സഹ പാനലിസ്റ്റിനോട് ചോദ്യവുമായി രാമസിംഹൻ | JANAM DEBATE

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 48

  • @anika9226
    @anika9226 2 месяца назад +32

    പോലീസ് തോറ്റിടത്ത് മാധ്യമങ്ങൾ ജയിക്കുക.ശരിയായ മാധ്യമ ധർമ്മത്തിന് എല്ലാ സപ്പോർട്ടും

  • @antonykj1838
    @antonykj1838 2 месяца назад +39

    രാമസിംഹീൻ വ്യക്തമായ വിവരണം 👍👍

  • @anika9226
    @anika9226 2 месяца назад +17

    ഇങ്ങനെയുള്ള ഒരു ട്രീറ്റ്മെൻറ് തന്നെയാണ് വേണ്ടത്.

  • @rajanthekkinkattle779
    @rajanthekkinkattle779 2 месяца назад +7

    15 കൊല്ലം മുമ്പ് നടന്ന ഇപ്പോൾ എന്തിനു നോക്കുന്നു എന്ന് ചോദിച്ചാൽ ഈ റിപ്പോർട്ട് പൂഴ്ത്തിവെച്ച മുഖ്യമന്ത്രിയും കോടതിയോട് ഒരു കാര്യം ചോദിക്കണം ലാവലിൻ കേസ് എന്തുകൊണ്ട് ഇത്രയും കാലം നീട്ടിക്കൊണ്ടു പോകുന്നു അതിന് കോടതിയും ജഡ്ജിമാരും ഉത്തരവും പറയണം രാഷ്ട്രീയക്കാരൻ ഒരു നീതിയും ഒരു സിനിമാക്കാർക്ക് വേറൊരു നീതിയും പാവപ്പെട്ട ജനങ്ങൾ ഇത്തരം തെറ്റുകൾ ചെയ്ത ഉടനടി നീതിയും നിയമവും എന്തുതരം നീതിന്യായ ഇവിടെ നടക്കുന്നത് നടത്തുന്നത് ഇവിടെ

  • @SureshKumar-xd6fj
    @SureshKumar-xd6fj 2 месяца назад +16

    വഴിപെഴച്ച കേരള സിനിമ മേഖല തൊലഞ്ഞ് പോട്ടെ.

  • @karthikeyanr5641
    @karthikeyanr5641 2 месяца назад +4

    ❤️❤️രാമ സിംഹൻ ജീ 👏👏👏👏👏👏👏👍👍🙏🙏

  • @sanjeevkumarm.g.810
    @sanjeevkumarm.g.810 2 месяца назад +17

    100% ശരിയ നിരീഷണം സാർ

    • @Sketcher86
      @Sketcher86 2 месяца назад +2

      രാമസിംഹൻ 🔥

  • @prajeeshcr4392
    @prajeeshcr4392 2 месяца назад +8

    തിലകൻ എന്ന മഹാനടൻ മരിക്കേണ്ടിവന്നു ഇത് അറിയാൻ

  • @anika9226
    @anika9226 2 месяца назад +15

    സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു സംസ്കാരം വളർന്നു വരണം

    • @anilkumar.c.m9135
      @anilkumar.c.m9135 2 месяца назад +1

      സരിതയും സ്ത്രീ ആണെന്ന് ഓർമ്മ വേണം.

    • @rajeshar57
      @rajeshar57 2 месяца назад

      പുരുഷനെ ബഹുമാനിക്കണ്ടേ...

    • @Sketcher86
      @Sketcher86 Месяц назад

      ​@@rajeshar57ഏറ്റവും കൂടുതൽ അപമാനിക്ക പെടുന്നത് സ്ത്രീകളാണ്. കണക്ക് വേണോ?

    • @Sketcher86
      @Sketcher86 Месяц назад

      ​​@@anilkumar.c.m9135സരിതയെ ഇപ്പോ ആരാണ് ന്യായീകരിച്ചത്??

  • @jmahalekshmymenon9309
    @jmahalekshmymenon9309 2 месяца назад +2

    Sh. Ramasimhan is always logical and talks sense...🙏🙏

  • @viswanathanpillai1949
    @viswanathanpillai1949 Месяц назад

    👍❤️🌹

  • @dineshanpk9256
    @dineshanpk9256 2 месяца назад +1

    രാമസിംഹൻ ❤❤❤

  • @indian-bz5xs
    @indian-bz5xs 2 месяца назад +2

    ജോസ് തോമസ് ഡയറക്ടർ ആണ്. പണ്ടത്തെ കേസ് വല്ലതും പൊങ്ങുമോ എന്ന് പേടി കാണും

  • @sreedharanSree-l4r
    @sreedharanSree-l4r 2 месяца назад

    👍👍👍

  • @muralipk1959
    @muralipk1959 2 месяца назад

    ഇനി അടുത്തത്തായി ലൈംഗിക വാർത്തകൾ : വായിക്കുന്നത്‌ രാമചന്ദ്രൻ 🤣

  • @SasiKumar-qc5jr
    @SasiKumar-qc5jr Месяц назад

    ഇതിന്റെ പിറകെത്തന്നെ പോയി വയനാട് ദുരിതാശ്വാസ നിധിയിൽ എന്ത് ചെയ്യുന്നു. കിട്ടുന്നതിൽ എല്ലാം കണ. ക്ക് ഉണ്ട് എന്ന് നോക്കണെ ജനം Tv

  • @VenugopalanUnnithan
    @VenugopalanUnnithan 2 месяца назад

    ❤❤❤❤❤❤❤

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 2 месяца назад +1

    RAMA SIMHAN ROCKED,CONGRATULATIONS DEAR❤

  • @muralikrishnan6807
    @muralikrishnan6807 2 месяца назад +10

    വെള്ളം ഒഴുകു പോയിട്ട് അണ കെട്ടിയെട്ടു എന്തു കാര്യം

    • @SuputraBharathi
      @SuputraBharathi 2 месяца назад +2

      ഭാവിയിൽ മഴ പെയ്യുമ്പോൾ വെള്ളം അണക്കെട്ടിനുള്ളിൽ നിക്കും....

  • @dhanapalktdhanu7906
    @dhanapalktdhanu7906 2 месяца назад

    കാലം എത്ര കഴഞ്ഞാലും കർമ്മ പലം തേടി വരും

  • @sibikumarck7970
    @sibikumarck7970 2 месяца назад

    ഒരു ഈർക്കിലി ഒണ്ടോ സകാവേ എടുക്കാൻ. മുട്ടിട്ടാ

  • @agnair1859
    @agnair1859 2 месяца назад +1

    സർക്കാരിനും, A M M A ക്കും അറിയാത്തതെന്തെങ്കിലും ആ റിപ്പോർട്ടിൽ ഉണ്ടോ മുഖ്യൻ സഖാവേ ?? അഞ്ചു കൊല്ലത്തോളും ആ റിപ്പോർട്ട്‌ പൂത്തിവെച്ചത് എന്തിനാണ് ??
    വാലുള്ളവരും, കാണാൻ ചേലുള്ളവരും, ഇപ്പോൾ ഞമ്മടെ മന്ത്രിസഭയിൽ ഉള്ള രണ്ടു നടന്മാരും പെടും എന്നുള്ള അരിവാണോ ഈ റിപ്പോർട്ട് കെട്ടിപ്പൂട്ടി അട്ടത്തു വെച്ചത് ??
    സാൻസ്‌കാരികന് അറിയാത്തത് എന്തെങ്കിലും ഈ റിപ്പോർട്ടിൽ ഉണ്ടോ ഭരണ "" കൂട "" മേ ??

  • @somkumar132
    @somkumar132 2 месяца назад

    Sr advocate is clearly one sided and is evident from his baseless arguments. Never expected this twist.

  • @VishalIthikkatt
    @VishalIthikkatt 2 месяца назад

    Now We understood why ramsimhan ji joined sanatani nationalist group. He never experienced this

  • @SureshKumar-ur3gs
    @SureshKumar-ur3gs 2 месяца назад +4

    രാമ സിംഹൻ ❤❤❤🙏🙏🙏🙏👍👍👍👍

  • @sibikumarck7970
    @sibikumarck7970 2 месяца назад

    പിന്നെ കൊള്ളാലോ വീഡിയോൻ

  • @davidadventures6345
    @davidadventures6345 2 месяца назад +1

    Sidhiqine oke cunema nadanayi kanada aavusyam illa.. verum ullan

  • @Sarin-q8r
    @Sarin-q8r 2 месяца назад

    Sukumara Kurup don’t worry ur free no more case

  • @ashasreekumar8359
    @ashasreekumar8359 2 месяца назад +3

    മൂന്നു ഭാര്യമാരുളള തിലകൻ പരമയോഗ്യൻ.

    • @wonderworld3399
      @wonderworld3399 2 месяца назад +3

      ഒരാൾ മൂന്ന് കെട്ടുന്നതും പ്ലാൻ ചെയ്ത് പെൺകുട്ടികളെ റേപ്പ് ചെയ്യുന്നതും എങ്ങനെ തുല്യമാകും

    • @jayanpv7126
      @jayanpv7126 2 месяца назад +2

      അയാൾ പെണ്ണ് പിടിക്കാൻ നടന്നില്ല.....
      മറ്റൊരുത്തന്റെ ഭാര്യയെ കൂടെ കിടത്താൻ സ്വന്തം ഭാര്യയെ ചവിട്ടി കൊന്നില്ല.... 🤗🤗🤗🤗

    • @Sreehari-e1d
      @Sreehari-e1d 2 месяца назад +2

      അറിഞ്ഞു കൊണ്ടു 3 ഭാര്യമാരുണ്ടായിരിക്കാം! അറിയാതെ 300 സ്ത്രീകളെ പ്രാപിക്കുന്ന നടന്മാരെ കാണുന്ന നാം കേൾക്കുന്നു നാം😂😢

  • @o-k7b
    @o-k7b 2 месяца назад

    ഇത് എവിടെയും എത്താത്ത കുറെ കഥകൾ ആണ് 😄😄ചർച്ച നടത്തി സമയം കളയരുത് 😄😄എന്തൊക്കെയോ കൊള്ളകൾ നടത്താൻ ഒരു പുകമറ ഉണ്ടാക്കൽ മാത്രമാണ് ഈ വിവാദം 😄😄വയനാട് ദുരിതാശ്വാസത്തിൽ ഒരു കണ്ണ് ഉണ്ടാവണം 😄

  • @Surendrababu2112
    @Surendrababu2112 2 месяца назад

    😂

  • @MidhunMathew5770
    @MidhunMathew5770 2 месяца назад

    രാമസിംഹൻ ❤❤❤