Lightning And Thundering - JR SUDIO-Sci Talk Malayalam

Поделиться
HTML-код
  • Опубликовано: 29 сен 2019
  • മികച്ച വീഡിയോകൾ ഉണ്ടാക്കാൻ നിങ്ങൾക്ക് എന്നെ സഹായിക്കാം -Support me on
    Google pay upi id - jrstudiomalayalam@ybl
    BUY ME A COFFEE - www.buymeacoffee.com/Jithinraj
    PAY PAL - www.paypal.me/jithujithinraj
    ..................................................... How Lightning And Thunderstorms Happens
    Lighter, positively charged particles form at the top of the cloud. Heavier, negatively charged particles sink to the bottom of the cloud. When the positive and negative charges grow large enough, a giant spark - lightning - occurs between the two charges within the cloud.
    #malayalamsciencechannel #jithinraj_r_s j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 623

  • @jrstudiomalayalam
    @jrstudiomalayalam  4 года назад +21

    COnnect me on Instagram-instagram.com/jithin_raj_r.s?igshid=1r1s47qfs5ah6

    • @shymaragesh400
      @shymaragesh400 4 года назад +3

      Aa timeyil mobile use cheyammoo sir

    • @vishnu_dk
      @vishnu_dk 3 года назад +2

      Appo jithin etta athengane nammade ivide okke oru prathyeka samyam maathram idiminnal undavane...??..atho Mattu masangalil megam move cheyyunnillee???

  • @jyothishjayakumar4778
    @jyothishjayakumar4778 4 года назад +127

    പഠിക്കുന്ന സമയത്ത് ആരെങ്കിലും ഇതുപോലെ പറഞ്ഞു തന്നിരുന്നെങ്കിൽ ഞാൻ ഇപ്പൊ ഒരു ശാസ്ത്രജ്ഞൻ ആയേനെ.എത്രയും പെട്ടെന്ന് 1മില്യൺ subscribers ആകട്ടെ.

    • @nipinkt9813
      @nipinkt9813 4 года назад +11

      അന്ന് മാഷ് എന്താ പഠിപ്പിച്ചതെന്നു മാഷ്‌ ക് തന്നെ അറിയില്ല....

    • @Subi-jf5do
      @Subi-jf5do 3 года назад +3

      True

    • @footprints2324
      @footprints2324 3 года назад +3

      Hi there, but all that they teach in schools are wrong. Please continue education through internet.

    • @sudheeshsiva878
      @sudheeshsiva878 3 года назад +2

      ഇപ്പോഴും വൈകിയിട്ടില്ല ചേട്ടാ

    • @arunkumarshibu
      @arunkumarshibu 3 года назад +2

      പോട്ടെ വാര്യരെ...

  • @GeekyMsN
    @GeekyMsN 4 года назад +87

    ചേട്ടൻ ഈ subject ചെയ്യാമെന്ന് പറഞ്ഞത് മുതൽ കട്ട waiting ആയിരുന്നു....

  • @faisalkarunagappally
    @faisalkarunagappally 4 года назад +10

    യുട്യൂബ് പേജുകളിൽ എനിക്ക് ഏറ്റവും ഇഷ്ടമുളള ഒരു പേജാണ് jr studio. മറ്റുളള പേജുകൾ ട്രോളുകളുണ്ടാക്കി ജനങ്ങളെ പരിഹസിക്കുമ്പോൾ jr studio ജനങ്ങൾക്ക് അറിവ് പകർന്നുകൊടുക്കുന്നു. സ്കൂളിൽ പഠിച്ചതിനേക്കാൾ എത്രയോ ഇരട്ടി അറിവാണ് jr studioയിൽ നിന്നും എനിക്ക് ലഭിച്ചിരിക്കുന്നത്

  • @RavijiRome
    @RavijiRome 3 года назад +13

    🙏😊...
    ഒരു യഥാർത്ഥ ഗുരു എന്നാൽ,
    ഒരു വിഷയത്തിന്റെ അടിസ്ഥാന തത്വം വിശദീകരിച്ചു കൊടുക്കുന്ന
    ആരോ അയാളാണ്.
    വളരെ നല്ല ചാനൽ ആണ്
    താങ്കളുടേത്‌.
    ആശംസകൾ.. 🙏

  • @hashadachu4443
    @hashadachu4443 4 года назад +44

    ധാരാളം വീഡിയോസ് കണ്ടിട്ടുണ്ട് ഇൗ ടോപ്പിക്ക് ന്റെ പക്ഷേ വളരെ വെക്തമായത് ഇപ്പോള് ആണ്ണ് താങ്ക്സ് ബ്രോ 😊😊😊😊

  • @jibinthomas2829
    @jibinthomas2829 4 года назад +25

    Wow super💚💜💙❤️well explained
    14:20 അധികം ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത പോയിന്റ് ആണ് 👏👏

  • @user-ku3th2yr4z
    @user-ku3th2yr4z 4 года назад +8

    മിന്നലും ശേഷമുണ്ടാകുന്ന ഇടിയേയുംപ്പറ്റിയുള്ള താങ്കളുടെ വിശദമായ ഈ ക്ലാസ്സ്‌ മനസ്സിലുണ്ടായിരുന്ന കുറേ തെറ്റിധാരണകൾ ഇല്ലാതാക്കി!! നന്ദി !!👍😎

  • @Hajiz2004
    @Hajiz2004 4 года назад +11

    നിങ്ങൾ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു.
    ഒരു സംശയവും ബാക്കിയില്ല.
    Excellent

  • @midhunbm-0497
    @midhunbm-0497 4 года назад +28

    ജിതിൻ ചേട്ടാ കറുത്ത വാവ്, വെളുത്ത വാവ് ഈ പ്രതിഭാസങ്ങെളെപ്പറ്റി ഒരു Video ചെയ്യാമോ? Pls

  • @Prakash-nf8xh
    @Prakash-nf8xh 4 года назад +5

    😀😀😀കുറച്ചു നാളായി ഞാൻ ചോദിച്ച എല്ലാം ചോദ്യത്തിനും ഇന്ന് ഉത്തരം കിട്ടി... വളരെ നന്നായി പറഞ്ഞുതന്നു. സൂപ്പർ

  • @ashiq334
    @ashiq334 4 года назад +69

    ഇടിമിന്നൽ ഏറ്റു മരിച്ചവർ എല്ലാം ഭയങ്കര പോസിറ്റീവ് ആളുകളായിരുന്നു എന്ന് വേണം മനസിലാക്കാൻ...

  • @sree6127
    @sree6127 4 года назад +3

    സുഹൃത്തേ നിങ്ങളുടെ ഒരു നല്ല മലയാളം ആണ്. മറ്റുള്ളവരിലേക്ക് അറിവ് പകരുന്നതും ചെറിയ കാര്യമല്ല. അധ്യാപനമാണ് നിങ്ങൾക്ക് പറ്റിയ ജോലി. ഇതുപോലെയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @shoukathvazhayil7851
      @shoukathvazhayil7851 4 года назад

      അതെ... താങ്കൾ ഫിസിക്സ്‌ അധ്യാപകനായാൽ ആ സ്റ്റുഡന്റസ് lucky....

  • @santhoshns6824
    @santhoshns6824 3 года назад +1

    ഇ വിഷയം വീഡിയോ ചെയ്യണം എന്ന് ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു, അത് കാണിച്ചു തന്ന താങ്കൾക് ഒരുപാട് നന്ദി..

  • @sprkpm7283
    @sprkpm7283 4 года назад +4

    വേറെ ഒരാളും ഇത്ര വിശദമായി ഇതു പറഞ്ഞു തന്നിട്ടില്ല 👏👏👏

  • @ranjithpanicker8217
    @ranjithpanicker8217 4 года назад +2

    വളരെ നന്നായി..... അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു... വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിക്കുകയും ചെയ്തു... സൂപ്പർ

  • @faisalkarunagappally
    @faisalkarunagappally 4 года назад +2

    Subjectന് പുറമേ ജനങ്ങൾക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണിത്. ഈ അറിവ് കാരണം ജനങ്ങൾക്ക് ഇടിമിന്നൽ സമയത്ത് കൂടുതൽ മുൻകരുതൽ എടുക്കാൻ കഴിയും.

  • @rejeeshsh4771
    @rejeeshsh4771 4 года назад +2

    ചേട്ടൻ സൂപ്പർ ആണ് വളരെ വ്യക്തമായി പറഞ്ഞു തന്നു ഇതുപോലുള്ള അറിവുകൾ പകർന്നു തന്നതിന് ദൈവം അനുഗ്രഹിക്കട്ടെ

  • @vishnu-zz3xq
    @vishnu-zz3xq 4 года назад +9

    ചേട്ടൻ പോളിയാണ്
    ഞാനും waitingayirunnu video k

  • @pradeepsivalaya5044
    @pradeepsivalaya5044 4 года назад +3

    വളരെ നന്നായിട്ടുണ്ട് . ഇത്രയും വ്യക്തമായിട്ട് ഇടിമിന്നലിനെ കുറിച്ച് പറഞ്ഞു കേട്ടത് ആദ്യമായിട്ടാണ് . നന്ദി . ( അവസാനമെങ്കിലും മിന്നലിൽ ഉണ്ടാകുന്ന വൈദ്യുതി എത്രത്തോളം ആയിരിക്കും എന്നത് താരതമ്യം ചെയ്ത് പറയും എന്ന് കരുതി . )

  • @abhinandhacharya4652
    @abhinandhacharya4652 4 года назад +1

    Thanks bro.... ee subject explain cheyithathinu.... 👍👍

  • @bijuoldsongs8639
    @bijuoldsongs8639 4 года назад

    വളരെ നല്ല രീതിയിൽ വിശധീകരിച്ചു .ഇതു പോലെ തന്നെ പെട്രോൾ ടാങ്കർ ലോറിയുടെ front സൈഡിലും back സൈഡിലും ചെറിയ ചങ്ങലകൾ തൂക്കി ഇടാറുണ്ട് .ടാങ്ക് ഇൽ ഘർക്ഷ്ണം കൊണ്ടു ഉണ്ടാകുന്ന വൈദുതി ഭൂമി യിൽ ലേക്ക് ഡിസ്ചാർജ് ചെയ്യാൻ .

  • @living4temporary924
    @living4temporary924 3 года назад +1

    Wow👌👌👍 superb.... ithra clear aayitt paranju manassilakki thannu... thank you bro

  • @nasarnisam2616
    @nasarnisam2616 4 года назад +1

    ഒരുപാട് കാലം ആയിരുന്നു ഇതിനെക്കുറിച്ച് ഒന്ന് അറിയണം എന്ന് വിചാരിക്കുന്നു നിങ്ങൾ വീഡിയോ ചെയ്തതിൽ ഒരുപാട് നന്ദിയുണ്ട് താങ്ക്സ്👍

  • @arunandgawrypathanamthitta6436
    @arunandgawrypathanamthitta6436 4 года назад +1

    Valare simple ayi paranju .. jithin chettaaa thankyou

  • @johnchakkalamattath7695
    @johnchakkalamattath7695 4 года назад +2

    Thank you for the information. Regarding the reason behind excessive thunder during the month of October.

  • @ajithbabu9470
    @ajithbabu9470 4 года назад +2

    Superb Jithin chetta... Videos are very relevant and interesting. ..God bless you..

  • @katturumpu
    @katturumpu 4 года назад +1

    good and detailed explanation.. thank you

  • @SURESHKUMAR-rc5lb
    @SURESHKUMAR-rc5lb 4 года назад

    വളരെ നല്ല അറിവുകൾ. നന്ദി

  • @baijuprabhakar4169
    @baijuprabhakar4169 4 года назад

    അടിപൊളി.....super presentation..Very very thanks.... really useful video

  • @Jr-yw3lp
    @Jr-yw3lp 4 года назад +17

    അളിയാ നീ കിടു ആണ് ഇതുപോലെ ക്ലാസ്സ്‌ എടുക്കുന്ന ചാനൽ വേറെ ഇല്ലടാ
    ഉമേഷ്‌ അമ്പാടിയും ജിതിനും നല്ല രീതിയിൽ ആണ് വീഡിയോ പ്രസന്റേഷൻ ചെയ്യുന്നത് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sujilss1867
    @sujilss1867 4 года назад +2

    കൊള്ളാം... നല്ല അറിവ്... 👌

  • @maniafoy4154
    @maniafoy4154 3 года назад

    വളരെ വളരെ നല്ല പോയിന്റുകൾ. പുതിയ അറിവാണ് thank you

  • @BinsonPaulMenachery
    @BinsonPaulMenachery 10 месяцев назад

    Very simple and elaborate explanation. Very helpful too

  • @sarathkumarjcb6813
    @sarathkumarjcb6813 4 года назад +1

    അടിപൊളി വീഡിയോ. അഭിനന്ദനങ്ങൾ.

  • @kkr1981
    @kkr1981 4 года назад +1

    Very informative. Thanks

  • @karizmadoctor7736
    @karizmadoctor7736 4 года назад +5

    ചേട്ടനെ സ്നേഹിക്കുന്നവർക്കായി ചേട്ടന്റ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ ??

  • @ratheeshalakkodan5350
    @ratheeshalakkodan5350 4 года назад +1

    Very good presentation , thanks a lot

  • @francislenin3644
    @francislenin3644 4 года назад +1

    thank you so much for your this wonderful vedio ✌✌💖🌿🌿🌿

  • @bibinchandran3505
    @bibinchandran3505 4 года назад +2

    ബ്രോ... നിങ്ങൾ.. സൂപ്പർ ആണ് കേട്ടോ... പ്രത്യകിച്ചു ആർക്കും ഈസി ആയി മനസിലാവുന്ന തരത്തിൽ ഉള്ള നിങ്ങളുടെ അവതരണം... 👌👌👌👌

  • @dhaneeshdk2251
    @dhaneeshdk2251 4 года назад +9

    അളിയാ നീ poliyada നിന്നെ ഒന്ന് നേരിൽ കാണണം എന്നുണ്ട്

  • @alexjoseph8532
    @alexjoseph8532 3 года назад

    Thank you, Thanks for valuable information

  • @nandhanarnair6008
    @nandhanarnair6008 3 года назад +1

    Thanks a lot . No other words express !

  • @Sreeshanap
    @Sreeshanap 4 года назад +1

    നല്ല ക്ലാസ് താങ്കൾക്ക് അഭിനന്ദനങ്ങൾ | !Best

  • @jineeshmuthuvally8254
    @jineeshmuthuvally8254 4 года назад +7

    കുറെ കാലം ആയിരുന്നു ഈ ഡൌട്ട് 😍😍

  • @rainbowtechmalayalamchanne3122
    @rainbowtechmalayalamchanne3122 2 года назад

    You are well knowledged about this. Thank you.

  • @felixs1388
    @felixs1388 4 года назад +2

    Really good video.
    Earth is also known as electron bank.
    Keep going with interesting science facts.

  • @kannanm9027
    @kannanm9027 2 года назад

    Perfect prasantation broiii...

  • @sasivaya
    @sasivaya 4 года назад +1

    oh very good, your presentation is awesome keep it up all the best
    \

  • @niyaskt8266
    @niyaskt8266 4 года назад +1

    Ithrem kalamundayirnna doubt clear aayi😊, Thank u for ur great information

  • @thusharnairadoor165
    @thusharnairadoor165 4 года назад +1

    Sir your presentation superb... topic super ..

  • @prahladvarkkalaa243
    @prahladvarkkalaa243 4 года назад

    വളരേ നല്ല വിശദീകരണം നന്ദി....

  • @vpsasikumar1292
    @vpsasikumar1292 3 года назад +1

    ജിതിൻ ഞാൻ വീണ്ടും, വീണ്ടും കേൾക്കുന്നു. അത്രക് ഇഷ്ടപെട്ട subject

  • @dkcreatives625
    @dkcreatives625 3 года назад

    Nalla info...thanks

  • @sabeelbinismail1305
    @sabeelbinismail1305 4 года назад +2

    Good knowledge 😍😍 just talk briefly inside the Earth ( lava . Water. Fuel. Other items) waiting broi ur reply

  • @rajuraghavan1779
    @rajuraghavan1779 3 года назад +1

    Thanks, Jithin.

  • @abdurahman1259
    @abdurahman1259 4 года назад

    Very good explanation.usefull

  • @josykoshi
    @josykoshi 3 года назад

    നല്ല അറിവ് പകർന്ന് തന്നതിന് നന്ദി

  • @shanoof03
    @shanoof03 3 года назад

    Orupaad ishtamulla channel anu... othiri upagaramulla karyangal aritaam

  • @azad738
    @azad738 4 года назад

    ഓരോ ദിവസവും പുതിയ പുതിയ അറിവുകൾ തരുന്നതിന് നന്ദി...keep going..😀👍

  • @chandrababugovindanchandra8415
    @chandrababugovindanchandra8415 4 года назад

    Valare sherya tangal parayunnathe good message

  • @kavitha133
    @kavitha133 2 года назад

    സൂപ്പർ സന്ദോഷം
    ഒരുപാട് കാര്യങ്ങൾ പറഞ്ഞത് thannathinu👍🙏🙏🙏🙏

  • @saneeshns2784
    @saneeshns2784 4 года назад +1

    Superb machaneee❤👏

  • @HariKrishnan-do1bu
    @HariKrishnan-do1bu 4 года назад +27

    മിന്നലിനെ പറ്റി കുറച്ചൊക്കെ അറിയാമായിരുന്നു പക്ഷേ ഇപ്പോഴാണ് ശെരിക്കും അറിഞ്ഞത്. വിമാനത്തിന് എന്തുകൊണ്ട് മിന്നൽ ഏൽക്കുന്നില്ല എന്നുകൂടി പറഞ്ഞെങ്കിൽ നന്നായിരുന്നു.

    • @krishnaprasads5624
      @krishnaprasads5624 4 года назад +1

      Athu meghangalde mukaliloode alle parakkunnath?

    • @ameeribnualikutty2970
      @ameeribnualikutty2970 4 года назад +2

      ഭൂമിയുമായി ബന്ധമില്ല

    • @princethomas3564
      @princethomas3564 4 года назад +4

      3 things will save Airoplanes from lightening
      1:Pilets never try to fly between Clouds( Lightening cloudes)
      2:Airoplane outer body made off by Aluminum (good conductor of Electricity) will atract negative charges and discharge throgh other edge.
      3:there is a devise fixed in every airoplanes named Static wick( mostly in the wings,Raddar and Elavators)can discharge static electricity
      4 precent time NASA and Airoplane manufactors giving better technologies to protect from lightening.

    • @One_pet_one_plant
      @One_pet_one_plant 4 года назад +1

      @@princethomas3564 thanks bro..

    • @ottakkannan_malabari
      @ottakkannan_malabari 4 года назад +3

      വിമാനത്തിന് മിന്നൽ ഏൽക്കാറുണ്ട്. പക്ഷേ അതിനെ പ്രതിരോധിക്കാവുന്ന സംവിധാനം ഉള്ളത് കൊണ്ട് കാര്യമായ അപകടം ഉണ്ടാക്കാറില്ല. UTubൽ ധാരാളം വീഡിയോ ഉണ്ട്

  • @jithinum8168
    @jithinum8168 3 года назад

    Well explained.. Super.

  • @nammalmedia9196
    @nammalmedia9196 4 года назад +1

    You are amazing bro. Great teacher

  • @ASMA_MAAS
    @ASMA_MAAS 4 года назад +1

    Nicely explained 👍

  • @vijayakumarvijayakumarponn9481
    @vijayakumarvijayakumarponn9481 4 года назад

    Thans, very good information

  • @anjalikochaniyan375
    @anjalikochaniyan375 4 года назад +1

    Thank you sir.

  • @smithasandesh7980
    @smithasandesh7980 4 года назад +1

    Well explained 👍👏

  • @bhargavaraman2299
    @bhargavaraman2299 4 года назад +1

    Highly informative

  • @nsp779
    @nsp779 4 года назад

    Thanks valuable information

  • @user-om7jb5rx1g
    @user-om7jb5rx1g 4 года назад +1

    നല്ല അവതരണം ബ്രോ....

  • @shivanianilkumar68
    @shivanianilkumar68 4 года назад

    Very good information thank you

  • @gireeshp151
    @gireeshp151 4 года назад

    Good idupolulla video cheyyuka ellavarkkum upakarapradam

  • @vishnumohan26
    @vishnumohan26 4 года назад +2

    Thanks Bro 😊❤

  • @saviofrancis5063
    @saviofrancis5063 4 года назад

    Very very good thank you

  • @harithasujith4446
    @harithasujith4446 Год назад

    Good information thanks alot

  • @Anilkumar-cz1sq
    @Anilkumar-cz1sq Год назад

    നന്ദി സാർ 🙏

  • @haikadir
    @haikadir 4 года назад +1

    Praise the creater !

  • @kunjattasvlog4010
    @kunjattasvlog4010 4 года назад +1

    Great sir...... 🥰😍

  • @sajithsahadevan7518
    @sajithsahadevan7518 4 года назад

    Thulavarsham mathram enthnkond ipol clear thanks bro..

  • @gokulnandhan3069
    @gokulnandhan3069 3 года назад

    Thnx for making this video

  • @dreamsvlogs3824
    @dreamsvlogs3824 3 года назад +1

    Informative

  • @maneeshcm4877
    @maneeshcm4877 3 года назад +1

    Internal flow of electrons in a cell -ve to +ve . External flow to electrons +ve to -ve

  • @abdulkhani4005
    @abdulkhani4005 4 года назад

    Explain chaith thannathin valare nanniyund bro

  • @hdstudio3867
    @hdstudio3867 3 года назад

    Excellent video.

  • @rasiii6093
    @rasiii6093 2 года назад

    Thanks for ur Gd information

  • @manumathew7691
    @manumathew7691 4 года назад

    Well explained brother

  • @vpsasikumar1292
    @vpsasikumar1292 3 года назад +1

    Veendum, veendum kanunnu. Again thanks jithin mone

  • @sudhirasundaram5485
    @sudhirasundaram5485 4 года назад

    Super..JR...

  • @vanarajpp5477
    @vanarajpp5477 4 года назад

    Excellent ...

  • @shameerv1681
    @shameerv1681 4 года назад +1

    Congrats 👍

  • @shafeekshah9768
    @shafeekshah9768 3 года назад

    Thanks for the information broii

  • @fshs1949
    @fshs1949 4 года назад

    Super explanation.

  • @mohammedps875
    @mohammedps875 10 месяцев назад

    Useful explanation, sir.

  • @ashokankumar1730
    @ashokankumar1730 4 года назад

    നന്ദി

  • @sefinhosefi3399
    @sefinhosefi3399 4 года назад +1

    Nice class 👏🏻👏🏻🤩

  • @reen3399
    @reen3399 4 года назад

    Very informative

  • @shamnadshammu594
    @shamnadshammu594 4 года назад

    Polichu machane 😘thanks