Это видео недоступно.
Сожалеем об этом.

500 വർഷം മുൻപേ എല്ലാം കണ്ടുപിടിച്ച അത്ഭുത മനുഷ്യൻ | DA VINCI FACTS | MALAYALAM | AFWORLD BY AFLU

Поделиться
HTML-код
  • Опубликовано: 5 май 2022
  • Say Hai to me Here::
    Instagram: / afluhere
    Business Enquiries:
    afworldofficial@gmail.com
    My Gadgets:
    mic: Rode wireless go:
    Amazon:
    amzn.to/355x2u6
    Flipkart:
    ekaro.in/enkr1...
    Tripod: Simpex 2400
    Amazon:
    amzn.to/352kgI0
    Flipkart: ekaro.in/enkr1...
    Camera: Canon 200d
    amzn.to/2VdxGMF
    #getdarkified #afworld #malayalam

Комментарии • 731

  • @radharadha7311
    @radharadha7311 2 года назад +818

    Aflu ചേട്ടാ...... ചേട്ടന്റെ horror story supper ആണ്....... next horror ചെയ്യുമോ...... ചേട്ടന്റെ horror വീഡിയോ രാത്രി കാണണം വേറെ ലെവൽ ഫീൽ ആണ്....

  • @Dmsfacts99
    @Dmsfacts99 2 года назад +251

    ടൈം ട്രാവൽ ചെയ്യൻAgraham ullavar😍😍😍🥰🥰🥰

  • @sreerajps5718
    @sreerajps5718 2 года назад +318

    Time travel ചെയ്താൽ കൊള്ളാമെന്ന് ആർക്കൊക്കെ ഉണ്ട്...😀

  • @professor__717
    @professor__717 2 года назад +64

    Davinci ഒരു കില്ലാടി തന്നെ 🔥🔥🔥

  • @jerrin_varghese
    @jerrin_varghese 2 года назад +18

    അസാമാന്യ പ്രതിഭാശേഷി കൊണ്ട് അനുഗ്രഹീതരായ നിരവധി മനുഷ്യർ ഈ ഭൂമുഖത്ത് പിറന്നുവീണിട്ടുണ്ട്. എന്നാൽ അനേകകഴിവുകൾ അതിശയിപ്പിക്കും വിധത്തിൽ ഒരൊറ്റ വ്യക്തിയിൽ സമ്മേളിക്കുന്നത് അത്യപൂർവ്വമാണ്..ക്രിയാത്മകതയുടെ അവസാനവാക്കായിരുന്നു അദ്ദേഹം...Leonardo da Vinci❤️

  • @daredevil6052
    @daredevil6052 2 года назад +139

    അവരെക്കാളും എത്രയോ മുൻപ് നമ്മുടെ ഇന്ത്യക്കാർ പലതും കണ്ടെത്തിയിട്ടുണ്ട്.സാഹചര്യങ്ങളും ബ്രിട്ടീഷ്കാരുടെ അഹങ്കാരവും കാരണം അത് ആരും അറിയാതെ പോയി😳🇮🇳

    • @adithyananjali3966
      @adithyananjali3966 2 года назад +5

      Correct aa bro

    • @muhammedsinan631
      @muhammedsinan631 2 года назад +2

      👍

    • @Ajay-yc5pm
      @Ajay-yc5pm 2 года назад

      @@sanjucr7822 😂

    • @muhammedsinan631
      @muhammedsinan631 2 года назад

      @@sanjucr7822 😂😂💥

    • @AFWORLD
      @AFWORLD  2 года назад +67

      വൈദ്വ ഭൗമ ശാസ്ത്ര മേഖലകളിലെല്ലാം ഭൃഹത്തായ പല കണ്ടുപിടുത്തങ്ങളും പ്രാചീന ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. അത് നമ്മിലേക്കെത്താത പോയത് നാട്ടുരാജാക്കമ്മാരുടെ തേരോട്ടം മൂലവും പശ്ചാത്യ ശക്തികളുടെ അഭിനിവേശം മൂലവുമാണ്. എന്നാൽ വീഡിയോയിൽ പറഞ്ഞതെല്ലാം ഇന്ത്യക്കാർ കണ്ടെത്തിയിട്ടുണ്ട് എന്നൊരിക്കലും തീർത്ത് പറയാൻ സാധിക്കില്ല.🖤

  • @Ronaldo_645
    @Ronaldo_645 2 года назад +48

    Doctor Strange Fans ആണ് ഇപ്പോൾ RUclips മുഴുവൻ Doctor Strange Power💥💪

  • @shahadshahad1940
    @shahadshahad1940 2 года назад +193

    എനിക്ക് ഇഷ്ടപെട്ടത് അത്ഭുതപെടുത്തിയതും അദ്ദേഹത്തിന്റെ ബ്രെയിൻ അണ് 👍🏻

  • @sayanth951
    @sayanth951 2 года назад +64

    ഒന്ന് Time travel ചെയ്തു നോക്കണം എന്ന് തോന്നിയവർ ഉണ്ടോ 🤪❤️

    • @kuttannt78
      @kuttannt78 2 года назад

      Yes

    • @8m4L
      @8m4L 2 года назад

      2030 vare time. Travel cheyythu nokkanam mullaperiyar pottiyo ennu ariyande😁

    • @Ajay-yc5pm
      @Ajay-yc5pm 2 года назад

      Neee evideyum vannk

    • @milan9159
      @milan9159 2 года назад

      ഞാൻ പോയിട്ട് ഉണ്ട്. But മുന്നോട്ട് അല്ല പുറകോട്ട് time travel cheyyithitt ഉണ്ട്. But ഞാൻ പറയുന്നത് ആരും വിശോസിക്കില്ല 😢

    • @ശംബു.മോൻ
      @ശംബു.മോൻ 2 года назад +1

      @@milan9159 എങ്ങനെ

  • @TechGTbyAKB
    @TechGTbyAKB 2 года назад +55

    ഒരു പക്ഷേ ഡാവിഞ്ചി ഇപ്പോൾ ഈ കാലഘട്ടത്തിൽ ഉണ്ടെങ്കിലോ, ഇവിടെനിന്ന് ആണെങ്കിലോ അദ്ദേഹം 500 കൊല്ലം പാസ്റ്റ്ലേക്ക് സഞ്ചരിച്ചത് എങ്കിലോ??😇😇

  • @sunilachandran2496
    @sunilachandran2496 2 года назад +16

    നിങ്ങൾ എടുക്കുന്ന concept വളരെ വ്യത്യസ്തമാണ് ഒരുപാട് ഇഷ്ടം ആണ് ഈ program

  • @sarath6457
    @sarath6457 2 года назад +99

    ഇവിടുത്തെ സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി...!! ❤️✋🏼

  • @kannan7
    @kannan7 2 года назад +72

    🖤Aflu സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി❤️

  • @user-kv2eb9qw4g
    @user-kv2eb9qw4g 2 года назад +26

    ഇരുട്ടിൻറെ രാജാവ് എത്തി ✨🖤

  • @anugrahkrishna4653
    @anugrahkrishna4653 2 года назад +6

    അയാൾ പറഞാൽ വിശ്വസിക്കും കാരണം അയാൾ പറഞ്ഞത് കേട്ട് ആരും time travel ചെയ്യില്ല😂😂😂😂

  • @sameerk
    @sameerk 5 месяцев назад +1

    ഇത് പോലെ എത്ര മഹാന്മാർ ജീവിച്ച് പോയിട്ടുണ്ടാവും.

  • @tikitakaefootball2388
    @tikitakaefootball2388 2 года назад +5

    ചുമ്മാ കേറിയ പിന്നെ വീഡിയോ ഫുൾ കാണാതെ പോവാൻ പറ്റില്ല 🥰✨️

  • @mujeebmbeena1167
    @mujeebmbeena1167 2 года назад +2

    @aflu nan adyayittan egala vedo kalunad adi poli💕

  • @huzz_x_
    @huzz_x_ 2 года назад +7

    👀🙂അപ്പൊ ശെരി എല്ലാം പറഞ്ഞ പോലെ ഞാനും ഒന്ന് 🕛time travel⏳️ചെയ്തിട്ട് വരാം..!😌🖤🚶🏻‍♀️

    • @llovemyself9578
      @llovemyself9578 2 года назад +1

      Oo..... charitrattil yayutha pedum 💥

  • @morbius9186
    @morbius9186 2 года назад +15

    Da Vinci oru killadi thanne 🥵🔥

  • @alpha4667
    @alpha4667 2 года назад +40

    Da Vinci is a dreamer even now we think of light speed travel or spaceship like ufo stuff like that and it's not even possible to make now but in the future with higher form of technology it is

  • @basithpt8563
    @basithpt8563 2 года назад +4

    ഇരുട്ടിന്റെ രാജകുമാരൻ ഇഷ്ടം aflu

  • @madara_uchiha4837
    @madara_uchiha4837 2 года назад +95

    Aflu back with full power✨️🔥

  • @nazrinshahil5850
    @nazrinshahil5850 2 года назад +17

    Monalisa..... An enchanting lady with enigmatic smile...... ❤💜

    • @Saranghhhh
      @Saranghhhh 2 года назад

      Amon's lisa if u know u know

  • @ajmalaaju8848
    @ajmalaaju8848 2 года назад +31

    Aflu ൻ്റെ video വന്നാൽ പിന്നെ 🤩
    അത് കാണാതെ എനിക്ക് സമാധാനമായി
    ഉറങ്ങാൻ കഴിയില്ല ....!!😂🙌🏻😌

    • @a_fi_s_32
      @a_fi_s_32 2 года назад

      Appo notification vannu phone off aayi poyal nd cheyyum

    • @makeyourselfapriority_
      @makeyourselfapriority_ 2 года назад +1

      @@a_fi_s_32 power bank use cheytha pore 😌😂

    • @a_fi_s_32
      @a_fi_s_32 2 года назад

      @@makeyourselfapriority_ if phone കേട് ആയി പോയാൽ 🌝

    • @Hokokoukukukukukshs
      @Hokokoukukukukukshs 2 года назад +1

      Shakellum over ayi poyi🤢

    • @ajmalaaju8848
      @ajmalaaju8848 2 года назад

      @@makeyourselfapriority_ athenne 😌🙌🏻

  • @Dmsfacts99
    @Dmsfacts99 2 года назад +65

    The real prinse Of dark Aflu 😍😍

  • @edd-eddie
    @edd-eddie 2 года назад +13

    Now the time traveler is Elon Musk

  • @sreenandammenon9453
    @sreenandammenon9453 2 года назад +3

    Aflu's Dark Background Poli aan Oru Prethyeka Atmosphere....

  • @manukb9846
    @manukb9846 2 года назад +42

    the life story of DaVinci, please.

  • @radharadha7311
    @radharadha7311 2 года назад +30

    OMG ഈ വീഡിയോ ഇട്ടിട്ട് JUST 3മിനിറ്റ് മാത്രമേ ആയി ട്ടൊള്ളു...... ആയപ്പോഴേക്കും 568VIEWS ആയി... ഇതാണ് AFLU WORLD POWER..... വീഡിയോക്ക് കാത്തിരുകുകയായിരുന്നല്ലേ

    • @abhishek.r5564
      @abhishek.r5564 2 года назад +5

      that is the power of thumbnail the one and only doctor strange

    • @kadichori8648
      @kadichori8648 2 года назад +1

      @@abhishek.r5564 athre ollo dr strange uyir

    • @raidilshah6586
      @raidilshah6586 2 года назад

      @@abhishek.r5564 Dr. Strange

    • @Nico_cule
      @Nico_cule 2 года назад

      @@abhishek.r5564 🔥

  • @fathima2775
    @fathima2775 2 года назад +1

    കൊള്ളാം സൂപ്പർ വീഡിയോ അടിപൊളി വീഡിയോ വീഡിയോ എനിക്ക് ഈ വീഡിയോ ഇഷ്ടപ്പെട്ടു ഇതുപോലെത്തെ വീഡിയോകൾ ഇടണേ ചേട്ടാ

  • @kl16vlogs32
    @kl16vlogs32 2 года назад +3

    Chettande videos vere level aann🔥

  • @muralikumara4741
    @muralikumara4741 2 года назад +5

    Leanardo Davinci - The Man Had A Vision !

  • @Inumaki45
    @Inumaki45 2 года назад +8

    Time travel content poliyaanu 😍😍

  • @mrzoom6266
    @mrzoom6266 2 года назад +2

    chta ayine dr strange inte thumbnail enthinarunu😂

  • @moviecritic656
    @moviecritic656 2 года назад +7

    അഫ്ലൂ മുത്താണ് 💖💖💖🥰🥰🥰🥰

  • @kannan7
    @kannan7 2 года назад +16

    🖤Aflu ൻറെ Background ആണ്‌ സാറേ ഈ chanel ൻറെ Main🖤

    • @mrknight8411
      @mrknight8411 2 года назад

      Ninte comment an mone ee chanell kanan thonathe♥️♥️😆

  • @ponnus9782
    @ponnus9782 2 года назад +7

    Aflu baii🍭🖤💃

  • @4anandh.u
    @4anandh.u 2 года назад +10

    മൂത്തമ്മ 💥💥

  • @nived_1157
    @nived_1157 2 года назад +3

    Orangan kidanapol aflu chetan nte video apole vicharechu something special ❤😍

  • @nivedssajith8880
    @nivedssajith8880 2 года назад +1

    Afluinte videos raathri kaanunnanathu oru prathyeka feel aanu prathyegichu horror videos

  • @paruxedit1782
    @paruxedit1782 2 года назад +10

    Aflu back full powers 🥳⚡️

  • @ashwinnair2601
    @ashwinnair2601 2 года назад +2

    Machine gun ennu kettapol nammude Rocky bhaiynne annu enikku orma vannathu

  • @binuthomas9607
    @binuthomas9607 Год назад +2

    Time travel ചെയ്താൽ ഞാൻ ആദ്യമേ പഴയ കാലങ്ങളിലോട്ട് പോകും

  • @sanjucr7822
    @sanjucr7822 2 года назад +6

    Aflu ബ്രോ aliens നെ കുറിച് വീഡിയോ ചെയ്യുമോ?

  • @user-so3id1ey6s
    @user-so3id1ey6s 5 месяцев назад +2

    Like adikkathe vayya😍

  • @thuthummu442
    @thuthummu442 2 года назад +16

    ഈ കൊച്ചു പ്രായത്തിൽ ഇത്ര ക്യാഷ് ഉണ്ടാക്കുന്നുണ്ടാകിൽ നീ ഒരു വിരുതൻ ആയ പോരാളി ആണ് 👍🏻 പൊളിച്ചു കുട്ടിയെ 👌🏻 ഇനിയും വീഡിയോ ചെയ്യണം 🔥 അടുത്തത് ഒരു A പടത്തിന്റെ സ്റ്റോറി ആയിക്കോട്ടെ 💯നീ ചെയ്താൽ അടി പൊളി ആയിരിക്കും 💕

  • @greeneshchristudas5356
    @greeneshchristudas5356 2 года назад +22

    Please put a video about THE GOD OF ELECTRICITY:THE ONE AND ONLY NIKOLA TESLA

  • @mjmusic8185
    @mjmusic8185 2 года назад +23

    Hey man, he had also discovered the most basic phenomenon around us known as FRICTION, note it..

  • @daredevil6052
    @daredevil6052 2 года назад +20

    Doctor strange ൻ്റെ പടം കണ്ട് time travell ചെയ്യാൻ വന്ന ഞാൻ😍

  • @jannatzubairfangirl
    @jannatzubairfangirl 2 года назад +4

    ഇക്ക പൊളിയാ ❤ ആരായാലും ഒന്ന് വായിനോക്കി പോവും 🤪

    • @ashif369
      @ashif369 2 года назад

      വായ മാത്രം നോക്കിയുള്ളു ....
      നോക്കുമ്പോ എല്ലാം നോക്കണ്ടേ 🙂🚶

    • @jannatzubairfangirl
      @jannatzubairfangirl 2 года назад

      @@ashif369 എന്തായിരുന്നു നോക്കണ്ടത് 🧐😃

    • @ashif369
      @ashif369 2 года назад

      @@jannatzubairfangirl നീ ഉദ്ദേശിച്ചത് അല്ല 🤣💯

    • @jannatzubairfangirl
      @jannatzubairfangirl 2 года назад

      @@ashif369 ഞാൻ എന്താ ഉദ്ദേശിച്ചത് എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?

    • @ashif369
      @ashif369 2 года назад

      @@jannatzubairfangirl അതൊക്കെ അറിയാം
      ഞാൻ MENTALIST ആയതോണ്ട് 😎😏

  • @psychoffteamgaming5955
    @psychoffteamgaming5955 2 года назад +7

    Chettan power alla aflu chettan marana mass aan anthokka karyangal aflu nn ariyam BIG BRAIN

  • @sanueditz4900
    @sanueditz4900 2 года назад +2

    Bro Tesla ye pati oru video cheymo

  • @jessyb.l7079
    @jessyb.l7079 2 года назад +5

    Aflu ikka...... 🖤🖤

  • @gisagsabu8696
    @gisagsabu8696 2 года назад +10

    Rathril Aflu ikkade vedio kanan oru feel ann🖤😌😍

  • @Kick_and_rush-17
    @Kick_and_rush-17 Год назад +2

    Pulli time traveler arunell ippm olla org helicopternte picture varachane but athu cheyuthilla athiloode manassilaakkaam he is a exceptional genius 🤯🤯🤯

  • @friendlygarden6937
    @friendlygarden6937 2 года назад +1

    ചേട്ടൻ്റെ sound കേൾക്കുമ്പോൾ തന്നെ പേടി ആവുന്നു 😵😱

  • @cr7ffyt423
    @cr7ffyt423 2 года назад +6

    അത് space ഇൽ പോകേണ്ട ഡ്രസ്സ്‌ ആണെങ്കിലോ 🧐🧐

  • @devanarayananrenjith7117
    @devanarayananrenjith7117 2 года назад +12

    I don't get it. 1000s of years ago Indian sculptures talks about Multiverses, time loop, time travel and time dilation. And said about our solar with even naming every planet. While Westerner thought earth was flat. Still no talks about what we achieved. Everyone has only time to enjoy and to be proud of what Westerners accomplished now. I don't get it. Guys we had an history in which where always first. It's not like we lost it. We need to raise our voice. You know Shivkar Bapuji Talpade invented the first airplane 9 years before Wright Brothers. Be pround of it.
    This all for full and education purpose

  • @lakshmijeevan8014
    @lakshmijeevan8014 2 года назад +3

    Aflu himalayan dead bodies ne kurichu oru video cheyyamo please

  • @muhammedjaseelh541
    @muhammedjaseelh541 2 года назад +1

    Bro super video ❤️
    But bgm sound kurach low akamo pls
    Thank you ❤️

  • @Dmsfacts99
    @Dmsfacts99 2 года назад +4

    Afluvinte sthiram prekshalar hagar ittoli🥰🥰

  • @sreyascreations996
    @sreyascreations996 2 года назад +2

    Aflu King oF Black,🖤‼️

  • @ronoboy2828
    @ronoboy2828 2 года назад +2

    Aflu ikka duty ki irangi gooyzzzz ellavarum ini headset cheviyil vacho 💥🔥

  • @pesarmygamer5203
    @pesarmygamer5203 2 года назад +2

    Aflu.. Njn oru big fan an hi therumoo👀

  • @jithindev1471
    @jithindev1471 2 года назад +2

    Modern Davinci = Elon Musk 🔥

  • @Adil...
    @Adil... 2 года назад +2

    Ninja കളെ പറ്റി വീഡിയോ ചെയ്യുമോ Plzzzz

    • @Adil...
      @Adil... 2 года назад

      Plzzzzzzzzzzzz

  • @Dmsfacts99
    @Dmsfacts99 2 года назад +3

    Welcome to aflu world😍😍😍😍😍

  • @irfanjr5082
    @irfanjr5082 2 года назад +1

    Next horror video cheyyane Aflu😌😌

  • @hibathibrahim20-07
    @hibathibrahim20-07 2 года назад +2

    Inippo aa paratute il parannath sherikkum Da Vinci thannenenkilo.. 🚶🏻‍♀️
    Ivdnn time travel cheyth poyathaanenkilo 🚶🏻‍♀️
    👁️👄👁️

  • @FF-ux2mk
    @FF-ux2mk 2 года назад +1

    De strange inte thumbnail kand time travel cheyyan vanna njyaaan... 😂😌

  • @nithinsuresh.2857
    @nithinsuresh.2857 2 года назад +1

    Kidilan video

  • @aswanthachu914
    @aswanthachu914 2 года назад +1

    ഡാവിഞ്ചി 🔥

  • @santaboss3727
    @santaboss3727 2 года назад +3

    8:43 സാധിക്കില്ലെന്നോ!!!അപ്പൊ കഴിഞ്ഞ biology പരീക്ഷക്ക് ഞാൻ എഴുതിയതൊക്കെ തെറ്റായിരുന്നു അകലെ 😔😥

  • @gokul-wd9ef
    @gokul-wd9ef 2 года назад +2

    Aflu ikka അടുത്ത horror video ചെയ്യുമോ

  • @muhammedpvpv9694
    @muhammedpvpv9694 2 года назад +2

    😂ijjathi manushan♥💥

  • @gamingwithscorpion5019
    @gamingwithscorpion5019 2 года назад +1

    Aflu bro horror videos cheyyumo bro horror video Cheythitt kore aayi ini adutha video oru horror video aayirikum enne vishvasikunnu....

  • @Gauthamkrishna669
    @Gauthamkrishna669 2 года назад +5

    Aflu bro dr strange multiverse of maddness kando.

  • @hari07yt39
    @hari07yt39 2 года назад +1

    MOM irangiye ann thane😹 doctor strangene thumbnailil veche aflu brilliance 😂💘

  • @Dmsfacts99
    @Dmsfacts99 2 года назад +7

    Afluvinte video rathrikanan oru pretheka vibe an🥰🥰🥰🥰

  • @ananthakrishnanthonippadat8177
    @ananthakrishnanthonippadat8177 2 года назад

    Aflu is a magition
    Aflu pewer aann🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @arjun.p.sudheer2979
    @arjun.p.sudheer2979 2 года назад +4

    Love you aflu broi ❤️😘😘

  • @advaithp4607
    @advaithp4607 2 года назад +3

    TIME TRAVELER OR WOT💥💥💥

  • @clowngamingyt3667
    @clowngamingyt3667 2 года назад +4

    ഇന്നത്തെ നമ്മുടെ like👍 ഹീറോ ആയ ഡാ വഞ്ചിക്ക് ഇരിക്കട്ടെ

  • @musthafamusthafa281
    @musthafamusthafa281 2 года назад +2

    Aflu bro. Poli🥰💖😍❤️

  • @anzalmuhamed7071
    @anzalmuhamed7071 2 года назад +1

    Bro chernobyl desaster ne kurich video cheyy broo🙄

  • @BLACK-cb5wm
    @BLACK-cb5wm 2 года назад +1

    Da vinci in Assassin's creed 2 💯

  • @cobabubabu5217
    @cobabubabu5217 10 месяцев назад +1

    Super DA Vinci code resarch chyy anidd video chyy

  • @rishadkdk1514
    @rishadkdk1514 2 года назад +1

    Iam ribinsha.aflukka poli vedio

  • @ambikamadhu8316
    @ambikamadhu8316 2 года назад +2

    Plzz Horrer video cheyamo

  • @niyazmahmood265
    @niyazmahmood265 2 года назад

    Davinji oru killadi thanne

  • @asminasiddiq9077
    @asminasiddiq9077 2 года назад

    Da Vinci nte helicopter design doreamon cartoon il athinte song il indallo👀👀

  • @adhnannisham7578
    @adhnannisham7578 2 года назад +3

    onnakil ayale time traveler ayirikkanam allakille ayale alien ayirikkanam allakille ayale divya drishtti undayirikkanam allakile ayale oru brandhane ayirikkanam

  • @Hokokoukukukukukshs
    @Hokokoukukukukukshs 2 года назад +1

    😄really nice bro✨

  • @smiley-tq8ut
    @smiley-tq8ut 2 года назад +2

    Aflu ikka🖤🥰

  • @digitalmachine0101
    @digitalmachine0101 5 месяцев назад +1

    Super daviji

  • @hadilhadi3362
    @hadilhadi3362 2 года назад +3

    Aflu ikkaaa ❤️

  • @sarathkrishnan8465
    @sarathkrishnan8465 2 года назад +2

    Water pressure adiyilek pookumbo koodum ennu engane manassilaayi😳

  • @abhishekpv2511
    @abhishekpv2511 2 года назад +2

    Da Vinci is a legend which make many doubts in my mind 😇😇

  • @akheiiii
    @akheiiii 2 года назад +1

    Aflu❤️😌