മിന്നലുള്ളപ്പോൾ മൊബൈൽ ഉപയോഗിക്കാമോ | Mobile phone safety during lightning | Vaisakhan Thampi

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? എങ്ങനെയാണ് മിന്നലുണ്ടാകുന്നത്? എന്താണ് മിന്നലേക്കുന്നതിന്റെ അപകടം? ഇത്തരം ചോദ്യങ്ങളുടെ ഉത്തരമാണീ വീഡിയോ.
    #lightning #mobile_phone #vaisakhan_thampi

Комментарии • 592

  • @abhijithpg8081
    @abhijithpg8081 4 года назад +331

    പുള്ളിക്കാരൻ ലൈക്ക് കമന്റ് സബ്സക്രൈബ് എന്ന് പറഞ്ഞില്ലെങ്കിൽ പോലും കേശവൻ മാമന്മാർ ഉള്ള ഗ്രൂപ്പുകളിൽ ഷെയർ ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്... അങ്ങനെ അല്ലാത്ത സ്ഥലങ്ങളിലും ആവാം. ഈ ഒരു വിഷയത്തെ ഇതിനേക്കാൾ സിമ്പിളായി അവതരിപ്പിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല... Great work Vaishkhan, please continue doing.

    • @viviankris9939
      @viviankris9939 4 года назад +6

      ഈ കമന്റ്‌ കാണുന്ന ലെ Msc ഫിസിക്സ്‌ ഉള്ള കേശവൻ മാമൻ

    • @harikrishanantc
      @harikrishanantc 4 года назад

      സത്യം , ഈ dislike chaitha anu eni എന്നാണാവോ മനസ്സിലാകുന്നത്

    • @harikrishnangp959
      @harikrishnangp959 4 года назад

      engaging alla.

    • @sayyidhashim4544
      @sayyidhashim4544 4 года назад +2

      പിന്നെ കേശവൻ മാമന് ഇതൊക്കെ കേട്ടിട്ട് മനസിലാവണ്ടേ

  • @jayapal_muralidhar
    @jayapal_muralidhar 4 года назад +99

    എത്ര ലളിതമായിട്ടാണ് വിവരിക്കുന്നത്! എൻ്റെ അധ്യാപഹയരെയെല്ലാം സ്മരിച്ചു പോയി!

  • @deepubalachandran1782
    @deepubalachandran1782 3 года назад +33

    ഇപ്പോൾ ഇടിമിന്നൽ ഉള്ളപ്പോൾ ഈ വീഡിയോ കാണുന്ന ഞാൻ

  • @harikrishnangp959
    @harikrishnangp959 4 года назад +115

    11:33 onwards the answer. :/

  • @minerva2673
    @minerva2673 4 года назад +30

    കൊറച്ചു അമ്മാവന്മാരെയും അമ്മയിമാരേയും ഞാൻ ഇത് പറഞ്ഞു മനസ്സിലാക്കാൻ നോക്കിയിരുന്നെങ്കിലും ഏറ്റില്ല...😪 അവര്ക് പേടിക്കാൻ ആണ് താല്പര്യം അതുകൊണ്ടാണ് ഇല്ലാത്തതിനെ ഉണ്ടെന്നു വിചാരിച്ചു പേടിച്ചു കൊണ്ടിരിക്കുന്നത്😪 ഡെയ്‌വത്തിൽ വിശ്വസിക്കുന്നതും അതുകൊണ്ടു തന്നെ ആവും

  • @rojinjuliet
    @rojinjuliet 4 года назад +69

    മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് ഇരിക്കുമ്പോ ഇടിമിന്നൽ ഏൽക്കുന്നതും പഴംപൊരി കഴിച്ചുകൊണ്ട് ഇരിക്കുമ്പോ ഇടിമിന്നൽ ഏൽക്കുന്നതും ഒരേപോലെ ആണെന്ന് ഞാൻ പണ്ട് എവിടെയോ കേട്ടിട്ടുണ്ട് 😁😁😁

    • @rojinjuliet
      @rojinjuliet 4 года назад +1

      ☹️☹️☹️

    • @hightech4328
      @hightech4328 4 года назад +1

      @suni breez superb

    • @shamnadshammu594
      @shamnadshammu594 4 года назад +4

      Aaa paranjath oru hamza aaanu

    • @jafark8416
      @jafark8416 2 года назад

      Hamza anjumukil ayalude vidioyil parayunnund

    • @midhuz5556
      @midhuz5556 2 года назад

      Matteee channel kandalleee 🤭🤭😂

  • @akhileairinjalakuda5871
    @akhileairinjalakuda5871 4 года назад +29

    ഇതുപോലെ ഉള്ള അധ്യാപകരെ കിട്ടിയിരുന്നു എങ്കിൽ എത്ര ഇതിഹാസ ജന്മങ്ങൾ പാഴാക്കാതെ ലോകം മാറ്റിമറിച്ചേനെ 💕💕💕💕

  • @kochilifestyle19
    @kochilifestyle19 4 года назад +248

    അമ്മക്ക് തന്നെ ആദ്യം ഷെയർ ചെയ്യട്ടെ 😅

  • @teamblenderz466
    @teamblenderz466 4 года назад +348

    സാറേ....നിങ്ങളൊക്കെ എവിടെയായിരുന്നു. ?നിങ്ങളൊക്കെ നമ്മളെ പഠിപ്പിച്ചിരുന്നെങ്കിൽ ഞാനൊക്കെ ശാസ്ത്രജ്ഞനായാനേ!!!

    • @vyshnavmanathana4346
      @vyshnavmanathana4346 4 года назад +9

      Sathyam .pullide Ella videos ilum ithepole comments idunna orale kanarund

    • @teamblenderz466
      @teamblenderz466 4 года назад +7

      @@vyshnavmanathana4346 സത്യമാണ്. വളരെ സിമ്പിളായി പുള്ളി കാര്യങ്ങൾ മനസ്സിലാക്കിത്തരും.

    • @rejeeshpn8315
      @rejeeshpn8315 4 года назад +23

      True, വിരസമായി ക്ലാസുകൾ തള്ളിനീക്കിയ വിഷയങ്ങളെ പ്രണയിക്കാൻ പഠിപ്പിച്ചു.

    • @Tradengineer
      @Tradengineer 4 года назад +2

      സത്യം

    • @umeshkiran3082
      @umeshkiran3082 4 года назад +13

      2 വർഷം എന്നെ പഠിപ്പിച്ചിട്ടുണ്ട് അന്നൊക്കെ ക്ലാസ്സിൽ കിടന്നുറങ്ങി ഇപ്പോൾ ഇവിടിരുന്നു പഠിക്കുന്നു എന്താല്ലേ 😁

  • @akshayp4339
    @akshayp4339 4 года назад +92

    Thampi sir fans♥️

  • @jerinkallada9742
    @jerinkallada9742 4 года назад +154

    എന്നെ പഠിപ്പിച്ച ഫിസിക്സ്‌ ടീച്ചറെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു...

    • @subeeshlallal5173
      @subeeshlallal5173 4 года назад +3

      Chiripikkalle

    • @cozmos3678
      @cozmos3678 4 года назад +11

      RUclips il kanunathum classil irun padikunathum 2 effect an ...allathe teachersnu kazhivilanjito arivilanjito alla ..kodathe teachersne namuk choose cheyan patila youtube video namuk istamundengi matram kanda mathyalo ..athan 😊

    • @akhila5042
      @akhila5042 4 года назад +3

      Ann teachers ithokke nammalk paranj thannind...nammal ann sradhikkaathe poyatho marann poyatho aanu..

    • @avt484
      @avt484 4 года назад +3

      Just, out of curiosity...Ethu schoolilaa padichathu?

    • @രാമൻക്കുട്ടി
      @രാമൻക്കുട്ടി 3 года назад +1

      @@avt484 നേരത്തെ വന്നാൽ നേരത്തെ പോവാം ബോയ്സ് 😂ഹൈസ്കൂൾ

  • @shinodm1
    @shinodm1 4 года назад +23

    5G ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് പറഞ്ഞുകൊണ്ട് ചില ക്യാമ്പയിൻ നടക്കുന്നുണ്ട്. ഒന്ന് വിശദീകരിക്കാമോ?

    • @shafeek_yeppi8273
      @shafeek_yeppi8273 4 года назад +6

      Uk യിൽ കൊറോണോ പരത്തുന്നത് 5ജി നെറ്റ്‌വർക്ക് ആണെന്ന് കരുതി ടവറുകൾ കത്തിച്ച സംഭവം ഉണ്ട്..

  • @arjunkrishnan6861
    @arjunkrishnan6861 3 года назад +7

    ഇടിമിന്നൽ ഉള്ളപ്പോൾ കാണുന്നവർ ഉണ്ടോ 😁?

  • @Praveenkallumala
    @Praveenkallumala 4 года назад +23

    നല്ല വ്യക്തമായ രീതിയിൽ ലളിതമായി വിവരിച്ചു പക്ഷേ ഈ ചോദ്യത്തിന്റെ ഉത്തരത്തിനായി വീഡിയോ കാണാൻ വരുന്നവർക്കു അത് കിട്ടാൻ ഒരുപാട് നേരം കാത്തിരിക്കേണ്ടി വരുന്നത് വീഡിയോ മുഴുവൻ കാണാതെ പാതി വഴിയിൽ നിർത്തി പോകാനുള്ള പ്രവണത ഉണ്ടായേക്കാം. വീഡിയോയുടെ ദൈർഖ്യം കുറയ്കാമായിരുന്നു അല്ലെങ്കിൽ ഈ വീഡിയോ യുടെ ടൈറ്റിലിയിൽ എസ്പ്ലനേഷൻ എന്നുകൂടി കൊടുക്കാമായിരുന്നു. നന്ദി

    • @gaze9885
      @gaze9885 3 года назад

      Video length koodan ulla karanam adeham base muthal parayunnath kondaann... Base parayathe allenkil aa terms onnum parayathe direct reason paranjaal endhu kondaann enn manassillaakilla....

    • @master-tn2kd
      @master-tn2kd 2 года назад

      തമ്പിയുടെ വീഡിയോ കാണുന്നവർക് വിശദമായി മനസിലാകും

  • @AravindKottiyoor
    @AravindKottiyoor 4 года назад +13

    മനോഹരമായ ഒരു ചിത്രകഥ പോലെയാണ് താങ്കളുടെ ശാസ്ത്ര വിവരണം. വളരെ ലളിതമായി മനസിലേക്ക് ആഴ്ന്നിറക്കുന്നു.

  • @chandbanand
    @chandbanand 4 года назад +13

    Thanks sir, ഞാൻ സാറിനോട് ചോദിക്കാനിരുന്ന ചോദ്യങ്ങളിൽ ഒന്ന്.
    🙂👍👍

  • @shabnashummer645
    @shabnashummer645 4 года назад +13

    Lots of respect sir ! You are really uplifting the citizens to be more scientifically aware than ever . The simplicity and the depth is the topic are always inspiring . Thank you sir !

  • @sijumc9141
    @sijumc9141 4 года назад +1

    Dear thambi താങ്കൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട്.എല്ലാ മൊബൈൽ ഫോണിലും metallic contentsinte സാനിദ്ധ്യം valarevkooduthalaanu.like gold silver etc.and gold is a good conductor of electricity than human body.and the position of the mobile phone while we are speaking is like a small projection.the accumulation of the charges can easily discharged through a sharp edge.so the paper news are not fake.the person who is having a mobile phone is more dangerous than a without phone in an empty place.so please don't advice to use phones in outside while lightning

  • @keeleriachu3077
    @keeleriachu3077 4 года назад +13

    Ammavan: My whole life was a lie😑

  • @simplewonder4501
    @simplewonder4501 4 года назад +25

    Super..👌👌..പ്കഷെ മൊബൈൽ ഫോൺ ചാര്ജറിൽ കുത്തി യൂസ് ചെയ്താൽ ചിലപ്പോ wire വഴി ഷോക്ക് ഏൽക്കാം...

    • @sayyidhishamthangal5666
      @sayyidhishamthangal5666 4 года назад +1

      എല്ലാം അദ്ദേഹം വിശകരിച്ചിട്ടുണ്ട്

    • @shamnadshammu594
      @shamnadshammu594 4 года назад

      Athalle paranjath manassilayilledo

    • @paulatreides6218
      @paulatreides6218 4 года назад

      Athum paranjallo...aethenkilum wire vazhi connect cheyyappedunna sahacharyathil risk aanennu....full kandillae video...?

    • @nandagopans8449
      @nandagopans8449 4 года назад +1

      അത് പുള്ളി പറഞ്ഞിട്ടുണ്ടല്ലോ...

  • @RajeevER-tg2jo
    @RajeevER-tg2jo 4 месяца назад +1

    All phones are working with electrical energy, so this videos is ashamed man. If you are eligible please take valuable videos for human, hello friends, all electrical components is friends of lightening , so keep its

  • @harithefightlover4677
    @harithefightlover4677 4 года назад +11

    ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് താങ്ക്സ്.മുമ്പ് ഇതുപോലുള്ള വീഡിയോ (വൈശാഖൻ തമ്പി sir nte thanne) കണ്ടിട്ടുണ്ട്.ഗുഡ് keep it up

  • @shemimbak
    @shemimbak 4 года назад +8

    ഇടിമിന്നൽ ഉള്ളപ്പോൾ ഈ വീഡിയോ കാണുന്ന ഞാൻ ഞാൻ

  • @Abhi-gp2co
    @Abhi-gp2co 4 года назад +27

    എന്തൊക്കെ പറഞ്ഞാലും നമ്മുടെ ആളുകൾ ഇതൊന്നും സമ്മതിച്ചു തരില്ല. ഇതൊക്കെ പറയുമ്പോൾ നമ്മളെ അവർ കളിയാക്കും

  • @abbas.atabbasat9303
    @abbas.atabbasat9303 4 года назад +3

    സ്കൂളിൽ പഠിക്കുന്ന സമയത്തു ഏറ്റവും മടുപ്പു തോന്നിയ വിഷയങ്ങൾ ആയിരുന്നു കെ മിസ്ട്രി ഫിസിക്സ്‌ എന്നി വിഷയങ്ങൾ ഇപ്പോൾ ഇവിടെ കുത്തി ഇരുന്നു കാണുന്നു

  • @08_photog
    @08_photog 4 года назад +7

    Most probable reason for lightning shock while using mobile phone is it's connectivity to charger during the same.
    Should've been better if you specified that verbally; though specified : UNPLUG EVERY DEVICES.
    It's a nice presentation sir ♥️👌

  • @ASRUNTHI
    @ASRUNTHI 4 года назад +18

    മുടി വെട്ടിയല്ലേ.... മിടുക്കാ

  • @vishnupk9018
    @vishnupk9018 4 года назад

    അപ്പൊഴും ഒരു സംശയം ബാക്കി .ഈ മൊബൈൽ ഫോൺ ഉപയോഗിക്കാം എന്ന് പറയുന്നത് . internet ON ചെയ്തത് ആണോ of ചെയ്ത് ഉപയോഗിക്കുമ്പോഴാണോ ഇങ്ങനെ സംഭവിക്കുന്നത്. കാരണം നെറ്റ് ഇടിമിന്നൽ ഉള്ളപ്പോൾ ഉപയോഗിക്കരുത് എന്ന് കേട്ടു.സർ plz help 🤩

  • @47ARENA
    @47ARENA 4 года назад +2

    I'm you big fan❤️

  • @ach263
    @ach263 4 года назад +6

    സാറിന്റെ കട്ട ഫാൻ ആണ് ഞാൻ.,.. From Kasaragod- Manjeshwaram

  • @infinitylove2713
    @infinitylove2713 4 года назад +6

    Kure kalamayulla samsayam aannn ....got clarification😁😎😎

  • @Psychologist_Pranav
    @Psychologist_Pranav 4 года назад +4

    നാട്ടിൽ ഉള്ള മിക്കവരുടെയും തെറ്റിദ്ധാരണ ആണ് ഇത്. കൃത്യമയി വിശദീകരണം നൽകിയതിന് നന്ദി ♥️👌👌

  • @ronyks4116
    @ronyks4116 4 года назад +5

    തമ്പി സാറിന്റെ ഫാൻസ് ഉണ്ടോ....

  • @RajeevER-tg2jo
    @RajeevER-tg2jo 4 месяца назад +1

    Very good teacher in the world if don't come anyone

  • @joel4038
    @joel4038 4 года назад +8

    If only I had a teacher like you in Physics. Short and simple explanation!

  • @haritham5779
    @haritham5779 2 года назад

    മൊബൈൽ ഫോൺ ഒരിക്കലും ചാർജ് ചെയ്തു കൊണ്ട് ഉപയോഗിക്കരുത്.. പ്രത്യേകിച്ച് മിന്നൽ ഉള്ള സമയങ്ങളിൽ...

  • @cpashik
    @cpashik 4 года назад +2

    വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്നു, സർ എന്തുകൊണ്ടാണ് പലപ്പോഴും മഴയുള്ള സമയങ്ങളിൽ ചാർജ് പ്രവാഹം ഉണ്ടാവുന്നത്?
    ചില സ്ഥലങ്ങളിൽ ഷോക്ക് അടിക്കുന്ന പോലുള്ള അനുഭവം എപ്പോഴും ഉണ്ടാവാൻ കാരണമെന്ത്?
    Thanku sir

  • @renmas00
    @renmas00 4 года назад

    നമ്മൾ എപ്പഴും കേൾക്കുന്നതാണ് മിന്നലുള്ളപ്പോൾ സ്വർണാഭരണങ്ങൾ ധരിക്കുന്നതു അപകടകരമാണെന്ന്...ഇതേ ലോജിക് വെച്ചുകൊണ്ട് പറയാൻ പറ്റുമോ, സ്വർണാഭരണങ്ങൾ ധരിക്കുന്നതു അപകടകരമല്ല എന്ന്?..

  • @arjunms9502
    @arjunms9502 Год назад

    ഒരു സംശയം ഉണ്ട്.... രാത്രി കിടക്കുമ്പോൾ mobile അടുത്ത് വക്കാൻ പാടില്ല എന്നു പറയുന്നു.... Flight mode on ആക്കി മൊബൈൽ അടുത്ത് വക്കാൻ പറ്റുമോ 😇...
    Reply തരും എന്നു കരുതുന്നു 😊🙏🏻

  • @horizonfilms3041
    @horizonfilms3041 4 года назад +10

    this new background is looking more professional.
    keep up the good work sir!!!!!

  • @ratheeshvaranadi2851
    @ratheeshvaranadi2851 3 года назад

    ഗ്രഹങ്ങൾ പല വേഗത്തിൽ സ്വയം തിരിയുന്നതെന്തുകൊണ്ടാണ്

  • @shithinchacko1705
    @shithinchacko1705 4 года назад +5

    Potential difference endaanennu innaanu manasilaayadhu😊

  • @foodmusichealth
    @foodmusichealth Месяц назад

    മൊബൈൽ ഫോൺ ലോഹ നിർമിതമല്ലേ? ഇത് ഒരു കാരണമാവാൻ സാധ്യതയുണ്ടോ?
    എന്ത് കൊണ്ടാണ് ഒന്നോ രണ്ടോ മനുഷ്യരെയോ മൃഗങ്ങളെയോ വൃക്ഷങ്ങളെയോ മാത്രം മിന്നൽ കൊണ്ട് അപകടം സംഭവിക്കുന്നത്?

  • @mrkappithan9777
    @mrkappithan9777 3 года назад

    മൊബൈൽ charge chythu ഉപയോഗിക്കരുത്...

  • @AthulTR
    @AthulTR 3 года назад +1

    മിന്നൽ ഉള്ളപ്പോൾ കുളിക്കരുത് എന്നു പറയുന്നത് കേട്ടിട്ടുണ്ട്. അതിൽ എന്തെങ്കിലും കാര്യം ഉണ്ടോ? Air ഇൽ കൂടി conduct ചെയ്യുന്നതിലും വേഗത്തിൽ വെള്ളത്തിൽ കൂടി മിന്നൽ ഏൽക്കാൻ സാധ്യത ഉണ്ടോ?

  • @akhilakhil4097
    @akhilakhil4097 2 года назад

    Ivida oru idiminnal adich fan, ബൾബ്, ഹോംറ്റിയേറ്റർ ellam adichu poyi 😔ഫോൺ മാത്രം oru kozhappavum pattiyilla

  • @benjaminambatt7423
    @benjaminambatt7423 3 года назад

    ഈ സമയം ഞാൻ എന്നെ കൂനമമാവ് school ൽ പഠിപ്പിച്ചവെന ഓർക്കുന്നു. എന്നെ തല്ലി ഒരു പരിവം ആക്കി

  • @9847791561
    @9847791561 3 года назад

    എൻ്റെ നാട്ടിൽ രണ്ട് പേർ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് മിന്നലേറ്റ് മരിച്ചിട്ടുണ്ട്, രണ്ട് പേരും മൊബൈൽ ഫോൺ ഉപയോഗിച്ചവരായിരുന്നു.കൂടെ ഉണ്ടായിരുന്ന ഫോൺ ഉപയോഗിക്കാത്ത ആർക്കം ഒന്നും സംഭവിച്ചതുമില്ല??

  • @deepulal9755
    @deepulal9755 5 месяцев назад

    Alpam care cheyyunnathkond enthangilum kuzhappamundo

  • @salimkk7
    @salimkk7 4 года назад +3

    അങ്ങിനെയെങ്കിൽ സർ വയർലെസ്സ് ചാര്ജറുകളുടെ പ്രവർത്തനം എങ്ങിനെയെന്ന് ഒന്ന് പറയാമോ

    • @nandu7366
      @nandu7366 4 года назад +1

      EMF generated via induction

  • @Harun-vi5lp
    @Harun-vi5lp Год назад

    മൊബൈൽ ഫോൺ ചാർജ് ചെയ്താൽ അപകടമുണ്ടോ?

  • @chandrasekharanpillai2678
    @chandrasekharanpillai2678 Год назад

    ഞാൻ ഇന്ന് ഒരു തമിഴ് വീഡിയോ കണ്ടു. അതിൽ പറയുന്നു അടുക്കളയിൽ ഗ്യാസിന്റെ അടുത്ത് മൊബൈൽ ഉപയോഗിച്ചാൽ നമ്മുടെ ശരീരത്തിൽ തീ പിടിക്കും എന്ന്. ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ ❓️

  • @hisham6555
    @hisham6555 4 года назад +26

    Why are you here ? 11:32
    Thank me now 😉😛

    • @jeevanraj3750
      @jeevanraj3750 4 года назад +1

      നന്ദിയുണ്ട്

    • @sfhu474
      @sfhu474 4 года назад +1

      Tnq so much bruh

  • @shaji3474
    @shaji3474 2 года назад

    താങ്കൾക്ക് നോബൽ സമ്മാനം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കാം

  • @301019891
    @301019891 4 года назад +4

    Hi sir, Oru doubt kure kaalam aayi und.
    As every conductor has a current carrying capacity, should we really concern about normal conducting lines to our home as 1000s of voltage(lightning) trying to pass though it?

  • @adithadi2399
    @adithadi2399 4 года назад +1

    Valare valla oru video... Palarilum ulla thettaya dharanakal ozhivakkan sahayikkum..👍

  • @noufelkr1213
    @noufelkr1213 4 года назад

    കഴിഞ്ഞ വർഷം പത്രത്തിൽ ഒരു വാർത്ത ഉണ്ടായിരുന്നു ,പാൻറിന്റെ പോക്കറ്റിൽ ഒരു ചാവി ഉള്ളത് കാരണം മിന്നലേറ്റു മരണപ്പെട്ടു എന്നും പറഞ്ഞ് .എനിക്ക് അത് ബോധ്യപ്പെടാത്ത കാരണം എനിക്ക് പരിചയമുള്ള ഇലക്ട്രിക്കൽ എഞ്ചിനീയർമാരോട് ചോദിച്ചപ്പോൾ വ്യകതമായ ഒരു ഉത്തരം കിട്ടിയില്ല .ചിലർ പറഞ്ഞു മെറ്റൽ പാർട്ട്സിൽ ചാർജ് അക്യു മൂലേറ്റ് ചെയ്ത് കരണ്ട് flow ശരീരത്തിലൂടെ ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് .വിശദീകരിക്കാമോ ?
    മൊബെയിൽ ഫോണിന്റെ സാധ്യത ഇല്ല എന്നുള്ള ക്ളാസ് വളരെ നന്നായിരുന്നു

  • @anandhus1802
    @anandhus1802 4 года назад +1

    വിമാനങ്ങളിലും പ്രെട്രോൾ പമ്പുകളിലും മൊബൈൽ ഉപയോഗം വിളിക്കാനുള്ള കാരണം ഒന്നു പറയാമോ

    • @subhashk9291
      @subhashk9291 4 года назад +1

      വിമാനത്തിൽ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ മൊബൈൽ ഫോൺ സിഗ്നൽ മൂലം വിമാനത്തിന്റെ പ്രവർത്തനങ്ങൾക്കും വിമാനത്തിൽ നിന്ന് ഉള്ള കമ്യൂണിക്കേഷൻ സിഗ്നലുകൾക്കും തടസ്സം നേരിടും

  • @RINASNASMI
    @RINASNASMI 3 года назад +1

    Minnalullapol ithu kaanunna njn

  • @sreekumarunni4940
    @sreekumarunni4940 10 месяцев назад

    ഇടിമിന്നലിൽ നിന്നും ഉണ്ടാകുന്നത് Ac ആണോ Dc ആണൊ സാർ?

  • @nilgirivishnuvlogs1739
    @nilgirivishnuvlogs1739 3 года назад

    ഫോൺ ഉപയോഗിച്ച് internet നും ഫോൺ call ചെയ്യുമ്പോൾ നമുക്കും ഫോണിനും എന്തെങ്കിലും കുഴപ്പമുണ്ടാകുമോ?

    • @AravindVR
      @AravindVR 2 года назад

      no problem with mobile phone unless it is connected to charger.

  • @visakhl2897
    @visakhl2897 3 года назад

    Dislike adichavar onnu explain cheyiyamo..

  • @aiswaryabalakrishnan6335
    @aiswaryabalakrishnan6335 4 месяца назад

    Veettukaark kelpich kodukan vendi vedio theranj kandupidich kanichu kodukunna njan. Athum idiminjal ulla samayath

  • @sisirghoshmohan
    @sisirghoshmohan 3 года назад +1

    👌👌👌👌👌👌👌👌👌👌👌

  • @vishalks2053
    @vishalks2053 3 года назад

    ഇത് മിന്നലുള്ള സമയത്തു കാണുന്നവരുണ്ടോ 😆😆

  • @prasanthkp8398
    @prasanthkp8398 4 года назад +1

    ഭൂമിയിൽ ഒരു ഉൽക്കാപതനം സംഭവിയ്ക്കും എന്നു പറയുന്നു , ഒരു വീഡിയോ ചെയ്യാമോ സർ .

  • @cardashcamview9044
    @cardashcamview9044 4 года назад +10

    *അങ്ങനെ അണ്ണനും മൊട്ട അടിച്ച്😀😎😎*

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 4 года назад +2

    ഒരു സാധാരണ മനുഷ്യന് മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി'Thak u sir

  • @abhijithkm4467
    @abhijithkm4467 2 года назад

    10:32 thubnail kand vannavark ......thanks onnum venda sneham mathram

  • @GOKULS-sh5hm
    @GOKULS-sh5hm 4 года назад +2

    Idiminnalullappo ithe kandukond irikkunna le njan😁😅

  • @tharunrajthampi5294
    @tharunrajthampi5294 3 года назад

    പക്ഷെ മിന്നൽ ഉള്ളപ്പോൾ മൊബൈൽ ഫോൺ ചാർജ് ചെയ്തു കൊണ്ട് സംസാരിച്ചാൽ അപകട സാധ്യത ഉണ്ടല്ലോ?

    • @_abdulbasith_
      @_abdulbasith_ 2 года назад

      ഉണ്ട്... Plug point-ൽ connect ചെയ്യാതെ മാത്രമേ ഉപയോഗിക്കാവൂ...

  • @arjunvinod222
    @arjunvinod222 4 года назад

    Innanu sare njan ohms law arinjathu...

  • @dhanurajv5647
    @dhanurajv5647 4 года назад

    മിന്നൽ ഉള്ളപ്പോൾ ചാർജ് ചെയ്തുകൊണ്ട് മൊബൈൽ ഉപയോഗിക്കുന്നതിന്റെ അപകട സാധ്യത കൂടി പറയാമായിരുന്നു.

  • @midhilajmidhu7402
    @midhilajmidhu7402 4 года назад +2

    Great information, Thank you sir for solving me a biggest doubt in my life.🙂

  • @neenubaliv7278
    @neenubaliv7278 4 года назад

    സ്വർണം ധരിച്ചു നിന്നാൽ മിന്നൽ ഏൽക്കാൻ ഉള്ള സാധ്യത കൂടുതൽ ആണെന്ന് പറഞ്ഞു കേട്ടു. സത്യമാണോ?
    ചെരുപ്പ് ഇട്ട് നിന്നാൽ മിന്നൽ ഏൽക്കുമോ?
    Please reply

    • @VaisakhanThampi
      @VaisakhanThampi  4 года назад +1

      ആഭരണവുമായി ബന്ധമൊന്നും ഉള്ളതായി തെളിവില്ല. മിന്നലേൽക്കുകയാണെങ്കിൽ അത് തടയാൻ ചെരുപ്പ് മതിയാകില്ല.

  • @rakeshcreatives2183
    @rakeshcreatives2183 4 года назад +1

    Pandu ulla aalkaru parayum thilakkam ulla vastukalil minnalekkan sadhyatha undennu even mirror. Ethil enthekilum sathyam undo?

  • @ajitjohn3352
    @ajitjohn3352 4 года назад +2

    Artificial intelligence onnu explain cheyyamo

  • @sayyidhashim4544
    @sayyidhashim4544 4 года назад +10

    പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിക്കരുത് എന്ന് പറയുന്നത് എന്ത്‌ കൊണ്ടാണ്

    • @dannyvarghese1763
      @dannyvarghese1763 4 года назад

      മൊബൈലിൽ കോൾ വരുമ്പോൾ ഉണ്ടാകുന്ന electro magnetic radiation കാരണം തീ പിടിക്കാം എന്നതാണ് കാരണം. എന്നാൽ ഇതു വരെ ഒരിടതും അങ്ങനെ ഒരു തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

    • @habeebchirayil4170
      @habeebchirayil4170 4 года назад

      Mobile phones are not that much danger to use near petrol stations.

    • @TracingHeaven
      @TracingHeaven 4 года назад

      @@dannyvarghese1763 www.sathyamano.com/en/article/is-it-safe-to-use-mobile-phones-in-petrol-stations

    • @TracingHeaven
      @TracingHeaven 4 года назад

      @@farhadpmna www.sathyamano.com/en/article/is-it-safe-to-use-mobile-phones-in-petrol-stations

    • @TracingHeaven
      @TracingHeaven 4 года назад

      Mobileinte radiation fire undaakilla. Gas cylinder in aakiyitu phone vilichaalum appo thee varande?

  • @rajagopalrajapuram8940
    @rajagopalrajapuram8940 2 месяца назад

    നന്ദി... സാർ
    ഹൃദയം കൊണ്ട്...❤

  • @sivakumarsivaram3727
    @sivakumarsivaram3727 4 года назад +1

    Simple aayi paranju thannirikkunnu 😊😊😊.
    Law of attraction fake aano, ee vishayathe kurich oru video chaiyamo...

  • @anagh_prasad
    @anagh_prasad 4 года назад +5

    ചേട്ടൻ സൂപെറാ 🔥😉

  • @Jithu12333
    @Jithu12333 4 года назад +1

    Static charging karanamaya meghangalude rubbingum pinne condenser properties air numdakunna ionisationum ulppeduthiyillaaa

  • @moviebazar4400
    @moviebazar4400 4 года назад

    കാലവർഷം മാത്രം electric discharge നടക്കുകയും തുളവർഷത്തിൽ നടക്കത്തിരിക്കുകയും ചെയ്യുന്നത് എന്ത് കൊണ്ട...അതായത്..ഇടി മിന്നൽ കാലവർഷം മാത്രം ഉള്ളത് ആണല്ലോ

    • @lalg1486
      @lalg1486 4 года назад

      കേരളത്തിൽ നേരെ തിരിച്ചാണ് ,
      " തുള "വർഷം ആണ് മിന്നൽ കൂടുതൽ .

    • @moviebazar4400
      @moviebazar4400 4 года назад

      @@lalg1486 aahh..okke..namukku Nick name മാത്രേ അറിയൂ...തെക്ക് മടിഞരൻ മൺസൂൺ...ഒക്കെ
      .

  • @new_contents_all_day
    @new_contents_all_day 2 года назад +1

    10:35 👍👍

  • @thefullmoonlight
    @thefullmoonlight 4 года назад +2

    Got reminded of good old textbooks of Physics in school and college. :)

  • @arunrajphotography3273
    @arunrajphotography3273 4 года назад +1

    Sir Brown dwarf ne patti oru video cheyumo

  • @ajithkg8197
    @ajithkg8197 4 года назад +1

    എന്തുകൊണ്ടാണ് കാല് വർഷത്തെ അപേക്ഷിച്ച് തുലാവർഷ കാലത്ത് ഇടിമിന്നൽ കൂടുതൽ ഉണ്ടാകുന്നത്

  • @husainbah
    @husainbah 4 года назад +1

    thank you very much sir for your valuable information..😘😘😘😘

  • @fasaludheenpz
    @fasaludheenpz 4 года назад

    പെട്രോൾ പമ്പിൽ മൊബൈൽഫോൺ അപകടമുണ്ടാക്കുമോ? അതൊന്നു വിശദീകരിക്കൂ.

  • @amalradhakrishnan5576
    @amalradhakrishnan5576 4 года назад

    Orupaade naalaayittulla samshayam eppol maari kitti......tnx a lot...........edhupoole thanne petrol or diesel vandiyil fill cheyyumbol mobile phone danger aahnooo?????

  • @btvnarayananthekkedath77
    @btvnarayananthekkedath77 2 года назад

    വിജ്ഞാനപ്രദം. മേഘങ്ങളിൽ ചാർജ്ജ്
    (+ve അല്ലെങ്കിൽ -ve) കേന്ദ്രീകരിക്കുന്നത് എങ്ങനെയാണെന്ന് കൂടി വിശദീകരിച്ചാൽ നന്നായിരുന്നു.

  • @puthiyavilagopan9054
    @puthiyavilagopan9054 2 года назад

    നമുക്കും ഉണ്ടായിരുന്നു കുറെ അധ്യാപഹയൻമാർ 🙏🙏

  • @ASANoop
    @ASANoop 2 года назад +1

    💯🔥❤️✌️❣️👍

  • @harismuhammedali
    @harismuhammedali 4 года назад

    ഇപ്പൊൾ ഫ്രീ എനർജി എന്നുമ്മ്പറഞ്ഞുള്ള വീഡിയോ you tube il orupdu. കാണുന്നു അതിനെ കുറിച്ചുള്ള വീഡിയോ ഇടാമോ

  • @generalknowledge1822
    @generalknowledge1822 4 года назад

    മഴയുള്ളപ്പോഴാണോ മഴ ഇല്ലാത്തപ്പോഴാണോ ഇടിമിന്നൽ അതിശക്തമായി ഭൂമിയിൽ എത്തുന്നത്...? എനിക്ക് തോന്നുന്നത് മഴ ഇല്ലാത്തപ്പോഴായിരിക്കും എന്നാണ്..

  • @rajlashdiyan2223
    @rajlashdiyan2223 3 года назад

    അപ്പോൾ മിന്നൽ ഉണ്ടാവുമ്പോൾ പുറത്തിറങ്ങുന്നത് അപകടം ആണല്ലേ 🙄

  • @georgevarghese2239
    @georgevarghese2239 4 года назад

    നേരത്തെ സംശയമായിരുന്നു.സാറ് പറഞ്ഞപ്പോൾ ഉറപ്പായി.

  • @bipinjohn892
    @bipinjohn892 4 года назад

    ഈ വീഡിയോ കണ്ടിട്ട് ഒരു മഹാൻ FB കത്തി കയറുന്നു.. ലവന് ഇതിന്റെ ലിങ്ക് കമന്റ് ചെയ്തു കൊടുത്തിട്ടുണ്ട്.. പുള്ളിയെ പുകഴ്തുന്നവർക് മനസിലാകട്ടെ.. പുള്ളി ചേട്ടന്റെ subscriber ആണ് എന്ന് വിശ്വസിക്കുന്നു.

  • @freespirit5265
    @freespirit5265 4 года назад +1

    Thank you for the valuable information. I always doubted why people say mobile is dangerous to use while lighting since electromagnetic radiation has nothing to do with lightning. Thanks for clearing my doubt 👍

  • @arfunnz9096
    @arfunnz9096 2 года назад

    അങ്ങനെ എങ്കിൽ എന്റെ അയല്പക്കത്തെ ഒരു ചേച്ചിയുടെ യും മകളുടെയും ഫോൺ അടക്കം ഇടിമിന്നൽ സമയത്ത് പോയ്
    ഇപ്പൊ on ചെയ്യാൻ ...പറ്റുന്നില്ല
    ഒരെണ്ണം പൊട്ടിത്തെറിച്ചു..
    ഇതൊക്കെ എങ്ങനെ സംഭവിച്ചു...

    • @aju2268
      @aju2268 2 года назад

      Chargil ittirikkuka aayirunnirikkum

    • @arfunnz9096
      @arfunnz9096 2 года назад

      @@aju2268 ഇല്ല.. ചാർജിൽ അല്ലായിരുന്നു...പിന്നെങ്ങനെ സംഭവിച്ചു..