'സംവിധായകന് വേണ്ടി അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു, ഒറ്റ വാക്കിൽ നോ പറഞ്ഞ് ആ സിനിമ ഒഴിവാക്കി'

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Watch Full Video - • കേസില്ലേ സർക്കാരെ? | D...
    'സംവിധായകന് വേണ്ടി അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു, ഒറ്റ വാക്കിൽ നോ പറഞ്ഞ് ആ സിനിമ ഒഴിവാക്കി; ​ഗായത്രി വർഷ
    കേസില്ലേ സർക്കാരെ? | DEBATE WITH ARUNKUMAR
    Debate with Arun Kumar: Hema Committee Report
    Guest Panel: Adv. T Asafali, Asha Aachi Joseph, Gayathri Varsha, K S Arun Kumar
    Moderator: Arun Kumar, Consulting Editor, Reporter TV
    #Debatewitharunkumar #hemacommitteereport #malayalamfilmindustry #keralagovernment
    ---------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 970

  • @ShamseeraHakeem
    @ShamseeraHakeem 22 дня назад +402

    Gayathri ഞെട്ടിച്ചു കളഞ്ഞു നല്ല അറിവും മാന്യാദയുമുള്ള സംസാരം. പറഞ്ഞത് ഒക്കെ points aanu

    • @ar_leo18
      @ar_leo18 22 дня назад +11

      njettan onumilla avar party member anu.. avark aa pakwatha und

    • @user-xq2do6xw1q
      @user-xq2do6xw1q 22 дня назад

      ​@@ar_leo18ayye

    • @visnaat3514
      @visnaat3514 22 дня назад

      👍🏻👍🏻

    • @SabuXL
      @SabuXL 20 дней назад +2

      ​@@ar_leo18അതെനിക്ക് അറിയില്ലായിരുന്നു ചങ്ങാതീ.
      പക്ഷേ അല്ലാതെ തന്നെ അവരെ നമുക്ക് അറിയാമല്ലോ.
      പല ചാനൽ ഷോകളിലും അവതാരക എന്ന നിലയിൽ മികവ് പുലർത്തിയിട്ടുണ്ട്.

  • @user-tc3sz1ro5n
    @user-tc3sz1ro5n 22 дня назад +956

    നല്ല വീക്ഷണത്തോട് കൂടി മുന്നോട്ട് പോയ ഗായത്രി വർഷക്ക് അഭിനന്ദനങ്ങൾ🎉🎉🎉

    • @ettumanur
      @ettumanur 22 дня назад +1

      ഇവരുടെ റോളുകളും ഇവിടെ ഇപ്പൊൾ നടത്തിയിരിക്കുന്ന ആദർശ പ്രസ്താവനയും തമ്മിൽ പൊരുത്തമില്ല. സിപിഎം പ്രവർത്തക ആണ് എന്നതുകൊണ്ടാകാം.

    • @Sheikh3786
      @Sheikh3786 22 дня назад

      പതിനഞ്ച് ജാതി മത - വർഗ്ഗീയ ഭ്രാന്തൻമാരും
      പോക്സോത്തരം ഉൾപ്പെട്ട
      കാമ ഭ്രാന്ത് പിടിച്ച മഹാ ഞരമ്പ് രോഗികളും ആണ് പവർ ഗ്രൂപ്പ് 15 😂😂😂
      ഇവൻമാരുടെ ഗ്രൂപ്പ് കളി തന്നെ കഴിഞ്ഞ ആഴ്ച ആസിഫ് അലി എന്ന ചെറുപ്പക്കാരനെ അപമാനിച്ച Same ഗ്രൂപ്പ് അപ്രഖ്യാപിത ജാതി മത പാര &
      വളർച്ച തടയൽ

    • @rajendrannair6804
      @rajendrannair6804 22 дня назад +10

      വിശ്വസിച്ചേ,വാസവദത്ത കന്യകയാ

    • @Kunjaappu786
      @Kunjaappu786 22 дня назад +9

      അതെ അരുൺ വായിൽ കേറിയിരുന്നാൽ ഗായത്രി എങ്ങനെ മറുപടി പറയും

    • @TCJose-qt3ku
      @TCJose-qt3ku 22 дня назад +2

      4:13 in i in

  • @muhammedsiyad254
    @muhammedsiyad254 22 дня назад +93

    എന്റെ പൊന്നു അരുണെ, ആ സ്ത്രീയെ ഒന്ന് പറയാൻ വിട്. എന്ത് കൃത്യതയോടെയാണ് അവർ കാര്യങ്ങൾ പറയുന്നത്. അതിന്റെ ഇടക്ക് കയറി ഇടപെടുന്നത് വളരെ ആരോജകരമായി തോന്നുന്നു.

  • @davidlazar001
    @davidlazar001 22 дня назад +551

    Mr. അരുൺ, ആ സ്ത്രീ പറയുന്നതിൽ തടസ്സപ്പെടുത്താതെയിരി....

    • @anjay06
      @anjay06 22 дня назад +30

      Ee Motta onnum kelkan samadhikunla

    • @jobikas253
      @jobikas253 22 дня назад +7

      Sathyam avaru vykathamayi karyaghalparayunnu... Parayan anuvadhiku plzx

    • @visnaat3514
      @visnaat3514 22 дня назад +1

      👍🏻

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 22 дня назад +1

      Govt must take action against the inhuman brutality of Malayalam Cinema.

    • @Abdulrazak-oq5vx
      @Abdulrazak-oq5vx 22 дня назад +2

      Sathyam avar parayunnath theerkkuvan sammadikunilla

  • @jayakumarg6417
    @jayakumarg6417 22 дня назад +310

    ഗായത്രിക്ക് മുന്നിൽ മൊട്ട ചെറുതായി.ഇക്കിളിപ്പെടുത്തുന്ന മറുപടികൾക്കുവേണ്ടി നിരന്തരം തോണ്ടുന്നു.കഷ്ടം.😁

  • @selflove3786
    @selflove3786 22 дня назад +225

    അതിൻറെ അപ്പുറത്തേക്ക് സംസാരം കൊണ്ട് പോകുന്ന സാംസ്കാരിക നിലവാരം ഉള്ളവൾ എല്ല ഞാൻ 🔥🔥🔥🔥

  • @earnest7140
    @earnest7140 22 дня назад +100

    ആരെയും മുഴുവനായി ഉത്തരം പറയാൻ അനുവദിക്കാതെ ഇടയ്ക്കു കയറി ചോദിക്കുന്നത് അരോചകമായി തോന്നുന്നു

  • @jeenarkk4745
    @jeenarkk4745 22 дня назад +213

    മറുപടി പറയാൻ ഒരു അവസരം കൊടുക്ക്‌ സുഹൃത്തേ...

    • @broadband4016
      @broadband4016 20 дней назад +5

      ഇവനാണ് വലൃ പുള്ളിയെന്നാ വിചാരം.ഗസ്റ്റിനെ പറയാൻ അനുവദിക്കില്ല

  • @sujaissacl8514
    @sujaissacl8514 22 дня назад +214

    നന്നായി കാര്യങ്ങൾ പറഞ്ഞു, പേടിയില്ലാതെ.ബുദ്ധിയുളള നടി.congrts

    • @rajendrannair6804
      @rajendrannair6804 22 дня назад

      @@sujaissacl8514 വെടി സരസു മിടുക്കിയാ

  • @pmkrishnankutty8950
    @pmkrishnankutty8950 22 дня назад +300

    മൊട്ടയുടെ ചോദ്യം കേട്ടാൽ അടികൊടുക്കാൻ തോന്നും.

    • @renjithpg5792
      @renjithpg5792 22 дня назад +4

      Mottakku kambi adichittu mela

    • @user-wc9kc5cj7r
      @user-wc9kc5cj7r 21 день назад

      ​@@renjithpg5792🤣🤣🤭

    • @user-ml4kv4po6y
      @user-ml4kv4po6y 21 день назад

      😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @user-ml4kv4po6y
      @user-ml4kv4po6y 21 день назад

      ​@@user-wc9kc5cj7r😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @athulyakv3939
      @athulyakv3939 19 дней назад

      😂😂

  • @indira5962
    @indira5962 22 дня назад +398

    ഇവളാണ് പെണ്ണ്. അതാണ് വേണ്ടത്. അല്ലാതെ adjust ചെയ്തിട്ട് പറയുന്ന പെണ്ണു ങ്ങള് പിന്നീട് പറയുന്നത് ശരിയല്ല.

    • @EnigmaMysteryBotany
      @EnigmaMysteryBotany 22 дня назад

      പ്രിയദർശൻ ഷാജി കൈലാസ് മോഹൻലാൽ ലോബി ആണ് ഇത് . അവർ വെളിയിൽ നിന്ന് വരുന്നവരെ അംഗീകരിക്കില്ല, ചതിച്ച് field out ആക്കും (especially avare ചോദ്യം ചെയ്യുന്ന നടിമാരെയും ഇവരുടെ കൂട്ടത്തില് അല്ലാത്ത (മറ്റു ജാതി, സമുദായത്തിൽ നിന്ന് വരുന്ന നായക വേഷം അഭിനയിക്കാൻ വരുന്ന നടന്മാരെയും). അവരുടെ ego മനസ്സിലാക്കാൻ അവരിൽ പലരുടെയും ഭാര്യമാരെ നോക്കൂ. ഈ ഭാര്യമാരിൽ പലരും അവരുടെ ego തീർക്കാൻ വിവാഹം ചെയ്തത് ആണ്. അതെ സമയം ഇവരുടെ പെൺമക്കളെ ഒന്നും ഇവരുടെ ഭാര്യമാരുടെ സമുദായത്തില് നിന്ന് ഉള്ള ആൺപിള്ളേര്ക് കെട്ടിച്ച് കൊടുക്കത്തും ഇല്ല

    • @സിന്ധു.വഴയില
      @സിന്ധു.വഴയില 22 дня назад

      പക്ഷെ സിനിമയിൽ ഇവൾ ഒരു തേവിടിശ്ശിയായും താടകയായും അഭിനയിച്ചിട്ടുണ്ട് 😂😂

    • @alikasim658
      @alikasim658 22 дня назад +11

      "സൂചി നേരെ ചൊവ്വേ പിടിക്കാതെ നൂല് കോർക്കാൻ കഴിയില്ല". സൂചി നേരെ പിടിച്ചുകൊടുത്ത്, നൂലും കോർത്ത്. പിന്നെ എന്റെ സൂചിയിൽ നൂല് കോർത്തെ എന്ന് പറഞ്ഞ് വിലപിച്ചിട്ടെന്ത് കാര്യം.

    • @user-hm9bq1px2p
      @user-hm9bq1px2p 22 дня назад

      ഈ തള്ളകളെയൊക്കെ ഇപ്പൊ മൈൻഡ് ചെയ്യാത്ത കുശുമ്പണ്.... ചെറിയവർ ആരേം എന്താ കാണാത്തതു 🤣🤣ഇവളൊക്കെ എത്രെയോ അഡ്ജസ്റ്റ് ചെയ്തിട്ടുണ്ടാവും 😁

    • @quidditch7649
      @quidditch7649 22 дня назад

      ​@@alikasim658appo peedanangal ninnu kodthittano?.. Edo parvathy okke nalla actress anu.. Avrk ippo movie illand irikkunnathm ithine ethirthath kondanu.. Pinne pand kalath thambraanmar thazhnna jathiyile penkuttikale sexually use cheyth pregnant akkarund.. Ivnmaarde athe pravrithi thanne anu ippo cinimayilum ullath.. Palathum nivrithikedanedo..

  • @safalsafal9361
    @safalsafal9361 22 дня назад +197

    ക്രിസ്റ്റൽ ക്ലിയർ സംസാരം ഗായത്രി വർഷ👍

  • @user-ky9qp4ex5j
    @user-ky9qp4ex5j 22 дня назад +260

    ഇടക്ക് കേറി പറയാതെടോ മാപ്രേ 🙄

  • @noushadp.s6894
    @noushadp.s6894 22 дня назад +235

    ഗായത്രിയുടെ നിലപാടാണ് നട്ടെല്ലുള്ള നടികൾ ചെയ്യേണ്ടത്

    • @SudhaDevi-vn5px
      @SudhaDevi-vn5px 22 дня назад +8

      Yes ,ethra clear ayi samsarikunu avar

    • @KrishnaKumar-bo6nh
      @KrishnaKumar-bo6nh 22 дня назад +3

      പ്രശസ്തി പിന്നെ ആറ് തരും പൈസയും

    • @User34578global
      @User34578global 22 дня назад +1

      👍

    • @rajendrannair6804
      @rajendrannair6804 22 дня назад

      @@noushadp.s6894 നട്ടെല്ല്? പോടാ പന്നി മൈരേ

    • @JafarvaAsharaf
      @JafarvaAsharaf 19 дней назад +2

      ​@@KrishnaKumar-bo6nhവേണ്ട എന്ന് വെക്കണം.. അഭിമാനം ആണ് വലുത്. ജോലി വേറെയും കിട്ടും.

  • @user-yx2jm4oq3s
    @user-yx2jm4oq3s 22 дня назад +142

    അരുൺ കുറച്ചു നേരം വായ അടച്ചു വെക്കാമോ, അവരെ ഒന്ന് പറയാൻ സമ്മതിക്കു.

    • @aliep771
      @aliep771 22 дня назад +1

      വിപ്ലവം ഉള്ള ആൺ് നടൻമാര ല്ലെ കൂടുൽ ഉള്ളത്

    • @srenukavasudevan4083
      @srenukavasudevan4083 21 день назад +1

      Sreekandan nairku padikkuva😂

  • @lonerncoldfish
    @lonerncoldfish 22 дня назад +68

    ആ സ്ത്രീ അവസാനം പറഞ്ഞത് നടിമാർ വരെ പുതുമുഖങ്ങളെ കാസ്റ്റിംഗ് കൗചിനായി പ്രേരിപ്പിക്കുന്നവർ ഉണ്ടെന്നാണ്. അരുൺ അത് പൂർത്തീകരിക്കുവാൻ അനുവദിച്ചില്ല

  • @usm9308
    @usm9308 22 дня назад +256

    ഈ മൊട്ട മറുപടി പറയാൻ സമ്മതിക്കില്ല ആരെയും

  • @musthafapmk3800
    @musthafapmk3800 21 день назад +62

    പേരിൽ മാത്രമാണ് AMMA
    അടുത്തു കഴിഞ്ഞാൽ UMMA
    രാത്രിയായാൽ MAMA
    എല്ലാം കഴിഞ്ഞാൽ CHUMMA🤣🤣🤣

    • @vinodkumarsuresh
      @vinodkumarsuresh 20 дней назад

      😂😂😂😂😂

    • @xdfg5769
      @xdfg5769 20 дней назад

      Madrasa...😂😂😂

    • @srijithvelayudhan1906
      @srijithvelayudhan1906 19 дней назад +1

      😂😂😂😂😂😂 super bro.. adipolli

    • @Marly97
      @Marly97 19 дней назад +2

      ​@@srijithvelayudhan1906copy paste comment...😢😢enta comment

    • @ambilybiju3253
      @ambilybiju3253 19 дней назад

      😂😂😂

  • @minisudheesh4253
    @minisudheesh4253 21 день назад +15

    ഡോ.അരുണിന്റെ ചോദ്യം ബാലിശമാണ്..❤❤❤ മിടുക്കി. അറിവും ബോധവും സംസ്കാരസമ്പന്നതയും വിളിച്ചോതുന്ന വാക്കുകൾ..

  • @user-sm6rk6tv7u
    @user-sm6rk6tv7u 22 дня назад +138

    മൊട്ട ചോദിച്ചു ചോദിച്ചു ഗായത്രിയുടെ ആദ്യ രാത്രി വരെ അറിഞ്ഞിട്ടേ ചോദ്യം നിർത്തൂ എന്ന് തോന്നുന്നു....

    • @UdaySooraj
      @UdaySooraj 22 дня назад

      മൊട്ട വല്ലാത്ത ശല്യം തന്നെ. അവരെ പറഞ്ഞ് മുഴുവിക്കാൻ സമ്മതിക്കുന്നില്ല

    • @RobusVlogs
      @RobusVlogs 18 дней назад

      😅

    • @ShaP-vb4lm
      @ShaP-vb4lm 16 дней назад

      🤣

  • @shameerali7441
    @shameerali7441 22 дня назад +74

    അരുണിൻ്റെ ചോദ്യം ഭാലിശമാണ് എന്നുള്ളത് നല്ല ഉത്തരമാണ്

    • @vinodsv553
      @vinodsv553 21 день назад

      👌💯

    • @shk4779
      @shk4779 21 день назад

      പക്ഷേ അവനുമാത്റം മനസ്സിലായില്ല

  • @DERBESH__KHAN
    @DERBESH__KHAN 22 дня назад +107

    അഭിനയവും___ക്യാഷും
    അല്ല വലുത്_____¡¡
    അഭിമാനമാണെന്ന്
    മനസിലാക്കിയ___ഗായത്രി
    വർഷ___👍🏻

  • @mohan1593
    @mohan1593 22 дня назад +222

    വർഷങ്ങളായി സിനിമ കാണുന്ന പരിപാടി നിർത്തിയതിനാൽ ഞാൻ സന്തോഷിക്കുന്നു. Think everybody whats the best decesion? 😂😂😂

    • @manju2769
      @manju2769 22 дня назад +11

      സത്യം ഞാൻ സിനിമ കണ്ടിട്ട് ഏകദേശം പത്ത് വർഷത്തിന് മുകളിലായി വല്ലപ്പോഴും യൂട്യൂബിൽ പഴയ നസീർ സാറിന്റെ സിനിമയൊക്കെ കാണും

    • @joypu6684
      @joypu6684 22 дня назад +6

      ഞാനും നിങ്ങളെ പോലെ സിനിമ കാണാറില്ല.

    • @weekendsandlatenights9716
      @weekendsandlatenights9716 22 дня назад

      ​@@manju2769 Nasir സാറിൻ്റെ സമയത്തും ഇതേ പ്രശ്നങ്ങൾ ഉണ്ടാവും, appolath നടികള്ക് ഇത് പറയാനുള്ള ഇപ്പൊ ഉള്ള support polum ഉണ്ടായിരുന്നില്ല

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 22 дня назад +2

      ഞാനും 12വർഷമായി കാണാറില്ല. ഇനി ഒട്ടും ഇല്ല.

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 22 дня назад +1

      Govt must take action against the inhuman treatment

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 22 дня назад +109

    ഗായത്രി big സലൂട്ട്

  • @ajitha3497
    @ajitha3497 22 дня назад +75

    ബിഗ് സല്യൂട്ട്. ഗായത്രി..... 👍👍👍👍🔥

  • @jaisyebin7055
    @jaisyebin7055 22 дня назад +119

    Well said with clear thought…. Really appreciated Gayathri Mam

  • @rozario153
    @rozario153 22 дня назад +50

    ഒരു ഗായത്ര്യ 👍👏.. മറ്റുള്ളവരും അത് പഠിക്കേണ്ടി ഇരിക്കുന്നു

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 22 дня назад +79

    ഗായത്രി ഗുഡ് explane

  • @antospk113
    @antospk113 22 дня назад +52

    അരുൺകുമാമൃനോട് ഒന്നേ പറയാനുള്ളു അവര് ഒന്ന് പറഞ്ഞു അവസാനിപ്പിക്കട്ടെ പലതും കേൾക്കാനില്ല നിങ്ങൾ എപ്പോഴും ഇടയിൽ കയറി ചോദിക്കുന്നു വളരെ മോശം

  • @sachithk.r.6579
    @sachithk.r.6579 22 дня назад +62

    മോട്ടേ.. ഒന്ന് മിണ്ടാതെ ഇരിക്ക് 😂

  • @bpaul9913
    @bpaul9913 22 дня назад +46

    ഉമ്മൻചാണ്ടിക്ക് ഇല്ലാതിരുന്ന എന്ത് പ്രിവിലേജ് ആണ് ഈ പ്രമുഖനടൻമാർക്ക് ഉള്ളത്?

    • @mcsakkeer24567
      @mcsakkeer24567 22 дня назад +2

      പണം

    • @shynineenu3278
      @shynineenu3278 22 дня назад +1

      Ee nadimaaru ethinellam vazhangiyathum panathinu aanallo.

    • @bpaul9913
      @bpaul9913 22 дня назад +1

      @@shynineenu3278 അവരെ മുറിയിലിട്ട് പീഢിപ്പിച്ചിട്ട് പുറത്ത് പറയാതിരിക്കാൻ വീഡിയോ എടുത്തു വയ്ക്കുന്ന പതിവ് സിനിമയിലുണ്ട്. ദിലീപ് കേസിലെ അതിജീവിത മാത്രം അത് പുറത്ത് പറഞ്ഞു. അത്തരം കാര്യങ്ങൾ അവസാനിപ്പിച്ചേ പറ്റൂ, അതിനെ ന്യായീകരിക്കരുത്..🙏

    • @infotech5895
      @infotech5895 20 дней назад

      ചാണ്ടി വെറും ചതിയൻ ആണ്.. കരുണാകരനെ ചതിച്ചു.. ചെറിയാൻ ഫിലിപ്പിനെ..

  • @Force5265
    @Force5265 22 дня назад +117

    നിങ്ങളാണ് അന്തസും, മാന്യതയും ഉള്ള പെണ്ണ്...

    • @dileep8292
      @dileep8292 22 дня назад +2

      അച്ചോടാ..... വലിയ വിപ്ലവ വീര്യം ഉള്ള ആളല്ലേ എന്തേ ഇതുവരെ അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുകയായിരുന്നു അല്ലേ

    • @mychoice-vk7697
      @mychoice-vk7697 22 дня назад

      Ho onnu podaapaa .nii aarodelum Kali choicchaal avaru ninne aattum..athra mathi, allathe athum paadi nadakkenda karyamilla..she is right..​@@dileep8292

    • @KrishnaKumar-bo6nh
      @KrishnaKumar-bo6nh 22 дня назад

      വെടിവെപ്പ് ഫീൽഡ്

  • @Sarathms88
    @Sarathms88 22 дня назад +22

    കാല് അകത്തി വച്ച് കൊടുത്താൽ കിട്ടുന്ന പ്രശസ്തി... മലയാള സിനിമ...😂😂😂

  • @user-mt6lt6lt9t
    @user-mt6lt6lt9t 22 дня назад +16

    അഭിനന്ദനങ്ങൾ ഗായത്രി

  • @JithKk-y1s
    @JithKk-y1s 20 дней назад +7

    സോറി ഗായത്രി... ഞാൻ വിചാരിച്ചൂ നിങ്ങൾ പിള്ളേച്ചന്റെ പഞ്ചാര അടിച്ചു മാറ്റുന്ന സരസ ആണെന്ന് തെറ്റിദ്ധരിച്ചു അല്ല നിലപാട്:-::::❤️❤️❤️

  • @user-di9wc4ls9p
    @user-di9wc4ls9p 22 дня назад +11

    പിള്ളേച്ചന്റെ സരസു പറയുന്നതെല്ലാം സത്യമാണോ ♥️♥️♥️♥️♥️

  • @roypynadath5820
    @roypynadath5820 22 дня назад +11

    Mr . അമൈര ശിരസ്കൻ , ഗായത്രി പറയുന്നത് മുഴുവനാക്കാൻ സമയം കൊടുക്കുന്നില്ല .ഗായത്രിയുടെ സംസാരം വളരെ പക്വതയോടെ .

  • @steffyjohnson4355
    @steffyjohnson4355 22 дня назад +16

    I don't know what happened to this Arun Kumar. He is not having patience to listen what she's saying. And he is disrupting without allowing her to complete her response. Please try to reduce this behaviour.

  • @voice6068
    @voice6068 18 дней назад +2

    സംസാരിക്കുന്നവന്റെ വായിൽ കയറി തുപ്പുന്ന ചോദ്യം ചോദിക്കുന്ന Mr അരുൺ ആണ് എന്റെ ഹീറോ ❤❤❤love u da❤❤❤

  • @user-tq4rq4ul7n
    @user-tq4rq4ul7n 22 дня назад +12

    ഇത് വരെ ഇല്ലാത്ത പീഡനം പുറത്തു വന്നെങ്കിൽ ജനങ്ങളുടെയും മാധ്യമത്തിന്റെയും ശ്രദ്ധ തിരിച്ചു വിടാൻ തിരുട്ട് കൂട്ടങ്ങൾ കളിക്കുന്ന പവർ പ്ലാൻ എല്ലാം വയനാട് ദുരന്ത ഫണ്ട് അടിച്ചു മാറ്റാനുള്ള കളിയാണ് ഇതൊക്കെ നനഞ്ഞ ഓല പടക്കമാണ് കുമ്പസാര കൂട്ടിൽ നിൽക്കുന്ന കുഞ്ഞാട് ഇപ്പോയാണ് അറിയുന്നത് അന്ന് സംവിധായകൻ വിളിപ്പിച്ചത് പേടിപ്പിക്കാനാണന്നു

  • @premakumaribalakrishnan1459
    @premakumaribalakrishnan1459 22 дня назад +30

    മീശ മാധവൻ സിനിമ കണ്ടവർ ആരും ഇവരെ മറക്കില്ല 😁

    • @XD123kkk
      @XD123kkk 21 день назад

      😂😂😂

  • @ashabibin5418
    @ashabibin5418 22 дня назад +9

    Nalla shabdhavum, sphudathayum, vyakththyum... Didn't expect this actress to be soo smart❤

  • @ahammedp4305
    @ahammedp4305 22 дня назад +23

    മലയാള സിനിമാ വ്യവസായികൾക്ക് വേണ്ടി ഒരു കടക്കാ വെള്ള പ്ലാൻ്റ് ഉടൻ നിർമ്മിക്കുക

    • @memomcookingvlogs2202
      @memomcookingvlogs2202 22 дня назад

      Kadukka kashayam...😂

    • @Sne-cu7nx
      @Sne-cu7nx 22 дня назад +1

      ഇന്ത്യയിൽ എല്ലാ ഇൻഡസ്ടറി യിലും ഇത് നടക്കുന്നുണ്ട് ഏറ്റവും കൂടുതൽ ഹിന്ദി തമിഴ് തെലുഗ് ഒക്കെയാണ്

    • @abhijithsreedharan5290
      @abhijithsreedharan5290 21 день назад

      ​@@Sne-cu7nxahh thendikal angane palathum cheyyum chettakal😂

  • @MIRAMAXMOVIEMAKERS
    @MIRAMAXMOVIEMAKERS 22 дня назад +9

    ഗായത്രിവർഷ പറഞ്ഞത് 100% ശരിയാണ്

  • @user-nl3iq5xy1v
    @user-nl3iq5xy1v 22 дня назад +11

    Maturity at its peak gayathri🫡🫡🫡🫡🫡🫡

  • @kabeerkuzhippuram3499
    @kabeerkuzhippuram3499 22 дня назад +8

    ഒരുപാട് അഡ്ജസ്റ്റ്മെന്റ് നടത്തിയവരാണ് ഇപ്പോൾ സിനിമയിൽ തിളങ്ങുന്ന നടിമാർ

  • @rajeshpnr4656
    @rajeshpnr4656 22 дня назад +18

    AMMA..... പോയി ഇപ്പോൾ MAMMA ആയി മാറുവാണല്ലോ 🤣🤣🤣

  • @antonykj1838
    @antonykj1838 22 дня назад +19

    ഗായത്രി വ്യക്തമായ വാക്കുകൾ 👍👍

  • @malayalam1484
    @malayalam1484 22 дня назад +7

    കാഫിർസ്ക്രീൻഷോട്ട് വിഷയം പൊതുസമൂഹത്തിൽ നിന്നും മാറ്റിനിർത്തി എൽഡിഎഫിനെ രക്ഷിക്കാൻറിപ്പോർട്ടർ ടിവിയുടെ പുതിയ തന്ത്രമാണോ ഇത്?എന്തുതന്നെയായാലും യുഡിഎഫ് ഈ കെണിയിൽ വീഴരുത്. കാഫിർ സ്ക്രീൻഷോട്ടിൻ്റെസൂത്രധാരനെ യുഡിഎഫ് വെളിച്ചത്തു കൊണ്ടുവരണം

  • @akku_tuhe2088
    @akku_tuhe2088 22 дня назад +9

    സെൽഫ് റെസ്‌പെക്ട് ,esteem aanu ഏറ്റവും വലുത്❤

  • @Force5265
    @Force5265 22 дня назад +16

    ഈ ആഭാസന്മാരുടെ പേര് പറയു...
    ധൈര്യം ഉണ്ടെങ്കിൽ

  • @user-xq2cg2vh9f
    @user-xq2cg2vh9f 21 день назад +3

    സിനിമ.. ആക്ടർ മാർ... ഡയറക്ടർ ആകാൻ കാട്ടി കൂട്ടുന്ന വലിയ ഉത്സാഹം എന്ത് കൊണ്ട് എന്ന് ഇപ്പോൾ ആണ് പിടി കിട്ടിയത് 👏👏👏

  • @mr.justice8493
    @mr.justice8493 21 день назад +3

    ഒരു സംഘടനയും അണികൾക്ക് വേണ്ടിയല്ല നിൽക്കുക. നേതാക്കളുടെ കൂടെയാണ്. അതാണ് ഈ നാടിന്റെ ശാപം 😢

  • @maheshuma8211
    @maheshuma8211 22 дня назад +6

    പറയുന്ന ഗായത്രിയുടെ വിപ്ലവമൊക്കെ എല്ലാവർക്കും അറിയാം

  • @RajeshKumar-w1s7r
    @RajeshKumar-w1s7r 22 дня назад +73

    അപ്പോൾ വിപ്ലവ സിംഹത്തിന് എല്ലാം അറിയാമായിരുന്നോ? എന്നിട്ട് എന്താ ഇത്രയും നാളായിട്ടും പുറത്തു പറയാതെ ഇരുന്നത് 🤣🤣

    • @Sne-cu7nx
      @Sne-cu7nx 22 дня назад +13

      ആ അവൾ വാർത്ത സമ്മേളനം നടത്തി പറയാം ഒന്ന് പോടെ പറഞ്ഞവർ ഒക്കെയാ തട്ടിക്കൊണ്ടു പോയതും പീടിപ്പിക്കാൻ ശ്രമിച്ചത് 🤷🏻‍♀️

    • @rajaniChandra-bj8rp
      @rajaniChandra-bj8rp 22 дня назад +5

      പേര് പറഞ്ഞോണ്ട് നടന്നാൽ നിങ്ങൾ ഉൾപടെ ulla സമൂഹം thanne parayum ,ആണുങ്ങൾക്ക് suraksha ഇല്ല ,ആണുങ്ങളുടെ peru മാത്രം പറഞാൽ പെണ്ണുങ്ങൾക്ക് നാണം കെടുത്താം എന്നൊക്കെ...
      ഞാൻ ഉൾപടെ ഉള്ളവർ ചെറിരീതിക്ക് എങ്കിലും SA അനുഭവിച്ചിട്ടുണ്ട്... അതിപ്പോ rape എന്ന nilaik അല്ലെങ്കിലും minimum bad touch എങ്കിലും ...പ്രതേകിച്ചു തെളിവ് ഇല്ലെങ്കിൽ ആരോപിച്ചവർക് ചീത്തപ്പേര് അത്രേ ഉള്ളൂ

    • @RajeshKumar-w1s7r
      @RajeshKumar-w1s7r 22 дня назад

      @@rajaniChandra-bj8rp അത് സത്യം, വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാക്കൾ പോലും പേടിച്ചു ഇത്രയും നാൾ പൂഴ്ത്തി വച്ചു, ഇപ്പോൾ വാലും തലയും ഇല്ലാതെ പുറത്തുവിട്ടു. അപ്പോൾ പിന്നെ അണികൾ പേടിക്കാതിരിക്കുമോ? എന്നാലും മാധ്യമങ്ങളുടെ മുന്നിൽ നേതാക്കളും അണികളും ഒന്നിനൊന്നു മെച്ചം ആണ്, തള്ളിമറിക്കുന്ന കാര്യത്തിൽ. 🤣. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-uq3dn6eu6y
    @user-uq3dn6eu6y 22 дня назад +7

    ഇ സമൂഹം ഇങ്ങനെ ഒക്കെ ആവാൻ സിനിമ തന്നെ ഒരു കാരണം

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn 22 дня назад +6

    അമ്മ അടുത്ത വർഷം ഏറ്റവും നല്ല കളിക്കാർക്കുള്ള അവാർഡ് കോടുക്കണം 🥴
    എനി ഇതിൻ്റെ പേരിൽ കേസന്നും ആകണ്ട ഞാൻ ഒരു തമാഷ പറഞ്ഞതാണ് 🐾

  • @rajanp5086
    @rajanp5086 22 дня назад +18

    ഒന്നു മറുപടി മുഴുവനും പറയുവാൻ സമ്മതിക്കു എന്റെ അരുണേ.

  • @anandam106
    @anandam106 22 дня назад +33

    Pl allow participants to complete their sentences.

  • @Shajijoseph222
    @Shajijoseph222 22 дня назад +22

    ഒരു വക ചൊറിഞ്ഞു കേറുന്ന ചോദ്യം ആണല്ലോ മൊട്ട ആവർത്തിച്ചു ചോദിക്കുന്നത്

  • @babym.j8527
    @babym.j8527 14 дней назад

    ഗായത്രി ചേച്ചി ചില അശ്ലീല സിനിമകളിൽ ചെറുപ്പത്തിൽ അഭിനയിച്ചിട്ടുണ്ടല്ലോ.അത് എന്ത് ധാർമ്മികതയുടെ അടിസ്ഥാനത്തിലാണ് .

  • @makboolkp9727
    @makboolkp9727 22 дня назад +5

    ഏത് സിനിമ? ആയിരുന്നു അത് പറയണം. പിന്നെ പണം തരാത്ത ആ നിർമാതാവ് ആര്? നിങ്ങൾക്ക് എല്ലാം പറഞ്ഞൂടെ എല്ലാവരേയും എന്തിനു മുൾമുനയിൽ നിർത്തുന്നു.

  • @shafeekshafeek7892
    @shafeekshafeek7892 22 дня назад +3

    Amma എന്ന പേര് മാറ്റി Mama എന്നാക്കണം ‼️കാര്യങ്ങൾ തുറന്ന് പറയുന്ന ഗായത്രിക്ക് അഭിനന്ദനങ്ങൾ 👍‼️

  • @rajasekharancr4909
    @rajasekharancr4909 16 дней назад

    പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാത്തത് കൊണ്ടാണ് ഇത് വളർന്ന് വലുതായി കൊണ്ടിരുന്നത്

  • @vlogplusuk20
    @vlogplusuk20 22 дня назад +6

    ഇങ്ങനെ എല്ലാവരും പുറത്ത് വരട്ടെ 😂

  • @narayanankutty5973
    @narayanankutty5973 16 дней назад

    ശ്രീമതി ഗായത്രി വർഷക് ആയിരമായിരം അഭിനന്ദങ്ങൾ 👍👍👍

  • @shibinahamid7134
    @shibinahamid7134 21 день назад +3

    നല്ല ആർജവം ഉള്ള സ്ത്രീ

  • @RJKK
    @RJKK 22 дня назад +2

    Don't judge a book by its cover...Gayathri Varsha is an actress who does small character roles, but here she speaks with clarity and like a well educated woman 👍...The roles this actress does in her movies does not do full justice to her real personality 💯

  • @JAFARSHAREEFT
    @JAFARSHAREEFT 22 дня назад +4

    അവർ പറയട്ടെ അരുൺ... തടസ്സ പെടുത്തരുത്

  • @RavichandraChannar
    @RavichandraChannar 22 дня назад +13

    ഇതിപ്പൊ മനസ്സിലെ വിഗ്രഹങ്ങൾ ഉടയേണ്ടി വരുമല്ലൊ....

  • @srrrrrrrrrr-n9u
    @srrrrrrrrrr-n9u 22 дня назад +17

    ചേച്ചി സഖാവ് ആണ് അരുൺ....തുറന്ന് പറയും💪💪💪💪

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 19 дней назад

    ഗായത്രി, ആക്ടർ പറഞ്ഞത് 100% ഞാൻ അംഗീകരിയ്ക്കുന്നു. സത്യസന്ധമായ ഉത്തരം പറഞ്ഞു

  • @ALI-uo2cf
    @ALI-uo2cf 22 дня назад +5

    മലയാള സിനിമാ ലൊക്കേഷനുകളിൽ കടുക്കാ വെള്ളം നിർബന്ധം ആക്കുക.

  • @user-tm2ty7pv9e
    @user-tm2ty7pv9e 19 дней назад

    ഗായത്രി, എത്ര നന്നായി സംസാരിക്കുന്നു. Extraordinary ❤

  • @Vrithika7414
    @Vrithika7414 22 дня назад +5

    സർക്കാർ തീർച്ചയായും ഇതിനു എതിരെ നടപടി എടുക്കണം

  • @vijayankp9995
    @vijayankp9995 22 дня назад +11

    Sarasu u are great

  • @thiruvathira8422
    @thiruvathira8422 22 дня назад +7

    ഒരു സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകയായ ഗായത്രി അഡ്ജസ്റ്റ്മെന്റിനു പറ്റില്ല എന്ന് പറഞ്ഞു ഇറങ്ങിപ്പോന്നു. Best പ്രവർത്തക. ഒരു പ്രസ്ഥാനത്തിൽ work ചെയ്യുന്ന ഇവർക്ക് വേണമെങ്കിൽ അന്നേ തന്നെ ഇക്കാര്യം മുഖ്യധാര മാധ്യമങ്ങളിൽ എത്തിക്കമായിരുന്നു.

  • @punarjani4474
    @punarjani4474 21 день назад +2

    What a talk Gayathri.... Respect 🥰🥰🥰

  • @aswinvazhuvelil5694
    @aswinvazhuvelil5694 22 дня назад +4

    വല്ലാത്ത ചൊറിച്ചിൽ തന്നെ മോട്ടേ തനിക്ക്...

  • @bijuravindran7023
    @bijuravindran7023 20 дней назад

    How beautifully and clearly she talked!!! Kudos to Gayathri..👏👏👏

  • @user-jy9by6in8b
    @user-jy9by6in8b 22 дня назад +4

    സ്വമേധയാ കേസെടുക്കണം എന്താ പറ്റൂലെ..

  • @abdurahiman6702
    @abdurahiman6702 17 дней назад +1

    കേരളത്തിൽ പിഞ്ചു കുഞ്ഞു ങ്ങൾ നശിക്കാൻ ഈ ചർച്ച വഴി വെക്കും. നിർത്തുന്നതാണ് എല്ലാവർക്കും നല്ലത് 👍

  • @Vijisha-d2p
    @Vijisha-d2p 21 день назад +3

    Well spoken artist artist Gayathri Varsha 👌.. Mr. Arun must study from her

  • @shareefkt5919
    @shareefkt5919 22 дня назад +5

    സർക്കാർ ആരെയാണ് പേടിക്കുന്നത്. എൽഡിഎഫിന് ചേർന്നതല്ല

  • @MrBhroad
    @MrBhroad 22 дня назад +5

    Fresh Fresh Fresh😂😂😂😂

  • @pancrasiousm792
    @pancrasiousm792 18 дней назад

    Clear & Clarity statement, respect Gayatri.. 🎉🎉🎉

  • @Fairplayf10
    @Fairplayf10 22 дня назад +36

    ഇത്രയും ദാരിദ്ര്യം നേരിടുന്ന സംവിധായകനോ!! ഞരമ്പുകളുടെ കഥ എന്ന പേരിൽ സിനിമ നിർമ്മിക്കൂ..

    • @tcltv-ei2eu
      @tcltv-ei2eu 22 дня назад +2

      puthiyathine kaanumbol andi yoniyil , veettil kittunnath mala dwaram aanu

  • @CPTECH735
    @CPTECH735 22 дня назад +2

    എല്ലാവരും ഈ മറുപടി ആണു പറയുക.. ഞാൻ അത്രക്കാരി അല്ല എന്ന്...

  • @anilpalliyil4774
    @anilpalliyil4774 22 дня назад +27

    കുങ്കി ആനകൾ ഇല്ലാതെ ആനപിടുത്തം ഉണ്ടാവില്ലല്ലോ. സിനിമയും വിഭിന്നമാവില്ല.

  • @movihub4907
    @movihub4907 21 день назад

    ഇനി ഇതുപോലുള്ള പരിശുദ്ധിയുള്ള സ്ത്രീകൾ ഒരുപാട് കഥകളുമായി വരും🙏🙏🙏🙏

  • @muhamedshadil
    @muhamedshadil 22 дня назад +3

    19 ആമത്തെ വയസ്സിൽ അഡ്ജസ്റ്റമെന്റ് അറിയില്ല😢

  • @mukkilpodi8189
    @mukkilpodi8189 22 дня назад +2

    Gayatri made it crystal clear...

  • @NabachinabanNazar
    @NabachinabanNazar 22 дня назад +22

    ഇതിന് എതിരെ ശക്തമായി പൊതു സമൂഹം പ്രതികരിച്ചില്ലെങ്കിൽ നാട്ടിൽ പ്രളയം കൂടി വരും മനുഷ്യത്വം ullavar ഫോർ ദി പീപ്പിൾ ആകാൻ സാധ്യത കൂടുതൽ ആണ് അങ്ങനെ വന്നാൽ നിശബ്ധരായി ഇരിക്കുന്നവന്റെ വീടുകളിൽ അവർ കേറും അവരുടെ സ്ത്രീകളെ ഇതുപോലെ പീഡിപ്പിക്കും അതുകൊണ്ട് ശക്തമായ പ്രതികരണം വേണം ദിലീപ് സിനിമ ഇപ്പോൾ ആരും കാണുന്നില്ല അതുപോലെ മമ്മൂട്ടി മോഹൻ ലാൽ ഇവരുടെ സിനിമ ബഹിഷ്കരിക്കുക

    • @user-ch7rg9jr8e
      @user-ch7rg9jr8e 22 дня назад

      ജനവും മനസ്സിൽ നന്മയുള്ളവരും വയനാട് ദുരിതത്തിന് പുറകിലാണ് അല്ലാതെ ഈ ന**** കേസിന് ഇറങ്ങി പൊതുജനങ്ങൾക്ക് വേറെ പണിയില്ലേ മുല്ലപ്പെരിയാർ തലയ്ക്ക് മീതെ ഇപ്പോഴും പൊട്ടി ജീവൻ പോകുമെന്ന് ആർക്കും അറിയില്ല അതിന് ആർക്കും രഹസ്യബന്ധങ്ങളുടെ ന**** കഥ ഇതൊന്നും മതിയാകാറായില്ലേ

  • @naserperumal5957
    @naserperumal5957 22 дня назад +3

    ആ സംവിധായകൻ അയാളുടെ ജീവിതത്തിൽ ആദിയമായിട്ടായിരിക്കും ഒരു സ്ത്രീയെ കാണുന്നത്

  • @Spt1904
    @Spt1904 22 дня назад +2

    ചോദ്യങ്ങൾ അതിരുകടക്കുന്നു..... മറ്റെന്തോ വീണു കിട്ടാൻ പ്രേതീക്ഷിക്കുന്നു

  • @ms-abbas
    @ms-abbas 22 дня назад +6

    Then why didn’t you show the same strength and spirit (SFI) and protest when you saw others being victimized? Even now, you’re saying this and that. This is all a show

  • @manikantanrajan3415
    @manikantanrajan3415 17 дней назад

    ഗായത്രി പറയുന്നത് വിശ്വസിക്കാനാകുന്നില്ല
    കാരണം പ്രതികരണ രീതി പൊരുത്തപ്പെടുന്നില്ല

  • @sajeeshpoovathikkal4615
    @sajeeshpoovathikkal4615 22 дня назад +3

    അറിയാത്ത ആദ്മവിനാൽ
    "പിടയുന്നെന് മനസ്
    ആഘോര രാവിൽ
    മെഴുകുന്ന ശ്രുതിയിൽ
    മീട്ടുമെൻ ഏകാന്ത ഹൃദത്തിൽ തടയുന്നത്തെ നിത്യ രംഗം..😂
    "സത്യത്തിലു ചേച്ചിക് പോക്കറ്റ് അടി ഉണ്ടോ...😅

  • @sreekumarannair7569
    @sreekumarannair7569 22 дня назад +2

    കേസ്സുണ്ട്......
    പരാതി പറയുന്നവരുടെ പേരിൽ😅😅😅😅😅😅

  • @kumarvarod8004
    @kumarvarod8004 22 дня назад +6

    കേസ് എടുക്കരുത്, ഒതുക്കി തീർക്കുക 👌👌👌