞവരും ആരൊക്കെ❤️

  • @HUDA_HAVA
    @HUDA_HAVA 18 дней назад +55

    Annante chiri uff 😌🙌🏻🥹🩶

  • @user-jk9xl5tc1y
    @user-jk9xl5tc1y 18 дней назад +27

    Pavangal.....❤❤❤❤....hardworking......👍👍👍👍👍

  • @Harithakamcafe
    @Harithakamcafe 18 дней назад +60

    ഒരുമിച്ച് മുന്നേറി വിജയത്തിലെത്താം പരസ്പരം സഹായിക്കാൻ മനസ്സുള്ളവർ വരൂ....ഒരുമിച്ചു മുന്നോട്ടു പോവാം

  • @shajintakkudu8962
    @shajintakkudu8962 17 дней назад +6

    ഇക്കെട തമിഴ് സൂപ്പർ ആണല്ലോ

  • @unnikrishnankunnakkatti6776
    @unnikrishnankunnakkatti6776 17 дней назад +2

    Firoz ikka adipoli video 👌.. Especially namma annan and team romba nallavar hard working. Ellavareyum padachon anugrahikkatte

  • @TJ-if3dy
    @TJ-if3dy 13 дней назад +1

    Super

  • @gayathrim5750
    @gayathrim5750 16 дней назад +1

    Video kazhiyunna vare chirichond irikkunna annan 🤍🥰... Love from kerala

  • @usmaniyasha1039
    @usmaniyasha1039 17 дней назад +8

    ലാസ്റ്റ് സിൻ പൊളി 🎉

  • @Mammusvlogs
    @Mammusvlogs 13 дней назад +2

    ഉണ ക്ക മീൻ കൊള്ളാം ❤😅 ഞാൻ സബ് ലൈക് ചെയ്തു

  • @princepulikkottil8050
    @princepulikkottil8050 16 дней назад +1

    അടിപൊളി, പൊളിച്ചു, കലക്കി 👌🏻👍🏻👏🏻

  • @anuanu-of8jk
    @anuanu-of8jk 17 дней назад +3

    Firiz ekka and teams ❤❤nigalk nalla oru manas ind.

  • @abdurahiman.
    @abdurahiman. 16 дней назад +1

    അണ്ണാ നിങ്ങൾ എത്ര വലിയവൻ നമിക്കുന്ന❤❤❤❤❤👍👍👍👍👍👍👍👍👍👍

  • @bibinbino2403
    @bibinbino2403 17 дней назад +4

    5.34 . ikka Enji veluthulliy peastu koodi ondayirunal powlichanea ikkaa😂😂😂😂😹😹😹😹

  • @abhinavrdas9865
    @abhinavrdas9865 18 дней назад +7

    Super firoz ikka 👌👌👌,
    First comment

  • @Imatraveler85
    @Imatraveler85 17 дней назад +15

    12:24 ഇക്കയുടെ തമിഴിൽ കേട്ട് അറിയാതെ ചിരിച്ചു പോയി..😂ഇക്ക നമ്മുടെ ചുമന്ന ടീഷർട്ടും ആ മുണ്ടും ഇല്ലാതെ.. നമുക്ക് എന്ത് ആഘോഷം😂😂😂

    • @manojkumar-of1tw
      @manojkumar-of1tw 12 дней назад +1

      അതും ഇല്ലേ വൃത്തികേടല്ലേ ചേ

    • @Imatraveler85
      @Imatraveler85 12 дней назад

      @@manojkumar-of1tw ,🤔🤔😆😆😆😆

  • @mehaboobasarikandy7718
    @mehaboobasarikandy7718 15 дней назад +3

    ഫിറേസിൻ്റെ ബീഫ് അച്ചാർ ഞാൻ ഈ കഴിഞ്ഞ ആഗസ്റ്റ് 15 ന് ഉണ്ടാക്കി അടിപൊളി

  • @123sethunath
    @123sethunath 18 дней назад +3

    ഇത് പൊളിക്കും 🎉🎉🎉..

  • @abhiramchandran5166
    @abhiramchandran5166 17 дней назад +1

    കഞ്ഞി പൊളി.... le ratheesh eah...😁🙌

  • @sreeshmasree9576
    @sreeshmasree9576 16 дней назад +2

    അണ്ണൻ 👌🏻👌🏻❤️❤️

  • @alwintony7020
    @alwintony7020 17 дней назад +5

    3:35 blue t-shirt bro കൈയിൽ ഉള്ള I-phone eduthu vechathu kando

    • @vtsheaven013
      @vtsheaven013 16 дней назад

      അതിനു?

    • @vtsheaven013
      @vtsheaven013 16 дней назад

      അവർ പണി എടുത്ത് ഉണ്ടാക്കിയത് ആകില്ലേ.

    • @alwintony7020
      @alwintony7020 16 дней назад +1

      @@vtsheaven013 അതിനു മോശം ഒന്നും ഞാൻ പറഞ്ഞില്ലല്ലോ..അതെടുത്ത് കാണിക്കുന്നത് നോക്കാനെ പറഞ്ഞുള്ളു..

    • @vtsheaven013
      @vtsheaven013 16 дней назад

      @@alwintony7020 അതിനു ഞാൻ മോശം ഒന്നും പറഞ്ഞില്ലാലോ.

  • @mushrafma3880
    @mushrafma3880 18 дней назад +10

    Polli bro

  • @adheelp4247
    @adheelp4247 17 дней назад +1

    Kadalil ninnu pidichu varunna piddakkanna nalla fresh meeeen😂😂😂😂😂😂

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 17 дней назад +2

    ദീന അണ്ണൻ❤️❤️❤️...

  • @ShagnaRaj1994
    @ShagnaRaj1994 16 дней назад +5

    കുഴിച്ചിട്ടത് നല്ല ആഴത്തിലും എടുത്തതു മുകളിൽ നിന്നും....😂😂എന്തായാലും സംഭവം പൊളിച്ചു 👍🏻👍🏻👍🏻

    • @jasminijad9946
      @jasminijad9946 15 дней назад

      Ath munp undaki vechathakum

    • @ShagnaRaj1994
      @ShagnaRaj1994 15 дней назад +2

      @@jasminijad9946 athee👍🏻.. മിക്കവാറും അങ്ങനെ തന്നെയാവും 👏🏻

    • @mallureels287
      @mallureels287 14 дней назад

      Ah unakkanmeen edukkan 10dhivasam avidey nikunnath mandatharam alley😂

  • @anwarsadath9865
    @anwarsadath9865 17 дней назад +1

    Really amazing stuff...👍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 17 дней назад +2

    പൊളി 🤩

  • @PBS488
    @PBS488 17 дней назад

    2വീഡിയോയും കണ്ട് അണ്ണൻ പൊളിയാ

  • @liyakathali8744
    @liyakathali8744 17 дней назад +4

    ബീ പി ഉള്ളവർ ഈ വഴി വരല്ലേ....ഹഹഹഹ 😂😂😂

  • @allujovi4889
    @allujovi4889 14 дней назад

    സംഭവം സൂപ്പർ ആയിട്ടുണ്ട്. ഞാൻ ചിന്തിച്ചത് ഇത്രയൊക്കെ കഷ്ടപ്പെട്ട് കുഴിച്ചിട്ട ശേഷം മഴ പെയ്താലോ🤔

  • @VineethVineeth-xo7fk
    @VineethVineeth-xo7fk 17 дней назад

    ഫിറോസ് ഇക്ക : ഇവിടെ തന്നെ ആയിരിക്കോ.. ലെ രതീഷ് : ആയിരിക്കും 😂

  • @mrwizz1856
    @mrwizz1856 17 дней назад

    Ikkaa ith videshatheekk kittaan entheelum vayi undoooo. Kanditt thanne kothiuaavunnu😊

  • @safaashik9432
    @safaashik9432 16 дней назад +2

    കഞ്ഞി കുടിക്കുന്നത് കണ്ടിട്ട് വായിൽ വെള്ളം വന്നു 😅😋

  • @dotvarietychannel606
    @dotvarietychannel606 18 дней назад +4

    Nan athiym vannath 😚😂

  • @ushamohanlal9298
    @ushamohanlal9298 17 дней назад +2

    Adi poli❤

  • @Deva-jm8dx
    @Deva-jm8dx 17 дней назад +4

    12:48 elarum adich eni njanum😂😂

  • @myheartrose2477
    @myheartrose2477 18 дней назад +1

    ❤❤innathe like annamark❤❤

  • @S4Umedia
    @S4Umedia 17 дней назад +1

    ഒരുമിച് മുന്നെറാം ആരരുണ്ടു ❤

  • @kochambadi
    @kochambadi 18 дней назад +5

    Sett❤❤❤

  • @beingarun3407
    @beingarun3407 17 дней назад

    The smile on his face ❤❤❤ Respect 🫡

  • @akhilknairofficial
    @akhilknairofficial 18 дней назад +8

    ഇതാണല്ലേ ഈ "ഉപ്പുകരുവാട്" എന്ന പാട്ട് 😄

  • @liyakathali8744
    @liyakathali8744 17 дней назад +2

    മീൻ ഉണക്കുമ്പോൾ പട്ടി പെടുക്കുന്നത് നേരിട്ട് കണ്ടനാൾ മുതൽ ഉണക്കമീൻ ഭൂതി സ്വാഹാ....

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 11 дней назад

    അദ്ദേഹം ഉണക്ക മത്സ്യം പാർസൽ അയച്ചു തരുമോ,

  • @arunkr3800
    @arunkr3800 5 дней назад

    Ekka super 🙏

  • @jamsheedkh5940
    @jamsheedkh5940 8 дней назад

    ഫിറോസിന്റെ വീഡിയോ 👌🏼

  • @shajanvk5958
    @shajanvk5958 13 дней назад

    Wow nice brother

  • @ShameemBekal
    @ShameemBekal 18 дней назад +1

    Eniku AA meen kittumo

  • @kingofm1075
    @kingofm1075 18 дней назад +2

    ഉച്ചക്ക് കഞ്ഞി 😋😋

  • @zainulabid2265
    @zainulabid2265 18 дней назад +2

    First

  • @Ak__craftzzz
    @Ak__craftzzz 17 дней назад +2

    3:58 blue banyan annen i phone 🔥🔥🔥

  • @rasheedbabu3431
    @rasheedbabu3431 17 дней назад +1

    ഫിറോസ് എന്ന മലയാളി അണ്ണൻ ആയപ്പോൾ

  • @HAPPINESS619
    @HAPPINESS619 13 дней назад

    എല്ലാവരോടും ഒത്തു പോവുന്നർക് വിജയ്കാം 😀

  • @damodaranp7605
    @damodaranp7605 17 дней назад

    Ee meen keralathil muzhuvan kittunna anchulli ennu parayunna meenalle?

  • @user-richus
    @user-richus 18 дней назад +2

    രതിഷ് കൊണ്ട് പോയ സാധനം വില്ലേജ് ചാനലിൽ കണ്ടില്ലല്ലോ😅😅

  • @kagikaran3922
    @kagikaran3922 16 дней назад +1

    Super bro

  • @anusreetp282
    @anusreetp282 15 дней назад +1

    കുറുക്കൻ്റെ ഏർപ്പാട്
    കെട്ട് കഴിഞ്ഞാൽ നല്ല
    രുചി
    ഉണക്ക ഉണക്കി തന്നെ
    ആയിരിക്കണം

  • @subairsubair5597
    @subairsubair5597 14 дней назад

    ഇതിപ്പോൾ ഉണക്ക മീനെ കബറടക്കം ചെയ്യുകയാണോ ചുട്ടി പ്പാറേ

  • @mirutulatravels5702
    @mirutulatravels5702 16 дней назад

    Super broooooo ❤❤❤❤❤❤🎉🎉🎉🎉

  • @rahmanagatti1493
    @rahmanagatti1493 15 дней назад +1

    Masha Allah

  • @subairsubair5597
    @subairsubair5597 14 дней назад

    ഈ കോലത്തിൽ ഉപ്പു ഇട്ട് നിറച്ചാൽ പിന്നേ അത് ഉപ്പ് കൈച്ചു കഴിക്കുമോ

  • @vanakkamqatar341
    @vanakkamqatar341 18 дней назад +2

    Super ikka

  • @rajeshviews
    @rajeshviews 5 часов назад

    ❤ from TN

  • @basithbasi7655
    @basithbasi7655 18 дней назад +2

    തമിഴിൽ പറയുന്ന പേരാണ് Karuvad

  • @nandeshnandeshnani1562
    @nandeshnandeshnani1562 3 дня назад

    firozz ikka kayikana cean kandituno athyam chore vayilit kari edukumboyekum vayilthe chore kayinjitundavum😅😅pinne enthina tuchings😂

  • @kkbabu4053
    @kkbabu4053 12 дней назад

    കേരളത്തിന്റെ വെളിയിലുള്ളവർക്ക്‌ (Gujarat ൽ) ഇത് അയച്ചു കൊടുക്കുമോ parcel ആയിട്ട്? വില എന്ത്?

  • @jithinjohn331
    @jithinjohn331 17 дней назад +1

    Fisherman voice channel nu oru sub itatunde 🔥👍

  • @shamnadkanoor9572
    @shamnadkanoor9572 12 дней назад

    അടിപൊളി 👍👍👍👍

  • @navasvdm
    @navasvdm 17 дней назад

    Uppu karuvad ura vecha sor ❤

  • @user-kj8tg2tv1g
    @user-kj8tg2tv1g 17 дней назад +1

    kandittu kothiyavunu

  • @gokulkrishna4764
    @gokulkrishna4764 17 дней назад

    Firozikka body ഒന്ന് trimmed ആയിട്ടുണ്ടല്ലോ..

  • @jasminijad9946
    @jasminijad9946 15 дней назад +1

    Paavagal ❤️

  • @gulfsamayal6326
    @gulfsamayal6326 17 дней назад

    Vera level bro from tn

  • @JAZZMEDIA1988
    @JAZZMEDIA1988 15 дней назад +1

    10ദിവസം കഴിഞ്ഞു കുഴി മുട്ടറ്റം ചെറുതയല്ലോ

  • @thomasp.j1333
    @thomasp.j1333 18 дней назад +2

    Firozika Ikka fans.... Like❤❤❤

  • @vinodkumark6121
    @vinodkumark6121 17 дней назад +1

    5 വർഷം രാമേശ്വരം കഴിഞ്ഞ ഞാൻ 😂😂

  • @masebastianmaliackal9258
    @masebastianmaliackal9258 15 дней назад

    Super super 🌹👍

  • @mohamedfaizudeen2212
    @mohamedfaizudeen2212 17 дней назад

    Ferose ka your great ❤

  • @radhakrishnanpr8137
    @radhakrishnanpr8137 9 дней назад

    Coriyar aayi kittimo

  • @human-yg4vp
    @human-yg4vp 18 дней назад +2

    അതെ അതെ 🥰

  • @cr7fance729
    @cr7fance729 18 дней назад +2

  • @kollammiracles2565
    @kollammiracles2565 17 дней назад +1

    കുഴിമന്തി എന്ന് പറയുന്നത് പോലെ . കുഴി കരുവാട് .

  • @crazyboy-ye3po
    @crazyboy-ye3po 17 дней назад +3

    VFC❤️

  • @THWAIBA
    @THWAIBA 18 дней назад +7

    വില്ലേജ് ചാനലിൽ മുഴുവൻ കണ്ടതിനുശേഷം വന്നവരുണ്ടോ 😊

    • @vtsheaven013
      @vtsheaven013 16 дней назад

      ഇല്ല. ആദ്യം ഇത് കണ്ടിട്ട് അങ്ങോട്ട്. അതല്ലേ ഭംഗി

  • @Patriotic-Indian47
    @Patriotic-Indian47 17 дней назад

    ഖബറടക്കിയ ഉണക്കമീൻ 😂😂😂👍👍👍

  • @haneenvengoor
    @haneenvengoor 15 дней назад +1

    💥👍😍😍

  • @sonustube1523
    @sonustube1523 17 дней назад +2

    Notification kanduu vannavar indoy..😢😂

  • @user-xb8vq2pb1d
    @user-xb8vq2pb1d 18 дней назад +40

    Oru like tharumoo😢

  • @NoushadNoushu-g4f
    @NoushadNoushu-g4f 13 дней назад

    പാലൻ

  • @Prakrthi_Sanchari
    @Prakrthi_Sanchari 18 дней назад

    ഹായ് കൊള്ളാമല്ലോ

  • @JOJOPranksters-o6p
    @JOJOPranksters-o6p 17 дней назад +1

    *no one can replace firozika's cooking💯🔥*

  • @rasheedbabu3431
    @rasheedbabu3431 17 дней назад +2

    എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഭാഷയാണ് തമിഴ്. അത് മലയാളീകരിച്ച ഫിറോസ്നു അഭിനന്ദനങ്ങൾ

    • @amjadwilson4395
      @amjadwilson4395 17 дней назад +1

      അതെന്താ തമിഴ് നിങ്ങളെ പിടിച്ചു കടിച്ച 😂