'അച്ഛനെ പുറത്താക്കിയ പവർ ​ഗ്രൂപ്പിൽ മന്ത്രിയുമുണ്ട്' | Sonia Thilakan

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Watch Full Video - • കേസെടുക്കാൻ തടസമെന്ത്?...
    'അച്ഛനെ പുറത്താക്കിയ പവർ ​ഗ്രൂപ്പിൽ മന്ത്രിയുമുണ്ട്'; സോണിയ തിലകൻ | Sonia Thilakan | Hema Committee
    കേസെടുക്കാൻ തടസമെന്ത്? | Debate With Smruthy Paruthikad
    Debate With Smruthy Paruthikad: Hema Committee Report Controversy
    Guest Panel: Dr. Vineeth Kumar V S, Dr. Jinto John, M N Karassery, Soniya Thilakan, Adv. C Shukoor, Medhil Devika
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #hemacommitteereport #reporterlive
    --------------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 17

  • @-mu6gz
    @-mu6gz 22 дня назад +7

    മുകേഷ്❤ഗണേഷ് പേരിൽ പോലും എന്തൊരു പൊരുത്തം 😊

  • @im_jibinjose
    @im_jibinjose 22 дня назад +7

    Power group cbi അന്വേഷിച്ചു പിടിക്കണം അല്ലെകിൾ അവർ ഇനിയും തുടരും

  • @jincyjoseph7448
    @jincyjoseph7448 22 дня назад +6

    ഉമ്മൻ‌ചാണ്ടി എന്ന മന്ത്രി യേ പുറത്താക്കാൻ ഒരു സരിത യേ യും കൊണ്ടു വന്നവർ ഇപ്പോൾ ഉള്ള മന്ത്രി യേ വാഴിക്കാമോ

  • @Than_os
    @Than_os 22 дня назад +3

    സ്വന്തം അച്ഛന്റെ വരെ കാലു വാരിയ ഗണേശനു എന്ത് ചെറ്റത്തരം കാണിക്കാനും ഉളുപ്പ് ഇല്ല.. എന്നിട്ട് അവന്റെ ഓഞ്ഞ നന്മമരം കളി medias ന്റെ മുൻപിൽ

  • @vinodb8915
    @vinodb8915 22 дня назад +2

    സിനിമാ മേഖലയിൽ ഇങ്ങനെയാണ് നടക്കുന്നത്, ഇനിയും നടക്കാൻ പോകുന്നത്.ഇങ്ങനെ തന്നെ . എന്ന് അറിഞ്ഞിട്ടും അവിടേയ്ക്ക് തന്നെ ചെല്ലാൻ ആഗ്രഹിക്കുന്ന കുറേ പെൺകുട്ടികളും, അവർക്ക് പ്രോത്സാഹനം കൊടുക്കുന്ന മാതാ, പിതാക്കളും..🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @afzalmollah8319
    @afzalmollah8319 22 дня назад

    മനസിലായി, ഒരു ദൈവത്തിന്‍റെ പേര് പോലെ ,,,, അല്ലെ എനിക്ക് മനസിലായി

  • @neharose1858
    @neharose1858 22 дня назад +1

    Mukesh and Ganesh

  • @snair7686
    @snair7686 20 дней назад

    Tell straight mr ganesh kumar is there why minister

  • @sonuvarghese6175
    @sonuvarghese6175 22 дня назад

    Gannesh ine airil keran time ayi😂😂😂

  • @അർജുൻ
    @അർജുൻ 22 дня назад +1

    ഗണേശ നിന്റെ കാര്യം പോക്കാ

  • @vishnuradhan8681
    @vishnuradhan8681 22 дня назад +1

    Nammudeyokke thalachoru vitu jeevikunna kore ennam...maprakal.vayanadu venda...renjith venda..sahakarana bank thatipu venda..ithentho valya olakka..ithoke ellarkukum ariyam he.nammude thalachorile memory dlt akuka..athanu ivarude joli.puthiya sambhavam eduthitu alaki pazhayathu illathakuka..kashtam.ipo arelum masapadi parayunno..pote.arelum athu ortho??illa.athanu.malayali..prabudha..nee oru marapottan anu

  • @anthu-zk8he
    @anthu-zk8he 22 дня назад

    Ganesh 🔥🔥🔥😁😁😁😁😁💩💩💩

  • @krishnakumar-wn1xf
    @krishnakumar-wn1xf 22 дня назад

    Ammayile nadanmar pennupidiyil phd eduthavar. Nadimar benz, bmw vangan kathaku thirannu kodukkunnu.

  • @Didicoii
    @Didicoii 22 дня назад

    Power group... Illuminati 😂😂

  • @user-bz4qi5pq8m
    @user-bz4qi5pq8m 22 дня назад +1

    തിലകൻ്റെ മോൾ ക് പോലും പേര് പറയാൻ പേടി, ഹോട്ടൽ വിളിച്ചാൽ സഹോതരനെ കൂടെ കൂട്ടി ചെന്നു രണ്ട് പൊട്ടിക്കാൻ കഴിഞ്ഞില്ല എന്നതാണ്