PATTARAI KATTA KARUVAD | Cooking Dried fish gravy in Village | Karuvad Kulambu

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • Cooking Dried fish gravy in Village

Комментарии • 704

  • @ITs.Me-Resh
    @ITs.Me-Resh 2 месяца назад +245

    ലാസ്റ്റിലത്തെ ആ കഴിപ്പ്. അതാണ്‌ മെയിൻ. വായിൽ വെള്ളം വരാത്തവർ ചുരുക്കമായിരിക്കും.

  • @MrRyder3737
    @MrRyder3737 2 месяца назад +15

    Combo of this gravy with steamy rice in a rainy day is heaven.

  • @royaldaffodils...
    @royaldaffodils... 2 месяца назад +67

    പുറത് ഹേമ കമ്മിറ്റീ ഇവിടെ ഫുഡ് കമ്മിറ്റീ ❤️❤️

  • @dreamandworld4197
    @dreamandworld4197 2 месяца назад +88

    കൊള്ളാം അടിപൊളിയായിട്ടുണ്ട് സൂപ്പർ.

  • @spoofan_prankan
    @spoofan_prankan 2 месяца назад +44

    0:10 ദിതാര..യുദ്ധഭൂമിയിൽ ഫുതിയൊരു ബടൻ

  • @ShaikAbdulgafoor-m4t
    @ShaikAbdulgafoor-m4t 2 месяца назад +17

    പറ്റർഐ കട്ട കരുവദ് രുചികരമായ ഭക്ഷണം കഴിക്കുന്നു ഇഷ്ടപ്പെടുക

  • @mohansreeni4912
    @mohansreeni4912 2 месяца назад +106

    കരുവാട് കുഴമ്പ് ' നന്നായിട്ടുണ്ട്. ഇത് കൂടുതൽ ചെയ്യുന്നത് തമിഴ് നാട്ടിലെ രാമേശ്വരം എന്ന സ്ഥലത്താണ് . വജ് റ മീനാണ് ഇതിനെ കൂടുതൽ ഉപയോഗിക്കുന്നത് . നിങ്ങൾ ഉപയോഗിച്ചതും വജ്റ മീനാണ് (അയക്കൂറ) . പിന്നെ ഒരു അഭ്യർത്ഥനയുണ്ട്. ഉണക്ക മീൻ കറിയെല്ലാം നമ്മുടെ നാടൻ ശൈലിയിൽ വയ്ക്കുക തേങ്ങ അരച്ച് മാങ്ങയിട്ട് അതിൻ്റെ സ്വാദ് ഒന്ന് വേറെ തന്നെ യാണ്. കുഴമ്പ് കാണുമ്പോൾ നന്നായിട്ടുണ്ട് ആശംസകൾ

    • @sirajudeenzein7428
      @sirajudeenzein7428 2 месяца назад +6

      Ath ayakura alla paara meen aan. Veruthe ellatha kaariyam parayalle

    • @kadalmakrii
      @kadalmakrii 2 месяца назад +7

      അത് അയക്കൂറ അല്ലാ ചേട്ടാ 😅

    • @shamalnarathnarath7192
      @shamalnarathnarath7192 2 месяца назад +2

      കുഴമ്പ് ആണോ കുളമ്പ് ആണോ

    • @kadalmakrii
      @kadalmakrii 2 месяца назад +3

      @@shamalnarathnarath7192 കുളമ്പ് 👍🏻

    • @ajeeshaji7244
      @ajeeshaji7244 2 месяца назад +2

      വെറൈറ്റി ആണ് സാറെ ഇന്റെ മെയിൻ... Le ഫിറോസ് ഇക്കാ 😁😁😁

  • @aamishabdullah3049
    @aamishabdullah3049 2 месяца назад +18

    ഫിറോസ് ഭായ്.. ഈ വീഡിയോ നമുക്ക് തമിഴ് മക്കൾക്ക് സമർപ്പിക്കാം... ആഹാ എന്നാ കൊളമ്പ്.. സൂപ്പർ 😍

  • @sapanyad6676
    @sapanyad6676 2 месяца назад +3

    ഓഹ് ഫിറോസ് ഇക്ക... വീഡിയോ കണ്ടിട്ട് ഉണക്കമീൻ കറി കഴിക്കാൻ കൊതിയാവുന്നു 😊😊

  • @JibiJohn-ue2hm
    @JibiJohn-ue2hm 2 месяца назад +66

    സ്ഥിരം പ്രേക്ഷകർ ഹാജർ വെക്കണേ 😁

  • @prabhudevachopala7142
    @prabhudevachopala7142 2 месяца назад +16

    సుపర్ ఫుడ్ తినడం వల్ల మేలు జరుగుతుంది అని నా అభిప్రాయం మాత్రమే చెబుతున్న రోజూ వాడే వస్తువుల పట్ల విపరీతంగా వ్యామోహం పెరిగిపోతోంది వయసుతో సంబంధం లేదు ❤👌🏼👉🏾🇮🇳🇮🇳🇮🇳👍🏾😋🥗

  • @darkMOON8943
    @darkMOON8943 2 месяца назад +21

    8:59 😅😅 ഇത് kelkana കാത്തിരുന്നേ

  • @RedBook-jx4iv
    @RedBook-jx4iv 2 месяца назад +1

    ഇങ്ങനെ ഒന്നും കൊതിപ്പിക്കരുത് ഇക്ക.. 😍😍

  • @AswinKuttappy
    @AswinKuttappy 2 месяца назад +62

    ലൈക്ക് തരുവോ ചേട്ടാ ചേച്ചി അനിയൻമാരെ അനിയത്തിമാരേ♥️

    • @albinbaby6282
      @albinbaby6282 2 месяца назад +2

      എന്തിനാ??

    • @shyjuasshyjuas5479
      @shyjuasshyjuas5479 2 месяца назад +4

      😂😂 😂😂😂😂like tharamm 500 gp cheyye😅😂😂😂😂😂

    • @vtsheaven013
      @vtsheaven013 2 месяца назад +1

      എന്നിട്ട് എന്തിനാ? പൈസ കിട്ടോ? 🤔😅

  • @sudhisurendran201
    @sudhisurendran201 2 месяца назад +6

    Kariyil vellamkoodiyo ennoru samshayamunde super👍

  • @balachandranreena6046
    @balachandranreena6046 2 месяца назад

    എന്താണീ കരുവാട് എന്ന് നോക്കി വന്ന ഞാൻ.. ഞാൻ വിചാരിച്ചു കരുപട്ടി ആണെന്. ഒരു സ്വീറ്റ് ഡിഷ്‌ നോക്കി വന്നപ്പോൾ കണ്ടത് salt ഫിഷ് കറി.. കഴിക്കാറില്ല എന്നാലും preparation സൂപ്പർ.. 👌👌

  • @MrRyder3737
    @MrRyder3737 2 месяца назад +7

    Combo of That gravy with steamy rice in a rainy day is heaven

  • @jayarajanpk6291
    @jayarajanpk6291 2 месяца назад +3151

    ഇത് വരെ എനിക്ക് 100 ലൈക്ക് കിട്ടിയിട്ടില്ല ഒരു 100 ലൈക്ക് തരോ

    • @IsmailkpIkku
      @IsmailkpIkku 2 месяца назад +30

      ഇന്ന് കിട്ടിയിരിക്കും

    • @sreethumoncs2362
      @sreethumoncs2362 2 месяца назад +20

      ​@മനുഷ്യൻ-j2sനിനക്ക് ഇരിക്കട്ടെ 1000👍

    • @deejachandran-x1d
      @deejachandran-x1d 2 месяца назад +22

      Enthina ithra like

    • @Tony12308
      @Tony12308 2 месяца назад +51

      Endhina uppil itt vekkan ano

    • @7flamee
      @7flamee 2 месяца назад

      Ende youtube channelil videosil oru redeem code indu venne nokkiko vegam

  • @reenabijubijureena3465
    @reenabijubijureena3465 2 месяца назад +1

    അൽപ്പം പച്ച കായ കൂടി ചേർക്കണം സൂപ്പർ ആയിരിക്കും നിങ്ങളുടെ കുക്കിംഗ് കറി സൂപ്പർ

  • @FAHAD.S-pg3jr
    @FAHAD.S-pg3jr 2 месяца назад +21

    Sthiram preshakar varika

  • @sarajoseph9162
    @sarajoseph9162 2 месяца назад +15

    Variety food channel 😍👌🏻

  • @jameskdjameskd7963
    @jameskdjameskd7963 2 месяца назад +5

    Dry fish I don't like but your preparation sooo beautiful

  • @keyceenanminda9706
    @keyceenanminda9706 2 месяца назад +5

    ഹാവൂ രതീശൻ മനസറിഞ്ഞു ഒന്ന് ചിരിച്ചു അവസാന മിനുട്ടിൽ സമാധാനം 🤩🤩🤩🤩🙏🏻🙏🏻🙏🏻

  • @ambro9347
    @ambro9347 2 месяца назад +5

    Nalla taste und..... 😄

  • @samsonsanthosh6318
    @samsonsanthosh6318 2 месяца назад

    ഫിറോസ് ബായ് നിങ്ങളെ വ്യത്യസ്ത തരവും അടിപൊളിയും കേൾക്കാൻ ഒരു വ്യത്യസ്തയുണ്ട്. അതുകൂടാതെ നിങ്ങളെ മലബാർ ലുങ്കിയും 👌❤❤❤❤

  • @orupravasi9922
    @orupravasi9922 2 месяца назад +8

    ലെ ചെക്കൻ : നല്ല ടേസ്റ്റ് ഇണ്ട്....

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +7

    *no one can replace firozika's cooking💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @bibinbino2403
    @bibinbino2403 2 месяца назад +4

    Mean carikathotuu oru 5 theaga koodi Arachu koduthitu onnu thaalichirunal kurachoodi powliy Aayanea ikka😁😁🤗🤗

  • @Tecno__Tips
    @Tecno__Tips 2 месяца назад +3

    wow super phoniloode kayichappole vayaru niranju 😂😂😂 udayipp enth undakiyalum soyam parayum super

  • @KMCHANNELMehatab
    @KMCHANNELMehatab 2 месяца назад +3

    nalla tastund first comment

  • @SRNATHAN67
    @SRNATHAN67 2 месяца назад +1

    ചികിൽസ സഹായം ഫിറോസ് ബ്രദർ ചെയ്യതതിൽ വളരെ നന്ദി ബ്രദറിൻ്റെ ചാനൽ സൂപ്പർ

  • @zurajs
    @zurajs 2 месяца назад +3

    What a karvaad..what a karvaad
    What a karvaadu.. what a karvaad.....🎵🎶

  • @shalujames
    @shalujames 2 месяца назад +1

    firoz ikka kuarchu curry pavam pravasikalku koduthu vidooo .... kandittu kothi akunnu 😋😋😋😋😋

  • @anuranjtechy
    @anuranjtechy 2 месяца назад +5

    9:29 upp ittal upp koodum😂

  • @Jyothi_BM_0066
    @Jyothi_BM_0066 2 месяца назад +3

    I am from karnataka your videos 👌👌👌

  • @sonaim395
    @sonaim395 2 месяца назад +3

    சூப்பரா இருக்கும்

  • @shibinom9736
    @shibinom9736 2 месяца назад +1

    ❤ Firoz Ekka Retheesh Etta Super 🎉

  • @aaric_anchal
    @aaric_anchal 2 месяца назад +4

    കൃഷ്ണനു birthdayaannu എല്ലാരും വരുവ 😂 happy birthday krish mon🙌

  • @mirzatariq2319
    @mirzatariq2319 2 месяца назад +4

    Very nice cooking MashaAllah from pakistan❤❤❤❤

  • @panasairameshramesh5331
    @panasairameshramesh5331 2 месяца назад

    கருவாடு குழம்பு,வருவள் ஆகா நாவில் எச்சில் ஊறூது😂அருமை❤

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. 2 месяца назад +1

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದ ಆಗಲಿ ಸರ್ ನಿಮಗೆ 😊

    • @VINAYAK.VINAYAK.
      @VINAYAK.VINAYAK. 2 месяца назад +1

      ಮೀನು ತೀನ್ನೊಹಾಗಿಲ್ಲ ಈಗ ಶ್ರಾವಣ 😅😢

  • @asdfgytgsyagggs
    @asdfgytgsyagggs 2 месяца назад +2

    രതീഷ് കഴിച്ച ഇല കണ്ടോ... സൂപ്പർ 😅😅😅

  • @RajaRaja-c5p
    @RajaRaja-c5p 2 месяца назад +2

    Second cooker super super super super super super❤❤❤❤ ungaluku superhit

  • @samsonsanthosh6318
    @samsonsanthosh6318 2 месяца назад

    ഫിറോസ് ബായ് നിങ്ങളുടെ എല്ലാ പരിപാടിയും കേരളത്തിന്റെ തനിമ വിളിച്ചോതുന്ന സ്ഥലങ്ങൾ ആണ്‌. വയലുകൾ, കരപrഅമ്പുകൾ, കാക്കയുടെയും മയിന്റെയും കുയിലിന്റെയും, പനംതത്തയുടെയും കരച്ചിലും അതാണ് ബാക്ക് റൗണ്ട് മ്യൂസിക്ക് 👌👌💕💕

  • @tirumks
    @tirumks 2 месяца назад

    ഫിറോസ് ഭായ് ഞാൻ വാങ്ങി ഉപയോഗിച്ചു അടിപൊളി ഇതിൻറെ വില കുറച്ചു കൂടുതലാണ് പക്ഷേ അതിനുള്ള മൂല്യം ഈ മീനുണ്ട്

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv 2 месяца назад +3

    After the grand success of Ponnamkanni cheera, he arrived with Pattarai katta karuvad😊

  • @muralidharan5599
    @muralidharan5599 2 месяца назад +1

    Hey boys very nice karuvattu kulambu ❤❤❤

  • @Xyz-kkv
    @Xyz-kkv 2 месяца назад +3

    First comment
    Oru 2 Million like tharumo gooyz .
    (Nb: like kitteet venam enik inn manasamadhanathode kedann orngaan )😂😂😊

  • @comment-rajavu
    @comment-rajavu 2 месяца назад +5

    രതീഷ് ഏട്ടൻ ആണ് മെയിൻ 😂😂

  • @BoatmakerBot
    @BoatmakerBot 2 месяца назад +2

    Bhai, ingalu unakkameen undaakku, njammalu adhu kandu like adikkum, thinnan pattillyaacha dhokkelle pattoo.. Ingalu polikku bhai..

  • @Raman12930
    @Raman12930 2 месяца назад +96

    5 like please 😊

  • @Kurumpan-nk9xg
    @Kurumpan-nk9xg 2 месяца назад

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒന്നാണ് ഉണക്കമീൻകറി ഉണക്കമീൻതോരൻ ഇത് രണ്ടും ഉണ്ടെങ്കിൽ ഞാൻ ഒരുപാട് ചോറ് കഴിക്കും 😅

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +1

    *the youtuber with zero haters💯🔥*

  • @itsmesooraj20973
    @itsmesooraj20973 2 месяца назад +19

    ഒരു 5 like തരുമോ

  • @WildTrippan
    @WildTrippan 2 месяца назад

    ഒരു പ്രത്യേകതരം ജീവിതം തന്നെയല്ലേ😅

  • @vigneshviggu5915
    @vigneshviggu5915 2 месяца назад +2

    First comment from palakkad 😂❤❤❤

  • @techmeetvlogger7905
    @techmeetvlogger7905 2 месяца назад +2

    അടിപൊളി...🔥

  • @Human558
    @Human558 2 месяца назад +1

    എല്ലാത്തിനും കട്ടക്ക് കൂടെ നിൽക്കുന്ന രതീഷ് അണ്ണനാണ് എന്റെ ഹീറോ

  • @nabeelmuhammedh4211
    @nabeelmuhammedh4211 2 месяца назад +2

    നിങ്ങൾ ഒരിക്കലെങ്കിലും നമ്മളെ വിളിക്കോ കഴിക്കാൻ 😀😀😀🤲🏻

  • @vlg2757
    @vlg2757 2 месяца назад +1

    Nalla taste und😮

  • @00000cr
    @00000cr 2 месяца назад +5

    സ്ഥിരം ഹാജർ

  • @shafeekmon9447
    @shafeekmon9447 2 месяца назад +2

    അപ്പോൾ നമ്മളെ ഇന്നത്തെ പരിപാടി 😂❤

  • @AdithyanS-dy9lm
    @AdithyanS-dy9lm 2 месяца назад +7

    കാത്തിരിക്കുകയായിയുന്നു 🫡😺

  • @HashimRinsha-tk3xf
    @HashimRinsha-tk3xf 2 месяца назад +1

    Cameraman adi poli

  • @oktrolltime
    @oktrolltime 2 месяца назад +2

    ഒരു പ്രത്യക സാധനം 😊

  • @jyothins1123
    @jyothins1123 2 месяца назад

    ഉപ്പിട്ടാൽ ഇപ്പോൾ ഇതുപോലെ ഇരിക്കും 09:28 😆😆 രതീഷിന്റെ ചിരിയിൽ എല്ലാം undu🙈

  • @sajithrahmanmh7397
    @sajithrahmanmh7397 2 месяца назад +3

    ലെ രതീഷ് ഈച്ച 🧚‍♂️സെൻസർ വച്ച് വന്നതായിരിക്കും 😂😂😂

  • @jitheshperingode6903
    @jitheshperingode6903 2 месяца назад +2

    ഹൈവ ഫിറോസ് ഇക്കാ പൊളിച്ചു 👍

  • @raufxyz
    @raufxyz 2 месяца назад +5

    Love from malappuram ❤

  • @yasaralungal
    @yasaralungal 2 месяца назад +10

    ലിങ്ക് ഡിസ്ക്രിപ്യൻ കിടന്നോട്ടെ നമ്മുക്ക് ഇത് മതി 😊

  • @chandhuchandran6994
    @chandhuchandran6994 2 месяца назад +1

    ക്യാമറമാനെ ഒന്ന് കാണിച്ചുടെ ഇക്കാ 🥰🥰

  • @mahinmb8556
    @mahinmb8556 2 месяца назад +3

    ഇനി ഉണക്ക മീനും വാങ്ങേണ്ടി വരുമോ😂😂😂

  • @RICHOOSVLOGSMT
    @RICHOOSVLOGSMT 2 месяца назад +2

    അടിപൊളി ഫിറോസ് ബായ്

  • @satheeshkerala7199
    @satheeshkerala7199 2 месяца назад

    സൂപ്പർ,, അടിപൊളി ❤️💕☺️😋😋😋😋

  • @ScaryTeacherFamilyStyle-lm7ij
    @ScaryTeacherFamilyStyle-lm7ij 2 месяца назад

    You make delicious food, my friend

  • @HappyMarathon-yj2rh
    @HappyMarathon-yj2rh 2 месяца назад

    വായയിൽ ഒരു ബോട്ട് പോവാനുള്ള വെള്ളം ഉണ്ട്,😋😋

  • @ScaryTeacherFamily3D-qb9jt
    @ScaryTeacherFamily3D-qb9jt 2 месяца назад +3

    Cooking Dried fish gravy in Village

  • @vinodm9369
    @vinodm9369 2 месяца назад

    ഇക്ക ആദ്യത്തെ ഉരുള്ള ചോറ് കഴിച്ചു ഉം മ്മ്മ് 👍👍👍👍👍👍👍👍

  • @muhammadhaneefa7308
    @muhammadhaneefa7308 2 месяца назад

    അടിപൊളി സൂപ്പർ 👍👍❤

  • @sebastianparappilly2276
    @sebastianparappilly2276 2 месяца назад +2

    അടിപൊളി

  • @yadhukrish2250
    @yadhukrish2250 2 месяца назад +4

    First comment 😁

  • @muhammedashiq2763
    @muhammedashiq2763 2 месяца назад +2

    Firoska vibe vibeeyyyy🎉

  • @rayeesabd
    @rayeesabd 2 месяца назад

    നല്ല മൈസൂർ പാക് പോലത്തെ കഷണങ്ങൾ ആണ് 😂❤

  • @vineethak3298
    @vineethak3298 2 месяца назад

    രതീഷ് ഗ്ലാമർ ഒക്കെ പോയല്ലോ 🥰

  • @Pranavsoviet
    @Pranavsoviet 2 месяца назад +1

    Oru pork item undakk ikka ❤😂

  • @arunbabubabu7045
    @arunbabubabu7045 2 месяца назад

    Jithu bhayangaran 😮

  • @ShahnazSha-c6o
    @ShahnazSha-c6o 2 месяца назад +2

    ആരാ യുദ്ധ ഭൂമിയിൽ പുതിയൊരു ഭടൻ 😊

    • @Todd_Bohely
      @Todd_Bohely 2 месяца назад +1

      Ammavante mon anu. Pattalathil aayirunnu. Ipo leave inu vannatha.

  • @hasihasi9268
    @hasihasi9268 2 месяца назад

    Meen nala irachi

  • @Samtsjjsj
    @Samtsjjsj 2 месяца назад

    Uppu ittal uppu koodum 🔥 🔥

  • @AbhiLash-iw9jn
    @AbhiLash-iw9jn 2 месяца назад +7

    Oru 1m like tharumoo😂

  • @crazyboy-ye3po
    @crazyboy-ye3po 2 месяца назад +2

    Verity&super😍

  • @reefmonsters-
    @reefmonsters- 2 месяца назад

    Katta meen
    Queen fish
    Kola meen
    Kattavu
    Ith keralathil ettavum kooduthal kittunnath Kollam jillayilanu ..

  • @abdulsha1823
    @abdulsha1823 2 месяца назад +2

    അൽപ്പം മല്ലി പൊടി എന്ന് പറഞ്ഞിട്ട് അങ്ങ് വാരി വിതറുവാ 😂😂

  • @jayanp8685
    @jayanp8685 2 месяца назад +1

    ഉപ്പ് തീരെ ഇല്ല എന്നാലും നല്ല രസമുണ്ട് എന്നേ പറയാവൂ😂

  • @preejak6561
    @preejak6561 2 месяца назад +1

    Poli massage ❤❤

  • @shamnadkanoor9572
    @shamnadkanoor9572 2 месяца назад

    അടിപൊളി 👍👍👍👍❤❤❤

  • @arifvk2409
    @arifvk2409 2 месяца назад +1

    സൂപ്പർ ❤️

  • @MakkaMakka-r2h
    @MakkaMakka-r2h 2 месяца назад

    Me shocked firozikka rocked😂

  • @afsals9548
    @afsals9548 2 месяца назад +1

    കൊതി വരുന്നു👅😋

  • @meenakshiskitchenthuruthel3396
    @meenakshiskitchenthuruthel3396 2 месяца назад

    ജിത്തു എങ്ങനെയുണ്ട്
    ജിത്തു, നല്ല ടേസ്റ്റുണ്ട്
    അടിപൊളിയല്ല
    റെക്കോഡഡ് ആണോ