ഭൂമിയുടെ കറക്കവും നമ്മുടെ വിമാനയാത്രയും

Поделиться
HTML-код
  • Опубликовано: 30 сен 2024
  • This is one of my oldest videos .Check out my channel page fo exciting new science contents j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 867

  • @sahirali6705
    @sahirali6705 4 года назад +122

    ചെറുപ്പത്തിൽ science നോട് തോന്നാത്ത interest aa ഇപ്പം ഈ ചാനൽ കൊണ്ട് ഉണ്ടായത് .❤️

    • @akhileshkn2398
      @akhileshkn2398 4 года назад

      Crct

    • @ark2442
      @ark2442 4 года назад +2

      ഏതൊരു വിഷയത്തിലുമുള്ള നമ്മുടെ താൽപ്പര്യം നമ്മെ പഠിപ്പിക്കുന്ന രീതിയിലും അദ്ധ്യാപകൻ്റെ മനസിലാക്കിത്തരാനുള്ള കഴിവിലും ഒരു പ്രധാന പങ്കുണ്ട്.

    • @subinbaby4917
      @subinbaby4917 3 года назад

      When you feel science as boring...you are learning it from wrong person

    • @jerryjerome9987
      @jerryjerome9987 2 года назад

      The best thing to know more is allways Astrology 💕

  • @Thajudeen-Koya
    @Thajudeen-Koya 5 лет назад +64

    Mr. ജിതിൻ, എത്ര മനോഹരവും ലളിതവുമായാണ് താങ്കൾ ലക്ഷക്കണക്കിന് ആളുകളുടെ സംശയം തീർത്തത്. ഒരു വൈമാനികനു പോലും ഇത്ര വ്യക്തതയോടെ അവതരിപ്പിക്കാനാകുമെന്നു എനിക്ക് തോന്നുന്നില്ല. സത്യം. ആബാലവൃദ്ധം ജനങ്ങൾക്കും മനസിലാക്കാൻ കഴിയും. ഗൾഫിൽ നിന്നും നാട്ടിലേക്കും തിരിച്ചും ഉള്ള യാത്രകളിൽ പത്തും ഏഴും വയസുള്ള രണ്ടു മോൻമാരും ചോദിക്കാറുള്ള സംശയം താങ്കൾ പരിഹരിച്ചു. ഇനിയും നല്ല നല്ല ശാസ്ത്ര വിഷയങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് താങ്കളുടെ സ്വന്തം സഹോദരൻ.......👌👌👌👌👌

  • @rahulpc1665
    @rahulpc1665 5 лет назад +97

    10 ക്ലാസ്സിലാണ് അവസാനമായി ഫിസിക്സ് പഠിച്ചത്,, പിന്നീടിങ്ങോട്ട് MA വരെയും സോഷ്യൽസയൻസ് ആയിരുന്നു,, എന്നാൽ ഈ
    [JR -S] വീഡിയോകൾ അഥവാ ക്ലാസുകൾ , നഷ്ടപ്പെട്ടുപോയ ഒരു ഫിസിക്സ് കാലത്തിന്റെ( ക്ലാസ്സിന്റെ) പ്രതാപം എന്നെ ഓർമ്മപ്പെടുത്തുന്നുണ്ട് , പലതും ഇപ്പോഴാണ് അറിയുന്നതും പഠിക്കുന്നതും,
    Good conduct. & presentation. Keep continue....

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад

      Thank യൂ സർ

    • @rahulpc1665
      @rahulpc1665 5 лет назад

      @@jrstudiomalayalam welcome . sir ningalanu Sir

    • @teslamyhero8581
      @teslamyhero8581 5 лет назад

      Ys correct

    • @AlManar47
      @AlManar47 5 лет назад +1

      Absolutely loved the way you conveyed each and every points.No bullshits only pure knowledge🤞🏼

    • @sajeeshopto3045
      @sajeeshopto3045 5 лет назад

      Watch vaisaghan thambi's vedios??

  • @mydatson
    @mydatson 3 года назад +3

    ബ്രോ ഒരു സംശയം... ഇന്ത്യ ഇൽ നിന്ന് അമേരിക്കയിലേക്ക് വിമാനത്തിൽ യാത്ര ചെയുമ്പോൾ എടുക്കുന്ന സെയിം സമയം തന്നെ ആണോ തിരിച്ചു അമേരിക്കയിൽനിന്ന് ഇൻഡയിലേക് എടുക്കുന്നത്...

  • @abra1589
    @abra1589 5 лет назад +103

    ലളിതമായി വിശദീകരിച്ചു. Speed ൽ ഓടുന്ന കാറിനുള്ളിൽ ഈച്ചകൾ അങ്ങോട്ടും ഇങ്ങോട്ടും അനായാസമായി പാക്കുന്നു.

    • @9388215661
      @9388215661 5 лет назад

      Yaaaaa... Soooper example

    • @kl-1388
      @kl-1388 4 года назад

      Good

    • @howdykid7627
      @howdykid7627 4 года назад +3

      oodunna train inte akathu ninnu namuku ball mokiloyyu erinju thirichu pidikam pakshe traininte vaathil ninnu ball mukalolottu erinjal thirichu kayyil varilla.. its newtons first law.

  • @mathunnyjose4467
    @mathunnyjose4467 5 лет назад +15

    ഇതെല്ലാം നേരത്തെ അറിയാന്‍ പറ്റാഞത് നല്ലതായി . കാരണം നമ്മള്‍ ഒക്കെ വല്ല സയിന്റിസ്റ്റും ആയേനേമായിരൂന്നത്രെ നല്ലതായി പോയി.

  • @Sk-pf1kr
    @Sk-pf1kr 4 года назад +35

    അന്തരീക്ഷം കൂടെ കറങ്ങുന്നില്ലയെങ്കിൽ ഭൂമിയിൽ അതിഭയങ്കരമായ കൊടുങ്കാറ്റായിരിക്കും ഫലം

    • @ArshadQuilandy
      @ArshadQuilandy 4 года назад +2

      athe... oru 40-60 Km. speedil pokunna oru businu mukalil namukku ethra neram pidikkathe nilkkan pattum. appo 1600+ km speedil karangunna bhoomikku mukalil ...... chinthikkan pattilla/ yu are correct bro. (srry for the Manglish)

    • @gokulnandhan3069
      @gokulnandhan3069 3 года назад

      ചന്ദ്രന് അന്തരീക്ഷം ഇല്ലാലോ...... അപ്പോ ചന്ദ്രനിൽ എന്ത് അനുഭവപ്പെടും

    • @kiranchandran1564
      @kiranchandran1564 3 года назад

      @@gokulnandhan3069
      അന്തരീക്ഷം ഇല്ലെങ്കിൽ കാറ്റ് ഇല്ല.
      അപ്പൊൾ കൊടും കാറ്റും ഇല്ല.
      ഇദ്ദേഹം പറഞ്ഞത് , അന്തരീക്ഷം ഉണ്ട് അത് കറങ്ങുന്നില്ല, ഭൂമി കറങ്ങുന്നു - relative motion ഉണ്ടാകുന്നു - അതാണ് കൊടുംകാറ്റ് എന്ന് പറഞ്ഞത്

  • @muhammeduvais2466
    @muhammeduvais2466 5 лет назад +12

    ആദ്യമായിട്ടാണ് താങ്കളുടെ വിഡിയോ കാണുന്നത്. Suggest വിഡിയോ ആയി വന്നതാണ്. ഒരുപാട് വർഷത്തെ സംശയം തീർന്നു. Subscribe ചെയ്തു. ആ ബെല്ലും അമർത്തി.
    അടുത്ത task താങ്കളുടെ മുൻപത്തെ വിഡിയോകൾ എല്ലാം കണ്ട് തീർക്കണം.

  • @shahinsha8047
    @shahinsha8047 4 года назад +20

    വൈശാഖൻ തമ്പിയുടെയും ഉമേഷ്‌ അമ്പാടിയുടേയുമൊക്ക സ്ഥിരം വീഡിയോ കാണുന്നയാളാണ് ഞാൻ, ബ്രോയുടെ വീഡിയോ ഇപ്പോഴാ കണ്ടത് അപ്പൊത്തന്നെ ചാനെൽ സബ്സ്ക്രൈബ് ചെയ്തു 😍👌

    • @lynx9720
      @lynx9720 4 года назад +3

      Umesh uyir❤️

    • @chandana.s8975
      @chandana.s8975 4 года назад

      Umesh video ettitt 7months aayi.pulli eppo video onnum cheyyunnilla🤔

  • @Jafarnk.
    @Jafarnk. 4 года назад +12

    ഗ്ലോബ് ഉപയോഗിച്ചിരുന്നെങ്കിൽ നന്നായിരുന്നു

  • @user-ip7de5lu5g
    @user-ip7de5lu5g 3 года назад +2

    ഒരു വിമാനം ഭൂമിയുടെ അന്തരീക്ഷത്തിൽ പൊക്കി നിർത്തുമ്പോൾ ഭൂമി ക്കൊപ്പം അന്തരീക്ഷവും ചലിക്കുന്നു അതുകൊണ്ടാണ് സ്ഥാനമാറ്റം വിമാനത്തിന് ഉണ്ടാവാത്തത് അപ്പോൾ ഭൂമിയുടെ അന്തരീക്ഷത്തിനും മുകളിലാണ് വിമാനം നിൽക്കുന്നതെങ്കിൽ പിന്നീട് വിമാനത്തിന് സ്ഥാനം മാറ്റം ഉണ്ടാകുമോ ......? 🤔

  • @irinjose6025
    @irinjose6025 5 лет назад +20

    കിഴക്ക് സൂര്യൻ ഉദിക്കുന്നില്ല.. സൂര്യൻ ഇവിടെ ഉദിക്കുന്നോ അവിടെ കിഴക്ക് എന്ന് മനുഷ്യൻ പറയുന്നു.. സൂര്യനൊക്കെ എന്തോന്ന് കിഴക്കും പടിഞ്ഞാറും.... 😜

    • @Jk-no4gx
      @Jk-no4gx 5 лет назад +11

      അതിലും കോമഡി..സൂര്യൻ ഉദിക്കുന്നുമില്ല..അസ്തമിക്കുന്നുമില്ല... ഭൂമി കിഴക്കോട്ട് ഭ്രമണം ചെയ്യുന്നുതുകൊണ്ട് ഉണ്ടാകുന്ന അല്ലെങ്കിൽ നമുക്ക് പ്രതിഭാസം ആയി തോന്നുന്ന ഒരു സംഭവം അതാണ് ഈ ഉദയം എന്നത്‌ കൊണ്ട് അർത്ഥമാക്കുന്നത്..

    • @irinjose6025
      @irinjose6025 5 лет назад +6

      @@Jk-no4gx അതിൽ അതിനേക്കാൾ കോമഡി ഭൂമി കിഴക്കോട്ട് ഭ്രമണം ചെയ്യുന്നു എന്ന്....... കിഴക്കും പടിഞ്ഞാറും മനുഷ്യൻ പറയുന്നതാണ് ഭൂമി എങ്ങോട്ടോ കറങ്ങുന്നു... അതാണ് സത്യം 😋😋😋

    • @Jk-no4gx
      @Jk-no4gx 5 лет назад

      @@irinjose6025 😂😂😂

    • @human77523
      @human77523 4 года назад

      നിങ്ങൾ ഇത് പ്ലാൻ ചെയ്തു കമന്റ് ഇട്ടതാണോ

    • @irinjose6025
      @irinjose6025 4 года назад +1

      @@human77523 ആയെന്താ അങ്ങനെ ചോച്ചേ..... 🤔

  • @shanojvg2953
    @shanojvg2953 5 лет назад +45

    ഈ സംശയം എനിക്കും ഉണ്ടായിരുന്നു ഇപ്പൊ ഒക്കെ thanku

  • @ebyjoseph8291
    @ebyjoseph8291 5 лет назад +18

    എന്റെ ഏറ്റവും വലിയ സംശയം ആയിരുന്നു ഇത് 🙏

  • @subair5753
    @subair5753 5 лет назад +101

    അഹങ്കാരം പറയുകയല്ല.. വിമാന യാത്രയും ഭൂമികറക്കവും സ്വയം പഠിച്ച് മറ്റുള്ളവർക്ക് ഇതേപോലെ ഞാൻ വിവരിച്ച് കൊടുക്കാറുണ്ട്..
    ഈ പ്രതല സഞ്ചാരം കാറിലും ബസ്സിലും മറ്റും സഞ്ചരിക്കുമ്പോഴും നമ്മോടൊപ്പം സഞ്ചരിക്കുന്നു.. ഒരു ബസിൽ നിന്ന് ഒരു കോയിൻ പുറത്തേക്ക് എറിയുമ്പോൾ അത് കുറച്ച് ദൂരം കൃത്യമായി സഞ്ചരിച്ച ശേഷം പെട്ടെന്ന് വ്യത്യസ്ഥമായി സഞ്ചരിക്കുന്നതും ഇതിന്റെ മറ്റൊരു തത്വമാണ്...
    ഏതായാലും ഇങ്ങനെയൊരറിവ് താങ്കൾ കൊടുത്തത് നന്നായി നമ്മുടെ സമൂഹത്തിൽ നല്ല വിവരവും വിദ്യാഭ്യാസവുമുള്ളവർക്ക് പോലും ഇത് വിശദീകരിക്കാൻ അറിയില്ലന്നതാണ് സത്യം....

    • @bala5332
      @bala5332 5 лет назад +3

      ഓടുന്ന ഒരു ബസിലോ ട്രയിനിലോ വച്ച് നമ്മൾ മുകളിലോട്ട് എറിയുന്ന ഒരു പന്ത് നമുക്ക് തന്നെ പിടിക്കാൻ (വീട്ടിനകത്ത് ഇരുന്ന് ഒരു പന്ത് മുകളിലോട്ട് ഇട്ടു പിടിക്കുന്ന പോലെ തന്നെ ) കഴിയുന്നതെന്ത്കൊണ്ട്.

    • @shijos86
      @shijos86 5 лет назад +10

      @@bala5332 ബസിന്റെ അകത്തും ട്രെയിന്റെ അകത്തും ഒരേ velocity അയത് കൊണ്ടാണ്. കാരണം. രണ്ടിന് മുന്നിൽ വയുവിന് തടസ്സം സൃഷ്ടിക്കുന്നു. വായു മുന്നിൽ കൂടി വന്നു പുറകിലോട്ട് പോകുന്നില്ല. തുറന്ന ബസിൽ സഞ്ചരിച്ചു കൊണ്ട് നിങ്ങൾക്ക് ഇത് ചെയ്യുവാൻ സാധിക്കില്ല. എന്റെ ചെറിയ അറിവ് വെച്ച് പറഞ്ഞതാണ്. കൂടുതൽ പറഞ്ഞു തരാൻ എനിക്ക് അറിയില്ല. മനസ്സിലുണ്ട്

    • @subair5753
      @subair5753 5 лет назад +2

      Bala Subrahmanian ഒരു കാറിനകത്തിരുന്ന് നിങ്ങൾ ഈ പരീക്ഷണം നടത്തി നോക്ക്.. വീടികത്തെപ്പോലെ സാധിക്കും...

    • @jeswin501
      @jeswin501 5 лет назад +7

      ഏകദെശം ഒരു 80 km സ്പീഡിൽ ഓടുന്ന ഒരു വാഹനത്തിൽ യാത്ര ചെയുന്ന എല്ലാവരും ,അതിലെ എല്ലാ വസ്തുക്കളും അതേ വേഗതയിൽ തന്നെ സഞ്ചരിക്കുണ്ടായിരിക്കും .. അതാണ് വാഹനം പെട്ടന്ന് ബ്രേക്ക്‌ ചെയുമ്പോൾ അതിലെ യാത്രക്കാരും ,മറ്റു വസ്തുക്കളും പെട്ടന്ന് മുന്നോട്ട് ചലിക്കുന്നത് ...

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +9

      നമുക്ക് അറിയുന്ന രീതിയിൽ,അറിയാൻ ആഗ്രഹം ഉള്ളവർക്ക് പറഞ്ഞു കൊടുക്കണം,കുറച്ചെങ്കിലും മനസിലായത് കൂടുതൽ clear ആക്കാൻ അവർ ശ്രമിക്കും അല്ലാത്ത പക്ഷം super natural കാര്യങ്ങളിൽ അഭയം തേടും,അത് അപകടം!!!

  • @rajuraghavan1779
    @rajuraghavan1779 4 года назад +5

    പ്രിയ ജിതിൻ, നല്ലൊരു അറിവും സന്തോഷവും തന്ന വീഡിയോ ആയിരുന്നു ഇത്‌. ഞാൻ പലപ്പോഴും സ്വയം ചോദിച്ച ചോദ്യത്തിന് ഉള്ള ഉത്തരം ആണ് കിട്ടിയതു. Thanks.

  • @kannanunni966
    @kannanunni966 3 года назад +4

    ഭൂമിക്കു മുകളിൽ ഉള്ള കാര്യങ്ങൾ പ്രതിപാദിച്ച പോലെ അടിയിലേക്കും അറിഞ്ഞാൽ കൊള്ളാം എന്നുണ്ട് 🙏 ജിതിൻ

  • @josemonmj4485
    @josemonmj4485 4 года назад +9

    എനിക്കും ഉണ്ടായിരുന്നു ഈ സംശയം

  • @libumonbabu6646
    @libumonbabu6646 5 лет назад +13

    എന്റെ ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ആണ് താങ്കളുടെ ഓരോ വീഡിയോയും കാണുമ്പോൾ ലഭിക്കുന്നത്
    Ads വരുമ്പോൾ skip അടിക്കാറില്ലാട്ടോ.....

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад

      Bro 💓

    • @mujeebmujabi8763
      @mujeebmujabi8763 5 лет назад

      y

    • @soyvthomas1783
      @soyvthomas1783 4 года назад

      "Ads വരുമ്പോ സ്കീപ്പ് അടിക്കാറില്ല"
      👆 ഇത് ഒന്നു വിശദമാക്കാമോ
      പരസ്യം ഫുൾ കണ്ടാലേ യു റ്റൂബർക് വരുമാനം കിട്ടുകയുള്ളോ?
      അത് എത്രമാത്രം ശരിയാണ്.
      ചില പരസ്യങ്ങൾ 2 മിനിട്ടോളം ഉണ്ടാവും. അതു ഫുൾ കാണുന്നത് എത്ര ബുദ്ധിമുട്ടായിരിക്കും ,
      അതു തന്നെയല്ല 4.5 സെക്കൻഡ് നിർബന്ധമായും പരസ്യം കാണുന്നുണ്ടല്ലോ.
      അതു തന്നെയല്ല പരസ്യം ഫുൾ കാണണമെങ്കിൽ സ്കിപ്പ് ഒപ്ഷൻ, യു റ്റ്യൂബ് ഒഴിവാക്കുമായിരുന്നില്ലേ?
      എന്റെയൊരു സംശയം ചോദിചനെയുള്ളൂ

  • @diamondfcdiamond8170
    @diamondfcdiamond8170 5 лет назад +14

    ബഹിരാകാശ നിലയം' എങ്ങിനെയാണ് ആദ്യമായി നിർമിച്ചത് 'ഒരു വിഡിയോ 'ചെയ്യുമോ

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +5

      അത് നോക്കട്ടെ

    • @MultiShoukathali
      @MultiShoukathali 5 лет назад

      ഒരുപാട് വീഡിയോസ് ഉണ്ട് ബ്രോ സെർച്ച് ചെയ്യൂ മലയാളത്തിൽ തന്നെ നാലോ അഞ്ചോ ഉണ്ട്

    • @shynisathyan4468
      @shynisathyan4468 4 года назад

      Nokkane

  • @loveforall8932
    @loveforall8932 5 лет назад +13

    നന്ദി... നല്ല അറിവുകൾ തുടർന്നും പ്രതീക്ഷിക്കുന്നു

  • @ഞാനൊരുകില്ലാടി

    *ഇതൊന്നും പത്ത് പതിനെട്ട് വർഷം മുൻപ് സ്കൂളിൽ പഠിച്ച സമയത്ത് കലങ്ങിയില്ലാ..പിന്നെയാ ഇപ്പോൾ..*
    😂😂😂

  • @bhoopeshnp8702
    @bhoopeshnp8702 4 года назад +4

    ഭൂമിയുടെ സൗത്ത് പോളിൽ ( അന്റാർട്ടിക്ക ) പോയാലും , പരന്ന് തന്നെയാണല്ലോ അനുഭവപ്പെടുന്നത് , ഭൂമിയുടെ താഴെയുള്ള ഭാഗമല്ലേ അത് , അങ്ങനെ നമ്മൾക്ക് അനുഭവപ്പെടാൻ എന്താണ് കാരണം , വിശദീകരിക്കാമോ ?

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      Parayam

    • @pubg1617
      @pubg1617 4 года назад

      നോർത്ത് പോൾ ആയാലും സൗത്ത് പോൾ ആയാലും കിലോ മീറ്റർ കണക്കിന് വലുപ്പം ഉള്ളത് കൊണ്ട് ,

  • @shibinbs9655
    @shibinbs9655 3 года назад +1

    വിമാനം ഉയര്‍ന്നു പറക്കുമ്പോള്‍ ഉണ്ടാകുന്ന പുക അവിടുത്തെ അന്തരീക്ഷത്തില്‍ temperature കുറവായതിനാല്‍ engine ഇല്‍ നിന്ന് വരുന്ന നീരാവി ice ആകുന്നതാണ് എന്ന് ഞാൻ വായിച്ചിട്ടുണ്ട്. എന്നാല്‍ താങ്കള്‍ പറഞ്ഞതനുസരിച്ച് ആണെങ്കിൽ വിമാനം ചൂട് കൂടുതൽ ഉള്ള പ്രദേശത്തുകൂടി ആണല്ലോ പറക്കുന്നത്. അപ്പൊ എങ്ങനെ നീരാവി ice ആകും

  • @farookkaladi5655
    @farookkaladi5655 5 лет назад +6

    ഞങ്ങള്ക്ക് ഫിസിക്സ്‌ sir ayi നിങ്ങളെ വിളിച്ചാൽ മതിയായിരുന്നു 😂😬

  • @vinodkumarcv669
    @vinodkumarcv669 4 года назад +3

    നന്ദി ഒരായിരം ഇത്തരത്തിലുള്ള സംശയങ്ങൾ മിക്കവരിലും ഉണ്ട് ഞാനും അതിൽ പെട്ടയാളാണ് ഇപ്പോ clear ആയി.

  • @yedukrishnan90
    @yedukrishnan90 5 лет назад +40

    ഈ 👎 അടിക്കുന്നവർ എന്താണാവോ ഉദേശിക്കുന്നത് 🤔🤔🤔🤔🤔🤔

    • @basheer1023
      @basheer1023 5 лет назад +10

      അവനൊന്നും മനസിലായില്ല എന്നുതന്നെ..

    • @hamzaoffice5873
      @hamzaoffice5873 5 лет назад +1

      Avanmarute amete pootilekulla thumb

    • @eantegramam5005
      @eantegramam5005 5 лет назад

      കുശുമ്പ്

    • @tranceminder8934
      @tranceminder8934 5 лет назад

      Yedukrishnan Ks തലയിൽ വല്ലതും വേണ്ടേ മനസിലാക്കാൻ

    • @terleenm1
      @terleenm1 5 лет назад +1

      അത് like, dislike എന്നതിന് ഏതാണ് ക്ലിക്ക് ചെയ്യേണ്ടതെന്ന് അറിയാത്തവർ.

  • @keralatechnician5483
    @keralatechnician5483 Год назад +1

    Bro, ഒരു സംശയം, ഭൂമിയിൽ നിന്നും എത്ര km ദൂരെ വരെയുള്ള atmosphere aanu ഭൂമിക്കും ഒപ്പം കറങ്ങുന്നത്.?

  • @9388215661
    @9388215661 5 лет назад +2

    വർഷങ്ങൾ കൊണ്ട് തലമണ്ട പുകച്ച ചോദ്യമായിരുന്നു ഇത്... പല ആദ്യാപകരോടുംചോദിച്ചിട്ടു കിട്ടാത്ത ഉത്തരം നിങ്ങൾ തന്നു.... താങ്ക്സ് ബ്രോ.... വാക്കുകൾക്ക് അതീതമായ.... ഹൃദയം നിറഞ്ഞ നന്ദി....

  • @vinoj000
    @vinoj000 5 лет назад +4

    തണുത്ത പ്രദേശത്തു നിന്ന് ചൂടുള്ള പ്രദേശത്തേക്കാണോ അതോ തിരിച്ചാണോ കാറ്റ് അടിക്കുന്നത്? താങ്കൾ രണ്ടും പറഞ്ഞു. അത് പോലെ ചൂടുള്ള പ്രദേശത്ത് മർദ്ദം കുറവാണെന്നും പറഞ്ഞു. അത് ശരിയാണോ?

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +1

      തണുത്ത സ്ഥലത്തെ നിന്നു ചൂടുള്ള പ്രദേശത്തേക്ക്

  • @sureshkumarn1254
    @sureshkumarn1254 5 лет назад +7

    തികച്ചും സംകീർണ്ണമായ വിഷയമാണ് വളരെ simple ആയി പറഞ്ഞൂ തരുന്നത്. Thank you for the efforts taken to educate people like me !

  • @varghesejinu6740
    @varghesejinu6740 4 года назад +1

    താങ്കളുടെ ചാനൽ കണ്ടതിനു ശേഷം ആണ് ഞാൻ ഒരു സ്പേസ് ലൗവർ ആയത്... ചിന്ത മുഴുവൻ ഇപ്പോൾ ആസ്ട്രോ ഫിസിക്സിലാണ്... ഒരു പാട് സംശയങ്ങൾ മാറി... ഞാൻ ഒരു മറൈൻ മെക്കാനിക്കാണ്... കൊച്ചിൻ ഷ്പ്പയാർഡ് സ്റ്റാഫാണ്.. നന്ദി... ഗുഡ് ജോബ്...

  • @twalhathtwalhath9794
    @twalhathtwalhath9794 5 лет назад +3

    wow!!25 വർഷങ്ങൾക്കും മുൻപേ ഉടെലെടുത്ത സംശയത്തിനു വിരാമമായി!!താങ്കളിൽനിന്നും ഇനിയും ഇത്തരത്തിലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു!!tnx alot ചില സന്ദഭങ്ങളിൽ കാറ്റിന്റെ വേഗത വർധിക്കുന്നത് എങ്ങിനെയാണ് സർ,ഉദാ:കൊടുങ്കാറ്റ്,ചുഴലികാറ്റ് ഇവയെല്ലാം പെട്ടെന്നല്ലേ രൂപപെടുന്നത്🤔🤔 but ഇതിന് മണിക്കൂറിൽ 120എന്നൊക്കെ കേൾക്കാറുണ്ട് ഇതെങ്ങനെ സംഭവിക്കുന്നു

  • @surkn123
    @surkn123 3 месяца назад

    Spacex starship 1hour എടുത്തു ടെക്സാസ് നിന്ന് ഓസ്ട്രേലിയയിൽ അടുത്ത് എത്തിയല്ലോ.

  • @musichealing369
    @musichealing369 5 лет назад +52

    👌👌👌👌👌
    സർ ഞാൻ ശാസ്ത്രവിശ്വാസിയാണ്
    സ്പേസ് സ്റ്റേഷനിൽ നിന്നുമുള്ള ഭൂമിയുടെ വീഡിയോകളിൽ വിമാനങ്ങൾ പറക്കുന്നത് കാണാനാവാത്തത് എന്തുകൊണ്ടെന്ന്
    ഒരു വീഡിയോ ചെയ്യണം
    നന്ദി

    • @prasanth_789
      @prasanth_789 5 лет назад +39

      വിമാനം പറക്കുന്നത് ഭൂമിയിൽ നിന്നും ഏകദേശം 10km ഉയരത്തിൽ ആണ്... അപ്പോൾ തന്നെ അതിന്റെ size ethreyanenu അറിയാമാലോ..... സ്പേസ് സ്റ്റേഷൻ 400km ഉയരത്തിൽ ആണ്... വിമാനം kannanel 390km ദൂരത്തു നോക്കണം... 10 km ന് ഒരു ചെറിയ കളിപ്പാട്ടം പോലെ തോനുന്നെങ്കിൽ 390km ന് ഒന്നും കാണാൻ കഴിയില്ല......

    • @jeswin501
      @jeswin501 5 лет назад +1

      400 km(സ്പേസ് സ്റ്റേഷൻ )ദൂരെ നിന്ന് നോക്കുമ്പോൾ നമ്മുടെ ഭൂമിയുടെ പ്രതലം ഏകദെശം 22,000 km(പകുതി )വിസ്തൃതിയിൽ നാം ക്യാമറയിലൂടെ കാണുമ്പോൾ ആ ക്യാമറ കണ്ണുകളിൽ ഒരു ചെറു വിമാനത്തിന് (max length 80 metres ) അവിടെ എന്തു പ്രസക്തി (size)

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +27

      നമ്മൾ ഭൂമിയിൽ നിന്ന് 10 km ഉയരം ഉള്ള വിമാനം കാണുന്ന പോലും വളരെ ചെറുതാണ്.അപ്പോ 500 km നിന്നു താഴേ നോക്കൂ.വിമാനം 490km അകലെ...കാണാനാകുമോ

    • @fasalulrahiman5014
      @fasalulrahiman5014 5 лет назад +2

      Oru power bainocular kondu pokoo chattaayee 😀

    • @abhiramd7104
      @abhiramd7104 4 года назад +1

      @@prasanth_789 simple words

  • @muhammednoufal7271
    @muhammednoufal7271 3 года назад

    എന്റെ ഒരുപാടു നാളത്തെ സംശയം ആണ് ചേട്ടൻ തീർത്തു തന്നത്..ഒരുപാട് പേരോട് ചോദിച്ചിട്ടുണ്ടെങ്കിലും അവർ confused അയതല്ലാതെ ഉത്തരം കിട്ടിയിട്ടില്ല...ഇപ്പോൾ കിട്ടി😁😁😁.... താങ്ക്സ്

  • @vlogithan8784
    @vlogithan8784 5 лет назад +3

    Space x company is doing research on this type of aircrafts. It will be practicable in near future..

  • @shemeervs6857
    @shemeervs6857 3 года назад

    Oru external force ഉപയോഗിച്ചു കൊണ്ട് പൊക്കി നിർത്തിയാൽ അങ്ങനെ ഇറക്കാൻ പറ്റുമോ !!! കൊച്ചി യിൽ പൊക്കിയത് ദുബായ് ൽ ഇറക്കാൻ പറ്റുമോ !!!

  • @jijeshkumar
    @jijeshkumar 4 года назад

    jithin.... project sunrise നെ പറ്റി കേട്ടിട്ടുണ്ടോ?? quantas എയർലൈൻസ് ഒരു പരീക്ഷണ പറക്കൽ നടത്തിയിരുന്നു.... അതായത് 19 മണിക്കൂറിൽ 2 സൂര്യോദയം കണ്ട ഒരു പറക്കൽ... ലണ്ടനിൽ നിന്നും സിഡ്നി വരെ...നീണ്ട 19 മണിക്കൂർ യാത്ര... അതിനെ പറ്റി ഒന്ന് വിവരിക്കാമോ?

  • @abdulsathar367
    @abdulsathar367 4 года назад

    വിമാനത്തിൻ്റെ പറക്കലിൻ്റെ ഉയരം എത്ര Km ആണെന്നറിയാൻ ആഗ്രഹമുണ്ട് . ഭൂമിയുടെ മുകളിൽ ഓക്സിജൻ എത്ര Km റോളം ഉണ്ടാകും .

  • @narayanansrijith
    @narayanansrijith 4 года назад

    PANDEYULLA SAMSAYAMAYIRUNNU.. AASWAASAMAYI.....THANKS ALOT JITHU...2020 IL ANU ITHARAM VIDEOS OKKE KANAAN THUDANGIYATHU... LOCKDOWN KONDU KITTIYA GUNAMANU....

  • @mohamediqbal395
    @mohamediqbal395 3 года назад

    JR STUDIO deleted my comment against this video.
    How foolish you're ???
    Quote :
    **Fools are getting stronger**

  • @ramadasraghavan7509
    @ramadasraghavan7509 5 лет назад +3

    Usual height from ground to aircraft 32000 feet's approximately.at there temperature 11°c not at all high temperature.
    Some air. Crafts monitor outdoor temp and altitude from the land on each seat back.

  • @ചന്ദ്രൻ-വ3ണ
    @ചന്ദ്രൻ-വ3ണ Год назад

    ഒരു മണിക്കൂറിൽ ഒരു ലക്ഷത്തി എട്ടായിരം
    കിലോമീറ്റർ ഭൂമി സഞ്ചരിക്കുന്നു എന്ന് ഇവർ!!
    അത്രയും സ്പീഡിൽ സഞ്ചരിക്കുന്ന ഒരു
    ബസ്സിൽ നിന്ന് ഒരു പേടകം പുറത്തു
    പോയാൽ എന്താകും അവസ്ഥ? തകർന്നു
    തകർന്നു തരിപ്പണമാവുക മാത്രമാണോ
    സംഭവിക്കുക!!.ഭൂമിക്ക് ചലനമില്ല എന്ന്
    ഒരിക്കൽ കൂടെ ശാസ്ത്രം തെളിയിച്ചു!

  • @aljithvb7589
    @aljithvb7589 4 года назад

    Bhoomadyareka place utharaardagolathe abekshichu കൂടുതൽ ദൂരം sancharikkunnu. അപ്പോ ഫ്രിക്ടൻ കൂടുതൽ വരാൻ chance അവിടെ alle. Picture ൽ utharaadagolam ആണ് റെഡ് കളർ ഇൽ kaanikkunnath. അതെന്താ 🤔🤷‍♂️

  • @gokulnandhan3069
    @gokulnandhan3069 3 года назад

    Bro എനിക്ക് ഒരു ഡൌട്ട്,
    ഇപ്പൊ നമ്മൾ ഭൂമിയുടെ ഏറ്റവും നോർത്ത് or സൗത്ത് pole ഇൽ ആണ് നില്കുനെ എന്ന് വിചാരിക്കുക... like globe ലെ മുകളിലത്തെയും താഴത്തെയും screw വരുന്ന ഭാഗം ഇല്ലേ.. അവിടെ...
    അപ്പോ ഒരാൾ earth ന്റെ exact north pole ഇൽ നില്കുകയാണെങ്കിൽ അയാൾക് ഭൂമിയുടെ കറക്കം അറിയാൻ പറ്റുമോ....
    മണ്ടത്തരം ആണെങ്കിൽ ഷെമികണം കേട്ടോ 😁😁

  • @sreenivasanm4303
    @sreenivasanm4303 5 лет назад +3

    Very elaborative and comprehensive explanation. Thanks and appreciation .

  • @vignesh4498
    @vignesh4498 3 года назад

    ഈ coriolis effect ulond aano bro... 1600kmph സഞ്ചരിക്കുന്ന ഭൂമിയില്‍ കടൽ, ocean ഇലെ വെള്ളം steady ayi nikunath????? 😒🙄🤔🤔🤔

  • @sures.3623
    @sures.3623 5 лет назад +1

    ഒരു ദിവസം എന്ന് പറയുന്നത് 24 മണിയ്ക്കൂറാണെല്ലോ?.
    പക്ഷേ, 23 h,54 m, 4.1 Sec എന്ന് ഒരു ബുക്കിൽ വായിച്ചു.ഇത് സത്യമാണോ?.
    ക്ലോക്കിന് വേണ്ടി മാത്രമാണോ 24 മണിയ്ക്കൂറാക്കിയത്?.
    സംശയം ദൂരീകരിയ്ക്കുക?.

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад

      ഭൂമിയുടെ കറക്കം 24 മണിക്കൂർ എന്നു എടുത്തത് തന്നെ ഒരുതവണ കറങ്ങാൻ ഉള്ള സമയം എടുതല്ലേ

  • @jasirpp8128
    @jasirpp8128 3 года назад

    അപ്പൊ അന്തരീശത്തിന് പുറത്ത് പോയി വരുന്ന ഒരാൾക്ക് തിരിച്ചു ഇറങ്ങുന്ന സ്ഥലം മുകളിലോട്ട് പോകുന്ന അതേ റൂട്ട് ആകുമോ തിരിച്ചു വരുമ്പോ...

  • @mustafapk2727
    @mustafapk2727 3 года назад

    പ്രിയ ജിതിൻ,
    ലളിതമായ വിശദീകരണത്തെ അഭിനന്ദിക്കന്നു...👌
    പക്ഷേ കുറച്ചു കൂടി കൃത്യമായി/ ശാസ്ത്രീയമായി പറഞ്ഞാൽ വിമാനങ്ങൾ, ഭൂമിയുടെ കറക്കവുമായി synchronize ചെയ്തു നിർത്തുന്നതിൽ അന്തരീക്ഷത്തിന് എന്തെങ്കിലും ബന്ധം/ റോള് ഉണ്ടോ?
    അന്തരീക്ഷം ഭൂമിയോടൊപ്പം കറങ്ങിയലും ഇല്ലെങ്കിലും, (അഥവാ ഭൂമിയിൽ അന്തരീക്ഷം ഇല്ല എന്ന് സങ്കൽപ്പിച്ചാൽ തന്നെ) വിമാനങ്ങൾക്ക്/ മറ്റു ഗ്രഹങ്ങളിൽ ബഹിരാകാശപേടകങ്ങൾക്ക് (അഥവാ സമാനമായ ആയ എല്ലാ വസ്തുക്കളക്കും) ഇങ്ങനെ തന്നെയല്ലേ സംഭവിക്കുക?
    ഇത് ന്യൂട്ടൻൻ്റെ ഗുരുത്വാകർഷണ സിദ്ധാന്തം (formulae) പ്രകാരം, പ്രപഞ്ചത്തിലെ മാസ്സ് ഉള്ള ഏത് രണ്ട് വസ്തുക്കളും തമ്മിൽ ആകർഷിക്കന്നു എന്നുള്ളത് കൊണ്ടല്ലേ?

  • @jerinmathew3030
    @jerinmathew3030 4 года назад

    ഞാൻ ഇടക്ക് ചിന്തിക്കുമാരുന്നു, മഴ അന്തരീക്ഷത്തിൽ നിന്ന് വരുന്ന കൊണ്ട് 12 മണിക്കൂർ തുടർച്ചയായി മഴ പെയ്താൽ ഭൂമിയുടെ എതിർ വശത്തായിരിക്കുമല്ലോ ആ സമയം മഴ പെയ്യുക 😁

  • @vishnumohan4845
    @vishnumohan4845 3 года назад

    ഒരു വിമാനം കൺവെയർ ബെൽറ്റിൽ ഇരിക്കുന്നുവെന്ന് സങ്കൽപ്പിക്കുക, റൺവേയുടെ വീതിയും നീളവും. വിപരീത ദിശയിലേക്ക് നീങ്ങുന്ന ചക്രങ്ങളുടെ വേഗതയുമായി കൃത്യമായി പൊരുത്തപ്പെടുന്ന തരത്തിലാണ് കൺവെയർ ബെൽറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
    ആദ്യം പതുക്കെ കൺവെയെർ ബെൽറ്റ് ചലിക്കുവാൻ തുടങ്ങുന്നു. അപ്പോൾ വിമാനം പിന്നോട്ട് പോകും. അങ്ങനെ പോകാതിരിക്കാൻ വിമാനം സാധാരണ പോലെ എൻജിൻ പ്രവർത്തിപ്പിച്ചു കൺവെയർ ബെൽറ്റിന്റെ അതെ വേഗത്തിൽ മുന്നോട്ടു സ്പീഡ് കൂട്ടുന്നു.
    സാവകാശം കൺവെയർ ബെൽറ്റിന്റെയും, വിമാനത്തിന്റെയും വേഗത കൂട്ടി കൂട്ടി വിമാനം പറക്കുവാനുള്ള വേഗതയോ, അതിൽ കൂടുതലോ ആക്കുന്നു. ഇപ്പോൾ വിമാനത്തിന്റെ എൻജിൻ മാക്സിമം സ്പീഡിൽ ആണ്.
    A ) വിമാനം പറക്കുമോ ?
    B ) അതോ കൺവെയർ ബെൽറ്റിൽത്തന്നെ മാക്സിമം എൻജിൻ സ്പീഡിൽ പവർത്തിച്ചുകൊണ്ട് നിൽക്കുമോ ?

  • @ajeeshkumar9366
    @ajeeshkumar9366 5 лет назад +1

    വളരെ നല്ല പ്രസെന്റേഷൻ. എനിക്ക് ഒരു സംശയം ഭൂമിയുടെ Gravitational force നെ അതിജീവിച്ചാൽ നേരത്തെ പറഞ്ഞതുപോലെ കൊച്ചി എയർപോർട്ടിൽ നിന്നും വിമാനത്തിൽ അന്തരീക്ഷത്തിൽ നിന്നുകൊണ്ട് ഭൂമി കറങ്ങി വരുമ്പോൾ ദുബായിൽ ഇറങ്ങാൻ കഴിയില്ലേ..
    ഭൂമിയുടെ ഭ്രമണം, പരിക്രമണം എന്നിവ പരസ്പരം connect ചെയ്തുകൊണ്ട് ഒരു VIDEO ചെയ്യാൻ കഴിയുമോ..

    • @prasanth_789
      @prasanth_789 5 лет назад

      വിമാനത്തിന് air ഇൽ നിൽക്കണമെങ്കിൽ lift വേണം.... lift കിട്ടണമെങ്കിൽ plane ന്റെ wings വഴി air flow കിട്ടണം..... ചുമ്മാ നിന്നാൽ air flow ഉണ്ടാകില്ല... അപ്പോൾ plane താഴെ വീഴും പിന്നെ അന്തരീക്ഷം മാത്രം പോരാ വായു കൂടെ വേണം engine പ്രേവര്തിക്കാൻ.. ഒരു നിശ്ചിത ഉയരത്തില് മുകളിൽ വായു കുറവ് മൂലം plane പൊങ്ങില്ല....

  • @yasarmaithra6146
    @yasarmaithra6146 4 года назад

    അന്തരീക്ഷവും ഒപ്പം കാങ്ങുമ്പോൾ ഭൂമിയിൽ എപ്പഴും കാറ്റ് ഉണ്ടാവണ്ടേ 🤔

  • @jaimonjoseph7694
    @jaimonjoseph7694 5 лет назад

    You said earth rotates and atmosphere also rotate at the same speed...what is the scientific evidence that proved earth rotate and earth revolve around the sun? Please don't tell me foaucalt pendulum..if we do the same experiment now it won't rotate continuously without external force...as per Kepler's second law of planetary motion describes the speed of a planet traveling in an elliptical orbit around the sun. It states that a line between the sun and the planet sweeps equal areas in equal times. Thus, the speed of the planet increases as it nears the sun and decreases as it recedes from the sun.(same we used for chandrayan) so why we don't feel the acceleration and deceleration when earth revolve around the sun in elliptical path? The speed is around 30km/s that means 110,000 kmph...if it accelerate everyone in the earth will feel that deference...as per science the upper atmosphere is rotate 200 to 300 kmph more than the earth rotational speed, if your thoery was correct the lower atmosphere would have rotate same as earth and when you go up the speed has to decrease since the gravity reduces.it is a blunder that the air moves the airplane which is having around 80000kg weight....I don't see any logic here

  • @soorajmohan8235
    @soorajmohan8235 4 года назад

    ജിതിൻ ഭായ് എനിക്ക് വളരെക്കാലമായി ഭൂമിയും മറ്റു ഗ്രഹങ്ങളും തമ്മിൽ എങ്ങനെയാണ് റോക്കറ്റ് വിക്ഷേപിക്കുന്ന അതിനെപ്പറ്റി ഒരു ക്ലാരിറ്റി ഇല്ല. അതായത് ഭൂമിയുടെ തൊട്ടടുത്ത അതേ നിലയിൽ തന്നെ വേറെ ഒരു ഓർബിറ്റിൽ സ്ഥിതി ചെയ്യുന്ന ചൊവ്വയിലേക്ക് എന്തിനാണ് റോക്കറ്റ് മേലോട്ട് വിക്ഷേപിക്കുന്നത്. അത് നേരെ താഴ്ത്തി വിപരീത ദിശയിലേക്ക് ഇട്ടാൽ പോരെ. ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?

  • @shuharabadusha4219
    @shuharabadusha4219 4 года назад +1

    യൂട്യൂബിൽ വിപ്ലവം നടക്കുന്നുണ്ട് എന്തായാലും അഭിമാന നിമിഷം ആണ് വിദ്യാലയത്തിൽ നിന്നും കിട്ടാത്ത അറിവുകൾ സിമ്പിളായിജനങ്ങളിൽഎത്തിക്കുന്നു ഒരുപാട് നന്ദി

  • @rishadp3667
    @rishadp3667 4 года назад +1

    Sir, Strings theory onn simple aayi paranju tharaan pattumo?... please

  • @starandstar1337
    @starandstar1337 4 года назад

    കൊച്ചി പടിഞ്ഞാറു ആണെന്ന് അറബിക്കടൽ പടിഞ്ഞാറു ആണെന്ന് ഏത് കുഞ്ഞിനും അറിയാം പിന്നെ എങ്ങനെ കിഴക്ക് ആകും

  • @dileepKumar-ll1qb
    @dileepKumar-ll1qb 4 года назад

    ജലം ഉരുണ്ട പ്രതലത്തിൽ എങ്ങിനെ ഭൂമിയിൽ നിലനിർത്താൻ കഴിയും VISHADEEKARIKKAMO

  • @jijomjoy964
    @jijomjoy964 4 года назад +1

    Hello bro, I have a small question, you told in your video that, as earth rotates it's atmosphere also rotating, so aeroplanes needs to fly, but I have a small question ,as we know that rockets are going out of atmosphere, so if anything goes out of atmosphere(if they stay there itself without any movement and come back to earth so shall they can reach different parts of earth, from their origin. Can you please explain about it and specify about how rockets works and how it comes to it's origin.

  • @world_of_tech1213
    @world_of_tech1213 4 года назад

    ഞാൻ ഗ്രൗണ്ട് ഫ്ലോറിൽ നിന്നും lift കയറി..അപ്പോൾ ഒരു കൊതുകും അതിൽ കയറി...ഞാൻ 10 ഫ്ലോർ ഇറങ്ങുമ്പോൾ കൊതുകും ലിഫ്റ്റ് കയറിയ അതേ പൊസിഷനിൽ നിന്നും 10 ഫ്ലോറിൽ ഇറങ്ങാൻ പറ്റുമോ..അതോ അത് നിലത്തു ആകുമോ

  • @saneeshkrishnan5086
    @saneeshkrishnan5086 4 года назад

    ഹോ.. lifeil ഏറ്റവും വെറുതെ വിഷയങ്ങളിൽ ഒന്നായിരുന്നു.. ഫിസിക്സ്.. ഒട്ടും ഒട്ടും താല്പര്യം ഇല്ലായിരുന്നു.. 10വരെ എങ്ങനെയോ പഠിച്ചു.. പക്ഷേ.. ഇതിപ്പോൾ.. വല്ലാത്തൊരു താല്പര്യം.. ഈ താല്പര്യം അന്നുണ്ടായിരുന്നെങ്കിൽ😂😁

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      ബ്രോ ഒരു scientist ആയേനെ അല്ലെ

  • @shibinbs9655
    @shibinbs9655 3 года назад

    ഞാൻ കുറേ നാളായി ചോദിക്കണമെന്ന് വിചാരിച്ച ചോദ്യത്തിന് ഉത്തരം കിട്ടി

  • @as-ew8lk
    @as-ew8lk 3 года назад

    പക്ഷികൾ പറക്കുന്നതിന്റെ ശാസ്ത്രീയ വശം വിശദീകരിക്കുമോ

  • @jacobpoulose5276
    @jacobpoulose5276 5 лет назад +3

    Maybe in future rocket will use instead of airplane then we can reduce our travel time continent to continent 😜😄👍

  • @nissimolkg7597
    @nissimolkg7597 5 лет назад +1

    Good

  • @jincegeorge9400
    @jincegeorge9400 5 лет назад +1

    good

  • @ananthukrishnakumar3714
    @ananthukrishnakumar3714 3 года назад

    Bro പണ്ട് തൊട്ടേ ഉള്ള സംശയം ആയിരുന്നു ഇപ്പൊ ക്ലിയർ ആയി

  • @shaulshaul1197
    @shaulshaul1197 3 года назад

    Sooryante vettam bhoomiyilum mattu grahangalilum mathre ullo.karanam bakki ellam erutt athentha angane.sooryante velicham ella idathum kittande

  • @kannanunni966
    @kannanunni966 3 года назад +1

    പോരായ്മകൾ ഇല്ലെന്നു മാത്രമല്ല ജിതിൻ രാജിന്റെ അവതരണ ശൈലി നന്നായി മനസ്സിലാക്കാൻ പറ്റുന്നു 👌

  • @anishraju7229
    @anishraju7229 5 лет назад +1

    അന്തരീക്ഷ വായു full നീക്കം ചെയ്തിട്ടു രണ്ടു ഭാരം ഉള്ള വസ്തുക്കൾ താഴോട്ട് ഇട്ടാൽ ഒരുപോലെ നിലത്തു പതിക്കുമോ... ഒന്ന് explain ചെയ്യാമോ plse

    • @anishraju7229
      @anishraju7229 5 лет назад +1

      അന്തരീക്ഷ വായു നീക്കം ചെയ്താൽ gravity ഇല്ലാതാകുമോ......

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +1

      Pathikum.. Acceleration due to gravity mass ne depend cheyilla..9.8 anu

    • @anishraju7229
      @anishraju7229 5 лет назад +1

      @@jrstudiomalayalam ഒരു തൂവലും ballum നിലത്തൊട്ടിട്ടാൽ ഏതാണ് ആദ്യം പതിക്കുക.... എന്തുകൊണ്ട്... ഒരു vdo കണ്ടു അപ്പോൾ തൊട്ടുള്ള doubtanu...

    • @anishraju7229
      @anishraju7229 4 года назад

      @@jrstudiomalayalam അപ്പോൾ അന്തരീക്ഷ വായു ഇല്ലെങ്കിൽ ഭാരം ഇല്ലാതാകുമോ

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      Vayu nte resistance ulla kond thooval slow akum

  • @hazitgi5971
    @hazitgi5971 4 года назад +1

    ബർമുഡ ട്രയാങ്ങളിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ

  • @madgamer8795
    @madgamer8795 4 года назад +2

    ഈ 👎അടിക്കുന്നവർ എന്താണ് ഉദ്ദേശിച്ചത്

  • @sree9946
    @sree9946 5 лет назад

    America yilekk pokumbol... nammal 1 day pinnilekk travel cheiyumo... athu pole avidunnu thirich Indiayilekk.. 1 day munnilekkum....??

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +1

      Athu nammude eluppathinu vendi international time line angane set cheytha ane

  • @vpsasikumar1292
    @vpsasikumar1292 4 года назад

    Hi ജിതിൺകുട്ട 10000ചക്കരയുമ്മ ഒരുനിമിഷം കൊണ്ടേ
    ഞാൻ ലോകംചുറ്റി സഞ്ചരിച്ചു ടിക്കറ്റും വിസയും ഇല്ലാതെ

  • @canpromiddleeast2390
    @canpromiddleeast2390 4 года назад +1

    Fantastic Jithin such a complex topic well explained. Keep it up. U got a long way to go. Suggest to do videos on various space mission NASA conducted and their results.

  • @Yoosafalipkya
    @Yoosafalipkya 4 года назад

    ഭൂമിയും, സൂര്യനും, മറ്റു ഗ്രഹങ്ങളും ഏതുകൊണ്ടാണ് സ്വയം കറങ്ങുന്നത്. പ്രപഞ്ചത്തിൽ നിക്ഷലാവസ്ഥയിൽ ഉള്ള യേതാങ്കിലും ഉണ്ടോ

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      Chalanam ennathu entropy enna universal law yude existence anu...Oru support illathe space nikkunna vasthu move cheyyunna natural alle.. Movement illatha onum nature kanan chance illa

  • @hamzaoffice5873
    @hamzaoffice5873 5 лет назад

    നന്നായിട്ടുണ്ട് ശരിക്കും തലകറങ്ങി പോയി ഇതൊന്നും ഉൾക്കൊള്ളാനുള്ള ശക്തി ഞങ്ങൾ കേരളത്തിൽ ഇല്ല ഞങ്ങൾ ഇവിടെ മമ്മൂട്ടിയും മോഹൻലാലും മിമിക്രിയും പിണറായിയും എല്ലാം ആയിട്ട് ഞങ്ങളിങ്ങനെ പൊയ്ക്കോളാം.....

  • @user-pq9xb5gh1x
    @user-pq9xb5gh1x 3 года назад

    ഇത് പോലോത്ത അറിവുകൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @rajeshraj-vo2bv
    @rajeshraj-vo2bv 5 лет назад

    എനിക്കൊരു സംശയം ഉണ്ട് ബ്രദർ... ചന്ദ്രനിലേക്ക് പോകുന്ന റോക്കറ്റ് എന്തുകൊണ്ട ഭൂമിയെയും ചന്ദ്രനെയും ഒരുപാട് വലം വെച്ച് വെച്ച് പോകുന്നത്?? എന്തുകൊണ്ട് നേരെ പോയിക്കൂടാ???.. പ്ലീസ് കുറെ നാൾ ആയുള്ള സംശയം ആണ്

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад

      Chandrayan 2 enna oru video njan cheythittund..Athonn kanumo

  • @shareefmk1897
    @shareefmk1897 3 года назад

    Barmuda tringel ne kurich oru video cheyyuo.....

  • @satheeshmd9455
    @satheeshmd9455 4 года назад

    ബഹിരാകശ നിലയം എങ്ങനെ ആണ് ഇത്ര വേഗത്തിൽ സഞ്ചരിക്കുന്നത് . എന്തെങ്കിലും എഞ്ചിൻ ഉപയോഗിച്ച് ആണേ ? എന്താണ് ഇൻഡനം ? ദയവായി ആരെങ്കിലും മറുപടി തരുമേ ?

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      Athil engines unde...Pinne space il air friction illatha kond kurach thrust il kure time move cheyum

  • @freethinger4765
    @freethinger4765 5 лет назад +14

    അപ്പോൾ റോകറ്റ് വിമാനം ഉണ്ടെകിൽ ഭുമി യുടെ അന്തരീക്ഷത്തിൽ പുറത്ത് മുകളിലോട്ട് പൊകി വെച്ചാൽ മതി👍

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +2

      ചിലവ്...ലാൻഡിംഗ് difficulty😜..ഐഡിയ✌️✌️🙂

    • @maxonepower
      @maxonepower 5 лет назад

      Orbital travel

    • @TechGTbyAKB
      @TechGTbyAKB 5 лет назад +1

      ithra kashtapedanath enthina.. mukalilott pona pokk nere poyal evide ano pokande avide chellille

    • @remeshtv2008
      @remeshtv2008 5 лет назад +3

      ഭാവിയിലെ വിദേശയാത്ര ഇങ്ങനെ തന്നെയായിരിക്കും തീർച്ച,,,😁😊😊😂

    • @KERALAPSCAUDIOBOOK
      @KERALAPSCAUDIOBOOK 5 лет назад +1

      Space x project aanu ith..

  • @renjisethu
    @renjisethu 4 года назад

    ഭൂമിയിൽ നിന്ന് എത്ര കിലോമീറ്റർ ഉയരം വരെയുള്ള അന്തരീക്ഷമാണ് ഭൂമിയുടെ കൂടെ കറങ്ങുന്നത് എന്ന് കൂടി വ്യക്തമാക്കാമോ ..

  • @saneeshkrishnan5086
    @saneeshkrishnan5086 4 года назад

    ഈ ദിശകൾ യുദ്ധങ്ങളിൽ ആകാശയുദ്ധതിന് , ഇതെ ദിശയിലുള്ള രാജ്യങ്ങൾക് സഹായകം ആകുമോ..? അതോ അത്രേം ദൂരം മുകളിലേക്ക് യുദ്ധ വിമാനങ്ങൾ സഞ്ചരിക്കേണ്ടി വരാത്തത് കൊണ്ട് സീൻ ഇല്ലേ..?

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      ഇത് എല്ലാം പരിഗണിച്ചു മാത്രമേ യുധവിമനഗൾക്കു സഞ്ചരിക്കാൻ കഴിയൂ

  • @soumyapg9719
    @soumyapg9719 4 года назад

    സൂപ്പർ
    പക്ഷേ ഭൂമിയിൽ നിന്നും നിയന്ത്രിക്കുന്ന ഉപഗ്രഹങ്ങളുടെ കാര്യത്തിലോ ..?
    അത് ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തു പോകുന്നതല്ലേ അതിനു ശേഷം ഉപഗ്രഹങ്ങളും നിയന്ത്രിക്കുന്ന സ്ഥലവും തമ്മിൽ
    ദൂരവും ദിക്കും വ്യത്യാസം വരില്ലേ അപ്പോൾ എന്തു സംഭവിക്കും ..?

  • @mathewvarkey8550
    @mathewvarkey8550 5 лет назад +3

    എന്റെ സംശയത്തിന് ഉത്തരം കിട്ടി. താങ്ക്സ്

  • @Rahulcmcm
    @Rahulcmcm 4 года назад

    hai bro ഭൂമിയുടെ അടിഭാഗം " ഭൂമിയിൽ ഉള്ള കടൽ "ഇതെല്ലാം കറങ്ങുകയാണോ എല്ലാ വിഡിയോയും ഭൂമിയുടെ മുകൾ ഭാഗത്തെ കുറിച്ചാണ് പറയുന്നത് എന്നാൽ കടൽ ഭൂമിയുടെ അടിഭാഗം എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യു എന്റെ മാത്രം അഭിപ്രായം അല്ല ഒരുപാട് പേരുടെ സംശയം ആണ് ഇത് എല്ലാ വിഡിയോസും നന്നകുന്നുണ്ട് ജിതിൻ ചേട്ടാ ഞാൻ പറഞ്ഞതിനെ കുറിച്ച് ഒരു വീഡിയോ പ്രതീഷിക്കുന്നു എന്ന് രാഹുൽ

  • @sjajipmshajipm4650
    @sjajipmshajipm4650 4 года назад

    വീഡിയോ നന്നായിരുന്നു. എന്നാൽ മറ്റൊരു കാര്യം ചോദിച്ചോട്ടെ? ഭൂമിയിൽനിന്ന് നൂറു കിലോമീറ്റർ അപ്പുറം സ്പേസ് ഇൽ പോയി നിന്നു ഭൂമി കറങ്ങി അമേരിക്ക അടുത്തെത്തുമ്പോൾ അവിടേക്ക് ഇറങ്ങി കൂടെ? സ്പേസിൽ ആവുമ്പോൾ ഭൂമിയുടെ കറക്കം അവിടെ ബാധിക്കുന്നില്ല?

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      Baadhikkum pakshe space pokuka atra nissara karyamalla

  • @samadkainatty4104
    @samadkainatty4104 4 года назад

    എനിക്ക് ഒര് സമഷയം സൂര്യൺ കറങ്ങുന്നുണ്ടോ അദയാദ് സൂര്യൺ ചലിക്കുന്നുണ്ടോ ഞാപറയു ന്നു ഒരിക്കലും ഭൂമി കറങ്ങുന്നില്ല സൂര്യനാണ് ചലിക്കുന്ന ദ് എന്താ ശരിയല്ലേ ഇല്ലങ്കിൽ ഭൂമി ചലിക്കുന്ന തെളിവ് താ

  • @shahansulthan5523
    @shahansulthan5523 4 года назад

    ee flight bhoomiyil ninn ethra uyarathil anu parakunth and ath pole namml kznuna mekham thinu mukail ndanu undvuka

  • @MsTyson171
    @MsTyson171 5 лет назад

    ജിതിൻ , ഞാൻ കുറെ മെസ്സേജസ് ചൈടിരുന്നു ടെലെസ്കോപ് നെ പറ്റി ഒരു വീഡിയോ ചെയ്യുമോ . ആസ്ട്രോ ഫിസിക്സ് എനിക്ക് ഒരുപാടു ഇഷ്ടമുള്ള സബ്ജെക്ട് ആണ് . കുരന്ജ രൂപക്ക് ഒരു ടെലെസ്കോപ്പ മേടിക്കാൻ pattumo

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад

      ഞാൻ telescope കളെ പറ്റി നോക്കിക്കൊണ്ട് ഇരിക്കുവാണ്..ചെയാം

  • @ranjimaster
    @ranjimaster 4 года назад

    ഇതിനു നല്ലൊരു ഉദാഹരണം, വലിയൊരു ബിൽഡിംഗ്‌ നിന്നും അല്പം ഭാരം ഉള്ള വസ്തു (ഉദാ മൊബൈൽ ഫോൺ ) കുത്തനെ താഴേക്കു ഇട്ടാൽ കറക്റ്റ് ഉദേശിച്ച സ്ഥലത്ത് എത്തും അത് മാറി വേറെ സ്ഥലത്ത് വീഴുകയില്ല

  • @sasidharanpallassana9578
    @sasidharanpallassana9578 4 года назад

    വിമാനം പറക്കുന്ന മേഖല, എന്ത് കൊണ്ട് അതിലൂടെ മാത്രം വിമാനം പറക്കുന്നു....

  • @rajeevt.k5418
    @rajeevt.k5418 3 года назад

    Hi jithin ente oru doubt .ee paranja anthareekshathinu mukalil ninnal earthinte rotation namukku kanan pattumo

  • @mixsterio2144
    @mixsterio2144 5 лет назад

    ᴋᴜʀᴇ ɴᴀʟʟ ᴀyᴀ ꜱᴀᴍꜱʜᴀyᴀᴍ ᴀyɪʀᴜɴᴜ ᴇᴏᴩᴩᴏʟ ᴀᴛʜᴜ ᴍᴀʀᴋ 👍 ᴛʜᴀɴᴋꜱ

  • @djobs2985
    @djobs2985 4 года назад

    Namall thamasikunathe bhumiyude ullilano atho puratho

  • @mayboy5564
    @mayboy5564 5 лет назад +1

    Tnx ചേട്ട കുട്ടി കാലത്തെ എന്റെ ഒരു വലിയ സംശയത്തിന് കാലങ്ങൾക് ശേഷം ഉത്തരം കിട്ടി ഇതു പോലൊരു science chaannel ആണ് ഞാൻ തേടിക്കൊണ്ടിരുന്നത്
    ഇനി എന്റെ സംശയം ഇതാണ്
    എന്താണ് ചൂട്?
    ഘർഷണം മൂലം എങ്ങനെയാണ് ചൂട് ഉണ്ടാകുന്നത്?

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад

      ചൂട് ഒരു ഊർജരൂപം ആണ്