2030ൽ നിന്ന് വന്ന നോഹ പറഞ്ഞ രഹസ്വങ്ങൾ 😱 INDIA IN 2030 | MALAYALAM | AF WORLD BY AFLU

Поделиться
HTML-код
  • Опубликовано: 4 июл 2022
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1228926
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1229009
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

Комментарии • 952

  • @AFWORLD
    @AFWORLD  2 года назад +1770

    പലകാലങ്ങളിലായ് പലരും തങ്ങൾ ടൈം ട്രാവൽ ചെയ്ത് വന്നവരാണ് എന്ന അവകാശവാദവുമായി വരാറുണ്ട്, പലതും വൻ തട്ടിപ്പ് മാത്രമാണ് എന്ന് പിന്നീട് തെളിയാറുണ്ട്, നോഹയും ആ കൂട്ടത്തിൽ ഒന്ന് മാത്രമായിരുന്നു. അയാളുടെ യഥാർത്ഥ ഐഡന്റിറ്റി Denis Bel എന്നാണ്. വീഡിയോയിൽ പറയാൻ വിട്ടുപോയ്, ക്ഷമിക്കുക 😊🖤

  • @ProudIndian577
    @ProudIndian577 2 года назад +609

    2030 ൽ ഇന്ത്യ ഒരു സൂപ്പർപവർ ആവട്ടെ....❤️🇮🇳

    • @user-ot6to1kv7x
      @user-ot6to1kv7x 2 года назад +3

      😁

    • @8m4L
      @8m4L 2 года назад +12

      Avum valathe avum🤣🤣

    • @adnx6039
      @adnx6039 2 года назад +4

      @@8m4L 😆😆😆

    • @ProudIndian577
      @ProudIndian577 2 года назад +53

      @@8m4L ആവും.. 1947 ൽ india സ്വാതന്ത്ര്യമായപ്പോൾ ആരേലും വിചാരിച്ചോ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ gdp ഉള്ള , Isro പോലെ മികച്ച space agency, Drdo പോലെ defensce agency, ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തികശേഷി, നാലാമത്തെ സൈനികശക്തിയുള്ള രാജ്യം ആവുമെന്ന് ഇല്ലല്ലോ.... നമ്മൾ വിചാരിക്കാത്ത കാര്യങ്ങളല്ലേ ലോകത്ത് സംഭവിക്കുന്നത്.. അപ്പൊ ഇന്ത്യയും ലോകത്തിന്റെ നെറുകയിൽ എത്തും....❤️🇮🇳

    • @jobinsejoshy83
      @jobinsejoshy83 2 года назад +6

      India ingane kanuvo ennu orapp ondo 😌 modiji 😏

  • @thahirabasheer3986
    @thahirabasheer3986 2 года назад +266

    8 varshathin shesham vannavar adi like❤️😂🔨

  • @ashtami6001
    @ashtami6001 2 года назад +177

    India 🇮🇳ഒരു നല്ല HIGHTEKK country ആവട്ടെ 🙂🙃 ഒരുപാട് മറ്റെങ്ങൾ വരട്ടെ. ☺️

    • @techy_gamer12
      @techy_gamer12 2 года назад +1

      Veruthe ashichal mathi veruthe thallunnatha

    • @ashtami6001
      @ashtami6001 2 года назад

      @@techy_gamer12 chilapam angane aayirikum. 🤭

    • @evinvarghese257
      @evinvarghese257 2 года назад

      ❤️😘😌🔥🔥

    • @ashtami6001
      @ashtami6001 2 года назад +2

      @@evinvarghese257 ❤✨️

    • @evinvarghese257
      @evinvarghese257 2 года назад

      @@ashtami6001 Hi❤️😘

  • @eju322
    @eju322 2 года назад +106

    What coincidence!!, i was checking on youtube about India's infrastructure developments during i got aflu's viedio notification 😁

  • @ABU___FF
    @ABU___FF 2 года назад +234

    ഇരുട്ടിന്റെ രാജകുമാരൻ 🖤🖤🖤😍
    AFLU🔥💞🖤🖤

  • @extremerxxy_tms5863
    @extremerxxy_tms5863 2 года назад +888

    2030 ലെങ്കിലും ഇന്ത്യക്ക് fifa world cup കളിക്കാൻ സാധിക്കട്ടെ.... 🇮🇳🇮🇳🇮🇳

  • @btspurplearmy8465
    @btspurplearmy8465 2 года назад +6

    Bro വീഡിയോയിൽ പറഞ്ഞതു പോലെയൊക്കെ സംഭവിക്കട്ടെ നമ്മുടെ India മുന്നിലെത്തട്ടെ 😊aflu bro you are great

  • @nissarck50
    @nissarck50 2 года назад +34

    അതു സത്യമാണ് 2010 ൽ ഒരു കുവൈറ്റ് ദിനാറിന് 170 ഉണ്ടായിരുന്നുള്ളൂ ഇപ്പോ അത് 255 രൂപയായി മാറി ഇന്ത്യ മുന്നോട്ടു പോകുന്നതിനു പകരം പിന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന കാലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ടോ

    • @mallutuber005
      @mallutuber005 2 года назад

      2010il petrolinu 51 roopa undayirunnu ullu eppo 100 kadannu

  • @Heyl____
    @Heyl____ 2 года назад +12

    Black Magic Ine Kurich Oru Video Idavoo..
    Venam ennu aullvar Like Adi Vnda ennulavar comment chdy.

  • @prashijajayesh227
    @prashijajayesh227 2 года назад +39

    🇮🇳 ഇന്ത്യ ഫ്ലവർ അല്ലടാ ഫയർ🔥💥💚

  • @agneeswaranashik
    @agneeswaranashik 2 года назад +60

    I understand little mallu. I'm half mallu. Love you guys from indore madhya pradesh ♥️

  • @gokul-wd9ef
    @gokul-wd9ef 2 года назад +90

    ഇരുട്ടിന്റെ രാജാവ് എന്ന് comment വന്നോ 😂aflu മച്ചാൻ ഉയിർ 🔥🔥

  • @dranakz
    @dranakz 2 года назад +7

    3:30 അങ്ങനെ നടക്കുകയാണെങ്കിൽ എന്തുകൊണ്ടാണ് വേറെയാരും Time travel ചെയ്തു വരാത്തത്?

  • @MEENUSVILLAGECOOKING
    @MEENUSVILLAGECOOKING 2 года назад +6

    Oru Indian lady, oru student Mars il poogunude, new il unde 👍

  • @Charlie_00000
    @Charlie_00000 2 года назад +89

    ഇപ്പോൾതന്നെ കാലാവസ്ഥ ഒക്കെ കാണുന്നില്ലേ 🥵 എന്താവും എന്ന് ആർക്കറിയാം🥵 വർഷം കൂടുന്നതോറും പ്രശ്നങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുന്നു

    • @HeWhoRemains616
      @HeWhoRemains616 2 года назад

      Maragal murichum koonukal idichum bkies & cars vach co2 vettum bhoomyiea iladhakuka yallea

    • @Charlie_00000
      @Charlie_00000 2 года назад

      @@HeWhoRemains616 ഇനി നീ ഫർണിച്ചർ ഉപയോഗിക്കരുത് കേട്ടോ..

    • @HeWhoRemains616
      @HeWhoRemains616 2 года назад +1

      @@Charlie_00000 I Sayed treees cutting abusingly with no reasons oky

    • @Charlie_00000
      @Charlie_00000 2 года назад +3

      @@HeWhoRemains616 കാര്യമില്ലാതെ മരങ്ങൾ മുറിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഒന്നുകിൽ നമുക്ക് വേണ്ടി അല്ലെങ്കിൽ ഫർണിച്ചർ ഉണ്ടാക്കാൻ വേണ്ടി മറ്റു ആവശ്യങ്ങൾക്കും ഇതിനുപകരം ഒരു സൊല്യൂഷൻ ആണ് കണ്ടെത്തേണ്ടത് മരങ്ങൾ നട്ടുപിടിപ്പിക്കുക എല്ലാ വീട്ടുകാരും എന്നാൽ നമുക്ക് അത് ഭാവിയിൽ ഗുണം ചെയ്യും 🙌❤

  • @sajinvkmsajin8037
    @sajinvkmsajin8037 2 года назад +4

    2024 അവസാനിക്കുന്നതിനു മുന്നേ ഇന്ത്യ ഒരു സുപ്രധാന കണ്ടുപിടുത്തം കണ്ടുപിടിക്കും നമുക്ക് വേണ്ടത് എനർജി അതുപോലെ തന്നെ വലിയൊരു ആപത്തും നമുക്ക് സംഭവിക്കാൻ ചാൻസുണ്ട്

  • @geethikas9741
    @geethikas9741 2 года назад +12

    ഒന്നും വേണ്ട ഈ ജാതി മത വ്യവസ്ഥ ഒന്നു മാറിയാൽ മതി , ബാക്കി facilites oke pine ayalum mathi .😇❤️

  • @vineevijay143
    @vineevijay143 3 месяца назад +1

    എന്റെ രാജ്യം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🇮🇳❤

  • @errorvibe
    @errorvibe 2 года назад +3

    Studio tour enna vara🙄

  • @shyam2016
    @shyam2016 2 года назад +5

    Aflu ekk video kannanthana vera vibeaaa

  • @monicaraphel8602
    @monicaraphel8602 2 года назад +12

    First like
    First view

  • @paachupaachoospaachoos3532
    @paachupaachoospaachoos3532 2 года назад

    Hai aflu ikkaa njan ningalude videos okke kaanarund orupaad ishttam aanu.... Kurachu days mumb oru English movie explanation kandirunnu.... Athil akaasha kappal yennoru sambhavam parayukayundaayi.... Angane oru sambhavam mumb undaayirunnoo athine kurichu onn parayamo

  • @fj9949
    @fj9949 2 года назад

    Bro ഇങ്ങനത്തെ interesting iniyum indanam...❤️

  • @TOC-qv3ru
    @TOC-qv3ru 2 года назад +22

    2030 ആകുമ്പോളേക്കും ഇന്ത്യ ഒര് മികച്ച രാജ്യമായി മാറും എന്നത് ഒര് യഥാർഥ്യമാണ് ഇന്ത്യയുടെ GDP per PPP യും GDP per capita യും നല്ലരീതിയിൽ തന്നെ മെച്ചപ്പെടും എന്നാണ് വിധക്ത്വർ ചൂണ്ടിക്കാണിക്കുന്നത്....
    എന്തായാലും നമ്മുടെ രാജ്യം വിഘസിക്കുന്നതിൽ നമ്മൾക്ക് അഭിമാനിക്കാം ❤ 🇮🇳.

  • @vishnuabhilechu
    @vishnuabhilechu 2 года назад +12

    കേരളത്തിൽ മാത്രം ഒരു മാറ്റവും ഉണ്ടാവില്ല

  • @binoabraham346
    @binoabraham346 2 года назад +1

    Noha paranjathokke kure video kandatha
    But aflu presentation 😌♨️
    Onnude kanam

  • @Stories.Nav___.
    @Stories.Nav___. 2 года назад +4

    First❤️

  • @teddygaming4171
    @teddygaming4171 2 года назад +70

    Blessings🙏 to 2 million family ❤

  • @gokulgk5170
    @gokulgk5170 2 года назад

    Pwoliyee🤩🔥

  • @haseejasmin2206
    @haseejasmin2206 2 года назад +5

    Aflu machaan

  • @hadapoda431
    @hadapoda431 2 года назад +5

    ഇതൊക്കെ നടന്നാൽ മതി 🥰

  • @anandhu6701
    @anandhu6701 2 года назад +7

    Adipolii❤️

  • @ansaryousuf7416
    @ansaryousuf7416 2 года назад +5

    അതിന് നോഹ എന്ന വെക്തി ടൈം ട്രാവൽ ചെയ്തിട്ടില്ല.... അത് ഫേക്ക് ആണ്....100%

  • @iglarjun5460
    @iglarjun5460 11 месяцев назад +2

    4:18 with 30 members an indian(Kerala) lady was selected to go to mars but do to covid the NASA extended that mission . so i thing he mean this by that time travel . ....

  • @sanmaysfc2083
    @sanmaysfc2083 2 года назад +11

    Real Ghost Stories ഒക്കെ വീഡിയോ ചെയ്യോ..🤩

  • @anju.banju.b6764
    @anju.banju.b6764 2 года назад +8

    കാലം മാറും തോറും മനുഷ്യനും മാറും 💫✨️😁

    • @Lafine781
      @Lafine781 2 года назад

      ഞാൻ മാറില്ല 🔥

  • @meghamohandas5993
    @meghamohandas5993 2 года назад

    pwoli🌍

  • @Niveadh10
    @Niveadh10 2 года назад +1

    Korach vivaram ulla aalukalk just onn chindhichal future enthokke sambhavikkum enn manassilakam....!

  • @nrk5962
    @nrk5962 2 года назад +93

    വരും വർഷങ്ങളിൽ എന്ത് ദുരന്തങ്ങൾ വരാനിരിക്കുന്നുവോ...😪 എന്തായാലും നല്ലത് മാത്രം വരട്ടെ😇

    • @azeezkerala7008
      @azeezkerala7008 2 года назад +6

      ഇപ്പം കുറച്ചുകാലമായിട്ട് വൻ ദുരന്തമാണ് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത് മഹാ ദുരന്തം ആ ദുരന്തം എന്നന്നേക്കുമായി നശിച്ചു പോട്ടെ

  • @__a_n_f_a_l__s_h_a__4879
    @__a_n_f_a_l__s_h_a__4879 2 года назад +3

    Sheri njn poy kurach orangi itu 2005 ile ezhunekate gud nyt

  • @sudileshsudilesh8697
    @sudileshsudilesh8697 2 года назад

    I am thrilled 😄 waiting

  • @musthu_._7672
    @musthu_._7672 2 года назад

    Ayikotte ⚡

  • @ithal3642
    @ithal3642 2 года назад +3

    First😄😄

  • @kesu6668
    @kesu6668 2 года назад +14

    Ithelam paranja present timile aflu ika❤️ /ആണ് എന്റെ ഹീറോ 🔥❤️🥰

  • @ruzytmalayali3792
    @ruzytmalayali3792 2 года назад +2

    ഹൊറർ content broo

  • @fasalchirakkal
    @fasalchirakkal 2 года назад +2

    Teaching ability super aanu

  • @achindrapradeep9660
    @achindrapradeep9660 2 года назад +39

    You know, I have always wondered, If Time travelers and their stories about the future were actually true, People said they were time travellers like NOAH before 2020, WHY DID THEY NOT MENTION ABOUT COVID 19? IF they are telling the truth, they would have obviously mentioned about this pandemic which killed nearly a billion people in 2 years of its existence. As much as I want to believe that time travel is possible and all these stories are interesting, such questions arises my mind . What do you think about this Aflu?

  • @ameen41957
    @ameen41957 2 года назад +93

    ട്രമ്പ് 2020 അമേരിക്കയിലെ ഇലക്ഷനിൽ ജയിക്കുമെന്ന് നോഹ പറഞ്ഞിരുന്നു, ഇപ്പൊ എട്ടുനിലയിൽ പൊട്ടി വീട്ടിലിരിക്കുന്നു 😂😂😂

  • @abin7732
    @abin7732 2 года назад +1

    Bro അയാള്ളുടെ kude time trevill cheyan namuke pattumo

  • @HNmusicfactYT
    @HNmusicfactYT 2 года назад +1

    Waiting for next time travel video

  • @Homie-4lan
    @Homie-4lan 2 года назад +3

    India is going to be a motivation country 😌

  • @amneshdavid3954
    @amneshdavid3954 2 года назад +48

    But Noha forgot to say about Covid 19. Maybe, it was a silly matter for him😁😆😅🤣.

  • @emerald.m1061
    @emerald.m1061 Год назад +1

    Bro, ഭവിഷൃമാലികയിലെ predictions ഒന്ന് explain ചെയ്യുമോ ?

  • @ashokanp507
    @ashokanp507 2 года назад +8

    Jaladosham aneegilum aa sound enthu rasam alle 💕

  • @EditForKnowLedge
    @EditForKnowLedge 2 года назад +25

    AFLU ബ്രോയുടെ VIDEO യുടെ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ VIDEO കാണാൻ വന്നവരുണ്ടോ 🤑🖤🖤

  • @mehthabshahjahan3678
    @mehthabshahjahan3678 2 года назад +46

    2030 ആവുമ്പോളേക്ക് റോഡിൽ വണ്ടി ഇറക്കരുത് എന്ന നിയമം നിലവിൽ കൊണ്ടുവരാൻ സാധ്യത ഉണ്ട് നമ്മുടെ mvd 😌

  • @sidharthworld2271
    @sidharthworld2271 2 года назад +2

    Aflu mass

  • @alwin_b_s6638
    @alwin_b_s6638 2 года назад

    Enikk chodhikkan ulath ee payyan engane time travel heythu enthu equipment upayogichu ?

  • @thegrandmaster2004
    @thegrandmaster2004 2 года назад +3

    The persistence of memory യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ please എനിക്കു അറിയാൻ ആഗ്രഹം ഉണ്ട് ഗൂഗിളിൽ വലിയ വിവരം ഒന്നും ഞാൻ കണ്ടില്ല അതുകൊണ്ടാ ചെയ്യണേ ❗️@AF WORLD by AFLU

  • @sajirshah497
    @sajirshah497 2 года назад +3

    W8ing ayerunnu

  • @avinash_cr7
    @avinash_cr7 2 года назад +8

    first view

  • @anandvs8393
    @anandvs8393 2 года назад +1

    Major Sandeep unnikrishnan ne kurich oru video history edavo plz ❤️

  • @lavender_girl.3
    @lavender_girl.3 2 года назад

    Great video

  • @ameenchlm439
    @ameenchlm439 2 года назад +49

    മതത്തിൻറെ പേരിലുള്ള വേർതിരിവ് മാറിയാൽ ഇതെല്ലാം സിമ്പിൾ ആയിട്ട് വരും 👍

    • @rosemary.979
      @rosemary.979 2 года назад +3

      Yes

    • @mallutuber005
      @mallutuber005 2 года назад +1

      Mathathinte peril ulla verthirivu mathram mariyal mathiyoo??
      Vereyum verthirivukal undu..

    • @shemilfahad5140
      @shemilfahad5140 2 года назад +1

      Rashtriyavum

  • @abk9610
    @abk9610 2 года назад +11

    Fifa kalikkuo India 2030 il

  • @noushadnoushad7488
    @noushadnoushad7488 2 года назад

    Coming the best feature for all.

  • @aaronvideos
    @aaronvideos 2 года назад +2

    Irattathu ninnu mass kaniikunna aflu

  • @Charlotte_Knott
    @Charlotte_Knott 2 года назад +57

    When we let fear be our master, we cannot be happy and free as a butterfly. But when we choose to trust the journey and embrace love and joy, we are free to fly

    • @Yessssssss755
      @Yessssssss755 2 года назад +1

      💕

    • @akhileshjs9084
      @akhileshjs9084 2 года назад +3

      യെസ് ഓഫ് കോർസ് 😊🥺

    • @muhammedalthaf2145
      @muhammedalthaf2145 2 года назад +4

      നിർത്തി പോടെയ്..നീ മലയാളി അല്ലേ🥴

    • @mandan_subru
      @mandan_subru 2 года назад +1

      Thankyou teacher

  • @febinjacob7558
    @febinjacob7558 2 года назад +24

    2030 il INDIA FIFA WORLD CUP kalikkumo😂

    • @milan9159
      @milan9159 2 года назад +1

      🤣🤣🤣

    • @yaadler007
      @yaadler007 2 года назад

      Jolsan maarai niyamichillai avr kalich 2026il thannai cup adukum😌... Turst karou 😂🙄

    • @mallutuber005
      @mallutuber005 2 года назад

      World cup adikum💯doubt undo ninak

  • @AbhiramR-gb9lt
    @AbhiramR-gb9lt 2 года назад +1

    Super video ✌ 👌 👏 👍 ❤ 💖

  • @farispoochengal3531
    @farispoochengal3531 2 года назад +2

    Happy to know India exist in 2030

  • @midhunms5660
    @midhunms5660 2 года назад +80

    കാലം മാറും... കോലവും😌🙏

  • @mrandmrs8286
    @mrandmrs8286 2 года назад +5

    Aflu oru hi tharooo

  • @sreedevikj3800
    @sreedevikj3800 2 года назад

    Very good comments on near future of Bharatham.What about kwrala?

  • @muhammedfasilmv3833
    @muhammedfasilmv3833 2 года назад

    Sundhar pichaiyude viedeo cheyyooo ols

  • @maidhilisarkar
    @maidhilisarkar 2 года назад +9

    Aflu സൂപ്പർ 👍👍👍

  • @Ajin44
    @Ajin44 2 года назад +2

    *Magalyaan Mission നേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ* 😍

  • @mukeshcv
    @mukeshcv 2 года назад

    Great ❤️

  • @statusmafia6506
    @statusmafia6506 2 года назад +6

    2030ൽ aflu chettan video upload cheyoumo💖

  • @trxnflash4297
    @trxnflash4297 2 года назад +8

    ആരേലും videode hashtag vaycho😹

  • @prasanthp1901
    @prasanthp1901 2 года назад +1

    ethu elam veratta enu hope chyam ❤

  • @arjusgamingzone6719
    @arjusgamingzone6719 2 года назад

    Ekaney Ula video kuduthal idu bro nala resam an ee time travel cheyunnath oke paranjath tharumbo ketu irikan

  • @waytospace_
    @waytospace_ 2 года назад +4

    🔥

  • @fahad_N_
    @fahad_N_ 2 года назад +26

    Njanum time travel cheythu...2050 il njana prime minister..😌🥱🥱

    • @teddygaming4171
      @teddygaming4171 2 года назад +6

      Ayisheri💔

    • @fathimathnafla5757
      @fathimathnafla5757 2 года назад +6

      Appo nammalo😎✋🏻

    • @wizkidff2784
      @wizkidff2784 2 года назад +3

      @@fathimathnafla5757 ne avandhe wife ayikko atha sugam

    • @shifankm
      @shifankm 2 года назад

      സ്വപ്നത്തിൽ അല്ലേ

    • @Spyyyyyyyf
      @Spyyyyyyyf 2 года назад

      @@fathimathnafla5757 njn nina kalyanam kazhichuu 🚶 2 makkl ayii 👍

  • @shareefshareefk659
    @shareefshareefk659 11 месяцев назад +1

    Ha super

  • @klpdgaming9676
    @klpdgaming9676 2 года назад +2

    I am the 1k View

  • @adwaithm5253
    @adwaithm5253 2 года назад +7

    ❤️❤️

  • @heatwaves5013
    @heatwaves5013 2 года назад +9

    Nja school Ile padikunathe history... aflu padikunathe history

  • @arjunachu1729
    @arjunachu1729 2 года назад +2

    New✨️♥️♥️

  • @irfanklg1054
    @irfanklg1054 2 года назад +1

    Broo aa chip elon musk koranjil use cheyyunnund💫

  • @dlpdreamer8527
    @dlpdreamer8527 2 года назад +5

    ❤️‍🔥

  • @sinan_visuals._2.O
    @sinan_visuals._2.O 2 года назад +3

    Ennitt nammude thalayil ulla chipp hack cheyth vayi thettikkan 😂😂

  • @shamsu7882
    @shamsu7882 2 года назад

    W E F 2030 lu mattu rajyangale kurich paranjath vedio cheyyamoo….

  • @saliaman2913
    @saliaman2913 2 года назад +1

    Best videos 👌👌👌

  • @shunnanikkabeats1492
    @shunnanikkabeats1492 2 года назад +12

    നോഹ എന്ന പേരുകേട്ടപ്പോൾ "DARK"സെരിസ് ലെ നോഹ യെ ഓർമ്മ വന്നവരുണ്ടോ??

  • @vazhacutz5352
    @vazhacutz5352 2 года назад +5

    India world cuppilek povatte🔥🙂💙

  • @techy_gamer12
    @techy_gamer12 2 года назад

    Athenna chovvayil indikrukku mathram ano pokamolu amaricakarukku pokan padille

  • @vaishnavprasad4047
    @vaishnavprasad4047 2 года назад

    Big fan 🙂

  • @IM_TACAZ
    @IM_TACAZ 2 года назад +30

    2030 il നിന്ന് വന്നവർ like അടി 😜

    • @gamingstar3206
      @gamingstar3206 Год назад +1

      Njan 3000 ninnan vannee😜

    • @A3lexe
      @A3lexe Год назад +1

      😂😂iam coming from ♾️♾️♾️♾️😂❤