പ്രധാനമന്ത്രി പദവി ഉണ്ടായത് മുതൽ അതിൽ സമത്വം ഇല്ല ഇന്ദിരാഗാന്ധിക്ക് ശേഷം ഒരു സ്ത്രീ പ്രധാനമന്ത്രിയെ കണ്ടിട്ടില്ല..രാജ്യം ഉണ്ടായ കാലം മുതൽ രാഷ്ട്രപതി പദവിയിൽ തുല്യത കണ്ടിട്ടില്ല, ലോകസഭയിൽ സ്ത്രീ പുരുഷ തുല്യത ഇല്ല രാജ്യസഭയിൽ ഇല്ല ലോക്കൽ കോടതി മുതൽ സുപ്രീംകോടതി വരെ ജഡ്ജിമാർക്കിടയിൽ തുല്യതയില്ല, ഓരോ സംസ്ഥാനത്തെയും മുഖ്യമന്ത്രി പദവിയിൽ തുല്യതയില്ല..രാജ്യത്തെ നാവിക വ്യാമ കര സേനയിൽ ഒന്നും സ്ത്രീപുരുഷ സമത്വം ഇല്ല, ഒരു സംസ്ഥാനത്തിലെയും എംഎൽഎമാർക്കിടയിൽ തുല്യതയില്ല, ഒരു സംസ്ഥാനത്തും പോലീസുകാർക്കിടയിൽ സ്ത്രീ പുരുഷസമത്വം ഇല്ല, കലക്ടർമാർക്കിടയിൽ ഇല്ല, രാജ്യത്തെ ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും സാക്ഷാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അടക്കം ദേശീയ സംസ്ഥാന ജില്ല മണ്ഡല പഞ്ചായത്ത് വാർഡ് കമ്മറ്റി ഭാരവാഹിത്വത്തിലോ അംഗങ്ങൾക്കിടയിലോ സ്ത്രീ പുരുഷ സമത്വം ഇല്ല, ഇങ്ങനെ എണ്ണിയാൽ തീരില്ല.. മറ്റൊരു കാര്യം..സമത്വം പറയുകയാണെങ്കിൽ സ്ത്രീകളും പുരുഷന്മാരും ഇടപെടുന്ന എല്ലാ മേഖലകളിലും സ്ത്രീകൾക്ക് മാത്രംഎന്ന ഒരു സംവരണപദവി ഒഴിവാക്കേണ്ടി വരും.. സാക്ഷാൽ പൊതു ശൗചാലങ്ങളിൽ വരെ.. മാത്രമല്ലപുരുഷൻ ചെയ്യുന്ന എല്ലാ കഠിനമായ തൊഴിലുകളും സ്ത്രീകളും ചെയ്യേണ്ടിവരും എന്നതും പുലിവാലായി വരും.. ഇതൊക്കെ ശരിയാക്കിയിട്ട് മതിയാകും മതത്തിന്റെ നേരെ. വാളോങ്ങൽ.. അല്ലാതെ ശരീരവും സൗന്ദര്യവും എല്ലാവർക്കും പ്രദർശിപ്പിക്കാൻ മാത്രം സമത്വം പോരല്ലോ..
അതിന് അതികം കാലത്തമാസം ഒന്നും ഇല്ല.. പുതിയ ലോക പരിസ്ഥിതി റിപ്പോർട്ട് വന്നുകഴിഞ്ഞു.. അത് അനുസരിച്ചു അതികം കാലം ഒന്നുമില്ല.. അപ്പോൾ ആർക്കും പ്രശ്നം ഉണ്ടാകില്ല 😂
മതം ഇല്ലാത്ത കാലം കലയില്ലാത്ത കാലം പോലെ അർത്ഥശൂന്യവും വിരസവും ആയിരിക്കും. മതങ്ങൾ വാദിക്കുന്നത് പോലെയുള്ള ആത്മീയ കാര്യങ്ങൾ ഒന്നും ശരിയല്ലെങ്കിലും അത് മനുഷ്യന്റെ സന്ദേഹങ്ങളിൽ നിന്നും അസ്ഥിരതകളിൽ നിന്നും രക്ഷിക്കുന്നു. മതം തത്വശാസ്ത്രം പോലെ മനുഷ്യമനസിന്റെ ഒരു പ്രധാന കേളി രംഗമാണ്. മനുഷ്യനെ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് സ്ഥാപിച്ചിരിക്കുന്നത് മതമാണ്
Dear friends I used go with my father to the Sastha temple Perumbavoor every day.my father woke me up at 0330 Am.my father used to say this Sastha will protect those who sincerely pray to him One day the Pooja right fell down in the temple I questioned him about it. He could not convince me. I grew up and studied Relegioms and found that all RELEGIONS ARE BASED ON MITH. I realised that TRUE GOD IS PRAKRITHI and adopted my RELEGION AS MANUSHYATHWAM. But I have no hatred towards anybodys relegion I have have adopt the good things from all relegions.
മാഷുടെ സംസാരത്തിൽ ചില താൽപര്യങ്ങളുടെ ബഹിർസ്പുരണം പ്രകടമാണ്. യുക്തിഭദ്രം അല്ലാത്ത ചില അസന്തുലിതാവസ്ഥകളും ഉണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും തമ്മിൽ ബന്ധം പോകുന്നു.
@@unnikrishnanpillaiഅതു ശരിയാ...അധികം താമസിക്കാതെ ഇന്ത്യയിൽ മുസ്ലീം ഭൂരിപക്ഷം ആകും. അപ്പോൾ അവർ ഭരിക്കും. പാർലമെന്റിൽ തക്ബീർ മുഴങ്ങും. അപ്പോഴും ഇതു തന്നെ പറയണം. എങ്ങനെ...ഇസ്ലാമിന്റെ രീതിയിൽ ഉദ്ഘാടനം നടക്കട്ടെ എന്നു്. അള്ളാഹു അക്ബർ....
മതം ഇല്ലാത്ത കാലം വരും അതിന് പ്രളയം അല്ലെങ്കിൽ ബുമി കുലുക്കം ഇതൊക്കെ എന്ന് വരുന്നോ അന്ന് നിങ്ങൾക്ക് മതം ഇല്ലാത്ത മനുഷ്യരെ കാണാൻ കഴിയും മതം മറന്നു പരസ്പരം സഹായിക്കുന്ന മനുഷ്യരെ കാണാൻ കഴിയും
മതം ലഹരി ആക്കി മാറ്റാതിരിക്കാൻ എന്തു ചെയ്യണം? പ്രസക്തമായ ചോദ്യം. ഉത്തരം ലളിതം. മതത്തെ പഠിക്കുക. മതം കൊണ്ട് മനുഷ്യരെ എതിർക്കുന്നവരെ കണ്ടെത്തി ചികിൽസിക്കുക.
പ്രീയപ്പെട്ടവരെ മാഷിനെ തിരുത്താൻ ഞാൻ ആളല്ല എൻ്റെ അഭിപ്രായം മാത്രം മതം എന്നത് തീവൃവാദ സംഘടനകളാണ് രാഷ്ടയ പാർട്ടികൾ അധികാരമില്ലാതായാൽ നശിച്ചു. പോകും മതങ്ങളെല്ലാം സമ്പത്തും കെട്ടുറപ്പും നിലനിർത്താനുള്ള വഴികളിലൂടെയാണ് മുന്നോ ട്ട് ::പോകുന്നത് എങ്കിലും അധികം താമസിയാതെ മുസ്ലിം മതത്തിലൊഴികെ മറ്റു മതങ്ങളിൽ ജന സഖ്യ കുറയും പലരും പേരിനു മാത്രം മതം കൊണ്ടുനടക്കും ജനങ്ങൾക്ക് മതവും രാഷ്ട്രീയവും മദ്യവും വെള്ളം ചേർത്ത് കഴിക്കാവു എന്ന് മനസ്സിലായി വരുന്നുണ്ട്. പിന്നെ സ്ത്രീകളെക്കുറിച്ചും അമ്മ എന്നാൽ മഹാ സംഭവമെന്നും കേൾക്കാറുണ്ട് ഒന്നുമല്ല പ്രകൃതി ജീവികളിൽ. മനുഷ്യനായ പുരുഷനോളം മഹത്വം സ്ത്രീകൾക്കില്ല സ്ത്രീ പ്രസവിച്ച് പുരുഷൻ വളർത്തണം മക്കളെ എന്നാണ് വിവരമുള്ളവർ പറയുന്നത് അപ്പോൾ ആ കുട്ടികൾ യോഗ്യന്മാർ ആയിത്തിരും, ആളുകളുടെ അപചയത്തിനു കാരണം സ്ത്രീകൾ വളർത്തുന്ന മക്കൾ ആണ്
എന്തും അടിച്ചേൽപ്പിക്കുന്നതായാൽ അതു നിലനിൽക്കില്ല. ചിലരുട താൽപര്യം മതത്തിന്റെ പേരിൽ സ്വാർത്ഥത യുടെ പര്യായമായി വരുന്നത് ആപത്താണ്. ഈ നിമിഷം മാത്രമാണ് സത്യമായിട്ടു ള്ളത്. ഇന്നലെ കഴിഞ്ഞു കഴിഞ്ഞു. നാള വരുവാനുള്ളതാണ്. എന്താണെന്ന് ആർക്കും അറിയില്ല. കഴിഞ്ഞ കാലത്തെ നിയമങ്ങൾ അന്നത്തെ അവസ്തക്കു വേണ്ടിയാണ്. ഇന്ന് വേണ്ടത് ഇന്നത്തെ അവസ്തക്കു വേണ്ടതാണ്. അതിനാണ് മനുഷ്യന്ന് വിവേകബുദ്ധി. അതു ഉപയോഗിക്കാതിരുന്നാൽ ഇന്നത്തെ അവസ്തക്കു യോജിക്കുക ഇല്ല. അപ്പോൾ സങ്കർഷം ഉണ്ടാകും. അതിനാൽ കാരാശേരി മാഷുടെ വാക്കുകൾ വളരെ പ്രസക്തമാണ്. ഇവിടെ സമാധാനം, സഹവർത്തിത്തം , ഐക്യം നിലനിർത്തുവാൻ..
ഞാനും, കാരശ്ശേരി മാഷും ഉണ്ടാകുന്നതനു മുമ്പ് ഭാരതം ഉണ്ടായിരുന്നു അതു കൊണ്ടാണ് പുന്താനം ഭാരതത്തിൽ ഒരു പുല്ലായിട്ട് ജനിച്ചതിൽ ഭാഗ്യം കാണുന്നു അതു ഭാരതത്തിൻ്റെ പൗരാണിക സംസ്കാരത്തെ പുകഴ്ത്തി പാടുകയാണ്. പൂന്താനത്തെ, ഗാന്ധിജിയെ കൂടുതൽ മനസ്സിലാക്കിയാൽ അവർ ഹിന്ദു സംസ്ക്കാരത്തിൻ്റെ അളുകൾ ആണെന്നു പറയും! നൂറ് വർഷം കൊണ്ട് ആർ എസ്സ് എസ്സ് വളരെ ദിർഘകൃഷ്ടിയോടെ ചെയ്തു കൊണ്ടിരിക്കുന്നത് അതു തന്നെയാണ് അല്ലെങ്കിൽ ഇന്ത്യ കമ്യൂണിസ്റ്റികളും, ഇസ്ലാം മത മൗലിക വാദികളും ഭാരതത്തെ ചിന്ന ഭിന്നമാക്കിയേനേ. താങ്കളുടെ പ്രസംഗത്തിലുടനീളം മോദി ബി.ജെ.പി. വിരോധം മാണ്.
I watched two questions and the answers in this vedeo ...I did not understanding what is the answer given ..asked something and said something...then I closed the vedeo...
മാഷേ 75,കൊല്ലം നാം മതേതര രാഷ്ട്രം എന്ന മുദ്രാ വാക്യം വിളിച്ചു തൊണ്ട പൊട്ടിച്ചവരാണ്, ഇപ്പോൾ ഒരുകൂട്ടർ പറയുന്നു ഞങ്ങൾ 2047ൽ ഇന്ത്യയെ ഒരു മുസ്ലീം രാഷ്ട്രമാക്കി മാറ്റും എന്ന് ഇത് ഒരു സാധാരണക്കാരൻ പറഞ്ഞതല്ല പത്രലോകത്തു പ്രവർത്തിച്ചു തഴക്കവും പഴക്കവുമുള്ള ഒരു പത്ര പ്രവർത്തകൻ പറഞ്ഞതാണ്, അപ്പോൾ അതിനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നു എന്ന് വേണം നാം മനസിലാക്കാൻ ഇതിനെ പ്രതി രോധിക്കേണ്ടത് രാഷ്ട്രം ഭരിക്കുന്നവരുടെ കടമയാണ് അതിന് വേണ്ടിയാണ് നാം അവരെ വോട്ടു കൊടുത്ത് വിജയിപ്പിച്ചിരിക്കുന്നത്, സന്യാസി മാർ വന്നതിനെ എന്തിന് മറ്റൊരർത്ഥം കല്പ്പിക്കുന്നു, ക്ഷണിതാക്കളെല്ലാം പങ്കെടുക്കുന്നു അത്ര മാത്രം ഇനി ഒരു ഹിന്ദു രാഷ്ട്രം ആക്കും ഭാരതത്തെ എന്നാണോ ആക്കിക്കോട്ടെ ഏതായാലും ഒരു മുസ്ലീം രാഷ്ട്രം ആവുന്നതിനേക്കാൾ ബേധമായിരിക്കും
അമുസ്ലിംകൾ മഹാഭൂരിപക്ഷമുള്ള ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കുന്നതിന്റെ ഗുട്ടൻസ് ഒന്ന് പറഞ്ഞ് തരാമോ ബ്രോ. പത്ര പ്രവർത്തകൻ മാത്രമല്ല മഹാ വിവര ദോഷിയായ മുൻ മുഖ്യനും അങ്ങനെ പറഞ്ഞിട്ടുണ്ട്.
ഹിന്ദു മതം അല്ല ഹിന്ദുക്കൾക്ക് മത ഗ്രന്ഥം ഇല്ല ഭാരതത്തിലുണ്ടായ ധമ്മ ഗ്രന്ഥങ്ങൾ മത ഗ്രന്ഥങ്ങൾ അല്ല സ്മൃതി 100 കണക്കിൽ ഉണ്ട് ഭാരതത്തിൽ റോമൻ അറബി ദേശീയതയിലേയ്ക്കു പോ യവരും വിഭാഗീയ മതങ്ങൾ സ്ഥാപിച്ച ചെറിയൊരു ന്യൂനപക്ഷത്തെ ഒഴിച്ചാൽ മതം സ്വീകരിക്കാത്ത ഹിന്ദുക്കളാണ് അവർ ഭാരതീയ ദേശീയതയിൽ നില്ക്കുന്നു അതിനാൽ ഭാരതീയ സാഹിത്യങ്ങൾ അവർക്കു പുണ്യമാണ് കാരാശ്ശേരി മാസ്റ്റർ ഹിന്ദു ത്യത്തെ മതമാക്കി ഇസ്ലാമിക കൈസ്തവ . ഭീകരതകളെ രക്ഷിക്കുകയാണ് ഹിന്ദു ഏതു മതവിശ്വാസിയാണ് എന്നു ചോദിച്ചാൽ മാഷിന്ന് ഉത്തം മുട്ടം ഏതു മതമല്ലാത്ത വിശ്വാസത്തേയും ഹിന്ദുവിൻ സ്വീകരിക്കാം കാരശ്ശേരിമാഷ് കമ്മ്യൂണിസ്റ്റല്ല അസ്സൽ കോൺഗ്രസ്സ് ആണ് ഹിന്ദുവിനെ മതങ്ങളുടെ തൊഴുത്തിൽ കെട്ടുന്നതു് താൻ മുസ്‌ലീം അയതുകൊണ്ടാണ് പാക്കിസ്ഥാനം ബംഗ്ലാദേശ ഉം വിഭജിച്ചു പോയതു് ഹിന്ദുസ്ഥാന്റെ വിശ്നമാണ് അവിടത്തെ നിന്നു ഇന്നെവിടെ നാളെ വീണ്ടും ഭാരതത്തിൽ ഇതു് ആവർത്തിക്കരുത് ഹിന്ദുവിന്ന് കട്ത്ത ആശങ്കയുണ്ട് അതു് മാഷ് മുസ്ലീം പക്ഷപാതത്തിൽ നിന്നു മാറി ഒന്നു ചിന്തിക്കേണ്ടതുണ്ട് കേൺഗ്രസ്സാണ് ഭാരതത്തെ പിളർത്തിയത് അതിനു വഴിതെളിയിച്ചതു് ഗാന്ധി ജീ 1921 ൽ ഖിലാഫത്തിനെ അനുകൂലിച്ചതാണ് മോഡിയെ അനുകൂലിക്കുന്നതു് അതുകൊണ്ടാണ് RSS ഒരു മത സംഘടന അല്ല ദേശീയ വഴിയാണ് ഭാരത ദർശനങ്ങളെ ഭാരതീയൻ പഠിപ്പിക്കാതെ അറേബ്യൻ റോമൻ ദേശീയ വാദിയാണോ പഠിപ്പിക്കേണ്ടതു് ഭാരതീയ ദർശനത്തിൽ എവിടെയാണ് മതം പറഞ്ഞിട്ടുള്ളതു് ധമ്മ മേ അതിൽ ഉടനീളം കാണുമാഷേ താങ്കൾ മതങ്ങളുടെ അന്തർധാരയിലൂടെ ഒഴുകി ഹിന്ദുസ്ഥാന്റെ സാംസ്ക്കാരികതയെ തകർക്കരുതു് താങ്കൾ ഇതു ചെയ്യുന്നതു് ഞങ്ങൾ തിരിച്ചറിയുന്നു ഭാരതത്തിൽ മതം ഇല്ലാതാവാൻ ഹിന്ദുത്വത്തിന്റെ ദേശീയതയ്ക്കേ കഴിയു ഭാരതത്തിന്റെ സന്ദേശം ലോകം മുഴുവൻ സുഖമായിരിക്കട്ടെ എന്നാണ് ലോകം മുഴുവൻ RSS ഉണ്ടാവണം അതാതു രാഷ്ട്രങ്ങളുടെ സംസ്കൃതീയെ സംരക്ഷിക്കാൻ മതങ്ങളെ സംരക്ഷിക്കാനല്ല
തീർച്ചയായും മതമില്ലാത്ത ഒരു കാലം വരും ! പക്ഷേ അത് ലോകാവസാനത്തിന്റെ അവസാന കാലഘട്ടത്തിൽ ആയിരിക്കുമെന്ന് മാത്രം അന്ന് ദൈവത്തിലോമതത്തിലോ വിശ്വസിക്കാൻ ഒരാളെയും കാണില :-
100000 കോടി ആസ്തിയുള്ള നിരവധി ആളുകളും സ്വന്തമായി ഒരു കൊച്ചു വീടും ഭക്ഷണം കിട്ടാതെ നെടുവീർപ്പിടുന്നവരുമായ കോടിക്കണക്കിന് മനുഷ്യരും ഉള്ള ഒരു രാജ്യത്ത് ആദ്യം ചെയ്യേണ്ടത് ഈ അവസ്ഥ മാറ്റുകയാണ്. എന്നിട്ടാകാം മറ്റെന്തും.😅L
കമ്മ്യൂണിസവും തീവ്ര നിരീശ്വരവാദവും ഒരുമതം തന്നെ. സ്കൂൾ തലം മുതൽ മനുഷ്യത്വം പഠിപ്പിക്കണം. മതങ്ങൾക്ക് മതത്വം ഉണ്ട് .അതായത് തന്റെ ദൈവം വലുത് . അല്ലെങ്കിൽ തന്റെ ആചാരം വലുത്. ഇനി ദൈവംഇല്ല അതാണ് വലുത്.
ശുദ്ധ മതങ്ങൾ ഇല്ലാത്ത കാലം മാത്രമല്ല സൂര്യൻ ഇല്ലാത്ത അവസ്ഥയും ഉണ്ടാകമെന്ന് നബി പ്രവച്ചിട്ടുണ്ട്. ദിവസങ്ങളോളം സൂര്യനെ കാണാനാവുകയില്ല. അപ്പോൾ എല്ലാ യുക്തിവാദികളും നബിയുടെ സന്ദേശം സത്യമാണെന്ന് സമ്മതിക്കും. പക്ഷേ അതുകൊണ്ട് അന്ന് യാതൊരു ഫലവുമുണ്ടാവില്ല മാഷേ.
ഇവിടത്തെ മത വർഗീയത ഉണ്ടാകാൻ കാരണം കേന്ദ്രസർക്കാർ ആണ് അതിന് ഒരു ഉദാഹരണം ആണ് ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം സുപ്രീംകോടതിവിധി രണ്ടാമത് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി ഇതെല്ലാം സുപ്രീം കോടതി ജഡ്ജിമാരെ സ്വാധീനിച്ച് വിധിക്കപ്പെട്ടതാണ് ശബരിമലയിൽ സ്ത്രീകൾ കയറണം എന്ന് സുപ്രീംകോടതി ജഡ്ജി വിധിക്കുന്ന തിൻറെ ദുരുദ്ദേശം ഇവിടുത്തെ സാധാരണ വിശ്വാസികൾ ചിന്തിക്കുക അപ്പോൾ എല്ലാം മനസ്സിലാകും
🙏എന്തിന് മക്കളെ സമയം കളയുന്നു. 🕉️ഹിന്ദു മതമല്ല. ആൽമിയ സംസ്കാരം ആണ്. അതു കൊണ്ട് മതമോ മത നിയമ മോയില്ല.. നിയമം അതാത് കാലത്ത് മനുഷ്യർക്ക് ഗുണ്ണാകരമായിട്ടാണ് നിർമ്മിക്കുന്നത്.. 🕉️ഹിന്ദു വേ അറിയണം എന്നുണ്ടെങ്കിൽ ഗിത പഠിക്കുക.. 🕉️ഹിന്ദു ഭൂരിപഷം ഉള്ളത് കൊണ്ടാണ് ഭാരതം ഇന്നും ജനാധിപത്യരാജ്യമായി നിൽക്കുന്നതാണ്. ഇത്തരം പരിപാടിയിൽ പങ്കെടുത്തു നിങ്ങളും മന്ദ ബുദ്ധി കളാ ക ല്ലേ. 🙏
നമ്മുടെ തലസ്ഥാനം ദില്ലിയിലാണ്. അപ്പോൾ ഒരു ഉത്തരേന്ത്യൻ ലോബി ഉണ്ട്. അവരുടെ ഇടപെടൽ ഇന്ത്യ ആകമാനം ജ്വലിക്കും. അപ്പോൾ നമ്മുടെ കൊച്ചു കേരളത്തിന്ന് പറയാന്നും പ്രവർത്തിക്കാന്നും ഒന്നുമില്ല.
മതം = അഭിപ്രായം രാഷ്ട്രീയം മതത്തെ നിന്ദിക്കുന്നു. കാരണം രാഷ്ടം + ഈയ്യം= രാഷ്ട്രീയം. ഈയ്യം ആണ് ലക്ഷ്യമെങ്കിൽ മതങ്ങളിലെ തടസ്സം സത്യം പറയണം, മോഷ്ടിക്കരുത് അത് പാപം ആണ്.
Humens world because of the proper and perfect realatics education and the Knowledge of Democratic Parlamentalarian Constituition Law and order rules should be followed by the publics. Right
ഒരിക്കലും മതം ആരും ഉണ്ടാക്കിയിട്ടില്ല അതാതു കാലങ്ങളിലുള്ള അനാചാരങ്ങളെയും മനുഷ്യത്വം ഇല്ലാത്ത വരുടെ മേൽക്കോമ വർധിക്കുകയും ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അടിച്ചമർത്തുകയും ചെയ്യുമ്പോൾ അടിച്ചമർത്തപ്പെട്ടവരുടെ രക്ഷയ്ക്കായി ഒരാൾ ഉദയം ചെയ്യുന്നു അയാൾ അനീതിയെയും തെറ്റിനെയും തിരുത്തുവാൻ പഠിപ്പിക്കുന്നു അയാളുടെ നല്ല വഴിയേ ഒരു വിഭാഗം അനുകരിക്കുന്നു അതിനെ മതങ്ങൾ എന്നു വിളിക്കുന്നു ഉദാഹരണത്തിന് ശ്രീനാരായണഗുരു sri ബുധൻ യേശു ക്രിസ്തു തുടങ്ങിയവർ. എപ്പോഴെങ്കിലും ഈ മതങ്ങൾ ഇല്ലാതായാൽ വീണ്ടും പഴയതുപോലെ ആകും. ഇന്നു ഈ നല്ല മതങ്ങൾ ഉള്ളത് കൊണ്ടാണ് ഇത്രയെങ്കിലും മനുഷ്യത്വം നിലനിൽക്കുന്നതും ലോകം നിലനിൽക്കുന്നതും എന്നാണ് എനിക്ക് മനസ്സിലാകുന്നത്
ഈ രാജ്യം religious country തന്നെയാണ്. അത് നിശ്ചയിക്കുന്നത് കുറച്ച് പേർ ചേർന്ന് ഉണ്ടാക്കിയ പുസ്തകംകൊണ്ടല്ല ഈ രാക്ക്യാത്ത ഭൂരിപക്ഷം മനുഷ്യരുടെ വിശ്വാസവും അഭിപ്രായവും അനുസരിച്ചാണ്. മത രാജ്യമായി വിളമ്പരം ചെയ്താലേ ജനങ്ങളും അവർ തിരഞ്ഞെടുത്ത ഭരണവും ഈശ്വര ആരാധന ചെയ്യാൻ പാടുള്ളൂ എന്നാണോ. എങ്കിൽ എത്രയും വേഗം ഹിന്ദുമത രാജ്യമായി പ്രഖ്യാപിക്കേണ്ടിവരും. രാജ്യത്തിന്റെ പകുതിയോളം മതം പറഞ്ഞ് ഭാഗിച്ചു മതരാജ്യമാക്കിയപ്പോൾ, ഹിന്ദുക്കൾ ഹിന്ദുരാജ്യമാക്കാൻ നിർബന്ധിക്കാത്തത് സ്വന്തം മതം എല്ലാ മേഖലയിലും ആചരിക്കാതെ നശിപ്പിക്കാനല്ല, പകരം എല്ലാ മതക്കാർക്കും ഭയമില്ലാതെ മതസ്വാതന്ത്രം അസ്വദിച്ചോട്ടെ എന്നു കരുതിയാണ്. അതിനാൽ ഭാരതം, സങ്കുചിത മതരാജ്യമല്ലാത്ത ഹിന്ദുരാജ്യം തന്നെയാണ്. എന്ന് ഹിന്ദു ഭൂരിപക്ഷം ഇല്ലാതാക്കുന്നുവോ അന്ന് നമ്മുടെ രാജ്യത്തും മറ്റു മത ദൈവങ്ങളെ ആദരിക്കുന്നവരെ കൊന്നൊടുക്കാൻ തുടങ്ങും.
മണ്ണിനെ സ്നേഹിച്ച മണ്ണൻ എന്ന കാരശ്ശേരി ഇല്ലാത്ത ഒരു കാലം വരും എന്നാലും മതമില്ലാത്ത ദൈവം ഇല്ലാത്ത കാലം ഒരിക്കലും വരില്ല അപ്പോഴേക്കും മണ്ണൻ്റെ ജീവീതം തുടങ്ങുകയായിരിക്കും😅😅😅
മതങ്ങളിലെ നല്ലവശങ്ങൾ ഉയർത്തി കൊണ്ട് വരാൻ ചില മത പണ്ടിതൻമാർ സമ്മദിക്കില്ല....അവർക്കു😞 ഉദരപൂരണം...ശരണം
ഈ വാക്കുകളെല്ലാം ഹൈന്ദവം ആകാൻ കാരണം ഇവിടുത്തെ culture ഹൈന്ദവം ആയതുകൊണ്ടാ Mr. Karassery.
താങ്കളുടെ വേദന മനസ്സിലാവുന്നുണ്ട്.
മാസ്റ്റേ ഈ കച്ചവടം വിജയിക്കു . മോ KEN ഉം ഹമീദും തോറ്റ . പരിപാടിയാണ
À❤
Aaaaaa 51:36 51:36 51:36 51:37 51:39 51:39 51:40 aa 51:56 51:56 aaaaa
Castism 😂
21:00❤ എന്നെക്കൊണ്ട് ദൈവത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല ❤
ചിലപ്പോൾ മാഷ് മതത്തിന് സന്ധിചെയ്ത് സംസാരിക്കാറുണ്ട് ഇന്ന് മക്കൾക്ക് മുന്നിൽ നേരെ തിരിച്ചും ഒക്കെ മനസ്സിലാകുന്നുണ്ട് മാഷേ
പ്രധാനമന്ത്രി പദവി ഉണ്ടായത് മുതൽ അതിൽ സമത്വം ഇല്ല
ഇന്ദിരാഗാന്ധിക്ക് ശേഷം ഒരു സ്ത്രീ പ്രധാനമന്ത്രിയെ കണ്ടിട്ടില്ല..രാജ്യം ഉണ്ടായ കാലം മുതൽ രാഷ്ട്രപതി പദവിയിൽ തുല്യത കണ്ടിട്ടില്ല, ലോകസഭയിൽ സ്ത്രീ പുരുഷ തുല്യത ഇല്ല രാജ്യസഭയിൽ ഇല്ല ലോക്കൽ കോടതി മുതൽ സുപ്രീംകോടതി വരെ ജഡ്ജിമാർക്കിടയിൽ തുല്യതയില്ല, ഓരോ സംസ്ഥാനത്തെയും മുഖ്യമന്ത്രി പദവിയിൽ തുല്യതയില്ല..രാജ്യത്തെ നാവിക വ്യാമ കര സേനയിൽ ഒന്നും സ്ത്രീപുരുഷ സമത്വം ഇല്ല, ഒരു സംസ്ഥാനത്തിലെയും എംഎൽഎമാർക്കിടയിൽ തുല്യതയില്ല, ഒരു സംസ്ഥാനത്തും പോലീസുകാർക്കിടയിൽ സ്ത്രീ പുരുഷസമത്വം ഇല്ല, കലക്ടർമാർക്കിടയിൽ ഇല്ല, രാജ്യത്തെ ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും സാക്ഷാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അടക്കം ദേശീയ സംസ്ഥാന ജില്ല മണ്ഡല പഞ്ചായത്ത് വാർഡ് കമ്മറ്റി ഭാരവാഹിത്വത്തിലോ അംഗങ്ങൾക്കിടയിലോ സ്ത്രീ പുരുഷ സമത്വം ഇല്ല, ഇങ്ങനെ എണ്ണിയാൽ തീരില്ല..
മറ്റൊരു കാര്യം..സമത്വം പറയുകയാണെങ്കിൽ സ്ത്രീകളും പുരുഷന്മാരും ഇടപെടുന്ന എല്ലാ മേഖലകളിലും സ്ത്രീകൾക്ക് മാത്രംഎന്ന ഒരു സംവരണപദവി ഒഴിവാക്കേണ്ടി വരും..
സാക്ഷാൽ പൊതു ശൗചാലങ്ങളിൽ വരെ..
മാത്രമല്ലപുരുഷൻ ചെയ്യുന്ന എല്ലാ കഠിനമായ തൊഴിലുകളും സ്ത്രീകളും ചെയ്യേണ്ടിവരും എന്നതും പുലിവാലായി വരും..
ഇതൊക്കെ ശരിയാക്കിയിട്ട് മതിയാകും മതത്തിന്റെ നേരെ. വാളോങ്ങൽ..
അല്ലാതെ
ശരീരവും സൗന്ദര്യവും എല്ലാവർക്കും പ്രദർശിപ്പിക്കാൻ മാത്രം സമത്വം പോരല്ലോ..
കാലം മാറി വരും
മതങ്ങൾ മാറി വരും
മനുഷ്യൻ മാറി വരും
പ്രകൃതി നിയമങ്ങൾ മാറുകയില്ല
മതങ്ങളില്ലാത്ത കാലം വരും ...
🌷🔥🌿
വരും...മനുഷ്യരില്ലാത്തകാലത്ത്😅
അതിന് അതികം കാലത്തമാസം ഒന്നും ഇല്ല.. പുതിയ ലോക പരിസ്ഥിതി റിപ്പോർട്ട് വന്നുകഴിഞ്ഞു.. അത് അനുസരിച്ചു അതികം കാലം ഒന്നുമില്ല.. അപ്പോൾ ആർക്കും പ്രശ്നം ഉണ്ടാകില്ല 😂
Yes wait for a Religious and man made God less world
It's not correct we need religion and unity ..
മതമില്ലാത്ത ലോകത്തിനു വേണ്ടി പ്രവർത്തിക്കുന്നത് വെറുതെയാണ് മതമില്ലാത്ത ഒരു മതം ഉയർന്നു വരും
മതരഹിത രാജ്യം വരട്ടെ
Intriguing question...
Eager and hopful to see what the future holds...
Supper talk correct answer
പുണ്യഭൂമിയായി സങ്കല്പമുണ്ട് ഹിന്ദുക്കൾക്ക് അതാണ് ഭാരതം.
ജാതീയമായ വെറിയിൽ തുടങ്ങി മതവെറിയിൽ എത്തിയതാണ്
മതം ഇല്ലാത്ത കാലം കലയില്ലാത്ത കാലം പോലെ അർത്ഥശൂന്യവും വിരസവും ആയിരിക്കും. മതങ്ങൾ വാദിക്കുന്നത് പോലെയുള്ള ആത്മീയ കാര്യങ്ങൾ ഒന്നും ശരിയല്ലെങ്കിലും അത് മനുഷ്യന്റെ സന്ദേഹങ്ങളിൽ നിന്നും അസ്ഥിരതകളിൽ നിന്നും രക്ഷിക്കുന്നു. മതം തത്വശാസ്ത്രം പോലെ മനുഷ്യമനസിന്റെ ഒരു പ്രധാന കേളി രംഗമാണ്. മനുഷ്യനെ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് സ്ഥാപിച്ചിരിക്കുന്നത് മതമാണ്
മതങ്ങൾ ഇല്ലാത്ത കാലം വരും ... അവസാനത്തെ മനുഷ്യനും ഭൂമുഖത്തിൽ നിന്നും തുടച്ചു മാറ്റപ്പെടുന്ന അന്ന് ...
തീർച്ചയായും മതം ഇല്ലാ ത്ത ഒരു ലോകം ലോകാവസാനത്തിനു മുൻപ് വരും അതിനു തെളിവാണ് ഇന്ന് ചില മതത്തിലുള്ളവർ അതു വിട്ട് പുറത്തുവരുന്നത്
andi. religions won't last till the end of 21st century
വ്യക്തമാണ് താങ്കളുടെ നിലപാട്.... നിങ്ങളെ സൂക്ഷിക്കാനുണ്ടല്ലോ മാഷേ...
😍
😂👍🏻
എത്ര കാലം മതങ്ങൾ മനുഷ്യനെ പറ്റിക്കും
മതേതരതതിൽ മതടിസഥാനതതിൽ സഠവരണഠ കൊടുക്കുനനതെന്തിനാ
സംവരണത്തിന്റെ ലക്ഷ്യം എന്താണെന്ന് മനസ്സിലാകത്തത് കൊണ്ടാണി ചോദ്യം.
രാഷ്ട്രീയ സംഘടനകൾക്ക് മത പ്രീണനവും ജാതി മതസംഘടനകൾക്ക് രാഷ്ട്രീയ വിധേയത്വവും ഇവിടെ അവസാനിക്കില്ല. തുടരും. അതൊടുക്കാൻ ആരാണ് വിചാരിച്ചാലാവുക മാഷേ.
Dear friends
I used go with my father to the Sastha temple Perumbavoor every day.my father woke me up at 0330 Am.my father used to say this Sastha will protect those who sincerely pray to him
One day the Pooja right fell down in the temple
I questioned him about it. He could not convince me.
I grew up and studied Relegioms and found that all RELEGIONS ARE BASED ON MITH. I realised that TRUE GOD IS PRAKRITHI and adopted my RELEGION AS MANUSHYATHWAM. But I have no hatred towards anybodys relegion
I have have adopt the good things from all relegions.
മതങ്ങളെ മനുഷ്യൻ യാതൊരു മൈന്റും ചെയ്യാത്ത കാലം വരണം
ഹിന്ദു എന്നത് ഒരു സംസക്കാരമാണ്. അതിനെ ഒരു മതത്തിലും ഉൾപ്പെടുത്താനാവില്ല. അതിന് മത നിയമങ്ങൾ ഇല്ല.
ഒരു സംസ്കാരമോ? എന്താണ് സംസ്കാരമെന്നറിയാമൊ?
എല്ലാ മതവാദികളും ഇതുതന്നെയാ പറയുന്നത്.അതാകുമ്പോൾ ഒരു ഗുമ്മൊക്കെയുണ്ട്.ഇസ്ലാമിസവും ക്രിസ്റ്റ്യാനിറ്റിയും എല്ലാം ഒരു സംസ്കാരമാണെന്ന് പറയാം.
കാരശേരി ക്കു മമൃണ്ടോ
ജാതി ഭ്രാന്തൻ ന്മാരുടെ കൂട്ടമാണ് ജന്തു മതം
ആരെന്തു പറഞ്ഞാലും നമുക്ക് മനസ്സിലാവില്ല
കാരശ്ശേരി മാഷേപ്പോലുള്ള വലിയ വലിയ വ്യക്തിത്വങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ മനുഷ്യർക്കും മനസ്സിലാക്കാനും അത് പ്രാവർത്തികമാക്കാനും കഴിയട്ടെ...🙏
ഒലക്ക
മതങ്ങളില്ലാത്ത കാലം വരണം
മതം താഴെ ഇറക്കാതെ രാജ്യം രക്ഷപെടുകയില്ല.
വളരേ നല്ല അവതരണം. അഭിനന്ദനങ്ങൾ
മതം...ഇല്ലാതെയാകില്ല...മതങ്ങൾ..(അഭിപ്രായങ്ങൾ.)....മാറും..
Mashe paraunnadallam sariyane
Ennal onnu randu kariyanghal
Christian faith is one God faith not three,
Second yasuvinu daralam ladies disciples undayirunnu,
Bible paraunnade daivam avre anum pennumai srishthu ennanu,
Pinne mashe sasarathinedakke ,Daivame" ennu paranjuvallo,?
മാഷേ, മാഷ് ഈ ദൗത്യം നിർത്തരുത് !!
ആരോഗ്യം കാത്തു സൂക്ഷിക്കുക. ഞങ്ങൾക്കാണ് താങ്കളെ ആവശ്യം 🙏🏻🙏🏻
Munne 1980 thil okke enni lokathu comminist partty varum annu paranjhirunnu eppam athu evide poyi orkkuka
കാലഹരണപ്പെട്ട ചിന്തകളെ തിരിച്ചുകൊണ്ടുവന്ന മാഷേ പോലുള്ള വ്യക്തികൾ എന്നും നിലനിൽക്കട്ടെ
മതങ്ങളും ദൈവങ്ങളും ഇല്ലാത്ത ഒരു കാലം🙏
മാഷുടെ സംസാരത്തിൽ ചില താൽപര്യങ്ങളുടെ ബഹിർസ്പുരണം പ്രകടമാണ്. യുക്തിഭദ്രം അല്ലാത്ത ചില അസന്തുലിതാവസ്ഥകളും ഉണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും തമ്മിൽ ബന്ധം പോകുന്നു.
മത വിശ്വാസം ഉപേക്ഷിക്കുമ്പോൾ അത് സംബന്ധമായ ധർമങ്ങളും മരിച്ചു വീഴും, ഉറപ്പ്, പിന്നെ, മാനുഷികം മനുഷ്യത്വം എന്നതിന് പ്രസക്തി നൽകേണ്ടാതില്ല,,
ഈ ചോദ്യം കേട്ടാൻ എല്ലാവരും തുണിയിട്ടുക്കാത്ത കാലം വരുമോ എന്ന ചോദിക്കുന്നതു പോലെയാണ്
മാഷേ ഞാനും മാഷും ഇല്ലാത്ത കാലം വരും അത് ഉറപ്പാണ്
മതങ്ങൾക്കതീതമായ ആത്മീയത വളർന്നാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.
Exactly
അത് മനുഷ്യത്വം ആണല്ലൊ?അല്ലാത്തതൊക്കെ മനുഷ്യത്വമില്ലായ്മയും.
തങ്ങൾക്കതീതമായി ഒരു ആത്മീയത ഇല്ല.
ഇത് കറക്റ്റ്.
ഹൈന്ദവ രീതിയിൽ ഉത്ഘാടനം നടന്നതിൽ വേദനിക്കേണ്ടതില്ല.
കർണാടക തിരഞ്ഞെടുപ്പിൽ ബിജെപി കൃത്യമായ പാഠം ഉൾക്കൊണ്ടിട്ടുണ്ട്.. ഹിന്ദു സമൂഹവും.
@@unnikrishnanpillaiഅതു ശരിയാ...അധികം താമസിക്കാതെ ഇന്ത്യയിൽ മുസ്ലീം ഭൂരിപക്ഷം ആകും. അപ്പോൾ അവർ ഭരിക്കും. പാർലമെന്റിൽ തക്ബീർ മുഴങ്ങും. അപ്പോഴും ഇതു തന്നെ പറയണം. എങ്ങനെ...ഇസ്ലാമിന്റെ രീതിയിൽ ഉദ്ഘാടനം നടക്കട്ടെ എന്നു്. അള്ളാഹു അക്ബർ....
മതം ഇല്ലാത്ത കാലം വരും അതിന് പ്രളയം അല്ലെങ്കിൽ ബുമി കുലുക്കം ഇതൊക്കെ എന്ന് വരുന്നോ അന്ന് നിങ്ങൾക്ക് മതം ഇല്ലാത്ത മനുഷ്യരെ കാണാൻ കഴിയും മതം മറന്നു പരസ്പരം സഹായിക്കുന്ന മനുഷ്യരെ കാണാൻ കഴിയും
ദേഷ്.... ഹായ്
മതം ലഹരി ആക്കി മാറ്റാതിരിക്കാൻ എന്തു ചെയ്യണം? പ്രസക്തമായ ചോദ്യം.
ഉത്തരം ലളിതം.
മതത്തെ പഠിക്കുക.
മതം കൊണ്ട്
മനുഷ്യരെ എതിർക്കുന്നവരെ
കണ്ടെത്തി ചികിൽസിക്കുക.
പ്രീയപ്പെട്ടവരെ മാഷിനെ തിരുത്താൻ ഞാൻ ആളല്ല എൻ്റെ അഭിപ്രായം മാത്രം മതം എന്നത് തീവൃവാദ സംഘടനകളാണ് രാഷ്ടയ പാർട്ടികൾ അധികാരമില്ലാതായാൽ നശിച്ചു. പോകും മതങ്ങളെല്ലാം സമ്പത്തും കെട്ടുറപ്പും നിലനിർത്താനുള്ള വഴികളിലൂടെയാണ് മുന്നോ ട്ട് ::പോകുന്നത് എങ്കിലും അധികം താമസിയാതെ മുസ്ലിം മതത്തിലൊഴികെ മറ്റു മതങ്ങളിൽ ജന സഖ്യ കുറയും പലരും പേരിനു മാത്രം മതം കൊണ്ടുനടക്കും ജനങ്ങൾക്ക് മതവും രാഷ്ട്രീയവും മദ്യവും വെള്ളം ചേർത്ത് കഴിക്കാവു എന്ന് മനസ്സിലായി വരുന്നുണ്ട്. പിന്നെ സ്ത്രീകളെക്കുറിച്ചും അമ്മ എന്നാൽ മഹാ സംഭവമെന്നും കേൾക്കാറുണ്ട് ഒന്നുമല്ല പ്രകൃതി ജീവികളിൽ. മനുഷ്യനായ പുരുഷനോളം മഹത്വം സ്ത്രീകൾക്കില്ല സ്ത്രീ പ്രസവിച്ച് പുരുഷൻ വളർത്തണം മക്കളെ എന്നാണ് വിവരമുള്ളവർ പറയുന്നത് അപ്പോൾ ആ കുട്ടികൾ യോഗ്യന്മാർ ആയിത്തിരും, ആളുകളുടെ അപചയത്തിനു കാരണം സ്ത്രീകൾ വളർത്തുന്ന മക്കൾ ആണ്
എന്തും അടിച്ചേൽപ്പിക്കുന്നതായാൽ അതു നിലനിൽക്കില്ല. ചിലരുട താൽപര്യം മതത്തിന്റെ പേരിൽ സ്വാർത്ഥത യുടെ പര്യായമായി വരുന്നത് ആപത്താണ്. ഈ നിമിഷം മാത്രമാണ് സത്യമായിട്ടു ള്ളത്. ഇന്നലെ കഴിഞ്ഞു കഴിഞ്ഞു. നാള വരുവാനുള്ളതാണ്. എന്താണെന്ന് ആർക്കും അറിയില്ല. കഴിഞ്ഞ കാലത്തെ നിയമങ്ങൾ അന്നത്തെ അവസ്തക്കു വേണ്ടിയാണ്. ഇന്ന് വേണ്ടത് ഇന്നത്തെ അവസ്തക്കു വേണ്ടതാണ്. അതിനാണ് മനുഷ്യന്ന് വിവേകബുദ്ധി. അതു ഉപയോഗിക്കാതിരുന്നാൽ ഇന്നത്തെ അവസ്തക്കു യോജിക്കുക ഇല്ല. അപ്പോൾ സങ്കർഷം ഉണ്ടാകും. അതിനാൽ കാരാശേരി മാഷുടെ വാക്കുകൾ വളരെ പ്രസക്തമാണ്. ഇവിടെ സമാധാനം, സഹവർത്തിത്തം , ഐക്യം നിലനിർത്തുവാൻ..
ഞാനും, കാരശ്ശേരി മാഷും ഉണ്ടാകുന്നതനു മുമ്പ് ഭാരതം ഉണ്ടായിരുന്നു അതു കൊണ്ടാണ് പുന്താനം ഭാരതത്തിൽ ഒരു പുല്ലായിട്ട് ജനിച്ചതിൽ ഭാഗ്യം കാണുന്നു അതു ഭാരതത്തിൻ്റെ പൗരാണിക സംസ്കാരത്തെ പുകഴ്ത്തി പാടുകയാണ്. പൂന്താനത്തെ, ഗാന്ധിജിയെ കൂടുതൽ മനസ്സിലാക്കിയാൽ അവർ ഹിന്ദു സംസ്ക്കാരത്തിൻ്റെ അളുകൾ ആണെന്നു പറയും! നൂറ് വർഷം കൊണ്ട് ആർ എസ്സ് എസ്സ് വളരെ ദിർഘകൃഷ്ടിയോടെ ചെയ്തു കൊണ്ടിരിക്കുന്നത് അതു തന്നെയാണ് അല്ലെങ്കിൽ ഇന്ത്യ കമ്യൂണിസ്റ്റികളും, ഇസ്ലാം മത മൗലിക വാദികളും ഭാരതത്തെ ചിന്ന ഭിന്നമാക്കിയേനേ. താങ്കളുടെ പ്രസംഗത്തിലുടനീളം മോദി ബി.ജെ.പി. വിരോധം മാണ്.
I watched two questions and the answers in this vedeo ...I did not understanding what is the answer given ..asked something and said something...then I closed the vedeo...
മാഷേ 75,കൊല്ലം നാം മതേതര രാഷ്ട്രം എന്ന മുദ്രാ വാക്യം വിളിച്ചു തൊണ്ട പൊട്ടിച്ചവരാണ്, ഇപ്പോൾ ഒരുകൂട്ടർ പറയുന്നു ഞങ്ങൾ 2047ൽ ഇന്ത്യയെ ഒരു മുസ്ലീം രാഷ്ട്രമാക്കി മാറ്റും എന്ന് ഇത് ഒരു സാധാരണക്കാരൻ പറഞ്ഞതല്ല പത്രലോകത്തു പ്രവർത്തിച്ചു തഴക്കവും പഴക്കവുമുള്ള ഒരു പത്ര പ്രവർത്തകൻ പറഞ്ഞതാണ്, അപ്പോൾ അതിനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നു എന്ന് വേണം നാം മനസിലാക്കാൻ ഇതിനെ പ്രതി രോധിക്കേണ്ടത് രാഷ്ട്രം ഭരിക്കുന്നവരുടെ കടമയാണ് അതിന് വേണ്ടിയാണ് നാം അവരെ വോട്ടു കൊടുത്ത് വിജയിപ്പിച്ചിരിക്കുന്നത്, സന്യാസി മാർ വന്നതിനെ എന്തിന് മറ്റൊരർത്ഥം കല്പ്പിക്കുന്നു, ക്ഷണിതാക്കളെല്ലാം പങ്കെടുക്കുന്നു അത്ര മാത്രം ഇനി ഒരു ഹിന്ദു രാഷ്ട്രം ആക്കും ഭാരതത്തെ എന്നാണോ ആക്കിക്കോട്ടെ ഏതായാലും ഒരു മുസ്ലീം രാഷ്ട്രം ആവുന്നതിനേക്കാൾ ബേധമായിരിക്കും
അമുസ്ലിംകൾ മഹാഭൂരിപക്ഷമുള്ള
ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കുന്നതിന്റെ ഗുട്ടൻസ് ഒന്ന് പറഞ്ഞ് തരാമോ ബ്രോ. പത്ര പ്രവർത്തകൻ മാത്രമല്ല മഹാ വിവര ദോഷിയായ മുൻ മുഖ്യനും അങ്ങനെ പറഞ്ഞിട്ടുണ്ട്.
ജനാതിപത്യം വേണോ, ഏകധിപത്യം വേണോ, ഫാഷസം വേണോ ജനങ്ങൾ തീരുമാനിക്കട്ടെ.
Evm. Akaruth
വിശ്വാസം അവന്റെ മൗലിക അവകാശ മാണ്. പക്ഷെ ആരും ആരെയും അത് അടിച്ചേൽപ്പിക്കരുത്
കാരശ്ശേരിയുടെ മതം ഹിന്ദുമതത്തേക്കാളും ക്രിസ്ത്യാനിറ്റിയെക്കാളും നന്നായി വളരുന്നു, ലോകത്തിലെ മറ്റ് രണ്ട് മതങ്ങൾ. മതം ഇവിടെ നിലനിൽക്കും. രക്ഷയില്ല.
മതം ഇല്ലാത്ത ലോകം വരും അദാണ് പരലോകം മൗത്തിന്റ മണം വന്നു തുടങ്ങി നിർത്തി കൂടെ ചെങ്ങാതി
തുണിയുടുക്കാത്ത ഒരു കാലവും വരാം
മതങ്ങൾ വേണ്ടവർ കൊണ്ട് നടക്കട്ടെ... എന്നാൽ വ്യക്തി സ്വാതന്ത്ര്യങ്ങളിൽ ഇടപെടാതിരിക്കുന്ന കാലം വരട്ടെ...
എന്തായാലും എബ്രഹാമിക മതങ്ങളാണ് ലോകം നിയന്ത്രിക്കുന്നത്
I am concerned not about the mystery of religion but burdened about the misery of humanbeings.
മതങ്ങളിൽ ഇല്ലാത്ത കാലൻ വരുന്നുണ്ടോ എന്ന് ചേട്ടൻ ഇനി നോക്കിയാൽ മതി.
വളരെ മനോഹരമായ അവതരണം.. കാര്യ മാത്ര പ്രസക്തമായ ഉത്തരങ്ങൾ.
Asking,questions,,I,was,requested,not,to,hurt,anybody,discusing,religion,or,politics.,
മാഷേ, ഇമ്മാതിരി പരിപാടികൾ ഇനിയും ഉണ്ടാകട്ടെ 👍🙏
ഹിന്ദു മതം അല്ല ഹിന്ദുക്കൾക്ക് മത ഗ്രന്ഥം ഇല്ല ഭാരതത്തിലുണ്ടായ ധമ്മ ഗ്രന്ഥങ്ങൾ മത ഗ്രന്ഥങ്ങൾ അല്ല സ്മൃതി 100 കണക്കിൽ ഉണ്ട് ഭാരതത്തിൽ റോമൻ അറബി ദേശീയതയിലേയ്ക്കു പോ യവരും വിഭാഗീയ മതങ്ങൾ സ്ഥാപിച്ച ചെറിയൊരു ന്യൂനപക്ഷത്തെ ഒഴിച്ചാൽ മതം സ്വീകരിക്കാത്ത ഹിന്ദുക്കളാണ് അവർ ഭാരതീയ ദേശീയതയിൽ നില്ക്കുന്നു അതിനാൽ ഭാരതീയ സാഹിത്യങ്ങൾ അവർക്കു പുണ്യമാണ് കാരാശ്ശേരി മാസ്റ്റർ ഹിന്ദു ത്യത്തെ മതമാക്കി ഇസ്ലാമിക കൈസ്തവ . ഭീകരതകളെ രക്ഷിക്കുകയാണ് ഹിന്ദു ഏതു മതവിശ്വാസിയാണ് എന്നു ചോദിച്ചാൽ മാഷിന്ന് ഉത്തം മുട്ടം ഏതു മതമല്ലാത്ത വിശ്വാസത്തേയും ഹിന്ദുവിൻ സ്വീകരിക്കാം കാരശ്ശേരിമാഷ് കമ്മ്യൂണിസ്റ്റല്ല അസ്സൽ കോൺഗ്രസ്സ് ആണ് ഹിന്ദുവിനെ മതങ്ങളുടെ തൊഴുത്തിൽ കെട്ടുന്നതു് താൻ മുസ്‌ലീം അയതുകൊണ്ടാണ് പാക്കിസ്ഥാനം ബംഗ്ലാദേശ ഉം വിഭജിച്ചു പോയതു് ഹിന്ദുസ്ഥാന്റെ വിശ്നമാണ് അവിടത്തെ നിന്നു ഇന്നെവിടെ നാളെ വീണ്ടും ഭാരതത്തിൽ ഇതു് ആവർത്തിക്കരുത് ഹിന്ദുവിന്ന് കട്ത്ത ആശങ്കയുണ്ട് അതു് മാഷ് മുസ്ലീം പക്ഷപാതത്തിൽ നിന്നു മാറി ഒന്നു ചിന്തിക്കേണ്ടതുണ്ട് കേൺഗ്രസ്സാണ് ഭാരതത്തെ പിളർത്തിയത് അതിനു വഴിതെളിയിച്ചതു് ഗാന്ധി ജീ 1921 ൽ ഖിലാഫത്തിനെ അനുകൂലിച്ചതാണ് മോഡിയെ അനുകൂലിക്കുന്നതു് അതുകൊണ്ടാണ് RSS ഒരു മത സംഘടന അല്ല ദേശീയ വഴിയാണ് ഭാരത ദർശനങ്ങളെ ഭാരതീയൻ പഠിപ്പിക്കാതെ അറേബ്യൻ റോമൻ ദേശീയ വാദിയാണോ പഠിപ്പിക്കേണ്ടതു് ഭാരതീയ ദർശനത്തിൽ എവിടെയാണ് മതം പറഞ്ഞിട്ടുള്ളതു് ധമ്മ മേ അതിൽ ഉടനീളം കാണുമാഷേ താങ്കൾ മതങ്ങളുടെ അന്തർധാരയിലൂടെ ഒഴുകി ഹിന്ദുസ്ഥാന്റെ സാംസ്ക്കാരികതയെ തകർക്കരുതു് താങ്കൾ ഇതു ചെയ്യുന്നതു് ഞങ്ങൾ തിരിച്ചറിയുന്നു ഭാരതത്തിൽ മതം ഇല്ലാതാവാൻ ഹിന്ദുത്വത്തിന്റെ ദേശീയതയ്ക്കേ കഴിയു ഭാരതത്തിന്റെ സന്ദേശം ലോകം മുഴുവൻ സുഖമായിരിക്കട്ടെ എന്നാണ് ലോകം മുഴുവൻ RSS ഉണ്ടാവണം അതാതു രാഷ്ട്രങ്ങളുടെ സംസ്കൃതീയെ സംരക്ഷിക്കാൻ മതങ്ങളെ സംരക്ഷിക്കാനല്ല
Rss മണിപ്പൂരിൽ കാട്ടി ക്കൂട്ടിയ പേക്കുത്തുകൾ കണ്ടാൽ മനസ്സിലാകും
കാരശ്ശേ രി മാ ഷിനു ഹിന്ദു രാഷ്ട്രം ആ കരുതെ ന്നേ ഉള്ളൂ. ഹിന്ദു മതമുപേ ക്ഷിച്ചാൽ മുസ്ലലീ മും ക്രിസ്ത് യാണിയും മതം ഉപേക്ഷിക്കുമോ.
വിശ്വസിച്ചു ട്ടോ
Good Sir,relevant words, thanks !!!
മതങ്ങൾ ആയിക്കോട്ടെ... പക്ഷെ തമ്മിലുള്ള അസഹിഷ്ണുതയും ചോര ചിന്തുന്ന മത്സരവും വേണ്ട. വഴി വിട്ട മത വെറി ശക്തമായ നിയമങ്ങൾ കൊണ്ടു വരിഞ്ഞു കെട്ടണം
മതം ഇല്ലെങ്കിൽ ആകാശം ഇടിഞ്ഞു തലയിൽ വീഴുമോ?
മുസ്ലീം നിയമത്തെ പറ്റി ഒന്നും പറയുന്നില്ലല്ലോ. പറഞ്ഞാൽ വിവരം അറിയും
അത് അറിവും --
ഒപ്പം
" അറവു "മാണ്.... 🤔.. 😩
Enkil Karasserey re thalayum kaiyum kannilla... Dead on the spot... 🤪😂😂😂
ഒരു സുഡാപ്പിയില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിയ്ക്കണ്ട
തീർച്ചയായും മതമില്ലാത്ത ഒരു കാലം വരും ! പക്ഷേ അത് ലോകാവസാനത്തിന്റെ അവസാന കാലഘട്ടത്തിൽ ആയിരിക്കുമെന്ന് മാത്രം അന്ന് ദൈവത്തിലോമതത്തിലോ വിശ്വസിക്കാൻ ഒരാളെയും കാണില :-
This guy will be the first one to join and give support to Muslim Umma if it happens to bear fruit in Kerala.
Madam manushiyarude kootayimayude oru ae gathamane avasanikilla kootere
ദൈവ വിശ്വാസം
ആകണം മതം.
അതില്ലാത്ത കാലം വന്നാല്‍ തലയ്ക്ക് വെളിവില്ലാത്തവർ വർദ്ധിക്കും.
100000 കോടി ആസ്തിയുള്ള നിരവധി ആളുകളും സ്വന്തമായി ഒരു കൊച്ചു വീടും ഭക്ഷണം കിട്ടാതെ നെടുവീർപ്പിടുന്നവരുമായ കോടിക്കണക്കിന് മനുഷ്യരും ഉള്ള ഒരു രാജ്യത്ത് ആദ്യം ചെയ്യേണ്ടത് ഈ അവസ്ഥ മാറ്റുകയാണ്. എന്നിട്ടാകാം മറ്റെന്തും.😅L
മതങ്ങളുടെ നല്ല വശങ്ങളെ ഉയർത്തി കൊണ്ടുവരാൻ ചില മത, രാഷ്ട്രീയ, നേതാക്കൻമാർ സമ്മതിക്കില്ല
ശരിയാ നൂറ് ശതമാനം
കമ്മ്യൂണിസവും തീവ്ര നിരീശ്വരവാദവും ഒരുമതം തന്നെ.
സ്കൂൾ തലം മുതൽ മനുഷ്യത്വം പഠിപ്പിക്കണം. മതങ്ങൾക്ക് മതത്വം ഉണ്ട് .അതായത് തന്റെ ദൈവം വലുത് . അല്ലെങ്കിൽ തന്റെ ആചാരം വലുത്. ഇനി ദൈവംഇല്ല അതാണ് വലുത്.
angine undavilla ! a space il oru nethavum kure upe nethekelum nibhendenekalum,niyemevum varum? sathevachekem chollubol "daivenamethil"!
Selfishness is the core principle practiced by all of us even though we have ideologies of religions and parties in our present life style
ശുദ്ധ മതങ്ങൾ ഇല്ലാത്ത കാലം മാത്രമല്ല സൂര്യൻ ഇല്ലാത്ത അവസ്ഥയും ഉണ്ടാകമെന്ന് നബി പ്രവച്ചിട്ടുണ്ട്. ദിവസങ്ങളോളം സൂര്യനെ കാണാനാവുകയില്ല. അപ്പോൾ എല്ലാ യുക്തിവാദികളും നബിയുടെ സന്ദേശം സത്യമാണെന്ന് സമ്മതിക്കും. പക്ഷേ അതുകൊണ്ട് അന്ന് യാതൊരു ഫലവുമുണ്ടാവില്ല മാഷേ.
Adyam, chathall sworgam, kittum enna vashiyillanu, Allahuvinte makkal, 😊
ഇവിടത്തെ മത വർഗീയത ഉണ്ടാകാൻ കാരണം കേന്ദ്രസർക്കാർ ആണ് അതിന് ഒരു ഉദാഹരണം ആണ് ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം സുപ്രീംകോടതിവിധി രണ്ടാമത് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി ഇതെല്ലാം സുപ്രീം കോടതി ജഡ്ജിമാരെ സ്വാധീനിച്ച് വിധിക്കപ്പെട്ടതാണ് ശബരിമലയിൽ സ്ത്രീകൾ കയറണം എന്ന് സുപ്രീംകോടതി ജഡ്ജി വിധിക്കുന്ന തിൻറെ ദുരുദ്ദേശം ഇവിടുത്തെ സാധാരണ വിശ്വാസികൾ ചിന്തിക്കുക അപ്പോൾ എല്ലാം മനസ്സിലാകും
50% ത്തിലധികം പ്രാധാന്യത്തെ ഉള്ളവർക്ക് 70 അല്ലല്ലോ 140 മണ്ഡലത്തിലും ജയിക്കാമല്ലോ❗.
Arivintemanadhandammaranam
Good news
സത്യത്തിന്റെ മുഖം വികൃതമാണ്...... പ്രകാശം കാണിക്കന്നു വെളിച്ചം ദുഖം : ഇരുട്ടാണ് ഇവിടെ ആവശ്യം.... ഗാന്ധിയും ബുദ്ധനും നബിയും ഒന്നാകട്ടെ ! അഭിനന്ദനം
ഈ വരികൾ അച്ചു തൻ മാസ്റ്റർ കുറിച്ചു
നബി എങ്ങനെ ഇതിൽ പ്പെടും
🙏എന്തിന് മക്കളെ സമയം കളയുന്നു. 🕉️ഹിന്ദു മതമല്ല. ആൽമിയ സംസ്കാരം ആണ്. അതു കൊണ്ട് മതമോ മത നിയമ മോയില്ല.. നിയമം അതാത് കാലത്ത് മനുഷ്യർക്ക് ഗുണ്ണാകരമായിട്ടാണ് നിർമ്മിക്കുന്നത്.. 🕉️ഹിന്ദു വേ അറിയണം എന്നുണ്ടെങ്കിൽ ഗിത പഠിക്കുക.. 🕉️ഹിന്ദു ഭൂരിപഷം ഉള്ളത് കൊണ്ടാണ് ഭാരതം ഇന്നും ജനാധിപത്യരാജ്യമായി നിൽക്കുന്നതാണ്. ഇത്തരം പരിപാടിയിൽ പങ്കെടുത്തു നിങ്ങളും മന്ദ ബുദ്ധി കളാ ക ല്ലേ. 🙏
വളരെ ശരി
നമ്മുടെ തലസ്ഥാനം ദില്ലിയിലാണ്. അപ്പോൾ ഒരു ഉത്തരേന്ത്യൻ ലോബി ഉണ്ട്. അവരുടെ ഇടപെടൽ ഇന്ത്യ ആകമാനം ജ്വലിക്കും. അപ്പോൾ
നമ്മുടെ കൊച്ചു കേരളത്തിന്ന് പറയാന്നും പ്രവർത്തിക്കാന്നും ഒന്നുമില്ല.
മതമില്ലാത്ത കാലം വന്നാൽ സ്വർഗ്ഗം താനേ ഉണ്ടാകും.
മതം = അഭിപ്രായം
രാഷ്ട്രീയം മതത്തെ നിന്ദിക്കുന്നു. കാരണം രാഷ്ടം + ഈയ്യം= രാഷ്ട്രീയം. ഈയ്യം ആണ് ലക്ഷ്യമെങ്കിൽ മതങ്ങളിലെ തടസ്സം സത്യം പറയണം, മോഷ്ടിക്കരുത് അത് പാപം ആണ്.
what happens in muslim countries? Does he speak?
കാരശേരി മാഷ് ഇല്ലാത്ത ലോകം വരും
മതം ലോകാവസാനം വരെ ഇവിടെ കാണും
Karasheery mash 🙏🙏🙏
Oru muslim viswasikki oru mathethara vathikki kayyumo ella
Humens world because of the proper and perfect realatics education and the Knowledge of Democratic Parlamentalarian Constituition Law and order rules should be followed by the publics. Right
Mualeem leeg indiaya murikkumo?
സംഗീതം പോലെ മടുപ്പില്ലാത്ത സംസാരം
10 ചോദ്യങ്ങൾക്ക് 100 ഉത്തരമെന്ന മാഷിന്റെ ശൈലി മനോഹരമാണ് ... 👏👏👏
Why Nehru agreed for the division of India if he was fair for all.
വരണം. എന്നാലേ മനുഷ്യൻ, മനുഷ്യനാവു
Varum
🎉🎉🎉
💜🙏💜
മാഷും മാഷേപ്പോലത്തെ ഒരാളും ഇല്ലാത്ത കാലം ഉറപ്പായി വരും
100വർഷം കഴിയുമ്പോൾ മതം താനേ ഇല്ലാതാകുമെന്ന്
ഗാന്ധിജി പറഞ്ഞിട്ടുണ്ട്.
മതങ്ങളില്ലാത്ത കാലം വരില്ല. ചെറുതു വലുതായും വലുതു ചെറുതായും വരുമെന്നല്ലാതെ മതമില്ലാതെ വരില്ല!
വരും!നാളെ വരും!മതമില്ലാത്ത ഒരു മൃഗീയ ലോകം!
ഒരിക്കലും മതം ആരും ഉണ്ടാക്കിയിട്ടില്ല അതാതു കാലങ്ങളിലുള്ള അനാചാരങ്ങളെയും മനുഷ്യത്വം ഇല്ലാത്ത വരുടെ മേൽക്കോമ വർധിക്കുകയും ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ അടിച്ചമർത്തുകയും ചെയ്യുമ്പോൾ അടിച്ചമർത്തപ്പെട്ടവരുടെ രക്ഷയ്ക്കായി ഒരാൾ ഉദയം ചെയ്യുന്നു അയാൾ അനീതിയെയും തെറ്റിനെയും തിരുത്തുവാൻ പഠിപ്പിക്കുന്നു അയാളുടെ നല്ല വഴിയേ ഒരു വിഭാഗം അനുകരിക്കുന്നു അതിനെ മതങ്ങൾ എന്നു വിളിക്കുന്നു ഉദാഹരണത്തിന് ശ്രീനാരായണഗുരു sri ബുധൻ യേശു ക്രിസ്തു തുടങ്ങിയവർ. എപ്പോഴെങ്കിലും ഈ മതങ്ങൾ ഇല്ലാതായാൽ വീണ്ടും പഴയതുപോലെ ആകും. ഇന്നു ഈ നല്ല മതങ്ങൾ ഉള്ളത് കൊണ്ടാണ് ഇത്രയെങ്കിലും മനുഷ്യത്വം നിലനിൽക്കുന്നതും ലോകം നിലനിൽക്കുന്നതും എന്നാണ് എനിക്ക് മനസ്സിലാകുന്നത്
Please be shown & continued. Okay Thanks.✓
ഈ രാജ്യം religious country തന്നെയാണ്. അത് നിശ്ചയിക്കുന്നത് കുറച്ച് പേർ ചേർന്ന് ഉണ്ടാക്കിയ പുസ്തകംകൊണ്ടല്ല ഈ രാക്ക്യാത്ത ഭൂരിപക്ഷം മനുഷ്യരുടെ വിശ്വാസവും അഭിപ്രായവും അനുസരിച്ചാണ്. മത രാജ്യമായി വിളമ്പരം ചെയ്താലേ ജനങ്ങളും അവർ തിരഞ്ഞെടുത്ത ഭരണവും ഈശ്വര ആരാധന ചെയ്യാൻ പാടുള്ളൂ എന്നാണോ. എങ്കിൽ എത്രയും വേഗം ഹിന്ദുമത രാജ്യമായി പ്രഖ്യാപിക്കേണ്ടിവരും. രാജ്യത്തിന്റെ പകുതിയോളം മതം പറഞ്ഞ് ഭാഗിച്ചു മതരാജ്യമാക്കിയപ്പോൾ, ഹിന്ദുക്കൾ ഹിന്ദുരാജ്യമാക്കാൻ നിർബന്ധിക്കാത്തത് സ്വന്തം മതം എല്ലാ മേഖലയിലും ആചരിക്കാതെ നശിപ്പിക്കാനല്ല, പകരം എല്ലാ മതക്കാർക്കും ഭയമില്ലാതെ മതസ്വാതന്ത്രം അസ്വദിച്ചോട്ടെ എന്നു കരുതിയാണ്. അതിനാൽ ഭാരതം, സങ്കുചിത മതരാജ്യമല്ലാത്ത ഹിന്ദുരാജ്യം തന്നെയാണ്.
എന്ന് ഹിന്ദു ഭൂരിപക്ഷം ഇല്ലാതാക്കുന്നുവോ അന്ന് നമ്മുടെ രാജ്യത്തും മറ്റു മത ദൈവങ്ങളെ ആദരിക്കുന്നവരെ കൊന്നൊടുക്കാൻ തുടങ്ങും.
👍🏻👍🏻👍🏻
qua tuyet
മണ്ണിനെ സ്നേഹിച്ച മണ്ണൻ എന്ന കാരശ്ശേരി ഇല്ലാത്ത ഒരു കാലം വരും എന്നാലും മതമില്ലാത്ത ദൈവം ഇല്ലാത്ത കാലം ഒരിക്കലും വരില്ല അപ്പോഴേക്കും മണ്ണൻ്റെ ജീവീതം തുടങ്ങുകയായിരിക്കും😅😅😅